ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ടോ നിങ്ങള്ക്ക്

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 304

  • @santhoshkumari727
    @santhoshkumari727 ปีที่แล้ว +151

    എന്റെ ഹസ്ബന്റിന് നോൺ ആൽക്കഹോലിക് ലിവർ സിറോസിസ് ആയിരുന്നു. ക്യാൻസർ സ്റ്റേജ് ആയപ്പോൾ ആണ് കണ്ടുപിടിച്ചത്. അപ്പോഴേക്കും ഇത് തുടങ്ങിയിട്ട് 8 വർഷം എങ്കിലും കഴിഞ്ഞു കാണും എന്നാണ് ഡോക്ടർ പറഞ്ഞത്. മദ്യപാനി അല്ലാത്തതിനാൽ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ല. കാലിൽ സോക്സ് ഇടുന്ന ഭാഗത്ത്‌ കറുപ്പ് നിറം ഉണ്ടായിരുന്നു. കാലിലെ രോമം കൊഴിഞ്ഞു പോകുമായിരുന്നു. കയ്യിന്റെ പുറം ഭാഗത്തെ തൊലിക്ക് കട്ടി കൂടി.കുറച്ചു കറുപ്പ് നിറം വന്നു. രാപ്പനി ഉണ്ടായിരുന്നു ഉന്മേഷം കുറഞ്ഞു. ഷുഗർ വന്നു. ഒരിക്കൽ ഷുഗർ test ചെയ്ത സമയത്ത് അവിചാരിതമായാണ് കരൾ രോഗം കണ്ടുപിടിച്ചത്. പിന്നീട് ഞാൻ ലിവർ കൊടുത്തു. ട്രാൻസ്‌പ്ലാന്റ് ചെയ്തെങ്കിലും 3 വർഷത്തിന് ശേഷം അദ്ദേഹം എന്നെ വിട്ടുപോയി. ട്യൂമർ സ്റ്റേജിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത് റിസ്ക് ആണെന്ന് പിന്നീട് അറിഞ്ഞു. പലർക്കും ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ അറിയില്ല എന്ന് തോന്നിയതിനാൽ ആണ് ഇത്രയും എന്റെ അനുഭവത്തിൽ നിന്ന് എഴുതിയത്.

    • @shelfymj99
      @shelfymj99 ปีที่แล้ว +1

      😢

    • @leela1582
      @leela1582 ปีที่แล้ว

      🙏Thanks

    • @rajevrradhakrisnan2022
      @rajevrradhakrisnan2022 ปีที่แล้ว +2

      എന്റെ അച്ഛന് കരള്‍ രോഗം ആയിരുന്നു, അറിയാൻ വൈകി പോയി?

    • @mubukp4864
      @mubukp4864 ปีที่แล้ว

      Thanks 🙏

    • @sandhyakakkad1499
      @sandhyakakkad1499 ปีที่แล้ว

      Number tharamo..ente hubby scan kuzhappam illa..nanani kudikkum. Kaal kayy tholi katti anu karurh niram und..

  • @prakashr5514
    @prakashr5514 ปีที่แล้ว +25

    ഇതെല്ലാം കരൾ ചെയുന്നോ ഇത് സൃഷ്ടിച്ച ദൈവത്തിന് നന്ദി

  • @GK-rc5uy
    @GK-rc5uy ปีที่แล้ว +24

    ഇതിപോലുള്ളവന്മാർ ചാനലും തുറന്ന് ..മറ്റുള്ളവരെ പേടിപ്പിച്ചു രോഗിയാക്കാൻ നോക്കുകയാണ്

  • @omanaachari1030
    @omanaachari1030 ปีที่แล้ว +10

    നല്ല അറീവ് പകർന്ന ഡോക്ടർക്ക് നന്ദി നമസ്കാരം ജീ 🙏🌹🙏

  • @sundaranmanjapra7244
    @sundaranmanjapra7244 ปีที่แล้ว +7

    Very good explanation.

  • @susammageorge6533
    @susammageorge6533 ปีที่แล้ว +393

    ഈ ഡോക്ടറുടെ പെഷ്യന്റ് ആണ് ഞാൻ. നമ്മൾ സ്കാനിംഗ്, കോളനോസ്കോപ്പി, എൻഡോസ്കോപ്പി, ബ്ലഡ്‌, ഇതിന്റെയെല്ലാം റിസൾട് കൊണ്ടുവന്നു ഇവരെ കാണിക്കുമ്പോൾ ഇവർ ഒന്നും പറയില്ല അങ്ങോട്ടു ചോദിക്കുമ്പോൾ കുഴപ്പമില്ല എന്ന് പറയും. ഇപ്പോൾ എന്തൊരു വാചാലതാ. നേരിട്ടുകാണുമ്പോൾ ഒന്നും പറയാനില്ല

    • @mahelectronics
      @mahelectronics ปีที่แล้ว +1

      അവർക്കും അറിയില്ല എന്നിട്ട് വേണ്ടേ പറയാൻ , കരൾ രോഗിത്തിന് എന്റ അറിവ് വെച്ച് 86 ൽ വരെ ഉള്ള മരുന്ന് Live 52 എന്ന പച്ചുമരുന്ന് ഉരുട്ടിയതാണ്. കുറച്ച് വൈറ്റമിനും കൊടുക്കും ഇപ്പോഴും അതികം മരുന്ന് ഇല്ല ഈ മരുന്നു തന്നെ പല അലോപതി Dr മാർക്കും കൊടുക്കാനും മടിയാണ് കാരണം English മരുന്നേ തിന്നാവൂ എന്നവർ വാതിക്കുന്നു. ഇപ്പോൾ 12:11 LCH F പറയാതെ പറയുന്നു. ഇത് കണ്ടു പിടിച്ചത് തന്നെ 150 വർഷമായി പക്‌ക്ഷെ ഇവർ പറഞ് പടിച്ചത് കൊളസ് ട്രോൾ എന്ന് മാത്രമാണ്. മുൻ കാലങ്ങളിൽ പോലും മഞ പിത്തത്തിന് പച്ചമരുന്നു മാത്രമേ രക്ഷ ഉണ്ടായിരുന്നുള്ളൂ. ഗൾഫിൽ ലഗളോൺ എന്ന ഗുളിക Germany യുടെത് അത് പച്ചമരുന്ന് ഉരുട്ടിയതാണ്. + വിറ്റാമിൻ നല്ല വിലയുണ്ട് വളരെ ഫലപ്രദമാണ്.

