കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെന്തു ഡയറ്റിങ്ങ്! പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ട‌ിയും പിഷാരടിയും

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2019
  • കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെന്തു ഡയറ്റിങ്ങ്! പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ട‌ിയും പിഷാരടിയും.....Mammootty & Ramesh Pisharody Ganagandharvan Special Chat Show.
    Read more: www.manoramaonline.com/movies...
    #Mammootty #RameshPisharody #Ganagandharvan
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 938

  • @manoramaonline
    @manoramaonline  4 ปีที่แล้ว +346

    കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെന്തു ഡയറ്റിങ്ങ് ?: പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ട‌ിയും പിഷാരടിയും ...
    www.manoramaonline.com/movies/movie-news/2019/09/24/mammootty-ramesh-pisharody-ganagandharvan-special-chat-show.html

    • @RajeshR-yj5lb
      @RajeshR-yj5lb 4 ปีที่แล้ว +2

      മമ്മുട്ടി മൊത്തം മുടി വിഗ്ഗ് ബാക്കി dai, കുറെ പണി നടത്തി പുറത്ത് ഇറങ്ങു ന്നത് , പ്രായം പറയു o, പിന്നെ arifishial പണികൾ

    • @scpgypsyman
      @scpgypsyman 4 ปีที่แล้ว +5

      @@RajeshR-yj5lb എന്ത് ദുരന്തമാടോ?

    • @leelakoshy2619
      @leelakoshy2619 4 ปีที่แล้ว +1

      On

    • @ginn572
      @ginn572 4 ปีที่แล้ว

      Thaaan enth durathan aanedo

    • @freethinker9268
      @freethinker9268 3 ปีที่แล้ว +2

      ഇക്ക ഉയിർ 😍😍😍😍😍😍

  • @amalmadhu8372
    @amalmadhu8372 4 ปีที่แล้ว +1517

    ജാടയുളളവൻ എന്ന് തെറ്റിദ്ധരിക്കപ്പെട്ട പച്ചമനുഷ്യൻ ,,,നമ്മുടെ സ്വന്തം മമ്മൂക്ക,,

    • @garuda8295
      @garuda8295 4 ปีที่แล้ว +8

      aa jadayanu mammutti enna valiyamanushyan ullathu

    • @anand205898
      @anand205898 4 ปีที่แล้ว +5

      madhu as Pakshe 20crore clubil aanu ippozhum

    • @sudheerrahim562
      @sudheerrahim562 4 ปีที่แล้ว +8

      100cr kazinju. Nee evida swapnalokathano.. atho antony parayunnathu mathrame vishwasiku

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 ปีที่แล้ว +7

      @@anand205898 nee ethada peekkiri😜😂nee eppozhum urakkathilanallo??palkuppiyum vayilvechano urangunnath ?😄😄😄😄😛by Rajitha C Nambiar

    • @anand205898
      @anand205898 4 ปีที่แล้ว +5

      @@rajithacnambiarchandroth7677 27 കോടി മുടക്കി പുലിമുരുഗന് ശേഷം അതെ ടീം തന്നെ ഒന്നിച്ച,
      കിടിലൻ പ്രൊമോഷൻ നും ഹൈപിലും വന്ന, മമ്മൂട്ടിയുടെ കരൃർ ലെ ഏറ്റവും വലിയ വിജയമായ മാസ്സ് മസാല പടത്തിന്റെ gcc കളക്ഷൻ
      വെറും 1.5 ബഡ്ജറ്റ് ഉള്ള നോർമൽ റീലിസ് കിട്ടിയ +2 പിള്ളേര് അഭിനയിച്ച തണ്ണീർമത്തൻ എടുത്ത് ആറ്റിൽ കളഞ്ഞു... 😂😂
      ഒന്നേ പറയാനുള്ളൂ കോടി ക്ലബ്ബിലല്ല ജനങളുടെ മനസിലാണ് കയറേണ്ടതെന്ന് സ്റ്റേജിൽ കയറി മൈക്കിൽ വിളിച്ചുപറഞ്ഞിട്ട് കാര്യമില്ല അത് ജനങൾക്ക് കൂടി തോന്നണം... 👏🙏

  • @anandhukb5310
    @anandhukb5310 4 ปีที่แล้ว +606

    എല്ലാരേയും ട്രോളുന്ന പിഷാരടി എത്ര ബഹുമാനത്തോടെ ആണ് സംസാരിക്കുന്നത് all the very best

    • @mygaming3202
      @mygaming3202 3 ปีที่แล้ว +4

      Super

    • @abhithkumar1
      @abhithkumar1 3 ปีที่แล้ว +23

      മമ്മൂക്ക തിരിച്ചും ട്രോളും

    • @creativepetals2850
      @creativepetals2850 3 ปีที่แล้ว +3

      Correct

    • @nidhisworld8457
      @nidhisworld8457 3 ปีที่แล้ว +6

      Old peoplene bahumanikkendr

    • @itsmeabhishek754
      @itsmeabhishek754 3 ปีที่แล้ว +4

      Vayassu aayavare bahumanikkanam..

  • @vipinjith4014
    @vipinjith4014 4 ปีที่แล้ว +762

    താരാജാഡ ഇല്ലാതെ പച്ച മനുഷ്യൻ ആയി രണ്ടു പേരും സംസാരിച്ചു 👌👏

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว +4

      That's how marketing goes

    • @vipinjith4014
      @vipinjith4014 4 ปีที่แล้ว +23

      @@wingsoffire3449 അംഗീകരിക്കാൻ പടിക്ക് സുഹൃത്തെ ..ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അദ്ദേഹം ..ഒരു interview വച്ചു മാർക്കറ്റ് ചെയ്യാൻ ..പഴേ കാല ഇന്റർവ്യൂ ഒക്കെ പോയി നോക്ക് ..വല്ല മംഗ്ലീഷ് വിളമ്പുന്ന നടി മാരുടെ ഇന്റർവ്യൂ ൽ പോയി നോക്കി ഈ പറഞ്ഞത് പറഞ്ഞോ

