റാഗി ഇങ്ങനെ കഴിച്ചു നോക്കു Health Benefits of Ragi Malt | Finger Millets Benefits | Health Tips

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 308

  • @rinisusanalexander6847
    @rinisusanalexander6847 8 หลายเดือนก่อน +33

    വളരെ നല്ല അവതരണം.. Useful ആയ കാര്യം താങ്ക്സ് dear 🥰🥰🥰

  • @abdulazeezkp8918
    @abdulazeezkp8918 10 หลายเดือนก่อน +42

    Dr റുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. കാര്യങ്ങൾ വിവരിച്ചു. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണം. റാഗിയും .ചോളവും ഞാൻ കഴിക്കുന്നുണ്ട്. ഗുണങ്ങളെ പറ്റി ഇപ്പൊഴാണറിയുന്നത്. പുട്ട് ഉണ്ടാക്കാൻ വളരെ നല്ലതാണ് .പൊടികളെല്ല o വിപണിയിൽ കിട്ടും ' ചെലവും പണികളും കുറവാണല്ലൊ പുട്ടിന്. പഞ്ചസാര ഒന്നിലും കൂടെ ചേർക്കരുത്. അത് മാറ്റിയങ്ങ് നിർത്താ എന്ത് കഴിക്കാണേലും പഞ്ചസാര പഞ്ചസാര എന്നതത്വം തന്നെ ഒഴിവാക്കണം. എന്നാൽ തന്നെ ശരീരം രക്ഷപ്പെട്ടു .റാഗി സ്കിന്നിന് വളരെ നല്ലതാണ് എന്നതും പുതിയ അറിവാണ് .Thanka yu എനി ചോളത്തിനെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @lekshmireju4990
    @lekshmireju4990 4 หลายเดือนก่อน +8

    Thyroid antibodies positive ayittullavarkku ragi use cheyyan pattumo

  • @Thumbuzzz9508
    @Thumbuzzz9508 7 หลายเดือนก่อน +7

    Creatine ഉള്ളവർ കഴിക്കാൻ പറ്റുമോ

  • @shijomp4690
    @shijomp4690 7 หลายเดือนก่อน +8

    Thanks Dr🙏enik pcos und so dr paranjath anusarichu weight loss journey il aanu. Dr paranjapole ulla smoothi njan breakfast and dinner aayit use cheyyunnath. Peanut, any one friut aanu use cheyyunnath. Injane kazhinja weight koodan chance undo. Veettil undaki podicha ragiyanu use cheyyunnath. Please Dr rply tharanam🙏🙏

  • @ouseppachanscreations798
    @ouseppachanscreations798 9 หลายเดือนก่อน +14

    കാര്യങ്ങൾ നന്നായി മനസ്സിലാക്കി തരുന്നുണ്ട്.

    • @Sreekumarannair-u2e
      @Sreekumarannair-u2e 7 หลายเดือนก่อน

      Dr മറുപടി കൊടുത്തില്ല

    • @UmmuKulsu-i6c
      @UmmuKulsu-i6c หลายเดือนก่อน

      Athin​@@Sreekumarannair-u2e

  • @varghesethomasm919
    @varghesethomasm919 10 หลายเดือนก่อน +31

    ഞാൻ ഫാസ്റ്റിംഗ് എടുത്തിട്ട് ragi ഷേക്ക്‌ പോലെ കുടിക്കാറുണ്ട്. ശർക്കര ചേർത്ത്. ഇത് നല്ലതാണ്. താങ്ക്സ് Dr. Divya.

  • @Kuttanwarrior
    @Kuttanwarrior 6 หลายเดือนก่อน +8

    A RARE BLEND OF BEAUTY AND BRILLIANCE! CONGRATULATIONS!

  • @SunilKumar-si3tl
    @SunilKumar-si3tl 10 หลายเดือนก่อน +6

    Valare important karyamgal mathram introduce cheyunna dear doctor kku othiri thanks 💖💖🙏

  • @krishnakumarkumar5481
    @krishnakumarkumar5481 4 หลายเดือนก่อน +7

    well Explained & good information Thanks Dr

  • @santhaunnikrishnan518
    @santhaunnikrishnan518 10 หลายเดือนก่อน +11

    എൻ്റെ ബിസിനസിന് ഈ സംഭാഷണം വളരെ ഗുണം ചെയ്യും ഞാൻ ഇരുനൂറ്റിഅൻപത് റാഗി അടദിവസവും വിലക്കുന്ന

    • @XeraS-i9k
      @XeraS-i9k 9 หลายเดือนก่อน +2

      Ur place?