    • @beena9jjfhcnbvjrajesh153
      @beena9jjfhcnbvjrajesh153 ปีที่แล้ว +7

      😅

    • @mjanatha5201
      @mjanatha5201 ปีที่แล้ว +17

      He will get huge money & fame through you tube😂

    • @ajithakk2245
      @ajithakk2245 ปีที่แล้ว +36

      സത്യമാണ് അപ്പോഴൊന്നും പറയില്ല ടോക്ടർമ്മാരുടെ അടുത്ത് പോയാൽ തിരിച്ച് വരുന്നവരോട് വീട്ടിലുള്ളവർ ചോദിക്കും ടോക്ടർ എന്ത് പറഞ്ഞൂന്ന് ഒന്നും പറഞ്ഞില്ല മരുന്നിനെ ഴുതിതന്നു .ചില ടോക്ടർ മ്മാർ ഒന്നും പറഞ്ഞാലും കേൾക്കാനും നിൽക്കില്ല .ചിലടഓക്ടർ മ്മാർ കൂടെ വന്നവരെ വാതുറക്കൻ സമ്മതിക്കില്ല ചിലപ്പംരോഗി ക്ക് വിട്ട് പോയത് എല്ലാമാവും കൂടെ വന്നയാൾ പറയ .പിന്നെ ചിലടോക്ടർമ്മാർന്നല്ല ആൾക്കാരും ആണ് അത് പറയാതെവയ്യ

    • @nazeerscc
      @nazeerscc ปีที่แล้ว

      നേരിട്ട് കാണുമ്പോള്‍ ഇവന്മാരൊക്കെ കൊമ്പത്ത്..കാണാന്‍ ചെല്ലുന്നവരോട് പു ച്ഛവും ...

  • @gouthamsai698
    @gouthamsai698 ปีที่แล้ว +44

    വളരെ സന്തോഷം ഡോക്ടർ സർ... എനിക്ക് ഈ മൂന്ന് ലക്ഷണങ്ങളും ഉണ്ട്..
    വളരെ ഉന്മേഷവും തോന്നുന്നു.
    Thankyou very much. 🙏

    • @Meimei__243
      @Meimei__243 ปีที่แล้ว

      😂😂

    • @SadikHamsa
      @SadikHamsa ปีที่แล้ว

      😁😁

    • @Krishnakumar-hc6ob
      @Krishnakumar-hc6ob ปีที่แล้ว

      😂😂😂

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +1

      Nee aanu mone aanaai pirannavan..Nannaayi varu...ee janathe Viddi 🤣 kalaakki vaajakam adikkunnavarkku thakka marupadi 👍

    • @shadomr7445
      @shadomr7445 ปีที่แล้ว

      😂

  • @sreehari6760
    @sreehari6760 ปีที่แล้ว +4

    Very valuable information 👏👏🥰

  • @youtubethube3628
    @youtubethube3628 ปีที่แล้ว +1

    ഡോക്ടറെ നന്ദി, 🙏👍👌

  • @remaraju4222
    @remaraju4222 ปีที่แล้ว +1

    നന്ദി dr ഇത്രയും അറിവ് നൽകിയതിന്

  • @nishabali3426
    @nishabali3426 ปีที่แล้ว +4

    Good informtion thnk u so much dr

  • @asethumadhavannair9299
    @asethumadhavannair9299 ปีที่แล้ว +2

    Thankyou Dr for giving valuable information on CLD.....

  • @ktsreenivas
    @ktsreenivas ปีที่แล้ว +9

    Openion from an expert...❤

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว +1

    Pandu kaalathu e asuham onnum illayirunno.kettittilla.Aa nalla kaalam okke kadannu poyi. Kooduthal arivukal kitti. Thank you Doctor.👍👍🙏

    • @shajishakeeb2036
      @shajishakeeb2036 ปีที่แล้ว

      Pandum undayirunnu.enthukondu varunnu ennonnum parayan alundayirunnilla.

  • @noushadkaruva3347
    @noushadkaruva3347 10 หลายเดือนก่อน +2

    യാളളാഹ് യാറസുലൂളളാഹ്❤❤❤

  • @murshidkhan1924
    @murshidkhan1924 9 หลายเดือนก่อน +3

    ഇതൊക്കെ കണ്ടാൽ നമ്മൾ രോഗിയാകും

  • @alikuttyk4090
    @alikuttyk4090 ปีที่แล้ว +11

    സാർ, കടഞ്ഞെടുത്ത വിവരണം. ജനങ്ങൾക്ക് എത്രമാത്രം ഉപകാരപ്രദം

  • @marykuttyantony1656
    @marykuttyantony1656 7 หลายเดือนก่อน

    Goodjnformacion.thahankyou.dr.

  • @prakashanmn959
    @prakashanmn959 ปีที่แล้ว +2

    Nerit poyapo oru nalla advice um ee doctor thanitilla... Etrayum vegam pedipich transplantation thanne aanu lakshyam

  • @sankaranarayananm.n6999
    @sankaranarayananm.n6999 ปีที่แล้ว +2

    Good narration 🙏
    ❤❤❤congrats ❤

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 4 หลายเดือนก่อน +3

    Dr എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഒരു ചെള്ള് പനി വന്ന് അങ്ങിനെ ലിവർ പ്രശനം ആയി അപ്പോ മഞ്ഞ കൂടി ഒരു വർഷം ആയി ചികിത്സ ആണ്

  • @sughisughi8641
    @sughisughi8641 ปีที่แล้ว +3

    Ever palathum parayum treetment orikalum bmh calicutl pokarth. Ente maranapetath avde nalla treatment timel kitatha kondane . Nerit anubavam kond parayune

    • @nofmaile
      @nofmaile 25 วันที่ผ่านมา

      സത്യം എന്റെ ഉമ്മയും ആദ്യം കണ്ണൂർ bmh ലും പിന്നീട് കാലിക്കറ്റ് bmh ലും ആണ് ട്രീറ്റ്മെന്റ് എടുത്തത് ഇവർക്ക് പണം മാത്രം മതി നഷ്ടപ്പെട്ടത് നമ്മൾക്കാണല്ലോ
      അവസനം ഇയാളാണ് ചികില്സിച്ചത്