    • @garuda8295
      @garuda8295 4 ปีที่แล้ว +12

      mammukka allelum pachamanushyan aanu

    • @jerinmraju1262
      @jerinmraju1262 4 ปีที่แล้ว +2

      Exactly

  • @suja1932
    @suja1932 3 ปีที่แล้ว +38

    കുഞ്ഞുന്നാളുമുതൽ എനിക്ക് മമ്മൂക്കയോട് ഉള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ടില്ല..... അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട നടൻ..... പ്രിയപ്പെട്ട മമ്മൂക്ക 😍😍😍😍😍😍❤❤❤❤

  • @safeerrumane1545
    @safeerrumane1545 4 ปีที่แล้ว +106

    ഓരോ അഭിമുഖം കാണുന്തോറും ഇങ്ങേരു ഇത്ര സിമ്പിൾ ആണോ എന്ന് കരുതിപ്പോകും ആരാ മമ്മൂക്ക അഹങ്കാരി ആണെന് പറഞ്ഞു പരത്തിയത്...
    ആഹ്ഹ എന്താ ആ ചിരി ആയിരം പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ. ഗാനഗന്ധർവൻ വിജയമാകട്ടെ എല്ലാ വിധ ആശംസകളും..
    ഒരു കാടുത്ത ലാലേട്ടൻ ഫാൻ😘😘😘😘

  • @videoone8979
    @videoone8979 4 ปีที่แล้ว +375

    ഇത് interview അല്ല. അവർ വീട്ടിലിരുന്നു സംസാരിക്കുന്നത് അവർ അറിയാതെ നമ്മൾ കേൾക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്😁😍😍😍.അത്രയ്ക്ക് ലളിതമായ സംഭാഷണം രണ്ടാളും😍👍

  • @vishnuvu2003
    @vishnuvu2003 4 ปีที่แล้ว +75

    കഥ പോലും നല്ല പോലെ കേട്ടില്ല😍😍സൗഹൃദത്തിനു വില കല്പിക്കുന്ന മനുഷ്യൻ😍😍

  • @Hyrange...
    @Hyrange... 4 ปีที่แล้ว +96

    മമ്മുക്ക ഈ പ്രായത്തിലും എന്താ ഗ്ലാമർ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. pishu എന്റെ പ്രിയപ്പെട്ട കോമഡി ആക്ടർ ലൈക്‌ u

  • @Mr_John_Wick.
    @Mr_John_Wick. 4 ปีที่แล้ว +493

    രണ്ടു പേരും പൊളിച്ച് .ഇക്ക ഉയിർ 🔥🔥🔥.രണ്ടുപേരും respect കൊടുത്തു സംസാരിക്കുന്നു .

    • @anwarshadoha156
      @anwarshadoha156 4 ปีที่แล้ว +2

      Yes

    • @biju7609
      @biju7609 4 ปีที่แล้ว +2

      Pisharadi chettan mamookkane valiya respect koduthu valiya comedy onnum adikkathe

    • @Mr_John_Wick.
      @Mr_John_Wick. 4 ปีที่แล้ว

      @@biju7609 ..അതെ ..നല്ല ഭംഗിയുള്ള interview ആയിരുന്നു .

    • @latheefkunnil7587
      @latheefkunnil7587 4 ปีที่แล้ว +1

      Yes

  • @abygeorgeg
    @abygeorgeg 4 ปีที่แล้ว +315

    Super Interview ................. രണ്ടുപേരും respect കൊടുത്തു സംസാരിക്കുന്നു .

  • @kasim6586
    @kasim6586 4 ปีที่แล้ว +205

    കൊറേ കാലത്തിനും ശേഷം മമ്മുക്കയുടെ നല്ലൊരു ഇന്റർവ്യൂ കണ്ടു..
    welldone Pisharadi

  • @truevoicenofear1070
    @truevoicenofear1070 4 ปีที่แล้ว +154

    കൃതൃമത്വം ...അതി വിനയം ..അതി ലാളിത്യം ...ഇതൊക്കെയാണ് ജാട ....സിനിമയിൽ അഭിനയമാവാം ...യഥാർത്ഥ ജീവിതത്തിൽ മമ്മൂക്ക മമ്മൂട്ടി മാത്രം ...കൃതൃമത്വം കണ്ടു ശീലിച്ച മലയാളിക്കു സ്വാഭാവികത ജാടയായി തോന്നാം

    • @basheerbasheer3994
      @basheerbasheer3994 ปีที่แล้ว

      Aa

    • @gemsree5226
      @gemsree5226 ปีที่แล้ว

      നടിമാർ ചെയ്യുമ്പോഴും ഇത് തന്നെ ഓർക്കണം..

  • @suhmohsha
    @suhmohsha 4 ปีที่แล้ว +87

    മമ്മൂക്കാന്റെ മനസ്സ് തുറന്ന ഒരു ഇന്റർവ്യൂ.... താങ്ക്സ് പിഷു 💓

  • @user-ru1fc1gz5p
    @user-ru1fc1gz5p 4 ปีที่แล้ว +100

    ഇത് ഒരു interview ആയി തോന്നിയില്ല. മറിച്ചു സംവിധായകനും നായകനും തമ്മിലുള്ള ചർച്ചയായിട്ടാ തോന്നിയതു... ഇക്ക മുത്താണ് 😍😍😍

  • @anishmathew7593
    @anishmathew7593 4 ปีที่แล้ว +196

    *തൃഷ്ണ* എന്ന ആദ്യ നായക സിനിമയിൽ അഭിനയിച്ച ശേഷം '82ൽ ഞങ്ങളുടെ കോളജിന്റെ (St. Albert's, Ekm) ആർട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് ഞാന്‍ സഹിതം കോളേജ് യൂണിയന്‍കാർ മമ്മൂട്ടിയേ ചെന്ന് ക്ഷണിച്ചു. മമ്മൂട്ടി വന്ന് ഉദ്ഘാടനം നടത്തുകയും ചെയ്തു . 38 വർഷങ്ങൾക്ക് ശേഷം ഇപ്പോള്‍ അതിലും സുമുഖനാണ്, എന്ത് ഡയറ്റിംഗ് ആണേലും 👌

    • @musthafa408
      @musthafa408 4 ปีที่แล้ว +6

      82-il njan Illa.