  • @jithuprasad8674
    @jithuprasad8674 4 หลายเดือนก่อน +3

    Raggi puttu podi marketil kittum ath use cheyamo?

  • @sujithchandran2770
    @sujithchandran2770 10 หลายเดือนก่อน +10

    മനസിലാകുന്ന രീതിയിൽ..... നല്ല.... അവതരണം.......,.....

  • @ithodikaabdu5189
    @ithodikaabdu5189 4 หลายเดือนก่อน +4

    Nice topic. Bypass surgery done due to calcification. Understand Ragi is high in calcium. Can i use Ragi in my diet? Thank you.

  • @viswanathankn7590
    @viswanathankn7590 7 ชั่วโมงที่ผ่านมา +1

    But GI value റാഗിയിൽ similar to ഗോതമ്പ്

  • @SivaKala-ip3nm
    @SivaKala-ip3nm 8 หลายเดือนก่อน +1

    Potasium kooduthal anenkil ragi kazhikkamo

  • @lijithaliji8459
    @lijithaliji8459 10 หลายเดือนก่อน +9

    Smoothi ayit eveningil use cheyyamo. Njan melijirikkunna oralanu. Weight 55

  • @Sujith-f2q
    @Sujith-f2q 4 หลายเดือนก่อน +1

    Nalla avataranam....voice clear.super

  • @sajithapavithran4069
    @sajithapavithran4069 6 หลายเดือนก่อน +45

    റാഗി പൊടിച്ചതാണെങ്കി ൽ പാത്രത്തിൽ വെള്ളം തിളച്ച് വരുമ്പോൾ പൊടി കുറച്ചു തണുത്ത വെള്ളത്തിൽ കലക്കി ഒഴിച്ച് ഇളക്കിയാൽ പെട്ടന്ന് കുറുകി കിട്ടും

    • @manukv6127
      @manukv6127 16 วันที่ผ่านมา

      😅

  • @liyalidhu6547
    @liyalidhu6547 10 หลายเดือนก่อน +9

    ഓയിൽ സ്കിൻ ഉള്ളവർക്ക് പറ്റിയ sunscreen നല്ലത് പറഞ്ഞു തരാമോ.....

    • @KrishnaKumar-wl7ff
      @KrishnaKumar-wl7ff 10 หลายเดือนก่อน +1

      Suncoat

    • @DrDivyaNair
      @DrDivyaNair  10 หลายเดือนก่อน

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട് എങ്ങനെ തിരഞ്ഞെടുക്കണം എന്ന്. Gell type select ചെയ്യൂ

    • @keerthyvelayudhan9681
      @keerthyvelayudhan9681 7 หลายเดือนก่อน +1

      ​@@DrDivyaNair൫y64😢

  • @raichelbabu7396
    @raichelbabu7396 22 วันที่ผ่านมา +1

    Thyroid ഉള്ളവര്‍ക്ക് eat ചെയ്യാമോ

  • @ramanimv9851
    @ramanimv9851 10 หลายเดือนก่อน +9

    Ragium coconutum mixiyil arachu pal sarkara certh kazhikkunnund 80 years old Anu kuzhapamundo please reply dr

    • @jubbi41
      @jubbi41 6 หลายเดือนก่อน +1

      illa😂😂

    • @shamilshifin
      @shamilshifin 3 หลายเดือนก่อน

      Illa

  • @ayishaayishan5932
    @ayishaayishan5932 5 หลายเดือนก่อน +24

    റാഗി കഴിച്ചാൽ വണ്ണം കുറയുമോ. 10 ൽ പഠിക്കുന്ന മോളാണ്. തടി കുറവാണ്.നല്ല ക്ഷീണം ഉണ്ടാവും.എപ്പോഴും മുഖ കുരു ഉണ്ടാവും.ഭക്ഷണം കഴിക്കൽ കുറവാണ്. റാഗി കൊടുക്കാൻ പറ്റുമോ .എങ്ങനെ കൊടുക്കണം

