ശ്രീനിയേട്ടനും ലാലേട്ടനും ഒന്നിച്ച ആ അതുല്യ നിമിഷം ❤️ ...Mazhavil Entertainment Awards 2022

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.1K

  • @stutuscitystutus1492
    @stutuscitystutus1492 2 ปีที่แล้ว +1686

    ലാലേട്ടൻ ഉമ്മ കൊടുത്തപ്പോഴുള്ള മമ്മുക്കയുടെ മനസ്സ് നിറഞ്ഞുള്ള ആ ചിരി 🥰♥️

    • @ellie7542
      @ellie7542 2 ปีที่แล้ว +14

      That is edited video... Aa video avida edit chaydu kaatiyada...

    • @taoismk8321
      @taoismk8321 2 ปีที่แล้ว +12

      @@ellie7542 agreed, പക്ഷേ എഡിറ്റ് ചെയത്തെയും ആയികൂടെ ? So it's a 50:50 probability and we like to believe it's not edited 🙂

    • @ellie7542
      @ellie7542 2 ปีที่แล้ว +3

      @@taoismk8321You can believe whatever you want... It is in your brain... Good for you...
      People don't want to hear the truth because they don't want their illusions destroyed... Friedrich Nietzsche

    • @taoismk8321
      @taoismk8321 2 ปีที่แล้ว +3

      @@ellie7542 I repeat, unless you or Nietzsche (:p) are in the editing team of Mazhavil Manorama you simply do not have any proof to justify what you are saying and hence it's a 50:50 chance. And there is nothing like 'illusion' in this petty thing as it's not related to a discussion like if God exists or not LOL

    • @Dixitoutlawz
      @Dixitoutlawz 2 ปีที่แล้ว +11

      അത് എഡിറ്റഡ് ആണ്...കണ്ടാൽ മനസിലാവും ശ്രീനിവാസൻ സ്റ്റേജിലേക്ക് വരുമ്പോ തൊട്ട് ഇറങ്ങുന്നത് വരെ എല്ലാവരും എണീറ്റ് നില്കുകയായിരുന്നു ബട്ട് മമ്മൂട്ടിയെ കാണിക്കുമ്പോ മാത്രം ആ സൈഡ് മൊത്തം കസേരയിൽ ഇരിക്കുകയാണ് so അത് എഡിറ്റ് ചെയ്തതാണ്,,,ഇനി അല്ലെങ്കിലും മമ്മൂക്ക ചിരിക്കും അത് നമ്മക്ക് അറിയാം....എല്ലാവരും ഒരുപോലെ തന്നെ ആണ് 💓

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 ปีที่แล้ว +1965

    7:34 ഇത് കണ്ട് ആരുടെയെങ്കിലും കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഈ combo അത്രെയും ഏവരെയും രസിപ്പിച്ചിട്ടുണ്ട് എന്നാണ് അർത്ഥം 😍❤️

    • @snehachinju6481
      @snehachinju6481 2 ปีที่แล้ว +24

      Sathym 🥰❤️karanjupoyi njn😣

    • @HaniWa996
      @HaniWa996 2 ปีที่แล้ว +15

      Aa baground dialogue vannapo kann niranj ozhiki poyi 😭

    • @remyamol9373
      @remyamol9373 2 ปีที่แล้ว +6

      Mm വളരെ വിഷമം തോന്നി 😞😞

    • @akashh1314
      @akashh1314 2 ปีที่แล้ว +6

      മമ്മൂക്ക സ്മൈൽ 🤍🥰

    • @Jj-ug4ng
      @Jj-ug4ng 2 ปีที่แล้ว +12

      7:51 സീനത്തിൻറെ കണ്ണു നിറഞ്ഞു.... ആ കാലഘട്ടത്തിൽ വളർന്ന ആരെയും ശരിക്കും emotional ആക്കുന്ന സീൻ.... വളരെ nostalgic.. ദാസനും വിജയനും മറക്കാത്ത ഓർമ്മകളും❤️

  • @sithararanjith409
    @sithararanjith409 2 ปีที่แล้ว +267

    ഞാൻ കരുതി എന്റെ കണ്ണ് മാത്രമാണ് നിറഞ്ഞതെന്ന് . കമന്റ് നോക്കുമ്പോൾ എല്ലാവരും ഇത് തന്നെ പറയുന്നു. എത്ര നല്ലൊരു കലാകാരൻ ദൈവം ദീർഘായുസ് നൽകട്ടെ പ്രാർത്ഥിക്കുന്നു ആത്മാർത്ഥമായി. ❤️

    • @alphonsaalphonsa6503
      @alphonsaalphonsa6503 2 ปีที่แล้ว

      I. Can't see that. Seen because my. Tears. I. Love. That. Kadukkan

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +33

    സരോജ് കുമാർ പോലുള്ള പടങ്ങളിൽ മോഹൻലാലിനെ ഒരുപാട് കളിയാക്കി എങ്കിലും....മോഹൻലാൽ അതെല്ലാം ഒരു തമാശ മാത്രം ആയി കാണുന്നു...അത് തന്നെയാണ് മലയാള സിനിമയിൽ എത്രപേർ.ഇളക്കി താഴെ ഇടാൻ... നോക്കിയാലും അദേഹം ജനമനസ്സുകളിൽ മറ്റു പലരിൽനിന്നും ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്..❤❤❤❤

  • @faisalthasni266
    @faisalthasni266 2 ปีที่แล้ว +2329

    അറിയാതെ കണ്ണുകൾ നിറഞ്ഞു...... ആരോഗ്യവും ആയുസ്സും നൽകട്ടെ 🥰

    • @fousiaali6480
      @fousiaali6480 2 ปีที่แล้ว +12

      888īiiiiiiiiii is it a new iiu iiiiiiiiiii IIIIIIIIIII and h iiiiiiiiiii t I ii III IIIi

    • @pmnapman7507
      @pmnapman7507 2 ปีที่แล้ว +7

      ,,, 🙏🙏🙏🙏🙏🙏😭😭

    • @salinijaya1843
      @salinijaya1843 2 ปีที่แล้ว +7

      എന്റെയും

    • @Galaxies944
      @Galaxies944 2 ปีที่แล้ว +2

      🙏🏻🙌

    • @abdullahfia3119
      @abdullahfia3119 2 ปีที่แล้ว +1

      🤲🤲🤲

  • @zeena9754
    @zeena9754 2 ปีที่แล้ว +747

    ശ്രീനി ചേട്ടന്റെ സംസാരം കേട്ട് അറിയാതെ കണ്ണുകലങ്ങി മനസ്സ് പിടഞ്ഞു.

