സത്യമാണ്. Driving ആസ്വദിച്ചു ചെയ്‌താൽ നല്ല രസമാണ്. നമ്മൾക്ക് വണ്ടികളെപ്പറ്റി ഇത്തിരി craze കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ടാ കിലോമീറ്റർ പോവുന്നത് നമ്മൾ ശ്രദ്ധിക്കില്ല, നല്ല പാട്ടൊക്കെ വെച്ച് അങ്ങനെ അങ്ങ് പോവും
മമ്മൂക്ക യെ കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും പറയാനുണ്ടോ ? അതാണ് മമ്മൂക്ക. മമ്മൂക്കയെ കുറിച്ച് കേൾക്കുന്നതോ വായിക്കുന്നതോ പോലും മനസ്സിന് സന്തോഷം തരുന്ന കാരൃമാണ് . I pray for him always bez his this speed habit .Yah Allah may save him always like this ❤🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
കോടികൾ വർഷ വരുമാനമുള്ള ജോലിയാണെങ്കിലും പെട്ടെന്നൊരു അവസരത്തിൽ മമ്മൂക്കയുടെ ഡ്രൈവർ ആകാൻ ചാൻസ് കിട്ടിയിട്ടുണ്ടെങ്കിൽ.... എല്ലാം ഇട്ടേച്ചു പോകും..... പണം അങ്ങോട്ടു കൊടുത്താലും കുഴപ്പമില്ല അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്
2007 mamookaa Range Rover Vogue il njan ente Qualisil palakkad - thrissur routeil chase chythu njan overtake chythittundu kuthiran side vechu. Annu "BIG B" Movie kanda spiritil njan, Njan adehathe overtake chythapol Puli ennyeum nokki njan adehathyum nokki 👋kanichu 😊. My experience. Mamooka is a class above. 💪
മമ്മൂട്ടി ഒരു ഫോർമുല വൺ ഡ്രൈവറൊന്നുമല്ലല്ലോ, ഒരു അപകടം നടന്നാൽ ഈ കമന്റ്സ് എല്ലാം നെഗറ്റീവ് തെളിവുകളക്കാൻ പര്യാപ്തമാണ്. ജീവിതം നമ്മുടെയാണ്. ഡ്രൈവിംഗ് ആസ്വദിക്കാം trap തള്ളുകളിൽ വീഴരുത് ❤️❤️❤️
Namal ellam speedil oodichaal Evan maar fine edumm 😂😂cash ollavarkku speedil oodikkaam but ente kayil kittiyaal pinne vandiyude kaaryam pookkaa 😂😂😂 by mammotty eshttaamm
72 വയസ്സിലും ഇങ്ങേരെ ഡ്രൈവിങ്ങിനെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല. എന്റെ അഭിപ്രയത്തിൽ കാർ drift സിനിമയിയിൽ ഉൾപെടുത്തിട്ടില്ല. പലർക്കും അസൂയ ആണ് ഇങ്ങേർ dupe വെച്ചാണ് ചെയ്യുന്നത് എന്ന്.
തുറുപ്പുഗുലൻ സിനിമ യിൽ ലാസ്റ്റ് സിനിൽ ആംബുലൻസ് തിരക്കുള്ളറോഡിലൂടെ രെജിസ്ട്രേഷൻ നടത്തുന്ന സ്ഥലത്ത് എത്തിച്ചത്തോടെ മനസ്സിലായി മമ്മൂട്ടി നല്ല ഡ്രൈവരാണെന്ന്.
മുന്നിൽ അല്ലെങ്കിലും മമ്മൂട്ടിയുടെ കൂടെ തന്നെ അല്ലെ.. ഇനിയിപ്പോ ഡ്രൈവറെ ബെഡ്‌റൂമിൽ കയറ്റിയില്ല എന്ന് പറയുമോ 😏😏 ഞാനൊരു ടാക്സി ഡ്രൈവർ ആണ്.. ഫുഡ് കഴിക്കുമ്പോ ഒന്നിച്ചു ടേബിളിൽ ഇരിക്കാൻ പോലും വിളിക്കാത്ത ആൾക്കാറുണ്ട്. അപ്പോഴാ തൊലിഞ്ഞ ഡയലോഗ്
ആരെങ്കിലും ആലോചിച്ചു നോക്കൂ മമ്മൂക്കയും dq യും വെച്ചൊരു race car movie. climaxil രണ്ടു പേരും 2 കാറിൽ പരസ്പരം Accelerator rise ചെയ്ത് മുഖത്തോട് മുഖം .... ബൂ.........
