Pearle Maaney Show | No Way Out With Ramesh Pisharody

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2022
  • Show Producer : Pearle Maaney
    Art Director : Sneha Anumodh ( dreams_florists... )
    Videography Team : Lights On Creation ( lightsoncreatio... )
    DOP : Jikson Francis
    Editor : Anoop Rajasekharan
    Sound : Ayaan K
    Additional Scripting : Sharath Davis & Krishna Prasad
    Cinematographer : Ghalib, Akhil chandran & Akshay
    Camera Assistant : Vyshnav PR
    Makeup Artist & Stylist : Ashna
    Assistant Makeup : Sana & Nitasha
    Lights Unit : Manjith (Motherland Unit)
    Subtitle : Elsa Tiny Rajan
    Poster Design - Rahul oz ( rahuloutlawz?ig...)
    Title Animation : Avin Richards ( tenrosecreative... )
    Production Unit : Irfan
    Production Designer : Srinish Aravind
    For Sponsorship : pearleproductions2020@gmail.com
  • บันเทิง

ความคิดเห็น • 2.4K

  • @YES-my9eo
    @YES-my9eo 2 ปีที่แล้ว +3336

    Pishu and pearly.. One of the best combo.. ഇന്ന് ചിരിച്ച് ചാവും 😹♥️

  • @kvlmspyghost5551
    @kvlmspyghost5551 2 ปีที่แล้ว +751

    ഇജ്ജാതി energy ഉള്ള ഒരു മലയാളി പെണ്ണ് വേറെയില്ല......

    • @kvlmspyghost5551
      @kvlmspyghost5551 ปีที่แล้ว +14

      @@merin_sj4699 ഇത്രക്ക് വരില്ല.... റിമിയും മോശമല്ല

    • @sreeharir7945
      @sreeharir7945 ปีที่แล้ว +17

      @@kvlmspyghost5551 Ath nere thirich anu verende Rimide energy de aduth pearly varilla 🔥🔥😜

    • @muhammedaliali502
      @muhammedaliali502 ปีที่แล้ว +3

      Rimi und

    • @asha_s_raj
      @asha_s_raj ปีที่แล้ว +1

      Haters illatha oru anchor elle

    • @rithikmr387
      @rithikmr387 ปีที่แล้ว

      Le rimi:😁

  • @dlzk12
    @dlzk12 2 ปีที่แล้ว +295

    Pearley is so smart,she started a channel and she is interviewing celebrities and giving movie promotions..Hats off to you.You can spend time with baby and work 🙏

  • @a_mariya01
    @a_mariya01 2 ปีที่แล้ว +72

    Sharath Davis and Srinish Aravind is also part of the crew😻 Pearle chechi's show is so much entertaining and full of energy🔥 God bless you and may you reach great heights!❤

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 ปีที่แล้ว +377

    ചക്കിക്കൊത്ത ചങ്കരൻ 😍😍 Interesting show 👍👌👌👌🏼

  • @shintumariyambinu1883
    @shintumariyambinu1883 2 ปีที่แล้ว +411

    Pearle chechi nte ഓരോ പരിപാടികളും മനസ്സിനെ കൂടുതൽ സന്തോഷകരമാകും 😍❤️

    • @arshak8962
      @arshak8962 2 ปีที่แล้ว +1

      Maathramallaa aananthavum madura pulakeeetharavumaan😘

    • @grandpotrolls
      @grandpotrolls 2 ปีที่แล้ว

      💙💙💙

    • @arshak8962
      @arshak8962 2 ปีที่แล้ว +1

      Albutham thannee

    • @sonia-ub1qc
      @sonia-ub1qc 2 ปีที่แล้ว

      th-cam.com/video/pbYqMXugqvI/w-d-xo.html

  • @LisnaJithin
    @LisnaJithin 2 ปีที่แล้ว +10

    Video stuck ആക്കി പോയി ട്രൈലെർ കണ്ടിട്ടു വരാം എന്ന് ചിന്തിച്ചപ്പോളേക്കും ധാ വരുന്നു വിഡിയോയിൽ തന്നെ ട്രൈലെർ . എല്ലാം കൊണ്ടും അടിപൊളി... Welldone പേർളി ചേച്ചി 😍

