ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചാൽ ഉള്ള ഗുണങ്ങൾ| What Will Happen If You Start Eating 2 Dates Everyday

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 586

  • @ThankappanVK-z2w
    @ThankappanVK-z2w 5 หลายเดือนก่อน +24

    ആരോഗ്യ വിഷയങ്ങൾ സംബന്ധിച്ച് ഡോക്ടർ ചെയ്യുന്ന വീഡിയോകൾ ഏറെ പ്രയോജകരം !അഭിനന്ദനങ്ങൾ!!

  • @Retnakarank.k-yh5ep
    @Retnakarank.k-yh5ep 3 หลายเดือนก่อน +5

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഡോക്ടർ പറഞ്ഞു തന്നു 👌👌👌👌👌

  • @prpkurup2599
    @prpkurup2599 ปีที่แล้ว +15

    അറബികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആണ് ഇന്തപ്പഴം അറബ് നാടുകളിൽ ഏതു ഓഫീസിൽ പോയാലും അവിടെ ഇന്തപ്പഴവും അതിന്റെ കൂടെ ഖുവാ എന്നൊരു കാപ്പിയും വെച്ചിട്ടുണ്ട് ഇന്തപ്പഴത്തിന്റെ മധുരം കുറക്കാൻ കഴിവ് ഉണ്ട്‌ ഈ കാപ്പിക്കു നമ്മൾ ഒരു അറബി യുടെ വീട്ടിൽ ചെന്നാൽ നമ്മളെ സ്വീകരിക്കുന്നത് ഇന്തപ്പഴവും കാപ്പിയും കൊണ്ടാണ് അതുകഴിഞ്ഞു മറ്റുള്ള ഭക്ഷണത്തിലോട്ടു കടക്കുക ഉള്ളു അത്രയ്ക്ക് അറബികളുടെ ജീവിത ത്തിന്റെ ഭാഗം ആണ് ഇന്തപ്പഴം 🙏

  • @ShanilShanil-z4u
    @ShanilShanil-z4u 9 หลายเดือนก่อน +10

    വളരെ നന്നായി മനസ്സിലാക്കി തരാനുള്ള കഴിവ് ഉണ്ട്
    തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് ❤❤

  • @Soorya__Vlogs
    @Soorya__Vlogs 3 หลายเดือนก่อน +6

    ഇന്നും പനയിൽ കയറി പറിച്ചു തിന്നിട്ടുണ്ട് 😂... സൂപ്പറാ 👍. But നല്ല ഏറു കിട്ടി.. 😂 സൂപ്പറാണ് കേട്ടോ.. ഞങ്ങൾ എല്ലാ ദിവസവും കഴിക്കും 💜💜

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +17

    എക്സലന്റ് വീഡിയോ, ഫെന്റസ്റ്റിക് എക്സ്പ്ലനേഷൻ, ആരും ഇങ്ങനെ പറഞ്ഞട്ടില്ല, താങ്ക്സ് ഡോക്ടർ. 👏👏👏👏👏

  • @premdas8269
    @premdas8269 11 หลายเดือนก่อน +6

    . നന്ദി ഉപകാരപ്രദമായത്

  • @binduantonyantony6650
    @binduantonyantony6650 ปีที่แล้ว +16

    Thank you Doctor 🙏🙏 Weight loss and fatty liver nu പറ്റിയ diet video ചെയ്യണേ

  • @syamaprakash7718
    @syamaprakash7718 10 หลายเดือนก่อน +23

    താങ്ക്സ് ഡോക്ടർ 🙏🏻 നല്ല അറിവ് തന്നതിന് 👌👏🏻 സൂപ്പർ 🌹🌹

  • @ambikapa2069
    @ambikapa2069 10 หลายเดือนก่อน +3

    കൂവപ്പൊടിയുടെ ഉപയോഗവും ഗുണങ്ങളും പറയാമോ?

