@@josnaelizabeth1162 പ്രകടനപരത എന്നാൽ ഇംഗ്ലീഷിൽ Performance എന്ന് പറയും. പ്രകടനപരത എന്നത് ഞാൻ സ്കൂളിലൊക്കെ പഠിച്ചിരുന്നു. നിങ്ങൾ ഏത് കാലഘട്ടത്തിലാണ് പഠിച്ചത്. ഞാനൊക്കെ പഠിക്കുന്ന സമയത്ത് പ്രകടനപരത എന്നൊക്കെ മലയാളം ടെക്സ്റ്റ് ബുക്കിലും പിന്നെ മറ്റുള്ള മലയാളത്തിലുള്ള പുസ്തകങ്ങളിലും വായിച്ചിരുന്നു.
Interview ഓടിച്ചുവിട്ടു കാണാമെന്നോർത്ത് വന്നതാ പകഷെ ഓരോ momentum enjoy cheythu... ഒരു interview ഉം ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല... Hats off to you Pearle Maaney. ♥️
ഇന്നലെ കണ്ടു വീണയുടെ ഇന്റർവ്യൂ കീർത്തിയുടെ ഒരു പോയിന്റ്സും എടുത്തു പറയാതെ ചിരിച്ചോണ്ട് ഇരുന്ന ഇന്റർവ്യൂ, ഇതാണ് ഇന്റർവ്യൂ അതാണ് പേർളി many show 😍😍🥰😍🥰🥰love you pearle chechi😍
Interview എന്നാൽ വന്നിരിക്കുന്ന ഗസ്റ്റിനെ മാനിച്ചു അവർക്കു ഒരു comfort feelil ആയിരിക്കണം... എന്നാൽ മാത്രമേ അവർ open ആയിട്ട് സംസാരിക്കു... This is such an amazing interview.. ഇപ്പോഴുള്ള chila youtube ചാനലിൽ വരുന്ന interview കണ്ടാൽ 🙏🙏... Guest എഴുനേറ്റു അടിക്കുന്ന കാലം വിദൂരമല്ല
Pearle Maaney show should be telecasted on national level........this show deserves to reach on a much more heightened platforms than just on TH-cam. This show automatically puts a smile on every viewers face 🙂 .......Best wishes and prayers to reach many platforms 🙏
ഈ ഷോയിൽ ഏതു ഗസ്റ്റ് വന്നാലും ഞാൻ പേർളിയെ ആണ് നോക്കി ഇരിക്കുന്നെ... ആ വർത്താനം കേട്ടോണ്ടിരിക്കാൻ തോന്നും.. ലവ് യു പേർളി കുട്ടാ.... എന്റെ റോൾ മോഡൽ ആണ് പേർളി..... 😍😍😍😍.. എന്റെ മക്കളും ട്ടോ.... പേർളിയുടെ ഒച്ച കേട്ടാൽ അവർ ഓടിവരും...... 💝💝💝
Vashi ude orupaad interview kanditond.. Pakshe athikam consideration keerthy kk koduth kandittilla.. Pakshe pearly chechi u nailed it.. Class interview.. Keep going chechii... I love you chechii ❤️
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. ഇന്റർവ്യൂ മുഴുവനും ഫുൾ entertainment ആയിരുന്നു. ഇന്റർവ്യൂ തുടങ്ങി അത് കഴിയുന്നത് വരെ കോമഡി ആയിരുന്നു.ഞാൻ അവസാനം വരെ ചിരിച്ചാണ് കണ്ടത്.കീർത്തി ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ടോവിനോ ചേട്ടൻ നല്ല സ്റ്റൈലിഷ് ആയിരുന്നു. Pearly chechi pinne പറയണ്ട പണ്ടെ ചേച്ചി അടിപൊളി അല്ലേ സൂപ്പർ .എനിക്ക് ഇഷ്ടപ്പെട്ടു
അടിപൊളി ഇന്റർവ്യൂ..മുന്നിലിരിക്കുന്ന ഗസ്റ്റിനെ എങ്ങനെ comfirtable ആക്കാം എങ്ങനെ entertain ചെയ്യാം and most important thing വരുന്ന എല്ലാ ഗസ്റ്റിനെയും ഒരു പോലെ consider ചെയ്യുന്നു എന്നതാണ് ചേച്ചിടെ specialty..Pearly ചേച്ചിയുടെ ഇന്റർവ്യൂ ഒന്നും skip ചെയ്യാറില്ല.. 36.56 min Total Fun package 🤩🤩
ടോവിനോയേം കീർത്തിയേം ശ്രദ്ധിക്കുന്നതിൽ കൂടുതൽ ഞാൻ focous ചെയ്തത് പേർളി ആണ് Really u are a Gem✨️💜വീഡിയോ skip ചെയ്യാൻ തോന്നിയെ ഇല്ല... Loved it &enjoyed a lot❤️😘
ടോവിനോനെ maind ചെയ്തില്ല കുറച്ച് കൂടുതൽ ടൈമും കീർത്തുക്ക് കൊടുത്തോണ്ടിരുന്ന്....ടോവിനോനെ വെറുതെ ഇരുത്തിയപോലെ...... അതുമാത്രോ തോന്നിയുള്ളു ബാക്കി അടിപൊളിയാണ് making ഒക്കെ...
