കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നീതി ബോധമില്ലാത്ത നക്കി കൾ ആണ്.കമ്മി കൾ കട്ട് മുടിക്കട്ടെ.കേരളത്തിലെ കൃഷിയും വ്യവസായവും നശിപ്പിച്ചത് CpM ആണെന്ന് ചിന്തിക്കാനോ പറയാനോ മലയാളികൾക്ക് പേടിയാണ്. പണം നഷ്ട പ്പെട്ടു എങ്കിൽ മണിയാഭാസൻ പറഞ്ഞ പോലെ. " അവരുടെ വിധി". !!!
ഏതു ബാങ്കായാലും പാർട്ടിക്കാർ (അത് വലതോ ഇടതോ വീതം വെക്കുന്നതും ഭരിക്കുന്നതുമായ ബാങ്കുകളിൽ നിക്ഷേപിക്കാതിരിക്കുക അവർക്ക് സ്ഥിരമായ ഓഡിറ്റോ കാര്യങ്ങളോ ഒന്നും നടക്കുന്നില്ല അത് നടന്നാലും ആരും അത് ശ്രദ്ധിക്കുന്നില്ല
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് .. "Don't put all your eggs in one basket". നിക്ഷേപങ്ങൾ ഒരിടത്ത് ഇടാതെ പലയിടത്തായി പല വിധത്തിൽ Fixed Deposit, mutual fund, shares, gold, bond, secured NCD അങ്ങനെ പല തരത്തിൽ നിക്ഷേപിക്കാനുള്ള അവസരം ഇന്നുണ്ട്. അത് പ്രയോജനപെടുത്തുക.
എല്ലാ സഹകരണ bank കളിലും ഇങ്ങനെ പ്രശ്നം ഇല്ല.... Deposit വാങ്ങാതെ loan കൊടുക്കാൻ bank പണം അടിക്കുന്ന യന്ത്രം ഒന്നും ഇല്ല.... മതിയായ ഇടില്ലാതെ പാർട്ടികർക്കു (എല്ലാരും വരും ) loan കൊടുക്കും എന്നിട്ട് തിരിച്ചു അടവ് വരുമ്പോൾ പാർട്ടി നേതാക്കളെ കൊണ്ടു വിളിപ്പിക്കും... അങ്ങനെ പൈസ കിട്ടാതെ ആകും.... ഇനി bank പണം തിരിച്ചു അടക്കാൻ ജപ്തി തുടങ്ങിയാൽ... മാധ്യമങ്ങൾ ചാടി വീഴും..... Loan കൊടുത്ത പൈസ തിരിച്ചു കിട്ടാതെ bank നു നിലനിൽക്കാൻ പറ്റില്ല... പിന്നെ സഹകരണ സംഘങ്ങളിൽ ജോലിക്ക് വേണ്ടി കോച്ചിംഗ് center ൽ പോകുന്ന എത്ര ആയിരം കുട്ടികൾ ഉണ്ട്.... (Exam Board നടത്തുന്ന പരീക്ഷക്ക് വേണ്ടി ).... അവർ ഒക്കെ പൊളിഞ്ഞ സഹകരണ സംഘങ്ങളിൽ പോകാൻ അല്ല പഠിക്കുന്നെ.... Mr sajan എല്ലാം തട്ടിപ്പ് ആണ് എന്ന് പറയരുത്.... അമിത രാഷ്ട്രീയ ഇടപെടൽ ആണ് ഇതിനു കാരണം...
ചികിത്സക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ പോകുന്ന ഇവരെ പറ്റി ഉള്ള വാർത്തകൾ ആര് ഗൗനിക്കുന്നു .കാരണ ഭൂതനും പാർട്ടി സെക്രട്ടറി ക്കും അമേരിക്കയയിൽ ചികിത്സക്കുള്ള പണം ഒട്ടും കുറയരുത് .ക്ലിഫ് ഹൗസിലെ പശുവിനും അമേരിക്കയിൽ തന്നെ ചികിത്സ കൊടുക്കണം
ഇത് വളരെ വിലപ്പെട്ട അറിവാണ്. സാധാരണ ക്കാർ എന്നല്ല വിവരം ഉണ്ട് എന്ന് പറയുന്നവർക്കും ഇത് അറിയില്ല.അതുമായി ബന്ധപ്പെട്ട വർക്ക് മാത്രമേ ഇത്ര വിശദമായ കാര്യങ്ങൾ അറിയൂ.നന്ദി.
നല്ല രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന എല്ലാം ബാങ്ക്ക്കളും സൊസൈറ്റികളും എത്രയും പെട്ടന്ന് തന്നെ ഈ ഇന്ത്യയിൽ നിന്നും തന്നെ തുടച്ചു നീക്കുക. പാവാങ്ങലെ പണം പോവാതിരിക്കാൻ ഈ സർക്കാർ ഞങ്ങൾക് വേണ്ടി ചെയ്യ്തു തരേണ്ട കാര്യം ആണ്. സർക്കാരിന്റെ കീഴിൽ അല്ലാതെ ഒരു ബാങ്കിനും സൊസൈറ്റികും പെർമിഷൻ കൊടുക്കരുത്. ഇത് ഞങ്ങളുടെ അപേക്ഷയാണ്. 🙏
ഇതു പോലുള്ള ഒരു സഹകരണ ബാങ്കാണ് മൂന്നു ബ്രാഞ്ചുകളുള്ള തിരുവനന്തപുരത്തുള്ള പള്ളിച്ചൽ ഫാർമേ സ് സർവ്വീസ് ബാങ്ക്. ഇതും തകർന്ന മട്ടാണ്. ഇതിൽ ഇട്ടിരുന്ന 20 ലക്ഷത്തിൽ മുകളിൽ ഏകദേശം പോയതു പോലെ ആണ്. ഇതിൽ രാഷ്ടീയ വിത്യാസമില്ല. ഏത് രാഷ്ട്രീയമായാലും സെക്രട്ടറിയും ഡയറക്ടർ ബോർഡ് മെമ്പേയ്സും ചേർന്ന് ചെറിയ ഈടുള്ള വസ്തുവിന് വൻ തുകൾ ലോൺ ആയി കൊടുത്തിട്ട് അവർ പണം വീതിച്ച് എടുക്കുന്നു. ലോൺ എടുക്കുന്ന ആൾ തിരിച്ചു അടയ്ക്കില്ല. അങ്ങനെ ബാങ്ക് പൊട്ടുന്നു. നിക്ഷേപകരുടെ പണം ആവി ആയി പോകുന്നു
കേരളത്തിലെ നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളും നിക്ഷേപ ഗ്യാരണ്ടി ഫണ്ടിൽ പ്രീമിയം അടക്കുന്നവരും അവരുടെ നിക്ഷേപകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് ഇത്രയും കൃത്യം ആയി ഞാൻ പറയുന്നത് ഞാൻ ഒരു വനിത സഹകരണ സംഘം സെക്രട്ടറി ആയത് കൊണ്ടാണ്
സഹകരണ ബാങ്കിൽ സ്റ്റാഫായി ജോലിചെയ്യുന്നത് ഒരു പക്ഷെ നമ്മുടെ അയൽക്കാരനായിരിക്കും. അയാളുടെ പരിചയത്തിലായിരിക്കും മിക്കവാറും എല്ലാ സാദരണക്കാരും പണം നിക്ഷേപിക്കുന്നത്. ഒടുവിൽ പറ്റിക്കപെടുമ്പോൾ അയാളും കൈ കഴുകും
ചേട്ടാ.. പറഞ്ഞതിൽ സത്യ० ഉണ്ട്. എന്നു വച്ച് കാടടച്ച് വെടിവയ്ക്കരുത്. പഴയ കാലമല്ല.പാർട്ടി മാത്ര० കൊണ്ട് സഹകരണ ബാങ്കിൽ ജോലി കിട്ടില്ല. സഹകരണ० വിഷയമായി പഠിച്ച് ഡിഗ്രിയു० ,സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന മത്സര പരീക്ഷയു० എഴുതി പാസ് ആയി വിദ്യാഭ്യാസവു० കഴിവുമുള്ളവർ ആണ് ഇപ്പോൾ ജോലിക്ക് കയറുന്നവർ. സഹകരണ ഒാഡിറ്റ് ഇപ്പോഴത്തെ സഹകരണ രജിസ്ട്രാർ ശ്രീ. പി.ബി.നൂഹ് website ഉണ്ടാക്കി സുതാര്യമാക്കിയത് ചേട്ടൻ അറിഞ്ഞില്ലേ..?? കമ്മികളോടുള്ള പകയ്ക്ക് സഹകരണ ബാങ്കിനെ തകർത്ത് , പഠിച്ച് പരീക്ഷ ജയിച്ച് യാതൊരു ഒത്താശയു० ഇല്ലാതെ ജോലിക്ക് കയറി "ജനങ്ങൾക്ക് സേവനവു० ഞങ്ങൾക്ക് വരുമാനവു० " എന്ന തിരിച്ചറിവിൽ ജോലി ചെയ്യുന്ന, തുടക്കക്കാരായ ഞങ്ങളുടെ ജീവിത० കളയരുത്.. വാർത്തകൾക്ക് ആണോ ചേട്ടാ പഞ്ഞ० ?!!