  • @gracygeevarghese9963
    @gracygeevarghese9963 2 ปีที่แล้ว +215

    Such a positive soul! Pishu , whoever is around you is a blessing!! And with Pearly , this is a great show

    • @amalumohandas9024
      @amalumohandas9024 2 ปีที่แล้ว

      Seriously he is not like this when he met with non celeb people

    • @aryaa7582
      @aryaa7582 2 ปีที่แล้ว

      @@amalumohandas9024 that's what I was wondering

  • @harithakrishnan456
    @harithakrishnan456 2 ปีที่แล้ว +477

    Happiness overloaded... പെർളി ചേച്ചി ഉയിരാണ്...💞💞💞

  • @lijinigopinath9073
    @lijinigopinath9073 2 ปีที่แล้ว +487

    പിഷാരടി പറഞ്ഞ പോലെ happiness വേണം തോന്നുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്ന personality and channel ആണ് ഇത്.. രണ്ടുപേരും നല്ല combo ആയിരുന്നു.. Nice and interstinng show..👌👌 super Pearle❤️❤️🥰🥰

  • @MrudulaDomains
    @MrudulaDomains 3 หลายเดือนก่อน +3

    I wish dear , pearley one day please invite Rimitomy also to this show .... ❤u both r double energetic and fun ❤ Adorable laddies...

  • @AnjaliRajkumar
    @AnjaliRajkumar 2 ปีที่แล้ว +7

    എന്റെ പൊന്നളിയാ ഒരു രക്ഷയില്ല.. ഞാൻ അടുത്തിടെ കണ്ട chat shows or interviewsil ഏറ്റവും അത്യുഗ്രൻ സംഭവം. സമയം പോയതേ അറിഞ്ഞില്ല. തീരണ്ടായിരുന്നു. Muscle വെച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിലും എന്തുകൊണ്ടും നല്ലത് ഇങ്ങനയൊരു friendly talk ആണ്. But opposite ആരാണ് ഇരിക്കുന്നത് അതിലും കാര്യമുണ്ട്.. Loved it da❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +731

    സൂപ്പർ combo.... അടിപൊളി.....ഇങ്ങനെ ഒരു combo ഇനി സ്വപ്നങ്ങളിൽ മാത്രം...... 😁😁😁🥰🥰🥰🤩🤩🤩

  • @yasminfathima5583
    @yasminfathima5583 2 ปีที่แล้ว +101

    ur effort to put subtitiles for a 46 minute conversation is commendable.....hats off to ur dedication

  • @karthu1989
    @karthu1989 2 ปีที่แล้ว +9

    Pearleyde rrr ന്റെ ഇന്റർവ്യൂ, സുരാജേട്ടന്റെ ഇന്റർവ്യൂ കണ്ടു തെറ്റിദ്ധരിച്ചു. ഇത്‌ കണ്ടപ്പോൾ മനസ്സിലായി. ഇല്ല നമ്മുടെ pearley മാറിയിട്ടില്ല 😂😂😂😍😍.. രമേശേട്ടന്റെ insta നോക്കിട്ട് വരാം 🏃

  • @kavyakrishnan8021
    @kavyakrishnan8021 2 ปีที่แล้ว +8

    ഒരിക്കൽ പോലും skip ചെയ്തില്ല ഒരു minute പോലും ബോർഅടിച്ചില്ല best combo 😍

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 ปีที่แล้ว +91

    പേർളി ചേച്ചിയെ കാണുമ്പോഴും സംസാരം കേൾക്കുമ്പോഴും മനസ്സ് നിറയും... Love you dear ❤️

  • @athmasabhalyaar628
    @athmasabhalyaar628 2 ปีที่แล้ว +83

    നിങ്ങൾ 2 പേരെയും കാണുമ്പോൾ തന്നെ വല്ലാത്തൊരു energy ആണ് 😍👍

  • @rajalakshmirajeev7424
    @rajalakshmirajeev7424 2 ปีที่แล้ว +25

    Pearle Chechi, Ur combo was awesome 💖. One of the best show we fans have seen ✨ Keep Rock 😉

  • @sadalata1
    @sadalata1 2 ปีที่แล้ว +32

    Entertaining and hilarious. You both compliment each other!

