എല്ലാം തുലച്ചത് ലഹരി; പുനരധിവാസ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ധ്യാൻ| Dhyan Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1.6K

  • @anusreesreejith153
    @anusreesreejith153 ปีที่แล้ว +3752

    ശ്രീനിവാസന്റെ മകൻ തന്നെ. തുറന്നുപറയാൻ മടിയില്ല. ഇദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും ഇപ്പോഴത്തെ തലമുറയ്ക്ക് പ്രചോദനം ആകട്ടെ. 👍🏻

    • @VKP-i5i
      @VKP-i5i ปีที่แล้ว +12

    • @alwinantony6852
      @alwinantony6852 ปีที่แล้ว +30

      Unda anu ivane anu mathruka akkandath... Bodham illedoo

    • @c.sthampy
      @c.sthampy ปีที่แล้ว

      ഇവൻ്റിയോകെ കാര്യങ്ങൽ ആർക്ക് കേൾക്കണം.ആരാ ഇവനൊക്കെ ഇൻ്റർവ്യൂ ചെയ്യുന്നവനും വേറെ ഒരു പണിയും ഇല്ലേ? നാരികൾ

    • @prajithtt6019
      @prajithtt6019 ปีที่แล้ว +22

      Parayaloo Kayill cash undu life set 😂eni entha paranja alle 😊

    • @jacobz11
      @jacobz11 ปีที่แล้ว +3

      Unda.... Wht he did first of all???

  • @manojkrishna4739
    @manojkrishna4739 ปีที่แล้ว +1068

    തെറ്റുകൾ പറ്റുക സ്വാഭാവികം, തെറ്റ് തിരുത്തി മുന്നേറുന്നുവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകും. Dhyan❤👌

  • @ashrafmk602
    @ashrafmk602 ปีที่แล้ว +2051

    ഹായ് ധ്യാൻ... ലഹരിക്കെതിരെ ബോധവൽക്കരണം നടത്താൻ താങ്കളാണ് ഇന്ന് ഏറ്റവും യോഗ്യതയുള്ള സെലിബ്രിറ്റി... ഇന്നത്തെ കുട്ടികളുടെ ഇടയിൽ താങ്കൾക്കൊരു ഹീറോ ഇമേജ് ഉണ്ട്.... സിനിമാ നടനെന്നതിലുപരി നല്ലൊരു വ്യക്തിയെന്ന നിലയിലാണത്... ദയവു ചെയ്ത് താങ്കൾ നമ്മുടെ തലമുറയ്ക്ക് വേണ്ടി, നമ്മുടെ അച്ഛനമ്മമാർക്ക് വേണ്ടി ചെറിയ രീതിയിലെങ്കിലും കുട്ടികളെ ബോധവൽക്കരണം നടത്തുന്ന ഒരു ആഡ് ചെയ്യണം.. Ok👍❤️

    • @sujikumar6820
      @sujikumar6820 ปีที่แล้ว +9

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว +8

      Athe😊

    • @marygreety8696
      @marygreety8696 ปีที่แล้ว +11

      Athe. He is right person

    • @shadowgirl5190
      @shadowgirl5190 ปีที่แล้ว +4

      true

    • @myhighworld8675
      @myhighworld8675 ปีที่แล้ว +23

      എന്നിട്ട് വേണം ജീവിതം തന്നെ തുലയാന്. താൻ തന്റെ മക്കൾക് വീട്ടിൽ നിന്നും നല്ല വിദ്യാഭ്യാസം കൊടുക്കണം. ലൈംഗിക വിദ്യാഭ്യാസം, എങ്ങനെ പെരുമാറണം, രാജ്യത്തിൻറെ നിയമം, മനുഷ്യന്റെ ചരിത്രവും science മൊക്കെ കുറച്ചൊക്കെ പറഞ്ഞു കൊടുക്കാൻ ആകണം. സിനിമകാരന്റെ പണി സിനിമ ഉണ്ടാക്കലാണ്. നാട് നന്നാക്കലല്ല.

  • @SIp56
    @SIp56 ปีที่แล้ว +635

    ഇന്റർവ്യൂവറിന്റെ ക്വാളിറ്റി അനുസരിച്ച് സംസാരിക്കുന്ന ഏക നടൻ👍👍

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +242

    മോനേ ഇത്രയും ആ അച്ഛൻ, അമ്മ, aa പെൺകുട്ടി എല്ലാവരും മോനേ സപ്പോർട്ട് ചെയ്തു ജീവിതം തിരിച്ച് കിട്ടി. ഒരിക്കലും ഇനി അത് ഉപയോഗിക്കരുത്. കുടുംബത്തിന് സമൂഹത്തിന് ഹെൽപ് ആയി ജീവിക്കുക. God bless you.🎉

  • @wearebharath
    @wearebharath ปีที่แล้ว +259

    ഇന്റർവ്യൂ ചെയ്ത ചേട്ടൻ വരെ പ്രതീക്ഷിച്ചുകാണില്ല ഇത്രയും തുറന്നു സംസാരിക്കുമെന്ന് …. Hats off to you Dhyan.❤❤

