Mammootty - Sreenivasan - Pearly I And the fun they had I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2015
  • Mammoottiyum Sreenivasanum Pinne Pearleyum : Mammookka and Sreenivasan comes together to celebrate the success of their latest hit movie -Pathemari. But when Pearle met the kings of Mollywood, she was not just awestruck, but super nervous as well. All that was planned went down hill on the first sight itself. Well, you would have already seen the before the interview fun scenes online. Here is the full version of the super fun chat with Mammookka and Sreenivasan.
    The lighter moments between the three forms the highlight of this interview. Pearle's questions come one after another. There seems to be no end of the things Pearle wants to know from the two of them after seeing them. Enthonnu ithu? Mammookka wonders when Pearle keeps talking them about all the things under the sun. We love you Mammookka and Sreeniyetta for giving us such an amazing time. Thank you very much.
  • บันเทิง

ความคิดเห็น • 1.7K

  • @showkathali1180
    @showkathali1180 4 ปีที่แล้ว +4449

    ഏറ്റവും അടുത്ത ഫ്രണ്ട് ഭാര്യ,
    ഭാര്യയെഫ്രണ്ട് ആക്കുക.മമ്മുക്കയുടെ ഈ അഭിപ്രായത്തോട് എത്ര ലൈക്

    • @wisekid4149
      @wisekid4149 3 ปีที่แล้ว +11

      Mammookka; (side comment)oru pad bharyamarum ondavum...

    • @VijayaLakshmi-uu2jn
      @VijayaLakshmi-uu2jn 3 ปีที่แล้ว +2

      Mazavilmanoramaserialcakoyimmarpl
      😂
      Mazabolmanoramsserosl

    • @AbdulMajeed-if6zf
      @AbdulMajeed-if6zf 3 ปีที่แล้ว

      Y

    • @ratheeshraj5838
      @ratheeshraj5838 3 ปีที่แล้ว +1

      @@wisekid4149 io

    • @farishasiraj1419
      @farishasiraj1419 3 ปีที่แล้ว +5

      Oru like adikkaan pattooo..athaa prashnam

  • @jasmirjasmirchala6510
    @jasmirjasmirchala6510 3 ปีที่แล้ว +986

    " മരുന്ന് പോലെ ആഹാരം കഴിച്ചില്ലെങ്കിൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരും " മമ്മൂക്ക 😍

  • @lubulubuuzz4362
    @lubulubuuzz4362 3 ปีที่แล้ว +573

    എജ്ജാതി ഇന്റർവ്യൂ.. 😍 ആദ്യമായാണ് ഒരു ഇന്റർവ്യൂ സ്കിപ്പ് ചെയ്യാതെ ഫുൾ കാണുന്നത്.. മമ്മുക്ക& ശ്രീനി സൂപ്പർ കോംബോ.. ചിരിച്ചു ഒരു വഴിയായി 😍😍

  • @manucr77
    @manucr77 5 ปีที่แล้ว +954

    മമ്മൂക്ക and പേർളി നല്ല കോമ്പിനേഷൻ ആണ് കൂട്ടത്തിൽ ശ്രീനി സർ കൂടിയപ്പോൾ തകർത്തു..... മൊത്തത്തിൽ അടിപൊളി. 👉✌✌✌✌😍

  • @user-qi6ht5rf4y
    @user-qi6ht5rf4y 7 ปีที่แล้ว +5304

    രണ്ടു സിംഹത്തിന്റെ മടയിൽ പെട്ട ആട്ടിൻ കുട്ടിയുടെ അവസ്ഥയായല്ലോ പേർളി ..

    • @muhammedadel5963
      @muhammedadel5963 7 ปีที่แล้ว +20

      വടക്കൻ റിയാസ് റിയാ

    • @aghamoraagha6232
      @aghamoraagha6232 7 ปีที่แล้ว +9

      so true lmaooo

    • @irfanapk1111
      @irfanapk1111 6 ปีที่แล้ว +9

      വടക്കൻ റിയാസ് റിയാ sathyam, pavam pearly

    • @sreekantht5035
      @sreekantht5035 5 ปีที่แล้ว

      On

    • @thomasjose9725
      @thomasjose9725 4 ปีที่แล้ว

      Yes

  • @revathyss529
    @revathyss529 2 ปีที่แล้ว +502

    2022 i still watch this interview. Its so cool nd fun a lot🥰😂😂😂

  • @sports20732
    @sports20732 2 ปีที่แล้ว +462

    മമ്മുക്ക പറഞ്ഞ പോലെ ഭാര്യയെ ഫ്രണ്ടായിട്ട് പലരും ജീവിതത്തിൽ കണ്ടിരുന്നെകിൽ പലരുടെയും ജീവിതം സ്വർഗം ആയന്നേ 👌👌👌👌

