കഥപറയുമ്പോൾ സിനിമയിലെ പറയാത്ത, അറിയാത്ത കഥകൾ Sreenivasan| Mammootty | Mukesh | Ep 65

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #malayalamcinema #sreenivasan #mammootty
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Anas Majeed - designs
    Spotify: open.spotify.c....
    Tonocast: play.google.co....

ความคิดเห็น • 757

  • @abrahamsamuel8933
    @abrahamsamuel8933 ปีที่แล้ว +383

    ഈ എപ്പിസോഡ് കാണുമ്പോൾ പോലും കണ്ണ് നനഞുപോയി മുകേഷ് ചേട്ടാ ആ സീൻ ആണ് ആ സിനിമയുടെ ഹൈ ലൈറ്റ് a big salute to mammookka

    • @sarammatt1589
      @sarammatt1589 ปีที่แล้ว +3

      Mammukka karayeppechu.

    • @sunithavinod3514
      @sunithavinod3514 ปีที่แล้ว +1

      .@@sarammatt1589

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      E mugashi ana penugalladrohekunavan bariyanavara adechi drohechi erakevetu verayum kaleyanakazechi adum vutti nadeakramechacasel delipeni vedechoodaye samsarichu mla ayetum nalla abeprayam ella moshamayareedeyel ani janagalodum evanda oka cenemakanuna podujanam kazudakal evani prosahanamani cheyunadi

  • @imnoble4258
    @imnoble4258 ปีที่แล้ว +391

    ഇൗ വീഡിയോ കണ്ടതിന് ശേഷം കഥ പറയുമ്പോൾ ക്ലൈമാക്സ് ഒന്നൂടെ പോയി കണ്ടൂ.. മമ്മൂട്ടി പിന്നെയും കരയിച്ചു.❤️

    • @hanaanworld1595
      @hanaanworld1595 ปีที่แล้ว +8

      ഞാനും

    • @prabhakaranm6820
      @prabhakaranm6820 ปีที่แล้ว +3

      @@hanaanworld1595 p

    • @ramshad_kc
      @ramshad_kc ปีที่แล้ว +5

      ഞാൻ കഥ പറയുമ്പോൾ സിനിമ തന്നെ ഫുൾ കണ്ടു...❤

    • @saginnakalith3851
      @saginnakalith3851 ปีที่แล้ว

      ​@@hanaanworld1595 hai

    • @realtruth8001
      @realtruth8001 2 หลายเดือนก่อน

      അത് കലാകാരന്റെ മാത്രം കഴിവല്ലാ.... ആ സ്ക്രിപ്റ്റിന്റെ മികവാണ്.. ഏതൊരു നല്ല കലാകാരൻ വിചാരിച്ചാലും ചെയ്യാവുന്ന ഒരു കാര്യം

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว +760

    മമ്മൂക്കയുടെ പ്രസംഗം .... ഒരിക്കലും മറക്കാത്ത സീൻ... ഹൃദയത്തിൽ തറക്കുന്ന കണ്ണ് നിറക്കുന്ന ഡയലോഗ് പ്രസന്റേഷൻ ...💯💯

    • @sulthanmuhammed9290
      @sulthanmuhammed9290 ปีที่แล้ว +14

      Yes 😊നമുക്ക് പോലും സങ്കടം വരും

    • @Gabriel0-n4n
      @Gabriel0-n4n ปีที่แล้ว +9

      കരഞ്ഞുപോകും ഇപ്പോഴും

    • @sudheermt9453
      @sudheermt9453 ปีที่แล้ว +3

      @@sulthanmuhammed9290 and

    • @syamrajs963
      @syamrajs963 ปีที่แล้ว +7

      അത് എപ്പോ കണ്ടാലും ഞാൻ കരയും 😭😭

    • @ramanikrishnan7545
      @ramanikrishnan7545 ปีที่แล้ว +3

      Very true

  • @pscmedia4641
    @pscmedia4641 ปีที่แล้ว +134

    മുകേഷ് കഥകൾ എത്ര കേട്ടാലും മതിയാവില്ല.. ജീവിതത്തിലെ ഓരോ ഏടും അദ്ദേഹത്തിന് കഥകളാണ്.. കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള അദേഹത്തിന്റെ കഴിവ് അപാരമാണ്.. 👏👏👏

    • @rajkumar135rajkumar9
      @rajkumar135rajkumar9 9 หลายเดือนก่อน +2

      നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച
      ഒ മാധവന്‍റെ മകനാണ് മുകേഷ് ജനനംമുതൽ നാടകകളരികളിൽയജീവിച്ച മനുഷ്യനാണ് മുകേഷ്

    • @realtruth8001
      @realtruth8001 2 หลายเดือนก่อน

      അത് കലാകാരന്റെ മാത്രം കഴിവല്ലാ.... ആ സ്ക്രിപ്റ്റിന്റെ മികവാണ്.. ഏതൊരു നല്ല കലാകാരൻ വിചാരിച്ചാലും ചെയ്യാവുന്ന ഒരു കാര്യം

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว +90

    ഇന്നും repeat വാല്യൂ ഉള്ള പടം.... കഥാ പറയുമ്പോൾ 🔥🔥🔥🔥

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +44

    ഈ ചിത്രത്തിൻ്റെ അവസാന ഭാഗത്ത് അശോകരാജ് ബാലൻ്റെ വീട്ടിലെത്തിയ സമയത്തെ മീന അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മുഖത്തെ എക്സ്പ്രഷൻ നമ്മെ അമ്പരപ്പിക്കും.

  • @sudheeshmukundan9420
    @sudheeshmukundan9420 ปีที่แล้ว +70

    ഇത്‌ കേട്ട് കഴിഞ്ഞു വീണ്ടും പോയി ആ ക്ലൈമാക്സ്‌ കണ്ടവരാവും നമ്മളിൽ പലരും കാരണം അത് അന്നും ഇന്നും മലയാളിയ്ക്കു പ്രിയപ്പെട്ട ക്ലൈമാക്സ്‌കളിൽ ഒന്നാണ് ❤️🙏🏻

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 ปีที่แล้ว +45

    ശ്രീനിവാസന്റെ ആത്മവിശ്വാസവും മമ്മൂക്കയുടെ അഭിനയവും ആണ് കഥ പറയുമ്പോൾ സിനിമ വിജയത്തിന്റെ പ്രധാന ഘടകം

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 ปีที่แล้ว +47

    മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്ളൈമാക്സ് ......അതാണ് ഈ സിനിമയുടെ സംഭാവന.....മമ്മൂട്ടിക് മാത്രം പറ്റുന്ന റോൾ.......