  • @SoffySebastian
    @SoffySebastian 4 หลายเดือนก่อน +5

    Very good information.. Thanks Dr. ❤️❤️❤️👍👍🙏

  • @aleyammayohannan2392
    @aleyammayohannan2392 5 หลายเดือนก่อน +6

    Very good presentation Dr Thanks 🙏

  • @madhusoodanannair4725
    @madhusoodanannair4725 ปีที่แล้ว +11

    Good morning🙏ഡോക്ടർ.

  • @sureshkumar3128
    @sureshkumar3128 24 วันที่ผ่านมา +3

    അത് എത്രത്തോളം ശരിയാണ് എന്ന് അഭിപ്രായമില്ല, പക്ഷെ അതിലടങ്ങിയിട്ടുള്ള ഗുണങ്ങൾ നല്ലതാണ് എന്ന് പൊതുവേ കേൾക്കുന്നു കാരണം 15 വർഷം ഗൾഫിൽ സ്ഥിരമായി ഈത്തപ്പഴം കഴിച്ച വ്യക്തിയായിരുന്നു ഞാൻ ഇപ്പോൾ മുഖത്ത് കരിമംഗല്യം ആയിട്ട് അഞ്ചുവർഷമായി

  • @sumithavijesh8639
    @sumithavijesh8639 ปีที่แล้ว +5

    Njanum. Ithu varareyum kazhukiya use cheiyunne

  • @lakshmi34535
    @lakshmi34535 4 หลายเดือนก่อน +5

    Dr Mam
    വീഡിയോ കണ്ട് . നല്ലതായ വിശദീകരണം. Like ചെയ്തു subscribe ചെയ്തു.

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน +3

      ❤️❤️

  • @sebastianvelvin2619
    @sebastianvelvin2619 ปีที่แล้ว +7

    Very good information.
    Look so beautiful 😍 ❤

  • @muhammadshafi2347
    @muhammadshafi2347 ปีที่แล้ว +8

    🚫Periodsinte pain reduce cheyynethinte oru vedio ma'am🚫

  • @aswinbk2201
    @aswinbk2201 11 หลายเดือนก่อน +6

    അടിപൊളി വിഡിയോ👍👍👍

  • @vineethraghav1946
    @vineethraghav1946 8 หลายเดือนก่อน +4

    Divya Nair mudi cherichidumbol Sawndhayam koooduthal thonnikkum Vatta mukham good smyle nalla chiri Nair maaru pennunggalke nalla Sawndharyamaanu

    • @nadeera2162
      @nadeera2162 5 หลายเดือนก่อน

      😮

    • @RamyRajan
      @RamyRajan 3 หลายเดือนก่อน

      🐓🐓🐓

    • @sarath582
      @sarath582 3 หลายเดือนก่อน

      ​@@RamyRajan😂😂😂

    • @sarath582
      @sarath582 3 หลายเดือนก่อน

      ​@@nadeera2162😂😂

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 ปีที่แล้ว +17

    ദിവ്യ നല്ല ആർട്ടിസ്റ്റ് ആണ്.
    നല്ല സുന്ദരിയാണ്.
    അദ്യയിട്ട് കാണുന്നത് ഏഷ്യനെതിൽ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ആയി അഭിനയിച്ചു അപ്പോൽ ആണ്.
    നല്ല അറിവും ഉണ്ട് എന്ന് കാണുമ്പോൾ സന്തോഷം.
    എനിക്കൊരു റീപ്ലേ തരാമോ
    അമ്മയെ കാണിക്കാൻ.
    അമ്മ ദിവ്യെടെ ഫാൻ ആണ്.

