Fatty liver ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ | Best SUPER FOODS That Can Heal A FATTY LIVER | AVOID Foods

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2023
  • Best SUPER FOODS That Can Heal A FATTY LIVER | MUST AVOIDED Foods. Fatty liver ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്, എന്തൊക്കെ കഴിക്കരുത് എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 122

  • @SunilKumar-si3tl
    @SunilKumar-si3tl 7 หลายเดือนก่อน +2

    Valare nalla avatharanam dear doctor very good information thank you so much ❤❤🙏

  • @jeevanvishnu1594
    @jeevanvishnu1594 7 หลายเดือนก่อน +12

    Hello doc. I was really looking forward for this video. Thank you very much for this video & you have covered all possible points... I'm also facing this issue (stage 1) fatty liver, due to medicine intake. Immense love for you, your crew & family. ❤

  • @manikkuttanms1206
    @manikkuttanms1206 7 หลายเดือนก่อน +5

    100% true. You well said it divya ma'am. A big thanks 👏

  • @beenafrancis4706
    @beenafrancis4706 7 หลายเดือนก่อน +6

    Very informative 👏 👌 is Liv 52 capsule s good for fatty liver??

  • @sijisreejith6491
    @sijisreejith6491 7 หลายเดือนก่อน +3

    Thanks for your valuation information

  • @user-pq8nv6gf2w
    @user-pq8nv6gf2w 5 หลายเดือนก่อน +1

    Very nice advice. Thanks.

  • @nilashub4917
    @nilashub4917 5 หลายเดือนก่อน +1

    Urappayum try cheyyum.... Resultum inform cheyyum.... Very usefu vedio... Mind ippozha onnu cool ayath

  • @cjjoseph5725
    @cjjoseph5725 7 หลายเดือนก่อน +4

    Super good 👌 God bless you 🎉

  • @GeethuPrakashanGeethu
    @GeethuPrakashanGeethu 7 หลายเดือนก่อน +5

    ❤️ദിവ്യ ❤️❤️
    വളരെ നല്ല ഒരു സന്തേശമാണ് ഞങ്ങളുമായി പങ്കുവെച്ചത് 😊.
    എന്റെ അച്ഛനും കൊളസ്‌ട്രോൾ കൂടുതലാണ്. ദിവ്യ പറഞ്ഞതുപോലെ food ന്റെ കാര്യം correct ആയി നോക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നില്ല അതാണ് prblm 😔.
    എന്തായാലും, ദിവ്യ ഇടുന്ന ഓരോ വീഡിയോയും എന്റെ അച്ഛനും കാണാറുണ്ട്. ദിവ്യ പറയുന്നപോലുള്ള കുറെ കാര്യങ്ങൾ ചെയ്യാറുമുണ്ട് 😊
    Thankyou ❤❤ദിവ്യ ❤❤

  • @user-li1il1lz7h
    @user-li1il1lz7h 2 หลายเดือนก่อน +1

    There are many videos available on TH-cam about health issues..but believe me you are amazing.,simple style narration but effective and powerful. It is very helpful for me..thank you doctor

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      🙏🙏

  • @user-cb3qn6xz6m
    @user-cb3qn6xz6m หลายเดือนก่อน

    Good information and presentation.

  • @manikandangopinatha4691
    @manikandangopinatha4691 7 หลายเดือนก่อน +1

    Thanks Dr..

  • @gilsongeorge1696
    @gilsongeorge1696 7 หลายเดือนก่อน +2

    Good information. Thank you 🙏

  • @Mrshorts647
    @Mrshorts647 7 หลายเดือนก่อน +1

    Namaskaram dr
    Nhan dr classil anum kalkarund
    Anta moluda kavilnta bagath oru lait
    Black colur varunund plz replay

  • @shajijoseph7425
    @shajijoseph7425 7 หลายเดือนก่อน +3

    Useful information thanks mam.🙏

  • @arshuaizavlog7490
    @arshuaizavlog7490 7 หลายเดือนก่อน +13

    ഇവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് തേങ്ങ തന്നെയാണ് ഒരു day 2/3തേങ്ങ ഒക്കെ ഉപയോഗിക്കുന്നു... ഇത് വരെ ആർക്കും no prblm.. വയസായവരും വീട്ടിൽ ഉണ്ട്... but തേങ്ങ ഇല്ലാത്ത വീട് ഉള്ളവർക് ഒരുപാട് പേര് രോഗി ആണ്

  • @GeorgeT.G.
    @GeorgeT.G. 7 หลายเดือนก่อน +1

    good information

  • @anilkumarchellappan4130
    @anilkumarchellappan4130 6 หลายเดือนก่อน

    Thank you Ma'am. Very useful vedio ❤❤

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Most welcome 😊

  • @gopanayakkad8354
    @gopanayakkad8354 7 หลายเดือนก่อน +9

    ഇടയ്ക്ക് വിരിയുന്ന ആ ചിരി
    എത്ര മനോഹരം.!!

