നല്ല ചോദ്യകർത്താവും നല്ല ചോദ്യങ്ങളും ഉണ്ടെങ്കിൽ മമ്മൂക്കയുടെ ഇന്റർവ്യൂയോളം പോന്ന ഒരു മലയാള നായക നടന്റെയും ഇന്റർവ്യൂ കാണാൻ സാധിക്കില്ല.. Genuine-Straight and crystal clear answers✨️
ഇന്റർവ്യൂ കാണാൻ ഒരു മടുപ്പുമില്ല.... ഒരു സിനിമ കാണുന്ന അറിവ് പോലെ ഇങ്ങേർ എല്ലാം അങ്ങ് തരും.... ടെക്നിക്കൽ മുതൽ പുതിയ ട്രെൻഡ് വസ്ത്രം വരെ ഇങ്ങു തരും.... റോൾ മോഡൽ ആണ് ❤❤.... ✌️✌️
എല്ലാവരും അവരവരുടെ സെൻസ് വച്ച് അല്ലെ talk ചെയ്യുക... അത് കൊണ്ട് ആണ് common sense is not common എന്ന് പറയുന്നത്... അപ്പൊ നമ്മുടെ sense എന്ന് പറയുന്നത് മറ്റുള്ളവരുടെ.. മറ്റുള്ളവരെ ബോധിപ്പിക്കുന്ന sense ആവില്ല എന്ന തിരിച്ചറിവ് ആണ്... അത് മാത്രം ആണ്
തകർപ്പൻ interview! മമ്മൂക്കയെ 'താങ്കൾ' എന്നതിന് പകരം 'മമ്മൂക്ക' എന്ന് അഭിസംബോധന ചെയ്തിരുന്നെങ്കിൽ ഇൻ്റർവ്യൂ ഇതുക്കും മേലേ പോയേനേന്നൊരു തോന്നൽ! ❤️🔥 A purely personal view 🙏
Addressing 'thangal' makes it more professional. She is not there as a fan girl, but a professional interviewer. She did a good job and I think Mammukka respects her more as an interviewer with that addressing and polite but professional questions.
Logical thinking, critical thinking, mental reasoning, behavioral sense, life lesson learned എല്ലാം ഉത്തരങ്ങളില്‍ നിറഞ്ഞു നില്‍ക്കും. ഇന്റര്‍വ്യൂ 1 മണിക്കൂര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി. മനോഹരമായ ഇന്റര്‍വ്യൂ.
പണ്ട് ടീവിയിൽ ഒരു phone- in program ൽ ആദ്യം കണ്ടപ്പോൾ മുതൽ ഒരുപാട് ഇഷ്ടപ്പെട്ട anchor ആയ രേഖ...interviewer ന്റെ ഓരോ ചോദ്യവും അർഹിക്കുന്ന അറിവും പക്വതയും ചേർന്ന മറുപടികളുമായി മമ്മൂട്ടി... ഒരുപാട് ഇഷ്ടപ്പെട്ടു ഈ combo... 👌👌👌👌
മനോഹരമായ ഇന്റർവ്യൂ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ പോലും ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു പോകും.. ഞാൻ കണ്ട ഏറ്റവും മികച്ച അവതാരക അതു രേഖയാണ് ❤❤❤🙏🏼😊 ഈ ഇന്റർവ്യൂവിൽ മമ്മൂക്കയെയാണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് രേഖ മനസ്സിലാക്കിക്കൊണ്ട് വളരെ ബഹുമാനത്തോടും ആവശ്യമുള്ള ചോദ്യങ്ങളുമായി മാത്രം ഇന്റർവ്യൂ വിജയകരമാക്കി.. ❤❤🙏🏼 മമ്മൂട്ടിയോടുള്ള രേഖയുടെ റെസ്പെക്ട് രേഖയുടെ ബോഡി ലാംഗ്വേജിലൂടെ മനസ്സിലാക്കി.. 🙏🏼🙏🏼👌👌❤❤
മമ്മൂട്ടി എന്ന വ്യക്തി ആയാലും നടൻ ആയാലും എന്നും കാണുമ്പോ ഒരു അത്ഭുതം ആണ്... ഇന്നും അങ്ങേരുടെ ഈ എനർജി സ്ക്രീൻ പ്രെസെൻസ് ഒക്കെ unreplacable ആണ്..ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒക്കെ കാണാൻ തന്നെ ഒരു രസമാണ്... പറയുന്നോ ഓരോ കാര്യങ്ങൾ വ്യക്തമായ കാഴ്ചപാടുകൾ അറിവുകൾ ലേറ്റസ്റ്റ് ടെക്നോളജി ആണേൽ പോലും അതിന് കുറിച്ച് വരെ അപ്പ് to ഡേറ്റ് ആവുക എന്ന് പറയുന്നത് നിസാര കാര്യം അല്ല.. ഇദ്ദേഹത്തെ പോലെ ഉള്ള ഒരാളെയൊക്കെ പലരും ഇന്റർവ്യൂ ചെയ്യുമ്പോ നിരാശ തോന്നും ഈ മടുപ്പിക്കുന്ന സ്ഥിരം ക്ലിഷ്യ ചോദ്യം ഒക്കെ തന്നെ അതിൽ നിന്ന് ഒക്കെ ഒരു വ്യത്യസ്തത ഉണ്ട് 👍🏻
"നമ്മളൊക്കെ മനുഷ്യരല്ലേ".... എത്ര ലളിതമായി എന്നാലെത്ര ആഴമുള്ള വാക്കുകൾ.. ഒരു മഹാനാടനെക്കാളുപരി അനുഭവങ്ങൾ കൊണ്ട് ഇരുത്തം വന്ന വാക്കുകൾ.. കേട്ടിരിക്കാൻ എത്ര മനോഹരമായ വാക്കുകൾ... ഒരുപാട് നേട്ടങ്ങൾക്ക് നടുവിലാണെങ്കിലും നിങ്ങൾ simple ആണ് sir.. അഭിമാനം ❤️
നിങ്ങളെ രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാ😍 മമ്മൂക്കനെ ജീവനാണ് കുഞ്ഞുനാൾ മുതലേ😘😘 നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള ആ ഒരു നിലവാരം ഇൻറർവ്യൂവിൽഉം കാണിച്ചു👍👌👏
He is such a wise man. In my growing up years i always used to be a die hard Mohanlal fan as i grew older i understood my hero in life is Mammotty he represents struggle hardwork dedication and simplicity… He is actor par excellence
@@andrewshal5472 Absolutely agree i have no doubt about his skills… but what i meant is in life who should be your hero? For me i have greater respect to a person who worked his way up through hardship. Now at this stage of thr career between M&M very little to differentiate them. And Mammotty reached there only by constantly polishing his limited resources.