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +7

      Thank u ❤❤🙏. അമ്മയോട് എന്റെ അന്വേഷണം അറിയിക്കു

  • @vineethraghav1946
    @vineethraghav1946 8 หลายเดือนก่อน +3

    Good Hindhu Sawndharyam aaakharshikkum Divya Nair Beautty ful Womene Nammude Prithviraj Sukumaranu jody aaittu vanna Nallathaanu Divya Nair Madom Sawndharyam ullathukonde aaarum kaanum Eee vidio

  • @jasleenbenipal2488
    @jasleenbenipal2488 ปีที่แล้ว +5

    Namaskaram Dr., mam njan ethu daily 3peice kazhickum, nightil kazhichal constipation kurayum, thanks for vedio mam

  • @ShibuPrakash
    @ShibuPrakash 5 หลายเดือนก่อน +6

    മാം ഇതിൽ ചുവപ്പ് ആണോ നല്ലത് മഞ്ഞ
    ആണോ നല്ലത്?????l

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 ปีที่แล้ว +4

    Fresh eenthapazham njagal marathil ninnum parichu kazhikkum ma'am. Mam paranjathu pole njagal gulfila🥰

  • @SURYANNAIRgeneral
    @SURYANNAIRgeneral 9 หลายเดือนก่อน +2

    സിമ്പിൾ വിവരണം 👍

  • @TheAnad1234
    @TheAnad1234 ปีที่แล้ว +11

    U must cut open the dates and wash, small insects undakum

  • @Sezko-b3w
    @Sezko-b3w 11 หลายเดือนก่อน +2

    ആദ്യം ആയിട്ടാണ് ഒരു ഭംഗി ഉള്ള ഡോക്ടറേ കാണുന്നത്

  • @starmadia5670
    @starmadia5670 10 หลายเดือนก่อน +7

    Very usefull information thank you so much 🎉 good channell....

  • @ROBIN3017
    @ROBIN3017 หลายเดือนก่อน +1

    ഇന്തപ്പഴം പല ടൈപ്പ് ഉണ്ട് ഗൾഫ് ഉള്ള നല്ല കിട്ടിയാൽ ഓക്കേ Dates offer a significant amount of fiber and variety of vitamins and minerals, including iron, potassium, B vitamins, copper, and magnesium ( 1 , 2 ). Compared with other common varieties like Deglet Noor, Medjool dates contain significantly more calcium

  • @binduraveendran8351
    @binduraveendran8351 ปีที่แล้ว +8

    Hello maam, nuts nte koode mix cheyydhu kazhikaamo?

  • @salivlog275
    @salivlog275 ปีที่แล้ว +2

    Kafam. koodumo . thalahil .kafam purath varan endh cheyyanam doctere dress . nalla . banghi und nalla look aaahin

  • @Riyasabsaji
    @Riyasabsaji 8 หลายเดือนก่อน +2

    valare nanni doctor❤

  • @sarithaunnikrishnan-oz6er
    @sarithaunnikrishnan-oz6er ปีที่แล้ว +8

    Dr is it good for pcod patients?

  • @siyadaboobacker1368
    @siyadaboobacker1368 8 หลายเดือนก่อน +2

    People break their fast during Ramadan at iftar time by consuming dates and water.

  • @roserose8794
    @roserose8794 ปีที่แล้ว +3

    Carbon peeling ingane കുറിച്ച് ഒരു വീഡിയോ ഇടാമോ doctor. Is it good for face

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Carbon facial നെ കുറിച്ച് വീഡിയോ ചെയ്യാം

  • @irfanathasneem551
    @irfanathasneem551 ปีที่แล้ว +5

    PCOD ullavark kazhikkan pattumo??
    Plz reply 🙏

  • @iloveplants5239
    @iloveplants5239 ปีที่แล้ว +5

    Madam , sugar patients nu dates kazhikan patumo

  • @sanjuus3268
    @sanjuus3268 ปีที่แล้ว +17

    ഈന്തപ്പഴം നല്ലൊരു ആന്റിഏജിങ് ഫ്രൂട്ട് ആണ് 🙏🙏

  • @AzeezAzeez-st1si
    @AzeezAzeez-st1si 6 หลายเดือนก่อน +5

    Thankyo dr, ഡോക്ടർ വെരി naice🌹

  • @AnithaG-ho8gw
    @AnithaG-ho8gw ปีที่แล้ว +1

    Kids skin care & hair care cheyamo mam ... kuttikalude Karutha paadukal maaranum hair growth aavanum ,bath powder, hair oil,nalla food....evayum ulpeduthamo mam

  • @icygeorge
    @icygeorge ปีที่แล้ว +3

    Hai mam❤How are you?? Mazha undoo avide??