  • @anakhasuresh.i.7237
    @anakhasuresh.i.7237 2 ปีที่แล้ว +204

    Pishu and Pearly... One of the best combo❤️

  • @ajithakaladharan75
    @ajithakaladharan75 2 ปีที่แล้ว +74

    അടിപൊളി പേർളികുട്ടാ, ബാക്ക്ഗ്രൗണ്ട് സെറ്റിംഗ്സ് പൊളിച്ചു മുത്തേ, കാണാൻ നല്ല സ്റ്റൈലൻ ലുക്ക് 😍😍😍😍

  • @newtothisworld54
    @newtothisworld54 ปีที่แล้ว +18

    Relaxed.... Happy.... Fun filled.... Loved the combo ... Two genuine human beings...🥰🥰🥰

  • @calicutfoodgallery
    @calicutfoodgallery 2 ปีที่แล้ว +33

    ശരിയാണ് 💥 tension വരുമ്പോൾ കാണാൻ best ആണ് 👌 എല്ലാ വീഡിയോസും🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +86

    രണ്ടാളും ഒരുമിച്ച് ചേരുമ്പോൾ, vibe ❣️❣️❣️ skip ചെയ്യാൻ തോന്നാത്ത രീതിയിലുള്ള പ്രോഗ്രാം 👌🔥🔥🔥

  • @anjalisubhaga4956
    @anjalisubhaga4956 2 ปีที่แล้ว +47

    പേർളി ചേച്ചി thank you so much for inviting our dear Pishu chettan. His attitude, counters and sarcasm has got a separate fan base. And his dress😂 gives me boho vibes 🤭

  • @aaryag5315
    @aaryag5315 2 ปีที่แล้ว +14

    What a fun filled combination 😀😂!!
    @13:01 - It's sad to hear Sushant's name associated with Depression/Mental Health Issues. He is a brave soul !!

    • @leenzjohn9213
      @leenzjohn9213 2 ปีที่แล้ว +3

      Well.. to say.. it so sad abt SSR name is mentioned..

  • @drgangan3763
    @drgangan3763 2 ปีที่แล้ว +13

    After a long tym, a happy n colourful show❤️❤️❤️love you both

  • @ruksanajinshad6983
    @ruksanajinshad6983 2 ปีที่แล้ว +72

    രണ്ടുപേരും കൌണ്ടറി ന് ഒരു കുറവും ഇല്ല 👍👍👍👍👍❤❤❤❤❤❤❤

  • @sangeethashyju5968
    @sangeethashyju5968 2 ปีที่แล้ว +41

    പൊന്നു ചേച്ചി ചേച്ചിടെ വീഡിയോ കണ്ടാൽ സങ്കടം ഒക്കെ മാറും 😘😘😘പേർളി ചേച്ചി ഒരു പാട് ഇഷ്ട്ടം നില മിസ്സ് യൂ

  • @neethulibin4526
    @neethulibin4526 2 ปีที่แล้ว +4

    രണ്ടു പേരും സൂപ്പർ combo ആണ്. അടിപൊളി interview. പറഞ്ഞ കാര്യങ്ങൾ എല്ലാം കിടു.

  • @suneez7786
    @suneez7786 2 ปีที่แล้ว +4

    ഞാൻ ആകെ മൂഡ് off ആയിരിക്കുമ്പോൾ just Pearle maaney - യുടെ ഈ ചാനലിൽ പോയി ഏതെങ്കിലും വീഡിയോ click ചെയ്ത് കാണും. അപ്പോൾ നല്ല happiness and jolly feeling കിട്ടും. എന്ത് പ്രശ്നാണെങ്കിലും പോട്ടെ പുല്ല് എന്നങ്ങു വിചാരിക്കും. Loads of ❤ to Pearle, Srinish & Nila❤

  • @Sairafaiz
    @Sairafaiz 2 ปีที่แล้ว +21

    Ee combo 🔥🔥🔥🔥🥰
    No way out trailer lu Pishu Evideyokkeyo look like anchor Jeeva 🤪