  • @anju9202
    @anju9202 4 ปีที่แล้ว +1143

    ഇവരുടെ മുമ്പിൽ ഒക്കെ പിടിച്ചു നില്കാൻ വലിയ പാടാണ്. ഒന്നാമത് ഒരുപാട് ജീവിതാനുഭവങ്ങൾ ഉണ്ട് ഇവർക്ക്. രണ്ടാമത് ഒടുക്കത്തെ വിവരവും 😲

  • @nikhilmohan9293
    @nikhilmohan9293 5 ปีที่แล้ว +930

    ഇന്റർവ്യൂ കാണാൻ ഞാനും ഇത്തിരി വൈകിപ്പോയി.
    അതായത് ഒരു നാലുവർഷം വൈകിപ്പോയി

  • @VAISHAKNAIR94
    @VAISHAKNAIR94 3 ปีที่แล้ว +259

    ലേ പേളി :വാ നമുക്ക് പുതിയൊരു ഗെയിം കളിക്കാം .
    ലെ മമ്മൂക്ക : എന്തോന്നിത് 😆😂

    • @minnu7037
      @minnu7037 ปีที่แล้ว +1

      🤣🤣🤣🤣

  • @shidikannur1084
    @shidikannur1084 2 ปีที่แล้ว +125

    മമ്മൂക്ക ഇത്രയും ഫ്രീ ആയി സംസാരിക്കുന്നത് ആദ്യായിട്ട ഞാൻ കാണുന്നെ 😊😊

  • @snehamanojskp1233
    @snehamanojskp1233 3 ปีที่แล้ว +296

    2024 ആരേലും കാണുന്നവർ undo

  • @mujeeb123456able
    @mujeeb123456able 8 ปีที่แล้ว +1713

    ഇത്രയും വലിയ ആളുകളുടെ മുന്നിൽ, അതും ഒന്ന് പറഞ്ഞാൽ പത്ത് മറുപടി തിരിച്ചുപറയുന്ന മമ്മൂക്കായുടെയും ശ്രീനിയേട്ടന്റെയും മുന്നിൽ അഭിമുഖം നടത്താൻ തയ്യാറായത് തന്നെ പേളി അഭിനന്ദനമർഹിക്കുന്ന കാര്യമാണ്....
    ഒരിക്കലും പേളിയെ കുറ്റം പറയാൻ പറ്റില്ല.. ആ സ്ഥാനം കൈകാര്യം ചെയ്താലേ മനസിലാവൂ അതിന്റെ കഷ്ടപാട്

    • @theroni9098
      @theroni9098 8 ปีที่แล้ว +8

      Podaa pulle.... Valippa...

    • @dylanbeeps9079
      @dylanbeeps9079 8 ปีที่แล้ว +3

      +THE RONI kalakki mone....Angane thanne venam.😉

    • @theroni9098
      @theroni9098 8 ปีที่แล้ว +3

      +Sruthi B P Pinnalla... ✌️

    • @mujeeb123456able
      @mujeeb123456able 8 ปีที่แล้ว +25

      +THE RONI
      എന്താടേയ്.. ഇത്... നീയൊക്കെ ഛെ...
      നിന്നെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @mujeeb123456able
      @mujeeb123456able 8 ปีที่แล้ว +15

      +THE RONI
      ഈനാംപേച്ചി.... മരപ്പട്ടി.....
      വിട്ടുപോയ ഭാഗം പൂരിപ്പിച്ചോള്ളൂ

  • @syhariharan
    @syhariharan 8 ปีที่แล้ว +386

    One of the best interviews. Usually Mammootty's interviews are serious.

  • @ashiqashraf8952
    @ashiqashraf8952 3 ปีที่แล้ว +152

    സിനിമയിൽ സ്ക്രീൻ share ചെയ്യുന്നത് മോഹൻലാൽ ആണ് പക്ഷേ ജീവിതത്തിൽ friendship മമ്മുക്ക

  • @VijayKumar-ei2te
    @VijayKumar-ei2te 5 ปีที่แล้ว +1442

    പേളി ദാസേട്ടാ എന്ന് വിളിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ?

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 4 ปีที่แล้ว +241

    ഇതിലാരുടെ ഫാൻ ആണ് എന്ന കൺഫ്യൂഷനിൽ ആണ് ഞാൻ ഇപ്പൊ😍 ആദ്യം മമ്മുക്കയുടെ പിന്നെ ശ്രീനി ചേട്ടൻറെ ഇപ്പൊ പേളിയുടെ 😍💕👌👌👌

  • @DesiGirlsRock1
    @DesiGirlsRock1 8 ปีที่แล้ว +669

    I love how Pearly can bring out the fun and child-like side out of people even with such stars just by being herself, you are such an inspiration; Pearly keep on glowing and don't let anyone tell you otherwise xx

    • @user-nx8bd7qw3i
      @user-nx8bd7qw3i 8 ปีที่แล้ว +16

      She seems so retarded. She tries so hard to pull of the fact she is more educated than Mammootty and Sreenivasan. Why can't she even speak properly in Malayalam. She fakes speaking english so much. Most of her pronunciations for words in both English and Malayalam are bad.