  • @arjupk288
    @arjupk288 ปีที่แล้ว +1611

    സംസാര പ്രിയനായ പച്ചയായ മനുഷ്യൻ 💚
    ധ്യാൻ ശ്രീനിവാസൻ ❤️

    • @nipundas7717
      @nipundas7717 ปีที่แล้ว +2

      👍👍👍

    • @infofocus4937
      @infofocus4937 ปีที่แล้ว +5

      സംസാര പ്രിയനായ പച്ചയായ മനുഷ്യന്‍ വായില്‍ തോന്നിയെല്ലാം വിളിച്ചു പറയും

    • @GOD-Original
      @GOD-Original ปีที่แล้ว +1

      തികച്ചും പച്ച 😂😂😂😂

    • @seethak6109
      @seethak6109 ปีที่แล้ว +2

      തുറന്നു പറയാൻ മടി കാണിക്കാതെ വലിയ അഭിമാനം അർഹിക്കുന്നു.
      പക്ഷേ നമ്മൾ ഇതു ഉപയോഗിക്കുന്ന കൂട്ടി എന്റെ വീട്ടിൽ തന്നെ ഇരിക്കെട്ട ,19 വയസ്സ് ഉള്ള ഒരു കൂട്ടി ഇത്തരം ബാഡ് ഹബീറ്റലിൽ പെട്ട് പോയാൽ നമ്മൾ ഉപദേസിച്ചാൽ തിരിച്ചു വരണം എ ന്നു ഇല്ല. അവൻ തന്നെ തെറ്റ്‌ മനസ്സിൽ ആക്കി തിരിച്ചു വരണം. മനസിൽ ആകുumbeshatheekkum എല്ലാം നശിച്ചു പോയി കാണും.
      വളരെ ആഗ്രഹിച്ചു പഠിപ്പിക്കാൻ പറഞ്ഞു വിട്ട് കാര്യം തന്നെ അവൻ ചെയ്തില്ല എ ന്നു വരും
      കുട്ടികൾ തന്നെ മനസ്സിൽ ആകണം. 🙏🙏🙏🙏

  • @NatureLover-o4g
    @NatureLover-o4g ปีที่แล้ว +200

    കുറേ നാളുകൾക്ക് ശേഷം ഒരു interview മുഴുവനായി കേട്ടു. നല്ലൊരു മനുഷ്യൻ എന്നതിലേക്കുള്ള പരിണാമം, ആ യാത്ര എത്ര കഠിനം ആയിരുന്നു എന്നറിഞ്ഞു. Nice interview👍🏼

  • @kiyara308
    @kiyara308 ปีที่แล้ว +764

    വിവാദം ആകാത്തത് ദ്യൻ പറയുന്നത് സ്വന്തം അനുഭവങ്ങൾ ആണ്. ആർക്കും വിരോധം ഇല്ല. ആർക്കെങ്കിലും ഉപകാര ആകും . 👌👌

  • @behappywithme1509
    @behappywithme1509 ปีที่แล้ว +64

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത് എല്ലാം ഓപ്പൺ ആയിട്ട് തുറന്നുപറയാൻ കാണിച്ച മനസ്സ് നടൻ ശ്രീനിവാസൻ്റെ മകൻ ഒരു നല്ല മനുഷ്യനാണ്
    ഒരു മകൻ കാരണം ഇപ്പോഴും ഇതേ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നിസ്സഹായയായ അമ്മയാണ് ഞാനും ഈ വീഡിയോ തീർച്ചയായും ഞാൻ എൻറെ മകന് shere ചെയ്യും ഈ വീഡിയോ കണ്ടു ഒരാളെങ്കിലും നന്നാവട്ടെ ലഹരിയിൽ നിന്നും മോചനം നേടട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @malayali9144
    @malayali9144 ปีที่แล้ว +121

    His wife , his mother , his father , his brother all of them stood by him through all his life ..and that really matters .. 🙌🏻

  • @ansarsalam879
    @ansarsalam879 ปีที่แล้ว +80

    പുതിയ തലമുറക്ക് വലിയ പാഠമാണ് ഈ ഇന്റർവ്യൂ..
    താങ്കളുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ..ധ്യാൻ ❤️

  • @philominajoseph5534
    @philominajoseph5534 ปีที่แล้ว +656

    പ്രശ്‌സ്തനായ പിതാവിൻറെ അതിപ്രശസ്ഥാനകേണ്ടിയിരുന്ന ഒരു പുത്രനാണ്, ധ്യാൻ ശ്രീനിവാസൻ. സ്വന്തം തെറ്റുകൾ മനസ്സിലാക്കി, പരിഹാരം ചെയ്യാൻ ശ്രമിക്കുന്ന ഇയാളുമായുള്ള ഈ അഭിമുഖം, എല്ലാ യുവാക്കൾക്കും ഒരു പാഠമാകട്ടെ എന്ന്‌ ആശംസിക്കുന്നു.

    • @sreeshanarayathkoottery9747
      @sreeshanarayathkoottery9747 ปีที่แล้ว +17

      ഇപ്പോഴത്തെ യുവതികൾക്കും യുവാക്കൾക്കും പ്രചോദനമാവട്ടെ എന്നാണ് ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പാഠം ആയി കൊള്ളട്ടെ എന്നാണ് ആശംസിക്കുന്നത്❤❤️😍👌👍🏻🙏

    • @remyakannan5514
      @remyakannan5514 ปีที่แล้ว +4

      E interview eyaal athiprashasthan aavum ennu thanneyalle soochipikune...

    • @trendsteer3450
      @trendsteer3450 ปีที่แล้ว +1

      എല്ലാം മംഗളമായി തന്നെ ഭവിക്കട്ടെ 💥

    • @abdusamadac
      @abdusamadac ปีที่แล้ว

      👍🏻👍🏻👍🏻👍🏻

  • @beenascreations.beenavarghese
    @beenascreations.beenavarghese ปีที่แล้ว +92

    നന്നായി മോനേ.. ഈ തുറന്നു പറച്ചിൽ.. ഒരുപാടു മക്കളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാവട്ടെ...
    മോന്റെ ജീവിതം ഇനിയും സുന്ദരമാവട്ടെയെന്ന് ആശംസിക്കുന്നു...❤️

  • @coolanikutty
    @coolanikutty ปีที่แล้ว +206

    Hats off manorama for giving such a matured interview...This man is nothing but an epitome of honesty...❤

    • @drizzleframes2998
      @drizzleframes2998 ปีที่แล้ว

      Suvarna Benny, I like that anchor too... She is so matured for her age and smart. No cheap cuteness overload questions etc

    • @thanuaami6857
      @thanuaami6857 ปีที่แล้ว +3

      @@drizzleframes2998thaan kandath vere interview ano..eth she👀

    • @muhammedsaif4941
      @muhammedsaif4941 ปีที่แล้ว

      @@drizzleframes2998edh she ? 😂

    • @bijijohn8535
      @bijijohn8535 ปีที่แล้ว

      ​@@thanuaami6857synthetic ennu kandappo ariyathe touch cheythatha arinjillannu thoonunnu 😅

    • @drizzleframes2998
      @drizzleframes2998 ปีที่แล้ว

      @@thanuaami6857 Yeah, njn kandatil vach ee videole anchoneyum and some more, Pinne the anchor I mentioned above, standard at the same time entertaining too.

