മുഖം ഓരോ ദിവസവും കറുത്ത് വരുന്നു .ഇതാണ് കാരണം ഇതാ പരിഹാരം /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 720

  • @Kuttizz1620
    @Kuttizz1620 9 หลายเดือนก่อน +374

    ഞാൻ കറുത്തും എന്റെ അനിയത്തി വെളുത്തും ആണ്. കാണുന്നവർ പറയും രാവും പകലും പോലെ ആണെന്ന്. കേൾക്കുമ്പോൾ ഞാൻ ചിരിക്കും അവർ കാണാതെ ഞാൻ കരയാറാണ് പതിവ്. കറുത്താൽ എന്താണ് കുഴപ്പം എനിക്കറിയില്ല. പുറമെ കറുപ്പാണേലും ഉള്ളിൽ ഞാൻ വെളുത്താണ്. പകർന്നു തന്ന അറിവിന് നന്ദി sir 🙏🏻🙏🏻

    • @opflamexffyt47
      @opflamexffyt47 9 หลายเดือนก่อน +1

      😢❤

    • @anujose3341
      @anujose3341 9 หลายเดือนก่อน +33

      Purame karuthalum ullu veluthathanu ennu parayunna statement thanne thettalle ippolum veluppinu thanne melkkoyma koduthalle appo parayunnath😅

    • @Misriya269
      @Misriya269 9 หลายเดือนก่อน +26

      സെയിം ഞാൻ ട്വിൻസ് സിസ് ആണ് അവൾ വെളുപ്പും ഞൻ ഇരുനിറവും ആണ്... ഈ ലോകത്ത് ഏറ്റവും വലിയ vedana നിറത്തിന്റെ പേരിൽ ഞൻ അനുഭവിച് കൊണ്ട് ഇരിക്കുന്നു..

    • @funnyvlogerramzan6355
      @funnyvlogerramzan6355 9 หลายเดือนก่อน

      w

    • @sosammaeapen9604
      @sosammaeapen9604 7 หลายเดือนก่อน +4

      വെളുത്തിരുന്നിട്ടു സ്വഭാവം ചീഞ്ഞതാണെങ്കിൽ എന്തിനു കൊള്ളാം

  • @anishaullas9727
    @anishaullas9727 ปีที่แล้ว +333

    സത്യം പറയാല്ലോ ഞാൻ ഇപ്പൊ അനുഭവിച്ച കൊണ്ട് ഇരിക്കുന്നു. എല്ലാരും പറയുന്നു നീ പണ്ട് നിറം ഉണ്ടാരുന്നല്ലോ ഇപ്പൊ എന്താ പെട്ടന്ന് കറുത്തുപോയത് 😢😢ഞാൻ കുറെ

    • @shasworld-pu7do
      @shasworld-pu7do ปีที่แล้ว +10

      Same njaan

    • @allu77
      @allu77 11 หลายเดือนก่อน +7

      Njanum

    • @hannamahabbahanna8211
      @hannamahabbahanna8211 10 หลายเดือนก่อน +4

      Njnum

    • @gamerdude8092
      @gamerdude8092 10 หลายเดือนก่อน +2

      Njanum vishamama bro njan oru boy ann ennikk purath erangi nadakkan pattatha avastha ayyi face karuvakuchu serikkum black face ayyi ennikkk purath erangane pattatha avastha ayyi njan English doctore kanikkan pivukaya

    • @abid.alameen1904
      @abid.alameen1904 10 หลายเดือนก่อน +4

      Same avstha 😢

  • @AbhijithKunnummal-u3x
    @AbhijithKunnummal-u3x หลายเดือนก่อน +47

    നല്ല ആരോഗ്യം ഉള്ള ശരീരം black body ഉള്ളവർ ആണ് ❤

  • @moosamoosa3702
    @moosamoosa3702 ปีที่แล้ว +2069

    മുഖം കറുത്താലും കുഴപ്പം ഇല്ലാ മനസ് കറുത്താൽ പോയി എന്താ അഭിപ്രായം

    • @valsammaprasad4283
      @valsammaprasad4283 ปีที่แล้ว +60

      Absolutely 💯 correct.

    • @fouseesheb
      @fouseesheb ปีที่แล้ว +19

      Currect..

    • @Sk8llx
      @Sk8llx ปีที่แล้ว +170

      പ്രകൃതി നൽകിയ കളറിനെ കുറിച്ചല്ലല്ലോ പറയുന്നത്. താങ്കൾക്ക് ആരോടോ തോന്നുന്ന കാര്യമാണ്. ഇവിടുത്തെ കാര്യം അതല്ല

    • @Rajeswari-vq3iu
      @Rajeswari-vq3iu ปีที่แล้ว

      ​@@Sk8llxo

    • @lailamadhulaila8875
      @lailamadhulaila8875 ปีที่แล้ว

      ​@@Sk8llxഅത് അവർക്ക് മനസിലായിട്ടില്ല അതാണ് കാര്യം അവർ ഒരു ഫലിതം കണ്ടുപിടിച്ചു ഓരോരോ ആൾക്കാരുടെ കാഴ്ച്ചപാടാണ്!!