  • @soumyav.m.4273
    @soumyav.m.4273 2 ปีที่แล้ว +40

    പേർളി, രമേഷേട്ടൻ പറഞ്ഞത് correct ആണ്. എനിക്ക് tension തോന്നുമ്പോൾ ഈ channel ലെ ഏതെങ്കിലും വീഡിയോ കാണും. +ve energy യുടെ കലവറയാണ് പേർളി. Love u 😍😍😍

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 ปีที่แล้ว +7

    അടിപൊളി combo ❤️❤️energy packed personalities 😘❤️

  • @ayshasajeer7712
    @ayshasajeer7712 2 ปีที่แล้ว +542

    Adipwoli combo anu randperum 😍😍😍😍enjoyed a lot..... No words....

    • @thammu8910
      @thammu8910 2 ปีที่แล้ว +1

      Cmts like e tt thazhamb vanneyaavum pishuchettanu

    • @grandpotrolls
      @grandpotrolls 2 ปีที่แล้ว

      💙💙💙

  • @pearlishnilafanaccount
    @pearlishnilafanaccount 2 ปีที่แล้ว +83

    കാത്തിരുന്ന Interview 🤩🔥 Pwoli COMBO 😍

  • @lilstar3705
    @lilstar3705 2 ปีที่แล้ว +14

    Pearle chaechide character unique ahn ✨
    She never forget to make us laugh

  • @anjalasujeeth3087
    @anjalasujeeth3087 2 ปีที่แล้ว +11

    Both of u rock 😘Pearly you bring positive vibes keep doing videos😊

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว +46

    നോട്ടിഫിക്കേഷൻ വന്നതും ഓടി കയറി വന്നതാ. ഇന്നത്തെ ദിവസം Energy യോടെ തുടങ്ങാം അപ്പോൾ 😍😍🤗

  • @an3323
    @an3323 2 ปีที่แล้ว +87

    Two most favourite personalities of mine. And when they both come on one platform...that's a double delight or should I say double scoop ice cream. Pearle-Pisharody.....the 2 "Ps" of Malayalam Entertainment industry.

  • @kalpanasuraj6707
    @kalpanasuraj6707 2 ปีที่แล้ว +6

    full of positivity....Pearle nte spontaneous samsaaram, pisharady chettante tamasha, super episode❤

  • @abeyktm
    @abeyktm 2 ปีที่แล้ว +5

    Good show Pearly! I like the way you talk. You should do this on TV 📺

  • @saji5492
    @saji5492 2 ปีที่แล้ว +1131

    എന്ത് നല്ല ഷോ, ബെസ്റ്റ് കോമ്പോ രമേശേട്ടൻ ആൻഡ് പേർളി ഒരുപാട് ചിരിച്ചു, ഫുൾ പോസിറ്റീവ് വൈബ്, അടിപൊളി 😍😍😍

  • @shabzgirlsworld9679
    @shabzgirlsworld9679 2 ปีที่แล้ว +16

    Omg..... D4 dance le ivarude episode orupad thavana kandittund.....
    Vere level combo🤗.....

  • @DevthabySwaz
    @DevthabySwaz 2 ปีที่แล้ว +7

    Went to hit like again and again... But realised it was already hit... ❤️❤️❤️❤️

  • @Amrutht1
    @Amrutht1 2 ปีที่แล้ว +5

    Love Rameshettan together with Pearle super combo 🔥

  • @divyanandu
    @divyanandu 2 ปีที่แล้ว +21

    Interview ഒറ്റയിരിപ്പിന് കണ്ട്‌ തീർത്തു. Pearle pishu combo അടിപൊളി💯❤വളരെ different ആയിട്ടുള്ള ഒരു movie ആയിരിക്കും എന്ന് trailer കണ്ടിട്ട് തോന്നുന്നു. എന്തായാലും കാണണം. No way out ന് എല്ലാ ആശംസകളും ❤💯

  • @jubitjose705
    @jubitjose705 2 ปีที่แล้ว +288

    Superrr show.... Motivated.... Funny moments.... Especially Dress code of Ramesh 😍😍😍

  • @gadhamr1142
    @gadhamr1142 2 ปีที่แล้ว +4

    Pearly Chechi..I am a big fan of you...chechide performance is very well and your combo is really awesome