Is it ideal for a transport minister and all others to praise the rash and overspeed of any body , whom so ever it may be. This gives an unfair message and cannot but be attributed to flattery, which the great actor Shri. Mammooty doesn't relish .
Happy Birthday 🎈 Boy Anavarana IGMCHARLES
എന്റെ മമ്മൂക്കയെ ഈശ്വരൻ കാക്കണേ എന്നും തമ്പുരാനെ...❤❤
ഇതൊരു ജിന്നാണ് ❤️❤️...
എന്റെ സൂപ്പർ ഹിറോ മമ്മുക്ക തന്നെ ❤❤❤❤ഇക്കാ
Also me
Turbo സിനിമ പാർക്കിംഗ് സീൻ അടിപൊളി 👌🏼
എന്റെ പ്രിയ ആക്ടർ മമ്മുക്ക...❤❤❤❤
മമ്മൂക്ക ഡ്രൈവിംഗ് 😅😊❤❤❤❤
Mammootty 😍🖤🔥🙌🏻
എനിക്കും മമ്മൂക്കയുമായി വണ്ടിയുടെ പിറകിലിരുന്ന് പോകാനുള്ള അവസരം, കിട്ടിയിട്ടുണ്ട്,😊
Eppa
❤❤❤❤❤❤❤❤❤
ട്രെയ്‌നിലാണോ 😁😁
Swapnathil 😂
😂@@IshaqueIkku
Driving is my favorite ❤️..
Mammkka’s driving .. wow ❤
ഡ്രൈവിംഗ് ആസ്വദിച്ചു ചെയ്താൽ ഒരിക്കലും മടുപ്പ് വരാത്ത ഒന്നാണ്...
സത്യമാണ്. Driving ആസ്വദിച്ചു ചെയ്‌താൽ നല്ല രസമാണ്. നമ്മൾക്ക് വണ്ടികളെപ്പറ്റി ഇത്തിരി craze കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ടാ കിലോമീറ്റർ പോവുന്നത് നമ്മൾ ശ്രദ്ധിക്കില്ല, നല്ല പാട്ടൊക്കെ വെച്ച് അങ്ങനെ അങ്ങ് പോവും
വളരെ സത്യം ഞാൻ ഡ്രൈവറാണ് ആസ്വദിച്ചു ഓടിച്ചാൽ മടുക്കില്ല ഒരു ദിവസം 600 കിലോമീറ്റർ വരെ ഞാൻ ഓടിച്ചിട്ടുണ്ട് ...
മമ്മുക്ക ❤️❤️❤️❤️❤️❤️❤️👍👍👍👍
💞💞
ടർബോ ട്രെൻഡിംഗ് 👍👌❤️
ഇയാൾ വേറെ ലെവൽ 👍
മമ്മൂക്ക യെ കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും പറയാനുണ്ടോ ? അതാണ് മമ്മൂക്ക. മമ്മൂക്കയെ കുറിച്ച് കേൾക്കുന്നതോ വായിക്കുന്നതോ പോലും മനസ്സിന് സന്തോഷം തരുന്ന കാരൃമാണ് . I pray for him always bez his this speed habit .Yah Allah may save him always like this ❤🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
ഷേക്ക് ഹാൻഡിന് ശ്രമിച്ച ആരാധകൻ്റെ കൈ തട്ടിമാറ്റിയ സംഭവം ഉണ്ടോ?
Mammooka over speed driving
❤❤❤❤❤❤❤❤❤❤
@@franklinrajss2310സ്റ്റേജിൽ നിന്നും ആരാധകനെ തള്ളി യിട്ട സൂപ്പർ സ്റ്റാറും ഉണ്ട്
Sreekumaari amma oru Hindu nadane patti oru Muslim samudaayathile stri engane parayaarilla😂😂😂😂😂
Enik ettavum ishtamayadh lalettan paranjadhan .lalettan.mammukka ❤
I am also like you I love drives and rides❤❤❤
First tata estate owner in the state. Still remember his white estates which met with an accident at muringoor way back in 1992.