  • @jijusankunni7102
    @jijusankunni7102 ปีที่แล้ว +5

    Good information

  • @AnaghaIk
    @AnaghaIk ปีที่แล้ว +2

    സ്ട്രൈറ്റനിങ്ചെയ്ത മുടി എങ്ങനെ സംരക്ഷിക്കാം ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
    Replay ചേച്ചി

    • @shuhaibcholakundilsharafudheen
      @shuhaibcholakundilsharafudheen 7 หลายเดือนก่อน

      Chechi Dr. Aaann... beautician allaaa...😅

    • @nefiyasufeel4737
      @nefiyasufeel4737 24 วันที่ผ่านมา

      Anagha straight cheyta hair epozhum oil use cheyathe bend akathe care cheyuka kooduthalum mudi free ayi eduka smoothening shamppo must ayit use cheyuka... Daily wash cheyathe erikuka use rosemarry water

  • @DR_68
    @DR_68 ปีที่แล้ว +4

    Having dates directly is heat, therefore We need to add honey with it. Honey too is heat. But 2 negative becomes positive. I have seen my father having dates + honey every morning and he lived healthy till 72 years.

  • @jomonjn6665
    @jomonjn6665 ปีที่แล้ว +6

    Super good information

  • @sureshvaidyanathan4047
    @sureshvaidyanathan4047 ปีที่แล้ว +12

    Very informative. My kudos to Dr.Divya

  • @KATHORAM1212
    @KATHORAM1212 ปีที่แล้ว +5

    Dr eczema ne kurichu oru vedio cheyyamo

  • @HaridasKk-s3k
    @HaridasKk-s3k 2 หลายเดือนก่อน +1

    Very good Dr Devi njan oru Goddess Ayikanunnu

  • @madhusoodanannair4725
    @madhusoodanannair4725 ปีที่แล้ว +5

    ഹായ് ഡോക്ടർ, ഞാൻ ഈന്തപ്പഴം ചിലപ്പോൾഴെല്ലാം കഴിക്കാറുണ്ട്. ഞാൻ ദുബായിൽ ആണ്. അതുകൊണ്ട് സീസൺ ടൈമിൽ സ്ഥിരം കിട്ടാറുണ്ട്. ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് 👍👍❤️

  • @jayaprakash3867
    @jayaprakash3867 8 หลายเดือนก่อน +2

    Thank you Dr. Good information

  • @Jmmultimedia24
    @Jmmultimedia24 8 หลายเดือนก่อน +219

    നബി (സ )ഈന്തപ്പഴം ദിവസവും കഴിക്കാറുണ്ടായിരുന്നു.😊

    • @Itsme-s7q
      @Itsme-s7q 5 หลายเดือนก่อน +4

      😊❤

    • @kvsurendran60
      @kvsurendran60 4 หลายเดือนก่อน +7

      ഞാനും കഴി ക്കുന്നു ഉണ്ട്

    • @ajeshthampi2545
      @ajeshthampi2545 4 หลายเดือนก่อน

      അതാണ് അയാൾ ഒരു പെണ്ണ് പിടിയൻ ആയത്

    • @Rokky1981
      @Rokky1981 4 หลายเดือนก่อน +18

      അന്നാടുകളിൽ ആക്കാലത്തു ഉള്ള പഴം അതായിരുന്നു .. സ്വാഭാവികം 😊

    • @Ebrahim-dz1fs
      @Ebrahim-dz1fs 4 หลายเดือนก่อน

      AaAqq​@@Rokky1981

  • @noufalnoufal8521
    @noufalnoufal8521 7 หลายเดือนก่อน +13

    ഈത്തപ്പഴം ഉണ്ടാകുന്ന അറബി വീട്ടിലാണ് താമസം.. എന്നും തിന്നാറുണ്ട്.. വിശപ്പ് വല്ലാതെ ഉണ്ടാകാറില്ല.. ദഹനം നല്ലോണം നടക്കുന്നുണ്ട്.. പക്ഷെ.. മുഖ കാന്തി.. നിറമാറ്റം, ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല

    • @ravik7513
      @ravik7513 2 หลายเดือนก่อน

      ഭാഗ്യവാൻ

  • @FunZNation
    @FunZNation ปีที่แล้ว

    Doctor rosemary leaves and oiline kurich video cheyuo please

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 หลายเดือนก่อน +2

    Dr ഇങ്ങള് സൗന്ദര്യം രഹസ്യം എന്ന

  • @radhakrishnankv3343
    @radhakrishnankv3343 2 หลายเดือนก่อน

    ഞാൻ. കഴിക്കാറുണ്ട്. ഈന്തപഴം. താങ്ക്സ്.ഡോക്ടർ. മേം. 🙏.

  • @shanujaleel33
    @shanujaleel33 ปีที่แล้ว +5

    Rise cream ne kurich vedeo cheyyo dr

  • @mayal2646
    @mayal2646 11 หลายเดือนก่อน +1

    Eating in the night helps to get a sound sleep

  • @sunithaasok4436
    @sunithaasok4436 ปีที่แล้ว +3

    Ithapazham daily kazhichal vannam vaikumo

  • @K.PAYYOOBAYYOOB
    @K.PAYYOOBAYYOOB 7 หลายเดือนก่อน +2

    vesakanulla hsusadi parayu dr re

  • @mohanvachur7236
    @mohanvachur7236 11 หลายเดือนก่อน +1

    Dates is secret of Dr. beauty.. 👌 👏👏👏

  • @AnwarKa-cf7qt
    @AnwarKa-cf7qt 11 หลายเดือนก่อน +3

    Hi Dr good information ❤

  • @sumajayakumar3481
    @sumajayakumar3481 ปีที่แล้ว +3

    Hi Dr, നല്ലോരു വീഡിയോ ആണ് ചെയ്തത്. ഞാൻ 53 വയസ്സുള്ള വീട്ടമ്മയാണ്. അത്യാവശ്യം digestive issues ഉള്ള ആളാണ്. Gall bladder remove ചെയ്തതാണ്.back bone issues ഉണ്ട്. Weight ഉം കൂടുതലാണ്. Exercise വളരേ ബുദ്ധിമുട്ട് ആണ്. ഇപ്പോൾ diet ചെയ്യുന്നുണ്ട്. വൈകുന്നേരം 7 മണി ആവുമ്പോഴേക്കും food കഴിക്കും. ഉറങ്ങാൻ വൈകും. അതിനാൽ nuts ( നിലക്കടല, badam etc ), dates ഒക്കെ കഴിക്കാറുണ്ട്. ചിലപ്പോൾ dates മാത്രം. എന്റെ skin വളരേ dry ആണ്. dry fruits dry skin ന് കേടാണോ? ഡോക്ടർടെ വിലപ്പെട്ട നിർദ്ദേശത്തിനായി കാത്തിരിക്കുന്നു. 😊

    • @salexjoseph82
      @salexjoseph82 11 หลายเดือนก่อน

      ഒരു കുഴപ്പവും ഇല്ല
      നന്നായി വെള്ളം കുടിക്കണം
      നോറമൽ എക്സസസിസ് ചെയുക

  • @Vijayan133-n5j
    @Vijayan133-n5j ปีที่แล้ว +2

    What is subject

  • @skylabchannel1411
    @skylabchannel1411 8 หลายเดือนก่อน +2

    സിനിമാനടി ആനിയും ഡോക്ടറും റിലേഷൻസ് ഉണ്ടോ

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw ปีที่แล้ว +9

    Health talk എന്നും ഗംഭീരം ❤

  • @gracychacko5050
    @gracychacko5050 ปีที่แล้ว +3

    ഭയങ്കര മധുരം അതുകൊണ്ട് കഴിക്കാൻ വലിയ ബുദ്ധിമുട്ട്. ഇഷ്ടമാണ് പക്ഷെ മുധുരം

    • @nachusnachus5294
      @nachusnachus5294 9 หลายเดือนก่อน +1

      പാവയ്ക്ക എടുത്ത് ഈത്തപ്പഴത്തിന് ആകൃതിയിൽ അരിഞ്ഞ് അതിൻറെ പുറത്ത് ഈത്തപ്പഴം എന്ന് എഴുതിയിട്ട് കഴിച്ചാൽ മതി😂