    • @sholyshomy
      @sholyshomy 7 ปีที่แล้ว +2

      i

    • @jr_mnzzz
      @jr_mnzzz 6 ปีที่แล้ว +3

      DesiGirlsRock1 ☺

    • @BeingL3X
      @BeingL3X 2 ปีที่แล้ว +2

      Enthoru Chali aanaa pennu

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +518

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി. legends എന്നും legends തന്നെ. എന്താ നർമ്മബോധം രണ്ടാൾക്കും..

  • @mr.abhijith8791
    @mr.abhijith8791 ปีที่แล้ว +108

    2023 and still watching. Two legends of our land. 🙏🏽

  • @KUNJIPPENNE
    @KUNJIPPENNE 7 ปีที่แล้ว +1828

    ആദ്യായി മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ആസ്വദിച്ചു.

    • @niyasmk3761
      @niyasmk3761 7 ปีที่แล้ว +53

      SYAM LAL nee athinu mammoottiyude interview kandittundo

    • @KUNJIPPENNE
      @KUNJIPPENNE 7 ปีที่แล้ว +65

      ഉണ്ടെങ്കിലും ഇല്ലെങ്കിലും നിയാസിനെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

    • @crescentmoonnature
      @crescentmoonnature 5 ปีที่แล้ว +4

      Ss

    • @Nanda98211
      @Nanda98211 5 ปีที่แล้ว +26

      @@KUNJIPPENNE kodu kai

    • @sruthianu677
      @sruthianu677 5 ปีที่แล้ว +3

      Xtly
      R8!

  • @jayasreek7658
    @jayasreek7658 5 ปีที่แล้ว +71

    ഒരുപാട് ചിരിച്ചു. അത്രയും നേരം പിടിച്ചു നിന്നല്ലോ പേർളി. മമ്മൂക്ക യും ശ്രീനിവാസനും പേർളി യുടെ ചമ്മൽ ശരിക്കും ആസ്വദിച്ചു.

  • @iliendas4991
    @iliendas4991 2 ปีที่แล้ว +143

    എത്ര കണ്ടാലും മതി വരില്ല ഇവർ മൂന്നു പേരും ചേർന്ന് ഉള്ള Interview 😘😘😘❤️❤️❤️

  • @houlathshabir2719
    @houlathshabir2719 5 ปีที่แล้ว +214

    മമ്മൂക്ക ഇത്ര simble aayirunno.... സൂപ്പർ ഇന്റർവ്യൂ... ഞാൻ ഇതുവരെ ഒരു ഇന്റർവ്യൂ വും ഫുള്ള് ഇരുന്നു കണ്ടിട്ടില്ല..... ഇത് കണ്ടു..... pearly ചേച്ചി ശ്രീനിവാസൻ ചേട്ടൻ nannaayittund...

  • @Arjunsathyan7success
    @Arjunsathyan7success 2 ปีที่แล้ว +217

    ഇത് കണ്ടട്ട് എനിക്കു തോന്നിയത്
    മമ്മൂക്ക യും ശ്രീനിവാസനും പേർളിയെ മകളായി കണ്ടാണ് സംസാരിച്ചത്
    അതേ സമയം അച്ഛനോടും പാപ്പനോടും സംസാരിക്കുന്നപോലെ ആണ് പേർലി.
    എല്ലാരും ഒരു ഫാമിലി പോലെ തോന്നി not like celebrities 😊😊😊
    Perly mani polichu

  • @niyaspv8424
    @niyaspv8424 4 ปีที่แล้ว +500

    പേളി ആകെ വിയർത്തു😀...എന്നാലും കട്ടക്ക് നിന്നു...🤝👌

  • @farzeenhabeeb7876
    @farzeenhabeeb7876 4 ปีที่แล้ว +686

    ഇൗ ഇന്റർവ്യൂ കാണാൻ ഞാൻ വൈകി പോയി.... അതായത് ഒരു അഞ്ച് വർഷം 😁🧐🤗

  • @abbaskappan9320
    @abbaskappan9320 5 ปีที่แล้ว +565

    മരുന്ന് പോലെ ആഹാരം കഴിച്ചില്ലെങ്കിൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരും

  • @nusrathsajin7242
    @nusrathsajin7242 3 ปีที่แล้ว +181

    ഞാൻ പേർളിശ്രീനിഷ് ആയതിനു ശേഷം ആണ് ഈ ഇന്റർവ്യൂ കാണുന്നത്. സൂപ്പർ 👍👍👍

    • @nestofart9627
      @nestofart9627 2 ปีที่แล้ว +15

      Njan nila bby undayathin shesham😁

    • @hamnapm9009
      @hamnapm9009 2 ปีที่แล้ว +3

      @@nestofart9627 Mee tooo

    • @aryaaryats5498
      @aryaaryats5498 2 ปีที่แล้ว +2

      @@nestofart9627 ഞാനും

    • @tmpoulose
      @tmpoulose ปีที่แล้ว

      @@aryaaryats5498 after Nila' s 1st birthday

  • @prajithapradheesh313
    @prajithapradheesh313 3 ปีที่แล้ว +247

    പേർളിക്ക് മറുപടി പറയാൻ അറിയാം പക്ഷെ വല്ല്യ നടൻമാർ ആയ കാരണം ആണ്.