ഒരു ഇന്റർവ്യൂ പോലും തുടക്കം മുതൽ അവസാനം വരെയും കാണാൻ ഇഷ്ട്ടം ഇല്ലാത്ത ഞാൻ ഇതു തുടക്കം മുതൽ അവസാനം വരെയും ഒരു സെക്കന്റ് മിസ്സ് ചെയ്യാതെ കണ്ടു 👌👌👌👌👌👏👏👏👏👏👏👏
പേർളികുട്ടാ ബഹുത് അച്ചാ വീഡിയോ ഹേ, ഞാൻ എൻജോയ് ചെയ്തു , ടോവിനോയും കീർത്തിയും പേർളികുട്ടനും രസകരമായ ചോദ്യങ്ങൾ രസകരമായ ഉത്തരങ്ങളും കൊണ്ട് പേർളിമാണി ഷോ നന്നായിരുന്നു 👏👏👏പേർളികുട്ടന്റെ ഡ്രസ്സ്‌യും സൂപ്പർ ആയിരുന്നു 😍😍😍
Pearlie, I didn't see such a humorous, talented moreover an entertainer like you..I used to watch all your videos...I'm a nurse working in abroad and whenever I'm mentally down,I used to watch your videos with Nila baby...love your 👪...May God bless you and keep your happiness always...
Dear pearly chechiii❤️❤️ thank uu so much for bringing tovino Thomas to this show.... Wherever Tovino has an interview I will definitely watch it.... Katta fan girl of tovino😘❤️❤️❤️ and u too pearly❤️
Interview was just wow and made me happy with smile and laughter. Vaashi movie is just amazing. Well presented and shot. Hats off to the whole team. :) Tovi and Keerthy you both are amazing pairs......may you both succeed in doing more movies together in future.
I really saw a fangirl inside Pearle chechi . Loved the way she expressed her feelings and the way she interviewed was so awesome. Great job chechi. Waiting to see #vaashi in theatre ❤️
Other interviews be like Anchor X: intimate scenes abhinayikan povumpo inne polikam enn vicharichirno? Anchor y: njettilla vattayila utharam entha???? Pearly: vere level questions…….❤ keeps up the standard
This is what somebody with a fun heart expect from an interview...As always pearly chechi was the star of the show... and after going through a couple of promotion videos of "Vaashi", I really appreciate pearly chechi for how Keerthi Suresh was given the space and importance which she deserves...
Don't compare...both are entertaining....avarkk avarudethaaya swag ind...rand perkkum boaradippikkathe interview cheyyan nalla kazivaan.....personally I love pearly...more..but both veena and pearly are very entertaining.