  • @AflahAflahkltr
    @AflahAflahkltr ปีที่แล้ว +146

    ഈ 8 മിനുട്ട് 24 സെക്കന്റ്‌... ഞങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെട്ടില്ല... Dr എല്ലാകാര്യങ്ങളും... നല്ല കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു....... ഇത്രയും നല്ലൊരു മെസ്സേജ് തന്ന Dr ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... 👏🏻👏🏻👍🏻👍🏻😊😊

  • @padmasanal1108
    @padmasanal1108 ปีที่แล้ว +362

    ഈ ഡോക്ടറിന്റെ ബോഡി മൊത്തം ബുദ്ധിയാ ❤❤❤... അതുകൊണ്ട് സുന്ദരകുട്ടപ്പനായി ഇരിക്കുന്നു 🥰🥰🥰

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +216

    ഞാനും അങ്ങനെ തന്നെ എനിക്ക് തൈറോയിഡ് ഉണ്ട്. ചില സമയം നല്ലനിറം തോന്നും ചിലപ്പോൾ കറുത്ത് ഇരിക്കും' ഇവിടെ ഉള്ളവർ പറയും ഓന്ത് നിറം മാറും പോലെയാണ് എന്ന്

  • @francisxavier8971
    @francisxavier8971 ปีที่แล้ว +11

    🎉 4:22 🎉 4:45 It's a new knowledge of medicine practically useful to human being. The findings of Dr. Monoj is excellent 👌

  • @kunnuz_vlogs1812
    @kunnuz_vlogs1812 3 หลายเดือนก่อน +9

    ഞാൻ ഈ അവസ്ഥ ചെറുപ്പം തൊട്ടേ അനുഭവിക്കുന്നു. എന്റെ ചേച്ചിയും അനിയത്തിയും വെളുത്തിട്ടാണ് നീ മാത്രം കറുത്തല്ലോ പറയും എല്ലാവരും. എനിക്ക് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യമാണിത്. ഇപ്പോഴും അതു കേട്ടുകൊണ്ടിരിക്കുണു😔😔😭

    • @rabiak549
      @rabiak549 หลายเดือนก่อน +1

      😢😊

    • @nida2628
      @nida2628 18 วันที่ผ่านมา +1

      The society you living in is the problem dear.

  • @AbeyJoseph-e5d
    @AbeyJoseph-e5d 8 หลายเดือนก่อน +17

    ഒത്തിരി കാരണങ്ങൾ പറഞ്ഞു ഇതിൽ ഏതാണ് എങ്ങനെ അറിയും

  • @divyasworld2260
    @divyasworld2260 ปีที่แล้ว +175

    പാൽ ചായ രണ്ടുനേരം കുടിച്ചില്ലേൽ ഞാൻ ചത്തുപോകും എന്റെ പൊന്നു ഡോക്ടറെ, തിന്നാൻ ഒന്നും കിട്ടില്ലേലും സാരോല്ല ഞാൻ രാത്രി ഒരു മണിക്ക് ഒക്കെ ചായ കുടിക്കും 🙆😁🤣

    • @angelshiju6128
      @angelshiju6128 ปีที่แล้ว +6

      ഞാനും ഹസ്ബന്റും അങ്ങനയാണ്

    • @sajanasaji732
      @sajanasaji732 ปีที่แล้ว +6

      സത്യം ഞാനും 🤣👍🥰

    • @aishamohammed4
      @aishamohammed4 ปีที่แล้ว +8

      Njanum...full time chaya kudi...adum paal chaya thanne venam.

    • @akshara1388
      @akshara1388 ปีที่แล้ว +4

      Same avastha

    • @funtime5252
      @funtime5252 ปีที่แล้ว +2

      Satym

  • @Dreamer-13579
    @Dreamer-13579 7 หลายเดือนก่อน +12

    ഇതിപ്പോ ആരെ വിശ്വസിക്കണം എന്ത് വിശ്വസിക്കണമെന്ന് അറിയാതായി 😌ചില നേരം നിങ്ങൾ dr പറയും പാൽ കുടിക്കണം ചപ്പാത്തി കഴിക്കണം എന്നാലേ എല്ലിന് ബലം വെക്കു നിറം വെക്കു എന്നൊക്ക...

  • @Sri-h8f4m
    @Sri-h8f4m 14 วันที่ผ่านมา +3

    എന്റെ ഡോക്ടർ സാറെ ഈ നോർത്ത് ഇന്ത്യൻസ് മൊത്തം ഗോതമ്പാണ് കഴിക്കുന്നത്‌.... അത്രയും നിറം നമ്മുക്കില്ല... പിന്നെ എന്ത് കഴിക്കും നമ്മൾ 😢

  • @akrkgm4503
    @akrkgm4503 4 หลายเดือนก่อน +12

    Milk 🥛
    Gluten ,oats
    Repeat oil food 🥘
    Sugar less
    Ith oyivakkanam athann ithil prayunnath ❤❤❤❤😢😢😢

  • @princykitchen8565
    @princykitchen8565 ปีที่แล้ว +43

    നല്ല അറിവ് തരുന്നതിനു നന്ദി

  • @dhanyaanilkumar4485
    @dhanyaanilkumar4485 18 วันที่ผ่านมา +4

    ഉത്തരേന്ത്യൻ ഫുഡ്‌ ഗോതമ്പ് അല്ലെ.. അവിടെ എല്ലാർക്കും നല്ല ഭംഗി ഉണ്ടല്ലോ

  • @sheebajohn4341
    @sheebajohn4341 9 หลายเดือนก่อน +2

    ❤ നന്ദി ഡോക്ടർ ❤

  • @shylachandran8320
    @shylachandran8320 ปีที่แล้ว +103

    പാൽ കുടിക്കുന്ന ഒരുപാടുപേർ നല്ല colour ഉളളവർ ഉണ്ട്

    • @shradha8509
      @shradha8509 ปีที่แล้ว +10

      Color ala.. Paal kudichal pimples varum. But chilarkk kuzhpila..