@@andrewshal5472 The debate has been going on for over 30 years, so there clearly isn't a simple answer. I personally think Mammootty is better, and you are entitled to your opinion. But you saying 'Mohanlal is better' as if it's an accepted fact is just ridiculous.
@@andrewshal5472 lal is safe zone actor only, all charectors r repetition, he bring always his style only nothing more lal charectors illatha Oru charector movie kanikan kazyillla all charectors stretched lal manarism 🙏🏻
@@AS-vx7fm nope i completely disagree with your opinion on mohanlal. Before 2000 no other actor in india did his kind of versatile role. For example. Comedy(slap stick, situational). Serious roles like kireedom, namukk paarkkan muthiri thoppukal, other padmarajan movies,sadayam etc. Mass movies.
@@Jagan-lp8gu adeham safe zonil ninnu ithuvare purathuvannitilla bro,,, he will act only maximum 5 type of typical charectors but all r coming same lal manarism…. Lal manarism illlatha film valare Churukam anu, ethu movie eduthalam same anu,,, action eduthal ore style sentiyeduthal ore style comedy eduthal ore style just watch it u can find it ,,, actually he is not ready to take risk from his safe side 👍Ithu Jan paranjathalla director Ranjith paranjathanu 😁 he is very gud actor his own style that’s is amazing
ഒരുദിവസം മുഴുവൻ കേട്ടാലും മമ്മൂക്കയെ മടുക്കില്ല...ചോദ്യ കർത്താവിന്റെ ചോദ്യങ്ങൾ വളരെ standard ആയിരുന്നു,മമ്മൂക്കാന്റെ reply കൾ അതിലേറെ മനോഹരം.ഓരോ movies കഴിയുംതോറും അദ്ദേഹം സ്വയം മികച്ചത് ആവുന്നു,അപ്പോൾ നമ്മൾക്ക് ഇക്കയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 😘😘😘😘😘
ഒരു പാട് ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ, വേറെ ലെവൽ, മമ്മുക്ക വളരെ കൂൾ ആയി തന്നെ മറുപടി പറയുന്നു, എന്ത് രസമാ അതു കേട്ടുകൊണ്ടിരിക്കാൻ.. ഒരുപാട് ഇഷ്ടം മമ്മുക്ക... താങ്കൾ നല്ല ഒരു മാനുഷനാണ് എന്ന് മനസ്സിലായി,
ഇത്രയും sensible ആയും രേഖ ചേച്ചി ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഒരു preparation നും ഇല്ലാതെ എത്ര simple ആയിട്ട അദ്ദേഹം മറുപടി പറയുന്നത്...ഒരു കാര്യം മനസിലായി.. നമ്മളെയൊക്കെ പോലെ തന്നെ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് അദ്ദേഹവും... love u mammukka❤️
ഇത്ര വലിയ സെലിബ്രിറ്റി ആണെന്ന് ഒരു വിചാരം ഇല്ല... ഇത് എന്റെ ഭാര്യ വാങ്ങിച്ചു തന്നതാണ് എന്ന് പറഞ്ഞു അ ഡ്രസ്സ് പിടിച്ചു നോക്കുന്നു... എന്തൊരു മനുഷ്യൻ.. 😊😊😊
Full qualified man on all sphere of life. ജീവിതം മുഴുവൻ ഒരു പഠിക്കാനുള്ള പ്രത്യേകിച്ചും സിനിമ അഭിനയം ഒരു പാഷൻ അഭിനിവേഷം അത് മമ്മുക്കയ്ക്ക് മാത്രം സ്വന്തം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ കാഴ്ചപ്പാട്.
Every answer is crystal clear ....and clarity...... diction is perfect.......some others are excellent as good as mammookka...Late Murali, Sreeraman, Nedumudi venu, prvithi Raj.....
ഈ മനുഷൃൻ കാരണം എൻറെ ജോലി ഒന്നും തീർന്നില്ല . മമ്മൂക്കടെ interview കണ്ടാ ഇരുന്നു പോയി . ഹൊ!! ഇനി എത്ര speed ൽ ചെയ്താലാ എൻറെ kitchen work തീരുക !!!കണ്ടാ കണ്ടിരുന്നു പോകും . കേട്ടാ കേട്ടിരുന്നു പോകും . How sweet interview is this !!! Mammookka he is an encyclopedia We can learn more from him . Lovely Mammookka ! ❤ I always pray for him and his family .Yah Almighty GOD may always with him and his family .❤🙏🙏🙏🙏🙏🙏🥀🙏🙏
രേഖ ജി... പൊളിച്ചു.... Super ഇന്റർവ്യു..... സമയം പോയതറിഞ്ഞില്ല...... Thangale പണ്ട്.. ഒരു ചോദ്യോത്തരം പ്രോഗ്രാമിൽ കാണാറുണ്ട്.... മുടങ്ങാതെ കാണുമായിരുന്നു... താങ്ക്സ്.. ഒരു പാട്... രേഖ..