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +610

    Brutally honest!! Very difficult to find such people in life

    • @Vishnudevan
      @Vishnudevan ปีที่แล้ว +19

      Those Who Gone through Their hell bad phase will Have nothing to loose They tell what they experienced so that anyone hearing can be benefited

    • @eganathan.r
      @eganathan.r ปีที่แล้ว +6

      @@Vishnudevan i agree with you 💯

    • @va133
      @va133 ปีที่แล้ว +9

      Yess..his father also true speaker.. straight person..may be it influenced lot

  • @Im_Sharan
    @Im_Sharan ปีที่แล้ว +70

    MUST WATCH
    8:39 Absolutely Correct statement, find the skill, move on to that rather than acquiring lots of degree
    10:11 Wow, See his satisfaction ❤❤
    21:39 Araaa da ni oke..😂😂😂😂
    22:11 That Fury Myamman😂😂😂
    23:19 😂😂😂 Ijathiii scene😂
    24:45 Daddy Thug 😂😂😂
    27:15 Flash back 🫡🔥🔥
    32:07 👌👌
    32:45 his realisation and Super comeback, just wow !! THIS IS WHY I LOVE DHYAN ❤❤ Machane née muthann❤
    36:14 Wow Come on man ❤❤
    37:35 Sheay !! Kidu..!! Everyone should know this.

  • @kiranjohnson88
    @kiranjohnson88 ปีที่แล้ว +270

    ഇതുവരെ കഴിഞ്ഞത് എന്തോ ആയികൊള്ളട്ടെ ഇയാൾ ഇവിടെ തന്നെ കാണും... അത് മൂപ്പരുടെ കണ്ണുകളിൽ നിന്ന് വ്യക്തമാണ് 🙌🏽

  • @zinc_carbon3342
    @zinc_carbon3342 ปีที่แล้ว +45

    Let's take a moment to appreciate the anchor......what a professionalism.......perfect kind of questions....and on point intercepts........such a true professional

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +861

    This guy is brutally frank... Something which no one seeking limelight would even dare to ❤

    • @foodfilms5910
      @foodfilms5910 ปีที่แล้ว +7

      ഉവ്വ്വ്വ 😹

    • @jt7891
      @jt7891 ปีที่แล้ว +42

      ധ്യാനിന് പഠനം തുലച്ചാലും അച്ഛനുണ്ടാക്കിയ സ്വത്തുണ്ടായിരുന്നു...
      കൂടെ ഉഴപ്പിയ, ഡ്രഗ് അടിച്ചവർ പലരുടെയും അച്ഛനമ്മമാരുടെ ഏക പ്രതീക്ഷ ആ മക്കളായിരുന്നിരിക്കും...
      ഇദ്ദേഹത്തിന് എത്ര ഉഴപ്പിയാലും ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസിനുള്ള അവസരമുണ്ടായിരുന്നു...

    • @twinkle3106
      @twinkle3106 ปีที่แล้ว +6

      ​@jt7891 absolutely he is outspoken..oru nanavumillathe abhinathodu koofi anu pazhaya kadhakal parayunath young generation kandupadijaruthatha person

    • @writtenright
      @writtenright ปีที่แล้ว

      ​​@@jt7891ധനികനാണെന്നു പറഞ്ഞിട്ട് കാര്യമില്ല.
      അഡിക്ഷന്‍ കാരണം കരിയര്‍ നശിച്ച,ചത്തുതുലഞ്ഞു പോയ കുറേ ഫേമസ് പേഴ്സണാലിറ്റീസുമുണ്ട്.
      റിക്കവറായി വരുന്ന കാര്യത്തില്‍ അങ്ങനെ വ്യത്യാസമില്ല,നശിക്കുന്ന കാര്യത്തിലും.

    • @sooryasangeeth7489
      @sooryasangeeth7489 ปีที่แล้ว +5

      @@twinkle3106 athe nammalcheytha thettukaloke marachvach nanmmamaram kalikunnathan abhimanam alle

  • @anandhumanoj270
    @anandhumanoj270 ปีที่แล้ว +114

    തിരിച്ചറിവ് സമ്മാനിക്കുന്ന സ്വഭാവം നന്നാക്കുവാൻ പ്രചോദനപരമായ വാക്കുകൾ. ❤

  • @sanalkumar9650
    @sanalkumar9650 ปีที่แล้ว +148

    ഇയാൾ ഇത് എന്ത് മനുഷ്യനാ... ഒരാൾക്ക് ഇത്രെയും open ആകാൻ പറ്റുവോ.... നല്ല സിനിമകൾ കൂടി ചെയ്യാൻ തുടങ്ങിയാൽ ധ്യാൻ വേറെ level ആകും.....

  • @Jayadersh9
    @Jayadersh9 ปีที่แล้ว +239

    This interview shows clearly that friends play major role in molding a person than parents (കൂട്ടുകെട്ടാണ് ഒരു വ്യക്തി ആരാകണമെന്ന് തീരുമാനിക്കുന്നത്), Vineeth & Dhyan the best examples 👍

  • @jithsree560
    @jithsree560 ปีที่แล้ว +627

    സാധാരണ സിനിമാക്കാരുടെ കൂട്ട് മുഖം മൂടി ഇട്ട് dhyaan സംസാരിക്കാരില്ല... അതാണ് ഇയാളുടെ പ്രത്യേകത...👍

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +10

      വഷളന്മാർക്ക് മുഖം മുടിയുടെ ആവശ്യമെന്ത് 😂

    • @jithsree560
      @jithsree560 ปีที่แล้ว +35

      @@musthafapadikkal6961 ഇതിനെ കുറിച്ച് വല്ല്യ പിടി ഇല്ലെന്ന് തോന്നുന്നു..😌

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +8

      @@jithsree560 ഇവനെ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി പറയുന്നതെല്ലാം വഷളത്തരം മാത്രമാണെന്നും അറിയാം അതിലപ്പുറം എന്ത് പിടിപാടാണ് വേണ്ടത് ??

    • @jithsree560
      @jithsree560 ปีที่แล้ว +27

      @@musthafapadikkal6961 പിന്നെന്തിനാണ് താങ്കൾ കേൾക്കുന്നത്..