    • @realtruth8001
      @realtruth8001 2 หลายเดือนก่อน

      അത് കലാകാരന്റെ മാത്രം കഴിവല്ലാ.... ആ സ്ക്രിപ്റ്റിന്റെ മികവാണ്.. ഏതൊരു നല്ല കലാകാരൻ വിചാരിച്ചാലും ചെയ്യാവുന്ന ഒരു കാര്യം

    • @Todd_Bohely
      @Todd_Bohely หลายเดือนก่อน +1

      @@realtruth8001ith enthonnade.. elladathum vannu thuppi vekkanundallo ee same comment.. ethrayanu oru comment inu kooli

    • @realtruth8001
      @realtruth8001 หลายเดือนก่อน

      @@Todd_Bohely നിനക്ക് ലാലേട്ടനെ ഡീഗ്രേഡ് ചെയ്യാൻ കിട്ടുന്ന അതേ കൂലി തന്നെ... കൊടുത്താൽ കൊല്ലത്തും കിട്ടുമെടെ

  • @faizhabeeb1380
    @faizhabeeb1380 ปีที่แล้ว +34

    മീന പൊളിയാ... കഥ പറയുമ്പോൾ, ദൃശ്യം ഒക്കെ Super ആക്കിയതിൽ അവർക്ക് നല്ല പ്രാധാന്യം ഉണ്ട്!

  • @sindhualora500
    @sindhualora500 ปีที่แล้ว +56

    ഇപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന സിനിമയാണ്.. കണ്ടു കണ്ണു നിറഞ്ഞു കാഴ്ചകൾ മങ്ങിപ്പോയ മുഹൂർത്തങ്ങളുണ്ട് ഇതിൽ.. ശ്രീനിവാസൻ എന്ന എഴുത്തു കാരനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +184

    കഥ പറയുമ്പോൾ എന്ന സിനിമയുടെ പിന്നിലെ കഥ സിനിമ പോലെ തന്നെ ഹൃദയസ്പർശി ആയിരുന്നു.. ഈ കഥ മനസ്സിൽ നിന്ന് ഒരിക്കലും ഇറങ്ങി പോകുകയില്ല..

    • @sandeep8683
      @sandeep8683 ปีที่แล้ว +6

      ഈ കഥ ശ്രീനിവാസൻന്റെതല്ല സത്യചന്ദ്രൻ പോയിൽകാവ് എന്ന കവിയുടെ കഥ ശ്രീനിവാസന് അയച്ചുകൊടുക്കുകയും അത് അദ്ദേഹം സ്വന്തം പേരിൽ അടിച്ചു മാറ്റുകയായിരുന്നു,,,, ഇതിലെ കഥാപാത്രങ്ങൾ ബാർബർ ബാലനും ബാർബർ പ്രകാശനും 80കളുടെ അവസാനത്തിൽ നടന്ന ചില യഥാർത്ഥ സംഭാവങ്ങളുടെ ഒരു ത്രെഡ് ആണ്,,,,,യഥാർത്ഥ കഥകാരനെ പറ്റിച്ച ഒരു ചതിയുടെ കഥകൂടി ഇതിൽ ഉണ്ട്

    • @aaugustineinchananiyil7138
      @aaugustineinchananiyil7138 ปีที่แล้ว

      @@sandeep8683 v.M

    • @johnpjohn4560
      @johnpjohn4560 ปีที่แล้ว

      സിനിമയേക്കാൾ ഹൃദയാവർജകം സിനിമക്ക് രൂപം കൊടുത്ത പിൻ കഥകൾ ❤

  • @Shajikaniyapuramkpz
    @Shajikaniyapuramkpz 7 หลายเดือนก่อน +14

    മുകേഷ് ഇത് പറഞ്ഞപ്പോൾ കഥ പറയുമ്പോൾ എന്ന സിനിമ ഒരിക്കൽ കൂടി കാണണം എന്ന് ആഗ്രഹിച്ചവർ ഉണ്ടെങ്കിൽ ഒരു ലൈക്ക്

  • @AKsandeep
    @AKsandeep ปีที่แล้ว +147

    മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ മലയാളികളുടെ ഹൃദയം തകരും
    മമ്മൂക്ക ❤️

    • @mohammadbasheer3348
      @mohammadbasheer3348 ปีที่แล้ว +2

      അമരം, ക്ലൈമാക്സ്‌.

    • @hasainarvp4768
      @hasainarvp4768 ปีที่แล้ว +2

      ഈ സിനിമയിലെ ലാസ്റ്റ് ഭാഗം പല പ്രാവശ്യം കണ്ടു എന്തിനാണ് എന്ന് പറയട്ടെ ഇനി കാണുമ്പോൾ കരയാതെ ഇരിക്കും എന്ന് മനസ്സിൽ പറയും പക്ഷെ എനിക്ക് സാധിച്ചില്ല എന്തുകൊണ്ട് എന്നറിയില്ല ചില സിനിമയിലെ ചില രംഗങ്ങൾ എന്നെ കരയിച്ചിട്ടുണ്ട്,,,,,

    • @shilpabiju3016
      @shilpabiju3016 11 หลายเดือนก่อน +1

      @sandeep Yes ❤

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 7 หลายเดือนก่อน

      ഹൃദയം തകർന്നാൽ മരിക്കില്ലേ ചേട്ടാ 🤔

    • @Miamian22
      @Miamian22 7 หลายเดือนก่อน +1

      ഞാൻ ചോറ് പോലും കഴിക്കാതെ ഇരിക്കും മമ്മൂട്ടി കരഞ്ഞാൽ, അത്ര pain feel ചെയ്യും

  • @564sethu
    @564sethu ปีที่แล้ว +49

    അദ്ധേഹം ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരേ പോലെ ജീവിക്കുന്ന കാഴ്ച്ച കാണിച്ചു തന്ന സിനിമ മമ്മൂക്ക👌👌👌👌👌♥️♥️♥️♥️

  • @ratheeshvidyarthy
    @ratheeshvidyarthy ปีที่แล้ว +30

    ക്ലൈമാക്സ് കണ്ടു കരഞ്ഞതോർക്കുന്നു;
    കൂട്ടുകാരനെ കൂട്ടി വീണ്ടും കാണുവാൻ പോയതും ഓർക്കുന്നു!
    തൃപ്തിയോടെ കരഞ്ഞ പടം.