  • @shafeenarinshad3118
    @shafeenarinshad3118 5 หลายเดือนก่อน +32

    2024 ഇൽ കാണുന്നവരുണ്ടോ 😌

    • @aswinvenu7001
      @aswinvenu7001 3 หลายเดือนก่อน

      Ahh indeee

    • @a2world597
      @a2world597 2 หลายเดือนก่อน +1

      Und

  • @isongeojoseph3830
    @isongeojoseph3830 2 ปีที่แล้ว +209

    Interview നു മുൻപിൽ വന്നിരിക്കുന്ന ആൾക്കാരെ maximum confortable ആക്കി interview നു ജീവൻ നൽകാൻ perly ഉപയോഗിച്ച സുന്ദരമായ മാർഗമാണ് പെർലിയുടെ കൊച്ചു മണ്ടത്തരങ്ങൾ..🎉👏👏👏

  • @napeaoas9276
    @napeaoas9276 8 ปีที่แล้ว +357

    I still loved this interview no matter what others say.

  • @europeansanjari6514
    @europeansanjari6514 8 ปีที่แล้ว +1411

    മമ്മൂക്ക ഒരു അഹങ്കാരി ആയിരുന്നേൽ എപ്പോഴോ എണീറ്റു പോയേനെ

  • @karthik8710
    @karthik8710 2 ปีที่แล้ว +40

    19:00 ഈ ചോദ്യം കേട്ടപ്പോ മുതൽ മമ്മൂക്കയുടെ സംസാരം ആകെ മാറി..വളരെ interested ആയി നിർത്താതെ സംസാരിക്കുന്നു .. It clearly shows his passion towards cinema ♥️....

  • @akhilsreekumar9848
    @akhilsreekumar9848 4 ปีที่แล้ว +86

    ആദ്യമായി ഇത്രയും കോമഡിയുള്ള മമ്മൂട്ടി Interview കാണുന്നേ....

  • @cibintthomas144
    @cibintthomas144 4 ปีที่แล้ว +342

    2020ൽ കാണുന്നവർക്ക് ,അതും lockdownൽ കാണുന്നവർക്ക് ഒത്തുചേരാനുള്ള comment😁😊😍❤

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +156

    23:24 പുതിയ മുഗോ 😂😂😂 മമ്മുക്ക തഗ് 😆😆😆

  • @jishnumohanmp9391
    @jishnumohanmp9391 2 ปีที่แล้ว +80

    6:17 മമ്മൂക്ക 💝 അദ്ദേഹത്തിന്റെ ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും റിയലിസ്റ്റിക്ക് ചിരി 🥰

    • @fayispanju456
      @fayispanju456 ปีที่แล้ว +1

      Balalsangam enn parayumbo dq feel

  • @gafoorpmkd
    @gafoorpmkd 7 ปีที่แล้ว +613

    ഓരോരുത്തരും അവരവർ ആയപ്പോൾ വല്ലാതെ രസിപ്പിച്ചു... ഇത് ഒരു പ്രൊഫഷണൽ സമീപനം ഉണ്ടായാൽ ബോറാകുമെന്നു മാത്രമല്ല... ഇത്രെയും ആളുകൾ കാണില്ല

  • @user-gn9bx7eb1f
    @user-gn9bx7eb1f 5 ปีที่แล้ว +561

    സത്യം പറ ഇക്കയ്ക് 67 വയസ്സാണോ അതോ 30 ആണോ ? എന്തൊരു ചുറുചുറുക്കും ആക്റ്റിംഗും

    • @mohammedashique7036
      @mohammedashique7036 3 ปีที่แล้ว +17

      Anganavadiyil

    • @ajith3212
      @ajith3212 3 ปีที่แล้ว +2

      @@mohammedashique7036 🤣🤣🤣🤣

    • @bethelight3441
      @bethelight3441 3 ปีที่แล้ว +1

      @@mohammedashique7036 😂😂

    • @davidjhon3918
      @davidjhon3918 2 ปีที่แล้ว

      @@mohammedashique7036 ninte thantha jimitt 😹

  • @godblessyou3190
    @godblessyou3190 3 ปีที่แล้ว +220

    മോഹൻലാലിനോട് ഇത്രയും freedom ആയിട്ട് പറയാൻ pattonnariyilla. മമ്മൂക്ക so funny

  • @ammukannan2221
    @ammukannan2221 2 ปีที่แล้ว +155

    Watch this interview again after watching she interviewing RRR legend. She improved a lot. Such a talented girl 🥰