    • @Mj-dv3so
      @Mj-dv3so ปีที่แล้ว +14

      ​@@musthafapadikkal6961thettu cheythu athu thiruthii eatttu parayanum venam bro oru manasu😊

  • @libintvarghese2677
    @libintvarghese2677 ปีที่แล้ว +77

    ഇജ്ജാതി interview 😂😂😂ചിരിപ്പിച്ചു, ചിന്തിപ്പിച്ചു,കണ്ണുനിറയിപ്പിച്ചു...love u dhyan..❤❤❤❤

  • @rtvaccineishaw4088
    @rtvaccineishaw4088 ปีที่แล้ว +509

    This man is brutally serious and frank. He fears nothing and doesn't care about his existence in the industry. I believe he has recovered from his addiction. As for those who make negative comments, he doesn't pay them any mind in the least.

    • @arunks6986
      @arunks6986 ปีที่แล้ว +23

      His fearlessness comes from his secure financial background.. there is nothing to be boastful

    • @TheMoodDiaries
      @TheMoodDiaries ปีที่แล้ว +1

      @@arunks6986there are many celebrities from financially secured background..but no one has got guts to open up..thats the Positive side

    • @ithalpallath6770
      @ithalpallath6770 ปีที่แล้ว +8

      Dyan : njan ennale ammene theri vilichu
      Fanolikal : wow.. This man is fraaaank!!! Thug!! Kok

    • @cj-KL08
      @cj-KL08 ปีที่แล้ว +3

      He wud have minded (or mound🤔🤔) if he was broke which he never was and will be😅

    • @rtvaccineishaw4088
      @rtvaccineishaw4088 ปีที่แล้ว +11

      I beg to differ. Amassing a great deal of wealth doesn't necessarily equip you with the bravery to be brutally honest. Consider the Sreenivasan family, for instance. Their wealth might not match that of the numerous sons of star actors or producers in the spotlight, who hold far greater fortunes. However, the level of honesty demonstrated by these people doesn't hold a candle to Dhyan's. It's not about the financial aspect; it's a matter of personal disposition. While I'm not lauding Dhyan's actions, I can't help but respect his audacity, a quality that's quite rare. I'm convinced that he'll remain this way, given his apparent disregard for negative feedback or the potential offense his remarks could cause.

  • @forfuture236
    @forfuture236 ปีที่แล้ว +64

    നല്ല ചോദ്യങ്ങൾക്ക് ധ്യാൻ നല്ല രീതിയിൽ റിപ്ലൈ കൊടുക്കും. നൈസ് ഇന്റർവ്യു 💞

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +109

    സത്യം പറഞ്ഞാൽ ധ്യാനിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏🏼👍❤️👌💥💥💥💥

  • @AnandhiGirish
    @AnandhiGirish ปีที่แล้ว +10

    Dhayan നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം ആവുന്നത് ഈ സത്യസന്ധത ആണ്. പിന്നെ നിങ്ങൾ തിരിച്ചു വന്നത് ആ അച്ഛന്റെ യും അമ്മയും ചെയ്ത സുകൃതം. ആവരെ സ്നേഹിച്ചു നന്നായി തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Manoj_P_Mathew
    @Manoj_P_Mathew ปีที่แล้ว +123

    വളരെ സത്യസന്ധമായി ഭയമില്ലാതെ മുഖംമൂടികൾ ഇല്ലാതെ ധ്യാൻ അച്ഛൻ ശ്രീനിവാസിന്റെ കൂട്ടു തന്നെ സത്യം പറയുന്ന.. അഭിനന്ദനങ്ങൾ ധ്യാൻ… എനിക്ക് വളരെ ഹൃദയസ്പർശിയായി തോന്നിയത് ഇപ്പോൾ ഞാൻ ഫുഡ് ഉണ്ടാക്കി അച്ഛന് കൊടുക്കുമ്പോൾ അച്ഛൻ ഉച്ചയ്ക്ക് അത് കഴിക്കാൻ വേണ്ടി രാവിലെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കും കൊള്ളാമെങ്കിൽ കൊള്ളാം എന്ന് നല്ല വാക്ക് പറയും ഒരു സിനിമ സൂപ്പർ ഹിറ്റ് ആയ സന്തോഷമാണ്.. അഭിനന്ദനങ്ങൾ ധ്യാൻ.. പിന്നെ മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത് താങ്കൾ പറഞ്ഞ ഒരു ഡയലോഗ് ആണ് "മനുഷ്യൻ എന്ന രീതിയിൽ മിനിമം മര്യാദ സിനിമയോട് കാണിച്ചില്ലെങ്കിൽ പോലും ജീവിതത്തോട് എങ്കിലും കാണിക്കേണ്ട".. ഇനിയും താങ്കൾക്ക് ഈ സമൂഹത്തോട് ചെയ്യേണ്ട ഒരു കടമയുണ്ട് ഇത്തരം സിന്തറ്റിക് ഡ്രഗ് കൾക് എതിരെ അതിൻറെ തിക്താനുഭവം അനുഭവിച്ച വ്യക്തി എന്ന നിലയിൽ വലിയ ബോധവൽക്കരണ ക്ലാസ് "ഉപദേശമല്ല" വരും തലമുറയ്ക്ക് കൊടുക്കാം .. അതിൻറെ ദുഷിച്ച അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അനുഭവങ്ങൾ സംഭവബഹുലമായ ഒരു സിനിമ ആകുവാൻ സാധിക്കും.. അതുപോലെതന്നെ ഇത്തരം ഡ്രഗ്കൾക്ക്‌ അടിമപ്പെട്ട് ജീവിതം നഷ്ടപ്പെട്ട എന്ന് ചിന്തിക്കുന്നവർക്ക് തിരിച്ചു ജീവിതത്തിലേക്ക് വരാം എന്ന് ആത്മവിശ്വാസം കൊടുക്കുവാനും താങ്കൾക്ക് സാധിക്കും.. പിന്നെ ഇവിടെ കുറച്ച് കിഴങ്ങന്മാര് ഇവനെ പിടിച്ചാൽ അറിയാം ഡ്രഗ്ഗിന്റെ വരവ് എവിടുന്നാണ് എന്നൊക്കെ ??അവരോട് പറയാനുള്ളത് നാലു വിരലുകൾ ഒന്നിച്ച് വായിലിട്ട് മിണ്ടാതിരിക്കുക.. ഞാനിവിടെ ഉപദേശം മാത്രമേ കൊടുത്തുള്ളൂ കൂട്ടത്തിൽ ഊക്കൽ ഇല്ല, അഭിനന്ദനങ്ങൾ ...