    • @abdulhameedpm7648
      @abdulhameedpm7648 ปีที่แล้ว

      First mamukka pinne mukeshettan 2perum enne karayipichu godbless u

  • @jobinkarett1438
    @jobinkarett1438 ปีที่แล้ว +97

    മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രത്തിനു വേണ്ടി മമ്മൂക്ക എന്തു വിട്ടു വീഴ്ചയും ചെയ്യും ❤️❤️❤️

    • @jeil4649
      @jeil4649 ปีที่แล้ว +1

      വീണിട്ടു വല്ലതും പറ്റിയോ?

    • @Jackrmn
      @Jackrmn ปีที่แล้ว +8

      @@jeil4649 adhe, veenit superstar aayi

    • @manilalramanujan5022
      @manilalramanujan5022 ปีที่แล้ว +1

      Ooovo

    • @jafarjaf6329
      @jafarjaf6329 11 หลายเดือนก่อน

      ​@@jeil4649ഇല്ല എണീറ്റ് നിന്ന് ഫീനിക്സ് പക്ഷിയെ പോലെ
      പിന്നെ വേറെ ഒരാൾ ഉണ്ട് 7 വർഷം ആയി വീണിട്ട് ഇപ്പോഴും കിടന്നു ഉരുളൽ മാത്രമേ ഉള്ളൂ 😂

  • @vijayakumar416
    @vijayakumar416 ปีที่แล้ว +34

    ഈ കഥ ഞങ്ങൾക്ക് പറഞ്ഞു തരുമ്പോൾ മുകേഷും കരയുന്നു.
    'ഞാനും കരഞ്ഞുപോയി '
    ആദ്യം റേഡിയോയിൽ ഈ സിനിമയുടെ ശബ്ദരേഖ കേട്ടിട്ട്.
    പിന്നെ ഈ ചിത്രം നേരിട്ട് കാണേണ്ടിവന്നപ്പോൾ.
    പറഞ്ഞു അറിയിക്കാൻ വയ്യ. അത്രയ്ക്ക് ഹൃദ്യമായ അനുഭവം.

  • @safvanasamad2884
    @safvanasamad2884 ปีที่แล้ว +20

    കഥ പറയുമ്പോൾ എന്ന സിനിമയെ കുറിച്ചും മമ്മൂക്കയെ കുറിച്ചുമുള്ള കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു...അതിലെ മമ്മൂക്കയുടെ പ്രസംഗം..എപ്പോ കണ്ടാലും അവസാനം അറിയാതെ കരച്ചിൽ വരും..

  • @sreekumarnair7276
    @sreekumarnair7276 ปีที่แล้ว +65

    കഥപറയുമ്പോൾ..... നല്ല ഒരു അനുഭവം പങ്കിട്ടതിനു നന്ദി.... 👍👏👏

  • @fgtstory
    @fgtstory ปีที่แล้ว +14

    മുകേഷ്-സിദ്ധിഖ്-ജഗദീഷ് സിനിമകളും കോംപോ സിനിമകളും തേടിപ്പിടിച്ചു കാണുന്നവര്‍ വേറെയുണ്ടോ..

  • @sreelekshmis567
    @sreelekshmis567 ปีที่แล้ว +117

    ആഹാ! സൂപ്പർ😎😎,,, സത്യം 'കഥ പറയുമ്പോൾ' സിനിമ മുഴുവൻ കണ്ടില്ല എന്നിരുന്നാലും ക്ലൈമാക്സ് മാത്രം കണ്ട് കരഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ😍😍 പിന്നീട് അതിൻ്റെ ക്ലൈമാക്സ് എവിടെ കണ്ടാലും വീണ്ടും വീണ്ടും കാണും...... അത് തന്നെയാണ് ഈ സിനിമയുടെ പൂർണ്ണ വിജയവും❤️❤️❤️❤️

  • @nasimm4636
    @nasimm4636 ปีที่แล้ว +33

    മനസ്സിൽ നന്മയുള്ള ഏതൊരു മനുഷ്യനും ആ സീൻ കാണുമ്പോൾ കണ്ണുനിറയും

  • @4thepeople185
    @4thepeople185 ปีที่แล้ว +12

    ക്ലൈമാക്സിൽ മമ്മൂക്ക ജീവിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടല്ലാതെ ആ സീൻ കാണാൻ പറ്റില്ല. എന്നാൽ ചിന്തിക്കേണ്ടത് ആ സ്ക്രിപ്റ്റ് മമ്മൂക്കയെ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു എന്നതല്ലേ. ആദ്യം ശ്രീനിവാസൻ ഈ കഥ മുകേഷിനോട് പറഞ്ഞപ്പോഴും മുകേഷും കരഞ്ഞു. Hats off to sreeni sir 🙏. A true legend

    • @sanjum.s236
      @sanjum.s236 ปีที่แล้ว

      എന്നിട്ടു മറ്റു ഭാഷകളിൽ ഒന്നും ഏറ്റില്ലാലോ

  • @manuthevarkattil1160
    @manuthevarkattil1160 ปีที่แล้ว +20

    സത്യം ബാർബർ ബാലൻ,♥️ ഇടക്കൊക്കെ കാണുന്ന സിനിമ,ഹൃദയത്തിലേക്കു ആഴന്ന് ഇറങ്ങി അവസാനം കണ്ണീർ പൊഴിയിക്കുന്ന ഒരു മമ്മുക്ക ♥️♥️♥️♥️ ചിത്രം 🌷

  • @nisarmedia7371
    @nisarmedia7371 ปีที่แล้ว +46

    ആദ്യമായി നന്ദി പറയുന്നു ഇങ്ങനെയൊരു സിനിമ മലയാളത്തിന് നൽകിയതിന്, നിങ്ങളുടെ വിശ്വാസവും വളരെ ശരിയാണ്, എന്നും ഓർത്തുവെക്കാൻ കഴിയുന്ന സിനിമ തന്നെയാണ്, എത്രയോ തവണ സിനിമ കണ്ടിട്ടുണ്ട്,അതിലും കൂടുതൽ തവണ ക്ലൈമാക്സും ഒരു പ്രാവശ്യം പോലും കണ്ണ് നനയാതെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല, സുഹൃത്ത് ബന്ധം എപ്പോഴും നിലനിൽക്കട്ടെ.