    • @Nm_creations
      @Nm_creations หลายเดือนก่อน

      Vannam vekkananu enikk anghanavadiyil ninnum tharunnath🙂

    • @Annaa-em7ul
      @Annaa-em7ul หลายเดือนก่อน

      എനിക്കും 😂😂

  • @thansiha733
    @thansiha733 10 หลายเดือนก่อน +5

    Hlo Dr
    Napkin padsine kurich oru vdo cheyyamo
    Ettavum nalla brand

  • @beenafrancis4706
    @beenafrancis4706 10 หลายเดือนก่อน +12

    I make ragi putt and ragi idli and dosa and ragi pudding

  • @SnehaR-lc9wo
    @SnehaR-lc9wo 9 หลายเดือนก่อน +4

    Weight gain inu eghaneya use aakunne🙂plz reply mam.. Njan nannayittu ksheenichitta🥺

    • @afsalafna8861
      @afsalafna8861 5 หลายเดือนก่อน

      Grapesum Eathappazhavum juice adich daily kudikk , 3 month repeat cheyyanam

    • @afsalafna8861
      @afsalafna8861 5 หลายเดือนก่อน

      Grapesum Eathappazhavum juice adich daily kudikk , 3 month repeat cheyyanam

  • @sheebajp6737
    @sheebajp6737 10 หลายเดือนก่อน +16

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്

  • @shreedevis5425
    @shreedevis5425 10 หลายเดือนก่อน +2

    Thank u so much Dr❤❤Right on time...Can v use organic powder packet available in market 1TS??

  • @nish4083
    @nish4083 หลายเดือนก่อน

    Ragi psoriasis ullavarkku kazhikkamo??

  • @anijaanoop3088
    @anijaanoop3088 2 หลายเดือนก่อน +1

    Dr ഫാറ്റി ലിവർ ഉള്ളവർക്ക് ഈന്തപഴം കഴിക്കാമോ?

  • @PonnuChinnu-ty9xh
    @PonnuChinnu-ty9xh 4 หลายเดือนก่อน +3

    Gastric problem ഉള്ളവർക്ക് കഴിയ്ക്കാമോ

  • @hatimahammed4090
    @hatimahammed4090 9 หลายเดือนก่อน +7

    റാഗി ഞാൻ വറുത്തിട്ടാണ് കഴിക്കാറ്.. ഇങ്ങനെ കഴിക്കാൻ പാടുണ്ടോ... Pls replay

  • @SANCHARIVlog007
    @SANCHARIVlog007 10 หลายเดือนก่อน +6

    Grubbery റാഗി powder അടിപൊളി ആണ്. വളരെ nice powder ആണ്.

  • @hamzakotayil399
    @hamzakotayil399 6 หลายเดือนก่อน +3

    Very good advice thanks

  • @taratara9689
    @taratara9689 10 หลายเดือนก่อน +9

    തൈറോട് ഉള്ളവർക്കു, പാൽ കഴിക്കാമോ, ഡോക്ടർ

    • @saifunnisacp179
      @saifunnisacp179 10 หลายเดือนก่อน

      No

    • @140nachu
      @140nachu หลายเดือนก่อน

      എന്താ.. ഞാൻ ദിവസം പാല് ചായ കുടിക്കുന്നുണ്ടല്ലോ

  • @nikithavishnu1569
    @nikithavishnu1569 8 หลายเดือนก่อน +3

    5 വയസുള്ള കുട്ടിക്ക് കുറുക്കായി കൊടുക്കാമോ Dr?

    • @SreekalaS-xv3ot
      @SreekalaS-xv3ot 4 หลายเดือนก่อน +1

      കുട്ടി കഴ്യ്ക്കുമെങ്കിൽ കൊടുക്കാം നല്ലതാ ഞാൻ കൊടുത്തിട്ടുണ്ട്.

  • @remadevicg8262
    @remadevicg8262 8 หลายเดือนก่อน +4

    Ear balace kuzhappamanu eppozhum thalakarakkam aanu kure homeo medicine kazhichu mattamilla enthengilum treatment undo

  • @Vidhian-z5t
    @Vidhian-z5t 8 หลายเดือนก่อน +3

    Excellent

    • @DrDivyaNair
      @DrDivyaNair  8 หลายเดือนก่อน +1

      Thanks

  • @kanakavallymenon4279
    @kanakavallymenon4279 7 หลายเดือนก่อน +2

    Thanks for ur good advice.❤

  • @joykonnayil6373
    @joykonnayil6373 หลายเดือนก่อน +1

    Is it good to use Ragi flake upma by a diabetic and IBS patient?