    • @anishmathew7593
      @anishmathew7593 4 ปีที่แล้ว +3

      @@musthafa408 , ഞാന്‍ ഉണ്ടായിരുന്നു, അങ്ങനെയും ഒരു കാലം 😆😃

    • @anikadev8324
      @anikadev8324 4 ปีที่แล้ว +2

      Pisharody janicha varsham 😂

    • @shahnas2447
      @shahnas2447 4 ปีที่แล้ว +1

      @@musthafa408 njanum 😄

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว

      @@anikadev8324 pisharadi k 2 vayas

  • @nashmedia9454
    @nashmedia9454 4 ปีที่แล้ว +67

    പാവങ്ങളുടെ നായകൻ the real hero....കളങ്കമില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് പേർക് തണൽ മരം...!

    • @yoosufmadathil8535
      @yoosufmadathil8535 4 ปีที่แล้ว +2

      Hai mamukka

    • @rinopjoseph06
      @rinopjoseph06 4 ปีที่แล้ว

      Prayam akumbol swabhavam marum

    • @Roaring_Lion
      @Roaring_Lion 4 หลายเดือนก่อน

      മമ്മൂക്ക പിച്ചവെച്ച നാൾ മുതൽ അറിയാമായിരുന്നെന്ന് തോന്നുന്നു😂😂​@@rinopjoseph06

  • @smiley.2871
    @smiley.2871 4 ปีที่แล้ว +692

    പിഷാരടിന്റെ ഇക്ക വിളി നല്ല രസമുണ്ട് കേൾക്കാൻ

    • @rajeebva258
      @rajeebva258 4 ปีที่แล้ว +8

      Sari aanu ipozhanu njanum srediche

    • @nihalpv1990
      @nihalpv1990 4 ปีที่แล้ว +4

      Yes

    • @SHIJAS786
      @SHIJAS786 4 ปีที่แล้ว +4

      സത്യം

    • @abhilashvijay6378
      @abhilashvijay6378 4 ปีที่แล้ว +1

      Ekadesham Rimi tomyude "ikka, ikke" vili ithupoleya

    • @khalidalavikhalid8504
      @khalidalavikhalid8504 4 ปีที่แล้ว

      എന്നെയും. ഇക്ക. ഇക്ക. എന്നാണ് വിളിക്കാറ്..
      ആ വിളികേള്കുമ്പോൾ ഉള്ളിലേക്കൊരു സുഖം ഓടി കയറി വരും.... കുട്ടിയും . ഇക്ക വിളിച്ചോളൂ.. വിരോധം ഇല്ലാട്ടോ....

  • @foryou8391
    @foryou8391 4 ปีที่แล้ว +58

    ഇടയക്കിടക്ക് മനസ്സു തുറന്ന് ചിരിപ്പിച്ച അഭിമുഖം.
    കലാ സദൻ ഉല്ലാസിനും ഇതുപോലെ പ്രേക്ഷകരുടെ മനസ്സ് നിറയക്കാൻ സാധിക്കട്ടെ...

    • @rasheednadukkandy6030
      @rasheednadukkandy6030 4 ปีที่แล้ว +2

      nalla interview interesting ikka very realistic man

    • @anumathew8840
      @anumathew8840 4 ปีที่แล้ว

      Very very interested to hear

  • @zafaza2403
    @zafaza2403 4 ปีที่แล้ว +389

    ജാഡക്കാരൻ എന്ന പേരിൽ നിന്നും കാലം കാണിച്ച പച്ചയായ മനുഷ്യൻ...

    • @biju7609
      @biju7609 4 ปีที่แล้ว +5

      Snehamulla simham mamookka

    • @muhthar0792
      @muhthar0792 4 ปีที่แล้ว +2

      🔥🔥

    • @janvhisagar4150
      @janvhisagar4150 4 ปีที่แล้ว +2

      Oro manushyanum oro identity und. Idhehathinte pourasham jaada ayi namukk thonunnathakum. Enik othiri ishttama.. ullil vallata swabhavam vech matullavarude mumbil vinayam kanikkunnvare aanu sookshikkendath..

    • @yahiyamv8407
      @yahiyamv8407 4 ปีที่แล้ว +1

      True

  • @subeeranjillath4514
    @subeeranjillath4514 4 ปีที่แล้ว +144

    ഒരു താര ജാട ഇല്ലാത്ത പച്ച മനുഷ്യൻ.... ലവ് യു ഇക്കാ....

  • @rashidkv1415
    @rashidkv1415 4 ปีที่แล้ว +48

    ആ അവസാനത്തെ ഡയലോഗ് ആണ് പൊളിച്ചത്. അതും ചിരിച്ചു കൊണ്ട്....
    "ആയിക്കോട്ടെ, ആയിക്കോട്ടെ, സന്തോഷം"😃😃

  • @anandhukb5310
    @anandhukb5310 4 ปีที่แล้ว +71

    ഒരു വെച്ചു കെട്ടു ഇല്ലാത്ത 2വ്യക്തി കൾ, പിഷാരടി എന്ത് പറഞ്ഞാലും കോമഡി ആണ്, മമ്മൂക്ക ആണെങ്കിൽ എപ്പോഴു ഒരു വല്യേട്ടൻ stand ഒരു പാട് ഇഷ്ട മായി

  • @anandhukbinu398
    @anandhukbinu398 4 ปีที่แล้ว +119

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 ปีที่แล้ว +24

    ആംഗേഴ്‌സിന്റെ ബഹളങ്ങൾ ഇല്ലാതെ വീട്ടിൽ ഇരുന്നു samsarekkumpole oru feelig pesharedy mammooka suuperr