Vaashiyude mattu chanelsile interweves kandathil vech ettavum nalla interwev and anchor pearly chechi also relevent questions...and she consider both of them ....that she did well 👏
ശരിക്കും കീർത്തി പ്രകടനപരത ഉള്ള വ്യക്തിയല്ല. അവരെ comfort ആക്കി ഇത്രയും സംസാരിപ്പിച്ചത് പേളിയുടെ മിടുക്കു തന്നെ. wonderful
Prakadanaparathayo 🤔
@@archasl571 🤣
@@archasl571 🤣
@@josnaelizabeth1162 പ്രകടനപരത എന്നാൽ ഇംഗ്ലീഷിൽ Performance എന്ന് പറയും. പ്രകടനപരത എന്നത് ഞാൻ സ്കൂളിലൊക്കെ പഠിച്ചിരുന്നു. നിങ്ങൾ ഏത് കാലഘട്ടത്തിലാണ് പഠിച്ചത്. ഞാനൊക്കെ പഠിക്കുന്ന സമയത്ത് പ്രകടനപരത എന്നൊക്കെ മലയാളം ടെക്സ്റ്റ് ബുക്കിലും പിന്നെ മറ്റുള്ള മലയാളത്തിലുള്ള പുസ്തകങ്ങളിലും വായിച്ചിരുന്നു.
@@archasl571 athe itheth basha😂
സത്യം പറഞ്ഞാൽ കീർത്തിയേ ഇതുവരെ ആരും ഒരു ഇന്റർവ്യൂയിലും consider ചെയുന്നത് പോലെ തോന്നില്ല.. But ചേച്ചിന്റെ ഇൻട്രോ കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി
Ithil toviye theera consider cheyyatha pole thonni.... questions full keerthiyodaayrnnu
mostly tovi only speaking here too
@@ayshh9538 epolum angeru alle full kathi. Kurach rest edukate
Interview ഓടിച്ചുവിട്ടു കാണാമെന്നോർത്ത് വന്നതാ പകഷെ ഓരോ momentum enjoy cheythu... ഒരു interview ഉം ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല...
Hats off to you Pearle Maaney. ♥️
ഇന്നലെ കണ്ടു വീണയുടെ ഇന്റർവ്യൂ കീർത്തിയുടെ ഒരു പോയിന്റ്സും എടുത്തു പറയാതെ ചിരിച്ചോണ്ട് ഇരുന്ന ഇന്റർവ്യൂ, ഇതാണ് ഇന്റർവ്യൂ അതാണ് പേർളി many show 😍😍🥰😍🥰🥰love you pearle chechi😍
Same.. Aa interview kollillaarnnu... But this s awsome..
Correct
Veena allenkilum interview mosham aanu..chumma irunn chirichondu irikkum
Sathyam 👍👍
Same
Pearle Maaney Show🤩Yeayiii...😘💗
Hii
Chechii
@@ROJ_ER blink 💜
heyy ichappiii😍
Ichappee sugamano puthiya veettilae thamasam okkae aganae onde, andae mole ichapeedae videos okkae kanum annanae Kanan vendi ,eppam chaechy annanae kanikkunnillanne avale annode parayum
Interview എന്നാൽ വന്നിരിക്കുന്ന ഗസ്റ്റിനെ മാനിച്ചു അവർക്കു ഒരു comfort feelil ആയിരിക്കണം... എന്നാൽ മാത്രമേ അവർ open ആയിട്ട് സംസാരിക്കു... This is such an amazing interview.. ഇപ്പോഴുള്ള chila youtube ചാനലിൽ വരുന്ന interview കണ്ടാൽ 🙏🙏... Guest എഴുനേറ്റു അടിക്കുന്ന കാലം വിദൂരമല്ല
Ath veenaye udeshich parnjtha .. 😂😂
"ഏയ് ശ്രീനി വന്നിരിക്ക്.. എന്നെപ്പറ്റി രണ്ട് നല്ല വാക്ക് പറയ്യ് "😂😂⚡️⚡️
😂
😄
Pearle Maaney show should be telecasted on national level........this show deserves to reach on a much more heightened platforms than just on TH-cam. This show automatically puts a smile on every viewers face 🙂 .......Best wishes and prayers to reach many platforms 🙏
That’s true
😆😆
So well said
National level.. എന്തിനു 😂😂😂
Hindi yil pullikkari engane joke adikkum... Maryadakku ivide ninnu pokkunnathu sahikkunnille
ഈ ഷോയിൽ ഏതു ഗസ്റ്റ് വന്നാലും ഞാൻ പേർളിയെ ആണ് നോക്കി ഇരിക്കുന്നെ... ആ വർത്താനം കേട്ടോണ്ടിരിക്കാൻ തോന്നും.. ലവ് യു പേർളി കുട്ടാ.... എന്റെ റോൾ മോഡൽ ആണ് പേർളി..... 😍😍😍😍.. എന്റെ മക്കളും ട്ടോ.... പേർളിയുടെ ഒച്ച കേട്ടാൽ അവർ ഓടിവരും...... 💝💝💝
Pearle pls invite Rimi to this show !! You both will look perfect!!🍀
❤❤❤
Nte ponno alochikkan polum vayya🤣🤣😍😍
Yeah plzzz
ചിരിച്ചു വടിയാവാം
💯😂
Wht a class interview,,it has every quality to be be aired in a channel !! Keep going pearle 🍀
Full kando😏vdo 36 min nd..cmmnt ittitt oru min aayitte ollu😁
🤣🤣🤣🤣🤣
@@fahmidhafahmiii9665 kedakatte,,nmde aal alle 😅 ee comment prathishich🤣
Kallammm
💯🔥
First tym watching Keerthi's interview. Such a lovely personality and loves the way she was talking.
