1മിനിറ്റിൽ മാവ് കുഴക്കേണ്ട,സേവനാഴി വേണ്ട,കൈ വേദനിക്കില്ല പൊള്ളില്ല ഇടിയപ്പം/നൂലപ്പം👌Idiyappam Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 468

  • @shamyscurryworld
    @shamyscurryworld  4 หลายเดือนก่อน +268

    വിദേശത്തു MBBS(വെറും മൂന്ന് മണിക്കൂർ യാത്ര ഇന്ത്യയിൽ നിന്ന് ) ചിലവ് കുറവില് ഗോവെർന്മെന്റ് അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഈ നമ്പറിൽ ബന്ധപ്പെടുക👉 whatsapp: +918590907856

  • @shamyscurryworld
    @shamyscurryworld  4 หลายเดือนก่อน +286

    മുടി ഇലാത്തവർക്കുപോലും മുടി തഴച്ചു വളരുന്ന എണ്ണ വിൽക്കുന്നുണ്ട്. എണ്ണ വേണ്ടവർ 👉🏻+918330089346 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യൂ
    ഒരുപാട് പേർക്ക് result വന്ന ഈ എണ്ണയാണ് 👉 th-cam.com/video/FIYq3ssQHSM/w-d-xo.htmlsi=_88G-_v5GIQJVC2U

    • @RNSfamilyckd
      @RNSfamilyckd 4 หลายเดือนก่อน +22

      Cheriya kuttikalkk thekkan pattumo

    • @askerrasi
      @askerrasi 4 หลายเดือนก่อน +13

      റൈറ്റ് ഒന്ന് പറയുമോ. Pls

    • @swalimhdswali846
      @swalimhdswali846 4 หลายเดือนก่อน +1

      Price ethra​@@askerrasi

    • @fathimamajeed2140
      @fathimamajeed2140 4 หลายเดือนก่อน +8

      ഇത് കൊള്ളാലോ. ഞാൻ ഇടിയപ്പം ഉണ്ടാകുകയില്ലായിരുന്നു. ഇനി ഇത് പോലെ cheyyan കാണിച്ചു തന്നതിന് TQ.

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 หลายเดือนก่อน +6

      മുടി ഉണ്ടായില്ലെങ്കിൽ പൈസ തിരിച്ചു തരുമോ.

  • @NikhilaAjesh-li8td
    @NikhilaAjesh-li8td 4 หลายเดือนก่อน +21

    'എൻ്റെടുത്തുള്ള സേവനാഴിയുടെ ചല്ല് കാണുന്നില്ല അതുകൊണ്ട് ഞാൻ ഇടിയപ്പം ഉണ്ടാക്കാറില്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം ❤ വളരെ ഉപകാരമായി Thank

    • @kadeejaazhar4135
      @kadeejaazhar4135 4 หลายเดือนก่อน +4

      ചില്ല് വാങ്ങിക്കാൻ കിട്ടും..30രുപയേ ഉള്ളു....

    • @dhaneeshpd6166
      @dhaneeshpd6166 3 หลายเดือนก่อน

      🎉​@@kadeejaazhar4135

    • @revathyv2356
      @revathyv2356 2 หลายเดือนก่อน

      എൻ്റെയും 😮😮

    • @Geetz67
      @Geetz67 27 วันที่ผ่านมา

      Evide ​@@kadeejaazhar4135

  • @honer8x18
    @honer8x18 4 หลายเดือนก่อน +144

    Super:.idea
    ഞാൻ സേവനായി കറക്കാൻ ഉള്ള പ്രയാസം കൊണ്ട് ഇടിയപ്പം ഉണ്ടാക്കൽ നിർത്തി വെച്ചതായിരുന്നു ..എനി ഉണ്ടാകണം..ഇൻഷാ അള്ളാ…