    • @prasanthsagar-k2w
      @prasanthsagar-k2w 4 หลายเดือนก่อน

      North indians meat nu pakaram bucket kanakinu milk kudikunund ☝️☝️☝️

    • @vimalvk5039
      @vimalvk5039 4 หลายเดือนก่อน

      ​@@prasanthsagar-k2w നോർത്ത് എത്ര കാലം മുഖളന്മാർ ഭരിച്ചു 😂 ബ്രിടീഷുകാർ ഇവിടെ ഉണ്ടായിരുന്നല്ലോ അവരെ ഓടിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു 😂

    • @Arjun-n1e3c
      @Arjun-n1e3c 4 หลายเดือนก่อน

      Sahodara north Indian genetics vethasam anu indo european steppil ninum migrationil ninum 3000 varsham mimbi vannavar anu R1a haplogroup enu search cheidu nok​@@vimalvk5039

  • @AbdulSamad-282
    @AbdulSamad-282 ปีที่แล้ว +11

    U r the perfect doctor

  • @hannamahabbahanna8211
    @hannamahabbahanna8211 10 หลายเดือนก่อน +14

    എന്റെ മകൻക് 11വയസ്സ് ആയി മുഖം കറുത്തു വന്നു കൊണ്ട് ഇരിക്കുന്നു ഏതാണ് കാരണം.. അവൻ നല്ല കളർ ഉണ്ടായിരിന്നു ഇതിന് മുമ്പ്... ഇപ്പോ എനിക്ക് ആകെ പേടിയാണ് 🥺

    • @usmanpulikkal
      @usmanpulikkal 9 หลายเดือนก่อน +1

      ഇപ്പോൾ ശരി യായോ

    • @YugmaUnique
      @YugmaUnique 4 หลายเดือนก่อน +4

      എന്റെ13 വയസ്സുള്ള മോൾ വളരെ വെളുത്ത കുട്ടിയായിരുന്നു. പക്ഷെ 10 വയസ്സിനു ശേഷം നിറം മങ്ങി തുടങ്ങി ഇപ്പോൾ കറുപ്പായി. Blood test ഒക്കെ ചെയ്തിട്ട് നോർമൽ ആയിരുന്നു. തൈറോയ്ഡ് ഒന്നുമില്ല. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.

  • @sheesonusonushee8123
    @sheesonusonushee8123 ปีที่แล้ว +17

    Good information sir...😊

  • @SaleesWorld
    @SaleesWorld ปีที่แล้ว +106

    ഞാൻ ജനിച്ചു 8 മാസം മുതൽ സ്ഥിരം പാൽ കഴിക്കുന്നുണ്ട്...ഇപ്പൊ എനിക് 42 വയസ്സ് എനിക്..സ്കിൻ ന് ഇങ്ങനത്തെ പ്രോബ്ലം ഒന്നും ഇല്ല എനിക് ഏറ്റവും ഇഷ്ടം പാലും പാൽ ഉൽപന്നങ്ങളും ആണ്

    • @aneeshunni9147
      @aneeshunni9147 ปีที่แล้ว +26

      Lactos intolerance ഉള്ളവരുടെ case ആണ് പറഞ്ഞത്

    • @anithabasheer354
      @anithabasheer354 ปีที่แล้ว +26

      എല്ലാവർക്കും problem ഉണ്ടാവില്ല. പക്ഷെ എനിക്ക് ഈ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ പാലും ഗോതമ്പ് ഒഴിവാക്കി. എനിക്ക് നല്ല മാറ്റം ഉണ്ട്

    • @RabiacpdCp
      @RabiacpdCp ปีที่แล้ว +2

      Eanikum

    • @lallan.r.v1401
      @lallan.r.v1401 ปีที่แล้ว +3

      എനിക്കും വളരെ മാറ്റം ഉണ്ടായി

    • @rasheedarasheeda4867
      @rasheedarasheeda4867 ปีที่แล้ว +1

      Tnx

  • @sanswa4494
    @sanswa4494 ปีที่แล้ว +12

    എന്റെ മോൾക്ക്‌ ഈ പ്രശ്നം ആയിരുന്നു ഇപ്പോൾ പാലായിലെ മരുന്നാണ് പാൽ ഗോതമ്പ് റവ മൈദ എന്നിവ ഒഴുവാക്കി ഇപ്പോൾ മാറ്റമുണ്ട് ❤❤❤

    • @aswathy1964
      @aswathy1964 ปีที่แล้ว +1

      Molku ethra vayassayi? Paal complete aaytu ozhivakano?

    • @YugmaUnique
      @YugmaUnique 4 หลายเดือนก่อน

      Allopathy medicines ആണോ മോൾക്ക് കൊടുക്കുന്നത്? ഇപ്പോൾ മാറ്റമുണ്ടോ?

  • @jasminemaryjasmine
    @jasminemaryjasmine ปีที่แล้ว +6

    Veyil kollathea thannea skin over aayittum karukkunnu nthelum tip parag tharoo

  • @ShaimaNm-uo2oh
    @ShaimaNm-uo2oh ปีที่แล้ว +6

    Sr shareeravum mugavum vere calar adh yendha please reply me

  • @NishaRifu-jk4gc
    @NishaRifu-jk4gc 10 วันที่ผ่านมา +1

    എന്റെ ഭർത്താവ് നെ കാണുവാൻ നല്ല ഭംഗി ആണ് മൂപ്പർ ക് സിഗരറ്റ് കട്ടൻ ചായ ഇല്ലാതെ പറ്റില്ല ഒരു ദിവസം തന്നെ പലവട്ടം കുടിക്കും എന്നിട്ടും നല്ല മൊഞ്ചു ആണ് 🥰🥰

  • @HarisAbdulla-h6n
    @HarisAbdulla-h6n ปีที่แล้ว +6

    ബ്ലോക്ക്‌ ലിപ്സ് എന്തങ്കിലും ഒരു പ്രതിവിധി

  • @AngelNetto-k3g
    @AngelNetto-k3g 10 หลายเดือนก่อน +3

    Dr. Acanthosis Nigricans kurichu video cheyyamo? What foods to avoid and what to eat

  • @anshida2413
    @anshida2413 ปีที่แล้ว +21

    മുഖത്തു കുരുകളുടെ പാട് മാറാ നുള്ള ടിപ്സ് പറഞ്ഞു തരാവോ പ്ലീസ് sir

  • @sujatharajappan6911
    @sujatharajappan6911 10 วันที่ผ่านมา

    Thankyou ഡോക്ടർഗോഡ് ബ്ലെസ് യൂ ❤❤❤❤

  • @toxicrrr228
    @toxicrrr228 ปีที่แล้ว +5

    Hello Mr appol punjabikal muzhuvan karuthirikkanamallo

  • @aseezasi3114
    @aseezasi3114 ปีที่แล้ว +15

    Ente mon nalla വെളുത്തിട്ടായിരുന്നു ippo അവൻ ake karuvalichapole mukamokke കറുത്ത് enik avante കാര്യത്തിൽ നല്ല ടെൻഷൻ und