എനിക്കും മമ്മുക്കയുമായി ഡ്രൈവ് ചെയ്യാൻ ഒരു അവസരം കിട്ടിട്ടുണ്ട്
മെഗാസ്റ്റാർ ❤😊
ആരും ഞങ്ങളുടെ പൊന്നിനെ കണ്ണ് വെക്കരുത്❤
😍
സത്യം...
സിനിമമ്മൂട്ടി 😍
ഡ്രൈവറുടെ ഒരു Godfather ആണ് ഇയാൾ.
കോടികൾ വർഷ വരുമാനമുള്ള ജോലിയാണെങ്കിലും പെട്ടെന്നൊരു അവസരത്തിൽ മമ്മൂക്കയുടെ ഡ്രൈവർ ആകാൻ ചാൻസ് കിട്ടിയിട്ടുണ്ടെങ്കിൽ.... എല്ലാം ഇട്ടേച്ചു പോകും..... പണം അങ്ങോട്ടു കൊടുത്താലും കുഴപ്പമില്ല അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്
En thalivaaa 🥰
i really love driving, so I can understand his craze.
Ellavarum oree swarathil parayunnu.....mammookka 🔥🔥🔥
Mammukka ❤❤❤
You can Drive your self❤️
2007 mamookaa Range Rover Vogue il njan ente Qualisil palakkad - thrissur routeil chase chythu njan overtake chythittundu kuthiran side vechu. Annu "BIG B" Movie kanda spiritil njan, Njan adehathe overtake chythapol Puli ennyeum nokki njan adehathyum nokki 👋kanichu 😊. My experience. Mamooka is a class above. 💪
kanjirappalliyil endhum vilayum ikkaa I love u
പ്രിഥ്വിരാജ് സൂപ്പർ
അഭിനന്ദനങ്ങൾ
Mammokka eshtam 💔 chunk ആണ് കേട്ടോ
Regards ⭐🇮🇳
11@369
⚡🤘
മമ്മൂട്ടി ഒരു ഫോർമുല വൺ ഡ്രൈവറൊന്നുമല്ലല്ലോ, ഒരു അപകടം നടന്നാൽ ഈ കമന്റ്സ് എല്ലാം നെഗറ്റീവ് തെളിവുകളക്കാൻ പര്യാപ്തമാണ്. ജീവിതം നമ്മുടെയാണ്. ഡ്രൈവിംഗ് ആസ്വദിക്കാം trap തള്ളുകളിൽ വീഴരുത് ❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
Tulukkante driving vera Hindu nadanmaar tallunnu, etupoleyaanu evante mona patti parayunnatum, evante koottathil ullavar evanapatti onnum parayaarilla, ataayatu mattu tulukkanmar.
@@sreerajkr8774ഇയാൾ മറ്റുള്ള മതക്കാരോട് പറ ഇയാളെ പറ്റി ഒന്നും പറയരുത് എന്ന്.. മ്മക്ക് ബെർതെ വർഗീയത പറഞ്ഞു കളിക്കാം.
ബെസ്റ്റ് എന്തേ കാണാത്തത് എന്ന് വിചാരിച്ച് നോക്കുവായിരുന്നു അപ്പോഴല്ലേ ഇതാ വരുന്നു ചാണക പുഴുക്കൾ വർഗീയ വിരകൾ
Ekkaaa
Paul walker ❌Mammootty✅
ആരാണ് ആ ഡ്രൈവർ മമ്മുക്കയുടെ???
4:49😂😂😂😂😂😂😂 ആ നെടുവീർപ്പ്
14:17 biceps mamooka🥵🔥
അത് മമ്മുക്കാ
Mammuka...my.. heart 🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
Great legent
മമ്മൂക്ക is മമ്മൂക്ക
പക്ഷേ ഈ പിചാരടി കൊറെ നാളായി ഇങ്ങിനെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നു എന്തെങ്കിലുമുണ്ടാവാം അല്ലെ?