  • @ashwryaah8654
    @ashwryaah8654 2 ปีที่แล้ว +6

    Enjoyed it... Bth of ur friendship is awesomely portraitd in this

  • @user-kb3yo2ne1b
    @user-kb3yo2ne1b 2 ปีที่แล้ว +13

    D4dance ലെ പിഷു guest ആയി വന്ന episode ഓർമവന്നു... Adipoliii ആയിരുന്നു..😍😍

  • @devikas1824
    @devikas1824 2 ปีที่แล้ว +41

    ഈ വീഡിയോ ക്കായി waiting ആയിരുന്നു.....
    Super combo pearly and pisu

  • @gopikagia9449
    @gopikagia9449 2 ปีที่แล้ว +7

    Fuel⛽ ....enjoyed it🤩
    Loveu both💓💓

  • @aswathypradeep8941
    @aswathypradeep8941 2 ปีที่แล้ว

    It's just superb.... Pearle nd pisharedy the bestest combo of entertainment🎭... Lots of love nd respect... ... Tc...all the very best for No way out.... Pisharady chetta.....

  • @shobithap4573
    @shobithap4573 2 ปีที่แล้ว +37

    ഈ കോമ്പോ കണ്ടപ്പോൾ തന്നെ ചാടിക്കയറിയവരാണ് പലരും 🤩🤩🤩

  • @raihansharin2019
    @raihansharin2019 2 ปีที่แล้ว +25

    Pearly chechi... U r just an awsome person.. I want to meet u once in my life.. U motivated me.. Made me proud of myself.. ❤️lots of love from my heart. 😘

  • @abhar3427
    @abhar3427 2 ปีที่แล้ว +4

    Fully power packed show ... with pishu and pearly combo.

  • @ayanaj9404
    @ayanaj9404 2 ปีที่แล้ว +13

    I thoroughly enjoyed it🤩🤩

  • @ShivasNair-rs2dj
    @ShivasNair-rs2dj 2 ปีที่แล้ว +88

    Pearly & pishu ♥️♥️♥️♥️♥️♥️
    Suprb ❤♥️♥️♥️
    Waiting 4 next chechii
    Keep going ❤️
    Miss u nilu....

    • @vanajakumari5597
      @vanajakumari5597 2 ปีที่แล้ว

      Super. Iam so happy to see both of you ❤❤

  • @gourisankari96
    @gourisankari96 2 ปีที่แล้ว +61

    രണ്ടാളുടെയും ഡ്രസ്സ്‌ പൊളിച്ചേ...🎉😉
    Pishu chettan pearly chechi.. Non stop comedy...😆💝✨️

  • @Shivs2018
    @Shivs2018 2 ปีที่แล้ว +3

    Nice combo....pearly ur awesome...ur sense of humour...always a positive vibe...

  • @midhinsivan8341
    @midhinsivan8341 2 ปีที่แล้ว +5

    Bundle of positive energy 🥰🥰🥰

  • @deepthiasok6160
    @deepthiasok6160 2 ปีที่แล้ว +22

    Happiness overloaded😍chirichu oru vazhiyayi..adipoli combo ❤️☺️

  • @starfish1614
    @starfish1614 2 ปีที่แล้ว +17

    പേർളി ചേച്ചിയും പിശാരടിയും ചേർന്നാൽ ആര് ജയിക്കും. എന്ന് കാണാൻ waiting ആയിരുന്നു.

  • @susmitharathish9610
    @susmitharathish9610 2 ปีที่แล้ว +2

    Super duper.Double dhamaka,Pearle I love you the way you are❤❤

  • @remyapraveenlachu
    @remyapraveenlachu 2 ปีที่แล้ว +1

    പേർളി 💕💕💕
    എത്ര ഹാപ്പി ആണെന്നോ.... പേർളി ടെ ഓരോ എപ്പിസോഡും കാണാൻ... 💕
    രമേഷേട്ടാ.... രമേഷേട്ടന്റെ ഇന്റർവ്യൂവിൽ പറയുന്ന ഓരോ കാര്യങ്ങളും ശരിക്കും ഹൃദയയത്തിൽ എടുക്കുന്നുണ്ട്..... പറയുന്ന ഓരോ കാര്യങ്ങളും ഉയിർ ❤❤❤
    Nowayout കേരളം ഏറ്റെടുക്കട്ടെ ❤❤❤