  • @SanthoshKumar-nt5bh
    @SanthoshKumar-nt5bh 4 ปีที่แล้ว +56

    മമൂക്ക എത്ര സുന്ദരൻ

  • @shahadshahad9557
    @shahadshahad9557 4 ปีที่แล้ว +32

    മമ്മൂക്ക എജ്ജാതി ഇത്ര സിമ്പിൾ ആണല്ലേ നമ്മുടെ മമ്മൂട്ടി ഒരു പാവം പച്ചയായ മനുഷ്യൻ

    • @firemix7892
      @firemix7892 2 ปีที่แล้ว

      simple man mammukka 😍😍😍

  • @sreelekhavs3299
    @sreelekhavs3299 4 ปีที่แล้ว +40

    Best interview ever !!!!! Pisharadi is brilliant.... mamootty sir really enjoying it

  • @shoaiben4118
    @shoaiben4118 4 ปีที่แล้ว +62

    നല്ല ഇൻറർവ്യൂ മമ്മൂക്കയെ ഒരിക്കൽ നമ്മൾ കണ്ടാൽ ഒരു പക്ഷെ ചോദിചെക്കാവുന്ന ചില ചോദ്യങ്ങൾ പിഷാരടി ചോദിച്ചിട്ടുണ്ട്
    കാണേണ്ട ഒരു ഇൻറർവ്യൂ തന്നെയാണ് ഇത്... മമ്മൂക്ക ❤❤
    പിഷാരടി ❤

  • @husainmambra1107
    @husainmambra1107 4 ปีที่แล้ว +36

    എനിക്ക് ജീവിതത്തിൽ നേരിൽ കാണാൻ മോഹമുള്ള ഒരേ ഒരു നടൻ

    • @mygaming3202
      @mygaming3202 3 ปีที่แล้ว +1

      Yes namukum ath തന്നെയാണ് മോഹം

    • @hananiooo
      @hananiooo 3 ปีที่แล้ว +2

      Athee

  • @Born2eat4
    @Born2eat4 4 ปีที่แล้ว +316

    മമ്മുക്കക് പറയാൻ അവസരം കൊടുക്ക് പിഷു 😊😊
    മമ്മുക്ക ബ്ലു ഷർട്ട്‌ മുണ്ട് സൂപ്പർ 👍😎
    നല്ല ഇന്റർവ്യൂ.. മമ്മുക്കയുടെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക ഇഷ്ടം 😌

    • @biyaskkumaran
      @biyaskkumaran 4 ปีที่แล้ว +1

      Pisharadi vazhiyarikile kazhcha kandukondikkunna kochu kuttiyepoleyanu...... pala samsayangalum theernnattilla.... pinne oru load b2 vum

  • @visakh6234
    @visakh6234 4 ปีที่แล้ว +899

    *ഇന്ത്യൻ സിനിമയുടെ നടനവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂക്ക*

    • @shihabuddheentpshihabuddhe5171
      @shihabuddheentpshihabuddhe5171 4 ปีที่แล้ว +5

      You correct

    • @jobinjos6617
      @jobinjos6617 4 ปีที่แล้ว +3

      😍

    • @nikhilthulasinikhilthulasi3885
      @nikhilthulasinikhilthulasi3885 4 ปีที่แล้ว +4

      നടന വിസ്മയം അല്ല

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 ปีที่แล้ว +3

      @@nikhilthulasinikhilthulasi3885 nadanavismayam thanne👍👍🙏🙏🙏entha kunhimone inganeyokke parayunnath😜😜😂by Rajitha C Nambiar

    • @nikhilthulasinikhilthulasi3885
      @nikhilthulasinikhilthulasi3885 4 ปีที่แล้ว

      @@rajithacnambiarchandroth7677 ഇങ്ങനെ ഒക്കെ അല്ലാതെ എങ്ങനെ ആണ് പറയേണ്ടത് ഗുഹി മോളെ 🤣

  • @safalrasheed4207
    @safalrasheed4207 4 ปีที่แล้ว +92

    " ബുൾസൈയ് ഒക്കെ എത്ര നേരം നോക്കി കൊണ്ട് ഇരിക്കും...."
    👌😂😂
    എന്റെ ഇക്ക😍😍😍

  • @user-zy3vg8eq5g
    @user-zy3vg8eq5g 4 ปีที่แล้ว +32

    മമ്മൂക്ക ജീവനാണ് 😍
    സൂപ്പർ ഇന്റർവ്യൂ 😘👌

  • @dhanishkalladi825
    @dhanishkalladi825 3 ปีที่แล้ว +34

    മമ്മൂക്ക ഇല്ലാത്ത ഒരു ജനറേഷൻ ഓർക്കാൻ കൂടെ വയ്യ ഒരു പാട് കാലം കൂടെ നമുക്കൊക്കെ മമൂക്കാനെ കാണാൻ കഴിയട്ടെ ♥️♥️♥️

  • @jobinpjames686
    @jobinpjames686 4 ปีที่แล้ว +236

    കപ്പയും മീനും മുന്നിൽ ഇരിക്കുമ്പോൾ എന്ത് ഡയറ്റിങ് 😀😀😀😀മമ്മുക്കാ 😍😍♥️♥️♥️

    • @janvhisagar4150
      @janvhisagar4150 4 ปีที่แล้ว +2

      Correct. Ethoru malayali yudem swakaryamaya ahankarama Mammookka, pne nammude swantham kappayum meenum..

    • @ajithadhanabalan2182
      @ajithadhanabalan2182 4 ปีที่แล้ว

      Very nice shirt and dhothi handsome

  • @sabuanapuzha
    @sabuanapuzha 4 ปีที่แล้ว +35

    ഈ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു ഒരു സൂപ്പർ സ്റ്റാർ എന്റെ തൊട്ടടുത്തിരുന് സംസാരികുന്നതെന്ന് തോന്നി പോയി

  • @ajnabi1648
    @ajnabi1648 4 ปีที่แล้ว +254

    മമ്മൂക്ക 💖
    നിങ്ങൾ ഇങ്ങനെ വിനയം കാണിക്കാതെ.. കുറച്ചൊക്കെ
    ജാഡയാവാം... 😍😍😍💖👌

  • @user-fx4cq5tx8s
    @user-fx4cq5tx8s 4 ปีที่แล้ว +11

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ ....