    • @krishnanair1578
      @krishnanair1578 2 ปีที่แล้ว +3

      S

    • @sameeha286
      @sameeha286 2 ปีที่แล้ว +2

      Enthan asugam addehathin

    • @raseenarasi1442
      @raseenarasi1442 2 ปีที่แล้ว

      Ss

    • @olavoz8210
      @olavoz8210 2 ปีที่แล้ว

      Same

    • @prasannanair4834
      @prasannanair4834 2 ปีที่แล้ว +2

      U all AMMA should sent him to US for better treatment in u r expenses get him fast? We never like this program,it never gets any pleasure at all to him, on contrary u r harrasing him?

  • @sharanyavaishakh
    @sharanyavaishakh 2 ปีที่แล้ว +379

    ഒരു നിമിഷം ഞാൻ ശ്വാസം പിടിച്ചു കണ്ട രംഗങ്ങളാണ്..ഇത് 😭കണ്ണു നിറഞ്ഞും തൊണ്ട ഇടറിയും 😭😭👏👏👏... ഇങ്ങനെ അദ്ദേഹത്തെ കണ്ടപ്പോ നെഞ്ച് പൊട്ടിപോകുന്നു.. ആരോഗ്യ ഉണ്ടാകണേ ഇനിയും അന്ദേഹം മലയാള സിനിമക്ക് വേണം.. ഒരുപാട് കാലം ജീവിച്ചിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏
    ലാലേട്ടൻ ഉമ്മ കൊടുത്തപ്പോൾ ലാലേട്ടനെ കൂടുതൽ ഇഷ്ടപ്പെട്ടു ബഹുമാനം തോന്നി . അദ്ദേഹത്തിന് നൽകേണ്ടത് തന്നെയാണ് ആ സമ്മാനം... അത്രയും വിജയനും ദാസനും 🔥🔥🔥..
    ലാലേട്ടൻ ഉമ്മ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ ആ ചിരി അത് 😍😍😍😍
    ഒരു പൊന്നാട കൂടി അദ്ദേഹത്തിന് അണിയാണമായിരുന്നു..
    👏👏👏👏👏

    • @threebells
      @threebells 2 ปีที่แล้ว +1

      കരച്ചിൽ വന്നു... ദാസനും വിജയനും.....

    • @rajia405
      @rajia405 2 ปีที่แล้ว +1

      Same feel for me also....

  • @vishnusivaji666
    @vishnusivaji666 2 ปีที่แล้ว +703

    07:35 ലാലേട്ടൻ ശ്രീനിയേട്ടന് ഉമ്മ കൊടുത്തപ്പോൾ നമ്മുടെയൊക്കെ കണ്ണ് നിറഞ്ഞു അതോടൊപ്പം ഉള്ള ഇക്കയുടെ ചിരികൂടെ കാണാൻ എന്തു ഭംഗിയാണ്❤

    • @sujaraju7742
      @sujaraju7742 2 ปีที่แล้ว +4

      സത്യം 😍

    • @amalbaijulalettan7784
      @amalbaijulalettan7784 2 ปีที่แล้ว +5

      💯💯🥰🥰

    • @mariakjoseph8248
      @mariakjoseph8248 2 ปีที่แล้ว +15

      ഒരു സംശയം... മമ്മൂട്ടിയുടെ വീഡിയോ എഡിറ്റിംഗ് അല്ലെ? നേരത്തെ കാണിക്കുന്ന audience വിഡിയോയിൽ ഒന്നും front row ൽ മമ്മൂട്ടി ഇല്ല... മാത്രം അല്ല full time അവിടെ എല്ലാവരും എഴുന്നേറ്റ് നിൽക്കുക ആയിരുന്നു.. മമ്മൂട്ടി portionil അദ്ദേഹവും ചുറ്റും ഉള്ളവരും ഇരിക്കുന്നു...

    • @aathiraaathu5855
      @aathiraaathu5855 2 ปีที่แล้ว +2

      @@mariakjoseph8248 yes bro njnaum Parayan vannatha

    • @Thunder__Thangu
      @Thunder__Thangu 2 ปีที่แล้ว

      @@mariakjoseph8248 manju chechiyude dress noku mamookayude koode irikumbol same ആണ് അത് കൊണ്ട് editing avan chance കുറവാണ്

  • @Spiderman66DD
    @Spiderman66DD 2 ปีที่แล้ว +214

    ലാലേട്ടന്റെ ഉമ്മ 😍😍മമ്മൂക്കയുടെ ചിരി😍😍....ശ്രീ. ശ്രീനിവാസൻ ഇന്ത്യൻ സിനിമയുടെ ജീനിയസുകളിൽ ഒന്നു....❤️❤️❤️❤️❤️

  • @parava453
    @parava453 2 ปีที่แล้ว +148

    ദാസനും വിജയനും മായാളികൾക്കിടയിൽ ജീവിച്ചു കാണിച്ചവരാ... ഇന്നും മറ്റൊരു നടന്മാരെകൊണ്ടുപോലും എടുക്കാൻ പറ്റാത്ത കഥാപാത്രം 🙏🙏🙏🙏🙏🙏🙏🙏 നമിച്ചു ഇവരുടെ കൂട്ടു കെട്ടിന് മുന്നിൽ ❤️❤️❤️❤️❤️

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +375

    സീനത്ത് കണ്ണ് തുടക്കുന്നത് കണ്ടു.''
    എല്ലാവരുടെയും കണ്ണ് നിറഞ്ഞു ....പാവം മനുഷ്യൻ .... genius..... എല്ലാവരും അദ്ദേഹത്തേ അത്ര സ്നേഹിക്കുന്നു.' മണിയൻ പിള്ള യെത്ര സ്നേഹത്തോടെ stageൽ അദ്ദേഹത്തേ കയറാൻ സഹായിച്ചു ....

  • @malayoraruchikal2143
    @malayoraruchikal2143 2 ปีที่แล้ว +89

    Enik ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ശ്രീനിവാസൻ.പിന്നെ ഇഷ്ടമുള്ളത് വിജയരാഘവൻ ആണ്.ഇവരുടെ ആക്ടിംഗ് അഭിനയം അല്ലല്ലോ.അവർ ജീവിക്കുകയാണ്.ഇവരെ ഇഷ്ടമുള്ളവർ ലൈക് അടിക്കു.പിന്നെ മുരളി എന്ന നടനെ ഒത്തിരി ഇഷ്ടമായിരുന്നു.ഇപ്പൊൾ ഇല്ലല്ലോ.