കള്ളൻമാരായ പാർട്ടിക്കാരെ തുടർച്ചയായി രാഷ്ട്രീയ o നോക്കി തെരഞ്ഞെടുക്കുന്നതു കൊണ്ട് ഭരണ സമിതി നടത്തുന്ന ക്രമക്കേടുകൾ പുറത്തുവരാതിരിക്കുകയും തട്ടിപ്പുകാർക്ക് യഥേഷ്ടം തട്ടിപ്പു നടത്തുന്നതിനു സാധിക്കുകയും ചെയ്യും. സഹകരണ വകുപ്പിലെ ഓഡിറ്റർമാർ ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയാലും ഭരണ സമിതി ഭരണകക്ഷിയുടെ സ്വാധീനത്തിൽ നടപടി ഒന്നും എടുക്കാതെ പൂഴ്ത്തി വെക്കുകയാണ് ചെയ്യുന്നത്. ഭരണപക്ഷ അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ പാർട്ടിക്കാരുടെ തട്ടിപ്പ് മൂടിവെക്കുന്നതിന് കൂട്ടുനിൽക്കുകയും സത്യസന്ധരായ വകുപ്പ് ഉദ്യോഗസ്ഥരെ വിദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റിയും അപ്രധാന തസ്തികകളിൽ മാത്രം നിയമിക്കുകയും ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ പാർട്ടിക്കാരിൽ നിന്നും അനുഭവിക്കേണ്ടിയും വരുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെയെല്ലാം പരിണത ഫലമാണ് പാർട്ടിക്കാരുടെ കൊള്ള.
but they are giving high interest %..3 years back maharashtra Punjab coop bank was defaulted. many lost their hard earned money. all politicians are behind the scenes.
@@venkateshwarancr4729 We have a system to follow RBI. Interest as you say a difference is also there but risk factors are absolutely nil. Just for a small high interest rate you collapse down totally in old age, money is very important when you need it. If you have liquid cash all your relationships are live without the same hardly relationships support. I don't blame any of our relations at the same time, Aged once become a burden. Avoid it.
Thanks for the information. It's a real shock that co-operative banks r not included under insurance. They don't have the right to describe as bank..and their boards r illegal.
സഹകരണ ബാങ്കുകൾ അനധികൃതാമനും R.B ക്ക് ഉത്തരവാദിത്വമില്ലാത്തതാണന്നും പറഞ്ഞിട്ടും നാടുനീളെ നാഷനലിസ്റ്റം ബാങ്കും Post of fice ഉം ഉണ്ടായിട്ടും സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത്. അത് നേരായ വഴിയിലൂടെ സമ്പാദിച്ചതല്ലാത്ത തുകൊണ്ടാണ്
Very true.....all these coperative banks are really not Bank. It is just like puting money in chitti. All the depositors should send letter to the governor and also to the CM and PM
Deposit guarantee scheme എന്നൊരു പരിരക്ഷ കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകൾക്ക് ഉണ്ട് . ഇത് അനുസരിച്ച് ഇവിടെയും അഞ്ച് ലക്ഷം രൂപയുടെ ഇഷുറൻസ് ഉണ്ട്. ഇതിന്റെ തുകയും നിക്ഷേപകൻ അടക്കേണ്ടതില്ല. സർ അത് കൂടി ഒന്നു പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീർത്ത അഭിപ്രയം പറയാൻ പാടുള്ളൂ. ഇത് ഈ മേഖലയെ തകർക്കാൻ കൊട്ടേഷൻ വാങ്ങിയത് പോലെ തോന്നി.
There is clause only after the event of liquidation of society deposit guarantee fund board returns deposit of rs 2 lakh at present.. In effect it will take long time
What about District Try and Post Office Savings bank. These two names R not heard in Ur list. Will U kindly clarify this doubt for the information of many ordinary public who R depositing tn Try / Post Office.
വാഹനാപകടം ഉണ്ടാകുന്നത് കൊണ്ട് ആരും വാഹനത്തിൽ കയറരുത്, എല്ലാവരും നടന്ന് പോകാൻ പറയും പോലെ ആണ് സാജന്റെ വിവരണം. ചെറിയ അറിവ് വെച്ചുകൊണ്ട് നിങ്ങൾ ആയിരക്കണക്കിന് ബാങ്ക് ജോലിക്കാരെയും അവരുടെ കുടുംബങ്ങളെയും ആണ് പെരുവഴിയിൽ ആക്കാൻ ശ്രമിക്കുന്നത്. കുറച്ചു ബാങ്കുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അതു തടയാൻ ഉള്ള മാർഗം ആണ് നോക്കേണ്ടത്. അല്ലാതെ അടച്ച് ആക്ഷേപിക്കുക അല്ല. സഹകരണ ബാങ്കുകൾ അവരുടെ നിക്ഷേപം ആ നാട്ടിലെ സാധാരണ ക്കാർക്ക് ആണ് വായ്പ ആയി നൽകുന്നത്. ധാരാളം സേവന പ്രവർത്തങ്ങളും ചെയ്യുന്നുണ്ട്. സഹകരണബാങ്ക് ഒരു ജപ്തിക്ക് ചെന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ എന്ത് പൊല്ലാപ്പ്, ആത്മഹത്യ ശ്രമം വരെ ഉണ്ടാക്കും. Sbi ജപ്തി ചെയ്താൽ മിണ്ടാൻ പറ്റില്ല. പ്രളയത്തിന്റെ പേരിലും കൊറോണയുടെ പേരിലും സഹകരണ ബാങ്ക് വായ്പ തിരിച്ചടവിന് ഗവണ്മെന്റ് മോറട്ടോറിയം കൊണ്ടുവന്നു. മറ്റു ബാങ്കുകൾക്ക് ഇതൊന്നും ബാധകം അല്ല, വായ്പ തിരിച്ചടച്ചേ മതിയാകു. മറ്റു ബാങ്കുകൾ കേരളത്തിലെ നിക്ഷേപം മുഴുവൻ ഉത്തരേന്ത്യൻ കോർപറേറ്റുകൾക്ക് വായ്പ കൊടുക്കും. എത്ര ബാങ്കുകൾ പൊളിയുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 16000കോടി കടത്തിൽ അല്ലെ, നീരവ് മോഡി, വിജയ് മല്യ, മെഹുൽ ചോക്സി ഇവർ പറ്റിച്ചിട്ടു പോയില്ലേ. Icici ബാങ്ക് ചെയർമാൻ ചന്ദ കൊച്ചാർ ജയിലിലല്ലേ. വീഡിയോകോൺ വേണുഗോപാൽ ദൂത് ആയിരിക്കണക്കിന് കോടി അവരുടെ തട്ടിയില്ലേ. Yes ബാങ്ക് പൊട്ടിയിരുന്നില്ലേ, അവിടത്തെ ആളുകളുടെ നിക്ഷേപം പിൻവലിക്കുന്നത് തടഞ്ഞില്ലേ. ആയിരക്കണക്കിന് സഹകരണ ബാങ്കുകൾ നല്ല നിലയിൽ പ്രവൃത്തിക്കുന്നുണ്ട്, അതു കാണാതെ അടച്ച് ആക്ഷേപിച്ചു ഭീതി പരത്തി ആ മേഖലയെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന തന്റെ മാധ്യമ പ്രവർത്തനം എത്ര ദ്രോഹം ആണ് ചെയ്യുന്നത്. താനിപ്പറഞ്ഞ ബാങ്കുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓരോ നാട്ടിലും ജനങ്ങൾക്ക് സേവനം നൽകിയിരുന്നു ഈ സഹകരണബാങ്കുകൾ. അത് മറക്കരുത്.
@@howardmaupassant2749 ഞാൻ പറഞ്ഞത് കള്ളം ആണോ എന്ന് നിങ്ങൾ പരിശോധിക്ക്. പിന്നെ എന്നെ എന്തിന് കമ്യുണിസ്റ്റ് ആക്കണം. സിപിഎം, കോൺഗ്രസ്, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്, ബിജെപി, പാർടികളുടെ ഒക്കെ ഭരണ സമിതികൾ ഭരിക്കുന്ന ഭരിക്കുന്ന എത്രയോ ബാങ്കുകൾ ഉണ്ട്. തട്ടിപ്പുകൾ തടയുക ആണ് വേണ്ടത്, അല്ലാതെ സഹകരണമേഖലയെ മൊത്തം തകർക്കുക അല്ല. സാജന് വീഡിയോ വിറ്റ് കാശുണ്ടാക്കണം എന്നല്ലാതെ ഒന്നും നഷ്ടപ്പെടാൻ ഇല്ല.
@@sreekumarg7376 BJP evideyanu kattathu? BJP is the govt of Bharath. You cannot compare malayali communist thieves with BJP, the govt of india and largest political party in the world. COMMUNIST THIEVES EXIST IN 'NUMBER ONE KHERALAM ONLY'. HAHAHA.