    • @jishnuk3865
      @jishnuk3865 ปีที่แล้ว +1

      Nookki irikkathe ullu.

    • @crfmtv30
      @crfmtv30 ปีที่แล้ว

      ​@@jishnuk3865😂😂😂

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว

      Synthetic coming from Nigeria through Bangalore.Syndicate is backed by Pakistans ISI and Sri Lankas LTTE.Narcotic Jihadh inorder to spoil the Human Resource power of India.Done for China.Kerala Saghakkal also giving super support.

    • @rohinimavinakatte8350
      @rohinimavinakatte8350 8 หลายเดือนก่อน

      Achan makkalum❤

  • @akhilkv151
    @akhilkv151 ปีที่แล้ว +25

    വ്യക്തമായ ചോദ്യങ്ങൾ... വ്യക്തമായ മറുപടി 👏🏻🔥

  • @sujanajacob1193
    @sujanajacob1193 ปีที่แล้ว +289

    Today , especially in Kerala , it's scary how youngsters lose their dreams due to addiction... thank you so much for sharing this real life experience... May this enable many to be bold enough to say NO to drugs n lead a fruitful life

  • @shihabpk9741
    @shihabpk9741 ปีที่แล้ว +294

    The best interview in Malayalam history.🔥

  • @dhanyasreejith567
    @dhanyasreejith567 ปีที่แล้ว +197

    മുഴുവൻ ഇന്റർവ്യൂവും കാണുന്ന ഒരേയൊരു സിനിമനടൻ . Genuine experiences with a touch of humor ❤

  • @maxinproytb
    @maxinproytb ปีที่แล้ว +188

    One of the best open up interview by an actor in a media channel ...the way he expressed his downfalls is really a lesson for all youngsters❤❤

  • @dhaneshvkdhana4413
    @dhaneshvkdhana4413 ปีที่แล้ว +18

    അമ്മായി മാർ വിളിച്ചാൽ ഇനി ഇന്റർവ്യൂ കൊടുക്കാൻ പോകരുത്. Pls. നിങ്ങൾ വേറെ ലെവൽ ആണ്. ❤❤

  • @abhiesq
    @abhiesq ปีที่แล้ว +91

    Brutally honest and he is one of the most genuine person I have ever witnessed...he is a text book ...❤❤

    • @premyjos
      @premyjos ปีที่แล้ว +2

      His acting in ore mugham movie.. I liked him so much.. Best acting 👍👍he is an amazing person ❤️👌👌👌

  • @jerinjose4271
    @jerinjose4271 ปีที่แล้ว +35

    Njan adi nirthunnu ...thanks for this interview..

  • @vibukavungal
    @vibukavungal ปีที่แล้ว +87

    ഇനിയും ഉയരങ്ങളിൽ എത്തും. എത്തട്ടെ 👍🏻

  • @shabeebck3057
    @shabeebck3057 8 หลายเดือนก่อน +2

    Dhyan diserve ❣

  • @vijeshke6444
    @vijeshke6444 ปีที่แล้ว +91

    Brutally honest and frank !!! Hope he achieves more in his life and career !!!

  • @kids7601
    @kids7601 ปีที่แล้ว +120

    നല്ല സമയം ഉള്ളപ്പോഴേ ധ്യാനിന്റെ ഇന്റർവ്യൂ കാണാൻ നിൽക്കാവൂ...... നിർത്തി പോവാൻ തോന്നില്ല 😄😍

  • @ams619
    @ams619 ปีที่แล้ว +142

    Dhyan is loved by a lot because of his interviews... If he starts selecting good movies, he would become even more popular..may be more than Vineeth Sreenivasan..

    • @Preethatpria
      @Preethatpria ปีที่แล้ว +1

      Both are good in different ways

    • @ams619
      @ams619 ปีที่แล้ว +5

      @@Preethatpria Dhyan hasn't proved anything... Vineeth has..
      But I am just talking about their popularity..If dyan really concentrates on good scripts and movies, he might become a star..

    • @farhanshajahan
      @farhanshajahan ปีที่แล้ว +3

      @@ams619Dhyan is a good director in making entertainers and stress free movies from literally 0 story

    • @anusharajesh2706
      @anusharajesh2706 ปีที่แล้ว +3

      Vineeth himself told this to dhyan that a single hit will change the entire scenario for him... Coz he's getting a lot of love from masses just for being himself...

    • @Preethatpria
      @Preethatpria ปีที่แล้ว +1

      True

  • @arunpv610
    @arunpv610 ปีที่แล้ว +11

    ഒരു അഭിമുഖം എങ്ങനെയായിരിക്കണം ന്ന് ഇത് കണ്ട് പഠിക്കണം....
    കൃത്യമായ ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും....

  • @tarung435
    @tarung435 ปีที่แล้ว +191

    നമിച്ചു 😊... How can one not love the person he is.