    • @ApputhiHasun
      @ApputhiHasun 4 หลายเดือนก่อน +3

      Njanum

    • @Njt100
      @Njt100 4 หลายเดือนก่อน +3

      Njanum 😅

    • @jomolscaria4642
      @jomolscaria4642 4 หลายเดือนก่อน +3

      ഞാനും

    • @aishamohammed4
      @aishamohammed4 4 หลายเดือนก่อน +1

      Njanum

    • @Sigma123-q4n
      @Sigma123-q4n 4 หลายเดือนก่อน

      Aa avideyum religion

  • @ThelmaJoshy
    @ThelmaJoshy 12 วันที่ผ่านมา +1

    മിടുക്കി കുട്ടി തന്നെ. സമ്മതിച്ചു 🎉

  • @AkshayTs-p5n
    @AkshayTs-p5n 4 หลายเดือนก่อน +48

    വളരെ ഉപകാരം ആയി ഇ വീഡിയോ ഇടിയപ്പം ഇഷ്ടം ആണ് പക്ഷെ ഉണ്ടാക്കാൻ പാടാണ് ഇനി നോക്കാം

  • @SreelekaAnoop
    @SreelekaAnoop 4 หลายเดือนก่อน +18

    സൂപ്പർ എന്റെ മോനു ഭയങ്കര ഇഷ്ടം ആണ് മിക്കവാറും അത് ആണ് ഉണ്ടാക്കർ ജയജയ ഹെ കണ്ടു പിന്നെ നിർത്തി 😄😄😄 സൂപ്പർ ഡിയർ അടിപൊളി 👍❤️

  • @ansiyaanzi
    @ansiyaanzi 2 หลายเดือนก่อน +12

    തീർച്ചയായും ഉണ്ടാക്കാൻ നോക്കും ഇങ്ങനെ ഉള്ള അറിവ് തന്നതിൽ നന്ദി

  • @preethatk2057
    @preethatk2057 3 หลายเดือนก่อน +23

    ഇടിയപ്പം,, സേവനാഴി വലിയ പാട്, അത്കൊണ്ട് ഉണ്ടാക്കാറില്ല,,,, ഇനി try ചെയ്യാം,,, thankyou 👍👍👍

    • @PonnusNavas
      @PonnusNavas หลายเดือนก่อน

      അതെ

  • @Umaraaka
    @Umaraaka 2 วันที่ผ่านมา +1

    നല്ല ചൂട് വെള്ളത്തിൽ പൊടി സോഫ്റ്റ്‌ ആയി കുഴച്ചാൽ സേവനാഴി യിലാണ് കൂടുതൽ നല്ലത്. മുറിയാതെ നല്ല നൂൽ ആയി കിട്ടും 👍👍

  • @urbest529
    @urbest529 หลายเดือนก่อน +4

    Super Adipoli thanks

  • @nidhafathima.m53
    @nidhafathima.m53 4 หลายเดือนก่อน +4

    Super കറക്കാനുള്ള പ്രയാസം കാരണം ഉണ്ടാക്കാൻ മടിയാണ് ഇത് കൊള്ളാമല്ലോ. ഇനി തീർച്ചയായും ഉണ്ടാക്കും

  • @GeethaJohnson-g9t
    @GeethaJohnson-g9t 4 หลายเดือนก่อน +9

    ഇതു കൊള്ളാലോ. താങ്ക്സ് 🥰

  • @leenak.sannam6552
    @leenak.sannam6552 4 หลายเดือนก่อน +12

    ഇത് അടിപൊളി എന്തായാലും ചെയ്യും 👍🏾thanku 👍🏾👍🏾🙏🏾

  • @shanavassivashankaran7300
    @shanavassivashankaran7300 4 หลายเดือนก่อน +64

    ഞാൻ സേവനാഴി ഇല്ലാത്തതു കൊണ്ട് ഇടിയപ്പം ഉണ്ടാക്കാതില്ലായിരുന്നു എന്റെ മക്കൾ ഇടിയപ്പം ഉണ്ടാക്കാൻ പറയുമ്പോൾ സങ്കടം വന്നിട്ടുണ്ട് ഇനി ഞാൻ എന്റെ മക്കൾക്ക് ഉറപ്പായും ഇടിയപ്പം ഉണ്ടാക്കും ഇങ്ങനെ ഒരു അറിവ് തന്നതിന് ഇത്തയോട് ഒരുപാടു സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ 💗💗💗💗💗💗💗💗💗💗💗