    • @gamerdude8092
      @gamerdude8092 ปีที่แล้ว +4

      Endayum mugam karithu erikkan veyil kond ndhu cheyyum enn ariyilla

  • @zodiackiller9984
    @zodiackiller9984 ปีที่แล้ว +3

    Eeh look adipoli anu doctor 👌

  • @naseerabeevi4027
    @naseerabeevi4027 ปีที่แล้ว +20

    വറുത്തു കോരി എടുക്കുന്നത് കഴിച്ചില്ല എങ്കിലും മുഖത്തെ കറുപ്പ് മാറില്ല

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 11 วันที่ผ่านมา

      വറുത്തു കോരി അങ്ങട് കഴി വെളുക്കുവോ എന്ന് നോക്കാലോ 😂😂

  • @roshym
    @roshym 3 หลายเดือนก่อน +5

    ഗോതമ്പു ചപ്പാത്തി ആണ് പ്രധാന ആഹാരം ദിവസവും രണ്ടു നേരം കഴിക്കും എന്റെ മുഖത്തു കരിവാളിപ്പും കറുപ്പും കൂടി വരുന്നു എന്താണ് കാരണം??

    • @ohm5847
      @ohm5847 หลายเดือนก่อน +1

      Gothamb items stop cheyth noku

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo หลายเดือนก่อน +1

    എന്റെ മകന്റെ മുഖം കറുപ്പുനിറം കൂടുന്നു. ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളുമുണ്ട്.ഹോമിയോ മരുന്ന് കഴിച്ചാൽ മതിയോ.

  • @lindaroy7115
    @lindaroy7115 10 หลายเดือนก่อน +3

    Dr kidsinte kazhuthille karupp maran enthenkilum reamedi parayumo

  • @nida2628
    @nida2628 18 วันที่ผ่านมา +2

    "Why does skin color matter to you? What difference does it make to a person's character?"

    • @Jinnie.97
      @Jinnie.97 6 วันที่ผ่านมา +1

      Skin is also an organ of our body.
      Skin can reflect symptoms of internal diseases.
      Dr is telling about colour change due to skin damage.

  • @suhaibkp1094
    @suhaibkp1094 ปีที่แล้ว +19

    മുഖം കറുകുന്നത് അല്ല ഇപ്പൊ കേരളത്തിൽ പ്രശ്നം പലരുടെ മനസ്സിൽ ഉള്ള കറുപ്പ് ആണ് അത് ഒന്നും മാറാൻ വല്ലതും ഉണ്ടോ ആവോ

  • @neenaak5007
    @neenaak5007 ปีที่แล้ว +8

    Thanks Dr good information ❤

  • @laineyytiss
    @laineyytiss ปีที่แล้ว +24

    ചോറ് കഴിക്കലില്ല. ഗോതമ്പും കഴിക്കാണ്ടിരുന്നാൽ പിന്നേ ഞാനെന്തു കഴിക്കും 😭

    • @fahz4084
      @fahz4084 ปีที่แล้ว +3

      കേക്ക് കഴിക്കാം😂

    • @hasnaavvathottill1415
      @hasnaavvathottill1415 ปีที่แล้ว

      Sathyam

    • @Divya-e7t
      @Divya-e7t 10 หลายเดือนก่อน +1

      Millets use cheyyu

    • @an123-h1o
      @an123-h1o 5 หลายเดือนก่อน

      പഴം ചോറ് കഴിക്കുക 👍

  • @salammuttam1733
    @salammuttam1733 ปีที่แล้ว +2

    Good information 👍

  • @dmat371
    @dmat371 8 หลายเดือนก่อน +3

    ഒരു കറുത്ത പെണ്ണ് മതി ......പക്ഷെ കറുത്ത മനസാവരുത്

    • @JBPangel2000
      @JBPangel2000 7 หลายเดือนก่อน +2

      🙏🏼. Appolum karupp moshamalle. Ninakk pennilla

  • @Milanaah
    @Milanaah ปีที่แล้ว +9

    മുഖം കറുകുന്നത് വലിയ രോഗം ത്തിന്റെ ലക്ഷണം കൂടി ആണ്
    മൈൻഡ് ചെയ്യാതെ നിക്കരുത്.. Dr. Kanikkanam ബ്ലഡ് നോക്കണം

    • @Milanaah
      @Milanaah ปีที่แล้ว +3

      @@Siya-c6z yente uppakk... ലിവർ സിറോസിസ് ആയി.... ഒരു ദുശീല വുമില്ലാഞ്ഞിട്ടും...... 🥺ഫാസ്റ്റ് fd പോലും കഴിക്കൂല. അറിഞ്ഞപോ tganne 4th സ്റ്റേജ.. കഴിഞ്ഞു
      ട്രാൻസ്‌പ്ലാന്റ് ലേക്ക് ഷോറിൽ നിന്ന് കഴിഞ്ഞു....

    • @mrudulala3017
      @mrudulala3017 2 หลายเดือนก่อน +1

      ​@@Milanaahയെസ്. രോഗം വരാൻ ദുശീലങ്ങൾ ഉണ്ടാവണം എന്നില്ല ആർക്കും എപ്പോഴും എന്തും വരാം എന്നായി.

