മുഖത്ത് അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യലക്ഷണം | EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2023
  • EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE
    മുഖത്തും ശരീരത്തും ഉണ്ടാവുന്ന ഈ വ്യത്യാസങ്ങൾ കാണുമ്പോൾ അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ. അത് എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 1.5K

  • @balejoseph4673
    @balejoseph4673 ปีที่แล้ว +804

    യഥാർത്ഥത്തിൽ ഇത്തരം യൂട്യൂബ് വീഡിയോസ് കണ്ടാൽ തന്നെ മനുഷ്യർക്ക് ടെൻഷൻ അടിച്ചു ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കും...

    • @jayaramprakash8213
      @jayaramprakash8213 ปีที่แล้ว +42

      സത്യം ബ്രോ .. ഞാൻ ഒക്കെ tension അടിച്ചു ആസ്റ്ററിൽ വരെ പോയി ടെസ്റ്റ് ചെയ്തു 🙏

    • @saleemkalathingal1964
      @saleemkalathingal1964 ปีที่แล้ว +11

      സത്യം ബ്രോ

    • @hamsappumariyadu6122
      @hamsappumariyadu6122 ปีที่แล้ว +2

      @@saleemkalathingal1964 j

    • @stranger7361
      @stranger7361 ปีที่แล้ว +4

      Crct aan bro nhanokke oruvidhamay 😂

    • @santhoshbal3889
      @santhoshbal3889 ปีที่แล้ว +6

      Avoid seeing such videos. Better consut concerned doctor

  • @sunnyjoseph3961
    @sunnyjoseph3961 ปีที่แล้ว +15

    Dr വളരെ നല്ല ഉപദേശം 🌹🌹🌹👍god bless you and your family 🙏🙏🙏🙏🙏

  • @sundernational
    @sundernational ปีที่แล้ว +44

    Skip ചെയ്യാതെ മുഴുവനും കണ്ടു..കേട്ടു. thank you doc for the composed presentation

  • @sree3113
    @sree3113 ปีที่แล้ว +463

    ജീവിതം എന്നാൽ ഒരു നാടകം ആണ്... അതിലെ വെറും അഭിനേതാക്കൾ മാത്രമാണ് നമ്മൾ നമ്മുടെ വേഷം കഴിയുമ്പോൾ നമ്മൾ വിടവാങ്ങുന്നു...ചിലർക്ക് ചെറിയ ചെറിയ റോളുകൾ കുറച്പേർ അൽപ്പം നീണ്ടഅഭിനേതാക്കൾ 🙏നാടകം ഇവിടെ തുടർന്നുകൊണ്ടേയിരിക്കും 🙏🙏🙏..

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 ปีที่แล้ว +7

      Yes 🙏😊

    • @emz8797
      @emz8797 ปีที่แล้ว +4

      Well said

    • @leostablet
      @leostablet ปีที่แล้ว +21

      നല്ലപോലെ അഭിനയിച്ചാൽ അവാർഡ് കിട്ടും. വെള്ളമടിച്ചു റോഡിൽ കിടന്നാൽ വണ്ടികേറിചാകും , life is a lesson. You should learn from others.

    • @phoenixvideos2
      @phoenixvideos2 ปีที่แล้ว +14

      ഹ ഇങ്ങനെ തോന്നാൻ കരൾ
      എന്ത് ചെയ്തു

    • @anoopthomaz7430
      @anoopthomaz7430 ปีที่แล้ว +9

      ഹോ.. എന്തൊരു ചെളിയാടോ ??
      ചെളി വാരി തെറിപ്പിക്കുവാ!
      അങ്ങ് പൊത്തുവാ.😬

  • @aiswarya6547
    @aiswarya6547 ปีที่แล้ว +237

    1.Discoloration of skin
    2.spider vein appearance in upper trunk
    3.Bluish red patches
    4.itching over diff.parts like elbows and knees
    5.Dandruff
    6.hairfall
    7.Fat deposition
    Thank me later