  • @dhanaleshk682
    @dhanaleshk682 4 ปีที่แล้ว +24

    സൂപ്പർ ഇന്റർവ്യൂ.. പിഷാരടി നൈസ് ആയിട്ട് കുറെ കാര്യങ്ങൾ ചോദിച്ചു പഠിക്കുന്ന പോലെ തോന്നി..

  • @ciciselinasunny3574
    @ciciselinasunny3574 4 ปีที่แล้ว +6

    വളരെ ലളിതമായ ഒരു കഥ, അതിനേക്കാളും ലളിതമായ് പറഞ്ഞുവെങ്കിൽ അതിന്റെ പതിന്മടങ്ങ് ലളിതമായ രീതിയിലുള്ള ഒരു അഭിമുഖം. ഇരുവരും പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നതു കാണും൩ോൾ അവരോടുള്ള ആരാധന നൂറിരട്ടിയായി 🤗

  • @shafeekpj1433
    @shafeekpj1433 4 ปีที่แล้ว +165

    ഇക്കയോടുള്ള ആരാധന കൂടി വരുന്നതല്ലാതെ ഒരു പോയന്റ് പോലും കുറയുന്നില്ല എന്നതാണ്😘

  • @makkarcm4071
    @makkarcm4071 4 ปีที่แล้ว +6

    അവനവനെ മനസിലാക്കി മൂല്യ ബോധത്തോടെ ജീവിക്കുക എന്ന സന്ദേശം നൽകുന്ന വളരെ അമൂല്യമായ സന്ദർഭം..... സൂപ്പർ സൂപ്പർ

  • @gopalvenu293
    @gopalvenu293 4 ปีที่แล้ว +31

    Ithu mammokka thanneyano. Athra simple man. Oru legend !!!!

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 ปีที่แล้ว +32

    യാഥാര്‍ത്ഥ ജീവിതത്തിൽ അഭിനയിക്കാനറിയാത്ത മഹാ നടന്‍ ❤️

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +36

    ജാട അത് കാണിക്കാനുളളതല്ല കാണുന്ന നമ്മുടെ കണ്ണിൽ മതി മമ്മുട്ടി എന്നും മമ്മുക്ക തന്നെ

  • @SanMozartMusicCreations
    @SanMozartMusicCreations ปีที่แล้ว +6

    ഞാൻ കണ്ടിരുന്ന ഇക്കയുടെ മറ്റു പല interview ൽ ഒക്കെയും ഇക്ക നല്ല counter ആയിരുന്നു. പക്ഷെ ഇത്. Ufff... Pisharody ചേട്ടന് ഇക്ക കൊടുത്ത respect🙏🙏 അതുപോലെ Pisharody ചേട്ടൻ തിരിച്ചും🙏

  • @karnankaladharan9909
    @karnankaladharan9909 4 ปีที่แล้ว +15

    മമ്മൂക്ക നിങ്ങൾ ആണ് എന്നും ഞങ്ങടെ പ്രജോത്തനം love u

  • @MohamedAshraf-te3qn
    @MohamedAshraf-te3qn 4 ปีที่แล้ว +29

    0.09 second ആ നോട്ടം എന്റെ പോന്നോ ഒരു adaar ഐറ്റം 💞💞💞💞💞💞💞mammoka മാസ്

  • @akhilpvm
    @akhilpvm 2 ปีที่แล้ว +9

    *കാണാൻ ഒരുപാട് ഇഷ്ടമുള്ള ഇൻ്റർവ്യൂവ്സ് ആണ് ഇവർ രണ്ടു പേരുടേയും* ❤️🤗

  • @kastor_kallisto2159
    @kastor_kallisto2159 4 ปีที่แล้ว +5

    നിങ്ങൾക്കാണോ ഇക്ക ജനങ്ങൾ ജാഡ എന്ന് പറയുന്നത്... നിങ്ങൾ സിനിമയിൽ മാത്രം അഭിനയികുന്നു ജീവിതത്തിൽ അഭിനയികത്ത പച്ചമനുഷ്യൻ മറ്റുള്ള നടൻമാർ ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നു അതാണ് നിങ്ങളും അവരും തമ്മിലുളള വെത്യസാം 💕💕💕love you ഇക്ക

  • @shibinlal2881
    @shibinlal2881 4 ปีที่แล้ว +15

    @26:17 ആധാരികമായി......ആ എക്സപ്രഷൻ പൊളിച്ചു......100%നാച്ചുറൽ

  • @viralvideos-dn4zf
    @viralvideos-dn4zf 4 ปีที่แล้ว +85

    Full കണ്ടതിനു ശേഷം മാത്രം കമന്റ്‌ നോക്കുന്നവർ ഉണ്ടോ...?
    ഇക്ക ഇങ്ങള് പിന്നെയും പിന്നെയും ഞങ്ങളെ മനസ്സ് കിഴടക്കുന്നൂ....

    • @wils3778
      @wils3778 4 หลายเดือนก่อน

      Yes 😇

  • @nandakumaranpp6014
    @nandakumaranpp6014 3 ปีที่แล้ว +2

    ഒരു നല്ല പ്രോഗ്രാമാണിത്.
    മമ്മുക്ക ഒരു പച്ചമനുഷ്യനായി
    വല്ലാതെ രസിപ്പിച്ചു.
    ഒത്തിരി സ്നേഹം മമ്മുക്ക.
    പിഷാരടിയായതിനാല്‍
    കൂടുതല്‍ നന്നായി.
    വേറെ ഒരാള്‍ക്കും മമ്മുക്ക
    യെ ഇത്ര സരസമായി,
    അറിവുപകരുന്ന രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ടു്.
    വളരെ നന്നായി,നന്ദി
    ഒത്തിരി...