വ്യക്തമായ ചോദ്യവും വ്യക്തമായ മറുപടിയും അലോസരപെടാത്ത ഒരു ഇന്റർവ്യൂ ഇത് വരെ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ഇങ്ങിനെ കണ്ടിട്ടില്ല നല്ലത് വരട്ടെ രണ്ട് പേർക്കും 👏🏻👏🏻👏🏻👏🏻🌹🌹🙏🏻
Yaaa mwoneee… Few things to notice 1. How this man carry himself.. style, charisma and intelligence 2. Understanding questions completely and replying spontaneously without worrying about whether I will make a mistake 3. Confidence and Honesty 4. Great host 5. Zero dislike
ഇക്കയുടെ ഇന്ന് 3 മത്തെ ഇന്റർവ്യൂ കാണുന്നു ഇന്റർവ്യൂ ചെയ്ത മൂന്ന് പേരും ഒന്നിനൊന്നു അടിപൊളി ആയിരുന്നു 🔥🔥 ഒരു ക്ലിഷേ ചോദ്യങ്ങൾ പോലും ആരും ചോദിച്ചില്ല നല്ല വാല്യൂ ഉള്ള ചോദ്യങ്ങൾക് നല്ല ഉത്തരങ്ങൾ ❤️❤️
ഈ ഇന്റർവ്യുവിന്റെ അവസാനം വരെ കണ്ടുകൊണ്ട് കേട്ടിരുന്നു കാരണം രേഖ മേനോന്റെ ഓരോ ചോദ്യങ്ങളും അതിനുള്ള മമ്മൂട്ടിയുടെ ഉത്തരവും വളരെ ലളിതവും പലതും അതിൽ പല കാര്യങ്ങളും പുതിയ അറിവുകളാണ് പിന്നെ രേഖ മേനോൻ എന്ന വ്യക്തി സംസാരം കുറച്ച് സ്പീടാണെങ്കിലും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാൾ കൂടിയാണ് അഭിനന്ദനങ്ങൾ 🌹🌹
Mammooty is among the top best actors,in the country.I think he is the best.Highly intelligent and can easily face any interviews and even foreign journalists.Really an encyclopedika,voracious reader,and so on.Legend.Whole hearted prayers.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏതോ ഉത്സവകാലത്താണ് ടീവിയിൽ മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ആദ്യമായി കാണുന്നത്. മമ്മൂട്ടി ആരാണെന്നുള്ള ചോദ്യത്തിന് രസകരമായ ഒരുത്തരം മമ്മൂട്ടിയുടേതായ രീതിയിൽ കേട്ടു. അത് വരെ മമ്മൂട്ടി എനിക്ക് സെന്റിമെന്റ്സും ദേഷ്യവും നന്നായി കൈ കാര്യം ചെയ്യുന്ന നല്ല ഡയലോഗ് ഡെലിവറി നടത്തുന്ന പൌരുഷമുള്ള സുന്ദരനായ നടൻ മാത്രമായിരുന്നു. പക്ഷെ അന്ന് പ്രിയപ്പെട്ട ഒരു നടനോടുള്ള ആരാധന, നന്നായി സംസാരിക്കുന്ന നല്ല കാഴ്ചപ്പാടുള്ള, വ്യക്തിത്വമുള്ള ഒരാളോടുള്ള, ബഹുമാനം കൂടി ആയി മാറി. പിന്നീടും ഒരുപാട് അഭിമുഖങ്ങൾ കണ്ടു. ചോദ്യങ്ങളുടെ നിലവാരത്തിനു അനുസൃതമായ ഉത്തരങ്ങൾ നല്കാനും രസിപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവും അഭിനയത്തോടും സിനിമയോടും ഉള്ള അഭിനേവശവും ഇന്നും മാറാതെ നിൽക്കുന്നു. വയസാകാൻ കൂട്ടാക്കാത്ത ആ മനസിന്റെ ശരീരത്തിന് പ്രായം കുറഞ്ഞു കാണുന്നതിൽ അത്ഭുതമില്ല. ആരാധനയും ബഹുമാനവും കൂട്ടിക്കൊണ്ടേ ഇരിക്കുന്നു. സിനിമകൾക്കും അഭിമുഖങ്ങൾക്കുമായി കാത്തിരിക്കുന്നു.
മമ്മൂക്കയെ വെച്ചുള്ള ഇന്റർവ്യൂസ് ഇനിയും തുടരണം..
കാണുന്നവരിലേക്കും ഒരു പ്രത്യക സന്തോഷം ഉണ്ടാക്കിയ ഇന്റർവ്യൂസ്
🥰
അതിന് ചാനലുകൾക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ല
ഇക്ക available ആവണ്ടേ
I love mammoikka shobin ❤
നല്ല ചോദ്യകർത്താവും നല്ല ചോദ്യങ്ങളും ഉണ്ടെങ്കിൽ മമ്മൂക്കയുടെ ഇന്റർവ്യൂയോളം പോന്ന ഒരു മലയാള നായക നടന്റെയും ഇന്റർവ്യൂ കാണാൻ സാധിക്കില്ല.. Genuine-Straight and crystal clear answers✨️
Yes ,, second is prithwi , lalettan mindaruth
Yes after that prithwiraj
@@syam2914 go watch Mohanlal's interview with film companion
@@syam2914 😂
Olakka aanu pullide movies pottunnath nu prekshare kuttam paranja aalanu.@@manishsuresh4996
ഇന്റർവ്യൂ കാണാൻ ഒരു മടുപ്പുമില്ല.... ഒരു സിനിമ കാണുന്ന അറിവ് പോലെ ഇങ്ങേർ എല്ലാം അങ്ങ് തരും.... ടെക്നിക്കൽ മുതൽ പുതിയ ട്രെൻഡ് വസ്ത്രം വരെ ഇങ്ങു തരും.... റോൾ മോഡൽ ആണ് ❤❤.... ✌️✌️
💓
So true . 🌹
💞♥️❤️
സത്യം ❤❤🌹🌹🌹
Correct 👍
മമ്മൂക്ക തലമുറകളുടെ ആവേശം, ആഘോഷം,വിശ്വാസം...