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 หลายเดือนก่อน

      ​@@nachusnachus5294😅

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +6

    Good message Dr. 😍❤

  • @jesitaelsa07
    @jesitaelsa07 ปีที่แล้ว +5

    Maam i have a doubt regarding a symptom after using the Oinment tracolimus oinmtent the infected part become dark . Is the side effect of the Oinment. How can i rid of it … maam please help me out . I have used the Oinment for white patches in my face

  • @SiyadSirajudeen-po5go
    @SiyadSirajudeen-po5go ปีที่แล้ว +3

    Doctor Maried aano? Atho Single aano? Enthayaalum Eniku orupadu orupadu Ishtamai Really ❤️

  • @SunilKumar-w3e5h
    @SunilKumar-w3e5h ปีที่แล้ว +2

    Veri beauty full Eendhappazham

  • @titusl5503
    @titusl5503 ปีที่แล้ว +3

    കൂടുതലായി അറിയാൻ കഴിഞ്ഞു നന്ദി ❤

  • @ammucharish7971
    @ammucharish7971 ปีที่แล้ว +4

    Dr underarm darkness മാറാൻ ഉള്ള tips and treatmntine പറ്റി ഒരു video ചെയ്യുമോ.... also കൈയിലെ കരുവാളിപ്പ് മാറാൻ കൂടി 🥰❤️

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വന്ന് ചെയ്യേണ്ടതാണ്. വീഡിയോ ചെയ്യാം

    • @ammucharish7971
      @ammucharish7971 ปีที่แล้ว

      @@DrDivyaNair ok dctr❤️

    • @nithyanair5028
      @nithyanair5028 ปีที่แล้ว

      ​@@ammucharish7971ഓരോ തവണ വിയർക്കുന്നതോറും അവിടെ വിയർപ്പ് അടിഞ്ഞുകൂടി darkness ആകുന്നു. ഒപ്പം സ്മെല്ലും. വാക്സിങ് ആണ് ബെസ്റ്റ്.

  • @kumaram6189
    @kumaram6189 ปีที่แล้ว +5

    Dates kazhichano Doctor ഇത്രയും സുന്ദരി ആയത് . morning empty stomach Dates kazhikkamo ?

    • @nihalsonu486
      @nihalsonu486 11 หลายเดือนก่อน

      Kazhikkam. Nallathann

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +6

    Good message mam thanks 👍.

  • @arbaby4998
    @arbaby4998 ปีที่แล้ว +7

    presentation is very nice, thank you so much Dr.

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      You are most welcome

  • @AbhilashKurup-p5i
    @AbhilashKurup-p5i ปีที่แล้ว +5

    Ok Dhanyawad

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 5 หลายเดือนก่อน +1

    Ethu local aano atho koodiyathano kazhikkendathu. Tamil naattil 50 roopaykku kittunna undllo atho bekariyil kittunna koodiyathu kazhikkano

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน +1

      നിങ്ങളുടെ സൗകര്യം പോലെ

  • @GBU432
    @GBU432 ปีที่แล้ว +7

    Good message 🙏🏻👍

  • @saradabalakrishnan6824
    @saradabalakrishnan6824 ปีที่แล้ว +1

    Ishwariyarai daily drinking dates syrup from her childhood

  • @hariskalathil6429
    @hariskalathil6429 ปีที่แล้ว +5

    Sugar varummo

  • @sreelathaj1692
    @sreelathaj1692 3 หลายเดือนก่อน

    Thyroglobulin antybody,fatiliver ullavarkku dates kazhikkamo?