    • @MuhsinaRashid-lu9jt
      @MuhsinaRashid-lu9jt 4 หลายเดือนก่อน +4

      Sevanazhi vangan kittumallo

    • @jaicevenadan6294
      @jaicevenadan6294 2 หลายเดือนก่อน +1

      രണ്ടു മാസം ഫോൺ ചാർജ് ചെയ്യുന്ന കാശ് മതി ഇടിയപ്പം അച്ചു വാങ്ങാൻ

    • @roselinjoseph6797
      @roselinjoseph6797 6 วันที่ผ่านมา

      Good

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 2 หลายเดือนก่อน +3

    ഇത് കൊള്ളാലോ നന്നായിട്ടുണ്ട്

  • @JyothiSundar-cz7ht
    @JyothiSundar-cz7ht 4 หลายเดือนก่อน +14

    സൂപ്പർ ഇടിയപ്പം മുട്ട കറിയും നാളത്തെ തന്നെ ചെയ്തു നോക്കണം😊

  • @salimk2690
    @salimk2690 หลายเดือนก่อน +3

    എന്തൊക്കെ പറഞ്ഞാലും. സഹോദരിയുടെ ഭർത്താവ് ഭാഗ്യം ചെയ്ത മനുഷ്യനാണ്. 🙏

  • @Unique_style_71
    @Unique_style_71 4 หลายเดือนก่อน +1

    കൊള്ളാലോ ഐഡിയ ❤❤❤

  • @Hauserq30
    @Hauserq30 3 หลายเดือนก่อน +2

    എന്റെ സേവ്ൻയി കേട് വന്നു അത് കൊണ്ട് ഉണ്ടാക്കാറില്ല ഇങ്ങനെ onn നോക്കില് കൊള്ളാം ലെ ❤‍🩹

  • @binipeter5102
    @binipeter5102 4 หลายเดือนก่อน +38

    എന്റെ പോന്നോ!! കയ്യുടെ വേദന ഓർത്താൽ ഇടിയപ്പം ഉണ്ടാക്കാൻ പേടിയാണ്... അത്രയ്ക്ക് ബുദ്ധിമുട്ടാണ്.. ആകെ കുളമായി ഒരു പരുവത്തിൽ ആകും ഞാനും അടുക്കളയും!! ഇത് കണ്ടപ്പോ സമാധാനം ആയി... Try ചെയ്തിട്ട് പറയാം.... ഇതിന് നന്ദിയല്ല നമിക്കുകയാണ് ചെയ്യേണ്ടത്...
    👍👍🙏🙏🙏

  • @marypaul3465
    @marypaul3465 4 หลายเดือนก่อน +4

    Mam. In your area every one knows to make.... Hence if it is in Hindi or English U will habe wider viewership..... Alternatively give English Captions.... Thank You from Mumbai

  • @Rosywillims-pi1mp
    @Rosywillims-pi1mp 2 หลายเดือนก่อน +2

    Supper mam tq

  • @ankitalakshmi4947
    @ankitalakshmi4947 4 หลายเดือนก่อน +3

    Adipoli...😂👍👍👍

  • @lathak7074
    @lathak7074 4 หลายเดือนก่อน +5

    ഇടിയപ്പം ഞാൻ എളുപ്പത്തിൽ ഉണ്ടാക്കും സേവനാഴിയിൽ തന്നെ പക്ഷെ മുട്ടക്കറി സൂപ്പർ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം ❤