  • @bincybabu2005
    @bincybabu2005 4 หลายเดือนก่อน

    Dr,,,, Pregnant ആകാൻ നോക്കുമ്പോൾ ഇത് കഴിക്കുന്നത്‌ നല്ലത് ആണോ? Milk add ചെയ്യുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ??

  • @pradeeppa4356
    @pradeeppa4356 3 หลายเดือนก่อน +3

    വളരെ നല്ലത് മനോഹരഠ

  • @svmuhammedfazalfazal4073
    @svmuhammedfazalfazal4073 9 หลายเดือนก่อน +11

    Thanks

  • @LaliLali-bd9op
    @LaliLali-bd9op 3 หลายเดือนก่อน +1

    അതിൽ പാലും ഓടിച്ചു ഉപയോഗിക്കാമോ

  • @SreelathaBabu-s6w
    @SreelathaBabu-s6w 10 หลายเดือนก่อน +7

    ഞാനും kazhikkunnund

  • @SahalSha-rw2qt
    @SahalSha-rw2qt 8 หลายเดือนก่อน

    Njan.ragiii.kudichitt
    Mugath..nalla...kuru
    Ponthittund

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu 5 หลายเดือนก่อน +3

    Good information

  • @Rajesh-zx2kd
    @Rajesh-zx2kd 2 หลายเดือนก่อน +3

    Thanks Madam🎉

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน +1

      Welcome

  • @Sumathi-x6g
    @Sumathi-x6g 5 หลายเดือนก่อน +1

    Ragi thiroidine dhoshamano?

  • @lishajayanth48
    @lishajayanth48 6 หลายเดือนก่อน

    Coconut milk add cheyyam

  • @susanjoseph4676
    @susanjoseph4676 9 หลายเดือนก่อน +7

    ഡോക്ടർ ചാമ അരി ഉപയോഗിച്ചാൽ നല്ലതാണോ

  • @SreedharanAyoth
    @SreedharanAyoth 7 หลายเดือนก่อน +4

    Thank u Dr.

  • @amrithababu8339
    @amrithababu8339 8 หลายเดือนก่อน +7

    Hb koodan nallathano ragi

    • @jazali2710
      @jazali2710 2 หลายเดือนก่อน

      Valare nallathanu

  • @ashimac.r6802
    @ashimac.r6802 4 หลายเดือนก่อน +1

    How many ragi idlies can ne had in a day

  • @Top88862
    @Top88862 8 หลายเดือนก่อน +6

    നല്ല അറിവ്❤

  • @Om-ph4fh
    @Om-ph4fh 4 หลายเดือนก่อน +1

    അവതരണം ഇഷ്ടപ്പെട്ടു

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      🙏🙏

  • @ariyasuresh3554
    @ariyasuresh3554 10 หลายเดือนก่อน +11

    Dr pcod and thyroid ullavrk Ragi malt kazhikkamo

  • @lethasnair1626
    @lethasnair1626 4 หลายเดือนก่อน

    Doctor, please do a video on IBS

  • @hameedkatoor7469
    @hameedkatoor7469 10 หลายเดือนก่อน +8

    Sugar ullarku ragi Kanji kudikkamo
    Please answer?

    • @sherlyShaji-k2j
      @sherlyShaji-k2j 4 หลายเดือนก่อน

      കഴിക്കാം

    • @JayakrishnanK-ub1jq
      @JayakrishnanK-ub1jq 2 หลายเดือนก่อน

      രാവിലെയും.. വൈകിട്ടും മിക്സിയിൽ അരച്ച് ദോശ ഉണ്ടാക്കി കഴിക്കുന്നു...

  • @Divya-ry8wj
    @Divya-ry8wj 5 หลายเดือนก่อน +1

    Mam,sugar patient ragi cow
    milk nte koodea kazhikaan patumo

  • @sivapriya6023
    @sivapriya6023 8 หลายเดือนก่อน +1

    മുടിയിലെ കായ പോവാൻ എന്ത് ചെയ്യണം

    • @ShirlyPaul
      @ShirlyPaul 6 หลายเดือนก่อน

      Avi pidikua

  • @ahammedmullaveettil
    @ahammedmullaveettil 2 หลายเดือนก่อน +1

    മില്ലെറ്റസ്‌ കൂടിയ അളവിൽ എവിടെ ലഭിക്കുമെന്ന് പറയാമോ

    • @sasidharank6733
      @sasidharank6733 2 หลายเดือนก่อน

      കൊല്ലത്ത് ഒരു കടയുണ്ട് രാധാ സ്റ്റോർ അവിടെ 9 തരം മില്ലറ്റ് കിട്ടും എത്ര കിലോ ചോദിച്ചാലും തരും ചാമ1കെജി 130₹. റാഗി 1kg52₹