  • @shaanuxr7529
    @shaanuxr7529 4 ปีที่แล้ว +85

    കുറച്ചു കാണണമെന്ന് കരുതി കാണാനിരുന്നാൽ മുഴുവനായും കണ്ട് പോവും
    Ikka ♥️

    • @riyasep4977
      @riyasep4977 4 ปีที่แล้ว

      Shaanu Xr athu sheriyann bro njannum full irunnu kandu

  • @flimsymedia9784
    @flimsymedia9784 4 ปีที่แล้ว +56

    മമ്മുക്കയെ കാണാൻ എന്താ ലുക്ക് 😍😍😍

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +168

    മമ്മുട്ടിയെ കാണണം എങ്കിൽ ഇന്റർവ്യൂസ് കാണണം.. സിനിമയിൽ ഇയാൾ ആരൊക്കെയോ ആണ് മമ്മുട്ടിയെ കാണാൻ പറ്റില്ല

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +6

    ലളിതമായ ഇന്റർവ്യൂ.... മമൂക്ക..ഇഷ്ടം .. ഒരു അനിയനും ചേട്ടനും സംസാരിക്കുന്ന പോലെ... യുണ്ട്

  • @raheempadikkachal3193
    @raheempadikkachal3193 4 ปีที่แล้ว +174

    സത്യത്തിൽ ഇയാളല്ല അഹങ്കാരി നമ്മുടെ മഹാനടൻ എന്ന നിലയിൽ നമ്മളാണ് അഹങ്കാരികൾ

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 ปีที่แล้ว +65

    വെറുതെയല്ല മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് പറയുന്നത് 😘 ഇന്റർവ്യൂ ആണന്നു തോന്നിയില്ല നല്ല പ്രസൻസ് രണ്ടാളും

  • @nishasbeautytips3985
    @nishasbeautytips3985 4 ปีที่แล้ว +24

    great... നല്ലവർക്ക് എന്നും എന്നും നല്ല കാലം വരുന്നു

  • @Ishtagame575
    @Ishtagame575 4 ปีที่แล้ว +410

    ഇത്‌ ഇപ്പൊ സിനിമയിലേക്കാൾ വലിയ പബ്ലിസിറ്റി ആയി ധർമ്മജന്റെ മീൻകടയ്ക്കു കിട്ടിയത്
    ഇതിൻറെ എല്ലാ ഇന്റർവിയുലും ഇതു പറയുന്നുണ്ട് 😆😆😆

    • @godblessyou4966
      @godblessyou4966 4 ปีที่แล้ว +7

      പാവം... ജീവിച്ചോട്ടെ..

    • @Ishtagame575
      @Ishtagame575 4 ปีที่แล้ว +4

      @@godblessyou4966 ok ന്ന ഞാൻ വിട്ടു
      ഇങ്ങള് പറഞ്ഞതോണ്ട് മാത്രം ✋️

  • @laneeshd1534
    @laneeshd1534 4 ปีที่แล้ว +222

    ഇക്ക സൂപ്പർ ഇഷ്ടം ജീവൻ ഉയിർ കട്ട ഫാൻ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം

    • @nissamkhan1629
      @nissamkhan1629 4 ปีที่แล้ว

      നാനും

    • @jahfarpp4850
      @jahfarpp4850 4 ปีที่แล้ว

      കഷ്ടം

    • @nissamkhan1629
      @nissamkhan1629 4 ปีที่แล้ว +2

      @@jahfarpp4850 ആർക് ഡാ കഷ്ട്ടം

    • @redmi3143
      @redmi3143 4 ปีที่แล้ว +1

      Enikkum

    • @AshrafPPallath
      @AshrafPPallath 4 ปีที่แล้ว

      @@jahfarpp4850 wrong way

  • @yousefpoolath2123
    @yousefpoolath2123 4 ปีที่แล้ว +68

    Ikkante chiri 😘😘😘😘

  • @naveenvinod3761
    @naveenvinod3761 4 ปีที่แล้ว +99

    Mammoomka ishttam❤️❤️❤️❤️

  • @shijusreedhar3180
    @shijusreedhar3180 4 ปีที่แล้ว +33

    2 മൊഞ്ചന്മാർ 😍😍

  • @iliendas4991
    @iliendas4991 2 ปีที่แล้ว +7

    നല്ല ഒരു Interview കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം ഇനിയും ഇങ്ങനെയുള്ള Interview കാണാൻ ആഗ്രഹിക്കുന്നു God bless you Mammookka 🙏🤲🙏❤️❤️

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +353

    കപ്പയും മീനും എന്നാ കോമ്പിനേഷനാ 😋, ചുമ്മാ കൊതിപ്പിക്കല്ലേ ചെക്കാ മമ്മൂക്ക, രാവിലെ തന്നെ ❣️

    • @s___j495
      @s___j495 2 ปีที่แล้ว

      😂

    • @s___j495
      @s___j495 2 ปีที่แล้ว

      മമ്മൂക്ക എന്തൊരു മനുഷ്യൻ ആണ് ❤️

  • @sarunkannan677
    @sarunkannan677 4 ปีที่แล้ว +7

    ആവർത്തന വിരസതയില്ലാത്ത ചോദ്യങ്ങൾ അടിപൊളി ഇന്റർവ്യൂ പിഷാരടി പൊളിച്ചു...