അതിൽ ചിലർക്കുമാത്രം എന്താണ് ഇത്ര കുരു പൊട്ടാൻ😮
ഇത്ര ഓക്കേ സ്പീഡിൽ പോയിട്ടും ഇന്ന് വരെ മമ്മുക്കക്ക് ഒരു ഓവർ സ്പീഡ് പെറ്റി പോലും വന്നിട്ടില്ല പോലും ഒരു AI ക്യാമറ പോലും പിടിച്ചിട്ടില്ല പോലും 😂
ഓവർ സ്പീഡ് പോകുന്നതു മുഴുവൻ കേരളത്തിനു വെളിയിലാണ്
😂😂... കമന്റ് ഇട്ട കേരള പൊട്ടൻ
Love you mammukka❤❤❤❤
1:31 1:37 😮
Namal ellam speedil oodichaal Evan maar fine edumm 😂😂cash ollavarkku speedil oodikkaam but ente kayil kittiyaal pinne vandiyude kaaryam pookkaa 😂😂😂 by mammotty eshttaamm
👍👍👍👍
9:57 njan 😀 with asifka
മമ്മൂട്ടി ക് പകരം മമ്മൂട്ടി മാത്രം...❤❤️❤❤️❤️❤️❤️❤️❤️❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰
Ikka
ടെർബോ കാർ ചെയ്‌സ് ഇങ് സീൻ അമ്പോ എന്താ കിടു അല്ലേ അത്താണ്...
❤
🥰🥰🥰🥰🥰🥰🥰
മദ്യപിയ്ക്കാത്ത ആളായതു നന്നായി. ക്രേസി ഡ്രൈവിങ് മദ്യപിയ്ക്കുന്ന ആളുംകൂടിയായിരുന്നേൽ സൽമാൻ ഖാനവും.
ഞാൻ ആസ്വദിക്കുന്ന ആളാണ്❤
❤😮
❤❤❤❤❤❤❤❤❤❤❤
Thaarangalude driver
72 വയസ്സിലും ഇങ്ങേരെ ഡ്രൈവിങ്ങിനെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല. എന്റെ അഭിപ്രയത്തിൽ കാർ drift സിനിമയിയിൽ ഉൾപെടുത്തിട്ടില്ല. പലർക്കും അസൂയ ആണ് ഇങ്ങേർ dupe വെച്ചാണ് ചെയ്യുന്നത് എന്ന്.
Polli poli alle
Puzhu Sudappy on Air
🙏🙏👌👌👌👌👌👌
❤❤❤
❤❤❤
Ente brotherum enghaneyanu craze driving
Fast and furious malayalam aanu mamooka ...
Life il thrill illengil pinne pinne aa life enthu life....
Njanum bike enjoy cheytu parathum...
തുറുപ്പുഗുലൻ സിനിമ യിൽ ലാസ്റ്റ് സിനിൽ ആംബുലൻസ് തിരക്കുള്ളറോഡിലൂടെ രെജിസ്ട്രേഷൻ നടത്തുന്ന സ്ഥലത്ത് എത്തിച്ചത്തോടെ മനസ്സിലായി മമ്മൂട്ടി നല്ല ഡ്രൈവരാണെന്ന്.
👍🌹❤❤🙏🙏
😮
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻതന്നെ 3,4,5 പ്രാവശ്യം നെട്ടീന്
👍👍
Arabiyude. Veettil. House. Driver. Ayi. Work. Cheythal. Ella poothiyum. Theeerum. Driving nodu
Love mammookka
💥🤝👍
Craze for cashhh
It’s not reckless driving it’s about experienced driving
4:17 മമ്മൂക്കക് അന്നെ അറിയാം അല്ലെ ..😂😂😂
Ganesh world thallist 😂😂
ഡ്രൈവറെ മുന്നിലിരുത്താനുള്ള മനസ്സ് മാത്രമില്ല
അതിലും കുറ്റം കണ്ടുപിടിച്ചു. എൻ്റെ മോനെ. നിങൾ നിങ്ങളുടെ ഡ്രൈവറെ മുന്നിൽ ഇരുത്തുമോ?