  • @fgtstory
    @fgtstory ปีที่แล้ว +6

    മുകേഷ് ചേട്ടനു മാത്രം പറ്റുന്ന ഒരു തിരക്കഥയുമായി കുറേ നാളായി പുറകെ നടക്കുന്നു. നമ്പർ കിട്ടിയിരുന്നു. അപ്പോയ്മെന്റ് ചോദിച്ചു മെസേജയച്ചിരുന്നു. പക്ഷേ..ഒരു പാട് മെസേജുകൾക്കിടയിൽ നമ്മുടെ മെസേജ് മുങ്ങിപ്പോയിരിക്കാം. വിളിക്കാൻ ഒരു മടി, തിരക്കുകൾക്കിടയിലല്ലേ... എന്നെങ്കിലും അവസരം തരുമായിരിക്കും..Hope For Best...

  • @ubaidkp
    @ubaidkp ปีที่แล้ว +63

    Mammukka's love for the craft is exceptional. The genius of Srinivasan had produced another master piece in the form of this movie.

  • @moideenkuttykazhunkil6483
    @moideenkuttykazhunkil6483 11 หลายเดือนก่อน +10

    ഈ climax സീൻ എത്ര തവണ കണ്ടിട്ടുന്നറിയില്ല. കാണുമ്പോഴൊക്കെയും കണ്ണ് നിറയും. അത്രക്കും ഗംഭീരമായിരുന്നു മമ്മുക്കയുടെ ഡയലോഗ് ഡെലിവറി. 🌹🌹🌹

  • @madhavam6276
    @madhavam6276 ปีที่แล้ว +21

    മുകേഷ് ചേട്ടൻ ജഗദീശ് എന്ന് പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമുണ്ട് 🥰

  • @kamalNair
    @kamalNair ปีที่แล้ว +17

    ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്, ക്ളൈമാക്സ് സീൻ മാത്രമായി വായീക്കുന്പോൾ പൈങ്കിളി പോലെ തോന്നും...
    അതിനെ മറികടക്കാൻ ആർട്ടിസ്റ്റിന്റെ അഭിനയമികവിനേ കഴിയൂ

  • @shijuthomasthomas7853
    @shijuthomasthomas7853 ปีที่แล้ว +33

    ഈ ക്ളൈമാക്സ് സീൻ എത്ര തവണ കണ്ടു എന്നറിയില്ല :എപ്പോൾ കണ്ടാലും കണ്ണു നിറയും മമ്മൂട്ടിയുടെ ആ ഡയലോഗ് പ്രസൻ്റെഷൻ കാണുമ്പോൾ ..

  • @radhakrishnanklr848
    @radhakrishnanklr848 ปีที่แล้ว +15

    മുക്കേഷ് ഇതു കേട്ടപ്പോളും എ ന്റെ കണ്ണ് നിറഞ്ഞു മുന്നോളം പ്രാവശ്യം ഈ സിനിമ തുടക്കത്തിലെ തിയറ്ററിൽ കണ്ടിടുണ്ട് 💯💯💯

  • @viewfinder5682
    @viewfinder5682 ปีที่แล้ว +36

    മീനയെ കൺവിൻസ് ചെയ്യിക്കുന്ന സംഭവം കേട്ടപ്പോ ഓർമ വന്നത്..... ഉദയനാണ് താരം സിനിമയിൽ "ക്യാമറ ക്രെയിനിൽ എടുത്ത് വെക്കൂ "എന്ന സീനിൽ മുകേഷേട്ടൻ സരോജ് കുമാറിനെ കൺവിൻസ് ചെയ്യിക്കുന്ന രംഗമാണ്

    • @paapan54
      @paapan54 ปีที่แล้ว

      ചുമ്മാ തള്ള് ആണ് bro

    • @soumyaa22
      @soumyaa22 ปีที่แล้ว +1

      Pavam Meena .. paranju pattikkenda karyamillayirunnu mukeshinu..

  • @azizma705
    @azizma705 ปีที่แล้ว +14

    മുകേഷ്ന്റെ.. ഈ കഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ മനസ്സ്... പൊട്ടി കരഞ്ഞു പോയി..

  • @MrinalsBlog
    @MrinalsBlog ปีที่แล้ว +12

    Waiting for next Thursday ❤

  • @shibijashahanas7057
    @shibijashahanas7057 ปีที่แล้ว +17

    Sreenivasan an excellent writer, Mammooty, the brilliant actor

  • @ThorappanKochunni07
    @ThorappanKochunni07 ปีที่แล้ว +66

    ഈ കഥ പറച്ചിലിൽ ഒരു പൂർണത ഇല്ലാത്തതായി തോന്നി.....😑ഇതിനൊരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു 😍

  • @noorpmna3826
    @noorpmna3826 ปีที่แล้ว +6

    മമ്മൂട്ടി യും ശ്രീനിയും ഉള്ളആത്മ ബന്ധവും അത്രശക്തമാണെന്ന് കേട്ടിട്ടുണ്ട്

  • @mukesshm5193
    @mukesshm5193 ปีที่แล้ว +15

    Why mamotty still looking good and his family doing well because his heart ❤️ is so good he Don't know how to act in real life. Thanks to my hero Mt vasudesn Nair sir to bring him limelight

  • @satheeshankr7823
    @satheeshankr7823 ปีที่แล้ว +11

    ആ സിനിമ പോലെ തന്നെ,ഹൃദയസ്പർശിയായി മുകേഷേട്ടന്റെ ഈ കഥപറച്ചിൽ..🙏

  • @anithaks6690
    @anithaks6690 ปีที่แล้ว +76

    കടുത്ത മോഹൻലാൽ ഫാൻ ആയ എനിക്ക് മമ്മൂട്ടിയുടെ അതിഭാവുകത്വം നിറഞ്ഞ സെന്റിമെന്റ്സ് കഥാപാത്രങ്ങളോട് പുച്ഛമായിരുന്നു but ഈ സിനിമയിലെ അദ്ദേഹത്തിന്റെ ഹാർട്ട്‌ touching പ്രസംഗം കണ്ണ് നിറയിച്ചു ആ ശബ്ദത്തിലെ ഇടർച്ച അടക്കം സൂപ്പർ ആയി ചെയ്തു 😍😍😍ഞാൻ ഇടയ്ക്കിടെ യൂട്യൂബിൽ കാണാറുണ്ട് ഇത്

    • @TheNorwayMachan007
      @TheNorwayMachan007 ปีที่แล้ว +20

      Vere ella bhashakalil eduthittum ithu mathramevijayichulloo. Mammoottyde level of acting arkkum pattiyilla😊

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว +1

      👏👏👏

    • @shihan348
      @shihan348 ปีที่แล้ว +17

      സെന്റിമെന്റ്‌സ് ചെയ്യാൻ മമ്മൂട്ടി കഴിഞ്ഞേ മലയാള സിനിമയിൽ ആൾ ഉള്ളു

    • @Malabarii9453
      @Malabarii9453 ปีที่แล้ว +16

      അതിഭാവുകത്വം കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ അദ്ധേഹം അങ്ങനെ ചെയ്തിട്ടുണ്ടാവൂ..