  • @mohdjabironline
    @mohdjabironline 8 ปีที่แล้ว +703

    This is how interviews should be..
    Spread the smile..
    Kudos to Pearley

    • @aliyousuf7443
      @aliyousuf7443 8 ปีที่แล้ว +8

      Kudos to pearly bitch

    • @dailydose2742
      @dailydose2742 8 ปีที่แล้ว +2

      +ali yousuf haha you said it bro

    • @vishalanil446
      @vishalanil446 8 ปีที่แล้ว +1

      ;/

    • @lavender3408
      @lavender3408 2 ปีที่แล้ว +14

      @@aliyousuf7443 vtil pengaleyum ithe bhasha thanne aano vilikkunne??

    • @saratharnoldarnold8082
      @saratharnoldarnold8082 2 ปีที่แล้ว

      എന്ത് കൂട്

  • @jjm8224
    @jjm8224 8 ปีที่แล้ว +268

    A different side to Mamooty sir...he looks so cool and casual. Really nice to watch. So handsome still.

    • @gokulkrishna3493
      @gokulkrishna3493 8 ปีที่แล้ว +5

      pearly verupichu

    • @praveentitus7193
      @praveentitus7193 8 ปีที่แล้ว +4

      Loved that advocate story of his... :)

    • @kenneth5677
      @kenneth5677 8 ปีที่แล้ว +3

      th-cam.com/video/QazDJI4NHRo/w-d-xo.html

  • @isabella9470
    @isabella9470 5 ปีที่แล้ว +67

    Mammokkaye ithra coolayi adutha oru interviewilum kandittilla sreeniyettanum koode aayappo polichu pearlye sammadhikkanam kalakki pearly

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +58

    ഇക്ക ഇവിടെ പരിപാടിക്ക് വന്നാലും പ്രോഗ്രാമും അവാർഡ് പരിപാടി ഇന്റർവ്യൂ എല്ലാം കണ്ടിരിക്കാൻ നല്ല ത്രിൽ അടിപ്പിച്ചു രസമാ 😍🤩

  • @rahulali9
    @rahulali9 8 ปีที่แล้ว +614

    you said she is boring, have you ever seen sir mammootty and sir srenivasan launghing like that! she is very normal and so sinciere.
    well done, may be

    • @jeffreywilson7307
      @jeffreywilson7307 7 ปีที่แล้ว +1

      Rahul Ali onnu pode...

    • @nishabp6430
      @nishabp6430 5 ปีที่แล้ว +22

      @@jeffreywilson7307 ego aaahnnn avale pole avan pattathente

    • @jeffreywilson7307
      @jeffreywilson7307 5 ปีที่แล้ว +2

      @@nishabp6430 ente ammo iavle poleyo..inganoru velliyavunatilum nallath poi ketti thoongunatha

    • @varunkamal91
      @varunkamal91 4 ปีที่แล้ว +13

      @@jeffreywilson7307 laksha kannakinnu aalkaru aaswadhichu kaaninna oru interview'lu avanda oru onnaka "opinion"... Podae podae...

    • @jeffreywilson7307
      @jeffreywilson7307 4 ปีที่แล้ว +1

      @@nishabp6430 egoyo!!chiripikkale സാറെ !!😄ente ponno enik e pennine pole akenda!!lol

  • @nomercyforjerks
    @nomercyforjerks 7 ปีที่แล้ว +357

    Orupadu chirichu....Mammookka and Sreeni chettan...both enjoyed the show. Pearly was super sweet and cute. Loved it ;-)

  • @dhevu7944
    @dhevu7944 4 ปีที่แล้ว +65

    മമ്മൂക്കയെ ഒരുപാട് ഇഷ്ടായി 😍😍😍😍

  • @sreejethramakrishanaparnat1316
    @sreejethramakrishanaparnat1316 3 ปีที่แล้ว +29

    Two Great Legends of Malayalam Cinema .All my favourite movies are Mammookka movies CBI Diary Kurippu, Adayalam, Mounam Sammatham dont know how many times have watched those. and Sreeni Sir acting no words.

  • @sarangdonmax
    @sarangdonmax 8 ปีที่แล้ว +214

    ee mammookkakk evideyaa jaada..manasilavunnilla..interview motham kandu..pearlyod ikka paranjille "pedikkanda,enthina nervous aavunne" ennu..that was awsom..avasanam mooppar pathemariyude short story paranjappo kelkkan nalla rasam undayrunu..srinivasanum ..so humble and simple....2 Legends...