  • @subeeshmk4453
    @subeeshmk4453 2 ปีที่แล้ว +302

    7:52 സീനത്ത് ചേച്ചി 😪 ആത്മാർഥമായി കണ്ണ് നിറയുന്നു

  • @akhilpvm
    @akhilpvm 2 ปีที่แล้ว +236

    *മലയാളികളെ ഒരുപാട് ചിരിപ്പിച്ച് ആയുസ്സ് കൂട്ടിയ മികച്ച കലാകാരൻ,, ശ്രീനിവാസൻ ❤️ അദ്ദേഹത്തിന് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ* ✌️💕

  • @apusakoroth7464
    @apusakoroth7464 2 ปีที่แล้ว +1

    ആദ്യം ലാൽ സ്റ്റേജിൽ വരുമ്പോൾ ആ മുഖത്തെ വേദനയും ദുഖവും ശ്രീനിയെ കുറിച്ചായിരുന്നു. എന്റെ ചങ്കിനെ കുറിച്ച് ഞാനെന്താ പറയുക ഞാനെന്ത് നൽകും . ഒടുവിൽ ആ ഉമ്മ ( ആരും) ശ്രീനി പോലും പ്രതീക്ഷിച്ചില്ല അതൊരു വിലമതിക്കാനാവാത്ത സമ്മാനം തന്നെ ആയിരുന്നു ആ പഴയ ദാസൻ ! മോഹൻലാൽ അവസരോചിതമായ് പെരുമാറി നന്ദി പ്രിയ ലാൽ ! എത്രയും പെട്ടന്ന് എന്റെ നാട്ടുകാരനായ നമ്മുടെ കണ്ണൂര്കാരുടെ കൊച്ചഹങ്കാരമായ ശ്രീ ശ്രീനിക്ക് വീണ്ടും വെള്ളിത്തിരയിൽ പഴയ പ്രൗഡിയോടെ വീണ്ടും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ !🙏 ആശംസകളോടെ പുരുഷോത്തമൻ മാവിലായി !🙏

  • @amalvayyattupuzha
    @amalvayyattupuzha 2 ปีที่แล้ว +101

    ജീവനോടെ ഉള്ളപ്പോൾ ഈ അംഗീകാരം കൊടുത്ത മഴവിൽ മനോരമയ്ക്ക് ഒരുപാട് നന്ദി ❤️

  • @safeerkk2500
    @safeerkk2500 2 ปีที่แล้ว +5

    തമാശയും കളിയും ചിരിയും ഉരുളക്കു ഉപ്പേരി പോലെയുള്ള മറുപടിയും അങ്ങിനെ യൊക്കെയാണ്‌ ശ്രീനിവാസൻ ചേട്ടൻ ഇപ്പോഴും മനസിലുള്ളത് അദേഹത്തിന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ പടച്ചവൻ അദ്ദേഹത്തിന് നല്ല ആരോഗ്യം നൽകട്ടെ

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +133

    ലാലേട്ടൻ ശ്രീനിയേട്ടനെ ഉമ്മ വച്ചപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകിയത് എന്റെ മാത്രം ആണോ.. സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ട് ആണോ അറിയില്ല

  • @nikhilmaluradhika6425
    @nikhilmaluradhika6425 2 ปีที่แล้ว +7

    ലാലേട്ടൻ ശ്രീനിയേട്ടനെ ഉമ്മ വെച്ചപ്പോ മമ്മൂക്കയുടെ ആ ചിരി... കണ്ണുകൾ നിറയുന്നു.. ശ്രീനിയേട്ടാ എല്ലാ ആരോഗ്യവും ഉണ്ടാകട്ടെ... ഇനിയും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള സിനിമകൾ ചെയ്യാൻ ഇടയാവട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 😊😊😊🥰🥰🥰

  • @dhanyapriyanka3079
    @dhanyapriyanka3079 2 ปีที่แล้ว +407

    അവശതയിലും അദ്ദേഹത്തിന്റെ തമാശയ്ക് ഒരു കുറവും ഇല്ല.. ഇനിയും ആരോഗ്യത്തോട് കൂടി ജീവിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ... 🙏🙏

  • @_al_hinna_
    @_al_hinna_ 2 ปีที่แล้ว +26

    ഇതു കണ്ട് കരഞ്ഞു പോയി എന്തു നല്ല ശരീരം ആയിരുന്നു ഇതാണ് നമ്മൾ മനുഷ്യന് മാരുടെ ഒകെ അവസ്ഥ അദ്ദേഹത്തിന്റെ രോഗത്തിന് പെട്ടന്ന് ഷിഫാ നൽകട്ടെ 🤲🤲🤲

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +83

    കരഞ്ഞുപോയി ശ്രീനിവാസൻ ചേട്ടന് ദീർഘായുസ്സും ആയുരാരോഗ്യവും സർവ്വശക്തനായ തമ്പുരാൻ കൊടുക്കട്ടെ ❤️❤️❤️🙏🏻🙏🏻🙏🏻

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 ปีที่แล้ว +141

    ഒരുപാട് ചിരിപ്പിച്ച ഒരു വ്യക്തി..... പക്ഷെ ഇന്ന് ഒരുപാട് സങ്കടത്തോടെ കണ്ണ് നിറഞ്ഞു കൊണ്ട് ആണ് ഈ വീഡിയോ കണ്ട് തീർത്തത്...... പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെ........

  • @DirectGuppy
    @DirectGuppy 2 ปีที่แล้ว +6

    മോഹൻലാൽ ചുംബിച്ചപ്പോൾ മമ്മുക്കയുടെ ചിരി ..... ചുണകുട്ടന്മാരായ രണ്ട് മക്കളെ തന്ന ശ്രീനിവാസചേട്ടന് ഒരായിരം നന്ദി .......