👌👍👌 Thank you very very much for uploading this very important news. Highly informative . So many people will become aware of the dangerous consequences that they will be forced to face if they deposit their hard earned money in co-operative banks. Thank you once again for your great service. 🙏🏼🙏🏼🙏🏼👍👍👌This video will force everyone to take proper decisions before investing their money in unauthorised financial establishments. 🙏🏼🙏🏼🙏🏼👍👌
ട്രെഷറി യിൽ നിക്ഷേപിക്കല്ല് അവിടുത്തെ ഒരു ജോലിക്കാരൻ സഖാവ് ചീട്ട് കളിക്കാൻ 2കോടി എടുത്തു പുട്ടടിച്ചു കുറച്ചു ദിവസം വാർത്തയൊക്കെ കണ്ടു രണ്ട് വർഷമായി അതിനെക്കുറിച്ചു ഒന്നും കേൾക്കുന്നില്ല ദയവായി മറുനാടൻ അതൊന്നു വാർത്തയാക്കണം 🙏🏿🙏🏿🙏🏿🙏🏿
❤🎉😢😮😅😅😊സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് വരുന്നതുവരെ ഭ്രാന്ത് ഒരു രോഗമല്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കേരളീയ യുവതി യുവാക്കളെ ഇനിയും നിങ്ങൾ കൊലപാതകവും , ബാങ്ക് കൊള്ളയും, അഴിമതിയും ,സ്വർണ്ണ കടത്തും നടത്തുന്ന നേതാവിനെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണം
സഹകരണ ബാങ്കിൽ പോയി ലോൺ എടുത്ത് പൈസ വാങ്ങുമ്പോൾ നമ്മൾക്ക് അവരോട് വലിയ സ്നേഹമായിരിക്കും,, ok സാർ കറക്ട് അടച്ചോളാം,, ok thanks,, ഇങ്ങനെയൊക്കെ പറഞ്ഞു ആദ്യം ഒരുമാസം അടക്കും,, ഒരു വർഷം കഴിഞ്ഞ് അവർ വിളിക്കുമ്പോൾ നാശങ്ങൾ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യും,, എത്ര പേരുണ്ട് ഇങ്ങനെ,,
കൃത്യമായ ഓഡിറ്റിംഗ് സംവിധാനം ഉള്ള കേന്ദ്ര സഹകരണ വകുപ്പിന്റെ യും സെൻട്രൽ രജിസ്ട്രാർ of കോ. ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കർശന നിയന്ത്രണം ഉള്ള മൾട്ടി state സൊസൈറ്റി കൾളിൽ നിക്ഷേപം സുരക്ഷിത മാണ്...
ഞാൻ മലപ്പുറം ജില്ലയിലാണ് ഞങ്ങളുടേ ജില്ലയിലും ധാരാളം സഹകരണ ബേങ്ക് ഉണ്ട് i ഇവിടേ ഭരിക്കുന്നത് 85% ത്തിലും ലീഗുകാരാണ്, അതുകൊണ്ടു തന്നേ ഈശ്വരവിശ്വാസികളായവരായതു കൊണ്ട് ഞങ്ങൾക്ക് ഒരു ഭയവുമില്ല: അപൂർവം കേസുകൾ ഉണ്ടെങ്കിലും ഇത്രമാത്രം അഴിമതിയില്ല സഖാക്കന്മാർക്ക് ഈശ്വരനില്ലാത്തത് കൊണ്ട് എത്രവേണമെങ്കിലും അഴിമതി നടത്താം: അവരുടേ ഭരണം അവരുടേ നീതി, ഒരു സഹകരണ സ്ഥാപനത്തിൽ മാത്രമല്ലല്ലോ അഴിമതി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അഴിമതി ഇല്ലാത്ത തെവിടേ എന്ന് അന്വേഷിക്കുന്നതല്ലേ എളുപ്പം ?
Hi Sajan, I have been following these guidelines for my deposits since long. I now understand that the service cooperative banks in Kerala are covered under Kerala Cooperative Deposit Guarantee Fund Board if the banks have paid premium each year. Understand the insured amount is Rs. 5 lacs like the one of RBI. This board gives at its site a list of banks under it. You may have a check.
എന്നിട്ടും എന്തേ കരുവന്നൂരിലേ നിക്ഷേപകർക്കു കാശു കിട്ടാത്തത്? ബാങ്ക് പൊട്ടിയാലാണ് ഈ ഇൻഷുറൻസ് കിട്ടുക. സഖാക്കൾ (മന്ത്രിയടക്കം) ബാങ്ക് പൊട്ടിയതായി അംഗീകരിക്കില്ല. അതാണതിന്റെ ഒരു ഹിക്കമത്
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഉണ്ട്. നിങ്ങളെപ്പോലുള്ളവർ അവിടെ ഒന്നും പ്രതിസന്ധി ഉണ്ടാക്കരുത്. ടെപോസിറ്റ് 80% വും വായ്പകരുടെ കൈലാണ്. ഓടി ചെന്നാൽ എടുത്തു കൊടുക്കാൻ പ്രയാസമാണ്. അത് നിങ്ങൾ മനസിലാക്കുക. വെട്ടിപ്പു നടത്തിയവരിൽ നിന്ന് ഈടാക്കുക.
പ്രതിസന്ധി വരരുതായിരുന്നെങ്കിൽ കേരള സർക്കാർ കരുവന്നൂർ വിഷയം ബുദ്ധിപൂർവം കൈകാര്യം ചെയ്യണമായിരുന്നു. ഒരു വർഷം കഴിഞ്ഞും പണം തിരികെ കൊടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല, കട്ടവർ വില കൂടിയ കാറുകളിൽ സർവതന്ത്ര സ്വതന്ത്രമായി അവിടെ വിലസുന്നു. പിന്നേം ആളുകൾ വിശ്വസിക്കണോ
Cheriya oru thiruthal ind. Deposit guarantee scheme co-operative society's num ind. Athu maximum 2 lakh vere annu. Athu 5 lakh akan government alochikunund.
ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാറന്റി ഉണ്ട്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് വഴിയാണ് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. രണ്ട് ലക്ഷം രൂപ വരെയായിരുന്നു ഗ്യാരണ്ടി ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാർ ഇത് ഇപ്പോൾ അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപത്തുകയ്ക്കും ഗ്യാരണ്ടി നൽകാൻ കഴിയും വിധം ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിനെ മാറ്റും എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ച് വീഡിയോ ചെയ്തത് ശരിയായില്ല. സഹകരണ പ്രസ്ഥാനത്തിന് അപമാനമായ ചില സഹകരണ ബാങ്കുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ ഇത് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ്. എന്നാൽ അതു മൂലം കേരളത്തിലെ സഹകരണ ബാങ്കുകൾ മുഴുവൻ കുഴപ്പമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഈ മേഖലയിലുള്ള വിശ്വാസ്യതയെ തകർക്കുന്നതാണ്. കേരളത്തിൽ 1625 സർവീസ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും മികച്ച നിലയിലാണ് പ്രവർത്തിച്ചുവരുന്നത്. ചില സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം നഷ്ടത്തിൽ പോയത് കോവിഡ് മഹാമാരി മൂലമാണ്. വീഡിയോയിൽ പറയുന്ന ദേശസാൽകൃത സ്വകാര്യ ബാങ്കുകളിൽ എത്ര എണ്ണമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത് എന്ന പരിശോധന കൂടി നടത്തേണ്ടതാണ്. ഏറ്റവും കൂടുതൽ അഴിമതികൾ നടക്കുന്നത് ദേശസാൽകൃത സ്വകാര്യമേഖലയിലാണ്. എന്നാൽ ജനകീയ സംവിധാനമില്ലാത്തതിനാൽ ഈ കഥകളൊന്നും പുറംലോകം അറിയുന്നില്ല. നാട്ടിലെ എത്ര സാധാരണക്കാരായ മനുഷ്യർക്ക് ആണ് ദേശസാൽകൃത ബാങ്കുകൾ വായ്പ നൽകുന്നത് എന്ന് പരിശോധിക്കണം. സാധാരണക്കാരൻ അവന്റെ ആവശ്യങ്ങൾക്ക് ഓടിയെത്തുന്ന ഒരേ ഒരു സ്ഥാപനം സഹകരണബാങ്കുകൾ ആണ്. അവ തകർന്നാൽ സാധാരണ മനുഷ്യന്റെ ജീവിതമാണ് തകരുന്നത്. സഹകരണ ബാങ്കുകളെ വിശ്വസിച്ച് നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ നിക്ഷേപിക്കുന്ന പണം ആണ് ഇവർക്ക് വായ്പയായി നൽകുന്നത്. ദേശസാൽകൃത ബാങ്കുകളിലെ നിക്ഷേപം വായ്പയായി നൽകുന്നത് വലിയ കോർപ്പറേറ്റുകൾക്കാണ്. അവരുടെ കോടിക്കണക്കിനുള്ള കുടിശ്ശികകൾ ഈ ബാങ്കുകൾ എഴുതിത്തള്ളുകയും ചെയ്യും. സഹകരണ മേഖലയിലെ കുഴപ്പക്കാരായ ബാങ്കുകളെ ജനങ്ങൾക്കുമുന്നിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല.പക്ഷേ സഹകരണ മേഖല ആകെ കുഴപ്പമാണ്, അവിടെ നിക്ഷേപിക്കരുത്, സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുക എന്നു പറയുന്നത് ഈ മേഖലയെ തകർക്കാൻ വേണ്ടിയാണ്. പ്രാഥമിക സഹകരണ മേഖലയിലെ നിക്ഷേപ ഗ്യാരണ്ടി സ്കീമിനെ പറ്റി പഠിച്ച് ഒരു വീഡിയോ അങ്ങ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബോധം സർക്കാറിനുണ്ടായിരുന്നെങ്കിൽ കരുവന്നൂർ വിഷയത്തിൽ ഇത്ര ലാഘവമായി ഇടപെടുമായിരുന്നില്ല. അധ്വാനിച്ചു കാശുണ്ടാക്കിയവർക്ക് അതു ആവശ്യമുള്ളപ്പോൾ തിരിച്ചു കിട്ടില്ല എന്നായാൽ, പിന്നെ എന്തു വിശ്വാസ്യത
സഹകരണ സംഘം സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഒന്നാണെന്ന തോന്നൽ / വായ്പാ വങ്ങിയായവർ പണം തിരികെ അടക്കില്ല നിഷേപകർ അവരുടെ പണത്തിന് ചെല്ലുമ്പോൾ പണം നൽകാൻ കാണില്ല സഹകരണ ബാങ്കുകൾ ബാങ്ക് എന്നത് ഒഴിവാക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്
കേരളത്തിലെ സഹകരണ ബാങ്കുകൾ സുരക്ഷിതം ആണ് പ്രൈവറ്റ് ബാങ്കിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഉണ്ട് ഫെഡറൽ ബാങ്ക് ലോൺ പ്രവാസികൾ എടുക്കാൻ ചെന്നാൽ മാനേജർ mind പോലും ചെയ്യില്ല...