  • @ganesanm9906
    @ganesanm9906 4 หลายเดือนก่อน +2

    Sister ❤❤❤your cooking😂😂 very super congratulations 🎉🎉🎉🎉 kovi🎉🎉🎉🎉🎉

  • @sangeethababu4597
    @sangeethababu4597 3 หลายเดือนก่อน +2

    സൂപ്പർ.. ഇനി ഇങ്ങനെ ചെയ്തു നോക്കാം

  • @p.k.sivanandan1061
    @p.k.sivanandan1061 4 หลายเดือนก่อน +6

    Thank you very much for the greater idea

  • @shailajaa354
    @shailajaa354 4 หลายเดือนก่อน +9

    Good idea... പരീക്ഷിച്ചു നോക്കാം 🙏

  • @soumyarenju-rl2cd
    @soumyarenju-rl2cd 4 หลายเดือนก่อน +36

    ഹൊ ഇതൊരു വൻ സംഭവം ആണല്ലോ . തീർച്ചയായും try ചെയ്യും ❤

    • @ഹൃദയരാഗം-ഹ8ഡ
      @ഹൃദയരാഗം-ഹ8ഡ 4 หลายเดือนก่อน +1

      Flop ആണ്
      ഞാൻ try ചെയ്തതാ

    • @soumyarenju-rl2cd
      @soumyarenju-rl2cd 4 หลายเดือนก่อน

      @@ഹൃദയരാഗം-ഹ8ഡ എന്ത് പറ്റി

  • @Rathna5004
    @Rathna5004 4 หลายเดือนก่อน +10

    ഇത് പൊളിച്ചു ❤❤

  • @indraabie7559
    @indraabie7559 10 วันที่ผ่านมา

    Very easy method 🎉❤

  • @VijayamKnair-q2x
    @VijayamKnair-q2x วันที่ผ่านมา

    ഈ ഐഡിയ വളരെ ഇഷ്ടപ്പെട്ടു സേവ നാഴി ഇല്ലങ്കിലും ഇടിയപ്പം റെഡി

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 4 หลายเดือนก่อน +13

    മുട്ടക്കറി സൂപ്പർ, ഇടിയപ്പം ഞാൻ സേവനാഴിയിൽ വേഗം ഉണ്ടാക്കും

  • @geethasuresh760
    @geethasuresh760 5 วันที่ผ่านมา

    Verygood

  • @rajeswaryrajeev8738
    @rajeswaryrajeev8738 4 หลายเดือนก่อน +3

    Super, Thank you👍

  • @GeethaSurendran-y3x
    @GeethaSurendran-y3x 4 หลายเดือนก่อน

    അ ടി പൊളി 👍❤️🥰

  • @lisymolviveen3075
    @lisymolviveen3075 4 หลายเดือนก่อน +4

    Super ayittund ketto 👌👌👌❤❤❤❤👏

  • @Shyni-fd2lk
    @Shyni-fd2lk 4 หลายเดือนก่อน

    നോക്കട്ടെ ചേച്ചി 👍👍👍👍

  • @MallikaK-s8b
    @MallikaK-s8b 2 หลายเดือนก่อน

    പുതിയ ഐഡിയക്കു താങ്ക്സ് ❤

  • @NaseemaM-j9i
    @NaseemaM-j9i 4 หลายเดือนก่อน

    ❤❤🥰🥰🥰🥰👌👌👌👌👌👌nalla idea. Thanks

    • @NaseemaM-j9i
      @NaseemaM-j9i 4 หลายเดือนก่อน

      Kariyum👌👌👌👌👌👌

  • @cecilianathan8888
    @cecilianathan8888 4 หลายเดือนก่อน +3

    Can you please write the English translation of the ingredients. ?

  • @JalajaMkpillai
    @JalajaMkpillai 4 หลายเดือนก่อน +4

    കൊള്ളാം അടിപൊളി ❤❤❤

  • @SojaGeorge-qj8gu
    @SojaGeorge-qj8gu 4 หลายเดือนก่อน +11

    കൊള്ളാലോ കലക്കി 👍😄

  • @lincysam789
    @lincysam789 4 หลายเดือนก่อน +5

    Madam.....superbbb ...I tried it today ... .thank u lot..... May God bless ur family...

    • @vincyjoseph9406
      @vincyjoseph9406 3 หลายเดือนก่อน +1

      Super polichu good idea thank you

  • @jasminazeer-rz5jk
    @jasminazeer-rz5jk หลายเดือนก่อน +1

    Idea super👍use full. mavu kuzhakenda. Ennu parenjillea. Kuzhaykathea എങ്ങനെ ഉണ്ടാക്കും 🤔🤔

  • @ThulasiU-p4w
    @ThulasiU-p4w หลายเดือนก่อน

    Superb. God. Bless you🙏

  • @merlin3515
    @merlin3515 4 หลายเดือนก่อน +17

    ഞാൻ മുട്ടക്കറി ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഇറച്ചി വെന്ത വെള്ളം ഉണ്ട് എങ്കിൽ കൂടുതൽ രുചിയായിരിക്കും അതുകൂടെ ഒഴിച്ചു കൊടുത്താൽ പ്രത്യേക രുചി കിട്ടും