Can’t believe I get to see Tovino and Pearle chechi sharing the same screen! Love you both so much 💕
Already there is an interview with pearle chechi and tovino.. But that one was online interview 😇
@@Kat_Jose that’s true. I meant in person interview😊
ടോവിനോ ചേട്ടൻ പൊളിയാ ഒട്ടും താര ജാടയില്ലാത്ത വ്യക്തി 🥰🥰🥰🥰
that colour tone🤩
This is how Interviews should be!!😍
Complete fun, no bore, good anchoring , interesting questions 😍
Plizz subscribe my chanel🤗pliz😞
ആരൊക്കെ ഉണ്ടേലും അവിടെ പേർളി ഉണ്ടെങ്കിൽ പൊളിയാണ് ❤
വെള്ള സാരിയിൽ കീർത്തി എവിടെ ഒക്കെയോ ആലിയ ഭാട്ട് ഇനെ പോലെ തോന്നുന്നു.. 😍❣️
Enikum thonni
Vashi ude orupaad interview kanditond.. Pakshe athikam consideration keerthy kk koduth kandittilla.. Pakshe pearly chechi u nailed it.. Class interview.. Keep going chechii... I love you chechii ❤️
Crct
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു.
ഇന്റർവ്യൂ മുഴുവനും ഫുൾ entertainment ആയിരുന്നു.
ഇന്റർവ്യൂ തുടങ്ങി അത് കഴിയുന്നത് വരെ കോമഡി ആയിരുന്നു.ഞാൻ അവസാനം വരെ ചിരിച്ചാണ് കണ്ടത്.കീർത്തി ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ടോവിനോ ചേട്ടൻ നല്ല സ്റ്റൈലിഷ് ആയിരുന്നു. Pearly chechi pinne പറയണ്ട പണ്ടെ ചേച്ചി അടിപൊളി അല്ലേ
സൂപ്പർ .എനിക്ക് ഇഷ്ടപ്പെട്ടു
Woww… National Level quality show🔥❤️ This has to be aired in national channels 🔥🔥
തള്ളി മറിക്കുവണല്ലോ ആതിരെ
TH-cam itself is an international platform, പിന്നെന്തിനാണ് നാഷണൽ channels
Nalla interviews onnum kandittillalle😂
@@samantonyk eppolethe mattu channel interview okke kanumbol ethu far far better ayi thoni…..prethyegichu veena 🤮
😂😂😂😂🤣🤣🤣🤣
അടിപൊളി ഇന്റർവ്യൂ..മുന്നിലിരിക്കുന്ന ഗസ്റ്റിനെ എങ്ങനെ comfirtable ആക്കാം എങ്ങനെ entertain ചെയ്യാം and most important thing വരുന്ന എല്ലാ ഗസ്റ്റിനെയും ഒരു പോലെ consider ചെയ്യുന്നു എന്നതാണ് ചേച്ചിടെ specialty..Pearly ചേച്ചിയുടെ ഇന്റർവ്യൂ ഒന്നും skip ചെയ്യാറില്ല.. 36.56 min Total Fun package 🤩🤩
Good and standard interview... pearly gave equal space to both of them..kure unwanted questions choidich alamb aakiyilla. Keep going dear💖💖
I usually don’t smile while watching shows etc. pearly just breaks the ice.She is so good !