  • @shebinbenny2014
    @shebinbenny2014 2 ปีที่แล้ว +398

    സന്തോഷമായി, ഇരുവരെയും ഒരുമിച്ചു
    കണ്ടപ്പോൾ 😍

  • @History_Mystery_Crime
    @History_Mystery_Crime 2 ปีที่แล้ว +57

    ശ്രീനിവാസന്റെ അവസ്ഥ കാണുമ്പോൾ തന്മാത്രയിലെ ലാലേട്ടൻ stagil കയറി സംസാരിക്കുന്നത് പോലെ തോന്നി...... Legend of malayalam സിനിമ ❤❤❤

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 2 ปีที่แล้ว +158

    ഞാൻ ലാലേട്ടൻ ഫാൻ ആണ്
    ..
    മമ്മൂട്ടിയെകൂടി സ്റ്റേജിൽ വിളിക്കാം മായിരുന്നു
    ശ്രീനിവാസൻ സർ ❤

  • @Inul64
    @Inul64 2 ปีที่แล้ว +27

    എത്രയുമുള്ളു നമ്മുടെ ഒക്കെ ജീവിതം. അറിയാതെ കരഞ്ഞു പോയി 😭😭😭❤️❤️❤️മോഹൻലാൽ ഉമ്മ കൊടുക്കുന്നതുവരെ ശ്രീയേട്ടൻ വേറെ ഒരു ലോകത്ത് ആയിരുന്നു.

  • @ponnammaravi5366
    @ponnammaravi5366 2 ปีที่แล้ว +19

    ലാലേട്ടൻ സ്നേഹത്തോടെ ഉമ്മ വയ്ക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല ആരോഗ്യത്തോടെ ഇരിക്കാനും വീണ്ടും സിനിമയിലേക്ക് പഴയതുപോലെ വരട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤️

  • @salimyousaf845
    @salimyousaf845 2 ปีที่แล้ว +126

    നിരകണ്ണുകളോടെ അല്ലാതെ ഈ മനുഷ്യനെ ഇന്ന് നമ്മൾ ഓരോ മലയാളികൾക്കും കാണാൻ കഴിയില്ലെന്നതാണ് സത്യം ❤🙏🤩

  • @Koshikurien
    @Koshikurien 2 ปีที่แล้ว +250

    സങ്കടവും സന്തോഷവും ഒരുപോലെ കണ്ണിൽ വന്ന നിമിഷം
    That kiss❤️
    🥺❤️🙂

  • @ANANDRAJ-xg8gg
    @ANANDRAJ-xg8gg 2 ปีที่แล้ว +42

    സത്യമായിട്ടും എൻറെ കണ്ണ് നിറഞ്ഞു പോയി ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാനാവട്ടെആയുസ്സും ആരോഗ്യവും നൽകട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @maadu7364
    @maadu7364 2 ปีที่แล้ว +161

    3:02 he energetically standing up 🔥🔥🔥7:37 lalettan's kiss and sreenivasan's and ikka's smile 😭 killed it

  • @kilichansworld2011
    @kilichansworld2011 2 ปีที่แล้ว +99

    വിങ്ങി പൊട്ടിപ്പോയി "എടാ വിജയ ""എന്താടാ ദാസാ "ഈ dialoge കേട്ടപ്പോൾ അദ്ദേഹം വേഗം സുഖം പ്രാഭിക്കട്ടെ 🥰🥰

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +483

    Mohanlal - Sreenivasan - Sathyan Anthikad Combination 😍😍
    1. Sanmanasullavarkku - Super Hit
    Samadhanam (1986)
    2. Gandhinagar 2nd - Super Hit
    Street (1986)
    3. T. P. Balagopalan - Super Hit
    M. A (1986)
    4. Nadodikattu (1987) - Blockbuster
    5. Pattana Pravesham - Super Hit
    (1988)
    6. Varavelpu (1989) - Super Hit
    This Combo Gave Full Super Hits 🔥🔥

    • @salnasajeesh8813
      @salnasajeesh8813 2 ปีที่แล้ว +4

      അക്കരെ അക്കരെ അക്കരെ

    • @sudharshankamath779
      @sudharshankamath779 2 ปีที่แล้ว +1

      @@salnasajeesh8813 That Was Directed By Priyadarshan

    • @sathish8939
      @sathish8939 2 ปีที่แล้ว

      th-cam.com/play/PLvdQnU2UsV1ph0428AciB5tl9CnDY6ken.html

    • @faseefaseela9439
      @faseefaseela9439 2 ปีที่แล้ว +1

      മിഥുനം 🥰❤️must one

    • @sharathnj9126
      @sharathnj9126 2 ปีที่แล้ว +4

      kilichunda mambhazam - super hit
      Chandhara lekha - block buster

  • @sajinrsdeenu3472
    @sajinrsdeenu3472 2 ปีที่แล้ว +19

    ഇത്രയും വയ്യായ്കയിലും ആ പറഞ്ഞ തമാശ ❤️.. പകരം വെയ്ക്കാനില്ലാത്ത ഇതിഹാസം... Ultra LegenD 🙏🏻

  • @Alex-ek1wo
    @Alex-ek1wo 2 ปีที่แล้ว +52

    ആ ചിരിയിൽ ഉണ്ട് എല്ലാം.... 🙏ദൈവം ആയുസ്സും ആരോഗ്യവും കൊടുത്ത് നിലനിർത്തട്ടെ... മലയാള സിനിമയ്ക്കായി.. 🙏

  • @azeezmathath4148
    @azeezmathath4148 2 ปีที่แล้ว +3

    മദ്ധ്യ തെക്കൻ കേരളത്തിൽ തളച്ചൂട്ടിരുന്ന മലയാള സിനിമയക്ക് വടക്കൻ മലബാറിൽ നിന്നൊരു കറുത്ത കുറിയ മനുഷ്യൻ കടന്നു വന്നു മലയാള സിനിമയുടെ ഗതി മാറ്റിമറിച്ച ഇതിഹാസ പുരുഷൻ the only one great legend.. Sreeni Chettan...

  • @muhammadsharook4251
    @muhammadsharook4251 2 ปีที่แล้ว +11

    മനുഷ്യസ്നേഹിയായ ശ്രീനിവാസന് ഇനിയും ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ചെയ്യാൻ കഴിയട്ടെ... എല്ലാവിധത്തിലുള്ള ആയുരാരോഗ്യ സൗഭാഗ്യവും നേരുന്നു. God bless you

  • @anandiyer3096
    @anandiyer3096 2 ปีที่แล้ว +3

    കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടനും, തിരക്കഥ രചയിതാവും ശ്രീനി ഏട്ടൻ തന്നെ ആണ്