  • @Niyazain
    @Niyazain ปีที่แล้ว +3

    മുഖം ഇരുണ്ടു വന്ന അതേ സമയം തന്നെയാണ് ചിക്കനും മുട്ടയും കഴിച്ചാൽ സ്കിൻ അലർജി കൂടി കണ്ടു തുടങ്ങിയത്.. ശോദനം അത്യാവശ്യം ഉണ്ട്.... വെയില് കൊണ്ട് തിരികെ റൂമിൽ എത്തുമ്പോൾ കൂടുതൽ മുഖം മാത്രം ഇരുണ്ടിട്ടുണ്ടാവും... പാല്, കാപ്പി ചായ ഒന്നും അതികം യൂസ് ചെയ്യാറില്ല... ചില അവസരങ്ങളിൽ ac റൂമിൽ ഇരിക്കുമ്പോളും ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചൂട് പുറത്തേക്കു വരുന്നത് പോലെ ഫീൽ ചെയ്യും...

  • @Albin-f1f
    @Albin-f1f 3 วันที่ผ่านมา

    Ayamodhakam,perumjeerakam with edalavil kazhikkam

  • @NiyaskpShaamil
    @NiyaskpShaamil 2 หลายเดือนก่อน +12

    സാർ എന്റെ കൈയും കാലും വെളുത്തിട്ടാണ് പക്ഷെ എന്റെ മുഖം കറുത്തിട്ടാണ് 😢. എന്താ പരിഹാരം 😢😢

  • @ATIF_AHMD
    @ATIF_AHMD ปีที่แล้ว +2

    വളരേ ഉപകാരമുള്ള വീഡിയോ. എനിക്കും എന്റെ മോനും സർ പറഞ്ഞ പ്രോബ്ലം ഉണ്ട്. താങ്ക്യൂ സർ...

    • @usmanpulikkal
      @usmanpulikkal 9 หลายเดือนก่อน

      ശരി ഴാ യോ

  • @SajanCI-gb9gw
    @SajanCI-gb9gw ปีที่แล้ว +3

    Correct timilaa e vedio kandath👏

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN ปีที่แล้ว +1

    Dhushdan manassu ullavar nokiyal kanneru face jarupl aavum😊

  • @gemsyprakash2056
    @gemsyprakash2056 ปีที่แล้ว +11

    Enikku e prashna mund
    E video enkku upakaramayi thanks dr. Manoj

  • @JesMaria345
    @JesMaria345 ปีที่แล้ว +7

    Thank you very much Dr🙏🙏🙏

  • @omanapurushothaman4671
    @omanapurushothaman4671 ปีที่แล้ว +18

    ഡോക്ടർ ഒരു കാര്യം ചോദിച്ചോട്ടെ, ഈ വീഡിയോ സംബന്ധിച്ച് അല്ല. എനിക്ക് അറിയാൻ വേണ്ടിയാണ്. കിഡ്നി പ്രശ്നമുള്ളവർ രാത്രിയിൽ കുങ്കുമ്പർ സാലഡ് കഴിക്കുന്നത് ദോഷമുണ്ടോ. മറുപടി തരണേ 🙏

  • @AbdulSamad-282
    @AbdulSamad-282 ปีที่แล้ว +2

    U R suuuuuper
    May God bless you always 🙏🎉🎉🎉🎉🎉🎉🎉🎉🎉

  • @lakshminair8196
    @lakshminair8196 9 หลายเดือนก่อน +3

    Now I am visiting ur Kannur br. Sir🌹

  • @Ourvibes-kl08
    @Ourvibes-kl08 7 หลายเดือนก่อน +11

    Njn civil engineer anu.. സ്ഥിരം വെയിൽ കൊള്ളും കുട പിടിചാലും കറുകുന്നു 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️ ഭയങ്കര ടാൻ ആണ്

    • @Bitsofthreads
      @Bitsofthreads หลายเดือนก่อน

      Use sunscreen daily

  • @Mandrek789
    @Mandrek789 6 วันที่ผ่านมา

    Grey hair problem ഒരു വീഡിയോ ചെയ്യുമോ

  • @lekhas_pet_Maxo
    @lekhas_pet_Maxo ปีที่แล้ว +2

    ചോളം പുഴുങ്ങി അധികം കഴിക്കുന്നുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 😢😢

  • @JoiceJacob-v4y
    @JoiceJacob-v4y ปีที่แล้ว +2

    നല്ല മെസ്സേജ് 👍

  • @JPSB1
    @JPSB1 ปีที่แล้ว +54

    It's absolutely correct what you said dear doc. I had chicken skin since last 4-5 yrs . It started all of a sudden after I moved to Europe . I tried variety of body wash , creams , vit Supplements. Nothing helped. I stopped consuming Wheat and milk products for 3 months. A drastic change happened to my skin.

    • @anilababu7306
      @anilababu7306 ปีที่แล้ว +1

      So what kind of food you take in breakfast?

    • @JPSB1
      @JPSB1 ปีที่แล้ว +4

      @@anilababu7306 I live in Europe . Here I can buy gluten free bread and lactose free milk. Otherwise I take our normal traditional breakfast Dosa , idli , puttu . Sometimes omelet , or scrambled egg with lots of vegetables etc . Hope it helps 😀

    • @anilababu7306
      @anilababu7306 ปีที่แล้ว +1

      @@JPSB1
      Thank you for your reply, I am in Australia.
      It’s not possible for me to make our traditional breakfast, I use lactose free milk but using oats or brown bread or granola as breakfast. All these things have gluten. Anyway, will go for gluten free breads next time grocery shopping.
      Thanks a lot for your useful reply.😊

    • @JPSB1
      @JPSB1 ปีที่แล้ว

      @@anilababu7306 . Additionally you can use Good moisturisers and body washes which contains urea . It also helps . But most important gluten free diet. Creames won't help alone . Pls do watch Dr. Eric Berg DC s videos on Keratosis pilarisis.