Luv u IKKA❤️
POLI INTERVIEW...💛
ഓരോ പുതിയ അഭിമുഖത്തിലും പുതിയ പുതിയ അറിവ് കൾ പ്രേക്ഷകർക്ക് നല്കുന്ന മമ്മുക്കയുടെ സിനിമയോടുള്ള കാഴ്ചപ്പാട് എല്ലാ നടന്മാർക്കും ഉണ്ടാവട്ടെ
മമ്മൂക്കയുടെ ഇന്റർവ്യൂ കേൾക്കാൻ തന്നെ ഒരു രസമാണ് ❣️
എന്തൊരു updated ആണ് ഈ മനുഷ്യൻ 🙂💖
Love you ikka🖤
മമ്മൂട്ടി ❤❤❤❤... ഒരുപാട് പഠിക്കാം ഇക്കയുടെ ഓരോ കാഴ്ചപ്പാടും... ഓവർ വിനയം കാട്ടാതെ ജനുവിൻ ആയ charactor 👍👍👍..
Good interview.Questios and answers are very interesting and this a lesson to all the viewers.
Mammookka... One of the few actors in the Malayalam film industry who can talk with a sense...
പ്രിത്വിരാജ് next
എല്ലാവരും അവരവരുടെ സെൻസ് വച്ച് അല്ലെ talk ചെയ്യുക... അത് കൊണ്ട് ആണ് common sense is not common എന്ന് പറയുന്നത്... അപ്പൊ നമ്മുടെ sense എന്ന് പറയുന്നത് മറ്റുള്ളവരുടെ.. മറ്റുള്ളവരെ ബോധിപ്പിക്കുന്ന sense ആവില്ല എന്ന തിരിച്ചറിവ് ആണ്... അത് മാത്രം ആണ്
DQ next
Ookka🐷🐷🐷
❤️
Quality Interview...!
നല്ല ചോദ്യങ്ങൾ അതിനു കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ ❤❤
എന്ത് രസമാണ് കേട്ടിരിക്കാൻ ❤️. Proud to be a mammookka fan✨️
❤️🔥🔥🔥
Ookka 🐷🐷🐷
🤩👍🏻
ഇന്റർവ്യു ചെയ്യുന്ന ആൾ പ്രത്യേക പരാമർശം അർഹിക്കുന്നു. എന്ത് ചോദിക്കണം എന്നറിയുന്ന ആൾ. മമ്മൂക്ക ഒരു നദി ഒഴുകും പോലെ അതിലേക്ക് ഇഴുകിച്ചേർന്നു. നമ്മളും.
അതെ, supper interview.
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ മനസ്സ് വെമ്പൽ കൊള്ളുന്ന ഒരേ ഒരു പ്രതിഭാസം ---- MEGASTAR MAMMOOTTY, THE FACE OF INDIAN CINEMA❤❤❤❤❤
Athenne mone complete actorum
🔥🔥💥💥
എത്ര ആക്ടർസ് വന്നാലും ഒട്ടും പോയി പ്രൗടി കുറയാത്ത ഒരേ ഒരു ആക്ടർ... ഞങ്ങളുടെ സ്വന്തം മമ്മൂക്ക 🙏🙏🙏
🤣🤣🤣🤣🤣
എന്ത് രസമാണ് മമ്മൂക്കയുടെ വർത്താനം കേട്ട് ഇരിക്കാൻ 🙂❤
ചാൾസ് 🔥❣️ മമ്മൂക്ക പയ്യന്നൂർ 🔥🔥
ചാൾസ് 🔥❣️ മമ്മൂക്ക പയ്യന്നൂർ 🔥🔥
Ookka🐷🐷🐷
തകർപ്പൻ interview! മമ്മൂക്കയെ 'താങ്കൾ' എന്നതിന് പകരം 'മമ്മൂക്ക' എന്ന് അഭിസംബോധന ചെയ്തിരുന്നെങ്കിൽ ഇൻ്റർവ്യൂ ഇതുക്കും മേലേ പോയേനേന്നൊരു തോന്നൽ! ❤️🔥 A purely personal view 🙏
Yes or sir, just because of his age!
@@sunlitmist yes sure
അണ്ണാ നിങ്ങൾ മലയാളി ആയിരുന്നോ ❤️❤️
Addressing 'thangal' makes it more professional. She is not there as a fan girl, but a professional interviewer. She did a good job and I think Mammukka respects her more as an interviewer with that addressing and polite but professional questions.
ഇത്രെയും അപ്ഡേറ്റടായ നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല 😍മമ്മൂക്ക ❤️❤️
🤣🤣🤣🤣🤣
@@devil7291 എന്താ ചെയ്യാ 😂
@@devil7291 hyderabad karan ayirikkum
@@devil7291 🤣🤣ഹൈദരാ ബാധിലേക്കു ഒന്ന് വിളിച്ചു ചോയിച്ചു നോക്കു മിസ്റ്റർ
@@sagarsuresh9451 alla pinne😂
*മമ്മൂക്കയുടെ ഓരോ ഇൻ്റർവ്യൂവ്സും ഓരോ സിനിമ പോലെയാണ്,, കണ്ടിരുന്നു പോകും* 🤗❤️
I can listen to this man for an entire day! Listening to him is very very therapeutic. Such good answers and good words of wisdom.
Exactly
Exactly 💯😊
ookka 🐷🐷🐷
Of course. He is one of the wisest actors in the world. He knows when not to speak and when to speak.
❤️
Logical thinking, critical thinking, mental reasoning, behavioral sense, life lesson learned എല്ലാം ഉത്തരങ്ങളില്‍ നിറഞ്ഞു നില്‍ക്കും. ഇന്റര്‍വ്യൂ 1 മണിക്കൂര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി. മനോഹരമായ ഇന്റര്‍വ്യൂ.