  • @anjanaroyroy9116
    @anjanaroyroy9116 ปีที่แล้ว +9

    ശ്രീനിവാസന്റെ ഇന്റർവ്യൂ കണ്ട് വരുന്നവർ ഉണ്ടോ. Lallettan ഇഷ്ട്ടം

  • @thathrisurendran7749
    @thathrisurendran7749 2 ปีที่แล้ว +6

    കണ്ണു നിറഞ്ഞു ഒഴുകി... അതുല്യ പ്രതിഭ... നിറഞ്ഞ ആദരവ് അഭിനന്ദനങ്ങൾ സ്നേഹം... Sreenivasan sir... ❤❤❤👍
    നർമ ഭംഗിയുള്ള ആ വാക്കുകൾ എന്നും ഹൃദയത്തിൽ സ്ഥാനം നേടുന്നതാണ്.. Really a legend ... Genius... ആരോഗ്യവും ആയുസും ദൈവം ധാരാളമായി നൽകട്ടെ... നിറഞ്ഞ പ്രാർത്ഥനയോടെ.... 🙏🙏🙏

  • @safalsafal9361
    @safalsafal9361 2 ปีที่แล้ว +16

    ശ്രീനിവാസനോളം നർമ്മരസങ്ങളുള്ള തിരക്കഥകൾ മലയാളത്തിന് ആരും സമ്മാനിച്ചിട്ടില്ല😔

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +84

    കണ്ണ് നിറഞ്ഞു പോയി.. ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ 🙏

  • @getfitwithme4135
    @getfitwithme4135 2 ปีที่แล้ว +40

    5:48 indrans sir aa santhosham kando😍😍😍

    • @Aami_S
      @Aami_S 2 ปีที่แล้ว +2

      സത്യം... ഞാനും ഓർത്തു... എന്ത് നിഷ്കളങ്കമായ ചിരിയും സന്തോഷവും ആണ് 🥰

  • @satishdan
    @satishdan 2 ปีที่แล้ว +30

    I am a Telugan, I started watching malayalam movies to learn malayalam in you tube from last 12 years. It happened once I simply watched Vadakkunokkiyantnthram. I instantly became Sreeniettan fan. I started watching all his films. He is such a blessing to Malayalam cinema. Love to see you sreenivasan sir.

    • @kishanbhatk5194
      @kishanbhatk5194 ปีที่แล้ว

      me too , such an amazing artist and its delight to watch all his movies

    • @vision-y4w
      @vision-y4w 10 หลายเดือนก่อน

      watch
      thalayana manthram
      ponmutta idunna thaaraavu

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +224

    Dasan And Vijayan Combo Reunion ❤🥰

  • @Achu____9572
    @Achu____9572 2 ปีที่แล้ว +12

    അറിയാതെ ആണെങ്കിലും കണ്ണ് നിറഞ്ഞു പോയി ശ്രീനിയേട്ടന് പഴയ പോലെ ആരോഗ്യവും ആയുസ്സും നൽകട്ടെ.🙂

  • @_Athira
    @_Athira 2 ปีที่แล้ว +15

    7:34 ലാലേട്ടൻ ഉമ്മ കൊടുക്കുമ്പോൾ ശ്രീനിവാസൻ സാറിന്റെ ചിരിയും കൂടെ മമ്മൂക്കാന്റെ ചിരി കൂടിയായപ്പോൾ നമ്മുക്ക് കിട്ടിയത് ഒരു അപൂർവ മനോഹര ചിത്രം ആണ് 🥰❤️❤️🥰🥰

  • @mukeshalathuralathur3494
    @mukeshalathuralathur3494 2 ปีที่แล้ว +11

    Lalettan ഒരു ഉമ്മയിലൂടെ പ്രതികാരം തീർത്തു.. ❤️

  • @ajitharjith1657
    @ajitharjith1657 2 ปีที่แล้ว +28

    ഇതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല ശ്രീനി ചേട്ടാ ലാൽ ചേട്ടാ

  • @തോന്നിയവാസി
    @തോന്നിയവാസി 2 ปีที่แล้ว +9

    സിനിമയേക്കാൾ ഉപരി എന്തൊക്കെയോ ഉള്ളിലൊരു സന്ദോഷം അനുഭവിക്കുന്നു ❤️❤️❤️ ഈത് കണ്ടിട്ട് ഒരുനിമിഷം കണ്ണുനിറഞ്ഞുപോയി 😔😄 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @nidhingokul8744
    @nidhingokul8744 2 ปีที่แล้ว +14

    മമ്മുക്കയുടെ ചിരികൂടെ കണ്ടപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞത്....

  • @pradikr4818
    @pradikr4818 2 ปีที่แล้ว +1

    അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി. മലയാളസിനിമയിലെ ഒരേ ഒരു ജീനിയസ് അതു ശ്രീനിവസാൻ എന്ന മഹാനടൻ മാത്രമാണ്. കാലങ്ങൾക്കുമുമ്പേ ആനുകാലിക പ്രസക്തങ്ങളായ കഥാപാത്രങ്ങളെ തന്റെ അറിവിൽ നിന്നും, ചിന്തയിൽ നിന്നും പേനത്തുമ്പിലൂടെ സൃഷ്ടിച്ചെടുത്ത ഇന്നു കാണുമ്പോഴും ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ പോലും ആ കഥാപാത്രങ്ങൾ നിലകൊള്ളുന്നു. കാലങ്ങൾക്കുമുൻപേ നടന്ന ഒരു മഹാ പ്രതിഭാസവും, മഹാനടനും ആണ് ശ്രീനിവാസൻ. മലയാള സിനിമയിൽ ഞാൻ ഇഷ്ട്ടപ്പെട്ട ഇപ്പോഴും ഇഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരേ ഒരു നടൻ അതു ശ്രീനിവാസൻ മാത്രം. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @sahlathasneem2785
    @sahlathasneem2785 2 ปีที่แล้ว +37

    മമ്മുക്കാടെ ആ മനസ്സ് നിറഞ്ഞുള്ള ചിരി കണ്ടോ

  • @illiaskumbla7172
    @illiaskumbla7172 2 ปีที่แล้ว +4

    ഓരോരുത്തർക്കും നമ്മൾ കൊടുക്കുന്ന വില അവരെ പുകഴ്ത്തി പറയുന്നത് മരണ ശേഷം ആയിരിക്കെ.... ശ്രീനിവാസന് ഈ കിട്ടിയ ആദരവ്...... അതൊരു മഹാ വിക്തിത്തതിന് ഉടമ ആയത് കൊണ്ട് മാത്രമാണ് 🥰🥰🥰😊 ആരോഗ്യം തിരിച്ചു കിട്ടട്ടെ