  • @dhanmera1040
    @dhanmera1040 8 ปีที่แล้ว +315

    this is one of the best interviews that I have seen in Malayalam...she tried to something different...that's y it was not boring like other interviews that normally take place...never have a stagnant mind

    • @user-nx8bd7qw3i
      @user-nx8bd7qw3i 8 ปีที่แล้ว +6

      onnnu podappa. She pissed off majority of the audience viewing it and both Mammootty. You are clearly a minority that enjoys her fake use of english and attempts to prove that she sucks at speaking in malayalam. Like knowing english is superior to speaking Malayalam in a malayalam interview with actors in the Malayalam film industry.

    • @sahaladsahluu1669
      @sahaladsahluu1669 6 ปีที่แล้ว +3

      Ashok Raman curect

    • @hanansphase8871
      @hanansphase8871 3 ปีที่แล้ว +2

      Nalla oru interview 🔥

  • @najeermhd
    @najeermhd 3 ปีที่แล้ว +157

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഇപ്പഴൊന്നും തീരല്ലേ എന്ന് തോന്നിപ്പോവുന്നത് 😍👌❤️ഇക്ക, ശ്രീനി ഏട്ടൻ, പേർളി 🥰💯

  • @pinks8253
    @pinks8253 5 ปีที่แล้ว +59

    Best interview! I don’t like when people talk too much about their movie. It needs to be casual with some fun elements like Pearly did.

  • @rennyraphel616
    @rennyraphel616 8 ปีที่แล้ว +714

    Superb എന്തായാലും കുറേ ചിരിക്കാനുണ്ട് പേളി ആയത്കൊണ്ട് മമ്മൂക്കയും ശ്രീനിsirഉം ഒരുപാടു open ആയി മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ജാഡ കുളമായേനെ

  • @kesavRrulez
    @kesavRrulez 7 ปีที่แล้ว +314

    28 minutes 5 minute pole poyi
    Very interesting program.

  • @aghilp2019
    @aghilp2019 ปีที่แล้ว +22

    ഒരു സീരിയസ് question പോലും ചോദിക്കാതെ അടിപൊളി ആയി ഇൻ്റർവ്യൂ ചെയ്തു ❤️
    ഇന്നത്തെ ഓൺലൈൻ മീഡിയ ഇൻ്റർവ്യൂ ചെയ്യുന്നവർക്ക് ഒക്കെ മാതൃകയാക്കാം

  • @trollmedia7
    @trollmedia7 8 ปีที่แล้ว +947

    ഇത്രയും ശുദ്ധം ആയ ഒരു ഇന്റര്‍വ്യൂ ഞാന്‍ ഇതിന് മുന്നേ കണ്ടിട്ടില്ല.... ഒന്നിങ്കില്‍ പെര്‍ലി പൊട്ടി ആയിരിക്കും അല്ലന്നകില്‍ പാവം ആയിരിക്കും... ഏതായാലും നല്ലത് പോലെ ചിരിപ്പിച്ചു :)

    • @rajisharajishasaji7109
      @rajisharajishasaji7109 5 ปีที่แล้ว +1

      mahesh krishna

    • @pranav3580
      @pranav3580 5 ปีที่แล้ว +32

      Paavam aanu broo.. samathichekk

    • @imsaira5398
      @imsaira5398 5 ปีที่แล้ว +15

      പാവം an 😊

    • @filmyfreak9923
      @filmyfreak9923 4 ปีที่แล้ว +6

      Athum oru kazhiv aanu....

    • @user-vm9ts1uy7l
      @user-vm9ts1uy7l 3 ปีที่แล้ว +42

      Nope. she is an intelligent girl. She knows how to entertain others.She is a good person also.

  • @leslyalex7227
    @leslyalex7227 7 ปีที่แล้ว +188

    First time seeing Mamooka so simple...hats off pearly

  • @subashcharuvil3490
    @subashcharuvil3490 5 ปีที่แล้ว +170

    ഇതും പെർലിയുടെ ഒരു ഭാഗ്യം

  • @VarunKumar-mh5ub
    @VarunKumar-mh5ub 4 ปีที่แล้ว +34

    One of the best interviews I have senn of these two legendary actors.

  • @MrKochaappan
    @MrKochaappan 8 ปีที่แล้ว +21

    I have never seen a more fun interview than this! It was entertaining, and Pearly was all charm and (feigned) innocence, but it worked.

  • @kachua810
    @kachua810 8 ปีที่แล้ว +97

    The way mammuka ended the interview with so ease & calmness proves him as the person with intellectual personna.

    • @knightmire
      @knightmire 8 ปีที่แล้ว

      The intellectual persona of saddam hussein perhaps. Wouldn't that qualify as an oxymoron?