Natiolizied bank will not give loan to common peoples,But co operative banks will give loans easily.I feel kerala state development closely associated with these co operative Banks loans
ശുഭദിനാശംസകൾ ഷാജൻജി..
............ബാങ്കുകളിൽ നിക്ഷേപങ്ങൾ ചെയ്യുമ്പോൾ സഹകരണബാങ്ക് ഒഴിവാക്കുക.അതാണ് സുരക്ഷിതം..
ഇത്രയും കാര്യം ഞങ്ങളെ അറിയിച്ചതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ആരും സഹകരണ ബാങ്കുകളിൽ പണം deposit ചെയ്യരുത്. പകരം nationalised bank കളിലോ Post Office ലോ മാത്രം deposit ചെയ്യുക.
കടം എടുകാം പൂട്ടിയാൽ ലാഭം
please deposit money post office
പൊതുമേഖലാ ബാങ്കുകളിലാണ് പണം നിക്ഷേപിക്കുന്നത് എങ്കിൽ
@@devarajanmini4524 കിട്ടില്ല കമ്മി മുക്കും
💯💯💯
🤔 പാവപ്പെട്ടവരെയും സാധാരണക്കാരെയും മാത്രമല്ലേ പറ്റിക്കാൻ കഴിയൂ. സർക്കാർ കൂടെയുണ്ട്. 🙏
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നീതി ബോധമില്ലാത്ത നക്കി കൾ ആണ്.കമ്മി കൾ കട്ട് മുടിക്കട്ടെ.കേരളത്തിലെ കൃഷിയും വ്യവസായവും നശിപ്പിച്ചത് CpM ആണെന്ന് ചിന്തിക്കാനോ പറയാനോ മലയാളികൾക്ക് പേടിയാണ്.
പണം നഷ്ട പ്പെട്ടു എങ്കിൽ മണിയാഭാസൻ പറഞ്ഞ പോലെ.
" അവരുടെ വിധി". !!!
🙏🏻🙏🏻🙏🏻
😬 പറ്റിക്കാനോ???
V.sure-athu kondaanallo ithokke repeat cheyyunnathu
എത്രയും പെട്ടെന്ന് സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം ഉള്ളവർ പിൻവലിച്ചു സ്വയം രക്ഷപ്പെടുക 🙏🙏🙏🙏🙏🙏🙏
ഏതു ബാങ്കായാലും പാർട്ടിക്കാർ (അത് വലതോ ഇടതോ വീതം വെക്കുന്നതും ഭരിക്കുന്നതുമായ ബാങ്കുകളിൽ നിക്ഷേപിക്കാതിരിക്കുക അവർക്ക് സ്ഥിരമായ ഓഡിറ്റോ കാര്യങ്ങളോ ഒന്നും നടക്കുന്നില്ല അത് നടന്നാലും ആരും അത് ശ്രദ്ധിക്കുന്നില്ല
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് .. "Don't put all your eggs in one basket". നിക്ഷേപങ്ങൾ ഒരിടത്ത് ഇടാതെ പലയിടത്തായി പല വിധത്തിൽ Fixed Deposit, mutual fund, shares, gold, bond, secured NCD അങ്ങനെ പല തരത്തിൽ നിക്ഷേപിക്കാനുള്ള അവസരം ഇന്നുണ്ട്. അത് പ്രയോജനപെടുത്തുക.
Shajan sir. Very informative. Ur channels cover even such financial scams. Great. Well studied
ഓണത്തിന് കിറ്റ് തന്നില്ലെങ്കിലും പാവങ്ങളുടെ സഹകരണ ബാങ്കിൽ ഉള്ള പണം തിരിച്ചു കൊടുക്കണം.
അത് വോട്ട് രാഷ്ട്രീയം എങ്കിലെ വീണ്ടും അധ്വാനിക്കാതെ ജന്മിയാകാനാവൂ
എല്ലാ സഹകരണ bank കളിലും ഇങ്ങനെ പ്രശ്നം ഇല്ല.... Deposit വാങ്ങാതെ loan കൊടുക്കാൻ bank പണം അടിക്കുന്ന യന്ത്രം ഒന്നും ഇല്ല.... മതിയായ ഇടില്ലാതെ പാർട്ടികർക്കു (എല്ലാരും വരും ) loan കൊടുക്കും എന്നിട്ട് തിരിച്ചു അടവ് വരുമ്പോൾ പാർട്ടി നേതാക്കളെ കൊണ്ടു വിളിപ്പിക്കും... അങ്ങനെ പൈസ കിട്ടാതെ ആകും.... ഇനി bank പണം തിരിച്ചു അടക്കാൻ ജപ്തി തുടങ്ങിയാൽ... മാധ്യമങ്ങൾ ചാടി വീഴും..... Loan കൊടുത്ത പൈസ തിരിച്ചു കിട്ടാതെ bank നു നിലനിൽക്കാൻ പറ്റില്ല... പിന്നെ സഹകരണ സംഘങ്ങളിൽ ജോലിക്ക് വേണ്ടി കോച്ചിംഗ് center ൽ പോകുന്ന എത്ര ആയിരം കുട്ടികൾ ഉണ്ട്.... (Exam Board നടത്തുന്ന പരീക്ഷക്ക് വേണ്ടി ).... അവർ ഒക്കെ പൊളിഞ്ഞ സഹകരണ സംഘങ്ങളിൽ പോകാൻ അല്ല പഠിക്കുന്നെ.... Mr sajan എല്ലാം തട്ടിപ്പ് ആണ് എന്ന് പറയരുത്....
അമിത രാഷ്ട്രീയ ഇടപെടൽ ആണ് ഇതിനു കാരണം...
പിണറായിസം എന്ന് കേരളം വിട്ടു പോകുന്നുവോ അന്ന് മാത്രമേ കേരളം ഇനി ഗതി പിടിക്കുകയുള്ളു .
Correct 👍. Avane ethrayum Vegam kaalan kondupone dheivame 🙏
V.correct
ചികിത്സക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ പോകുന്ന ഇവരെ പറ്റി ഉള്ള വാർത്തകൾ ആര് ഗൗനിക്കുന്നു .കാരണ ഭൂതനും പാർട്ടി സെക്രട്ടറി ക്കും അമേരിക്കയയിൽ ചികിത്സക്കുള്ള പണം ഒട്ടും കുറയരുത് .ക്ലിഫ് ഹൗസിലെ പശുവിനും അമേരിക്കയിൽ തന്നെ ചികിത്സ കൊടുക്കണം
ഇത് വളരെ വിലപ്പെട്ട അറിവാണ്. സാധാരണ ക്കാർ എന്നല്ല വിവരം ഉണ്ട് എന്ന് പറയുന്നവർക്കും ഇത് അറിയില്ല.അതുമായി ബന്ധപ്പെട്ട വർക്ക് മാത്രമേ ഇത്ര വിശദമായ കാര്യങ്ങൾ അറിയൂ.നന്ദി.