Srinish vannathode pearlyk kure baghyam kitty.... Nila mol vannapol eratti bhaghyam😍😍
😘😘😘😘
@@PearleMaaneyShow Background VFX theme and Font style all are awesome cute designs. 🌍🌎🌏
ടോവിനോയേം കീർത്തിയേം ശ്രദ്ധിക്കുന്നതിൽ കൂടുതൽ ഞാൻ focous ചെയ്തത് പേർളി ആണ് Really u are a Gem✨️💜വീഡിയോ skip ചെയ്യാൻ തോന്നിയെ ഇല്ല... Loved it &enjoyed a lot❤️😘
most of the girls are always exciting about beautiful dresses and ornaments. I could relate myself with you when you praised her saree and earrings.😄
Pearle❤️
Tovino 💖
Keerthi💓
This is called interview
Nailed it pearly chechi 😌❤️
Malayalam cinema 🔥🔥🔥
അതിനെ കുറിച്ച് ആരെങ്കിലും പറയുമ്പോൾ goosebumps വരുന്നു ❤️❤️
A
So happy to see Pearle,tovino and keerthy ❤️❤️❤️❤️🥰🥰🥰🥰🥰❣️❣️Pearle rockzzzzzzz💖💖⭐⭐🥳🤩
🎂
Ithanu interview💯♥️ film promotion il cinemene pati oru question polum chodhikkathe interview nadathunnavar ith kananam
ടോവിനോനെ maind ചെയ്തില്ല കുറച്ച് കൂടുതൽ ടൈമും കീർത്തുക്ക് കൊടുത്തോണ്ടിരുന്ന്....ടോവിനോനെ വെറുതെ ഇരുത്തിയപോലെ...... അതുമാത്രോ തോന്നിയുള്ളു ബാക്കി അടിപൊളിയാണ് making ഒക്കെ...
ടോവിനോടെ interview കണ്ടാൽ സമയം പോവുന്നതെ അറിയില്ല ❤️❤️full thug ആണ് 😄😄 best combo pearle & tovi 🥰 I am big fan of tovi❤️❤️❤️💥💥
Best interviewer...perly
Best hero in malayam.....tovino
Best heroine in thamil...,..keerthi
All are well ilove uuuu both
This is called an interview. Both parties seems so comfortable 😍
Super class interviewer with excellent actors! This was like a gang of friends chatting, so cool❤️
Pearle maaney show...💖💖💖 ഇത് പൊളിക്കും...🔥🔥🔥പേർളി ചേച്ചി ഉയിരാണ്...❤❤❤
Keerthi's giggling is soooooo sooo cute yaarr..!!!😍😍😍😍🥰🥰🥰🥰👏👏👏👏✨
Wish to see Rimi Tomi and Pearly combo 👌🥰🤗
Keerthi is so cool and down to earth 🥰 loved her personality
സകല interviewer മാരെയും തകർക്കുന്ന interviews ആണ് പേർലിച്ചേച്ചി ഇപ്പോ കൊണ്ടുവരുന്നത്..... ☺️🤩🤩🥰🥰🥰 ഇതാണ് interviw..... ☺️🥰😁
ഒരു ഇന്റർവ്യൂ പോലും തുടക്കം മുതൽ അവസാനം വരെയും കാണാൻ ഇഷ്ട്ടം ഇല്ലാത്ത ഞാൻ ഇതു തുടക്കം മുതൽ അവസാനം വരെയും ഒരു സെക്കന്റ് മിസ്സ് ചെയ്യാതെ കണ്ടു 👌👌👌👌👌👏👏👏👏👏👏👏
Three favourites in one frame ❤️
Exactly....
💯
Pearly u r very unique ❤️
What a positive vibe yaar 🙌🙌
Tovino machaane vare konduvannu 🔥🔥🔥
ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യാനുള്ള എല്ലാ ഗുണങ്ങളും ഉള്ള ഒരു ക്ലാസ് ഇന്റർവ്യൂ!! തുടരുക pearle❤❤
Pearle chechi U are a gem 😘
കീർത്തി യെ കണ്ടതിൽ 😍 വളരെ സന്തോഷം... ടോവിനോ പിന്നെ നമ്മുടെ പയ്യനല്ലേ ☺️☺️👍🏻👍🏻
This interview was superb... so tallented actor, Actress, Achor and Director... Thank you so much arranging these kind of shows for us.