ഈ മനുഷ്യന്റെ കാഴ്ചപ്പാടുകൾ ❤❤❤
Ookka 🐷🐷🐷
തഴക്കവും പഴക്കവും വന്ന രണ്ടു പേർ സംസാരിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് പുതുമയുടെ പൂക്കാലം.💚💖✌️💯
വളരെ ശരിയാണ്
I love mammoikka shobin ❤
Its always a delight Listening to Mammookka❤️
എന്ത് മനുഷ്യനാണ്..... വരുന്ന ഓരോ വാക്കുകളും so Great.... Our Mega മമ്മൂക്ക. 👌
മലയാള സിനിമടെ രാജാവാ, ഓരോ ഉത്തരവും വളരെ എലിമയിലും, സൂക്ഷ്മമായും മറുപടി പറയുന്നു, കണ്ടിരിക്കുന്നവൻ ഒട്ടും
മടുപ്പിമില്ല,,,,,, mammooka❤️😘
വാട്ട് എ ഡയലോഗ് കുട്ടിയെ കുട്ടി ആയി കാണാതെ ഒരു വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിൽ കാണാൻ 👍തോന്നണം നമ്മൾക്കു 😍🥰👍
പണ്ട് ടീവിയിൽ ഒരു phone- in program ൽ ആദ്യം കണ്ടപ്പോൾ മുതൽ ഒരുപാട് ഇഷ്ടപ്പെട്ട anchor ആയ രേഖ...interviewer ന്റെ ഓരോ ചോദ്യവും അർഹിക്കുന്ന അറിവും പക്വതയും ചേർന്ന മറുപടികളുമായി മമ്മൂട്ടി...
ഒരുപാട് ഇഷ്ടപ്പെട്ടു ഈ combo...
👌👌👌👌
25 വർഷം മുമ്പ് കണ്ട അതെ രേഖ മേനോൻ ഇപ്പോളും
മനോഹരമായ ഇന്റർവ്യൂ
മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ പോലും ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു പോകും.. ഞാൻ കണ്ട ഏറ്റവും മികച്ച അവതാരക അതു രേഖയാണ് ❤❤❤🙏🏼😊 ഈ ഇന്റർവ്യൂവിൽ മമ്മൂക്കയെയാണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് രേഖ മനസ്സിലാക്കിക്കൊണ്ട് വളരെ ബഹുമാനത്തോടും ആവശ്യമുള്ള ചോദ്യങ്ങളുമായി മാത്രം ഇന്റർവ്യൂ വിജയകരമാക്കി.. ❤❤🙏🏼 മമ്മൂട്ടിയോടുള്ള രേഖയുടെ റെസ്പെക്ട് രേഖയുടെ ബോഡി ലാംഗ്വേജിലൂടെ മനസ്സിലാക്കി.. 🙏🏼🙏🏼👌👌❤❤
കെട്ടിരുന്നു പോകുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ, അർത്ഥവത്തായ കാര്യങ്ങൾ ♥♥♥
എന്ത് രസമാണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ... 💓
മമ്മൂട്ടി എന്ന വ്യക്തി ആയാലും നടൻ ആയാലും എന്നും കാണുമ്പോ ഒരു അത്ഭുതം ആണ്... ഇന്നും അങ്ങേരുടെ ഈ എനർജി സ്ക്രീൻ പ്രെസെൻസ് ഒക്കെ unreplacable ആണ്..ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒക്കെ കാണാൻ തന്നെ ഒരു രസമാണ്... പറയുന്നോ ഓരോ കാര്യങ്ങൾ വ്യക്തമായ കാഴ്ചപാടുകൾ അറിവുകൾ ലേറ്റസ്റ്റ് ടെക്നോളജി ആണേൽ പോലും അതിന് കുറിച്ച് വരെ അപ്പ് to ഡേറ്റ് ആവുക എന്ന് പറയുന്നത് നിസാര കാര്യം അല്ല.. ഇദ്ദേഹത്തെ പോലെ ഉള്ള ഒരാളെയൊക്കെ പലരും ഇന്റർവ്യൂ ചെയ്യുമ്പോ നിരാശ തോന്നും ഈ മടുപ്പിക്കുന്ന സ്ഥിരം ക്ലിഷ്യ ചോദ്യം ഒക്കെ തന്നെ അതിൽ നിന്ന് ഒക്കെ ഒരു വ്യത്യസ്തത ഉണ്ട് 👍🏻
He might be 71 but there is no generation gap for this man ....
Mammookka Trending everywhere ❤️🔥
രേഖാജി.. സൂപ്പർ..ഭയം കൊണ്ടോ, അതോ ബഹുമാനം കൊണ്ടോ എന്നറിയില്ല രേഖയുടെ മുഖം വളരെ നല്ല ഓമനത്തമുള്ളതായി തോന്നി.. മമ്മൂക്കയെ ഒട്ടും ബോറടിപ്പിച്ചില്ല.
എന്ത് രസം ആണ് മമ്മുക്കയുടെ interview കാണാൻ ❤❤️❤️
REkha ji.. Oohh menon nair
ഭയംകൊണ്ടും ബഹുമാനംകൊണ്ടും മുഖത്ത് ഓമനത്തം കൂടും എന്നുള്ള പുതിയ അറിവ്....