    • @nofmaile
      @nofmaile 25 วันที่ผ่านมา

      സത്യം എന്റെ ഉമ്മയും ആദ്യം കണ്ണൂർ bmh ലും പിന്നീട് കാലിക്കറ്റ് bmh ലും ആണ് ട്രീറ്റ്മെന്റ് എടുത്തത് ഇവർക്ക് പണം മാത്രം മതി നഷ്ടപ്പെട്ടത് നമ്മൾക്കാണല്ലോ
      അവസനം ഇയാളാണ് ചികില്സിച്ചത്
      ആരൊഗ്യമുല്ലപ്പൊല് ഞങ്ങൾ കരൾ മാറ്റിവെക്കാൻ തയ്യാറായിരുന്നു പക്ഷെ ഇവരുടെ ഹോസ്പിറ്റലി ൽ ആ ചികിത്സ ഇല്ലാത്തതിനാൽ പരമാവധി ഇപ്പൊ വേണ്ട എന്ന് പറഞ്ഞു വൈകിപ്പിച്ചു പിന്നെ ആരോഗ്യം ക്ഷയിച്ചു പൾസ് നോര്മലാല്ലാത്ത അവസ്ഥ വന്നു
      കരൾ രോഗം ഒരു ജീവിത ശൈലീ രോഗമാണ് അതിന്റെ ചികിത്സയും അങ്ങിനെ തന്നെ
      മരുന്നിനൊദൊപ്പം വ്യായാമം ചെയ്യുക നാരുള്ള ഭക്ഷണം കഴിക്കുക നല്ല പ്രോട്ടീൻ ഫുഡ് സാലഡ്‌ മുട്ട ഇലക്കറികൾ മാത്രം കഴിക്കുക ചോറ് ഉപേക്ഷിക്കുക steelcut rolled oars,
      മാത്രം കഴിക്കുക
      പരമാവധി ഭക്ഷണത്തിനു മുമ്പ് സാലഡ് olive ഓയിൽ ഒഴിച്ച കഴിക്കുക
      അതുപൊലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും viramicha dr Shobhana devi ഈ രോഗത്തിന് രോഗിയെ അറിഞ്ഞു ചികില്സിക്കുന്ന dr ആണ്
      അനുഭവമാണ്
      എല്ലവരും സുഗമായിരിക്കട്ടെ

  • @nasarameed4779
    @nasarameed4779 ปีที่แล้ว +1

    Good information ❤

  • @KalyaniChakkudu
    @KalyaniChakkudu ปีที่แล้ว +8

    Very good information.thank you doctor.

  • @walsawalsa-fs3ks
    @walsawalsa-fs3ks ปีที่แล้ว +2

    Thnks ഡോക്ടർ

  • @susheelarajan7680
    @susheelarajan7680 ปีที่แล้ว +161

    ഈ സംസാരം കേട്ടാൽ നന്നായി അറിയാം എന്ന് തോന്നും ഇവരുടെ അടുത്ത് treatment ന് ചെന്നാലോഒന്നും പറയുകയുമില്ല. Commentന് ഏതെങ്കിലും reply കൊടുത്തിട്ടുണ്ടോ ഈ dr.

    • @vinodts6673
      @vinodts6673 ปีที่แล้ว +30

      Ellam kallan maara chumma utube varumanam mathi evarkokke

    • @Kk-dt9ph
      @Kk-dt9ph ปีที่แล้ว +21

      Ithoru vlog matrama.. Dr just explain cheyyunnu enne ulloo.. Allathe aa dr nte channel alla ithu.. Athukondu thanne avarku reply cheyyan akilla ennanu ente chintha

    • @godislove4917
      @godislove4917 ปีที่แล้ว +3

      ​@@Kk-dt9ph👍👍

    • @sarmasree
      @sarmasree ปีที่แล้ว +10

      This type of Doctors are more dangerous.
      First says he till tell the symtem s. Of the malfunctions of liver. But he not says. He is looking for his customers.

    • @NewburyOntario
      @NewburyOntario ปีที่แล้ว

      This fellow is utter waste

  • @bindhusanthosh
    @bindhusanthosh 2 หลายเดือนก่อน +1

    ഫാറ്റി ലിവർ 2 ണ്ട് സ്റ്റേജ് ആണ്‌. എനിക്ക് വയറിന്റെ ഒരു സൈഡ് ൽ വേദന ആണ്‌ വിട്ടു മാറാത്ത പനിയും ആണ്‌ കടുത്ത ഷീണം ആണ്‌. വയറിന്റെ വലതു വശത്തെ വേദന സഹിക്കാൻ പറ്റില്ല. ആമാശയത്തിന് നീർക്കെട്ട് ആണ്, വേദന കാരണം മടുത്തു

  • @jackthestuddd
    @jackthestuddd ปีที่แล้ว +42

    ഇതൊക്കെ സ്ഥിരം വര്ഷങ്ങളായി കേട്ട് മടുത്ത ലക്ഷണങ്ങൾ ആണ് . അധികം ആർക്കും അറിയാത്ത ചില ലക്ഷണങ്ങൾ blood result calculation ഇതൊക്കെ ആണ് ഇക്കാലത്തു പറയേണ്ടത് . ഉദാഹരണം liver enzymes ആയ AST ALT ratio . AST / ALT ratio 2 ൽ കൂടുതൽ ആണെങ്കിൽ alocoholic hepatitis cirrhosis ഉണ്ടാകാൻ കൂടുതൽ ചാൻസ് ഉണ്ട് . അത് പോലെ low albumin level and platelet count . പിന്നെ fibrosis progression ഉള്ള സമയത്തു ഉള്ള blood result . ഈ മഞ്ഞപിത്തം , ചോര ശർദ്ധിക്കുക ഒക്കെ last stage ആണ് . അതൊക്കെ നിങ്ങൾ ലക്ഷണം എന്ന് പറയുന്നത് കൊണ്ടാണ് ആൾക്കാർ liver damage ആയികൊണ്ടിരിക്കുന്ന സമയത്തും കുടിക്കുന്നത് . കാരണം അവർക്ക് ആ last സ്റ്റേജ് ലക്ഷണങ്ങൾ ഒന്നും അപ്പോൾ കാണിക്കില്ല . Latest american liver research ഒക്കെ വായിച്ചിട്ടു വീഡിയോ ഇടുക . നാട്ടിലെ MBBS MD ഉള്ള ഡോക്ടർ
    ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല .

    • @bindhyascookbook3817
      @bindhyascookbook3817 ปีที่แล้ว +1

      Thankal aaranu kunje 🥹video full kandilla alle, Ithokke a doc paranjittund

    • @SunilKumar-qe5ly
      @SunilKumar-qe5ly ปีที่แล้ว +1

      വളരെ ശരിയാണ്

    • @sandhyakakkad1499
      @sandhyakakkad1499 ปีที่แล้ว

      Enik numver tharamo..husband scan liver alpam enlarged anu..vefe kuzhPpm illa..vayar idakk pain ud.shenam und..malam daily 10_12 timss kakoos pokum..

    • @mufnaskomban5807
      @mufnaskomban5807 ปีที่แล้ว

      ​@@sandhyakakkad1499ഒൻപത്, ഏയ്, നാല്, ആറ്, ഒൻപത്, ഒൻപത്, അഞ്ച്, പുജ്യം, ഏയ്, എട്ട്

    • @jackthestuddd
      @jackthestuddd ปีที่แล้ว

      @@sandhyakakkad1499 : liver function blood test result enganeya ?

  • @SureshP-zu7em
    @SureshP-zu7em ปีที่แล้ว +7

    നിങ്ങൾ പറയുന്നത് ശരിയല്ല ചികിൽസിക്കാൻ വരുന്ന ഓരോ പേഷ്യൻറ്റിനോടും ഇങ്ങിനെ പറഞ്ഞു വിശദീകരിച്ചു കൊടുക്കാൻ പറ്റുമോ? പിന്നെ ഒരു വീഡിയോ ചെയ്താൽ അതിന്റെ കമന്റെല്ലാം വായിച്ച് അതിന് മറുപടിയും കൊടുത്തു വീട്ടിലിരിക്കുന്നവരല്ല ഇവരുടെ ജോലി തനിക്ക് വേണമെങ്കിൽ വീഡിയോ കാണാം ഇഷ്ടമുണ്ടെങ്കിൽ തനിക്ക് പോയി കാണാം എന്തെങ്കിലും കറ്റം പറയുമ്പോൾ അവരുടെ നിലവാരത്തിൽ നിന്ന് ചിന്തിക്കുക എനിക്ക് ഈ ഡോക്ടറെ അറിയില്ല എന്നാലും വീഡിയോകണ്ടപ്പോൾ ഒരുപാട് നല്ലഅറിവുകൾ കിട്ടി വെരി ഗുഡ്❤❤❤❤

    • @susammageorge6533
      @susammageorge6533 ปีที่แล้ว +6

      പേഷ്യന്റിനോട് അവരുടെ രോഗത്തേക്കുറിച്ചു പറയണം. പിന്നെന്തിനാ ഡോക്ടർ ഫീസും കൊടുത്തു വെയ്റ്റ് ചെയ്‌തു അവർ പറയുന്ന ആയിരകണക്കിന് രൂപയുടെ ടെസ്റ്റുകളും നടത്തി നമ്മൾ അവരെ കാണാൻ ചെല്ലുന്നതു

    • @sindhukunjumon8060
      @sindhukunjumon8060 10 หลายเดือนก่อน +1

      Transplantation ചെയ്യാൻ കൂടുതൽ താല് പര്യം കാണിക്കുന്ന ഒരു ഡോക്ടറെ പോലുണ്ട്. എൻ്റെ മോന് ഒരു വയറിളക്കം വന്നപ്പോൾ ഈ ഡോക്ടറുടെ Treatmentment ൽ ആയിരുന്നു. നമ്മളെ പറഞ്ഞു പേടിപ്പിക്കും:. തെറ്റായ എന്തെങ്കിലും മരുന്ന് കുത്തിവച്ചിട്ടുണ്ടോ എന്നൊരു സംശയം പോലും തോന്നിയിട്ടുണ്ട്. അനുഭവമാണ്

    • @jintoThomas-q6p
      @jintoThomas-q6p 5 วันที่ผ่านมา

      ​@susammageorge6533
      ശരി ആണ് പല ഡോക്ടർ മാര് pathum പതിനായിരവും വില വരുന്ന ടെസ്റ്റുകൾ ഒക്കെ ചെയ്യാൻ പറഞ്ഞ്, ചെയ്ത് വരുമ്പോൾ കേവലം ഒരു സെക്കൻ്റ് ഒന്നു നോക്കും പിന്നെ കോഴപ്പമില്ല എന്ന് പറയും,അല്ലാതെ കമ എന്ന് 2അക്ഷരം പറയില്ല പലർക്കും ഇത് പക്കാ ബിസ്സിനസ്സ് ആണ്,I know very well because I'm a nurse

  • @prakashanpillai7487
    @prakashanpillai7487 11 หลายเดือนก่อน

    When one goes for these tests then he becomes a liver patient as Dr Hegde says.
    The medicines will become a bridge to invite other complications.

  • @divakaranpuliyassery8745
    @divakaranpuliyassery8745 ปีที่แล้ว +7

    റിഫൈന്റ് ഓയിൽ ഉപയോഗിക്കുന്നതാണ് കരൾ രോഗത്തിന് കാരണം. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുക. അമിത ഭക്ഷണം ഒഴിവാക്കുക.

  • @Vanaja-j5f
    @Vanaja-j5f ปีที่แล้ว

    Thank you Dr

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 ปีที่แล้ว +9

    Nicely described. I would like to invite this Dr to our panchayat tagine one or two sessions to describe in length and breath to the common people who doesn't use utube orvinternet

    • @vimalasr4289
      @vimalasr4289 ปีที่แล้ว +3

      Thanks a lot 🙏 Super 🙏

    • @yasminb7059
      @yasminb7059 ปีที่แล้ว

      ​@@vimalasr4289😊

    • @susheelarajan7680
      @susheelarajan7680 ปีที่แล้ว +3

      ഓടി വരും പൈസാ കൊടുത്താൽ മതി

    • @parak4369
      @parak4369 ปีที่แล้ว

      Minnunnathellam ponnalla

  • @joytp2273
    @joytp2273 5 หลายเดือนก่อน

    Good information

  • @sreedharakumaranm5215
    @sreedharakumaranm5215 ปีที่แล้ว +1

    Verii good information,thanks

  • @Binodprasaad
    @Binodprasaad 10 หลายเดือนก่อน

    The quality of the Liver Detox Capsules product is outstanding. I appreciate that the ingredients are natural and sourced responsibly. It gives me confidence in the purity of what I'm putting into my body.