Iam very happy to see keerthy on pearle maaney show🥰🥰😘😘😘❤️
Wishing this show comes on Netflix or prime...🤩🤩🤩🤩🤩
വാശി മൂവി ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപെട്ടു 😍
I dont like the movie
അല്ലേലും ഇന്റർവ്യൂ കളർ ആവണങ്കിൽ പേർളി ചേച്ചി ഇടുക്കണം 🥰🥰🥰🥰🥰🥰🥰🥰🥰💯❤️
Dhyan Sreenivasan chettane one day interview cheyumo pearly chechi
Plzzzz🤩🤩
Adhe😂💯
പേളി മണി ചേച്ചിയുടെ രസംമായ ചോദിയത്തിന് ടോവിനോയും കിർത്തിയും അതെ രീതിയിൽ ഉത്തരം നൽകി 🥰🥰
പേർളികുട്ടാ ബഹുത് അച്ചാ വീഡിയോ ഹേ, ഞാൻ എൻജോയ് ചെയ്തു , ടോവിനോയും കീർത്തിയും പേർളികുട്ടനും രസകരമായ ചോദ്യങ്ങൾ രസകരമായ ഉത്തരങ്ങളും കൊണ്ട് പേർളിമാണി ഷോ നന്നായിരുന്നു 👏👏👏പേർളികുട്ടന്റെ ഡ്രസ്സ്‌യും സൂപ്പർ ആയിരുന്നു 😍😍😍
ഇരിക്കുന്ന 3 പേരിൽ എന്റെ favorite pearly many
♈❤❤❤❤❤
Love you pearly chechi
Pearly many uyir
〽️〽️💖💖💖💖
വീണയുടെ interview നെകാൾ എനിക്കിഷ്ട്ടപെട്ടത് പേർളിടെ ആണ് 👍🏻such an amazing interview🥰
Pearle💗😻
Just can't compare . . . As Pearle show is more entertaining and class . . . Quality differs
Aleena വീണ mastani ഒക്കെ പേർളിടെ trend കോപ്പി ചെയ്യുന്നതാണ് but അവർക്ക് pearley ആവാൻ പറ്റില്ലല്ലോ that's the difference
Are waah!!! Feeling stress free after watching this one..thank you pearli chechii❤️
Soo happy too see pearly , tovino, keerthi❤❤❤.I love youuu pearly chechii! 🥺💕💕💕
Pearly, you are amazing 😍😍😍 what a spontaneity n positivity … keep going 👍👍👍 And special mention to the ambiance.. looks magnificent 🌹🌹
Pearly chechi.. Really appreciatable interw. Keerthi and Tovino are nice persons... Wishes for movie
Plizz subscribe my chanel🤗pliz😞
Humble personalities❤️ Pearli❤️Tovino❤️Keerthi❤️
This is called an interview💖💖 lots of fun and everything♥️♥️ loved it😽
Notification kand vegam vannatha 🥰 katta waiting aayirunnu pearle Chechi uyir 😘❣️
Aww... happy to see these Lovely people ❤️💝🥰🔥
Pearlie, I didn't see such a humorous, talented moreover an entertainer like you..I used to watch all your videos...I'm a nurse working in abroad and whenever I'm mentally down,I used to watch your videos with Nila baby...love your 👪...May God bless you and keep your happiness always...
Pa pa pa pa Pearle Maaney Show 🥳🥰❤️
Felt happy to see our dearly beloved Pearly,Tovino and Keerthi.,..
You cant watch the pearle show without a smile on ur face...♥️
Dear pearly chechiii❤️❤️
thank uu so much for bringing tovino Thomas to this show.... Wherever Tovino has an interview I will definitely watch it....