    • @rafsalbatisha6045
      @rafsalbatisha6045 ปีที่แล้ว +9

      സെന്റിമെന്റ്സ് ചെയ്യുമ്പോൾ മമ്മൂട്ടിക്ക് അദ്ദേഹത്തിൻറെ തായ് ഒരു റേഞ്ച് ഉണ്ട്

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +27

    🌹ഏത് കാര്യവും മുകേഷ് പറയുമ്പം കേൾക്കാൻ രസമുണ്ട്.സിനിമയിൽ ശ്രീനിയും മമ്മുക്കയും മുകേഷും മാത്രമല്ല. KPAC ലളിത മുതൽ ജഗദീഷ്, സലിം കുമാർ തുടങ്ങി എല്ലാ അഭിനേതാക്കളുടെയും അഭിനയ മികവിന്റെ വിജയം ആണ് കഥ പറയുമ്പോൾ💞🌷🙏

    • @SanthoshKumar-mz2sm
      @SanthoshKumar-mz2sm หลายเดือนก่อน

      ശരിയാണ് മുകേഷ് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. നല്ല അഭിനേതാവുമാണ്. എന്നാൽ വ്യക്തി ജീവിതം മനസിലാക്കിയിടത്തോളം വളരെ മോശവും കഥ പറയുമ്പോൾ എന്ന സിനിമ മമ്മൂട്ടിയുടെ അദിനയവും ശ്രീനിവാസൻ്റെ കഥയായതും പ്രധാന കഥാപാത്രമായതുമാണ്. സിനിമ വിജയിച്ചത്.

  • @Achayanrapper
    @Achayanrapper ปีที่แล้ว +5

    ഈ മുകേഷ് ഒരു 🤯 അന്ന്യായ സംഭവം തനെ 🙏🔥!!

  • @yautja5331
    @yautja5331 ปีที่แล้ว +25

    one of the best iconic senes in malayalam film history, mammottyde ആ sene ile voice modulation...... 🔥🔥🔥

  • @indusanon33
    @indusanon33 ปีที่แล้ว +110

    Mukesh - unmatched storyteller!!

    • @ajithkannan522
      @ajithkannan522 ปีที่แล้ว +9

      true asianet badai banglaw the only thing that was always worth watching the Mukesh conclusion at the end

  • @lrvarun
    @lrvarun ปีที่แล้ว +18

    മുകേഷേട്ട.. ഓരോ കഥകളും ഒത്തിരി ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @TonyCyclingVlogger
    @TonyCyclingVlogger ปีที่แล้ว +1

    അണ്ണൻ ഫുൾ തള്ള് ആണെന്നാ തോന്നുന്നത്.... ഇദ്ദേഹത്തിന്റെ ബുക്ക് വായിച്ചിട്ടില്ലേ, അത് വായിച്ചിട്ട് പറയ്

  • @jomeshgeorge9735
    @jomeshgeorge9735 ปีที่แล้ว +2

    ശ്രീ മമ്മൂട്ടിയുടെ ഏറ്റവും. വലിയ. ഭാഗ്യം അദ്ദേഹത്തിന്റെ. ഭാര്യ തന്നെ യാണ്. സുകുമാരൻ്റെ സൂപ്പർ താര പദവി നഷ്ടപ്പെടാൻ കാരണം. അദ്ദേഹം നിഷേധിയും ജാഡക്കാരനും.ആണെന്നുള്ള.പ്രചാരണം. ആയിരുന്നു. ഇതേ.പ്രശ്നങ്ങൾ മമ്മൂട്ടിക്കും സംഭവിക്കാമായിരുന്നു.എന്നാൽ.സുൽഫത്ത് നയതന്ത്രപരമായി.അദ്ധേഹത്തിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം. ചെയ്തു.

  • @soorajkrishna2108
    @soorajkrishna2108 11 หลายเดือนก่อน +1

    മുകേഷേ നിൻ്റെ തള്ള് കുറച്ച് കുറയ്ക്കെടേ... ശ്രീനിവാസനോട് നീ കഥ പറഞ്ഞ് കൊടുത്തെന്ന്.... 😀😀😀

  • @Shahaz1
    @Shahaz1 ปีที่แล้ว +9

    Mammukka is brilliant in climax scenes. Kannu nirayathe Padam kandu theerkan kayilla

  • @karthikkm6803
    @karthikkm6803 ปีที่แล้ว +9

    Appo vandanam cinema shooting location experience koodi. Athil oorkaan othiri nalla moments undallo❤️.

  • @Anilkumar-gk4sv
    @Anilkumar-gk4sv ปีที่แล้ว +4

    Mr Mukesh
    താങ്കളുടെ കഥ പറയാനുള്ള കഴിവ് അപാരമാണ്
    ഇല്ലാത്ത കഥ പറഞ്ഞു വിശ്വസിപ്പിക്കാനും നല്ല കഴിവുണ്ടെന്ന് പണ്ടേ എനിക്ക് തോന്നീടുണ്ട്
    തുടരുക ..... താങ്കളുടെ കഥയുടെ ജൈത്രയാത്ര തുടരുക ....
    ആസ്വാധകരായി നമ്മളുണ്ട്❤❤

  • @NationalSafari
    @NationalSafari ปีที่แล้ว +5

    കഥ പറയാൻ നിങ്ങൾ കഴിഞ്ഞിട്ടേ വേറെ ആളൊള്ളൂ എന്ന് തോന്നിപോകുന്നു 🔥😍

  • @Tamilmalayali
    @Tamilmalayali ปีที่แล้ว +7

    ഈ സാഹചര്യത്തിൽ ഞാൻ പറയാൻ പാടില്ലാത്തതാണ്. എങ്കിലും പറയാതെ വയ്യാ ! ഒരുപാട് കേൾക്കുവാൻ കൊതിച്ച ജയൻ എന്ന അനശ്വര നടനെ പറ്റി അദ്ദേഹം നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ ഈ ദിവസമെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതി. നിങ്ങളൊക്കെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു...................