ഗുരുത്തം ഉള്ള കുട്ടികൾ അങ്ങനെ യാണ്
Mammootty is an intelligent actor. His way of talking shows his intelligence
❤️
No wonder he is a legend, crisp and clear in his words & thought process. Good interview... 👌
Ookka 🐷🐷🐷
26 minutes പോയത് അറിഞ്ഞില്ല... Clear and sensible interview ❤️
True 👍🏻
"നമ്മളൊക്കെ മനുഷ്യരല്ലേ".... എത്ര ലളിതമായി എന്നാലെത്ര ആഴമുള്ള വാക്കുകൾ.. ഒരു മഹാനാടനെക്കാളുപരി അനുഭവങ്ങൾ കൊണ്ട് ഇരുത്തം വന്ന വാക്കുകൾ.. കേട്ടിരിക്കാൻ എത്ര മനോഹരമായ വാക്കുകൾ... ഒരുപാട് നേട്ടങ്ങൾക്ക് നടുവിലാണെങ്കിലും നിങ്ങൾ simple ആണ് sir.. അഭിമാനം ❤️
ആക്ടർ മാത്രം അല്ല.. അനുകരിക്കാവുന്ന വ്യക്തിത്വവും പകർന്നു നൽകുന്ന മഹാ പ്രതിഭയാണ് മമ്മൂക്ക.. 🙏🏽❤❤❤
നിങ്ങളെ രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാ😍 മമ്മൂക്കനെ ജീവനാണ് കുഞ്ഞുനാൾ മുതലേ😘😘 നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള ആ ഒരു നിലവാരം ഇൻറർവ്യൂവിൽഉം കാണിച്ചു👍👌👏
മമ്മൂക്കയുടെ ഓരോ സിനിമകൾക് വേണ്ടി വൈറ്റ് ചെയ്യുന്നത് പോലെയാണ്, അദ്ദേഹത്തിന്റെ ഇന്റർവ്യൂവിന് വൈറ്റ് ചൈയ്യുന്നത് 👌👌👌
* വെയ്റ്റ് = Wait
വൈറ്റ് = white
@@nirakshara നിനക്ക് കാര്യം മനസിലായല്ലോ ലെ
@@nirakshara thankyou ശ്രദ്ധിച്ചോളആം സർ
Classic combo...❤️❤️❤️.such a standard interview it is....very much delighted to watch this video....😃
She has been a v good interviewer right from the start. There’s a certain feel good factor
ookka 🐷🐷🐷
@@pastormartinsempai6371 What does that mean
He is such a wise man. In my growing up years i always used to be a die hard Mohanlal fan as i grew older i understood my hero in life is Mammotty he represents struggle hardwork dedication and simplicity… He is actor par excellence
@@andrewshal5472 Absolutely agree i have no doubt about his skills… but what i meant is in life who should be your hero? For me i have greater respect to a person who worked his way up through hardship. Now at this stage of thr career between M&M very little to differentiate them. And Mammotty reached there only by constantly polishing his limited resources.
@@andrewshal5472 The debate has been going on for over 30 years, so there clearly isn't a simple answer. I personally think Mammootty is better, and you are entitled to your opinion. But you saying 'Mohanlal is better' as if it's an accepted fact is just ridiculous.
@@andrewshal5472 lal is safe zone actor only, all charectors r repetition, he bring always his style only nothing more lal charectors illatha Oru charector movie kanikan kazyillla all charectors stretched lal manarism 🙏🏻
@@AS-vx7fm nope i completely disagree with your opinion on mohanlal. Before 2000 no other actor in india did his kind of versatile role.
For example. Comedy(slap stick, situational). Serious roles like kireedom, namukk paarkkan muthiri thoppukal, other padmarajan movies,sadayam etc. Mass movies.
@@Jagan-lp8gu adeham safe zonil ninnu ithuvare purathuvannitilla bro,,, he will act only maximum 5 type of typical charectors but all r coming same lal manarism…. Lal manarism illlatha film valare Churukam anu, ethu movie eduthalam same anu,,, action eduthal ore style sentiyeduthal ore style comedy eduthal ore style just watch it u can find it ,,, actually he is not ready to take risk from his safe side 👍Ithu Jan paranjathalla director Ranjith paranjathanu 😁 he is very gud actor his own style that’s is amazing
ഒരുദിവസം മുഴുവൻ കേട്ടാലും മമ്മൂക്കയെ മടുക്കില്ല...ചോദ്യ കർത്താവിന്റെ ചോദ്യങ്ങൾ വളരെ standard ആയിരുന്നു,മമ്മൂക്കാന്റെ reply കൾ അതിലേറെ മനോഹരം.ഓരോ movies കഴിയുംതോറും അദ്ദേഹം സ്വയം മികച്ചത് ആവുന്നു,അപ്പോൾ നമ്മൾക്ക് ഇക്കയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 😘😘😘😘😘
മമ്മൂക്ക - ഞാൻ ഒരു short temper ആണ് 😍
so അതൊക്കെ തന്നെയാകും മമ്മൂക്കയെ ഇന്നും megastar ആക്കി നിർത്തുന്നത്. അതിനുദാഹരണമാണ് ഈ video ❣️❣️❣️
ഇങ്ങള് ആഴ്ച ആഴ്ച പേര് മറ്റുവോ ചങ്ങായി 😌😌😌
മമ്മൂട്ടി സാറിന്റെ ഇന്റർവ്യൂ ഒരിക്കലും ബോറടിക്കില്ല.സിനിമയിൽ അങ്ങേയറ്റം സ്റ്റൈലിഷ്. ജീവിതത്തിൽ മുണ്ടുടുത്ത തനി മലയാളി.
Magnificent Mammootty 😍
മുണ്ട് മെയിൻ ആണ്
എന്റെ ഇഷ്ട താരം ❤🥰❤
മമ്മൂക്ക ❤❤
ഇങ്ങേരുടെ ഇന്റർവ്യൂ മാത്രം എത്ര Duration ആണേലും Skip ചെയ്യാതെ മുഴുവൻ ഇരുന്ന് കാണും!!❤️
❤️💯
♥️
Sathyam 💯
💯👍
Tovino also
ഒരു പാട് ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ, വേറെ ലെവൽ, മമ്മുക്ക വളരെ കൂൾ ആയി തന്നെ മറുപടി പറയുന്നു, എന്ത് രസമാ അതു കേട്ടുകൊണ്ടിരിക്കാൻ.. ഒരുപാട് ഇഷ്ടം മമ്മുക്ക... താങ്കൾ നല്ല ഒരു മാനുഷനാണ് എന്ന് മനസ്സിലായി,
കേട്ട് മതിയായില്ല ബെസ്റ്റ് one❤️❤️❤️
Mammootty is a living legend, it's a pleasure to watch his interview
So much fun listening to this man speak.. "നമ്മളെ ഇഷ്ടം അല്ലാത്ത നമ്മൾ ഉണ്ടോ? " 💙
Super interview .puzhu team all the best . mammookka super ❤️
വർഷത്തിൽ 365 ദിവസവും ഇങ്ങേരെ interview ചെയ്താലും കേൾക്കുന്ന പ്രേക്ഷകന് ഓരോ പുതിയ കാര്യങ്ങളും പകർന്നു നൽകാനുണ്ടാവും മമ്മുക്കക്ക് 😍
The real man
പക്വതയാർന്ന ചോദ്യങ്ങളും, ഉത്തരങ്ങളും 🌹
അഭിനയം ജന്മത്തിൽ അലിഞ്ഞു ചേർന്ന മോഹൻലാൽ
അഭിനയം തപസ്യ ആക്കിയ മമ്മൂക്ക 😘
70 year old Mammuka Brain Still vibrant 😍
നല്ല വ്യക്തമായി സംസാരിക്കുന്നതു കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. മമ്മുക്ക ഒരു അത്ഭുധമാണ് ഏതൊരു കാലത്തും 🔥❤🔥🥰
ഇത്രയും sensible ആയും രേഖ ചേച്ചി ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഒരു preparation നും ഇല്ലാതെ എത്ര simple ആയിട്ട അദ്ദേഹം മറുപടി പറയുന്നത്...ഒരു കാര്യം മനസിലായി.. നമ്മളെയൊക്കെ പോലെ തന്നെ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് അദ്ദേഹവും... love u mammukka❤️
Njan mammotty yode fast filim 1981 iragiya filim aan kanddadu munnetam filim 200. Divasam thiruvanathapuram hoodiya filim aan adim mammotty radeesh Nalini
mamoooka & Rekha chechy ❤......... clean interview
Ookka 🐷🐷🐷🐷
yaaay...face to face interview after a long time!! no more zoom calls! Thank you Rekha chechi
എന്താണ് മോട്ടിവേഷൻ?