Katta fan girl of tovino😘❤️❤️❤️ and u too pearly❤️
My 3 favorites person
Keerthi chechi❤️❤️
Tovino ichaayan 💓💓
Pearly chechi♥️♥️
Interview was just wow and made me happy with smile and laughter. Vaashi movie is just amazing. Well presented and shot. Hats off to the whole team. :) Tovi and Keerthy you both are amazing pairs......may you both succeed in doing more movies together in future.
superb interview 🥰🥰. variety questions and cool Answer ..pearly is a good entertainer❤️❤️
U r a good interviewer too🥰🥰 killed it😎
കീർത്തി ഇന്റർവ്യൂവിൽ അഭിനയിക്കാത്ത കുട്ടിയാണ് ♥️
I really saw a fangirl inside Pearle chechi . Loved the way she expressed her feelings and the way she interviewed was so awesome. Great job chechi. Waiting to see #vaashi in theatre ❤️
Really loved the interview ❤️ love you pearl dear 😍
Tovino= collage teacher
Keerthy= couple of tovino
Student main= mammookka💥💥💥
🤣🤣🤣🤣🤣
very nice combo.. 3 of them in 1 screen... may god bless u and ur family pearly chechi, love you lots....let you reach greater heights.........
I am watching this just because it is Pearle Maaney show...❤️
ടോവിനോക്ക 😍
29:18 അയ്യോ ആ expression, ആ ഡയലോഗ് ,അത് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടായി, 2,3 വട്ടം repeat അടിച്ച് കണ്ടു 🤣🤣🤣🤣👌👌
Wow Pearle..you gave Keerthi the intro she deserves❤️
Waiting for Dhyan Sreenivasan’s interview in Pearle Manney Show. 😀😀🤞
Other interviews be like
Anchor X: intimate scenes abhinayikan povumpo inne polikam enn vicharichirno?
Anchor y: njettilla vattayila utharam entha????
Pearly: vere level questions…….❤ keeps up the standard
💯 dignity and standard
This is what somebody with a fun heart expect from an interview...As always pearly chechi was the star of the show... and after going through a couple of promotion videos of "Vaashi", I really appreciate pearly chechi for how Keerthi Suresh was given the space and importance which she deserves...
Pearle Maaney show🤩 wht a quality show💥
@Pearle Maaney: the show is awesome and you are doing it better than KJO and lot of other Hollywood shows...keep it rolling..best of luck
Veena ( behind woods ) okke kand padikkanam ijjathi interview 💞💞💞💝💝💝😍😍pearly Chechi ishtam 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🏮
Satyam..
Very true avaroke epazhum same sub standard questions aan chodikunnath
Don't compare...both are entertaining....avarkk avarudethaaya swag ind...rand perkkum boaradippikkathe interview cheyyan nalla kazivaan.....personally I love pearly...more..but both veena and pearly are very entertaining.
@@EKsstyleplusdesigns but Veena spoil it by asking unwanted questions
@@EKsstyleplusdesigns i don't think so ,,,, cringe aan veena ..pinne ente ishtam allallo thante ishtam😊
Your spontaneous acts are energetic and beautiful pearly chechiii
❤️✅🔥💯
Keerthy 🥰❤️🌹❣️
One of the good interviewers in kerala- pearle maaney.I wish her to the level of Ellens show
Ey I'm a big fan of tovi
I'm the first viewer of this video
Hy pearly Chechi
Lots of love you all😍
Great pearly show..the way u presenting is simply superb .wthout any jaada...
Vaashiyude mattu chanelsile interweves kandathil vech ettavum nalla interwev and anchor pearly chechi also relevent questions...and she consider both of them ....that she did well 👏
*Waiting⏳⏳⏳ aarunn interview nu vendii😍😍🥰😘😘*
*Love you❤❤😘🤟 Pearle🥰 Chechi❤*
Good show ! Tovino was waiting to answer to your questions but you avoided him in many spots..
ഇതാണ് interview..👌 ചിരിക്കാനും കളിക്കാനും അതിന് ഇടയില്‍ questions um... Superb.👌. Keep going ba ba ba ba pearli മാണി ഷോ.... Oo.. Oo.. Oo.. Oo.... 😍
Good interview! Thanks dear Pearle for bringing this to us!
Always been waiting for this 🔥
You gave equal importance to both of them and really enjoyed the entire interview 💗🥰🥰
My favs in one frame❤️ thats Pearly maaney show😘