  • @wils3778
    @wils3778 4 หลายเดือนก่อน +2

    എന്നെ പോലെ സാധാരണകാരന്റെ super star 🌟 Mammookka..... ❤🔥

  • @vinuandvinuonly
    @vinuandvinuonly 4 ปีที่แล้ว +18

    "ആധാരികമായി.." എന്നു വെച്ചാൽ "റെക്കോർഡിക്കലായി".. മികച്ച ഒരു ഇത്.. 👌🤣

    • @mrboban5049
      @mrboban5049 3 ปีที่แล้ว +2

      റെക്കോർഡിക്കലി എന്ന വാക്ക് ഇല്ല ,,,,, ഓൺ ദ റെക്കോർഡ് സ്

  • @user-eg7ry5eh8o
    @user-eg7ry5eh8o 4 ปีที่แล้ว +84

    മമ്മൂട്ടി !....താരതമ്യം ചെയ്യലെല്ലാം ഔട്ട് ഓഫ് ഫാഷനായി. ഇനിയിപ്പോൾ അദ്ദേഹം പറയുന്നത് കേൾക്കേണ്ട കാലമാണ്. ആ വ്യക്തിയെ അറിയേണ്ട കാലമാണ്. അദ്ദേഹം സ്വകാര്യതയുടെ ചെയ്തു കൊണ്ടിരിക്കുന്ന നന്മകൾ ആരാധാകർക്കു ആഘോഷമാകേണ്ട കാലമാണ്. മമ്മൂട്ടിയോടൊപ്പം, അദ്ദേഹത്തിന്റെ സിനിമകളോടൊപ്പം നാം കുറെ കാലം ജീവിച്ചു. നമ്മൾ ആരാധകനാണോ എന്ന് ഇപ്പോൾ ഇവിടെ വച്ച് തീരുമാനിക്കപ്പെടേണ്ട കാലമാണ്..മമ്മൂട്ടി ദ ഗ്രേറ്റ് !!.എല്ലാവരും ഇപ്പോൾ മമ്മൂട്ടിക്കൊപ്പമാണ്, കാരണം അദ്ദേഹവും നമ്മൾക്കൊപ്പമാണ്, ബിസിനസ് കാർക്ക് മാത്രമായിട്ടുള്ളതല്ല !!

  • @rebicr
    @rebicr 4 ปีที่แล้ว +64

    Such a good interview... Ikka uyir❤ pisharody❤

    • @sheryjoseph9186
      @sheryjoseph9186 3 ปีที่แล้ว

      Super interview ekka uyir👍👍

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 4 ปีที่แล้ว +201

    The Face of Indian 🇮🇳 Cinema

    • @anand205898
      @anand205898 4 ปีที่แล้ว +1

      The Face of Indian Cinema Mammootty Mohanlalinte koode iyale compare cheyunnavare mukathadikanam..Ippozhum 20 Crore Clubil Mammooty. Mohanlal 200 Crore clubil kayari.

    • @jeneeshbabu
      @jeneeshbabu 4 ปีที่แล้ว +3

      Bro ...njan Oru pakka...pakka... Lalettan fan aanu . Kodikal...collect cheyyunnathalla karyam...ikka...e prayathilum...cheyyunna characters...athanu...ikkaya...face of Indian cinema..ennu parayam karanam.
      Ikkade..ithe age allengil ithilum prayam kuranja ...superstars...chummathe Oru paniyum illathe irikumbol ...ikka ippazhum....Mega star Mammotty thanna....
      Athu veronnum kondalla....ikka select cheyyunna movies...

    • @anand205898
      @anand205898 4 ปีที่แล้ว +1

      @@jeneeshbabu മമ്മൂട്ടി വൻ തോൽവി ലേക്ക് പോകുന്നത് ശെരിക്കും ആൾ നാണംകെടുന്ന അവസ്‌ഥ ഫീൽഡ് ഔട്ട് ആകുന്നു എന്നു എല്ലാവരും പറയുന്ന ചിലപ്പോൾ അങ്ങനെ മമ്മൂട്ടി നിന്ന് സംഭവിക്കാം കാരണം ഒരു തീയേറ്റർ പോലും നന്നായി ഒരു സിനിമ ഒടുന്നില്ല മോഹൻലാൽ നല്ല ലെവൽ ആയി ഒരു avg സിനിമ വരെ വേറെ ലെവൽ എസ്റ്റത്തിക്കുമ്പോൾ മമ്മൂട്ടി നല്ല അഭിപ്രായം കിട്ടുന്ന സിനിമ പോലും ഹിറ്റ് ആക്കാൻ പറ്റുന്നില്ല ഇന്നത്തെ ലെവലിൽ മോഹൻലാൽ മുന്നിൽ മമ്മൂട്ടി കമ്പർ ചെയ്യാൻ പറ്റില്ല മമ്മൂട്ടി ഒക്കെ നന്നായി വീണു ഇനി വരണം എങ്കിൽ കോടി ക്ളബ്,മിനിമം ഒരു ഇൻഡസ്ട്രി ഹിറ്റ് എങ്കിൽ വേണം മമ്മൂട്ടി കൊണ്ട് അത് പറ്റില്ല മമ്മൂട്ടി യുടെ സ്റ്റാർ വാല്യു മാർക്കറ്റിംഗ് പോയി...ഇന്ന് ഒരു മമ്മൂട്ടി ചിത്രം ശരാശരി ഏത് വരെ പോകുമെന്ന് മലയാളികൾക്ക് അറിയാം

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 ปีที่แล้ว +1

      @@anand205898 ninakku entha none asukham😜😂athinu nee enthina ingane vevalathoppedunne😁👊😜😂by Rajitha CNambiar Nambiar

    • @jayaramanoppam1572
      @jayaramanoppam1572 4 ปีที่แล้ว

      @@rajithacnambiarchandroth7677 Pattalam, Gangster, Daivathinte Swantham Cleetus, Cobra, Thappana, Thoppil Joppan, Kasaba, White, Utopyayile Raajavu, Daddycool, Parole, Uncle, Streetlights, Kuttanadan blog, Yatra, Peranbu, Pathinettam Padi, Best Of Luck, Puthanpanam, Kadal Kadannoru Mathukutty, Pullikatran Staara, Achadin,Manglish, Silence, Praise the lord, Baalyakaalasakhi, Pattanathil bhootham...................... Ee Kudumbathilekku oru member koodi -----GAANAGANDHARVAN

  • @s___j495
    @s___j495 2 ปีที่แล้ว +3

    എന്താണ് എന്ന് അറിയില്ല ഒത്തിരി ഒത്തിരി ഇഷ്ടാണ് മമ്മൂക്കയെ ❤️❤️പറയാൻ അറിയില്ല അത്രയും ഇഷ്ടം ❤️❤️

  • @user-do8yq6kh8f
    @user-do8yq6kh8f 4 ปีที่แล้ว +17

    തമാശക്കാരുടെ ഹൃദയം വിശാലമായിരിക്കും 😍♥️♥️

  • @mujeebrahman9023
    @mujeebrahman9023 3 ปีที่แล้ว +23

    Mammooka💞💞💞💞
    എത്ര സിമ്പിൾ ആണ് 💞

  • @sanjai8599
    @sanjai8599 4 ปีที่แล้ว +12

    Ningal enthanu ikkaa ingane....,,,,😘😘😘😘 One and only.. Mammookka

  • @585ameer
    @585ameer 4 ปีที่แล้ว +6

    മമ്മുക്കയുടെ ഇത്രെയും സിമ്പിളായ ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല.,,,,ക്യാമറ ഉള്ളത് അവർ മറന്നത്പോലെ.... 👍👍

  • @muhammedfazil3298
    @muhammedfazil3298 4 ปีที่แล้ว +59

    Mamokkaaa...