    • @CHRIZ683
      @CHRIZ683 ปีที่แล้ว +6

      ഇതെല്ലാം എനിക്കുണ്ട് 🥺right side vayarinte avide എന്തോപോലെ ഇടയ്ക് തോന്നാറുണ്ട് രാവിലെ എണീറ്റാലും 🥺ഞാൻ ഉടനെ 😐

    • @barunz4evr
      @barunz4evr ปีที่แล้ว +3

      Ithra parayanda kaarye ulloo..aadye ..baaki Venda var kettaal pore

    • @sha6045
      @sha6045 ปีที่แล้ว +4

      @@CHRIZ683 same enikum und Epole whight kuranju vayrinti valathu side cherya vedana or entho poli thonnum edakk night meale ok choriyum

    • @CHRIZ683
      @CHRIZ683 ปีที่แล้ว +2

      @@sha6045 🥺kidney stone undayirunnu pandu അമ്മയോട് ചോദിച്ചപ്പോൾ അതിന്റെ ആയിരുന്നു എന്ന് പക്ഷെ എനിക്ക് ഇപ്പഴും ഒരു ചെറിയ pain pole തോന്നാറുണ്ട് എന്താണെന്നു അറിയൂല

    • @sha6045
      @sha6045 ปีที่แล้ว +1

      @@CHRIZ683 njan scan cheythu mild prominence of pelvic system nenk ethraya age boy ano

  • @sukumarantk6640
    @sukumarantk6640 ปีที่แล้ว +35

    വളരെ പ്രധാന അറിവുകൾ പകർന്ന ഡോക്ടർ മാഡത്തിന് നന്ദി !!

  • @lalithaananthanarayan5882
    @lalithaananthanarayan5882 ปีที่แล้ว +26

    Very useful information .
    Thankyou Dr. Divya.

  • @baijubaijuv.a7469
    @baijubaijuv.a7469 ปีที่แล้ว +8

    വളരെ നല്ല അറിവാണ് ലളിതമായ അവതരണം എല്ലാത്തരം ആളുകൾക്കും പ്രയോജനകരം ഇതുപോലുള്ള അവതരണ രീതിയാണ് വേണ്ടത്. അല്ലാതെ കുറച്ചുപേർക്ക് മാത്രം മനസിലാവുന്ന രീതിയിൽ ആവരുത്. ശരിക്കും നല്ലൊരു വീഡിയോ... 🙏🙏🙏