    • @kachua810
      @kachua810 8 ปีที่แล้ว

      Oxymoron??? Where is the dictionary

  • @anijahenness1836
    @anijahenness1836 3 ปีที่แล้ว +66

    17:19
    മമ്മൂക്ക:tubelight പോലും അല്ല😂😂😂

  • @ebinraj3279
    @ebinraj3279 5 ปีที่แล้ว +47

    Nte mone 😍😂😂😂 ithu aarum kaanalle.... Ningal mammookka fan aayi povum.. 😂
    Golden moments - 8:23 2:20 23:24 25:16

  • @anjalidevi4846
    @anjalidevi4846 5 ปีที่แล้ว +53

    I have never ever seen both the stars so casual ND laughing..... Hands off pearly Chechi

  • @neemlif5197
    @neemlif5197 2 ปีที่แล้ว +20

    മമ്മുക്കയുടെ പല cute exprestionum പേർളിച്ചേച്ചി പുറത്ത് കൊണ്ട് വന്നു. ആ നാണം വന്നതാണ് super.... 🤪 എനിക്കൊരുപാടൊരുപാടിഷ്ടമുള്ള മൂന്നുപേരും ഒരു framil. Edakidak njanith kananvararund. Sreeniyettan 🥰 pearly pinne mammukka

  • @creator7235
    @creator7235 2 ปีที่แล้ว +22

    Two leagends... 💙.. Tanks for this interview💙🔥🔥

  • @aleenasreeni
    @aleenasreeni 2 ปีที่แล้ว +37

    This video is the funniest interview of mammookka..and pearle is the reason for that. How beautifully she managed her tension 😍 ❤ watching this vdo again and again only because of her ❤

  • @jmesjonnn6384
    @jmesjonnn6384 8 ปีที่แล้ว +96

    she is very beautiful innocent girl .....presentation also okkkk.....,,,it is very difficult to interview 2 superstar together by one person ..but she did well

    • @haifahaifa5380
      @haifahaifa5380 3 หลายเดือนก่อน

      Huii I am liking ur cmmnt in 2024

  • @VRR-sj3bn
    @VRR-sj3bn 3 ปีที่แล้ว +80

    ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട് ഇഷ്ടപ്പെട്ട വന്നതാണ് കാണാൻ❤❤

  • @user-oi1qy6by2q
    @user-oi1qy6by2q 4 ปีที่แล้ว +81

    കാണാൻ കുറച്ച് വൈകി
    ഒരു നാലര കൊല്ലം

    • @rinshad10
      @rinshad10 4 ปีที่แล้ว +1

      Me too 😁

    • @helanalan8289
      @helanalan8289 3 ปีที่แล้ว

      Me too

    • @sahlakvk1067
      @sahlakvk1067 3 ปีที่แล้ว +2

      ഞാൻ ഒരു 5 വർഷം

    • @user-oi1qy6by2q
      @user-oi1qy6by2q 3 ปีที่แล้ว +1

      @@sahlakvk1067 ഞാൻ ഇപ്പഴും ഇവിടെ ഒക്കെ തന്നെ ഉണ്ട്

    • @sahlakvk1067
      @sahlakvk1067 3 ปีที่แล้ว +1

      @@user-oi1qy6by2q 😂

  • @MyName-po8kh
    @MyName-po8kh 2 ปีที่แล้ว +16

    അന്ന് പേർളിയ്ക്ക് INTERVIEW ചെയ്യാൻ അറിയില്ല 🙂
    എന്നാൽ ഇന്ന് സ്വന്തം ചാനലിൽ MOVIE REVIEW നടത്തുന്നു 💯🔥SHE IS POWERFUL WOMEN 👌
    എനിക്കതിശയം തോന്നുന്നു 😍🙌

  • @lovelythomas2437
    @lovelythomas2437 7 ปีที่แล้ว +160

    Sreenivasan & Mammotty are the best pair!!
    Their comic timing was excellent...
    Loved it.

  • @ranzzit
    @ranzzit 8 ปีที่แล้ว +39

    Nice to see Mammooty and Sreenivasan having so much fun

  • @Nature_LoveT
    @Nature_LoveT 4 ปีที่แล้ว +162

    Realistic interview... Laughed out loudly.. Love you pearle.. 😍

  • @ithihasakadhamanjari
    @ithihasakadhamanjari 6 ปีที่แล้ว +23

    It was a nice and awsome interview. PEARLY did it very vell,👏👏👏👏 its her charecter being playful and funny... Wonderfully done.... Mammooka and sreeni eatan was awsome too... Same thing happened what we expected from pearly... Well done dear one pearly enjoyed a ഒരുപാട്‌.. 👏 👏 👏 👏 👏 👏 👏

  • @badsha9130
    @badsha9130 6 ปีที่แล้ว +159

    എന്റെ മുത്തപ്പാ ഇങ്ങനെയൊന്നും ആർക്കും ഗ്ലാമർ കൊടുക്കല്ലേ...

  • @shabanaasmi-9538
    @shabanaasmi-9538 4 ปีที่แล้ว +20

    Sooper interview... enik thonniyath mammootyk pearlyod pratgyeka adupam und.... so mammooty open aayi samsarichu... ikka sooper interview

  • @tomtim8018
    @tomtim8018 7 ปีที่แล้ว +60

    Mammotty Sreenivasan are human beings. They also have fun side.I have never seen they laughing like this outside movie.