  • @sasikumarnair4688
    @sasikumarnair4688 2 ปีที่แล้ว +13

    കണ്ണ് നിറഞ്ഞു പോയി., ശ്രിനിവാസൻസാർ താങ്കളുടെ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമ എത്ര പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്.അതിന് കണക്കില്ല.അതൃ മനോഹരമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.താങ്ങൾ ആരോഗ്യം വീണ്ടെടുത്ത് വീണ്ടും തിരിച്ചു വരണമെന്ന് ആശംസിക്കുന്നു

    • @anithaks6690
      @anithaks6690 2 ปีที่แล้ว

      ഞാനും എപ്പോഴും ടീവി yil വന്നാൽ കാണും

  • @anoobanu5110
    @anoobanu5110 2 ปีที่แล้ว +44

    ദൈവമേ നല്ല ആരോഗ്യവും ആയുസ്സും കൊടുക്കേണമേ

  • @mark_my_words-m4g
    @mark_my_words-m4g 2 ปีที่แล้ว +76

    ഇതിനേക്കാൾ നല്ല ഒരു ഫ്രെയിം ഉണ്ടോ... സത്യൻ അന്തിക്കാട്, ശ്രീനിവാസൻ മോഹൻലാൽ : )

    • @SabuXL
      @SabuXL 2 ปีที่แล้ว

      👏🙏

  • @kmadhu1477
    @kmadhu1477 2 ปีที่แล้ว +53

    ഒരു മഹാനായ കലാകാരൻ, അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു.

  • @sandhyas2325
    @sandhyas2325 2 ปีที่แล้ว +56

    നിറഞ്ഞ സ്നേഹത്തോടെയും നിറഞ്ഞ കണ്ണുകളോടെയും മാത്രം എല്ലാവരും കണ്ട നിമിഷം 🥰

  • @KOSHYUSA
    @KOSHYUSA 2 ปีที่แล้ว +8

    വെള്ളിത്തിരയിൽ എന്നെയും എല്ലാ മലയാളിയെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടു ..നിങ്ങൾ ഈസ്റ്റേജിൽ എന്നെ കരയിപ്പിച്ചല്ലോ പഹയാ .. My prayers and love to Mr.Sreenivasan ..🙏❤❤❤❤

  • @babuullattil8979
    @babuullattil8979 2 ปีที่แล้ว +4

    അർഹതപ്പെട്ട അംഗീകാരം ....... നല്ല ആരോഗ്യത്തോടെ സിനിമാ ലോകത്തേക്ക് തിരികെ വരുവാൻ ആഗ്രഹിക്കുന്നു.... പ്രാർത്ഥിക്കുന്നു.... മലയാള സിനിമയുടെ അവിഭാജ്യ ഘടകം..... നല്ലതു വരെട്ടെ... ആയുരാരോഗ്യ സൗഖ്യങ്ങൾ ശ്രീനിയേട്ടന് നേരുന്നു..

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว +22

    പടച്ചോനെ.. അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യം കൊടുക്കണേ.. 😔(ദാസനും, വിജയനും ) മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ ആണ് ❤

  • @SruthiJessyRobert
    @SruthiJessyRobert 2 ปีที่แล้ว +10

    ഇന്ത്രൻസ് ചേട്ടൻ എത്ര നിഷ്കളങ്കമായിട്ടാ സന്തോഷം പ്രകടിപ്പിക്കുന്നെ 🥰

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 ปีที่แล้ว +41

    ശ്രീനിവാസൻ ചേട്ടൻ എത്രയും പെട്ടന് സിനിമയിൽതിരിച്ചു വിരട്ടെ നന്മകൾ നേരുന്നു 🙏🙏🙏

  • @arunsajan2479
    @arunsajan2479 2 ปีที่แล้ว +207

    സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു ❤️❤️❤️

  • @aswathyabhilashachoos5343
    @aswathyabhilashachoos5343 2 ปีที่แล้ว +3

    ഈ ഒരു വിഡിയോയിൽ ഒരുപാട് നല്ല സീനുകൾ കണ്ടു ഇന്ദ്രൻസ് ഒത്തിരി സ്നേഹത്തോടെ നിക്കുന്നു സീനത് കണ്ണ് തുടക്കുന്നു സത്യൻ സർ ലാലേട്ടന്റെ തലയിൽ കരടെടുത്തു കളയുന്നു അതിലൊക്കെ ഉപരി കിസ്സിങ് സീൻ പവർ ഫുൾ ❤️

  • @adithyan37
    @adithyan37 2 ปีที่แล้ว +4

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും' കരയുമ്പോൾ കൂടെ കരയാൻ തൻ നിഴൽ മാത്രം: ''ആ കാലാകാരന് ( ശ്രീനിവാസൻ) ആരോഗ്യത്തോടെ ദൈവം ദീർഘായുസ് നൽകട്ടേ'' ''

  • @akhilpvm
    @akhilpvm 2 ปีที่แล้ว +629

    *മമ്മൂക്കയെ കൂടി സ്റ്റേജിൽ വിളിക്കാമായിരുന്നു,, അദ്ദേഹത്തിന്റെ രണ്ടു വാക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ അതൊരു നല്ല നിമിഷം ആകുമായിരുന്നു* ✌️💕

    • @gamerffadhil1158
      @gamerffadhil1158 2 ปีที่แล้ว +5

      Ade

    • @rageshbabu4682
      @rageshbabu4682 2 ปีที่แล้ว +11

      ശരിക്കും മമ്മൂക്കയും വേണം ആയിരുന്നു

    • @user-kc9eh4sm6b
      @user-kc9eh4sm6b 2 ปีที่แล้ว +35

      അതെന്താ മമ്മുട്ടി ഇല്ലെങ്കിൽ നല്ല നിമിഷം ആകില്ലേ 🙄

    • @maadu7364
      @maadu7364 2 ปีที่แล้ว +14

      Ikkade portion editing anenu thonunu ,ithinu mumbu ulla scenes illu onum front row illu illa , aa time ilu ellavarum ezunettu nilakanu pashe ikka de posture irikanu

    • @Mahima608
      @Mahima608 2 ปีที่แล้ว +1

      Yes

  • @NAVEEN-ef4zd
    @NAVEEN-ef4zd 2 ปีที่แล้ว +40

    Sreenivasan a chiri and e vaiyatha avastha ilum pulli vannu counter adikane manasilavum pullide range .. legend ❣️