  • @hanan7565
    @hanan7565 ปีที่แล้ว +349

    ആരോഗ്യമുള്ള ശരീരവും മനസ്സും ഭാഗ്യം തന്നെയാണ്

    • @mercyjoseph7718
      @mercyjoseph7718 ปีที่แล้ว +5

      lol

    • @Hareeshg123
      @Hareeshg123 ปีที่แล้ว +12

      Ofcourse 100% true

    • @shanjadalii
      @shanjadalii ปีที่แล้ว +4

      Sathyam

    • @Prasanna78
      @Prasanna78 ปีที่แล้ว +9

      ഇപ്പൊൾ ആർക്കാണ് പൂർണ്ണ ആരോഗ്യം ഉള്ളത്.ആർക്കുമില്ല

    • @deepusathya7722
      @deepusathya7722 ปีที่แล้ว +9

      @@Prasanna78 ഉണ്ട് മലയോര കർഷകന്

  • @sajisaji1464
    @sajisaji1464 ปีที่แล้ว +36

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി ഡോക്ടർ ദിവ്യ

  • @ponnujose780
    @ponnujose780 ปีที่แล้ว +6

    ഡോക്ടർ, നന്നായി മനസിലാകും വിധം കരൾ രോഗം മനസിലാക്കാൻ സഹായിച്ചു നന്ദി 🙏

  • @fantronicsable
    @fantronicsable ปีที่แล้ว +9

    വളരെ വിശദമായി മനസിലാകുന്ന രീതിയിൽ അവതരണം..
    വളരെ നന്ദിയുണ്ട്. ബ്🙏🏻🙏🏻🙏🏻

  • @udayakumar5506
    @udayakumar5506 ปีที่แล้ว +64

    ഇത്രെയും വലിയ ഒരു അറിവ് പറഞ്ഞു തരാൻ ഡോക്ടർ കാണിച്ച മനസിന്‌ ഒരായിരം നന്ദി 🌹🙏

  • @vision9997
    @vision9997 ปีที่แล้ว +3

    There are isolated red spots of mustard seed size at different parts of the body,especially above the hip area and hands,usually we call it "pon maruk". Is it a sign of lever disease?

  • @helenjayakumar5597
    @helenjayakumar5597 ปีที่แล้ว +10

    Dr..... ഒത്തിരി thanks ഈ അറിവ് ജനങ്ങളിലേയ്ക്ക് എത്തിച്ചതിനു 👍🏼🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @shajijohn3020
    @shajijohn3020 ปีที่แล้ว +18

    നല്ല വിവരണം.... നല്ല ഡോക്ടർ... 🙏

  • @surendrankvelu5728
    @surendrankvelu5728 ปีที่แล้ว +25

    സ്കൂൾ ടീച്ചർ ക്ലാസ് എടുക്കുന്നപോലെ വളരെ നന്നായി മനസ്സിലാക്കി തന്നു, നന്ദി

  • @prithvirajkg
    @prithvirajkg 8 หลายเดือนก่อน +3

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ഡോക്ടർ മോള് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു... ഒരുപാട് നന്ദി സന്തോഷം മോളെ 🙏🙏🙏❤️❤️❤️

  • @mohankv9172
    @mohankv9172 ปีที่แล้ว +19

    Very informative illustration from you doctor. Thank you.

  • @thamil.838
    @thamil.838 ปีที่แล้ว +14

    ??എനിക്കും ഇതേക്കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു ഇപ്പോ മാറി thank you doctor 👍

  • @hi.480
    @hi.480 ปีที่แล้ว +43

    വളരെ ഉപകാരപ്രദമായ video ആണ്. പറയുന്ന വാക്കുകൾ കൂടുതലും മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും.

  • @muhammedpallath6657
    @muhammedpallath6657 ปีที่แล้ว +5

    മാഡം ഗുഡ് ഇൻഫർമേഷൻ... നല്ല talent പ്രസന്റേഷൻ... സിനിമയിൽ work ചെയ്യാൻ എല്ലാ ഗുണങ്ങളും ഉണ്ട്

  • @ismailkalangadan789
    @ismailkalangadan789 ปีที่แล้ว +6

    Very good explanation, thank u dr.

  • @archananair-dm8zl
    @archananair-dm8zl ปีที่แล้ว +7

    🙏doctor thanks for information.

  • @shailapillai1263
    @shailapillai1263 ปีที่แล้ว +21

    Very nicely explained. Thank you so much❤

  • @sasindranathan
    @sasindranathan ปีที่แล้ว +14

    ലിവറിനെ കുറിച്ചും , ശരീരം മുൻ കൂട്ടി കാണിക്കുന്ന രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞതിൽ ഡോക്ടറോട് നന്ദി പറയുന്നു . ഇത് കേൾക്കുന്നത് വരെ ഞാൻ അല്പം ഭയപ്പാടിൽ ആയിരുന്നു . എന്റെ സംശയങ്ങൾ മാറി .