  • @nazrinfathima8626
    @nazrinfathima8626 ปีที่แล้ว +4

    Daily kazhichal sugar undakumo

  • @viswanathanachari7639
    @viswanathanachari7639 4 หลายเดือนก่อน +1

    വളരെ നന്ദി ഡോക്ടർ

  • @rkrocks2344
    @rkrocks2344 4 หลายเดือนก่อน +2

    ഞാൻ കഴിക്കാറുണ്ട് 3 എണ്ണം വീതം ദിവസവും

  • @valsanmathai8883
    @valsanmathai8883 4 หลายเดือนก่อน

    ചിരിക്കല്ലേ ഡോക്ടറേ... ഞങ്ങളുടെ കൺട്രോൾ...❤❤❤

    • @Rajasekharapanicker-b6v
      @Rajasekharapanicker-b6v หลายเดือนก่อน

      നഷ്ടപ്പെട്ടു....
      സത്യം പറഞ്ഞ താങ്കൾക്കു അഭിനന്ദനങ്ങൾ.

  • @JaisonS-t6y
    @JaisonS-t6y ปีที่แล้ว +3

    Welcome

  • @Lechuttylecxx
    @Lechuttylecxx 6 หลายเดือนก่อน +1

    ശ്രമിക്കാം ❤

  • @BaluBalu-b3i
    @BaluBalu-b3i ปีที่แล้ว +1

    hetra sundari aanu doctor ❤❤❤❤

  • @chandramohan4018
    @chandramohan4018 12 วันที่ผ่านมา

    ഡോക്ടർ, ഒറിജിനലായ ഈന്തപ്പഴം എവിടെ കിട്ടാനാ? അതിന്റെ extract എടുത്തതിനുശേഷം മറ്റു മായങ്ങൾ ചേർത്ത സാധനമാണ് മാർക്കറ്റിൽ കിട്ടുക..പിന്നന്തു ചെയ്യും?!?

  • @abhiramramabhiramram6610
    @abhiramramabhiramram6610 ปีที่แล้ว +6

    👍 Thank U Dr ❤️

  • @ismailkerala7471
    @ismailkerala7471 ปีที่แล้ว +3

    Very. Good. In. F.❤❤. 👍👍👍🙏🙏🙏🙏

  • @iyergopal887
    @iyergopal887 11 หลายเดือนก่อน +3

    Hats off to this young and sweet Doctor for her lucid explanation on the use of dates. 👌👌👌

    • @DrDivyaNair
      @DrDivyaNair  11 หลายเดือนก่อน

      Thanks a ton

  • @kandankutty81
    @kandankutty81 2 หลายเดือนก่อน

    EentapazatapatyDr. DiviyaNairParaunnatuKalkkanOruSukkamunt. Supar👌👌👌

  • @fouziyaayoli4535
    @fouziyaayoli4535 6 หลายเดือนก่อน +2

    അടിപൊളി വീഡിയോ ❤❤

  • @noufalmb9651
    @noufalmb9651 ปีที่แล้ว +5

    Thankyoumam❤

  • @rahimjkutty971
    @rahimjkutty971 ปีที่แล้ว +7

    Dibetic ഉള്ള വർക് ധൈര്യം ആയി കഴികാം ഡോക്ടറോഡ് ചോദിച്ചാൽ കഴിക്കണ്ട എന്ന് പറയും പക്ഷേ glisamic intex വളരെ കുറവാ dats ൽ എനിക്ക് 25വർഷം ആയി dibetic ആണ് ഡെയിലി അഞ്ചു dats വരെ കഴിക്കുന്നുണ്ട് പക്ഷേ നല്ല work out ന് മുൻപ് കഴിക്കണം അനുഭവം ഗുരു

  • @kavithakallingal
    @kavithakallingal ปีที่แล้ว +5

    Diabetic patient nu pattumo

  • @alwinnath2063
    @alwinnath2063 10 หลายเดือนก่อน +1

    Beautiful doctor ❤

  • @nishaaji7619
    @nishaaji7619 ปีที่แล้ว +1

    സത്യം നല്ലതാണ്