  • @praveenchandrasekhar1519
    @praveenchandrasekhar1519 ปีที่แล้ว +78

    ഇതാണ് ഇന്റർവ്യൂ ❤️❤️... Matured ആയ questions... Dhyan വളരെ genuine ആയ personality ആണ്... Innathe industryl palarkum double face ആണ്... ഇത്രേം frank ആയ്ട്ട് സംസാരിക്കുന്ന actors വളരെ കുറവാണു... Image കാത്തുസൂക്ഷിച്ചു ജീവിക്കുന്നവർക്കിടയിൽ ഇത്പോലെ ഉള്ള personalities ഉള്ളത് നമുക്ക് ഒരു inspiration aaanu❤️❤️❤️

    • @leenamonachan1105
      @leenamonachan1105 ปีที่แล้ว +9

      ധ്യാൻ ന്റെ ഇത്ര നല്ല interview first time ആണ്,, interview ചെയ്യുന്ന പുള്ളി ഉം നല്ല company കൊടുക്കുന്നു

  • @shiblurahman4975
    @shiblurahman4975 ปีที่แล้ว +69

    I Think this is the Best dhyan interview of all time

  • @anuradhashrilal745
    @anuradhashrilal745 ปีที่แล้ว +168

    Your Dad must be so happy to see his favorite son progressing in life intelligently

  • @cctvchannel5588
    @cctvchannel5588 ปีที่แล้ว +65

    ഇജ്ജാതി മനുഷ്യൻ❤

  • @muhammednibras3863
    @muhammednibras3863 ปีที่แล้ว +5

    25:50 ഇത് മുതൽ ഈ ഇന്റർവ്യൂ കാണാൻ ശ്രമിക്കുക. Its Redemption✅.. Well done Dhyan❤️

  • @rithwicreationspresents1970
    @rithwicreationspresents1970 ปีที่แล้ว +110

    He is right our education should be revised

  • @sosammachacko9724
    @sosammachacko9724 10 หลายเดือนก่อน +4

    എന്തായാലും ഇതിൽനിന്നൊക്കെ ഒരു മോചനം ഉണ്ടായല്ലോ മോനേ എല്ലാം ആ മാതാപിതാക്കളുടെ പ്രാർത്ഥന... ഇതൊക്കെ തുറന്നുപറയുന്ന നീയാണ് ഒരു യഥാർത്ഥ മനുഷ്യൻ

  • @srrrrrrrrrrrrrrr
    @srrrrrrrrrrrrrrr ปีที่แล้ว +100

    Hats off to Manorama & Dhyan 🎩 Great Interview

  • @Mastermanifestors28
    @Mastermanifestors28 ปีที่แล้ว +26

    It's amazing that he is telling truth infront of millions of people to help others.

  • @Vishnudevan
    @Vishnudevan ปีที่แล้ว +21

    ഇത് പോലെ സ്വന്തം ജീവിതാനുഭവം തുറന്ന പറഞ്ഞ അതിൽ നിന്ന് ആർക്കെങ്കിലും എന്തെകിലും മാറ്റം ഉണ്ടാവും എങ്കിൽ ഉണ്ടാവട്ടെ എന്ന വിചാരിക്കുന്ന ധ്യാൻ...
    Image നോക്കാതെ താൻ സഞ്ചരിച്ച ഭൂതകാലത്തെ അനുഭവങ്ങൾ തുറന്ന പറഞ്ഞ ഇത് കേൾക്കുന്നവർ ആർക്കെങ്കിലും അവർക്കും മാറ്റം possible ആണ് എന്ന് ചിന്ത തോന്നിപ്പിച്ച കാണും.....പലരും സ്വന്തം ജീവിതനുഭവങ്ങൾ പറയാൻ വിമുഖത കാണിക്കും.....

  • @sreekuttan9841
    @sreekuttan9841 ปีที่แล้ว +44

    എന്തും open ആയിട്ടു പറയാൻ ഉള്ള മനസ്സ് 👍👍👍👍♥️♥️♥️

  • @naaaz373
    @naaaz373 ปีที่แล้ว +5

    അദ്ദേഹത്തിന്റെ സിനിമ കാണുന്നതിൽ കൂടുതൽ ഇഷ്ടം ഈയൊരു ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി. എത്ര Genuine ആയാണ് സംസാരിക്കുന്നത് ❤

  • @brownreels4443
    @brownreels4443 ปีที่แล้ว +54

    Dhyan ❤✨
    The interviewer 👌🤝
    ഈ ഇന്റർവ്യൂവിൽ നിന്ന് എങ്ങനെ ഇന്റർവ്യൂ ചെയ്യണമെന്ന് മറ്റുള്ളവർ പഠിക്കണം.

  • @jyothi5563
    @jyothi5563 ปีที่แล้ว +18

    Thank God... He came out... God bless you.... Take care of health because it is a great wealth❤

  • @sajeevks5190
    @sajeevks5190 ปีที่แล้ว +12

    If the interviewer need chali , he deliver chali interview .... If the interviewer is class then he deliver quality interview 👏.... King of interviews🏅

  • @antonyandrews2902
    @antonyandrews2902 ปีที่แล้ว +17

    ഒരു തുറന്ന കുമ്പസാരം. സത്യംപറഞ്ഞാൽ വീണ്ടുംവീണ്ടും കേൾക്കണമെന്നു തോന്നി. നന്മകൾമാത്രം നേർന്നുകൊണ്ട്... 🙏

  • @maxinproytb
    @maxinproytb ปีที่แล้ว +70

    This interview will hit millions of view within a week for sure❤

  • @Jehas479
    @Jehas479 ปีที่แล้ว +10

    He doesnt care what society thinks or about his future in work..such an open minded conversation..🎉❤

  • @jishnujp7741
    @jishnujp7741 ปีที่แล้ว +78

    Finally an anchor asking normal interview question towards dhyan

  • @sarathsmk218
    @sarathsmk218 ปีที่แล้ว +8

    Dhyan❤.പറയുന്നത് ഒക്കെയും കേട്ടിരിക്കാൻ രസാണ്.... 🥰... നിഷ്കളങ്ക മായ സംസാരം 🤩

  • @INDIAN-1996.
    @INDIAN-1996. ปีที่แล้ว +190

    100 % ശരിയാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിലെ നായകനും അതിന്റെ സംവിധായകനും എന്തോ പൊറുക്കാൻ പറ്റാത്ത വലിയ പാതകം ചെയ്തവരായിട്ടാണ് നാം കാണുന്നത്.അത്‌ പോലെ തിരിച്ചും.
    ഈ പ്രവണത നമ്മൾ മറ്റേണ്ടതുണ്ട്. ഉമ്മൻ‌ചാണ്ടിയെ അതിക്ഷേപിച്ച വിനായകൻ ജയ്ലർ റിലീസ് ആകുന്നത് വരെ ഒന്നിനും കൊള്ളാത്തവനും അതിന് ശേഷം നന്മ നിറഞ്ഞവനുമായി നമ്മൾക്ക്. കൊത്ത ഇറങ്ങിയ ശേഷം dq തിരിച്ചുമായി. എന്തൊരു വിരോധാഭാസമല്ലേ ഇതൊക്കെ 🤔

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 ปีที่แล้ว +66

      അത് ശെരിയാണ്. Rdx വിജയിച്ചപ്പോൾ ഷെയൻ നിഗം ഹീറോ ആയി. ഒരു പടം പൊട്ടിയാൽ പഴയപോലെ കുരുത്തം കെട്ടവനാകും.