  • @martinnetto9764
    @martinnetto9764 7 หลายเดือนก่อน +2

    ഈ ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ കണ്ണുനിറഞ്ഞു......
    ശ്രീനിയുടെ എഴുത്തും
    മമ്മൂക്കയുടെ അഭിനയമികവും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലൈമാക്സുകളിൽ ഒന്നായിരിക്കും

  • @jamsheer275
    @jamsheer275 ปีที่แล้ว +5

    ആ ക്ലൈമാക്സ് സീൻ ഇപ്പോൾ ഇരുന്നു കണ്ടാലും കണ്ണും മനസ്സും നിറയും😢😢❤❤

  • @prabhakarankunnath232
    @prabhakarankunnath232 11 หลายเดือนก่อน +1

    ഈ സിനിമയുടെ യഥാർത്ഥ കഥ ചതിയുടേതാണ്..ഒരു പാവപ്പെട്ട കലാകാരനെ ശ്രീനിവാസൻ ചതിച്ച കഥ...സത്യ ചന്ദ്രൻ പൊയിൽക്കാവിനെ ശ്രീനിവാസൻ മനോരോഗിയെന്ന് വിശേഷിപ്പിച്ച കഥ..ശ്രീനിവാസൻ കോടതി കയറിയ കഥ..ഈ സിനിമയുടെ കഥ സത്യചന്ദ്രൻ പൊയിൽക്കാവെന്ന ഒരു പാവപ്പെട്ട കലാകാരൻ ശ്രീനിവാസന് അയച്ചുകൊടുത്ത കഥയാണ്..പിന്നീട് കഥ ശ്രീനിവാസൻ സിനിമയാക്കി..സത്യചന്ദ്രനെ ഒഴിവാക്കി അയാൾ കേസുകൊടുത്തു..ശ്രീനിവാസൻ കോടതി കയറി..അഞ്ച് ലക്ഷം രൂപ സത്യന് വാഗ്ദാനം ചെയ്തു കേസിൽ നിന്ന് പിന്തിരിപ്പിച്ചു അഞ്ച് ലക്ഷം സത്യന് കൊടുക്കാതെ വെറും ഇരുപതിനായിരം സത്യന് കൊടുത്തു ഇടനിലക്കാർ മുങ്ങി..പൊയിൽക്കാവ് എന്ന സ്ഥലത്ത് നിന്ന് മേലുഗാവിലേക്ക് സത്യൻ ജോലിക്കുപോയ കഥയാണ് കഥ പറയുമ്പോൾ..ഈ കഥ യോടൊപ്പം സത്യൻ പറഞ്ഞ മറ്റൊരു കഥയാണ് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികൾ.

    • @farooquesharqui132
      @farooquesharqui132 หลายเดือนก่อน

      അപ്പൊ അത് യാഥാര്‍ത്ഥ രാജപ്പന്‍ തന്നെ super star സരോജ് കുമാര്‍ എന്ന രാജപ്പന്‍

  • @Short.short.
    @Short.short. ปีที่แล้ว +1

    ഒരു സിനിമയുടെ കേന്ദ്രഭാഗം തന്നെ ആ പത്ത് മിനിറ്റ് ആണ്.
    അവിടെ പാളിയെങ്കില്‍ ആ സിനിമ പരാജയം ആയേനെ.
    പക്ഷെ ശ്രീനിവാസന്‍റെ സ്ക്രിപ്റ്റും , മമ്മൂട്ടിയുടെ ഇമോഷണല്‍ സെന്‍റിമെന്‍സ് സീനുകളും
    വല്ലാത്തൊരു ഫീല്‍ നല്‍കിയത്.
    മുകേഷേട്ടന്‍ പറഞ്ഞത് പോലെ കടുക്കനിട്ട ബാലനും
    തന്നെ ഓര്‍ക്കേണ്ട സാഹചര്യം വിശദമാക്കൂന്നതും
    ആ കഥ പറയുന്ന സമയത്ത് ഹൈലറ്റ് ആയിരുന്നു.
    ശരിക്കും മുകേഷ് , ശ്രീനിവാസന്‍ , മമ്മൂട്ടി കൂട്ടുകെട്ടിനേക്കാള്‍
    അവര്‍ക്ക് ഇടയിലെ സുഹൃത്ത് ബന്ധം ആണ് ഈ സിനിമയെ വിജയിപ്പിച്ചത്.

  • @shajitd9005
    @shajitd9005 4 หลายเดือนก่อน +1

    എട്ടുകാലി മമ്മൂഞ്ഞ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
    ഇപ്പോൾ കണ്ടു.. ശ്രീനിവാസന്റെ കഥ ആണെങ്കിലും
    അതിലെ ക്ലൈമാക്സ്‌ ഞമ്മന്റതാ

    • @BERLINGAMING
      @BERLINGAMING 3 หลายเดือนก่อน

      Ayeahhh theetttam

  • @abdulsalamthattachery1095
    @abdulsalamthattachery1095 ปีที่แล้ว +3

    ഈ കഥപറച്ചിലിൻ്റെ തുടർച്ച
    കൈരളിയിലെ ജെ.ബി ജംഗ്ഷനിൽ ഉണ്ടായിരുന്നു .ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ഭാര്യമാരിൽ ഒരാൾ ബാബി(സുൾഫത്ത് മമ്മൂട്ടി )യാണെന്ന് മണിയൻ പിള്ള രാജു ചേട്ടൻ വിശേഷിപ്പിച്ചതിൻ്റെ പൊരുൾ അപ്പോഴാണ് ശരിക്കും മനസ്സിലായത് .