  • @satishkannur1852
    @satishkannur1852 ปีที่แล้ว +2

    Excellent explanation. Dhanyavad

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +2

    Thanku Docter God Bless You Nalla Use Full Videos Kureyokke Puthiya Arivukal Aanu, Ellavarkum Upakarappedum. Eeswaranugraham Ellavarkum Undavate Asughangal ELLAM Ozhinju Povate Ellavarkum AayurarogyaSoukyam Undavate Prarthikam 🙏🙏😊♥️🙏🙏🙏

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +6

    നല്ല വൃക്തമായ അവതരണം. 🙏

  • @sakeerhussain5137
    @sakeerhussain5137 ปีที่แล้ว +2

    Madom ur upsalutelly correct .....orupadu docters orupadu vivaranam, orupadu anubhavam okke kettirikunnu but doctor explaine cheyyhathanu Sheri
    Thanku thanku verimuch

  • @sreejithps9772
    @sreejithps9772 8 หลายเดือนก่อน +2

    Thank u dr.വളരെ നല്ല വിവരധിഷ്ടിതമായ വീഡിയോ ആയിരുന്നു 🙏🙏🌹

  • @saralammasabu3800
    @saralammasabu3800 ปีที่แล้ว +8

    Dr. Divya, Thank you for the
    information.

  • @thankmmas1022
    @thankmmas1022 ปีที่แล้ว +1

    Valare nalla karyangal. Doctor paranju manaslakiyathinu doctork. Abhinandanan

  • @hareeshpulathara3438
    @hareeshpulathara3438 ปีที่แล้ว +4

    നല്ല അവതരണം..ഒരുപാട് പേർക്ക് പ്രയോജനം ഉണ്ടാകും ഈ വീഡിയോ..

  • @babykarishma4685
    @babykarishma4685 ปีที่แล้ว +5

    Super episode madam
    Enikk nalla help aayi
    Thank you so much mam...

  • @satheedavi61
    @satheedavi61 ปีที่แล้ว +6

    നന്ദി ഡോക്ടർ 🥰👏

  • @karunakaranbangad567
    @karunakaranbangad567 ปีที่แล้ว +6

    Sadaranakaranu manasilavna basha, Thanks Doctor, Congrajulation👋👋👋

  • @suhailasuhaila2763
    @suhailasuhaila2763 ปีที่แล้ว +6

    നല്ല അറിവ് ദൈവം അനു ഗ്രഹിക്കട്ടെ 👍👍👍👍👍

  • @jaseempk5555
    @jaseempk5555 ปีที่แล้ว +6

    നന്ദി ഡോക്ടർ ഒരുപാട് കാര്യം അറിയാൻ പറ്റും

  • @mubeerca7436
    @mubeerca7436 3 หลายเดือนก่อน +1

    Dr Valuable informationanu athu polethenne doctor valare manoharyumannu...All the best

  • @mansoormoosa4484
    @mansoormoosa4484 ปีที่แล้ว +2

    Thanks ഡോക്ടർ 🙏

  • @haseenahasee6988
    @haseenahasee6988 ปีที่แล้ว +92

    നല്ല അറിവ് ഡോക്റ്റ്ക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദ്വിർ ഘായുസ് നൽകട്ടെ .ഇനിയും നല്ല അറിവിനായ് കാത്തിരിക്കുന്നു

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 ปีที่แล้ว +2

      😊♥️🙏

    • @mohammedrafi8268
      @mohammedrafi8268 ปีที่แล้ว +2

      അറിവ് പകർന്നു തന്ന ഗുരു തന്നെ, 🙏
      ആമീൻ 🤲

    • @ravanzsl8324
      @ravanzsl8324 ปีที่แล้ว +5

      അള്ളാഹു കാഫിർ നു അനുഗ്രഹം കൊടുക്കുമോ? ☹️

    • @freez300
      @freez300 11 หลายเดือนก่อน

      Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
      ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂

    • @rileshb8661
      @rileshb8661 7 หลายเดือนก่อน

      കാമിലരി കഴിക്കൂ കരൾ സുരക്ഷിതമാക്കൂ 👍

  • @sabnamazi-ql8cp
    @sabnamazi-ql8cp ปีที่แล้ว +9

    Good message dr ❤👍🏻

  • @sudhambikakishore1978
    @sudhambikakishore1978 8 หลายเดือนก่อน +1

    Tension Adipikkathulla Avatharanam Good information Thsnku❤

  • @sindhuvallikkattu3516
    @sindhuvallikkattu3516 5 หลายเดือนก่อน +2

    ഞാൻ ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ടാണ് എൻ്റെ പല ആരോഗ്യപ്രശ്നങ്ങളും ഞാൻ തിരിച്ചറിഞ്ഞത്.
    പോഷകാഹാരക്കുറവ് ആയിരുന്നു എൻ്റെ പ്രശ്നം.
    ഞാൻ ചോറും കറികളും
    ഉപ്പേരികളും പയറുവർഗ്ഗങ്ങളും കഴിക്കാറുണ്ട്. പക്ഷേ Non Veg കഴിക്കാറില്ല അതിനാൽ വൈറ്റമിൻസിൻ്റെ കുറവും രക്തത്തിൽ Hb കുറവും
    |ron കുറവും എല്ലാം ഉണ്ട്.
    ഭക്ഷണമാണ് നല്ല മരുന്ന്.❤

  • @discipleofjesus2969
    @discipleofjesus2969 ปีที่แล้ว +5

    Dandruff which you said..that's surprising,never ever expected that is also part of liver functioning.today onwards i will follow your all videos

  • @lgallery7883
    @lgallery7883 ปีที่แล้ว +6

    Valuable subject thanku doctor

  • @AnwarK-ls2ng
    @AnwarK-ls2ng 2 หลายเดือนก่อน +1

    Valare. Nalla reediyil manassilaayi thankyu. Doctor

  • @miniashok6715
    @miniashok6715 ปีที่แล้ว +1

    Thank you Dr.very useful explanation.

  • @pappanabraham6755
    @pappanabraham6755 11 หลายเดือนก่อน +5

    Thank you Doctor for good information about kidney disease and symptoms

  • @kamalakumari3419
    @kamalakumari3419 ปีที่แล้ว +7

    നല്ല അറിവ്' Thank you doctor

  • @somandivakarannair3003
    @somandivakarannair3003 ปีที่แล้ว +3

    Medicines for treatment of Palmoplantar pustulosis (PPP) may lead to liver diseases. It is not clinically proven that patients with Palmoplantar pustulosis (PPP) may lead to liver diseases 🙏🏻

  • @vinodnair2584
    @vinodnair2584 ปีที่แล้ว +1

    Thank you for the great information and God bless.

  • @jhonroserose7604
    @jhonroserose7604 ปีที่แล้ว +4

    ഒരു നല്ല മെസ്സേജ്. ശ്രദ്ധിച്ചു ജിവിക്കാൻ അനിവാര്യം ആയിരുന്നു.

  • @anugraha2973
    @anugraha2973 ปีที่แล้ว +5

    Hi Dr You are so cute and beautiful, no need to spend and waste too much time in beauty parlour and for cosmetics. Your natural beauty is more significant than artificial. Thanks for talks about liver function. Excellent information.

  • @padnayikjohnoiy3523
    @padnayikjohnoiy3523 ปีที่แล้ว +5

    ഡോക്ടറെ പോലെ സുന്ദരമായ അവതരണം 👍

  • @sudheeshk.v6831
    @sudheeshk.v6831 ปีที่แล้ว +2

    Doctor your video is so much informative and useful. Moreover, you are so beautiful and have an awesome smile...

  • @vihkac
    @vihkac ปีที่แล้ว +5

    Very Informative Doctor, Thanks for sharing

  • @sunilkrr4490
    @sunilkrr4490 ปีที่แล้ว +3

    വളരെ നല്ല അറിവ് പകർന്നു
    തന്ന ദിവ്യാജിക്ക് വളരെ നന്ദി 🙋🌹.