  • @mohammedkunhi9330
    @mohammedkunhi9330 ปีที่แล้ว +3

    Good ! A lot to study

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +2

    Thanks

  • @gopikagopakumar444
    @gopikagopakumar444 ปีที่แล้ว +1

    But നമുക്ക് അറിയാത്ത തായ കൊറേ കാര്യങ്ങൾ അറിയാൻ സഹായിക്കുന്നില്ലേ ഇവർ പറയുന്ന കൊണ്ട്.. ഇല്ലേ നമ്മൾ ഒക്കെ എങ്ങനെ നമ്മുടെ അന്ദരിക അവയവങ്ങളുടെ പ്രവർത്തനം കെടുപാടുകൾ ഇതൊക്കെ അറിയുന്നത്...... Proud of doctors 🫡

  • @Aravindhan-oi4lk
    @Aravindhan-oi4lk หลายเดือนก่อน

    കരൾ HCV അണുക്കൾ എന്താണ് എങ്ങിനെ ശരീരത്തിൽ വരുന്നു

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz 6 หลายเดือนก่อน +1

    നല്ലപ്രാക്ടീസ് ഉള്ള ഡോക്ടര്കെ ഇതിനൊക്കെ എവിടെ സമയം

  • @codukarunila
    @codukarunila ปีที่แล้ว +2

    യൂട്യൂബിൽ നല്ല വരുമാനമുള്ള മേഖല അല്ലയോ സബ്സ്ക്രൈബർമാർ എത്രത്തോളം കൂടുന്നുവോ അത് പോലുള്ള വരുമാനവും കുടുതൽ കിട്ടുന്നത് തന്നെയാണ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +1

      സുഹൃത്തേ സംബ്സ്ക്രൈബർ കൂടിയാൽ വരുമാനം ഒന്നും കിട്ടാതില്ല വരുമാനം കിട്ടണം എങ്കിൽ നല്ലതുപോലെ റിസേർച് ചെയ്തു സമയമെടുത്ത് ആദ്യം പേടിക്കണം പിന്നീട് അത് വീഡിയോ ചെയ്യണം പിന്നെ വീഡിയോ എഡിറ്റ് ചെയ്തു അപ്‌ലോഡ് ക്റചെയ്യണം ഇതൊന്നും അത്ര നിസ്സാരകാര്യം അല്ല ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യവും അല്ല ഓരോന്നും ചെയ്യുമ്പോ അതിനു അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട് .താങ്കൾ ഒരു സിനിമ കാണുമ്പോ സിനിമ നടനും അതിൽ അഭനയിച്ചവർക്കും ക്യാഷ് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അല്ലല്ലോ സിനിമ കാണുന്നത് മറിച്ചു താങ്കളുടെ നേരമ്പോക്കിന് അല്ലെ .അതുപോലെ ഇവിടെ അദ്ദേഹം തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നു അതിൽ നിന്നും താങ്കൾക്ക് എന്ത് കിട്ടുന്നു എന്ന് ചിന്തിച്ചാൽ പോരെ എന്തിനാ ഇങ്ങനെ കരയുന്നതു .ഇക്കണക്കിനു വീട്ടിൽ അരി വാങ്ങൽ ഒന്നും ഉണ്ടാകില്ലല്ലോ .ചേട്ടൻ അരിവാങ്ങിയാൽ ചിലപ്പോ കൃഷി ചെയ്തവനും അത് മെതിച്ചവനും അത് വിറ്റവാനും ഒക്കെ പണം കിട്ടിയാലോ അല്ലെ ബല്ലാത്ത ജാതി തന്നെ

  • @radhamanig6202
    @radhamanig6202 ปีที่แล้ว +3

    Doctor Lft check chythapol Sgpt 75 sgot 42 bilirubin 0.5

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 11 หลายเดือนก่อน

    Factoryil vacancy undo sir

  • @OptimisticForestBridge-dy3dl
    @OptimisticForestBridge-dy3dl 4 หลายเดือนก่อน

    Dr ente husbandin scirhosis und 8 year aayi portal vain dialate aan. kaalil neer und. Mild score engane check cheyyum please

  • @DevikaGopika402
    @DevikaGopika402 ปีที่แล้ว +6

    Sir karal paathi murichu nalkunnathinulla details idamo

  • @aniltvmin
    @aniltvmin ปีที่แล้ว +4

    Caption il പറഞ്ഞ "ലക്ഷണങ്ങൾ" മാത്രം പറയുന്നില്ല....!!

  • @mayooris8318
    @mayooris8318 4 หลายเดือนก่อน

    Adeno carcinoma ലിവർ cure ആകുമോ plz reply

  • @padmajaprabhu3323
    @padmajaprabhu3323 ปีที่แล้ว +3

    Can faty liver patient consume ghee doctor? Very good explanation, thank you so much❤

  • @savithrit9258
    @savithrit9258 ปีที่แล้ว +16

    മൂന്ന് ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് ഡോക്ടർ പറഞ്ഞില്ല

  • @sindhukuriakose2363
    @sindhukuriakose2363 11 หลายเดือนก่อน +1

    Kudutal kuttam parayate nalla karyangal manasilakan sremikuka

  • @joshyjoshy5944
    @joshyjoshy5944 ปีที่แล้ว +11

    Sir enikk fatty livar ഉണ്ട് അതിന് മരുന്ന് കഴിക്കണോ എന്താണ് ഞാൻ ചെയ്യേണ്ടത്

    • @prasadk8593
      @prasadk8593 ปีที่แล้ว +2

      റിപ്ലെ കിട്ടില്ല... പ്രതീക്ഷിയ്ക്കേണ്ട...