പിണറായി സർക്കാരിന്റെ അവസാനം, ഇനി തിരിച്ചു വരവ് ഇല്ല
No. They ll come back. It’s kali kalam
@@Butterfly-gl2mm yes, ജിഹാദി + അടിമ കമ്മി വോട്ട്, പിണു വീണ്ടും അധികാരത്തിൽ എത്തും
Kit kittya pore
Correct
ഇനി ldf വേണ്ട 🤬
Kerala people deserve this for their long term blind support and second selection ✌enjoy
Good work.....tks god......
dont know why people never learn even from experiences, almost all states throwed out cpm from india the only party good for nothing
എല്ലാവരും POST OFFICE SAVINGS -ൽ നിക്ഷേപിക്കുക, വളരെ സുരക്ഷിതമാണ്, ഉയർന്ന പലിശയും. പ്രത്യേകിച്ച് Senior citizens ന് നല്ല interest ലഭിയ്ക്കുന്നു.
Right👃
നല്ല രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന എല്ലാം ബാങ്ക്ക്കളും സൊസൈറ്റികളും എത്രയും പെട്ടന്ന് തന്നെ ഈ ഇന്ത്യയിൽ നിന്നും തന്നെ തുടച്ചു നീക്കുക. പാവാങ്ങലെ പണം പോവാതിരിക്കാൻ ഈ സർക്കാർ ഞങ്ങൾക് വേണ്ടി ചെയ്യ്തു തരേണ്ട കാര്യം ആണ്. സർക്കാരിന്റെ കീഴിൽ അല്ലാതെ ഒരു ബാങ്കിനും സൊസൈറ്റികും പെർമിഷൻ കൊടുക്കരുത്. ഇത് ഞങ്ങളുടെ അപേക്ഷയാണ്. 🙏
Co-op bank എന്നാൽ പണം fix ചെയ്യാൻ ഉള്ള bank അല്ല. C-op bank only loan എടുക്കാൻ മാത്രം ഉപയോഗിക്കുക.
അപ്പോൾ ഈ പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ലയോ ?
സത്യം
അവിടത്തെക്കാളും കുറഞ്ഞ നിരക്കിൽ മറ്റു സ്ഥലങ്ങളിലും / സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിക്കുമല്ലോ.
The employees and directors did the same
ഇതു പോലുള്ള ഒരു സഹകരണ ബാങ്കാണ് മൂന്നു ബ്രാഞ്ചുകളുള്ള തിരുവനന്തപുരത്തുള്ള പള്ളിച്ചൽ ഫാർമേ സ് സർവ്വീസ് ബാങ്ക്. ഇതും തകർന്ന മട്ടാണ്. ഇതിൽ ഇട്ടിരുന്ന 20 ലക്ഷത്തിൽ മുകളിൽ ഏകദേശം പോയതു പോലെ ആണ്. ഇതിൽ രാഷ്ടീയ വിത്യാസമില്ല. ഏത് രാഷ്ട്രീയമായാലും സെക്രട്ടറിയും ഡയറക്ടർ ബോർഡ് മെമ്പേയ്സും ചേർന്ന് ചെറിയ ഈടുള്ള വസ്തുവിന് വൻ തുകൾ ലോൺ ആയി കൊടുത്തിട്ട് അവർ പണം വീതിച്ച് എടുക്കുന്നു. ലോൺ എടുക്കുന്ന ആൾ തിരിച്ചു അടയ്ക്കില്ല. അങ്ങനെ ബാങ്ക് പൊട്ടുന്നു. നിക്ഷേപകരുടെ പണം ആവി ആയി പോകുന്നു
കേരളത്തിലെ നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളും നിക്ഷേപ ഗ്യാരണ്ടി ഫണ്ടിൽ പ്രീമിയം അടക്കുന്നവരും അവരുടെ നിക്ഷേപകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് ഇത്രയും കൃത്യം ആയി ഞാൻ പറയുന്നത് ഞാൻ ഒരു വനിത സഹകരണ സംഘം സെക്രട്ടറി ആയത് കൊണ്ടാണ്
ഞാനൊരു പ്രൈവറ്റ് ബാങ്കിൽ ക്യാഷ് നിക്ഷേപിച്ചിട്ടുണ്ട് ആകെ ടെൻഷൻ ഇൽ ആയിരുന്നു. സാറിന്റെ വീഡിയോ കണ്ടപ്പോഴാ സമാധാനമായത് thankyou sir❣️❣️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ബാങ്കേതാ !
സഹകരണ ബാങ്കിൽ സ്റ്റാഫായി ജോലിചെയ്യുന്നത് ഒരു പക്ഷെ നമ്മുടെ അയൽക്കാരനായിരിക്കും. അയാളുടെ പരിചയത്തിലായിരിക്കും മിക്കവാറും എല്ലാ സാദരണക്കാരും പണം നിക്ഷേപിക്കുന്നത്. ഒടുവിൽ പറ്റിക്കപെടുമ്പോൾ അയാളും കൈ കഴുകും
അതുകൊണ്ട് തന്നെയാണ് കഴിയുന്നതും nationalized ബാങ്കുകളിൽ മാത്രമേ നിക്ഷേപിക്കാവു എന്ന് പറയുന്നത്.
10 വർഷം കഴിയുമ്പോൾ അതും ഓർമയാകും എല്ലാം വിറ്റു fund ഉണ്ടാക്കാൻ നോക്കുന്നു ബിപിസിൽ, psu banks
@@samjose222 സർക്കാരിൻ്റെ ഓഹരിയന് വിക്കുനതു.... പിന്നെ nationalised bank ഒക്കെ ആർബിഐ കൺട്രോൾ അണ്... സഹകരണ ബാങ്ക് പോലെ ആകില്ല
തുടർ ആത്മഹത്യകൾ ഉണ്ടാകും എന്നു ഭയപ്പെടുന്നു....
ചേട്ടാ.. പറഞ്ഞതിൽ സത്യ० ഉണ്ട്. എന്നു വച്ച് കാടടച്ച് വെടിവയ്ക്കരുത്.
പഴയ കാലമല്ല.പാർട്ടി മാത്ര० കൊണ്ട് സഹകരണ ബാങ്കിൽ ജോലി കിട്ടില്ല. സഹകരണ० വിഷയമായി പഠിച്ച് ഡിഗ്രിയു० ,സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന മത്സര പരീക്ഷയു० എഴുതി പാസ് ആയി വിദ്യാഭ്യാസവു० കഴിവുമുള്ളവർ ആണ് ഇപ്പോൾ ജോലിക്ക് കയറുന്നവർ. സഹകരണ ഒാഡിറ്റ് ഇപ്പോഴത്തെ സഹകരണ രജിസ്ട്രാർ ശ്രീ. പി.ബി.നൂഹ് website ഉണ്ടാക്കി സുതാര്യമാക്കിയത് ചേട്ടൻ അറിഞ്ഞില്ലേ..??
കമ്മികളോടുള്ള പകയ്ക്ക് സഹകരണ ബാങ്കിനെ തകർത്ത് , പഠിച്ച് പരീക്ഷ ജയിച്ച് യാതൊരു ഒത്താശയു० ഇല്ലാതെ ജോലിക്ക് കയറി "ജനങ്ങൾക്ക് സേവനവു० ഞങ്ങൾക്ക് വരുമാനവു० " എന്ന തിരിച്ചറിവിൽ ജോലി ചെയ്യുന്ന, തുടക്കക്കാരായ ഞങ്ങളുടെ ജീവിത० കളയരുത്..
വാർത്തകൾക്ക് ആണോ ചേട്ടാ പഞ്ഞ० ?!!
കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ്
നല്ല ഇൻഫർമേഷൻ..
എല്ലാവർക്കും
ഉപകാരപ്പെടും.. താങ്ക്സ് സെർ....
Thank you for giving the information.
പോസ്റ്റോഫീസ്, sbi, canara, centralbank ഇടാം ധൈര്യമായി 👍
സഹകരണ ബാങ്കിൽ നിന്നും ഞാൻ ഇന്ന് തന്നെ അക്കൗണ്ട് മാറ്റും നല്ല അറിവ് പങ്കു വെച്ചതിനു നന്ദി
കള്ളൻമാരായ പാർട്ടിക്കാരെ തുടർച്ചയായി രാഷ്ട്രീയ o നോക്കി തെരഞ്ഞെടുക്കുന്നതു കൊണ്ട് ഭരണ സമിതി നടത്തുന്ന ക്രമക്കേടുകൾ പുറത്തുവരാതിരിക്കുകയും തട്ടിപ്പുകാർക്ക് യഥേഷ്ടം തട്ടിപ്പു നടത്തുന്നതിനു സാധിക്കുകയും ചെയ്യും. സഹകരണ വകുപ്പിലെ ഓഡിറ്റർമാർ ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയാലും ഭരണ സമിതി ഭരണകക്ഷിയുടെ സ്വാധീനത്തിൽ നടപടി ഒന്നും എടുക്കാതെ പൂഴ്ത്തി വെക്കുകയാണ് ചെയ്യുന്നത്. ഭരണപക്ഷ അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ പാർട്ടിക്കാരുടെ തട്ടിപ്പ് മൂടിവെക്കുന്നതിന് കൂട്ടുനിൽക്കുകയും സത്യസന്ധരായ വകുപ്പ് ഉദ്യോഗസ്ഥരെ വിദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റിയും അപ്രധാന തസ്തികകളിൽ മാത്രം നിയമിക്കുകയും ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ പാർട്ടിക്കാരിൽ നിന്നും അനുഭവിക്കേണ്ടിയും വരുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെയെല്ലാം പരിണത ഫലമാണ് പാർട്ടിക്കാരുടെ കൊള്ള.