  • @user-hf5hl5vg2x
    @user-hf5hl5vg2x 7 หลายเดือนก่อน

    Congratulations on your valuable information regarding the diseases that affect our liver.

  • @chinjusunil4973
    @chinjusunil4973 ปีที่แล้ว +12

    വളരെ വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @iliendas4991
    @iliendas4991 ปีที่แล้ว +5

    Thank you Mam very valuable information God bless you Mam ❤️🙏🤲🙏❤️

  • @shajih7007
    @shajih7007 ปีที่แล้ว +14

    നല്ല അവതരണം... ഒരുപാട് നന്ദി...

  • @pappanabraham6755
    @pappanabraham6755 2 หลายเดือนก่อน +2

    Thank you Doctor for good information about liver decease ,symptoms and prevention.

  • @sivasukk7660
    @sivasukk7660 ปีที่แล้ว +2

    So Sweet looks nd very beautiful presentation respected madam..
    Hats Off

  • @joseabraham4453
    @joseabraham4453 ปีที่แล้ว +7

    Informative & well-explained

  • @shynicv8977
    @shynicv8977 ปีที่แล้ว +4

    സൂപ്പർ 👌👌👌ഈ topic ഒത്തിരി പ്രയോജനം 🙏🙏🙏🙏❤❤❤

  • @tomsimon301
    @tomsimon301 5 หลายเดือนก่อน +2

    ഡോക്ടർ നല്ല സുന്ദരികുട്ടി..
    Well explained informative video.Keep doing videos. All the best.

  • @pradeepkrishnan4960
    @pradeepkrishnan4960 ปีที่แล้ว +18

    സാധാരണക്കാർക്ക് മനസ്സിലാകുന്ന വളരെ ലളിതമായ അവതരണം നന്ദി ഡോക്ടർ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 ปีที่แล้ว +2

    Nanthi Doctet ethra manoharamayitanu Docter mansilaki thannathu ithinu munbu ithrayum vishathamaayi paranju thannitilla inyum nalla episod nu vandi kathirikunnu.

  • @19stay52
    @19stay52 ปีที่แล้ว +6

    നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു നന്ദി

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว +19

    Madam ,
    Thanks for your
    simple/ useful narration .

  • @bindusashikumar3452
    @bindusashikumar3452 11 หลายเดือนก่อน +2

    Very clear and informative..thank you

  • @shyjasanthosh3228
    @shyjasanthosh3228 ปีที่แล้ว +1

    Good advice and Good Presentation 👍👍

  • @abhisree239
    @abhisree239 ปีที่แล้ว +4

    Dear Dr
    Enikkum dr paranjathupole spider
    Veins, Gum bleeding, hair loss, kalinu thazheaayi chorinju pottal.
    LFT test cheyyam. Oru replay tharane. Enikku age 36.

  • @allhamduliillahhari428
    @allhamduliillahhari428 ปีที่แล้ว +11

    Very ingesting story. But a hidden reality. Thanks for your esteemed knowledge

  • @shanunaaz382
    @shanunaaz382 ปีที่แล้ว +1

    Thank you dr Good message thannadinu Nanni ❤️

  • @johnythacheth2899
    @johnythacheth2899 11 หลายเดือนก่อน

    Steamed vegetables and food are very effective for human self healing process. No need to apply cream in our face, if we take steamed food.

  • @sidheequekp.3223
    @sidheequekp.3223 ปีที่แล้ว +74

    ലിവറിനെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കി തന്ന ഡോക്ടക്ക് അഭിവന്ദനങ്ങൾ

    • @anugraha2973
      @anugraha2973 ปีที่แล้ว

      Thanks for +ve Response

    • @geethar8383
      @geethar8383 ปีที่แล้ว

      Thank you doctor

    • @freez300
      @freez300 11 หลายเดือนก่อน

      Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
      ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂

  • @SureshBabu-bo4ki
    @SureshBabu-bo4ki ปีที่แล้ว +24

    Excellent presentation. Thank u Dr Divya

  • @divakaranpm6944
    @divakaranpm6944 ปีที่แล้ว +1

    Thank you for this valuable information 🙏

  • @anugraha2973
    @anugraha2973 ปีที่แล้ว +1

    EXCELLENT DOCTOR, THANKS.