Ans: ഒന്നും പ്രൂവ് ചെയ്യാനല്ല...എന്നും ഭക്ഷണം കഴിക്കുന്നില്ലേ... അങ്ങനെ കണ്ടാൽ മതി... ❤️ ആർത്തി ആണ്.. ❣️
this man 💥
❤👍
To the movie
4:30 great answer..."..പരിചയമാണ്...അത് പരിചയമാണ്..."
മമ്മൂക്കയുടെ ഇന്റർവ്യൂ ഒരുപാട് ഇഷ്ടം വേറൊരു വ്യക്തിയുടെയും ഇത്രയും അതികം ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല ഒട്ടുമിക്കതും കാണാറുണ്ട് മെഗാ ⭐️😍
ഇത്ര വലിയ സെലിബ്രിറ്റി ആണെന്ന് ഒരു വിചാരം ഇല്ല... ഇത് എന്റെ ഭാര്യ വാങ്ങിച്ചു തന്നതാണ് എന്ന് പറഞ്ഞു അ ഡ്രസ്സ് പിടിച്ചു നോക്കുന്നു... എന്തൊരു മനുഷ്യൻ.. 😊😊😊
So many things can learn from his words 🙏
Full qualified man on all sphere of life. ജീവിതം മുഴുവൻ ഒരു പഠിക്കാനുള്ള പ്രത്യേകിച്ചും സിനിമ അഭിനയം ഒരു പാഷൻ അഭിനിവേഷം അത് മമ്മുക്കയ്ക്ക് മാത്രം സ്വന്തം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ കാഴ്ചപ്പാട്.
Every answer is crystal clear ....and clarity...... diction is perfect.......some others are excellent as good as mammookka...Late Murali, Sreeraman, Nedumudi venu, prvithi Raj.....
You left one person in the list I'd DQ see his interview very mature and to to the point ☝️
@@afsalsamad6817 his mallu interviews are bad
@@martinsam8787 samsaarikumbo english keri verumene preshnam ullu mal okke nalla interviews thanne experience aaypoo pulli nalla confident aayi
I didnt see him full scap.....he will not be bad .....son of great father.....
👍🏻
കൃത്യമായ ചോദ്യങ്ങൾ അതിനുതകുന്ന കൃത്യമായ മറുപടികൾ ❤️🙌
Mammootty Ikka Look ❤❤❤😘 Waiting For Puzhu And All The Movies
Ente ishtatharam mammoka
@@ushabharathi1557 means
ഈ പ്രായത്തിലും Youngstarsinte കൂടെ കട്ടക്ക് പിടിച്ച് നിൽക്കുന്ന മമ്മൂക്കയെ സമ്മതിക്കണം.😍🔥
Thetty bro.. young star idehathinte kude pidichu nilkan kidannu kashtapedukayanu😂
മികച്ച ചോദ്യങ്ങൾക്ക് അതിനേക്കാൾ മികച്ച മറുപടികൾ 💯 മമ്മൂക്ക ❤
One of the best interviews of Mammookka 👌👏😍
So much insights.. Straight to top 10.
This man 💎
ഈ മനുഷൃൻ കാരണം എൻറെ ജോലി ഒന്നും തീർന്നില്ല .
മമ്മൂക്കടെ interview കണ്ടാ ഇരുന്നു പോയി . ഹൊ!! ഇനി എത്ര speed ൽ ചെയ്താലാ എൻറെ kitchen work തീരുക !!!കണ്ടാ കണ്ടിരുന്നു പോകും . കേട്ടാ കേട്ടിരുന്നു പോകും . How sweet interview is this !!! Mammookka he is an encyclopedia
We can learn more from him . Lovely Mammookka ! ❤ I always pray for him and his family .Yah Almighty GOD may always with him and his family .❤🙏🙏🙏🙏🙏🙏🥀🙏🙏
Always a fan of his persona😍 not any actor in mollywood is admired both on and off screen as such as ikka. Truly a gem💎
Absolutely true
True
❤️
Great interview...interviewer...questions...mammootty the swag machine... and the stereo sound mixing of this show as well....!!!!! 😍🥰👍😍🥰👍😍🥰👍
One of the best interviews of Mammootty. Rekha Menon is so wonderful.
അവതാരകരുടെ രാഞ്ജിയും അഭിനയകലയുടെ രാജാവും!
One of the most sensible interviewers who always gives a refreshing interview experience.
Thank you!
Yes Yes...dts crrct...🔥🔥🔥
രേഖ ജി... പൊളിച്ചു.... Super ഇന്റർവ്യു..... സമയം പോയതറിഞ്ഞില്ല...... Thangale പണ്ട്.. ഒരു ചോദ്യോത്തരം പ്രോഗ്രാമിൽ കാണാറുണ്ട്.... മുടങ്ങാതെ കാണുമായിരുന്നു... താങ്ക്സ്.. ഒരു പാട്... രേഖ..