    • @rosystephen3356
      @rosystephen3356 ปีที่แล้ว

      ​@@JPSB1😅

  • @nidamehrin4802
    @nidamehrin4802 ปีที่แล้ว +3

    Suns creem upayoogikkan padundo..... Plees anser

  • @SandhyaR-q2x
    @SandhyaR-q2x 9 หลายเดือนก่อน +3

    Njan nallapole veluthatharunu ipo enne kandal aalariyilla thyroid pcod und irregular period color change nallonam und kazhuth muthal full body😢

    • @RaihanaShajahan
      @RaihanaShajahan 3 หลายเดือนก่อน

      ഞാനും 😢

  • @Geethakannattu
    @Geethakannattu 11 หลายเดือนก่อน +2

    Namaskaram

  • @afiaflacv7527
    @afiaflacv7527 ปีที่แล้ว +47

    ചന്തം ഉണ്ടായിട്ടും കാര്യല്ല ചിന്ത നന്നാവണം.. ഇത് പറഞ്ഞോണ്ട് കാര്യല്ല. കാരണം ഞാനും നിറം വെക്കാൻ വന്നതല്ലേ 🤣

  • @IsmailMt-h2l
    @IsmailMt-h2l ปีที่แล้ว +15

    ഡോക്ടര്‍ കോട്ടയ്ക്കല്‍ ഏത് ദിവസമാണ് വരാറുള്ളത്. കോട്ടയ്ക്കല്‍ ഏത് സ്ഥലത്താണ് എന്ന് അറിഞ്ഞാല്‍ വളരെ ഉപകാരമായിരുന്നു.

    • @beenaibrahim3246
      @beenaibrahim3246 ปีที่แล้ว +1

      എടരിക്കോട്

    • @lubnashareef1316
      @lubnashareef1316 ปีที่แล้ว +1

      Clinicnte name ariyo

    • @beenaibrahim3246
      @beenaibrahim3246 ปีที่แล้ว

      Aa njan അവിടെണ് കാണിക്കുന്നത് jhon marian clinic kottakal

    • @povieshafipovie147
      @povieshafipovie147 ปีที่แล้ว

      ​@@beenaibrahim3246kottakkal Evide aan
      Contact number undo

    • @shihabka5754
      @shihabka5754 ปีที่แล้ว

      ​@@beenaibrahim3246Clinic Number ഉണ്ട

  • @valsalagovind2557
    @valsalagovind2557 6 วันที่ผ่านมา

    പാൽ ഒഴിവാക്കിയിട്ട് 2വർഷമായി. ഗോതമ്പോ,, മൈദയോ കഴിക്കാറില്ല. എന്നാലും മുഖം കറുത്തിരിക്കുന്നു

  • @nandananandana8804
    @nandananandana8804 ปีที่แล้ว +6

    Hostel students ondae ee vedio kanan..😢😢 consider we also

  • @shobhasunil1584
    @shobhasunil1584 ปีที่แล้ว +10

    Please do a video about chicken skin and Lichen amyloidosis.

  • @kingsvalleyautoparts328
    @kingsvalleyautoparts328 4 วันที่ผ่านมา

    എനിക്കും ദേഷ്യം വരുന്ന സമയം ഞാൻ മൊത്തം കറത്തു കരിക്കട്ടെ പോലെ ആകും, അത് എന്താ ണാവോ

  • @saleenabasheer2376
    @saleenabasheer2376 7 หลายเดือนก่อน +1

    ഇനിയുമുള്ളൊരു തലമുറക്കായ് 😊

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว +6

    Drതിപെള്ളി പാട് തടിപ്പ് മാറൻ മുഖത്ത് താടിയിൽ 2 വർഷം ആയിട്ടുള്ളു. ഓയിൽ മെന്റ് പറഞ്ഞു തരുമോ
    പ്ലീസ് Dr🙏🙏🙏

    • @ayishazubair-r5m
      @ayishazubair-r5m ปีที่แล้ว +4

      black cumin soap use cheythal paad marum

    • @nishaG21
      @nishaG21 ปีที่แล้ว +1

      Angadi kadayil ninnu lodara,manjishta ith vangi paalil mix aaki mughath thek daily .paadukal maarum.

    • @nishaG21
      @nishaG21 ปีที่แล้ว +2

      ലോദ്ര എന്ന ആണ് പേര് കേട്ടോ. ലോദ്രാ, മഞ്ചിഷ്ട .enik accident patti നെറ്റിയിൽ black പാട് ഉണ്ടാരുന്നു.ഇപ്പൊ അത് മാറി.കുറച്ച് ദിവസം ഇട്ടപോഴേക്കും

    • @mumthasmh2683
      @mumthasmh2683 ปีที่แล้ว +1

      @@nishaG21 Thank you🙏🙏

    • @mumthasmh2683
      @mumthasmh2683 ปีที่แล้ว +1

      Thank You പറഞ്ഞു തന്ന എല്ലാവർക്കും🙏🙏🙏

  • @SudhaKumari-l3r
    @SudhaKumari-l3r 9 หลายเดือนก่อน +2

    Thanku

  • @podimol8779
    @podimol8779 ปีที่แล้ว +1

    പ്രശ്‌നം ഇല്ലാത്ത എന്താ parayayirunnu 😢ithu ellam prashnam

  • @chinnuchinnu6474
    @chinnuchinnu6474 ปีที่แล้ว +2

    Sir എന്റെ കണ്ണുകൾ നല്ല മഞ്ഞ നിറമാണ് മഞ്ഞപ്പിത്തം എന്ന രോഗം ഇല്ല ചെക്ക് ചെയ്തു ഇതു മാറാൻ എന്താണ് ചെയ്യണ്ടത്

  • @SheejaSheeja-we1tp
    @SheejaSheeja-we1tp หลายเดือนก่อน +2

    Trivandrum evidarunnu dr clinic

  • @santhakumarychellappan6304
    @santhakumarychellappan6304 3 วันที่ผ่านมา

    Thairoidinu kazhikkan padillatha food ethokkeyanu.