  • @A63191
    @A63191 ปีที่แล้ว +13

    Very much informative and useful topic thank you Dr

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +2

      So nice of you

    • @SId-gb1qr
      @SId-gb1qr ปีที่แล้ว +1

      @@DrDivyaNair can i put makeup and hide liver issue on face?

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      @@SId-gb1qr as ur wish

  • @lexyjoppan6391
    @lexyjoppan6391 ปีที่แล้ว +8

    Good message 🙏

  • @saidupulasseri8460
    @saidupulasseri8460 ปีที่แล้ว +1

    So sweet and crystal clear presentation

  • @tinoyrs2803
    @tinoyrs2803 ปีที่แล้ว +2

    Thanks Divya doctor for your information, good presentation Dr.

  • @hellosree9535
    @hellosree9535 ปีที่แล้ว +12

    very informative session 👏

  • @preejavelayudhanpreeja8681
    @preejavelayudhanpreeja8681 ปีที่แล้ว +3

    Thankyou Doctor Good Presentation ❤❤❤

  • @seethadevi2390
    @seethadevi2390 ปีที่แล้ว +1

    Nala avatharanam 🙏🙏🙏❤️

  • @smithabenny9675
    @smithabenny9675 ปีที่แล้ว +2

    You told there are carbohydrates in rice, wheat and oats. So can you please tell the food we can eat?

    • @blackhole090
      @blackhole090 ปีที่แล้ว +2

      Brown rice. rich fibre

    • @Faisalcrp
      @Faisalcrp ปีที่แล้ว

      ദൈവം കാത്തുകൊള്ളട്ടെ

  • @unnikannan.m.n.7177
    @unnikannan.m.n.7177 ปีที่แล้ว +18

    ലാലേട്ടൻെറ അമ്മാവൻെറ മകളാണ്
    ഡോ:ദിവ്യ.....🤗🤗🤗🤗🤗🙏

  • @archanamurali8770
    @archanamurali8770 ปีที่แล้ว +4

    Thanks for choosing this topic

  • @ajeeshsahadevan6105
    @ajeeshsahadevan6105 ปีที่แล้ว +6

    കണ്ണിന്റെ താഴെ കുഴി ആകുന്നത് എന്ത്കൊണ്ടാണ് ഡോക്ടർ. അത് മറുവാൻ വല്ല ട്രീട്മെന്റും ഉണ്ടോ. പ്ലീസ് റിപ്ലൈ.

  • @govindandevadasan3252
    @govindandevadasan3252 ปีที่แล้ว +1

    While taking the food if vomiting occurs you can confirm that there is a problem for liver.

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว

    Docter nallavannam manasilakki thannu🥰 nandhiyundd

  • @abdulsalamsalam2227
    @abdulsalamsalam2227 ปีที่แล้ว +3

    Dr, super അവതരണം, ഇങ്ങനെ ആകണം dr.... ആശംസകൾ

  • @revathya7745
    @revathya7745 ปีที่แล้ว +3

    Hi mam
    How are you?
    Good information. Thank you❤

  • @aswathyrajesh871
    @aswathyrajesh871 ปีที่แล้ว +2

    Thank you mam ..useful video

  • @sinijuby11
    @sinijuby11 ปีที่แล้ว

    My daughter 7 yrs old and suffering from scalp dryness last 2 yrs tried lot of treatments and not working so u think this related to liver problems.pls reply

  • @sreejeshbabupp8185
    @sreejeshbabupp8185 ปีที่แล้ว +10

    ഡോക്ടർ നിങ്ങൾ സുന്ദരി ആണ് . 👌