  • @madhavanpillai6225
    @madhavanpillai6225 11 หลายเดือนก่อน +1

    മൂന്നു ലക്ഷണങ്ങൾ കേൾക്കാൻ ഇരിന്നഞാൻ 😮

  • @shalinikoshi8759
    @shalinikoshi8759 ปีที่แล้ว +2

    എന്തൊക്കെ കെട്ടിട്ടോ മരുന്നു ഹോസ്പിറ്റലിൽ പോയിട്ടോ എന്തു ഡോക്ടർ മാരെ കാണിച്ചിട്ട് ഇങ്ങനൊക്കെ കെട്ടിട്ടോ എന്തു പ്രയോചനം വെറുതേ കുറച്ച് മനുഷ്യൻ മാർ പൈസ ഉണ്ടാക്കുക കാർ മേടിക്കുക വസ്ത്രം വില കൂടിയത് ഭഷണം എന്നു വേണ്ട മിടുക്കന്മാർ ആഗ് പൈസ ബിസിനസ് അല്ലാത്തവർ പൈസ ഇല്ല കള്ളനും കൊള്ളക്കാരൻ വീടും വെള്ളം കാറും എന്നു വേണ്ട അവർക്കു ജീവിക്കാൻ പൈസ ഇല്ല ഇതു മാത്രം മനുഷ്യൻ മാരിൽ കാണുന്നു. ഷീണം ഒന്നും ഉണ്ടാക്കേണ്ട വല്ല കൃഷി ച്യ്യ്തു കള്ളത്തരം ഇല്ലാണ്ട് മനുഷ്യൻ ജീവിച്ചാൽ 80വയസു വരെ ജീവിച്ചു മരിക്കാം അതു നോക്ക് മനുഷ്യൻ മാർ

  • @ja____z___5366
    @ja____z___5366 ปีที่แล้ว +6

    ഈ വliya ഹോസ്പിറ്റലിൽ കാണിക്കാൻ പോയാൽ അവർ നമ്മളെ ഒന്ന് പരിശോധിക്കുക polum ചെയ്യില്ല..

  • @manukj5033
    @manukj5033 ปีที่แล้ว +2

    Vayaru vedhana varumo

  • @nihasndd6532
    @nihasndd6532 ปีที่แล้ว

    ഈ മൂന്നു ലക്ഷണം താങ്കൾക്കുണ്ടോ ? ഹെഡിങ് കൊടുക്കുമ്പോൾ ആലോചിക്കണം
    ഈ മൂന്നു ഭക്ഷണവും നമുക്കുണ്ടെങ്കിൽ എന്നാണ് ഹെഡിങ് കൊടുക്കേണ്ടത് 🙏

  • @jaseenas4687
    @jaseenas4687 11 หลายเดือนก่อน +1

    Dr എനിക്കു പനി വന്നു ചെള്ള് പനി ആയിരുന്നുമഞ്ഞ ആയി സിറോസിസ് ലിവർ ഫിബ്രോസിസ് ആയി ചികിത്സാ anu TVM മെഡിക്കൽ കോളേജ് Ana ടെസ്റ്റ്‌ ൽ പോസിറ്റീവ് ആണ്

  • @manafcomrade2931
    @manafcomrade2931 ปีที่แล้ว +3

    B+Liver Kodukkanund Kadam Kondu Sahikkan Pattathayi Please

    • @reshmak9240
      @reshmak9240 ปีที่แล้ว +1

      ആൾ ഉണ്ട് 😀

    • @SonuManad
      @SonuManad 10 หลายเดือนก่อน

      Numy

  • @spkneera369
    @spkneera369 ปีที่แล้ว

    Beetroot juice kudichal liver clear aakum. Liver Cancer illathakum .❤❤❤❤

  • @manurajtr1782
    @manurajtr1782 ปีที่แล้ว +1

    L arginine suplyment pre-workout ആയി use ചെയ്യ്താൽ liver problem ഉണ്ടാകുമോ

  • @sameerh4087
    @sameerh4087 ปีที่แล้ว

    👍👌

  • @AnilKumar-sm9yf
    @AnilKumar-sm9yf ปีที่แล้ว +3

    എപ്പിന്റെസ് b വൈറസ് 30 വർഷമായി ഈ രോഗം മൂണ്ട്

  • @rajasree8459
    @rajasree8459 ปีที่แล้ว +1

    Commentsinu മറുപടി കിട്ടുമോ

  • @കാവ്യാ-ഗ5ഷ
    @കാവ്യാ-ഗ5ഷ ปีที่แล้ว +3

    എന്തെങ്കിലും ഒരു രോഗം വന്ന് എത്രയും പെട്ടെന്ന് ഈ ലോകത്ത് നിന്ന് പോകാൻ കാത്തിരിക്കുന്ന പാവം ഞാൻ എന്തൊക്കെ ടെസ്റ്റ് ചെയ്തു നോക്കിയിട്ടും ഒരു കുഴപ്പവുമില്ല എന്തൊരു ദുരന്തമാണ് ഇത് 😔

  • @giginajohny1424
    @giginajohny1424 ปีที่แล้ว +14

    Pregnancy time il അരി കഴിക്കുമായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ കഴിക്കാൻ തോന്നുന്നു ഇ ശീലം മാറ്റാൻ നോക്കി കഴിയുന്നില്ല കരളിന് പ്രശ്നം ഉണ്ടാകുമോ

    • @shaheemp8351
      @shaheemp8351 ปีที่แล้ว +3

      HB kuravundankil അരി തിന്നും ബ്ലഡ്‌ testcheyth noku

    • @autumn5226
      @autumn5226 ปีที่แล้ว +1

      അനീമിക് ആണെങ്കിൽ അങ്ങനെയാ. അരി, കരി, ice, അങ്ങനെ പലതും തിന്നും. Iron കുറവായിരിക്കും

    • @sweetstoriesbysara9394
      @sweetstoriesbysara9394 ปีที่แล้ว

      ഇതിന് പിത്തം എന്ന് പറയും.

    • @rifnamekkamannil1488
      @rifnamekkamannil1488 ปีที่แล้ว

      Enikkum und ee swabavam.njan aneemic aan .medicin edukkumbo hb level koodum .veendum kurayum.ith liverine badhikkumo

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn ปีที่แล้ว

      അതൊരു അസുഖമാണ്

  • @sreekalam5259
    @sreekalam5259 ปีที่แล้ว

    Iyale ottum viswasikkeruth.father in lw k nirbhagya vashal Kozhikode baby mmrl hospital il iyale ayirunnu kittiyath.achane vech hospitalinu 5 lakh rupees ndakku koduthu.achane kittiyathumilla.athmarthatha ottum illatha dr.palardem abhiprayavum arinju.ellavarkkum athe

  • @binduvinodp247
    @binduvinodp247 ปีที่แล้ว +31

    ഇങ്ങനെ പറഞ്ഞാൽ രോഗം ഇല്ലാത്തവനും രോഗം ഉണ്ടെന്നു തോന്നും. എന്നിട്ട് ഇവന്റെ അടുത്ത് ചെക്കപ്പ് നു പോവുകയും ചെയ്യും. ഇതൊക്കെ ഇവന്മാരുടെ ബിസിനെസ്സ് ന്റെ ഭാഗമാണ്. ഇവന്മാരുടെ അടുത്ത് പോയി ഓപ്പറേഷൻ കഴിഞ്ഞാൽ അവയവങ്ങൾ പലതും നഷ്ടപ്പെട്ടേക്കാം ചിലപ്പോൾ ജീവനും.