Awareness of Nationalized Banks is important. Don't go to Society it's not following RBI norms.
but they are giving high interest %..3 years back maharashtra Punjab coop bank was defaulted. many lost their hard earned money. all politicians are behind the scenes.
@@venkateshwarancr4729 We have a system to follow RBI. Interest as you say a difference is also there but risk factors are absolutely nil. Just for a small high interest rate you collapse down totally in old age, money is very important when you need it. If you have liquid cash all your relationships are live without the same hardly relationships support. I don't blame any of our relations at the same time, Aged once become a burden. Avoid it.
Thanks for the information. It's a real shock that co-operative banks r not included under insurance. They don't have the right to describe as bank..and their boards r illegal.
പലിശ കണക്കുകൂട്ടാൻ പോലും അറിയാതവർ ആണ് ഇത്തരം ബേങ്കിൽ ജോലി ചെയ്യുന്നത് : ബാങ്കിൽ കിടക്കുന്ന പണം ഭരണ സമിതിക്കാർ എടുത്ത് Real esat കച്ചവടം ചെയ്യുന്നു
Party ku 🏳koti pitikkunnavaranu.. Athil joli chechuunathu... Padhippum vivaravm manadandham allaa..
Exam ezthyi kerunvaranu avr padipp und
സഹകരണം എന്ന വാക്കിനു അർഥം കമ്മ്യൂണിസ്റ്റ് പാർട്ടി അർദ്ധപത് ആക്കിയിരിക്കുന്നു
സഹകരണം പാർട്ടി യോടും അവരുടെ സ്തുതി പടകർക്കും മാത്രം
Appo sahakarana mandhri endhinavo?
@@savithrynair9950 അവരുടെ പാർട്ടി ക്ക് മാത്രം ഉതകുന്ന രീതിയിൽ സഹകരണ ബാങ്ക് കളെ ഏകോപിപ്പിക്കുക
ഇൻകംടാക്സിൽ നിന്ന് ഒഴിവാകുമെന്ന് കരുതി ഒന്നും അറിയാത്തവർ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നു..
This is blade companies.....
പലിശ കുറവ് ആണ് എങ്കിലും SBI ൽ സേവ് ചെയുക. പാവം അവർ ജോലി ചെയ്തു കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആയിരിക്കും.
@@arshaltenson8173 post office is also good option I think
സഹകരണ ബാങ്കുകൾ അനധികൃതാമനും R.B ക്ക് ഉത്തരവാദിത്വമില്ലാത്തതാണന്നും പറഞ്ഞിട്ടും നാടുനീളെ നാഷനലിസ്റ്റം ബാങ്കും Post of fice ഉം ഉണ്ടായിട്ടും സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത്. അത് നേരായ വഴിയിലൂടെ സമ്പാദിച്ചതല്ലാത്ത തുകൊണ്ടാണ്
നല്ല അറിവ്.നന്ദി സാജൻ സർ.
Very informative vdo for general public ❤
നല്ലരീതിയിൽ പ്രവർത്തിക്കുന്ന കുറെ സഹകരണ സ്ഥാപനങ്ങൾ ഉണ്ട് . ചിലർ ചെയുന്ന കുറ്റം എല്ലാവരിലും കാണില്ല
അഭിനന്ദനങ്ങൾ സാജൻജി
Tq... Sajan sir.... അഭിനന്ദനങ്ങൾ
ഇതുപോലെ ഓരോ മലയാളിക്കും അനുഭവങ്ങൾ ഉണ്ടാകുന്ന കാലം വരെ അവർ എൽഡിഎഫ് വരും എല്ലാം ശരിയാകും കിറ്റ് കിട്ടിയാൽ പിന്നെ എന്തുമാകാം എന്ന രീതിയിൽ തുടരും 😁😁
Very good suggestion. There are so many nationalised banks here.Don't lose your hard earned money.
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നാട്ടിൽ ഇപ്പോൾ കുറെയധികം കമ്പനികൾ കണ്ടുവരുന്നു
Very true.....all these coperative banks are really not Bank. It is just like puting money in chitti. All the depositors should send letter to the governor and also to the CM and PM
Going to make big changes in kerala salute...
വാർത്ത ജനങ്ങൾക്ക് ഗുണം ചെയ്യും 🙏
Thank you so much dear Sajanji...
Deposit guarantee scheme എന്നൊരു പരിരക്ഷ കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകൾക്ക് ഉണ്ട് . ഇത് അനുസരിച്ച് ഇവിടെയും അഞ്ച് ലക്ഷം രൂപയുടെ ഇഷുറൻസ് ഉണ്ട്. ഇതിന്റെ തുകയും നിക്ഷേപകൻ അടക്കേണ്ടതില്ല. സർ അത് കൂടി ഒന്നു പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീർത്ത അഭിപ്രയം പറയാൻ പാടുള്ളൂ. ഇത് ഈ മേഖലയെ തകർക്കാൻ കൊട്ടേഷൻ വാങ്ങിയത് പോലെ തോന്നി.
മറുനാടൻ അല്പഞ്ഞാനീ
There is clause only after the event of liquidation of society deposit guarantee fund board returns deposit of rs 2 lakh at present..
In effect it will take long time
കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ്, ഏറ്റവും നല്ലത് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ.
ഇപ്പൊഴും ഇതു തന്നെയാണോ അഭിപ്രായം?
An increase of 2% of interest is the attraction of cooperative banks. But if the bank crashes your entire deposit will vanish into blue.
Not just higher interest. Tax avoidance as well
Very most important massage...tku..
സഹകരണ ബാങ്കിൽ ഒരിക്കലും, ഒരാളും പണം നിക്ഷേപിക്കരുത്
പാർട്ടിക്കാരുടെ കളളപ്പണം സൂക്ഷിക്കുക എന്നതാണ് ഇത്തരം സഹകരണ സംഘങ്ങളുടെ പ്രധാന ദൗത്യം..
In a Risk management perception also it is advisable to keep one's deposits in multiple banks.
Great , you doing very well, thank you!
Very good information thanks...all media
ഇടതുപക്ഷം ഹൃദയപക്ഷം..... 😄😄😄😄ഹൃദയം പറിച്ചോണ്ടു പോകും... അതാണ് 🤔🤔🤔🤔
ഹൃദയം 'കവരും 'എന്നത് അന്വർത്ഥമായി.
What about District Try and Post Office Savings bank. These two names R not heard in Ur list. Will U kindly clarify this doubt for the information of many ordinary public who R depositing tn Try / Post Office.
ഞാൻ ESAF ഇൽ ആണ് നിക്ഷേപം നടത്തുന്നത്.. വീഡിയോ കേട്ടപ്പോ സമാധാനം ആയി
ഇതു കാണാൻ ഒത്തിരി വൈകി.. 10 lakh കുടുങ്ങി പോയി കോർപ്പറേറ്റ് ബാങ്കിൽ പാലാ
ഇതിൽ ഏറ്റവും വലിയ കാര്യം പണം തിരിമറി നടത്തിയവരിൽ നിന്നും തിരിച്ചു റികവറി ചെയ്യാനുള്ള നിയമമില്ല അവർക്ക് ഒരു ചെറിയ ശിക്ഷയെ കിട്ടു 🙏
നിയമം ഉണ്ട് KCS Act നോക്കിയാൽ മതി
വാഹനാപകടം ഉണ്ടാകുന്നത് കൊണ്ട് ആരും വാഹനത്തിൽ കയറരുത്, എല്ലാവരും നടന്ന് പോകാൻ പറയും പോലെ ആണ് സാജന്റെ വിവരണം. ചെറിയ അറിവ് വെച്ചുകൊണ്ട് നിങ്ങൾ ആയിരക്കണക്കിന് ബാങ്ക് ജോലിക്കാരെയും അവരുടെ കുടുംബങ്ങളെയും ആണ് പെരുവഴിയിൽ ആക്കാൻ ശ്രമിക്കുന്നത്. കുറച്ചു ബാങ്കുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അതു തടയാൻ ഉള്ള മാർഗം ആണ് നോക്കേണ്ടത്. അല്ലാതെ അടച്ച് ആക്ഷേപിക്കുക അല്ല. സഹകരണ ബാങ്കുകൾ അവരുടെ നിക്ഷേപം ആ നാട്ടിലെ സാധാരണ ക്കാർക്ക് ആണ് വായ്പ ആയി നൽകുന്നത്. ധാരാളം സേവന പ്രവർത്തങ്ങളും ചെയ്യുന്നുണ്ട്. സഹകരണബാങ്ക് ഒരു ജപ്തിക്ക് ചെന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ എന്ത് പൊല്ലാപ്പ്, ആത്മഹത്യ ശ്രമം വരെ ഉണ്ടാക്കും. Sbi ജപ്തി ചെയ്താൽ മിണ്ടാൻ പറ്റില്ല. പ്രളയത്തിന്റെ പേരിലും കൊറോണയുടെ പേരിലും സഹകരണ ബാങ്ക് വായ്പ തിരിച്ചടവിന് ഗവണ്മെന്റ് മോറട്ടോറിയം കൊണ്ടുവന്നു. മറ്റു ബാങ്കുകൾക്ക് ഇതൊന്നും ബാധകം അല്ല, വായ്പ തിരിച്ചടച്ചേ മതിയാകു. മറ്റു ബാങ്കുകൾ കേരളത്തിലെ നിക്ഷേപം മുഴുവൻ ഉത്തരേന്ത്യൻ കോർപറേറ്റുകൾക്ക് വായ്പ കൊടുക്കും. എത്ര ബാങ്കുകൾ പൊളിയുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 16000കോടി കടത്തിൽ അല്ലെ, നീരവ് മോഡി, വിജയ് മല്യ, മെഹുൽ ചോക്സി ഇവർ പറ്റിച്ചിട്ടു പോയില്ലേ. Icici ബാങ്ക് ചെയർമാൻ ചന്ദ കൊച്ചാർ ജയിലിലല്ലേ. വീഡിയോകോൺ വേണുഗോപാൽ ദൂത് ആയിരിക്കണക്കിന് കോടി അവരുടെ തട്ടിയില്ലേ. Yes ബാങ്ക് പൊട്ടിയിരുന്നില്ലേ, അവിടത്തെ ആളുകളുടെ നിക്ഷേപം പിൻവലിക്കുന്നത് തടഞ്ഞില്ലേ. ആയിരക്കണക്കിന് സഹകരണ ബാങ്കുകൾ നല്ല നിലയിൽ പ്രവൃത്തിക്കുന്നുണ്ട്, അതു കാണാതെ അടച്ച് ആക്ഷേപിച്ചു ഭീതി പരത്തി ആ മേഖലയെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന തന്റെ മാധ്യമ പ്രവർത്തനം എത്ര ദ്രോഹം ആണ് ചെയ്യുന്നത്. താനിപ്പറഞ്ഞ ബാങ്കുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓരോ നാട്ടിലും ജനങ്ങൾക്ക് സേവനം നൽകിയിരുന്നു ഈ സഹകരണബാങ്കുകൾ. അത് മറക്കരുത്.