  • @sufairasuppu534
    @sufairasuppu534 ปีที่แล้ว

    എനിക്ക് 26 വയസാണ്. രാവിലെ എഴുന്നേറ്റാൽ ഉടനെ എന്തു ചെയ്യണം എന്ത് കഴിക്കണം ഒരു കാര്യവും അറീല. തോന്നിയപോലെ എണീക്കും കിടക്കും. Morning എണീച്ച ഉടനെ ചായ biscuit പിന്നെ എന്തങ്കിലും നാസ്ത കഴിച്ചാലായി. Food ഒക്കെ കഴിക്കും പക്ഷെ ശരീരത്തിന് ആവിശ്യമായ food എന്താണ് എന്നൊന്നും നോക്കാതെ കിട്ടിയതൊക്കെ കഴിക്കുന്നു. സത്യം പറഞ്ഞാൽ ente ശരീരം ഒക്കെ full damaged ആണ്. ശരിക്കും വെള്ളം കുടിക്കില്ല. Dry ആണ് body fullum. ഈ വീഡിയോ ഉപകാരപ്പെട്ടു thankyou dr

  • @OrangeTradingclub
    @OrangeTradingclub 2 หลายเดือนก่อน +1

    Ellam Ozhivakki pinne enthu thinnu jeevikkanam???

  • @najmashafeeq6450
    @najmashafeeq6450 ปีที่แล้ว +2

    Vry vry gd ifrmation, tnx

  • @frjosevarghese2081
    @frjosevarghese2081 ปีที่แล้ว +142

    എന്റെ പോന്നുമോനെ ഇതെല്ലാം ഒഴിവാക്കി പിന്നെ എന്താണ് സാധാരണ ഒരു മനുഷ്യനെ കഴിക്കാൻ പറ്റുന്നത......... ഒന്നും കഴിക്കാതെ ജീവിതം നയിക്കും ........😢😢

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +32

      💯 Correct 👌...pathivaayi pulliyude vedio kandaal pattini kidannu chaakendivarum

    • @shahad3176
      @shahad3176 ปีที่แล้ว

      Sheriya 😀😀

    • @vna-sh1bq
      @vna-sh1bq ปีที่แล้ว +26

      മിൽക്ക്, ഗ്ളൂട്ടൻ content ഉള്ള ഫുഡ്‌ ഇവ രണ്ടും അലര്ജി ഉള്ളവർ ഒഴിവാക്കാൻ ആണ് dr🫢പറഞ്ഞിട്ടുള്ളത്.... എല്ലാവരും ഒഴിവാക്കാൻ പറഞ്ഞിട്ടില്ല..പാല് ദഹിപ്പിക്കാൻ ഉള്ള enzyme മനുഷ്യ ശരീരത്തിൽ ഇല്ല സൊ അത് പലർക്കും അല്ലർജി ആവാറുണ്ട് gluten ഉം അത് പോലെ തന്നെ... ഇവ രണ്ടും അല്ലാതെ മറ്റെന്തെല്ലാം ഭക്ഷണങ്ങൾ ഉണ്ട്.... പിന്നെ ഒഴിവാക്കാൻ പറഞ്ഞത് ഹൈ ഷുഗർ content ഉള്ളതും വറുത്തതും പൊരിച്ചതുമായ ഫുഡും ആണ്.. ഇത് unhealthy ആണെന്ന് കൊച്ച് കുട്ടികൾക്ക് വരെ അറിയാം.. ഇവയൊക്കെ ഒഴിവാക്കി ജീവിക്കാൻ അറിയാത്ത മനുഷ്യർ ഉണ്ടെങ്കിൽ അധിക കാലം ജീവിക്കേണ്ടി വരില്ല...
      നല്ല ഫാറ്റ് കഴിക്കാനും fruits ആൻഡ് വെജിറ്റബ്ൾസ് കഴിക്കാനും dr പറയുന്നുമുണ്ട് ഒഎസ് സാധാരണ മനുഷ്യന് അർഹിക്കുന്നതല്ലേ ഇതൊന്നും??

    • @ABDULSALAM-hp9rn
      @ABDULSALAM-hp9rn ปีที่แล้ว +8

      Arum Dr parayunnath sradhikkilla. Ennitt comentidum. Sradhichal ella vdosum upakarapedunnathum. Budhi upayokich chindichal pariharavum kandetham

    • @aneeshunni9147
      @aneeshunni9147 ปีที่แล้ว +3

      താങ്കൾ എല്ലാം kazhicholoo.പക്ഷേ ഭക്ഷണം മാത്രം

  • @mayadileep1892
    @mayadileep1892 ปีที่แล้ว +3

    Auto immune disorder kondu mukham mathram dark akunnàth enthkondanu Dr

  • @s.anniegeorge9974
    @s.anniegeorge9974 ปีที่แล้ว +21

    Thank you soo much for such a clear detailed informative video... For making us aware of this important issue 👍🏻🙏🏻💐

  • @geethavenugopal1842
    @geethavenugopal1842 ปีที่แล้ว +17

    എൻ്റെ മകനും ഇതേ പ്രശ്നം ഉണ്ട് മുഖത്തിന് കറുപ്പ് കൂടുതൽ ആണ് നല്ല നിറം ആയിരുന്നു ഇപ്പോൾ ശരീരത്തിന് നിറമുണ്ട് മുഖം ശരിയ്ക്കും നിറം കുറഞ്ഞു എന്താണ് ചെയ്യണ്ടത് മറുപടി പ്രതീക്ഷിക്കുന്നു