  • @DeenammaLukose
    @DeenammaLukose 4 หลายเดือนก่อน +2

    Njan try cheaithu sooper

    • @shamyscurryworld
      @shamyscurryworld  4 หลายเดือนก่อน

      Thanks dear❤️❤️❤️

  • @d2k_Nidhi_yt
    @d2k_Nidhi_yt 4 หลายเดือนก่อน +15

    പ്രവാസിക്ക് ഉപകരം 👍👍

  • @Shemras_globe
    @Shemras_globe 4 หลายเดือนก่อน +1

    എന്തായാലും ചെയ്തുനോക്കും.മുട്ടറോസ്റ്റ് സൂപ്പർ.ഈ ഒരു ഐഡിയ തന്നതിനു ❤❤❤👍👍.new friend enney support cheyyaney👍

  • @ajitha.nesa96
    @ajitha.nesa96 3 หลายเดือนก่อน +1

    Njan monthly once undakarundu chciken cuary&aloo stuoo tasty anu

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 4 หลายเดือนก่อน

    വൗ supeer ആണു❤❤❤

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 4 หลายเดือนก่อน +1

    Super idea.❤.Thanks

  • @shirleysureshbabu2597
    @shirleysureshbabu2597 4 หลายเดือนก่อน

    Wowww👏👏👏 Thank U Mam❤

  • @sylviajuliet5290
    @sylviajuliet5290 4 หลายเดือนก่อน

    Supero super idea. Thank you so much dear 😅

  • @RethnaNk
    @RethnaNk 11 วันที่ผ่านมา

    Kidu

  • @madhavikutty630
    @madhavikutty630 4 หลายเดือนก่อน +1

    Mouth watering 😋😋❤

  • @BeulahBeulah-z8s
    @BeulahBeulah-z8s 2 หลายเดือนก่อน

    it is so useful thankyou you dear

  • @devasiamangalath4961
    @devasiamangalath4961 4 หลายเดือนก่อน +8

    സംഭവം കലക്കി👌👌❤️

  • @preethapv8955
    @preethapv8955 3 หลายเดือนก่อน +1

    Very good idea mam tq

  • @manaliachrekar4969
    @manaliachrekar4969 4 หลายเดือนก่อน

    Great idea...😊😊

  • @jancygkrishjancygkrish9975
    @jancygkrishjancygkrish9975 4 หลายเดือนก่อน

    Super explain sis❤

  • @radhabalan546
    @radhabalan546 4 หลายเดือนก่อน

    Super ❤ try cheyyam..thanks a lot for the new tricks

  • @LEeTastYum
    @LEeTastYum 4 หลายเดือนก่อน

    Coconut oil thannna veno?

  • @Padmasaro
    @Padmasaro 4 หลายเดือนก่อน

    Sister aluminiyam pathiram use pannavendam thankyou😍

  • @chandrikamenonchandru7067
    @chandrikamenonchandru7067 2 หลายเดือนก่อน

    Very nice. Thank you

  • @ShynaShibu-o5z
    @ShynaShibu-o5z 3 หลายเดือนก่อน

    Adipoli👍👌👌

  • @HaseenaNizar-z8r
    @HaseenaNizar-z8r 4 หลายเดือนก่อน +24

    ഇത് തന്നെ വേണം എന്നും... ഇത് അമർത്തി എടുക്കാൻ പാട് കൈ വേദന ആണ്.. ഇത് എളുപ്പം ആണെന്ന് തോന്നുന്നു 🙏🙏

  • @lissajohn4469
    @lissajohn4469 3 หลายเดือนก่อน

    Thankyou ♥️

  • @MadhaviV-l3b
    @MadhaviV-l3b 4 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് ❤

  • @ushavalsan8717
    @ushavalsan8717 4 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്❤ വെളിച്ചെണ്ണ ചേർത്തില്ല എങ്കിൽ ഇതു പോലെ കിട്ടുമോ എണ്ണ ഒഴിവാക്കണം എന്ന് ഉണ്ട്

  • @pushappalatha4009
    @pushappalatha4009 4 หลายเดือนก่อน +1

    Verygood karysupergodblessyou.