    • @INDIAN-1996.
      @INDIAN-1996. ปีที่แล้ว

      @@retheeshkumarkunneveli3539 yes

    • @leeshat5991
      @leeshat5991 ปีที่แล้ว +10

      തമിഴന്റെ മാനറിസം മലയാളിക്കും പകരുന്നു

    • @kuttychaathan3358
      @kuttychaathan3358 ปีที่แล้ว +7

      💯 Correct Anu BRO. Athetha*Angine ennu Palapozhgum Aalochitundu🥴

    • @athulyakrishnanavaneethnav4561
      @athulyakrishnanavaneethnav4561 ปีที่แล้ว +5

      സത്യം 😔

  • @akhosht861
    @akhosht861 ปีที่แล้ว +13

    Extreme honesty, big respect ❤

  • @shadowspeaks.6652
    @shadowspeaks.6652 ปีที่แล้ว +23

    പുറത്ത് ഒന്ന് അകത്തു മറ്റൊന്ന് ഇതാണ് കൂടുതൽ പേരുടെയും സ്വഭാവം...എന്നാല് ഇദ്ദേഹം അവിടെ വ്യത്യസ്തമാണ്...എനിക് പരിചയമുള്ള ചിലർ ലഹരി ഉപയോഗം ശീലിക്കുന്നത് അഭിമാനമാണ് എന്ന തരത്തിൽ ഇന്ന് എന്നോട് സംസാരിക്കുകയുണ്ടായി അവർക്ക് ഞാൻ ഈ വീഡിയോ ഉറപ്പായും share ചെയ്തു കൊടുക്കും...
    Dhayan 👍

  • @arjunasok952
    @arjunasok952 ปีที่แล้ว +19

    സിനിമ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ തുറന്നു പറച്ചിൽ. 👍🏻

  • @aswinlalv.p4309
    @aswinlalv.p4309 ปีที่แล้ว +45

    We love Dhyan❤

  • @joshjoy979
    @joshjoy979 ปีที่แล้ว +29

    kurach munp oru lokha killadiye variety mediayil kandu chiricha vannapo evdey oru serious maturity talk... love it...❤❤

  • @alankarvijay3828
    @alankarvijay3828 ปีที่แล้ว +15

    This will be the most highly rated Dhyan Interview of all time... Full on Content and Insight.. Insanely frank and honest human

  • @sajiththangal23
    @sajiththangal23 ปีที่แล้ว +20

    ഇത് പോലെ ഒരു നടനും തുറന്ന് പറയില്ല ഇയാൾ അല്ലാതെ 🔥🔥 അതാണ് ഇദ്ദേഹത്തെ എല്ലാരും ഇത്രത്തോളം ഇഷ്ട്ട പെടുന്നത് ഇയാളെ ഒട്ടും ഇഷ്ട്ട പെടാത്തവർ പോലും ഈ ഇന്റർവ്യൂ ഇഷ്ട്ട പെടും

  • @darieothankachan5078
    @darieothankachan5078 ปีที่แล้ว +3

    ഏത് content എവിടെ കൊടുക്കണം എന്ന് ഭീകരമായ clarity ഉള്ള മനുഷ്യൻ.നൂറുകണക്കിന് youtube ചാനലുകളിൽ സ്ഥിരമായി interview കൊടുക്കുന്ന ആൾ ഒരുപാട് പേർക്ക് ഉപകാരം ആകും എന്ന് കരുതി ഒരു main stream വാർത്ത ചാനലിൽ താൻ ലഹരിക്ക് അടിമ ആയിരുന്നു എന്ന് തുറന്നു സമ്മതിക്കുന്നു. പച്ചയായ ഒരു മനുഷ്യൻ. ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാകട്ടെ താങ്കളുടെ തുറന്നു പറച്ചിലുകൾ❤️🔥

  • @sajnafaisal959
    @sajnafaisal959 ปีที่แล้ว +18

    As Dyan said he has been addicted to drugs and alcohol and at present he is free from all these damaging addiction which is well and good and very refreshing news to hear ❤️👍🏼..he might have struggled a lot to overcome this sad period ..like him and let all the other people who are being addicted to all the destroying things also be freed..as per my knowledge none can come out from this addiction by watching an interview or promoting an example of being escaped people from those addiction..it’s very difficult 😥..only thing is to be careful before stepping into this.

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +2

    നിലപാടുകൾ തുറന്ന് പറഞ്ഞ ധ്യാൻ പൊളിയാണ്. പലരും മൂടി വെക്കുന്ന സത്യങ്ങൾ വെട്ടി തുറന്ന് പറഞ്ഞു കൊണ്ട് താൻ യഥാർത്ഥത്തിൽ ഇതായിരുന്നു എന്ന് പറയാൻ മനസ്സ് കാണിച്ച ധ്യാൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @akumuthupapa100
    @akumuthupapa100 ปีที่แล้ว +28

    Life is very short. Productive years are very important in one's life. Missing those years is a very serious affair. Life gives us many opportunities for us to change, in Dyan's case it was the corona time, blessing in disguise infact. Hat's off to the girl who stood by you during the transition period.

  • @meghadas3490
    @meghadas3490 ปีที่แล้ว +15

    He is a REAL human ❤

  • @rajeevanv3330
    @rajeevanv3330 ปีที่แล้ว +15

    All words come from his heart...superb🎉

  • @preethakj
    @preethakj ปีที่แล้ว +235

    When we watch Dhyans interviews, cannot help wondering how his parents brought the kids so wonderfully.. Even when they did not infict anything forcibly on them.. Especially Dhyan has learned so much from his life and expresses it so frankly.😍 he can motivate the younger generation.