    • @rajasree8459
      @rajasree8459 ปีที่แล้ว +2

      ശരിയാ

    • @nazarnazar4005
      @nazarnazar4005 ปีที่แล้ว +3

      Yes... ഇവരൊക്കെ പാവങ്ങളെ പണം പിഴിയാൻ ഇരിക്കുകയാണ്

  • @Shyma00
    @Shyma00 ปีที่แล้ว

    14:52

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    Apo fish kazhikunnorke
    Ithe avashyamilla❤

  • @SHAMEERMUHAMMED-e8k
    @SHAMEERMUHAMMED-e8k ปีที่แล้ว +3

    Sir, find my result (SGPT = 98) (SGOT=49) (TSH = 9.16) BUT DOCTOR PRESCRIBE ONLY VITAWICK EC CAPSULE. THAT ENOUGH? please reply 😥

    • @SJ-yg1bh
      @SJ-yg1bh ปีที่แล้ว

      meet a gastroenterologist and endocrinologist asap

  • @adhilroshan9384
    @adhilroshan9384 8 หลายเดือนก่อน +1

    ഇനിയൊള്ള കാലം മനുഷ്യപെറ്റ് ഉള്ള ഡോക്ടർ മാരെ കണ്ടെത്താൻ പറ്റൂല...കാരണം ഇവർ പണത്തിന്റെ പുറകെയൊടുകയാണല്ലോ....ഇതെല്ലാം ഒരുവ്യാപരമയിക്കഴിഞ്ഞു...😢😢😢😢

  • @aswathyaswathy6199
    @aswathyaswathy6199 ปีที่แล้ว +4

    Dr. Liverinu comblaint ulla oral bear kudikamo

    • @alinprasanth
      @alinprasanth ปีที่แล้ว

      Best...😂 patilla alcohol content and soda karlinu ked an

  • @soumyaswold2449
    @soumyaswold2449 ปีที่แล้ว

    T Bilirubin 0.5
    D Bilirubin 0.2
    I D Bilirubin --
    SGOT 118
    SGPT 21
    ALP 252
    protein 7
    Albumin 3
    Globulin 4
    പ്രശ്നം എന്തെങ്കിലും ഉണ്ടോ?.. പ്രെഗ്നന്റ് വുമൺ ആണ് (4month)

  • @shoukkathali8849
    @shoukkathali8849 ปีที่แล้ว +18

    ഏത് ടെസ്റ്റാണ് ചെയ്യേണ്ടത്
    ലിവർ problem അറിയാൻ ❓️

  • @makeuptips6644
    @makeuptips6644 ปีที่แล้ว

    Livarinte valippam valare koothalayalo

  • @noorjahannoorjahan2577
    @noorjahannoorjahan2577 ปีที่แล้ว +4

    കുടിക്കുന്നവർ,കുടിച്ചു.മരിച്ചാട്ട,അല്ലാത്തവരുടെ,കാര്യം,പറയൂ

    • @usmanvk1
      @usmanvk1 ปีที่แล้ว +1

      😂😂

  • @royabraham1902
    @royabraham1902 ปีที่แล้ว +9

    ഇതു കേട്ടിട്ടു ഓടി അങ്ങോട്ട്‌ ചെല്ലാൻ കുരയ്ക്കുന്നതാ. ഇതു കേട്ടു ആരും പോവല്ലെ

  • @PrajanandhanPk
    @PrajanandhanPk 8 หลายเดือนก่อน

    'കൈതണ്ടയിൽ ചെറിയ തടിപ്പോട് കൂടിയ ചൊറിച്ചിൽ ഉണ്ട്

    • @saneeshsanu6306
      @saneeshsanu6306 8 หลายเดือนก่อน

      ഞാൻ കാല് ന്റെ മടബ് ചൊറിഞ്ഞു പൊട്ടിച്ചു.... അതും മാന്തി കൊണ്ടാണ് വീഡിയോ കാണുന്നത്

  • @RajanKk-u2x
    @RajanKk-u2x 10 วันที่ผ่านมา

    മദ്യംനമ്മുടെ നാട്ടിൽ നിർത്തിയാൽ 'കരൾ രോഗം പാടേ കുറയും ആളുകളിൽ

  • @jacobmathew2035
    @jacobmathew2035 ปีที่แล้ว +2

    ഡോക്ടറിനു സംസ്ആരത്തിനു ഒരു പരിശീലനം വളരെ അത്യാവശ്യമാണ്. മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @koyaam5206
    @koyaam5206 ปีที่แล้ว +5

    അതല്ല, താങ്കൾ രോഗസാദ്യത കാരണങ്ങൾ പറയുംമ്പോൾ [സ്ത്രീകളിൽ , പുരുഷമാരിൽ . ] എന്നിങ്ങനെ വിവേചിച്ചു കാണുന്നു ലിംഗ വിത്യാസത്തെ കുറിച്ച് മിണ്ടരുത് എന്ന് യുക്തിചിന്തകർ പറയുന്നു ? ഒരു വെക്തി ആണും അതൊടൊപ്പം പെണ്ണും .....

  • @retheeshpeter1367
    @retheeshpeter1367 ปีที่แล้ว +13

    മനസിലാകാത്തോണ്ട് ചോദിക്കാ.. ദൃ ഒരു S F I alle

  • @nazeernazeerr8846
    @nazeernazeerr8846 ปีที่แล้ว +1

    ഇത് ഒക്കേ പറയുന്നത് എന്തിന് lakhshanangal പറയൂ എനിക്ക് പപ്പടവും പൊറോട്ടയും കയറ്റി അയക്കണം

  • @kasimkm619
    @kasimkm619 ปีที่แล้ว

    Eppol alcohol nirthi sgpt ellm normal yi

  • @sreekumarkuttan1142
    @sreekumarkuttan1142 ปีที่แล้ว

    Ippol utube thurannal ithe ollallo😀😀😀😀

  • @PrasophP
    @PrasophP 9 หลายเดือนก่อน

    ഒരാളുടെ ആയുസ് കൂട്ടി തരൻ dr പറ്റില്ല ചുമ്മാ പേടിപ്പിച്ചു alkare കൊല്ലരുത്

  • @JustLuckJustluck
    @JustLuckJustluck 2 หลายเดือนก่อน

    Rogham**Illaathoreyum**Roghi**Aakunna**NewFormulakalaanipolKaanunnathu!!**KaanamVittayaalum**OnamUnnanamEnnaChinthayil**Samshayangalum**Feedhiyum**Jenipickuga****Ennittu********!!