  • @hafizbadusha7977
    @hafizbadusha7977 5 ปีที่แล้ว +232

    പേർലി പൊളിയാണ്

  • @kannannair4753
    @kannannair4753 7 ปีที่แล้ว +143

    Mamootty is a gentleman

  • @tissiyakthomas3938
    @tissiyakthomas3938 6 ปีที่แล้ว +67

    Pearly did well
    Sreeni chetan respond well
    Mamuka was making fun of her.
    Anyway the prgm was cool😎

  • @TT-ls1yz
    @TT-ls1yz 2 ปีที่แล้ว +20

    Mammookka is very comfortable with Pearle😘😘😘 Such a lovely cute interview. Pearle has held very well in front of both legends. Kudos to her👏🏼👏🏼👏🏼😍😍😍

  • @GiggleMug-
    @GiggleMug- 6 หลายเดือนก่อน +8

    2024 and still watching.. Very entertaining 😂😂

  • @kitchencastle5056
    @kitchencastle5056 8 ปีที่แล้ว +38

    kidos to pearly.. this is wat we like to see and know more abt mamoka and sreenivas sir. preplanned questions and answers wont work anymore.. pearly its so obvious to be nervous but tht was the best part in this show.

  • @rumaizasiddique5633
    @rumaizasiddique5633 4 ปีที่แล้ว +30

    First time I watched one full interview of Mr Mammooty sir # bcos of innocence and wonderful nature of pearly

  • @sandhyasrinivasan
    @sandhyasrinivasan 5 ปีที่แล้ว +62

    Who all watching this episode after bigg boss? #pearly 😍

  • @sananeenu7762
    @sananeenu7762 4 ปีที่แล้ว +20

    Mammukkayod choikkana questions sreeniyettanum...sreeniyettanod chodikunath mammukkem aan answer parayunne...ohff aa oru friendship😍

  • @imsaira5398
    @imsaira5398 5 ปีที่แล้ว +83

    എത്ര alkara pearly na കുറ്റം പറയാൻ vannin .. സത്യം പറഞ്ഞ ഇതൊരു normal serious intervw ayrnnenki ഇത്രേം views പോലും ഇണ്ടാവില്ലായിരുന്നു ..Pinne both were enjoying the intervw ..

  • @deepat9780
    @deepat9780 2 ปีที่แล้ว +37

    2021-ൽ കാണുന്നവരുണ്ടോ . പേർളിമാണി , മമ്മൂക്ക, ശ്രീനിവാസൻ sir ഫാൻ ആണ് .. കെട്ടിണ്ടിരിക്കാൻ നല്ല രസമുണ്ട്. പതിവ് ഇന്റർവ്യൂ സിനെ പോലെ മടിപ്പിച്ചില്ല 👍👍👍 സൂപ്പർ 👍😍😍😍

    • @lisajoy3536
      @lisajoy3536 2 ปีที่แล้ว

      2022 Feb 28 കാണുന്നു

    • @smithabaiju8420
      @smithabaiju8420 2 ปีที่แล้ว

      2022മെയ്‌ 18

    • @tmpoulose
      @tmpoulose ปีที่แล้ว

      @@smithabaiju8420 2022 Dec 15th

  • @allin1adukkala_USA
    @allin1adukkala_USA 5 ปีที่แล้ว +118

    എന്റെ pearlyyy.. സോ sweet of u..

  • @shahinanishad8935
    @shahinanishad8935 5 ปีที่แล้ว +49

    Mamooka ithrayum enjoy cheyda interview vere illa thonnunnu

  • @vipinanair0426
    @vipinanair0426 5 ปีที่แล้ว +132

    Wife addicted mammooka😍

    • @Nfpl557
      @Nfpl557 3 ปีที่แล้ว +10

      He is a best husband😍

  • @Motivational_SD9399
    @Motivational_SD9399 5 ปีที่แล้ว +79

    Pearly pettu,simhthidde maddayil😂😂😂😂.pearly allayirunneggil award paddam polle ayyenne😂.pearly😍

  • @aishwaryageesan872
    @aishwaryageesan872 ปีที่แล้ว +17

    Mazhavil, please bring anchors like pearly back to your shows , we are really missing the charm and fun moments created back then.

  • @lakshmireghuvasu6933
    @lakshmireghuvasu6933 6 ปีที่แล้ว +56

    Oru karyam ithil ninnum manasilayath interviewer engine irikkunno athupolae aarikkum interviewe , pearly is a cool pearson nd tat refelcts thm tooo

  • @MGCREATIONSONLINE
    @MGCREATIONSONLINE 4 ปีที่แล้ว +27

    Sorry to say.. njan ippo aane ee interview kaanunnee...really enjoyed... Pwolichu..✨

  • @11adithyanratheesh54
    @11adithyanratheesh54 4 ปีที่แล้ว +209

    5 varanam kazhinju
    Athayathu 2020il kaanunnavar undo?