    • @arunks6986
      @arunks6986 ปีที่แล้ว +7

      Parents aano synthetic koduthathu?

    • @femys
      @femys ปีที่แล้ว +5

      Kollam synthetic upayogikkunnathano nannayi brought up cheyyunna kuttikal

    • @femys
      @femys ปีที่แล้ว +1

      Oru ethicsum illathe valarthiyathinte aanu ee payyan igne aayathu like sreenivasan ideology

    • @bachelorcooking3702
      @bachelorcooking3702 ปีที่แล้ว +3

      😂😂 lol...wonderfull?? Seriously..

    • @preethakj
      @preethakj ปีที่แล้ว +3

      ultimately they have developed into wonderul human beings.. And I believe its because of the love and patience the parents displayed while nurturing them. They did not impose anything and they might have lost it very rarely. Thts natural. But they had peace within the family and lot of good qualities in both parents. Finally he had to turn around...

  • @AA-rn9nw
    @AA-rn9nw ปีที่แล้ว +7

    വലിയ സർഗ്ഗവൈഭവമൊന്നുമില്ലെങ്കിലും, താൻ ഒന്നുമല്ലെന്നും, താൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിക്കു ഒന്നും സംഭവിക്കാൻ പോണില്ലെന്നും, ഉള്ള തിരിച്ചറിവ് ഇദ്ദെഹത്തിനുണ്ട് . ആ അറിവ് ഒരുപക്ഷെ ഭൂരിപക്ഷം വരുന്ന മനുഷ്യർ നിരൂപിക്കുന്ന “വിജയ"ത്തിലേക്കൊന്നും നയിച്ചുവെന്നു വരികില്ല. പക്ഷെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ സാധിക്കുന്നുവെങ്കിൽ മറ്റുള്ളവർ കൽപ്പിക്കുന്ന വിജയത്തിനും പരാജയത്തിനും എന്ത് വില?? ❤

  • @rajiv2c
    @rajiv2c ปีที่แล้ว +8

    Dhyan you are brutally honest, your wife deserves all the credit of your refab and success.

  • @justanotherpoet125
    @justanotherpoet125 ปีที่แล้ว +75

    Hats off to you, man! You have spine that many lack. This is what brutally honest means

  • @anuanujohnk
    @anuanujohnk ปีที่แล้ว +5

    Great interview... Dhyan❤.. Great motivation against drug's.. Especially young generations❤

  • @maxinproytb
    @maxinproytb ปีที่แล้ว +113

    Never seen dhyan open talks about his life thismuch ...thanks to manorama for this effort to bring downfalls of a man so that Youngones can learn that there's a comeback from all the shits of life❤

  • @abhijayskumar1
    @abhijayskumar1 ปีที่แล้ว +8

    Dhyan is talking so maturely , and so clearly and openly

  • @arunmanohar2369
    @arunmanohar2369 ปีที่แล้ว +12

    What a man he is .. 100% genuine

  • @ponnu102
    @ponnu102 ปีที่แล้ว +2

    Dhyan u r a real hero...I know the pain u have gone through..though it was ur mistake..it was god who given u grace to overcome this addiction...may god bless you....❤

  • @MaheshMahi-hz9ei
    @MaheshMahi-hz9ei ปีที่แล้ว +12

    Brutally Honest and an eye opener one...❤

  • @jointff5631
    @jointff5631 ปีที่แล้ว +27

    അതെ എല്ലാം ഒരു ഒറ്റ ജീവിതമേ ഒള്ളു so be safe be happy 💙

  • @sajinsha
    @sajinsha ปีที่แล้ว +20

    എല്ലാ സന്ദർഭത്തിലും കൂടെ താങ്ങായി നിന്ന് കാമുകിക്ക്, ഇപ്പോഴത്തെ ഭാര്യക്ക് ധ്യാനിന്റെ വിജയത്തിൽ വലിയൊരു പങ്കുണ്ട്. എന്നിരുന്നാലും അവനവന് സ്വന്തമായിട്ട് നന്നാവണം എന്ന് തോന്നിയാലേ പറ്റുള്ളൂ.

  • @ajm199115
    @ajm199115 ปีที่แล้ว +1

    അഭിമുഖം എന്ന് പറഞ്ഞാൽ തെറ്റാണ്. പൂർണമായും one sided. ഇത്രയും വ്യക്തമായ തുറന്നു പറച്ചിൽ. ഗംഭീരം.

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +10

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എൻറെ വല്യമ്മയുടെ മകനെയാണ് ഓർമ്മവന്നത് അവനും ഇതൊക്കെ ഉപയോഗിക്കുമായിരുന്നു ഇപ്പോൾ അതിൽനിന്നെല്ലാം അവൻ വിട്ടുനിൽക്കുകയാണ്

  • @sobhanasethumadhavan8045
    @sobhanasethumadhavan8045 9 หลายเดือนก่อน +2

    May God bless you dear. Koodumbol anallo impam. Sreenivasante kudumbathinu snehasamsakal. 🎉

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz ปีที่แล้ว +4

    Appreciate the revelation of Mr Dhyan about his real life. This will encourage many to quit the bad habits

  • @Jejo00-f4j
    @Jejo00-f4j ปีที่แล้ว +9

    Perfect interview
    Perfect interviewer and questions
    Genuine answers
    Interview ithupole aakanam alland views koottan verupperu questionsum duble meaning jokesum

  • @alenfone7902
    @alenfone7902 ปีที่แล้ว +36

    ഇങ്ങനെ തുറന്നു പറയാൻ കഴിയുന്നതാണ് ധ്യാൻന്റെ വിജയം ❤️☺️

  • @arunvasudevan2
    @arunvasudevan2 ปีที่แล้ว +102

    "Honest star" Dhyan sreenivasan

    • @nithinraj9389
      @nithinraj9389 ปีที่แล้ว +2

      കുരുൺ ഷ്ട്ടാർ.......

  • @sej8469
    @sej8469 ปีที่แล้ว +8

    ഒരുപാട് മികച്ച സിനിമകൾ വരട്ടെ ❤❤❤

  • @sreenadhem9767
    @sreenadhem9767 ปีที่แล้ว +16

    Synonym for honesty 🙏