#LegacyEvents

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #LegacyEvents "മമ്മൂക്ക തമാശ പടങ്ങൾ ചെയ്തുതുടങ്ങാൻ കാരണം ഞാനാണ്"- വെളിപ്പെടുത്തലുമായി മുകേഷ്
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyAwards

ความคิดเห็น • 45

  • @fasilmuringoli1773
    @fasilmuringoli1773 ปีที่แล้ว +63

    ഒരുപാട് സൂപ്പർ ഹിറ്റുകൾ ഉണ്ടായിട്ടും സൂപ്പർ സ്റ്റാർ ആവാതെ പോയ മുകേഷ് ചേട്ടാ... 👍🏻

    • @bennytintu5534
      @bennytintu5534 หลายเดือนก่อน

      ആരൊക്കെ ആയി..

    • @AnoopN-q6b
      @AnoopN-q6b หลายเดือนก่อน +1

      Hema commitiyil 1 number kitiyille😅

    • @naturebeuty2790
      @naturebeuty2790 21 วันที่ผ่านมา

      കൈയിൽ ഇരുപ്പ്

  • @rinzmultimediaworld1326
    @rinzmultimediaworld1326 ปีที่แล้ว +52

    മുകേഷ് എന്ന നടന് അർഹമായ അംഗീകാരം കിട്ടിയിട്ടില്ല. അയാൾ അത് അർഹിച്ചിരുന്നു.
    പക്ഷെ... അവാർഡ് കിട്ടാത്തതിന്റെ കാരണം ഒപ്പം നിന്ന് മനുഷ്യനെ ഇങ്ങനെ ആക്കി ചിരിച്ചു കൊണ്ട് സന്തോഷിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് ജീവിതത്തിലും തുടരുന്നത് കൊണ്ടായിരിക്കണം.
    Mr : മുകേഷ്... താങ്കൾ നല്ലൊരു ആക്ടർ ആണ്. നല്ലൊരു മനുഷ്യൻ അല്ല.
    എന്നാൽ ഇത് രണ്ടും കൂടി ചേരുമ്പോൾ അത് മമ്മൂട്ടി ആകുന്നു 😍

  • @rajeswaripp8503
    @rajeswaripp8503 ปีที่แล้ว +50

    That smile of Mammookka 👌

  • @ismailkadeeja7444
    @ismailkadeeja7444 ปีที่แล้ว +19

    ഒരു സുഹൃത്ത് എത്തിക്കേണ്ട എത്തിച്ചു തണലായി കൂട് ഉണ്ടാവും തണലായി കൂടെ ഉണ്ടാവും മറ്റൊരു സുഹൃത്തിന്റെ ഹൃദയം എപ്പോഴും താങ്ങായി കൂടെയുണ്ടാവും

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +42

    മമ്മൂക്ക ടെ ഷർട് സൂപ്പർ ❤️❤️

  • @logangaming2879
    @logangaming2879 ปีที่แล้ว +43

    Mammookka 🤗😻🔥💖

  • @b.sblogger6093
    @b.sblogger6093 ปีที่แล้ว +58

    മമ്മൂട്ടി സ്റ്റൈൽ 👍❤️💚

  • @raveendranperooli1324
    @raveendranperooli1324 ปีที่แล้ว +28

    Mammukka great.

  • @Clockwise-ll6fz
    @Clockwise-ll6fz หลายเดือนก่อน +3

    Mone Mukeshe Megastar Onne Ullu Mollywood Ill One and only Legendery Mammookka ♥🔥🔥

  • @MalappilayiSudheer
    @MalappilayiSudheer หลายเดือนก่อน +2

    ഒന്നും പറയാതെ പറയുന്ന ആളാണ് മമ്മൂട്ടി.
    വളരെ മാന്യൻ'
    Real Gem of a person

  • @aditvidyesa9359
    @aditvidyesa9359 2 หลายเดือนก่อน +12

    Rajamanikyam
    Thommanum makkalum
    Thurupugulan
    Mayavi
    Annan thambi
    Chattambinadu
    Pokkiri raja
    Pranchiyettan
    Best comedy-mass movies of mammookka🔥😘.

  • @shankarau7960
    @shankarau7960 ปีที่แล้ว +27

    Mammookka 👌

  • @shahanaarafath9986
    @shahanaarafath9986 ปีที่แล้ว +30

    Mammookaa chullam ❤️❤️❤️❤️

  • @ismailkadeeja7444
    @ismailkadeeja7444 ปีที่แล้ว +9

    മുകേഷേട്ടൻ എപ്പോഴും അറിവിന്റെ എല്ലാകാര്യങ്ങളും പറയുന്നതിന് നിനക്ക് അസൂയ

  • @SajinaSajir-cb5ce
    @SajinaSajir-cb5ce หลายเดือนก่อน +4

    Megastar Mammookka 🦁🔥🔥

  • @safuwankkassim9748
    @safuwankkassim9748 ปีที่แล้ว +17

    Mammookka

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +12

    ഇക്ക❤️❤️❤️❤️💪💪💪💪👍👍

  • @shereefshereef7721
    @shereefshereef7721 ปีที่แล้ว +6

    Oru kalath mukeshinte cinimayaan poli

  • @muhammadnabuhan7649
    @muhammadnabuhan7649 ปีที่แล้ว +21

    മുകേഷേട്ടാ മമ്മൂക്കാനെ അങ്ങനെ കളയാക്കണ്ട മമ്മൂക്ക റിയൽ ലൈഫിൽ സിറ്റുവേഷൻ കോമഡി പറയുന്ന ആളാണ്‌