  • @devikas1824
    @devikas1824 2 ปีที่แล้ว +42

    വാക്കുകൾ കൊണ്ട് അമ്മാനമാടു൬ രണ്ടു combos 😂😂😂

    • @sunilkumar8102
      @sunilkumar8102 2 ปีที่แล้ว

      😂

    • @sonia-ub1qc
      @sonia-ub1qc 2 ปีที่แล้ว +1

      th-cam.com/video/pbYqMXugqvI/w-d-xo.html

  • @namithachandran834
    @namithachandran834 2 ปีที่แล้ว +91

    Pishu chettan is an outstanding entertainer🤩
    POWli interview pearley 👏👏👏
    I simply jus luvvd it❣️
    Keep going …….👍👍

  • @sarithaakm6389
    @sarithaakm6389 2 ปีที่แล้ว +3

    ഇതിലും വലിയ കോമ്പിനേഷൻ വരാനില്ല... 🥰🥰അടിപൊളിയാട്ടോ രണ്ടാളും 👍

  • @jayasuresh7279
    @jayasuresh7279 2 ปีที่แล้ว +2

    Wow ..so ...awesome episode..thank you pearly and pishu....prayers and wishes...🌺🌺🌺🌺🌺🌺

  • @shifanashibin4244
    @shifanashibin4244 2 ปีที่แล้ว +43

    Pearle+ pidharadi samma combination ❣️❣️❣️❣️

  • @hima006
    @hima006 2 ปีที่แล้ว +13

    ഇത്രയും വലിയ celebrity ആയ Pearle chechi mikka commentsinum heart കൊടുക്കുന്നതു കണ്ട് ഞാൻ അന്തം വിട്ട് പോയി😶 ഇതു തന്നെയാണ് chechiye എല്ലാവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് ... Hats off you 🥰

    • @PearleMaaneyShow
      @PearleMaaneyShow  2 ปีที่แล้ว +7

      🥰😋

    • @hima006
      @hima006 2 ปีที่แล้ว +3

      @@PearleMaaneyShow Dhaivame ith sathyaano 😶Thank you so much for your reply 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shahnafayisafayisa7372
    @shahnafayisafayisa7372 2 ปีที่แล้ว +4

    Nila baby ne vayattil ullapool endhokke food aan kazhichath enn oru video cheyyoo..njan 4 month pregnant aan.
    Pls reply...aarokke e comment n yojikkunnu...👇👍

  • @neethumolps2912
    @neethumolps2912 2 ปีที่แล้ว +10

    Pearle, My husband and me have watched it. funny moments, kollam adipoli, happy!!

  • @priyajaravindran5060
    @priyajaravindran5060 2 ปีที่แล้ว +47

    Pearly ചേച്ചിടെ വീഡിയോ കണ്ടോണ്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ല 😍😍🥰❤️❤️ pishu & pearly best combo😍😍❤️❤️

  • @jyothirajagopal4531
    @jyothirajagopal4531 2 ปีที่แล้ว +25

    Pearle, super super super fun episode..... Ramesh pishu n u were full on fun.... it really looked like u were happy ettan n anniyeti combo....your comedy timings👌👌👌🌟🌟🌟🌟❤️❤️....

  • @agnesfernandez7285
    @agnesfernandez7285 2 ปีที่แล้ว +1

    Superb... Ur combo was just awesome... Enjoyed the show... Waiting for more videos... Missed Nila kutty... Love n kisses to all....