  • @vishnumt2459
    @vishnumt2459 ปีที่แล้ว +5

    വെറുതെ അല്ല എല്ലാരും നീ എന്റെ കരളല്ലെ എന്ന് പറയുന്നത്😂

  • @nazeernazeerr8846
    @nazeernazeerr8846 ปีที่แล้ว +1

    ചുണ്ണാമ്പ് ഉണ്ടോ കുറച്ച് എടുക്കാൻ

  • @lalithanair4213
    @lalithanair4213 ปีที่แล้ว +3

    Enikku 60 age ayi. Vayarinte valathuvashathu chestnu thazhe pain undu. Scan cheythu. Acld ennanu result. Saroglitazer tablet. Evion 400. We marunnukal kazhikkunnundu. Ithu marumo.

    • @krishnakumarp-jz7gp
      @krishnakumarp-jz7gp ปีที่แล้ว

      എനിക്കും അതേ കുഴപ്പം ആണുള്ളത് വലതു വശത്ത് വേദന .ടെസ്റ്റ് ചെയ്തിട്ടും സ്കാൻ ചെയ്തിട്ടുംകുഴപ്പമൊന്നും കാണുന്നില്ല.പക്ഷേ വേദനമാറുന്നില്ല

    • @lalithanair4213
      @lalithanair4213 ปีที่แล้ว

      Drne kando

    • @mufnaskomban5807
      @mufnaskomban5807 ปีที่แล้ว

      Naan help ചെയ്യാം ഒൻപത്, ഏയ്, നാല്, ആറ്, ഒൻപത്, ഒൻപത്, അഞ്ച്, പുജ്യം, ഏയ്, എട്ട്

  • @viseshkv220
    @viseshkv220 ปีที่แล้ว

    റിയൽ

  • @pschannel8621
    @pschannel8621 ปีที่แล้ว +5

    Sir,
    എനിക്ക് വയറിന്റെ വലതുവശത്തു ഹീറ്റ് തോന്നുന്നു. അത് വന്നതിനുശേഷം പള്ള വേദനയും വരുന്നു. ഇത് കരളിന്റെ പ്രശ്നമാണോ ഡോക്ടർ

    • @adheevmon6212
      @adheevmon6212 ปีที่แล้ว +8

      റിപ്ലേ നോക്കി ഇരിന്നോ ഇപ്പോ തരും ഇവർ എല്ലാരും യൂട്യൂബ് ടാർഗറ്റ് ആണ്

    • @veekeyhareesh2723
      @veekeyhareesh2723 ปีที่แล้ว

      Avum

    • @niyasazees5423
      @niyasazees5423 6 หลายเดือนก่อน

      അത് galbladder ഇൽ കല്ലോ polyp ഓ ഉള്ളത് കൊണ്ടാണ്

  • @SheelyJoseph
    @SheelyJoseph ปีที่แล้ว +2

    ആ മൂന്നു ലക്ഷണങ്ങൾ ഏതെല്ലാം

  • @sasindran.a.1725
    @sasindran.a.1725 ปีที่แล้ว +1

    Sgpt300 sgot290?

    • @alinprasanth
      @alinprasanth ปีที่แล้ว

      Exitox ayurveda medicine kazhiku one month muzhuvan aayi marum

    • @aneeshalex1029
      @aneeshalex1029 ปีที่แล้ว

      Ayurvedathinu pokaruthe.... Ventilatoril pokum

    • @alinprasanth
      @alinprasanth ปีที่แล้ว

      @@aneeshalex1029 ഞാൻ കഴിച്ചതാ പ്രശ്നം മാറി... വെന്റിലേരിൽ കയറുന്നത് അലോപ്പതി കഴിക്കുമ്പോഴാണ്... അസുഖം മാറും പക്ഷെ കഴിച്ച മെഡിസിന്റെ സൈഡ് എഫക്ട് വർഷ ങൾ കഴിഞ്ഞ് പിനീട് അനുഭവിക്കേണ്ടി വരും

    • @aneeshalex1029
      @aneeshalex1029 ปีที่แล้ว

      @@alinprasanth njan kazhichathanu last sgpt 76 ayi bloodil iron koody. Avasam Lissie hospitalil pokunnu. Ippol Sgpt 25 ayi. Ithonnum ayurvedathil illa avasanam ventilator IL Pokumbol Nammal thanne undakulloo

  • @SasidharanK-q1l
    @SasidharanK-q1l ปีที่แล้ว +2

    ഇതെല്ലാം ഇവരുടെ തന്ത്രം

  • @kasimkm619
    @kasimkm619 ปีที่แล้ว

    Enick sgpt 410 sgot 340 birlubin 3 undhyirunnu ay

    • @sajeshpksanju1880
      @sajeshpksanju1880 ปีที่แล้ว +1

      എന്നിട്ടും ജീവനോടെ .... എന്ന ഡോ: പറയുന്നതല്ലാം തെറ്റാവും

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +4

    ഗ്യാസ്ട്രോ എൻറോളജിസ്റ്റ്....
    സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്യ്ക്കു ഗ്യാസ്ന്റെ ബുദ്ധിമുട്ടും.. 😄😄😄

  • @k.k3334
    @k.k3334 ปีที่แล้ว

    വിഡിയോ കാണുന്നതിനുമുന്പ് കമന്റ് നോക്കുക 😂😂😂😂

    • @Home_skills1033
      @Home_skills1033 ปีที่แล้ว

      ഞാൻ അതാണ് ചെയ്യുന്നത്

  • @aseeskanmashi
    @aseeskanmashi ปีที่แล้ว

    ചാനൽ വഴി പൈസ കിട്ടുമല്ലോ അതാ ഇതിൽ ചിലക്കുന്നത്