  • @SindhuAji-s6t
    @SindhuAji-s6t 4 หลายเดือนก่อน

    Kollallooooo❤

  • @narayanikozhummal9850
    @narayanikozhummal9850 4 หลายเดือนก่อน +2

    അടിപൊളി 👍

  • @SajithaSajitha-l2b
    @SajithaSajitha-l2b 4 หลายเดือนก่อน

    സൂപ്പർ 👌🏼❤️❤️👍

  • @sindhusreekumar5755
    @sindhusreekumar5755 4 หลายเดือนก่อน

    Super idea 👍

  • @QasimSavu9454
    @QasimSavu9454 4 หลายเดือนก่อน +10

    Keralathil evidekum delivery und beef achar.ath pole gulfilek pokunnavarkoke munkooti order cheyaavunnathaanu

  • @ms.prasannabhaskar2583
    @ms.prasannabhaskar2583 4 หลายเดือนก่อน

    New ideas and techniques for easy recipes.. Great going ji. 🎉

  • @sudhamurali8565
    @sudhamurali8565 2 หลายเดือนก่อน

    Supper thanke u dearsister

  • @preethapv8955
    @preethapv8955 3 หลายเดือนก่อน +3

    Very good idea shamy mama u are great 13:19

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar 4 หลายเดือนก่อน +3

    ഈശ്വര ഇത് നല്ല അടിപൊളി ടിപ്പ് തന്നെ... ഇനി ഉണ്ടാക്കി നോക്കും 🥰😅

  • @sheelaprasannan8757
    @sheelaprasannan8757 4 หลายเดือนก่อน +3

    Very good idea ❤❤❤❤Shamy

  • @FouziaK-l3w
    @FouziaK-l3w 4 หลายเดือนก่อน +16

    Suuuuuper. Thankyou

  • @kbjaya1781
    @kbjaya1781 4 หลายเดือนก่อน

    Sprr❤

  • @johnpm4127
    @johnpm4127 4 หลายเดือนก่อน +1

    Thanku

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 4 หลายเดือนก่อน

    സൂപ്പർ ❤️

  • @rajinarajina9974
    @rajinarajina9974 4 หลายเดือนก่อน

    ഇത അടി െപാളി എത്തായാലു െചയു👌👌👌👌

  • @sushamakm2422
    @sushamakm2422 4 หลายเดือนก่อน +5

    Wow! Super, this is very easy to make. Thank you for the nice vedio mam❤❤

  • @sandhyarajaram2727
    @sandhyarajaram2727 4 หลายเดือนก่อน +3

    Very nice, easy method.

  • @sunita559
    @sunita559 4 หลายเดือนก่อน +2

    Adipoli idea!

  • @LeenaTM-s8w
    @LeenaTM-s8w 4 หลายเดือนก่อน

    Good. Undaakki nokkum. Thankyou😍

  • @RabiyaRabiya-oi2sw
    @RabiyaRabiya-oi2sw 4 หลายเดือนก่อน +1

    Adi poli

  • @zeenathNoushad-f4e
    @zeenathNoushad-f4e 4 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

  • @omanak1914
    @omanak1914 4 หลายเดือนก่อน +2

    Kollam nalla idea

  • @bejairani.t.p7785
    @bejairani.t.p7785 4 หลายเดือนก่อน +1

    ❤Both good. looks superb.Enthayalum undakki nokkam

    • @sivanroyal2163
      @sivanroyal2163 4 หลายเดือนก่อน

      വളരെ നന്നായിരിക്കും.

  • @DeepaShaju
    @DeepaShaju 4 หลายเดือนก่อน

    Sooper ❤😊🎉

  • @saraswathyv1998
    @saraswathyv1998 หลายเดือนก่อน

    Very nice q👌

  • @sophyjames4326
    @sophyjames4326 4 หลายเดือนก่อน +1

    സൂപ്പർ.. ഞാൻ ഉണ്ടാക്കിനോക്കും 👍👍🙏

  • @RenjiniKR-z8l
    @RenjiniKR-z8l 4 หลายเดือนก่อน

    👌👌👌👌👏👏