  • @vishnukg007
    @vishnukg007 ปีที่แล้ว +14

    Aa train story Mukesh speaking il parayumaayirikkum. ❤️

  • @SajinaSajir-cb5ce
    @SajinaSajir-cb5ce หลายเดือนก่อน +3

    Mammookka Pourusham 🔥🔥😊

  • @JohnWick-tt5uv
    @JohnWick-tt5uv 6 หลายเดือนก่อน +7

    രാജമാണിക്യം ത്തിനു മുന്പേ കുട്ടേട്ടൻ,, കള്ളികളം,,,, sreetharante ഒന്നാം തിരു മുറിവ്,,,,,,, കോട്ടയം കുഞ്ഞച്ചൻ,,കനൽ കാറ്റ്,,,,പുട്ട് ഉറുമീസ്,,വേറെയും ഉണ്ടാകും ചെയ്തിട്ടുണ്ട്,,,, മുകേഷ് ചേട്ടൻ പറഞ്ഞ പൊക്കി പറയുന്നത് ഏഷ്യാനെറ്റ്‌ നു കുറച്ചു ഓവർ ആണ്,,,,, മമ്മൂട്ടി കു ആളെ പൊക്കി പറയുന്നത്,, സോപ്പിടുന്നത് നല്ല ഇഷ്ടം ആണ്,,,,,മമ്മൂട്ടി ഉദേശിച്ചത്‌ നല്ല നടിയിൽ കോമഡി യും സീരിയസ് ഉം charecter റോൾ ഉം എല്ലാം ഉൾപെടും അതായത് എല്ലാം തികഞ്ഞ ആർട്ടിസ്റ്,,,, മുകേഷ് ചേട്ടൻ ന്റെ ഉള്ളിൽ എന്തോ frustration ഉള്ളത് കൊണ്ട് he talked differently,,,, തിരിച്ചു പണി കിട്ടില്ല അഥവാ മാനസിക മായി അത്രയും അടുപ്പം തോന്നുന്ബോൾ ആണ് ഈ രീതിയിൽ ആളുകൾ സംസാരിക്കുക ഉള്ളു സംസാരിച്ചത്

  • @Binu-ec2os
    @Binu-ec2os 24 วันที่ผ่านมา

    Mukesh angh mothal eduthu ikkane😅😅😅😅😅

  • @akkiibacker
    @akkiibacker หลายเดือนก่อน +2

    Raja manikyam mumbu..Sangam.. Kottayam kunjachan.. carnival... Comedy allee...😮😊

  • @gigope1982
    @gigope1982 2 หลายเดือนก่อน +1

    Mukeshinu oru award kodukk, best actor, appo theerum ee konavathikaram

    • @ajamsvh5610
      @ajamsvh5610 2 หลายเดือนก่อน +1

      😂😂

    • @ASK-ce6ps
      @ASK-ce6ps หลายเดือนก่อน

      Comedy cheyyal eluppam allaa

  • @shahulhameedmohideen652
    @shahulhameedmohideen652 ปีที่แล้ว +5

    Mukesh.. Best

  • @SaleemSaleem-xw8bo
    @SaleemSaleem-xw8bo ปีที่แล้ว +8

    🥰🥰🥰

  • @Reji-kz3hi
    @Reji-kz3hi หลายเดือนก่อน

    Ella...kazhivum...ullla..eka..nadan...lal...matram...complete...actor...lal....flex blitya u....lal...no...one..aakan...karanam

  • @KvThomas-sk2rw
    @KvThomas-sk2rw 29 วันที่ผ่านมา

    എന്റെ അഭിപ്രായത്തിൽ മമ്ത മോഹൻദാസിനെക്കാൾ എത്രയോ മുൻപ് കോമഡി നന്നായി കൈകാര്യം ചെയ്ത് വര്ഷങ്ങളോളം കേരള സമൂഹത്തെ പൊട്ടിച്ചിരിപ്പിച്ച അഭിനയത്രികൾ ഉണ്ട് അവർക്കൊന്നും അവാർഡില്ലേ.....

  • @SajuJohn640
    @SajuJohn640 2 หลายเดือนก่อน +1

    😂😂

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 ปีที่แล้ว +5

    Pakshe pothu jenatheyum pennugaleyum nashippikkunna paripadiyanu kayilirikkunnadhu

  • @meeraiyer41
    @meeraiyer41 ปีที่แล้ว +2

    O̊r̊ål̊ů år̊åc̊h̊åt̊h̊ů e̊d̊ůk̊k̊ůn̊n̊ů m̊åt̊t̊e̊ åål̊ů e̊d̊i̊c̊h̊åt̊h̊ů år̊åk̊k̊ůn̊n̊ů

  • @CP-dk7ye
    @CP-dk7ye ปีที่แล้ว +1

    Junction alla Mukesheta..Juncture.

  • @anoopec9383
    @anoopec9383 ปีที่แล้ว +4

    Paraj falipikan mukeshine kazhijullu baki

  • @Jesusislife677
    @Jesusislife677 ปีที่แล้ว +5

    Mamookkaye mukesh nallapole ooki vittu ingane mukeshine patu, dileepettan kaliyakum but ithepole ookiyitilla

  • @bigtacoz
    @bigtacoz ปีที่แล้ว +1

    Comedy abhinayichu award kitty pore 🤣