nanam illatha mallu kommunist kallan anu ningal.
Marunadan alpajani
@@howardmaupassant2749 ഞാൻ പറഞ്ഞത് കള്ളം ആണോ എന്ന് നിങ്ങൾ പരിശോധിക്ക്. പിന്നെ എന്നെ എന്തിന് കമ്യുണിസ്റ്റ് ആക്കണം. സിപിഎം, കോൺഗ്രസ്, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്, ബിജെപി, പാർടികളുടെ ഒക്കെ ഭരണ സമിതികൾ ഭരിക്കുന്ന ഭരിക്കുന്ന എത്രയോ ബാങ്കുകൾ ഉണ്ട്. തട്ടിപ്പുകൾ തടയുക ആണ് വേണ്ടത്, അല്ലാതെ സഹകരണമേഖലയെ മൊത്തം തകർക്കുക അല്ല. സാജന് വീഡിയോ വിറ്റ് കാശുണ്ടാക്കണം എന്നല്ലാതെ ഒന്നും നഷ്ടപ്പെടാൻ ഇല്ല.
@@sreekumarg7376 BJP evideyanu kattathu? BJP is the govt of Bharath. You cannot compare malayali communist thieves with BJP, the govt of india and largest political party in the world. COMMUNIST THIEVES EXIST IN 'NUMBER ONE KHERALAM ONLY'. HAHAHA.
പൊട്ടി കിടക്കുന്ന സഹകരണം ബാങ്കുകള് കേരളത്തിൽ വളരേ അധികം ഉണ്ട്
Pottiya thalla pottichathu
Very informative news .congrats
👌👍👌 Thank you very very much for uploading this very important news. Highly informative . So many people will become aware of the dangerous consequences that they will be forced to face if they deposit their hard earned money in co-operative banks. Thank you once again for your great service. 🙏🏼🙏🏼🙏🏼👍👍👌This video will force everyone to take proper decisions before investing their money in unauthorised financial establishments. 🙏🏼🙏🏼🙏🏼👍👌
Valuable information
Thank you sir
ട്രെഷറി യിൽ നിക്ഷേപിക്കല്ല് അവിടുത്തെ ഒരു ജോലിക്കാരൻ സഖാവ് ചീട്ട് കളിക്കാൻ 2കോടി എടുത്തു പുട്ടടിച്ചു കുറച്ചു ദിവസം വാർത്തയൊക്കെ കണ്ടു രണ്ട് വർഷമായി അതിനെക്കുറിച്ചു ഒന്നും കേൾക്കുന്നില്ല ദയവായി മറുനാടൻ അതൊന്നു വാർത്തയാക്കണം 🙏🏿🙏🏿🙏🏿🙏🏿
In Kerala you can deposit maximum Rs.5,000.00 and rest Government banks. ICICI and HDFC also little bit okay.
❤🎉😢😮😅😅😊സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് വരുന്നതുവരെ ഭ്രാന്ത് ഒരു രോഗമല്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കേരളീയ യുവതി യുവാക്കളെ ഇനിയും നിങ്ങൾ കൊലപാതകവും , ബാങ്ക് കൊള്ളയും, അഴിമതിയും ,സ്വർണ്ണ കടത്തും നടത്തുന്ന നേതാവിനെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണം
സഹകരണ ബാങ്ക്കളിൽ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന ആളുകൾ എത്രയും വേഗം പണം പിൻവലിക്കുക,ഇല്ലെങ്കിൽ വലിച്ചോണ്ടിരിക്കേണ്ടിവരും🙏🙏
സഹകരണ ബാങ്കിൽ യാതൊരു കാരണവശാലും ഒരു രൂപ പോലും അരും ഇടരുത് എന്ന് വ്യക്തമായി മനസിലായി. 🙏 ഇത് എല്ലാവരും ശ്രദ്ധിക്കുക.
സഹകരണ ബാങ്കിൽ പോയി ലോൺ എടുത്ത് പൈസ വാങ്ങുമ്പോൾ നമ്മൾക്ക് അവരോട് വലിയ സ്നേഹമായിരിക്കും,, ok സാർ കറക്ട് അടച്ചോളാം,, ok thanks,, ഇങ്ങനെയൊക്കെ പറഞ്ഞു ആദ്യം ഒരുമാസം അടക്കും,, ഒരു വർഷം കഴിഞ്ഞ് അവർ വിളിക്കുമ്പോൾ നാശങ്ങൾ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യും,, എത്ര പേരുണ്ട് ഇങ്ങനെ,,
correct
അതിന് സഹകരണ ബാങ്ക് ആവണമെന്നില്ല. നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും ധാരാളം ലോണെടുത്ത് മുങ്ങുന്നവരുണ്ട്.
നീ അവരുടെ ചാരൻ അല്ലെ
സത്യം സംഭവം ഇത് തന്നെ നൂറു ശതമാനം 👍👍👍
സഹകരബാങ്കുകളിൽ സ്വാർണപ്പണയം വയ്ക്കുന്നവരും സൂക്ഷിക്കണം.
ഇത് മറക്കില്ല🙏🙏🙏
Very useful Shajan. Thank you.
കൃത്യമായ ഓഡിറ്റിംഗ് സംവിധാനം ഉള്ള കേന്ദ്ര സഹകരണ വകുപ്പിന്റെ യും സെൻട്രൽ രജിസ്ട്രാർ of കോ. ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കർശന നിയന്ത്രണം ഉള്ള മൾട്ടി state സൊസൈറ്റി കൾളിൽ നിക്ഷേപം സുരക്ഷിത മാണ്...
നല്ല അറിവ്. നന്ദി
Depositing in esaf bank is the best option for malayalees
We can see smiled, proud portrait of our Vijayan in every co-operative banks. , ie Kerala bank.He is guarantee for your saving, assets.
ഞാൻ മലപ്പുറം ജില്ലയിലാണ് ഞങ്ങളുടേ ജില്ലയിലും ധാരാളം സഹകരണ ബേങ്ക് ഉണ്ട് i ഇവിടേ ഭരിക്കുന്നത് 85% ത്തിലും ലീഗുകാരാണ്, അതുകൊണ്ടു തന്നേ ഈശ്വരവിശ്വാസികളായവരായതു കൊണ്ട് ഞങ്ങൾക്ക് ഒരു ഭയവുമില്ല: അപൂർവം കേസുകൾ ഉണ്ടെങ്കിലും ഇത്രമാത്രം അഴിമതിയില്ല സഖാക്കന്മാർക്ക് ഈശ്വരനില്ലാത്തത് കൊണ്ട് എത്രവേണമെങ്കിലും അഴിമതി നടത്താം: അവരുടേ ഭരണം അവരുടേ നീതി, ഒരു സഹകരണ സ്ഥാപനത്തിൽ മാത്രമല്ലല്ലോ അഴിമതി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അഴിമതി ഇല്ലാത്ത തെവിടേ എന്ന് അന്വേഷിക്കുന്നതല്ലേ എളുപ്പം ?