    • @trainingcomabany1663
      @trainingcomabany1663 หลายเดือนก่อน

      കരുനാഗപ്പള്ളി. ഉണ്ട്

  • @sudeeppm3434
    @sudeeppm3434 10 หลายเดือนก่อน +2

    Thanks a lot Divya🙏

  • @sukumarapillai7667
    @sukumarapillai7667 6 หลายเดือนก่อน +8

    കൂവരക് എന്നും ഇത് അറിയപ്പെടുന്നു.

  • @leelammathomas9864
    @leelammathomas9864 10 หลายเดือนก่อน +4

    Nalla avatharanam❤

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 หลายเดือนก่อน +2

    Thanks doctor

  • @aseeyy__77
    @aseeyy__77 10 หลายเดือนก่อน +5

    Great msg 👍👍👍

  • @priscillasanthoshissac3629
    @priscillasanthoshissac3629 5 หลายเดือนก่อน

    Wait gain nu pattumoo ragi powder

  • @aneeshvg4497
    @aneeshvg4497 6 หลายเดือนก่อน +1

    Thanku doctor I❤uuu

  • @reshmar1702
    @reshmar1702 10 หลายเดือนก่อน +2

    Thadi vekumo mam ragi kurukki ingane kazhichal

  • @jayanair8770
    @jayanair8770 9 หลายเดือนก่อน +2

    Thanks ma'am ❤

    • @DrDivyaNair
      @DrDivyaNair  9 หลายเดือนก่อน

      Most welcome 😊

  • @arunmp4842
    @arunmp4842 10 หลายเดือนก่อน +10

    അഭിനന്ദനങ്ങൾ 🥰

  • @SuhailekSuhailek
    @SuhailekSuhailek 10 หลายเดือนก่อน +6

    വയറ് കുറക്കാൽ പറ്റിയത് പറയാമേ

  • @AsifJamshi-h7t
    @AsifJamshi-h7t 8 หลายเดือนก่อน

    Avil kayikunnath weatlossin nallathano agene kayikanam

  • @jyothilakshmi4782
    @jyothilakshmi4782 10 หลายเดือนก่อน +10

    റാഗി വീഡിയോസ് ഒത്തിരി കണ്ടിട്ടുണ്ട്.. എന്നാലും ഈ വീഡിയോക്കായി കാത്തിരിക്കുന്നു

  • @skvlogs3057
    @skvlogs3057 10 วันที่ผ่านมา

    Pranamam sir🙏🙏🙏

  • @SujaTennyson
    @SujaTennyson 4 หลายเดือนก่อน +2

    Tanku doctor

  • @varghesees
    @varghesees 23 วันที่ผ่านมา +2

    മേക്കപ്പ് over ആയി poyi😊advice excellent❤❤

  • @jitheshsathyan6024
    @jitheshsathyan6024 10 หลายเดือนก่อน +9

    ദിവ്യ✋✋
    ഞാൻ റാഗി പുട്ട് കഴിച്ചിട്ടുണ്ട്.
    ഇന്ന് ലൈവിൽ വരാതിരുന്നത് എന്ത് കൊണ്ടാണ്
    ജിതേഷ്സത്യൻ

  • @jelsenapk2408
    @jelsenapk2408 7 หลายเดือนก่อน +1

    Daily night just ragi podi water cherth kurukki kudikamoo

  • @mjkuttymaalu6502
    @mjkuttymaalu6502 6 หลายเดือนก่อน +3

    Ee smoothie undaakki vechitt 3 hours kaynjitt kazhichal problem undo..

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      No problem

    • @mjkuttymaalu6502
      @mjkuttymaalu6502 6 หลายเดือนก่อน

      @@DrDivyaNair Thank you Mam ❤

  • @santhinikumar9921
    @santhinikumar9921 10 หลายเดือนก่อน +2

    Njan 5kg ragi madichu millill podiche charuthayi varuthe vakkum kadakilla.daily night ne putane kashikkare 5kg weight kuraju.Doctor varukkumbhol athinda quality lose avumo please give me reply

  • @parvathybindhu2763
    @parvathybindhu2763 10 หลายเดือนก่อน +4

    വൈകിട്ട് ഏഴുമണി സമയത്ത് ഇത് കഴിക്കാമോ...