  • @anilmathew688
    @anilmathew688 11 หลายเดือนก่อน +1

    എൻ്റെ പെങ്ങളുടെ വീട്ടിൽ ഷൂട്ടു ചെയ്തത് -തൊടുപുഴ

  • @naveenchandran956
    @naveenchandran956 8 หลายเดือนก่อน +1

    ഒരു പാവം സത്യചന്ദ്രന്റെ ചതിച്ച് കഥ അടിച്ച് മാറ്റി വള വളാന്ന് പറയുന്നു

  • @nssnr
    @nssnr 6 หลายเดือนก่อน +2

    Real story sreenivasan paraju😂😂😂

  • @milanjaleelahmed2435
    @milanjaleelahmed2435 ปีที่แล้ว +16

    Watched the movie climax after your show. I wasn't able to control my tears. The best episode so far👏👏👏 Keep up the good work Mukeshetta🥺😘

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 6 หลายเดือนก่อน +1

    എത്ര കാലം കഴിഞ്ഞാലും ഈ സിനിമയുടെ ക‌ളൈമാക്സ് മനുഷ്യരെ ആനന്ദ കണ്ണീരിലാഴ്ത്തികൊണ്ടേയിരിക്കും❤❤❤🙏🙏🙏👍👍👍

  • @prasadkvprasadkv6384
    @prasadkvprasadkv6384 ปีที่แล้ว +7

    ക്ലൈമാക്സ്‌, മമ്മുക്കയുടെ പ്രസംഗം 👌👌👌👌

  • @tibintj9724
    @tibintj9724 ปีที่แล้ว +2

    ഇത് കേൾക്കുന്ന മേലുകാവിൽ അതേ ബാർബർ ബാലൻ്റെ കടയുണ്ടായിരുന്ന . കുരിശുങ്കൽ താമസിക്കുന്ന ഞാൻ . ഏകദേശം ഒരാഴ്ചയോളം ഷൂട്ടിംഗിൽ ഞാനും ഉണ്ടായിരുന്നു. എന്നെയും കാണാം പല ഷോട്ടിലും. ഫീലിംഗ് നൊസ്റ്റാൾജിയ ❤️

  • @sundarjits
    @sundarjits ปีที่แล้ว +9

    super movie super climax ...big salute Mammokka🙏🌷

  • @prasadkvprasadkv6384
    @prasadkvprasadkv6384 ปีที่แล้ว +8

    മമ്മുക്കയുടെ പ്രസംഗം❤️❤️❤️👌👌👌

  • @johnwick5719
    @johnwick5719 ปีที่แล้ว +4

    Mathoru bashayil ulla Superstars sremichittu thodan pathiyilla.
    Aa last speech Mammootty mathoru level aaki. Vere oruthanum Thodan pathatha level.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว +3

    ആ സിനിമ പതിനൊന്നു പ്രാവശ്യം
    കണ്ട വ്യക്തിയാണ് ഈ അന്നത്തെ 66
    വയസുകാരായ ഞാൻ.

  • @reshmyraj5762
    @reshmyraj5762 ปีที่แล้ว +19

    ഒരുപാട് മനസ്സിൽ തട്ടിയ ക്ലൈമാക്സ്‌ 💖💖💖

  • @greenmango2255
    @greenmango2255 ปีที่แล้ว +5

    കഥപറയുമ്പോൾ എന്ന കഥ പുരാണങ്ങളിലെ കൃഷ്ണന്റെയും കുചേലന്റെയും കഥയിൽ നിന്ന് ഇൻസ്പയർ ചെയ്തതാണ് ... അല്ലാതെ പുതിയ സൃഷ്ടിയൊന്നുമല്ല...
    തമിഴന്മാർ അത് മനസ്സിലാക്കി കുചേലൻ എന്ന് പേരിട്ടു.
    ഇതിന്റെ ഒരു ലൈറ്റ് വേർഷൻ ആണ് ഹോം.

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว +12

    Bgm + Mammootty Speech 🔥🔥🔥

  • @sreenuschannel7030
    @sreenuschannel7030 ปีที่แล้ว +6

    ഈ സിനിമയിൽ മമ്മൂട്ടി വരുന്നത് വരെ മീന മാത്രമായിരുന്നു സൗന്ദര്യത്തിൽ സ്കോർ ചെയ്തത് ഇക്ക വന്നതിന് ശേഷം മീന സൈഡിലൊതുങ്ങി

  • @AnilmathewsOommen
    @AnilmathewsOommen ปีที่แล้ว +8

    First thing which come to my mind when I think of Mammootty is his speach in this movie. Legendary performance.

  • @sabirthottathil
    @sabirthottathil ปีที่แล้ว +1

    Mr മുകേഷ്.... തള്ള് കുറച്ചു കൂടുതൽ ആയി പോകുന്നു... ചിലപ്പോൾ. ഉദാ :മമ്മുക്കയെ സുൽഫത്ത താങ്കളുടെയും ശ്രീനിവസന്റെയും മുന്നിൽ ഇക്കയെ ഹക്ക് ചെയ്തുവെന്ന്.... 😂😂😂😂

  • @dileepandrews8779
    @dileepandrews8779 2 หลายเดือนก่อน

    ഈ സിനിമ ടീവിയിൽ വരുമ്പോൾ എന്റെ പെണ്മക്കൾ ചിരി തുടങ്ങും... അച്ചാച്ചൻ ഇപ്പോൾ കരയും .. നാണക്കേട് കാരണം കരയണ്ട എന്ന് വിചാരിച്ചാലും.. ഞാൻ കരഞ്ഞു പോകും

  • @harivattappara763
    @harivattappara763 ปีที่แล้ว +1

    ധ്യാൻ ശ്രീനിവാസൻ ഇതിനുമുമ്പ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് അച്ഛൻ കഥ പറയുമ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ് ഫസ്റ്റ് എഴുതി അതിനുശേഷം ക്ലൈമാക്സിന് മുമ്പ് എന്നെഴുതിയാലും കുഴപ്പമില്ല എന്ന് പറഞ്ഞു നിങ്ങൾ പറയുന്നത് നേരെ തിരിച്ചും ഏതാ വിശ്വസിക്കേണ്ടത്

    • @SabuXL
      @SabuXL ปีที่แล้ว

      രണ്ടു പേരെയും വിടൂ ചങ്ങാതീ 🙄.
      എന്നിട്ട് സത്യചന്ദ്രൻ പൊയിൽക്കാവ് ഗഡിയോട് ചോദിച്ചു നോക്കൂ . പുള്ളിയുടെ കഥയാണ് ഇത്. 😮

  • @marcelmorris6875
    @marcelmorris6875 ปีที่แล้ว +4

    ഇപ്പോ കഥാപറയുമ്പോൾ സിനിമയേ കാൾ ഇഷ്ടപെട്ടത് ഈ കഥയാണ്...