One of the best interviewer 👍, nice interview, mammookka❤❤
Quality Interview👌 മമ്മൂക്ക as a person ❤️
വ്യക്തമായ ചോദ്യവും വ്യക്തമായ മറുപടിയും അലോസരപെടാത്ത ഒരു ഇന്റർവ്യൂ ഇത് വരെ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ഇങ്ങിനെ കണ്ടിട്ടില്ല നല്ലത് വരട്ടെ രണ്ട് പേർക്കും 👏🏻👏🏻👏🏻👏🏻🌹🌹🙏🏻
മമ്മൂട്ടിയെ കാണുമ്പോൾ ഒരു സന്തോഷം തന്നെ🙏🏼🙏🏼🙏🏼
മമ്മൂക്ക ഇത്രയും സൗമ്യനായിട്ടുള്ള ഇന്റർവ്യൂ കണ്ടിട്ടില്ല ❤️
Yaaa mwoneee… Few things to notice
1. How this man carry himself.. style, charisma and intelligence
2. Understanding questions completely and replying spontaneously without worrying about whether I will make a mistake
3. Confidence and Honesty
4. Great host
5. Zero dislike
Time poyatharinjilla... beautiful chats 💕💕💕💕💕💕 I never miss mamukka chats ❤️
Mammukka's Interviews are awesome ! ❤️💎
Ookka 🐷🐷🐷
ഇക്കയുടെ ഇന്ന് 3 മത്തെ ഇന്റർവ്യൂ കാണുന്നു ഇന്റർവ്യൂ ചെയ്ത മൂന്ന് പേരും ഒന്നിനൊന്നു അടിപൊളി ആയിരുന്നു 🔥🔥 ഒരു ക്ലിഷേ ചോദ്യങ്ങൾ പോലും ആരും ചോദിച്ചില്ല നല്ല വാല്യൂ ഉള്ള ചോദ്യങ്ങൾക് നല്ല ഉത്തരങ്ങൾ ❤️❤️
Vision and thoughts 👌Mammukka❤
ഈ ഇന്റർവ്യുവിന്റെ അവസാനം വരെ കണ്ടുകൊണ്ട് കേട്ടിരുന്നു കാരണം രേഖ മേനോന്റെ ഓരോ ചോദ്യങ്ങളും അതിനുള്ള മമ്മൂട്ടിയുടെ ഉത്തരവും വളരെ ലളിതവും പലതും അതിൽ പല കാര്യങ്ങളും പുതിയ അറിവുകളാണ് പിന്നെ രേഖ മേനോൻ എന്ന വ്യക്തി സംസാരം കുറച്ച് സ്പീടാണെങ്കിലും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാൾ കൂടിയാണ് അഭിനന്ദനങ്ങൾ 🌹🌹
Just finished Puzhu .Mammootty superb performance . Must watch. 👍👍👍👍
മമ്മുക്ക വെറും സിംപിൽ മനുഷ്യൻ ❤
"എന്റെ ഭാര്യ വാങ്ങിത്തന്നതാ.."😍
Family first 👌
This man's narration is something great❣️💕
Mammooty is among the top best actors,in the country.I think he is the best.Highly intelligent and can easily face any interviews and even foreign journalists.Really an encyclopedika,voracious reader,and so on.Legend.Whole hearted prayers.
@@abdulkhader7502 Yes❣️
Ookka🐷🐷🐷
12:55 , 18:07 Great vision ❤️😍
26 mint poyathi arinjilla
His high regards for his viewers 🙏❤❤
എല്ലാം തികഞ്ഞ അപ്ഡേറ്റ് ആയ ഒരു മഹാ പ്രതിഭാസം, അതാണ് മഹാനടൻ മമ്മുട്ടി 🙏🌹👍
Ma'am thank you for the beautiful moments with Mammookka. Expecting more... 😊🙏😍💕
Such a genuine person 😍❤️
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏതോ ഉത്സവകാലത്താണ് ടീവിയിൽ മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ആദ്യമായി കാണുന്നത്. മമ്മൂട്ടി ആരാണെന്നുള്ള ചോദ്യത്തിന് രസകരമായ ഒരുത്തരം മമ്മൂട്ടിയുടേതായ രീതിയിൽ കേട്ടു. അത് വരെ മമ്മൂട്ടി എനിക്ക് സെന്റിമെന്റ്സും ദേഷ്യവും നന്നായി കൈ കാര്യം ചെയ്യുന്ന നല്ല ഡയലോഗ് ഡെലിവറി നടത്തുന്ന പൌരുഷമുള്ള സുന്ദരനായ നടൻ മാത്രമായിരുന്നു. പക്ഷെ അന്ന് പ്രിയപ്പെട്ട ഒരു നടനോടുള്ള ആരാധന, നന്നായി സംസാരിക്കുന്ന നല്ല കാഴ്ചപ്പാടുള്ള, വ്യക്തിത്വമുള്ള ഒരാളോടുള്ള, ബഹുമാനം കൂടി ആയി മാറി. പിന്നീടും ഒരുപാട് അഭിമുഖങ്ങൾ കണ്ടു. ചോദ്യങ്ങളുടെ നിലവാരത്തിനു അനുസൃതമായ ഉത്തരങ്ങൾ നല്കാനും രസിപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവും അഭിനയത്തോടും സിനിമയോടും ഉള്ള അഭിനേവശവും ഇന്നും മാറാതെ നിൽക്കുന്നു. വയസാകാൻ കൂട്ടാക്കാത്ത ആ മനസിന്റെ ശരീരത്തിന് പ്രായം കുറഞ്ഞു കാണുന്നതിൽ അത്ഭുതമില്ല. ആരാധനയും ബഹുമാനവും കൂട്ടിക്കൊണ്ടേ ഇരിക്കുന്നു. സിനിമകൾക്കും അഭിമുഖങ്ങൾക്കുമായി കാത്തിരിക്കുന്നു.
❤️
This is the real Mammookka 🔥
Personality and Attitude ❤️