  • @balakrishnangovind985
    @balakrishnangovind985 10 หลายเดือนก่อน +6

    ദോഷവശങ്ങൾ ഉണ്ടെങ്കിൽ അത് കൂടി പറയണം.

  • @sureeshtt1233
    @sureeshtt1233 10 หลายเดือนก่อน +4

    ഇന്നുരാവിലേ ഞാൻപുട്ട്ഉണ്ടാക്കികഴിച്ചു നല്ലട്ടേസ്ററിഫുഡാ.

  • @secretarymuriyadgramapanch1155
    @secretarymuriyadgramapanch1155 7 หลายเดือนก่อน +6

    thanks mam

  • @mumthazyazer1307
    @mumthazyazer1307 2 หลายเดือนก่อน

    Valare shariyan njan upayogichu result arinjathan

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      👍👍

  • @jayamadhuperunguzhi1057
    @jayamadhuperunguzhi1057 5 หลายเดือนก่อน +1

    Gut inflamation ullavarkk ragi daily use pattumo

  • @gopalgk5795
    @gopalgk5795 9 หลายเดือนก่อน +5

    റാഗി രാത്രിയിൽ. കഴിച്ചാൽ. ഷുഗർ കൂടും എന്ന് പറയുന്നത് ശരിയാണോ

  • @ushanarayanan7848
    @ushanarayanan7848 9 หลายเดือนก่อน +1

    Madam ragi chruparippu,whole wheate little badam little cardamom with all these ingredients we can make good health drink. Wash the ragi and whole wheat and sick it for atleast one hour. Then dry it very nicely in a cloth. Then fry each items separately. Then make it powder together keep it in a bottle or steel dabba. Whenever you need to drink take two to three spoons of this powder Mix it in normal water and cook it for two minutes then add little milk and sugar as per your requirement. Drink two to 3 glass of this for breakfast. If you are diabetic don't add sugar. This is very much higenic also becz we are making at home. You can use mixer to make it powder. Since many years I am using it. Even can gv to children for breakfast. Try it

  • @Anj004
    @Anj004 6 หลายเดือนก่อน +1

    Finger millet expiry parayumo

  • @aslammanzil2842
    @aslammanzil2842 หลายเดือนก่อน +1

    Vaidhyafamily.....drgood

  • @rahnaamalkv7845
    @rahnaamalkv7845 6 หลายเดือนก่อน +1

    Thanku mam❤ശർക്കര ethan

  • @sheejaravi5341
    @sheejaravi5341 9 หลายเดือนก่อน +3

    Thyirod ullaver athikam kaziqan padilya nu parayunudalo d, r

  • @vimalashenoy6360
    @vimalashenoy6360 6 หลายเดือนก่อน

    Valare nanni doctor ❤

  • @unicorn-iy6db
    @unicorn-iy6db หลายเดือนก่อน

    Dr thyroid ullavark kazhikamo?

  • @bindhukrishnan3272
    @bindhukrishnan3272 8 หลายเดือนก่อน +3

    Dr.fatty liver 1st stage liver size 16m enikku kazikamo sugar 3 month average 6.8 annu medicine unttu

  • @karthuyt9168
    @karthuyt9168 4 หลายเดือนก่อน +2

    പയർ മുളപ്പിച്ചത 'ഇതിൻ്റെ കൂടെ😅 വേവിച്ചു ചേർത്ത് കഴിക്കാമോ

  • @gayatrivivek
    @gayatrivivek 10 หลายเดือนก่อน +3

    Pcod ഉണ്ട് നല്ലവണ്ണം ഉണ്ട് അങ്ങനെയുള്ളവർ റാഗിയിൽ പാല് ചേർത്ത് കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @DrDivyaNair
      @DrDivyaNair  10 หลายเดือนก่อน +1

      Pcod ഉണ്ടെങ്കിൽ പാല് ഒഴിവാക്കണം

  • @sherinJabir
    @sherinJabir 10 หลายเดือนก่อน +3

    Njan ippo 1 month aayt ravleyum uchakum ragi dosa kaikkunnu