  • @thankachanto8909
    @thankachanto8909 ปีที่แล้ว +3

    കഥ പറയുമ്പോൾ എന്ന സിനിമയുടെ മമ്മൂക്കയുടെ ഡയലോഗ് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ആ സീൻ എപ്പോ കണ്ടാലും എനിക്ക് കരച്ചിൽ വരും

  • @mohanpmohanp2630
    @mohanpmohanp2630 10 หลายเดือนก่อน +2

    ശ്രീ മമ്മുക്കയിക്കും ഫാമിലിയുക്കും. അഭിനന്ദനങ്ങൾ 🌹❤👌👍🙏

  • @ferrerolounge1910
    @ferrerolounge1910 ปีที่แล้ว +7

    This would be greatest story telling you ever did Master!!! And 🫡 to Mammukkkaaaaaaaaa

  • @mhnajeebutube
    @mhnajeebutube ปีที่แล้ว +2

    മമ്മൂട്ടിക്ക് മാത്രം കഴിയുന്ന ഒരു ക്ലൈമാക്സ് ഈ സിനിമയുടെ വിജയം ആ ക്ലൈമാക്സ് തന്നെയാണ് .. മീനയെ pattichu😅

  • @socialwatch-i7n
    @socialwatch-i7n 2 หลายเดือนก่อน

    വളരെ ശരിയാണ്... ആ പടം വിജയിച്ചത് ആ ഒരൊറ്റ സീനിലാണ്...

  • @irinjose6025
    @irinjose6025 ปีที่แล้ว +1

    ഇവിടെ ആണേലും ബോഡി ക്ഷമിങ് ആണ് ഇമ്പോര്ടന്റ്റ്‌...... ബാർബാറിനു അർഹത പെടാത്ത പെൺകുട്ടി..... 🖕അങ്ങനെ ഒരു പെൺകുട്ടി ഉണ്ടോ 🤔
    അങ്ങനെ പറയാണേൽ എത്ര ഉളുപ്പ് വേണം... ഒരാളുടെ വില.. അയാളുടെ നിറം ഷേപ്പ് എല്ലാം നോക്കി ആണ് 🖕

  • @chandrababuvn7183
    @chandrababuvn7183 7 หลายเดือนก่อน +1

    ഹൃദയസ്പർശിയായ climax തേച്ച് മിനുക്കി എടുത്ത് മനോഹരമാക്കിയ മമ്മൂട്ടിയുടെ presentation, തകർത്തു. ഒരു തികഞ്ഞ മലയാള ചലച്ചിത്രം.❤

  • @binumadhav1304
    @binumadhav1304 ปีที่แล้ว +11

    Nice episode! Try to include film related events and experiences like this would be great!

  • @jabir133
    @jabir133 ปีที่แล้ว +3

    പടം പല ഭാഷയിൽ എടുത്ത്
    പക്ഷേ മമ്മൂക്കയുടെ പകരം ആവാൻ ആർക്കും കഴിഞ്ഞില്ല
    അത് കൊണ്ട് വിജയിച്ചു ഇല്ല
    അതാണ് മമ്മൂക്ക

  • @sportrahul
    @sportrahul ปีที่แล้ว +17

    Mammuka is truly a god..god of cinema❤

  • @SureshKumar-lv6fk
    @SureshKumar-lv6fk ปีที่แล้ว +10

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല പക്ഷെ കാണുമ്പോഴൊക്കെ കണ്ണു നിറയുന്ന സീനും സിനിമയും... ♥️

  • @sumithks7658
    @sumithks7658 ปีที่แล้ว +3

    Climax പോയി ഒന്നുടെ കാണട്ടെ 😍♥️

  • @Vincentgomes-cu4jo
    @Vincentgomes-cu4jo 11 หลายเดือนก่อน +1

    ഞാൻ പോയി ആ പടം ഒന്നുടെ കണ്ടിട്ട് വരാ.. 😭

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +4

    *അതാണ് മമ്മൂട്ടി*
    *അദ്ദേഹം ഇൻഡസ്ട്രിയിൽ പൂണ്ടു വിളയാടുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഭാഗ്യവാൻമാർ*

  • @thomasphilip657
    @thomasphilip657 หลายเดือนก่อน +1

    Avante ammumede kadha parayumbole?

  • @Vinod-qt3hm
    @Vinod-qt3hm 20 วันที่ผ่านมา

    ഞാൻ ഒരു തികഞ്ഞ മോഹൻ ലാൽ ആരാധകനും..... മമ്മൂട്ടി വിരുദ്ധനും ആണ്... പക്ഷെ ഈ കഥാപാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിയോളം ആരും വരില്ല ഇന്ത്യൻ സിനിമയിൽ എന്ന് തോന്നിയിട്ടുണ്ട്... അത്രയ്ക്ക് ഗംഭീരം ആയിരുന്നു.... 👍

  • @jacobmathew2035
    @jacobmathew2035 ปีที่แล้ว +13

    ക്ലൈമാക്സ്‌ എപ്പോൾ കണ്ടാലും കണ്ണ് നിറയുന്ന രണ്ട് സിനിമകളേ ഉള്ളു. കഥ പറയുമ്പോൾ ,അനിയത്തി പ്രാവ്

    • @achu8857
      @achu8857 ปีที่แล้ว +3

      അനിയത്തി പ്രാവ് palkuppi പിള്ളേരുടെ കണ്ണ് നിറയും

    • @rajathbabu6482
      @rajathbabu6482 ปีที่แล้ว +2

      അപ്പോ ആകാശദൂത്?

    • @MelvinMathewsAbraham
      @MelvinMathewsAbraham ปีที่แล้ว +2

      പപ്പയുടെ സ്വന്തം അപ്പൂസ്.. ആകാശദൂത്

    • @shyamkrishnan9769
      @shyamkrishnan9769 ปีที่แล้ว +1

      Valsalyam

  • @hamdanshabeer7842
    @hamdanshabeer7842 ปีที่แล้ว +2

    എന്ന് ഞാൻ സത്യം പറയട്ടെ എനിക്കൊരു ഫീലുമായില്ല,, ശ്രീനിയേട്ടൻ പറയാണെങ്കിൽ അതിൽ ഒരു സത്യസന്ധത ഉണ്ടായേനെ

  • @aamifoodsvlogs7449
    @aamifoodsvlogs7449 ปีที่แล้ว +2

    2007ൽ ആണെന്ന് തോന്നുന്നു ഇത് ഞാൻ തീയേറ്ററിൽ പോയി കണ്ട് കരഞ്ഞതാണ്