മുന്നിൽ അല്ലെങ്കിലും മമ്മൂട്ടിയുടെ കൂടെ തന്നെ അല്ലെ.. ഇനിയിപ്പോ ഡ്രൈവറെ ബെഡ്‌റൂമിൽ കയറ്റിയില്ല എന്ന് പറയുമോ 😏😏 ഞാനൊരു ടാക്സി ഡ്രൈവർ ആണ്.. ഫുഡ് കഴിക്കുമ്പോ ഒന്നിച്ചു ടേബിളിൽ ഇരിക്കാൻ പോലും വിളിക്കാത്ത ആൾക്കാറുണ്ട്. അപ്പോഴാ തൊലിഞ്ഞ ഡയലോഗ്
ഡ്രൈവർക്ക് പേടി ആണ്
Appoo mamookane driving padipichath aaar ?
ആരെങ്കിലും ആലോചിച്ചു നോക്കൂ
മമ്മൂക്കയും dq യും വെച്ചൊരു race car movie.
climaxil രണ്ടു പേരും 2 കാറിൽ പരസ്പരം Accelerator rise ചെയ്ത്
മുഖത്തോട് മുഖം ....
ബൂ.........
Mammukkaye Side seat il iruthy kure divasangal drive cheyyan avasaram undaayi
എനിക്കും മമ്മൂട്ടി സാറിന്റെ കൂടെ ഇരുന്നു പോവാൻ ഭാഗ്യം ഉണ്ടായിട്ടില്ല അതൊക്കെ ഒരു ഭാഗ്യമാണ്
Sothamai car ulla allano 😮 mamooka 🥹
Driver ithode famous aaye....
അതെന്താ ഇവർക്കും നിയമം ബാധകമല്ലേ
ലോകത്ത് മമ്മൂട്ടിക്ക് മാത്രമെ വണ്ടി ഓടിക്കൻ അറിയു ........ ഇന്ന് വരാൻ പറ 3 ദിവസം ഒരു പോള കണ്ണടക്കാ തെ വണ്ടി ഓടിച്ച് കാണിച്ച് കൊട്ടുക്കാം .....
അദ്ദേഹം നിന്നെപ്പോലെ ടിപ്പർ ഡ്രൈവർ അല്ല
😂@@fahadpadinjakkarakulampil2466
ഡ്രൈവിംഗ് ആസ്വദിക്കാം ആഘോഷം ആക്കരുത്
❤❤❤❤❤❤❤❤❤❤❤❤❤❤❤
മോഹൻലാൽ ആണ് എങ്കിൽ വേഗം മുകളിൽലേക് പോകാം
Olakka
Orikal 369 njan odikuna vandiye overtake cheythu poyittundu…njan athine pidikan nokiyappol 369 nte speed koodi..pine Megastar oke alle njan anghu thottu koduthu😂😂
ഡ്രൈവർ ആൾക്കാരെ പേടിപ്പിച്ചു ഒട്ടിക്കുന്ന ആൾ ആകരുത്
ധൈര്യപ്പെട്ട് മമ്മുക്കയുടെ വണ്ടിയിൽ കയറിയാൽ പാതിവഴിയിൽ ഇറക്കിവിടുംഎന്ന് ചിലർ പറയുന്നതു കേട്ടു
Mammutty nigal kandittullu Evida ellavarum odikkum pinna pullikke cash unda athukondu medikkam pulli enda kuda onnuva seeped nokkam
Mammoookka enthinum big anu, sahakaranam
Is it ideal for a transport minister and all others to praise the rash and overspeed of any body , whom so ever it may be.
This gives an unfair message and cannot but be attributed to flattery, which the great actor Shri. Mammooty doesn't relish .
Mammoookkaaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kokine kayatti pedippikkanam mammooka
എന്തൊക്കയാണങ്കിലും എൻ്റെ നാടായ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ മമ്മൂക്കാക്ക് ഈ പറഞ്ഞ വേഗത്തിൽ വണ്ടി ഓടിക്കാൻ പറ്റില്ല
മമ്മൂക്കാനെ എൻ്റെ നാട്ടിലെക്ക് ക്ഷണിക്കുന്നു.
വണ്ടി ഒക്കെ ഓടിക്കും ശരി ആണെ… പക്ഷെ സ്പീഡിൽ ആർക്കും പോകാം. അതല്ല നല്ല ഡ്രൈവിംഗ് …
😅
😅
Mukeshittey thallu... Samathikkanam. Thallu mon