  • @Haju908
    @Haju908 2 ปีที่แล้ว +2

    ശ്രീനിവാസൻ ഏട്ടനെ കണ്ടപ്പോൾ വിഷമം തോന്നി പാവം എത്ര യും പെട്ടെന്ന് ആരോഗ്യംവീണ്ടെടുക്കാൻ കഴിയട്ടെ

  • @hashirfeatzzz4561
    @hashirfeatzzz4561 2 ปีที่แล้ว +32

    ഇദ്ദേഹത്തെ പോലെ ഒരു മികച്ച കലാകാരൻ ഇനി മലയാള സിനിമയിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല😍👍

  • @ATBTHANATOS
    @ATBTHANATOS 2 ปีที่แล้ว +5

    ഇദ്ദേഹത്തെ പോലെ ഇനി വേറെ ആരും ഉണ്ടാകില്ല.. ഇതുപോലെ പോസിറ്റീവ് വൈബ് ഉള്ള ഒരു ജിന്ന് ❤️❤️❤️... എടാവിജയ എന്താടാ ദാസാ ഹോ എവെർഗ്രീൻ ഡയലോഗ് ❤️❤️❤️❤️

  • @sreemole8805
    @sreemole8805 2 ปีที่แล้ว +34

    എപ്പോൾ കണ്ടാലും കണ്ണ് നിറയുന്ന കാഴ്ചയാണ് ഇത് 🥰🥰... വിജയനും ❤️ ദാസനും... പകരം വയ്ക്കാം. ആകാത്ത ജോടികൾ 🥰🥰

  • @sadasivansandhya9609
    @sadasivansandhya9609 2 ปีที่แล้ว +14

    എന്റെ പ്രിയ പെട്ട നടനാണ് ♥️♥️ ശ്രീനിവാസൻ ചേട്ടൻ ദീർഘ ആയുസ് കൊടുക്കട്ടെ ❤

  • @akbarsha5420
    @akbarsha5420 2 ปีที่แล้ว +51

    Sreenivasn... One of the legendary actor in malayalam film industry❤️❤️❤️

  • @VanilAJ7813
    @VanilAJ7813 2 ปีที่แล้ว +167

    Sreenivasan is an immortal gem for Malayalam cinema . My childhood memories were watching his movies with my parents in the late 80’s. and 90,s we all used to laugh so much

    • @dodunair
      @dodunair 2 ปีที่แล้ว +2

      True. God bless him with health.

  • @Rudhras_Siva
    @Rudhras_Siva 2 ปีที่แล้ว +25

    പഴയ ദാസനും വിജയനും ഒരുമിച്ച് നിൽക്കുമ്പോൾ സന്തോഷം ശ്രീനിയേട്ടൻ എത്രയും പെട്ടന്ന് അതി ശക്തമായി മലയാളസിനിമായിലേക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 💝💝💝💝💝

  • @prajilkcalicut3003
    @prajilkcalicut3003 2 ปีที่แล้ว +44

    ഇതിൽ ലാൽ ഏട്ടൻ ഒരു ഉമ്മ കൊടുക്കുമ്പോൾ മമ്മുക്ക യുടെ ചിരി,അപ്പോൾ ഒരു light വന്നതും പൊളി ആയി 🤩🤩🤩🤩🤩🤩🥰

    • @shajahan2804
      @shajahan2804 2 ปีที่แล้ว

      അത് എഡിറ്റ് ചെയ്തതാണ് ഹേ ...

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +21

    എന്റെ ദൈവമേ എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല.... അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരിച്ചുവെരട്ടെ.. ലാലേട്ടന്റെ ആ ഉമ്മ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി സമാനിച്ചു.... സന്തോഷം ആയി കാണും പാവത്തിന്

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ ปีที่แล้ว +2

    സൗഹൃദത്തിന്റെ മറ്റൊരു പര്യായം..
    ദാസനും വിജയനും ❤

  • @rahulprathibha761
    @rahulprathibha761 2 ปีที่แล้ว +22

    അറിയാതെ കണ്ണ് നിറഞ്ഞു 😔😔, ദൈവം ആയുസ്സും ആരോഗ്യം നൽകട്ടെ 🙏🙏🙏

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +3

    ശ്രീനിയേട്ടൻ നമ്മെ വിട്ട് പോയാൽ പിന്നെ നമുക്ക് നഷ്ട്ടമാറുന്നത് ഒരു പിടി നല്ല കുടുംബ ചിത്രങ്ങൾ ആണ്
    അങ്ങനെ ഒന്നും സംഭവിക്കാതെ ശ്രീനിയേട്ടൻ എന്നും നമ്മുടെ കൂടെ ഉണ്ടാവാൻ ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.... 🙏🏻

  • @ncvlogs3063
    @ncvlogs3063 2 ปีที่แล้ว +30

    ഈ ഒരു സീന്‍ മാത്രം kaanan വേണ്ടി ഇത്രേം wait ചെയതു.

  • @malayalitechchannel1481
    @malayalitechchannel1481 2 ปีที่แล้ว

    ഇത്രയേറെ കഴിവുള്ള നടന്മാരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം..ഇവരൊക്കെ ഇല്ലാത്തൊരു മലയാള സിനിമ മേഖലയെപ്പറ്റി ചിന്തിക്കാൻ വയ്യ..പ്രായമായി പലരും ഈ മേഖലയിൽ നിന്നും പിന്മാറി, ഒരുപാട് നഷ്ടം നമുക്കെല്ലാം..ഇവരൊക്കെ നിറഞ്ഞു നിന്ന ആ പഴയ കാലം ഒരിക്കൽ കൂടി വന്നെങ്കിൽ എന്നാശിച്ചു പോകുന്നു. മനുഷ്യന് 1000 വർഷം ആയുസുണ്ടെങ്കിൽ ഇനിയും എത്രയോ കുടുംബ ചിത്രങ്ങളും തമാശ പടങ്ങളും നമുക്ക് തരേണ്ടവരാണ്. ജീവിതമാകുന്ന നമ്മുടെ സിനിമ നമ്മളും അഭിനയിച്ചു തീർത്തൊണ്ടിരിക്കുന്നു. മരണം എന്ന ശൂന്യതയിലേക്ക്...