  • @fathimashabeera1905
    @fathimashabeera1905 2 ปีที่แล้ว +1

    Pearly u r wonderful ..
    And these combo of u both ...
    Love you ❤️

  • @chandni.k.s5433
    @chandni.k.s5433 2 ปีที่แล้ว +41

    Loved this duo....😍
    Enjoyed it thoroughly 🤗
    Lots of love chechi... 😇❤️

  • @dropletsdreamsindrops372
    @dropletsdreamsindrops372 2 ปีที่แล้ว +40

    Really Happy to see you Both after D 4 Dance. Amazing Combo🌟❣️

  • @shahanapshaheer4717
    @shahanapshaheer4717 2 ปีที่แล้ว +3

    Full kandu pearly chechi ....adipoli show💗😄😄

  • @rifanathesni7702
    @rifanathesni7702 2 ปีที่แล้ว +10

    2 favourites in 1 screen 🤩

  • @anitmerinbinu6565
    @anitmerinbinu6565 2 ปีที่แล้ว +17

    Aiwaaa…colorful show aayirunnu😍😍…adipwoli combooo❤️❤️♥️❤️‍🔥🤩🤩🤩🤩

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +13

    പൊളിച്ചു 🥰💞🥰💞🥰🥰🥰🥰🥰 പിഷാരടി ചേട്ടൻ pearly ചേച്ചി പൊളിച്ചു 💞🥰❤️♥️❤️💕waiting for no way out ♥️❤️💕💓💞🥰

  • @sruthikukku2694
    @sruthikukku2694 2 ปีที่แล้ว +3

    These 2 always makes us happy😍😍❤️

  • @sandhyagireesh7820
    @sandhyagireesh7820 2 ปีที่แล้ว

    Really I loved your chat with Pisharadi ,inspiring too

  • @aparnasatheesh3241
    @aparnasatheesh3241 2 ปีที่แล้ว +11

    Adipoli combo🤩🤩
    Really i enjoyed✨️
    Pearly chechi oru rekshayumilla❤️🔥

  • @rebeccamariamjohnson1630
    @rebeccamariamjohnson1630 2 ปีที่แล้ว +28

    Oh mahn that was a stupendous fabulous interview!!❤️

  • @rolex8606
    @rolex8606 ปีที่แล้ว +1

    Basically they are very intelligent and concious about their work and life so we should also be inspired from their work

  • @meenakshiiyer7153
    @meenakshiiyer7153 2 ปีที่แล้ว +3

    Good luck pishu. And thank you for the guts you showed to do such an off beat movie. Congratulations 🎉

  • @suryagopalan4109
    @suryagopalan4109 2 ปีที่แล้ว +71

    Adipoli... Perfect combo... Perfect for a good day start with positive

  • @anilazzzworld595
    @anilazzzworld595 2 ปีที่แล้ว +13

    ഇങ്ങനെയൊരു കൊമ്പോ സ്വപ്നങ്ങളിൽ മാത്രം. ചിരിച്ചു ഒരു വഴിയായി. Love uuu pearlie chechii nd pishu chetaa❤️❤️❤️

  • @govind4173
    @govind4173 2 ปีที่แล้ว +6

    I think ppl didnt accepted this show,,bcz views are little bit lower,,but will be okay soon,,bcz we are enjoying !!🤩

  • @gopikamidhun5990
    @gopikamidhun5990 2 ปีที่แล้ว +1

    Vdo full chirich marichu ❤️❤️Combo oru rakshayillaa.... First muthal last vare full energy undarnnu 🤩🤩👍superb 🤩🥰

  • @ansilapp2382
    @ansilapp2382 2 ปีที่แล้ว +40

    നെക്സ്റ്റ് എപ്പിസോഡിൽ നീല വേണം😍plz

  • @Vishnendhu.Sumith
    @Vishnendhu.Sumith 2 ปีที่แล้ว +6

    Entammooo ennaa oru combo aan...💕🤩 Randu perum adipoli aann ippo orumich vannappo vera level👍👌👌
    Thodakkam mudhal avasaanam vare chiriche mugathode enjoy cheythuuu.... Thankyou soo much to both of you for giving such an amazing treat❤️😍

  • @thecrazeofbaking5239
    @thecrazeofbaking5239 2 ปีที่แล้ว +6

    One of the best combo👌Enjoyed❤️

  • @hashnamaria4335
    @hashnamaria4335 2 ปีที่แล้ว +2

    The best best interview perfect combo ❤️

  • @saijishnap8000
    @saijishnap8000 2 ปีที่แล้ว +50

    Listening to both of your words, feeling relaxed... enjoyed it a lot❤❤