  • @ittapz
    @ittapz 4 ปีที่แล้ว +122

    കണ്ടിരിക്കാൻ നല്ല രസം 😃🌺

    • @sheejasujab8908
      @sheejasujab8908 4 ปีที่แล้ว +4

      Hero not only in movie but as a good humanbeing in real life too.

    • @ittapz
      @ittapz 4 ปีที่แล้ว +4

      @@sheejasujab8908 hah.. basically I'm a big fan of him

  • @noushadnanakkalnoushad1938
    @noushadnanakkalnoushad1938 4 ปีที่แล้ว +26

    ഇന്റർവ്യൂ സൂപ്പർ മമ്മൂക്ക പിഷാരടി സൂപ്പർ

  • @bilalkochi5291
    @bilalkochi5291 4 ปีที่แล้ว +28

    അരമണിക്കൂർ പോയതറിഞ്ഞില്ല...😍

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +16

    സാദാരണകരുടെ പൾസ് അറിയുന്ന മഹാനടൻ

  • @arjs8708
    @arjs8708 4 ปีที่แล้ว +76

    *മമ്മുക്കക്കും പിഷാരടി ചേട്ടനും ബിഗ് ലൈക്സ്*

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 4 ปีที่แล้ว +20

    ഇങ്ങേര് എല്ലാ കാര്യത്തിലും മാസ്സ് ആണ്

  • @manubob8254
    @manubob8254 4 ปีที่แล้ว +23

    പിഷാരഡി ഫിലിം എടുത്തത് കൊണ്ട് മമ്മൂക്കയുടെ കുറെ നല്ല ഇന്റർവ്യൂ കാണാൻ പറ്റി.

  • @myth1143
    @myth1143 4 ปีที่แล้ว +75

    ഇ വീഡിയോ വീട്ടിലേക്കുള്ള എന്റെ യാത്രക്കിടയിലാണ് കണ്ടത്.. യാത്ഥർഷി കമായി ബസിന്റെ നമ്പർ നോക്കിയപ്പോൾ.. JN 369 😊😊
    തൂണിലും തുരുമ്പിലും വരെ മമ്മൂക്ക മയം ..
    (Thrissur-Ernakulam low floor)

    • @KAPPAS369
      @KAPPAS369 4 ปีที่แล้ว +1

      MYTH law of attraction nu saadyatha und

    • @miniantony9356
      @miniantony9356 4 ปีที่แล้ว +1

      Kalakkiiii

    • @jancymichael9036
      @jancymichael9036 4 ปีที่แล้ว

      നിങ്ങള് ബ്രദേഴ്സ് പോലുണ്ട്

  • @wayfarerdreamz
    @wayfarerdreamz 4 ปีที่แล้ว +83

    നിങ്ങടെ കഴിഞ്ഞ സിനിമയും നല്ലതായിരുന്നു..അല്ല ഓടിയ സിനിമ atleast...ഹഹ എജ്ജാതി..ഇക്ക മാസ്...

  • @kirankrkattoor
    @kirankrkattoor 4 ปีที่แล้ว +47

    ഇത് ഇപ്പോ പടം direct ചെയ്തത് മമ്മുക്കയാണോ അതോ പിഷാരടിയാണോ... 😅

  • @ratheesanchekkikkulam8771
    @ratheesanchekkikkulam8771 2 ปีที่แล้ว +3

    മമ്മൂട്ടിയുടെ സിനിമ മനസ്സ്
    തുറന്ന അഭിമുഖം..

  • @abulhassan5807
    @abulhassan5807 4 ปีที่แล้ว +14

    Mammooty has changed a lot 😍.

  • @trollanshammi9661
    @trollanshammi9661 2 ปีที่แล้ว +6

    മമ്മൂട്ടി and പിഷാരടി 😂🔥

  • @Shah-eu8or
    @Shah-eu8or 4 ปีที่แล้ว +183

    കോഴിക്കോട് കൊണ്ട് പോവാൻ തന്നെ വണ്ടിയിൽ കയറ്റി പറ്റിച്ചു 😁😁😁

  • @sameer-ml6kc
    @sameer-ml6kc 4 ปีที่แล้ว +8

    Love with respect... thats the total story by this interview.. no words..

  • @shafeek_yeppi8273
    @shafeek_yeppi8273 4 ปีที่แล้ว +36

    മമ്മൂക്ക ഇത് വരെ കാണിക്കാതെ എന്ധെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു....

  • @fifait5574
    @fifait5574 4 ปีที่แล้ว +15

    Mammooka❤️❤️❤️👌👌

  • @s___j495
    @s___j495 2 ปีที่แล้ว +2

    ഒരു ഇന്റർവ്യൂ ആയി തോന്നിയില്ല പിഷാരടി സിനിമയെ പറ്റി ഇക്കയോട് ചോദിച്ച് മനസിലാക്കുകയാണ് 🔥🔥🔥 ഇക്ക മുത്ത് ❤️❤️❤️

  • @arunsg7512
    @arunsg7512 4 ปีที่แล้ว +7

    ഇക്ക നന്മ എന്ന പച്ചയായ മനുഷ്യൻ 😍😍

  • @praveenbenny1835
    @praveenbenny1835 4 ปีที่แล้ว +30

    ഇക്ക മീശ ഒക്കെ പിരിച്ചാണല്ലോ 😘

    • @AJMALNazer
      @AJMALNazer 4 ปีที่แล้ว +4

      Shylock 🔥