Hi Sajan, I have been following these guidelines for my deposits since long. I now understand that the service cooperative banks in Kerala are covered under Kerala Cooperative Deposit Guarantee Fund Board if the banks have paid premium each year. Understand the insured amount is Rs. 5 lacs like the one of RBI. This board gives at its site a list of banks under it. You may have a check.
You are right 👏👏
എന്നിട്ടും എന്തേ കരുവന്നൂരിലേ നിക്ഷേപകർക്കു കാശു കിട്ടാത്തത്? ബാങ്ക് പൊട്ടിയാലാണ് ഈ ഇൻഷുറൻസ് കിട്ടുക. സഖാക്കൾ (മന്ത്രിയടക്കം) ബാങ്ക് പൊട്ടിയതായി അംഗീകരിക്കില്ല. അതാണതിന്റെ ഒരു ഹിക്കമത്
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഉണ്ട്. നിങ്ങളെപ്പോലുള്ളവർ അവിടെ ഒന്നും പ്രതിസന്ധി ഉണ്ടാക്കരുത്. ടെപോസിറ്റ് 80% വും വായ്പകരുടെ കൈലാണ്. ഓടി ചെന്നാൽ എടുത്തു കൊടുക്കാൻ പ്രയാസമാണ്. അത് നിങ്ങൾ മനസിലാക്കുക. വെട്ടിപ്പു നടത്തിയവരിൽ നിന്ന് ഈടാക്കുക.
ഒരുകാര്യവും ഇല്ല പ്രതിസന്ധി വന്നു കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ അടിമകൾ ഒഴിച് ആരും ഇനി അവിടെ deposit ചെയ്യില്ല.
പ്രതിസന്ധി വരരുതായിരുന്നെങ്കിൽ കേരള സർക്കാർ കരുവന്നൂർ വിഷയം ബുദ്ധിപൂർവം കൈകാര്യം ചെയ്യണമായിരുന്നു. ഒരു വർഷം കഴിഞ്ഞും പണം തിരികെ കൊടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല, കട്ടവർ വില കൂടിയ കാറുകളിൽ സർവതന്ത്ര സ്വതന്ത്രമായി അവിടെ വിലസുന്നു. പിന്നേം ആളുകൾ വിശ്വസിക്കണോ
Very informative news .
Thank you so much Shajan Sir.
Cheriya oru thiruthal ind. Deposit guarantee scheme co-operative society's num ind. Athu maximum 2 lakh vere annu. Athu 5 lakh akan government alochikunund.
VERY good infmn.
പുതിയ നിയമം കൊണ്ട് വന്നു സഹകരണ ബാങ്കിലുള്ള 2.47 ലക്ഷം കോടി രൂപ അടിച്ചു മാറ്റാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
Post ഓഫീസിൽ നല്ല ഉയർന്ന പലിശ കിട്ടുന്നുണ്ട്.പക്ഷേ മലയാളി അത് ചെയ്യില്ല
ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാറന്റി ഉണ്ട്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് വഴിയാണ് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. രണ്ട് ലക്ഷം രൂപ വരെയായിരുന്നു ഗ്യാരണ്ടി ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാർ ഇത് ഇപ്പോൾ അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപത്തുകയ്ക്കും ഗ്യാരണ്ടി നൽകാൻ കഴിയും വിധം ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിനെ മാറ്റും എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ച് വീഡിയോ ചെയ്തത് ശരിയായില്ല. സഹകരണ പ്രസ്ഥാനത്തിന് അപമാനമായ ചില സഹകരണ ബാങ്കുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ ഇത് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ്. എന്നാൽ അതു മൂലം കേരളത്തിലെ സഹകരണ ബാങ്കുകൾ മുഴുവൻ കുഴപ്പമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഈ മേഖലയിലുള്ള വിശ്വാസ്യതയെ തകർക്കുന്നതാണ്. കേരളത്തിൽ 1625 സർവീസ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും മികച്ച നിലയിലാണ് പ്രവർത്തിച്ചുവരുന്നത്. ചില സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം നഷ്ടത്തിൽ പോയത് കോവിഡ് മഹാമാരി മൂലമാണ്. വീഡിയോയിൽ പറയുന്ന ദേശസാൽകൃത സ്വകാര്യ ബാങ്കുകളിൽ എത്ര എണ്ണമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത് എന്ന പരിശോധന കൂടി നടത്തേണ്ടതാണ്. ഏറ്റവും കൂടുതൽ അഴിമതികൾ നടക്കുന്നത് ദേശസാൽകൃത സ്വകാര്യമേഖലയിലാണ്. എന്നാൽ ജനകീയ സംവിധാനമില്ലാത്തതിനാൽ ഈ കഥകളൊന്നും പുറംലോകം അറിയുന്നില്ല. നാട്ടിലെ എത്ര സാധാരണക്കാരായ മനുഷ്യർക്ക് ആണ് ദേശസാൽകൃത ബാങ്കുകൾ വായ്പ നൽകുന്നത് എന്ന് പരിശോധിക്കണം. സാധാരണക്കാരൻ അവന്റെ ആവശ്യങ്ങൾക്ക് ഓടിയെത്തുന്ന ഒരേ ഒരു സ്ഥാപനം സഹകരണബാങ്കുകൾ ആണ്. അവ തകർന്നാൽ സാധാരണ മനുഷ്യന്റെ ജീവിതമാണ് തകരുന്നത്. സഹകരണ ബാങ്കുകളെ വിശ്വസിച്ച് നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ നിക്ഷേപിക്കുന്ന പണം ആണ് ഇവർക്ക് വായ്പയായി നൽകുന്നത്. ദേശസാൽകൃത ബാങ്കുകളിലെ നിക്ഷേപം വായ്പയായി നൽകുന്നത് വലിയ കോർപ്പറേറ്റുകൾക്കാണ്. അവരുടെ കോടിക്കണക്കിനുള്ള കുടിശ്ശികകൾ ഈ ബാങ്കുകൾ എഴുതിത്തള്ളുകയും ചെയ്യും. സഹകരണ മേഖലയിലെ കുഴപ്പക്കാരായ ബാങ്കുകളെ ജനങ്ങൾക്കുമുന്നിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല.പക്ഷേ സഹകരണ മേഖല ആകെ കുഴപ്പമാണ്, അവിടെ നിക്ഷേപിക്കരുത്, സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുക എന്നു പറയുന്നത് ഈ മേഖലയെ തകർക്കാൻ വേണ്ടിയാണ്. പ്രാഥമിക സഹകരണ മേഖലയിലെ നിക്ഷേപ ഗ്യാരണ്ടി സ്കീമിനെ പറ്റി പഠിച്ച് ഒരു വീഡിയോ അങ്ങ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബോധം സർക്കാറിനുണ്ടായിരുന്നെങ്കിൽ കരുവന്നൂർ വിഷയത്തിൽ ഇത്ര ലാഘവമായി ഇടപെടുമായിരുന്നില്ല. അധ്വാനിച്ചു കാശുണ്ടാക്കിയവർക്ക് അതു ആവശ്യമുള്ളപ്പോൾ തിരിച്ചു കിട്ടില്ല എന്നായാൽ, പിന്നെ എന്തു വിശ്വാസ്യത
Very verily information Sir. Keep it up.
സഹകരണ സംഘം സർക്കാരിൻ്റെ
ഉടമസ്ഥതയിൽ ഉള്ള ഒന്നാണെന്ന
തോന്നൽ / വായ്പാ വങ്ങിയായവർ
പണം തിരികെ അടക്കില്ല
നിഷേപകർ അവരുടെ പണത്തിന്
ചെല്ലുമ്പോൾ പണം നൽകാൻ
കാണില്ല സഹകരണ ബാങ്കുകൾ
ബാങ്ക് എന്നത് ഒഴിവാക്കണം എന്ന്
നിർദേശം നൽകിയിട്ടുണ്ട്
Post office Banking Surakshitham aano
Good point
എല്ലാവരും ...... SBI പോലെയുള്ള ബാങ്ക് ഉപയോഗിക്കുന്നതാണ് നല്ലത്
Valuable information thank you
കേരളത്തിലെ സഹകരണ ബാങ്കുകൾ സുരക്ഷിതം ആണ് പ്രൈവറ്റ് ബാങ്കിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഉണ്ട് ഫെഡറൽ ബാങ്ക് ലോൺ പ്രവാസികൾ എടുക്കാൻ ചെന്നാൽ മാനേജർ mind പോലും ചെയ്യില്ല...
Very very informative
Natiolizied bank will not give loan to common peoples,But co operative banks will give loans easily.I feel kerala state development closely associated with these co operative Banks loans
പോസ്റ്റ് ഓഫീസ് ഇപ്പോൾ 8.2% വരെ പലിശ നൽകുമ്പോൾ, ഉറപ്പില്ലാത്ത സ്ഥലത്ത് നിക്ഷേപിക്കുന്നവരുടെ പണം നഷ്ടപ്പെട്ടാൽ ഖേതിക്കേണ്ടതില്ല.
Multistate coperative society kurichu oru video cheyyamo?
Thanq sir, for the great information
ഒരിക്കലും നിക്ഷേപിക്കുന്നത്, കാശു പോകും, ഞാൻ മാററി ,രക്ഷപെട്ടു.