    • @craftme9043
      @craftme9043 ปีที่แล้ว +1

      Ende makanum

    • @smithasofiya-ch9kd
      @smithasofiya-ch9kd ปีที่แล้ว +5

      എനിക്കും ഇതേ പ്രശ്നം ആണ് മുഖം മാത്രം കറുപ്പ് body veluthitu. Enthaningane 😢

    • @LeoMessi-vd5yb
      @LeoMessi-vd5yb ปีที่แล้ว

      Ente monum inganeyanu. 🙄

    • @shiny3168
      @shiny3168 ปีที่แล้ว +2

      എനിക്കും ഇതാണ് പ്രശനം

    • @marysebastian.c.s3701
      @marysebastian.c.s3701 ปีที่แล้ว

      ❤😂😂🎉🎉😮😮😅😅😊😊😊

  • @AzamArshu-vm7rl
    @AzamArshu-vm7rl ปีที่แล้ว +12

    ഡോക്ടർ ഒരു remody പറഞ്ഞില്ലായിരുന്നോ പാലും ശർക്കരയും ഉപയോകിച് അവർക്ക്, ഈ വിഡിയോയിൽ പറഞ്ഞപോലെ പാളുപയോയേകിച്ചാൽ കറുക്കുമോ

  • @sarunkumarottil2630
    @sarunkumarottil2630 11 หลายเดือนก่อน +1

    Ithellem kurachal mattulla palathum koodi kurayumallo

  • @anakhasanthosh243
    @anakhasanthosh243 ปีที่แล้ว +6

    Sir lichen planus pigmentosus ne kurich parayamo.please

  • @SindhusCurryWorld
    @SindhusCurryWorld ปีที่แล้ว

    Thank you for sharing 🙏

  • @vaikashvinod8261
    @vaikashvinod8261 ปีที่แล้ว +20

    Thank you dr. Very informative 🙏🏻

  • @Sajithaaju
    @Sajithaaju 4 หลายเดือนก่อน +1

    Anike epo photo adukkano kannadi nokano ishtamillathe ayii varunnuu.😢

  • @bindusasikumar110
    @bindusasikumar110 4 หลายเดือนก่อน +3

    Body color is good, but only face. Help

  • @asharajeev930
    @asharajeev930 27 วันที่ผ่านมา

    എല്ലാവർക്കും വ്യത്യസ്ഥ കളറാണ് എല്ലാത്തിനും അതിന്റെ തായ ഭംഗിയുമുണ്ട്
    അതിനെ ഒന്നു ഭംഗിയാക്കി വെക്കുക എന്നതാണ്
    എല്ലാവരും യൂറ്റുബിൽ പറയുന്നത് നല്ല വെളുത്തവരെയും കാണാൻ ഭംഗിയില്ലാത്ത വരുണ്ട്..

  • @itzmei9161
    @itzmei9161 หลายเดือนก่อน +2

    ട്രാക്കിയോസ്റ്റമി ചെയ്ത പാട് മാറാൻ ഒരു ഓപ്ഷൻ പറയോ dr

  • @KaavilammaRathee
    @KaavilammaRathee 7 หลายเดือนก่อน +5

    വെയിറ്റ് കുറക്കുമ്പോഫേസ് കറുക്കുന്നത് എന്താണ് എന്ന് പറഞ്ഞു തരുമോ dr. പ്ലീസ് dr.

  • @praaveenfranciss679
    @praaveenfranciss679 5 วันที่ผ่านมา

    എന്തോടെയ് ഇതൊക്കെ...പച്ച കറി കഴിച്ചാൽ മുടിക്ക് നല്ലതാ ന്ന് പറയുന്നത്....
    പക്ഷെ സ്കിന്റ കാര്യത്തിൽ നേരെ തിരിച്ചും......

  • @anjalianish6370
    @anjalianish6370 9 หลายเดือนก่อน

    Doctor can you suggest a diet for vitiligo

  • @shameenshameenazmin3160
    @shameenshameenazmin3160 ปีที่แล้ว +1

    Thank u dr.❤❤❤❤

  • @shanitha1636
    @shanitha1636 ปีที่แล้ว +13

    Thank you Doctor

  • @rithusmindblowingmusic914
    @rithusmindblowingmusic914 6 วันที่ผ่านมา

    ❤ Super ❤

  • @bismithaaadhil4702
    @bismithaaadhil4702 ปีที่แล้ว +3

    Dr kunjine upayokikavu palum sarkarayum

  • @MAHIHARI3213
    @MAHIHARI3213 ปีที่แล้ว +24

    ഐശ്വര്യ റായിയാക്കാമെന്നു പറഞ്ഞാൽപോലും food ഒഴിവാക്കാൻ ഞാനില്ല, എനിക്ക് എപ്പോഴും food കഴിക്കാൻ തോന്നും, മധുരം, കുട്ടികൾക്കു കൊണ്ടുവക്കുന്ന sweets അവർ സ്കൂളിലേക്ക് പോയിക്കഴിഞ്ഞാൽ ഇടക്ക് ഞാനെടുത്തു തിന്നും, ചെറിയമോൻ എടി തടിയച്ചി എന്നുപറഞ്ഞു വഴക്കാവും, ഞാൻ തടിയില്ലാട്ടോ, എന്നാലും ദേഷ്യം വരുമ്പോൾ അങ്ങനെ വിളിക്കുo

    • @divyarajesh3604
      @divyarajesh3604 ปีที่แล้ว +2

      Enikkum ee attitude ayirunnu..ipo okke mati Kalam theliyichu ende thought valare thettu anu ennu

    • @chandrikanambiar2327
      @chandrikanambiar2327 ปีที่แล้ว +1

      Onnum sambhavikkilla.nhan parayunnu.ayishu kurayumbol devam vannu vilikkum ketto .😂😂😂❤

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว +3

      Kunjine angane vilikkan prolsahippikkaruth. Paranju manasilaaki kodukkana. 👍🏻

    • @divyarajesh3604
      @divyarajesh3604 ปีที่แล้ว

      Othiri thadi koodi 4alu koodunna sthalath povan vayyathayi.steroids eduthit koodiya thadi program nu okke poyal ellavarudeyum kannu ende plate la...abhasamaya thadiyanu ennu family members vare parayum.hus koode und to pullikkaranu Riyam njan etra kazhikkunnu nnu

    • @Arathy1697
      @Arathy1697 ปีที่แล้ว

      തടിച്ചി അല്ല കൊതിച്ചി 😂