  • @williamsharonappu17
    @williamsharonappu17 2 ปีที่แล้ว +33

    ഇപ്പോൾ കാണുന്നവരൊക്കെ കുറച്ചു കഴിയുമ്പോൾ ഓർമ്മകൾ ആകും എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമം 😥😥😥

    • @sanialc8735
      @sanialc8735 2 ปีที่แล้ว +2

      @nammalum inganokke thanna😊

  • @abhiabhijith5348
    @abhiabhijith5348 2 ปีที่แล้ว +1

    കണ്ടപ്പോൾ ശെരിക്കും ആ നിമിഷം കരഞ്ഞു പോയി... നമുക്ക് ഇങ്ങനെ കാണുമ്പോൾ ഇത്രത്തോളം വിഷമം ഉണ്ടാകുന്നെങ്കിൽ വർഷങ്ങളുടെ ബന്ധങ്ങൾ ഉള്ള അടുത്തറിയുന്ന ശ്രീനിയേട്ടനെ ഇങ്ങനെ കാണേണ്ടി വന്ന മമൂക്കയും ലാലേട്ടനും എത്രത്തോളം വേദനിക്കുന്നുണ്ടാകും 🙂.
    പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ.. ഇനിയും സിനിമകൾ ചെയ്യാൻ പറ്റും... ❤️❤️❤️
    മമ്മൂക്കയെ കൂടെ ഈ മുഹൂർത്തത്തിൽ stage ൽ ക്ഷണിക്കായിരുന്നു 🙂

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +7

    ദാസനും വിജയനും വീണ്ടും ഒരിച്ചു നിൽക്കുന്ന അപൂർവ്വ നിമിഷം

  • @amalkrishna7888
    @amalkrishna7888 2 ปีที่แล้ว +2

    ലാലേട്ടൻ ശ്രീനി ചേട്ടന് ഉമ്മ കൊടുക്കുമ്പോൾ മമ്മുക്കയുടെ ആ ചിരി
    ഇതിലും വലിയ നിമിഷം മലയാളിക്ക് ഇനി എന്ത് വേണം

  • @crizz__gamer
    @crizz__gamer 2 ปีที่แล้ว +5

    ഇനിയും ഒന്നിച്ച് ദാസാനയും വിജയനയും കാണാൻ സാധിക്കട്ടെ ❤️

  • @asifrahman1803
    @asifrahman1803 2 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി ശ്രീനിവാസൻ ചേട്ടനെ കണ്ടപ്പോൾ 😔😔

  • @worldcreations822
    @worldcreations822 2 ปีที่แล้ว +4

    ഒരുമിച്ച് അഭിനയിച്ചതിൽ മോഹൻലാൽ എങ്ങനെയിരിക്കുന്നു ശ്രീനിവാസൻ എങ്ങനെയിരിക്കുന്നു? ഇതാണ് ഓരോ മനുഷ്യന്റെ അവസ്ഥയും.
    കണ്ടപ്പോൾ ഒരുപാട് വിഷമമായി.
    'ഹോർലിക്സിന്റെ നിറം പച്ച'
    ഈ ഡയലോഗ് പൊട്ടിച്ചിരിക്കാത്തവരായിട്ട് ആരെങ്കിലും ഉണ്ടോ. അതാണ് ശ്രീനിവാസൻ

  • @karthikadhaneesh4883
    @karthikadhaneesh4883 2 ปีที่แล้ว +1

    ഒരുപാട് സങ്കടത്തോടെയും, ചെറു ചിരിയോടും കൂടി അല്ലാതെ ഇതു കാണാൻ സാധിക്കില്ല, god bless u ശ്രീനിയേട്ടാ 🙏🙏🙏we love u

  • @sneharajendran861
    @sneharajendran861 2 ปีที่แล้ว +75

    5.47 indrance chettan
    7.42 Mammootty de smile

    • @eft5620
      @eft5620 2 ปีที่แล้ว +7

      5:47

    • @eft5620
      @eft5620 2 ปีที่แล้ว +2

      7:42

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 2 ปีที่แล้ว +10

      Ys.. ഇന്ദ്രൻസ് ചേട്ടന്റെ simplicity അതിന്റെ peak ലെവൽ ൽ കാണാൻ കഴിയും.. ആ കൈകൾ പിണച്ചു വച്ചു കൊണ്ടുള്ള ചിരിയിൽ 👏🏾❤️🥰

  • @bipin899
    @bipin899 2 ปีที่แล้ว +10

    7:41 മമ്മൂക്കയുടെ ആ ചിരി അന്നേരം

  • @sreejith545
    @sreejith545 2 ปีที่แล้ว +7

    സ്റ്റൈൽ ആക്ഷൻ ഒന്നും ഇല്ലാതെ ഒരാൾക്ക് സൂപ്പർസ്റ്റാർ ആവാൻ പറ്റും എന്ന് തെളിയിച്ച നടൻ ശ്രീനിയേട്ടൻ

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +16

    അങ്ങനെ ഒടുവിൽ ദാസനും വിജയനും ഒന്നിക്കുകയാണ് 😊😊😊😊😊

  • @shajumonvennur4919
    @shajumonvennur4919 2 ปีที่แล้ว +3

    പോരാ മക്കളെ സിദ്ധിക്ക ഞാനൊരു ലാലേട്ടൻ ഫാൻ ആണ് അന്ന് ഞാൻ ലാലേട്ടൻ ഉമ്മ വെക്കുന്ന ഫോട്ടോ കണ്ടപ്പോൾ മുതൽ കാണാൻ ആഗ്രഹിച്ച നിമിഷം നീതി പുലർത്താൻ ഒരിക്കലും സാധിച്ചില്ല മനുഷ്യസ്നേഹി (നിലപാട് )കലാകാരൻ എന്നാൽ ഹീറോ മാത്രമല്ല നായകനും സഹ nayakagnum കോമഡിടിയനും ചാരെച്ചർ ആയും നിസംശയം പറയാം സ്നേഹത്തിലും വലുതല്ല അവാർഡ് എന്നും മനസ്സിൽ മറക്കാനാവാതെ ഉണ്ടാകും ഈ നിമിഷം എന്നും എന്നും കരഞ്ഞു പോയി മക്കളെ ദീര്ഗായുസ് ഉണ്ടാവട്ടെ എന്നും 👏👏👏👏

  • @broadband4016
    @broadband4016 7 หลายเดือนก่อน +1

    മോഹൻലാലിൻറെ വരവ്..സിനിമയാണോന്ന് തോന്നിപോകും.ശ്റീനിവാസൻ കോമഡിയിലൂടെ മനുഷൃനെ ചിന്തിപ്പിച്ച മനുഷൃൻ.ഈ അവസ്ഥ വന്നതിൽ സങ്കടമുണ്ട്.സിനിമകളിൽഎങ്ങനെ ഇരുന്ന മനുഷൃനായിരുന്നു