    • @lipinms1
      @lipinms1 4 หลายเดือนก่อน

      കോഴി

    • @user-dm6ol2xe5o
      @user-dm6ol2xe5o 3 หลายเดือนก่อน

      ​@@lipinms1പലവിധത്തിൽ ദോഷം ചെയ്യാം. ആരോഗ്യകരമായി പറയുകയാണെങ്കിൽ പൂരിത കൊഴുപ്പിന്റെ അളവ് അമിതമായി കരളിൽ അടിഞ്ഞുകൂടാം. കൈയ്യിലിരുപ്പ് കൊണ്ടാണെങ്കിൽ നാട്ടുകാരുടെ കൈക്കരുത്ത് കൊണ്ട് അമിതമായി ക്ഷതങ്ങളും സംഭവിക്കാം. രണ്ടാമത്തേത് തീരെ ഒഴിവാക്കുകയും ആദ്യത്തേത് നല്ലപോലെ കുറയ്ക്കുകയും ചെയ്താൽ കുറേക്കാലം കൂടി ജീവിച്ച് പോകാം.

  • @neethukaruna9860
    @neethukaruna9860 4 หลายเดือนก่อน

    I think, its not because of coconut or coconut oil but might be because of high carbohydrates intake..

  • @FunwithAchu77
    @FunwithAchu77 7 หลายเดือนก่อน +2

    Hello. Divya. Mam

  • @oblu43
    @oblu43 7 หลายเดือนก่อน +5

    Thanks Doctor for the informative video

    • @DrDivyaNair
      @DrDivyaNair  7 หลายเดือนก่อน

      Welcome!

  • @GeethuPrakashanGeethu
    @GeethuPrakashanGeethu 7 หลายเดือนก่อน +1

    ❤️ദിവ്യ ❤️❤️😊
    Good after noon 😊

  • @madhusoodanannair4725
    @madhusoodanannair4725 7 หลายเดือนก่อน +2

    Good after noon 👍👍❤️

  • @sundareshanpillai
    @sundareshanpillai 6 หลายเดือนก่อน +1

    Not mentioned Too much intake of carbohydrates

  • @babyabdon3131
    @babyabdon3131 5 หลายเดือนก่อน +2

    🙄MY GOODNESS, I THOUGHT COCONUT OIL IS BEST & DRY COCONUT FOR CURRY💋

  • @user-zl2hv1vo9p
    @user-zl2hv1vo9p 2 หลายเดือนก่อน +1

    Sedentary life style that is main. Reason for fat deposition and we south Indians. Eat plenty of rice morning idli afternoon rice once again then again dinner rice. Carbohydrates converts and deposited as fat. Which we consume. Extra

  • @ratheeshkumar3533
    @ratheeshkumar3533 7 หลายเดือนก่อน +2

    👍സത്യം 🙏

  • @user-oy8sf9fy7y
    @user-oy8sf9fy7y 7 หลายเดือนก่อน +2

    Dr nalla arivan parnju thannad njan fatty liver grad 1ulla aalanu ellam vishadamai parnju thannu thanks dr pinne enikk cheriya 3fibroids und adine kurich vishadamai vidio cheyyamo pls dr😊

  • @ajithas9617
    @ajithas9617 6 หลายเดือนก่อน

    Thankyoudr

  • @amalas5939
    @amalas5939 6 หลายเดือนก่อน

    Thank you mam

  • @sunilk3964
    @sunilk3964 3 หลายเดือนก่อน

    Thank you madam

  • @manoharanpp2257
    @manoharanpp2257 6 หลายเดือนก่อน

    ഡോക്ടർ സുന്ദരി.. ഞാൻ ഇതേ പോലെ ഫുഡ്‌ കണ്ട്രോൾ ചെയുകയും execise പറമ്പ് കിളയുടെ രൂപത്തിൽ ആക്കുകയും ചെയ്തപ്പോൾ ഒന്നര മാസം കൊണ്ട് weight 6 കിലോ കുറയുകയും ഷുഗർ നോർമൽ ആവുകയും ചെയ്തു. Thank you for great infomation..

  • @divyasunish6738
    @divyasunish6738 หลายเดือนก่อน

    Thank you doctor.. Enik SGOT 67 and SGPT 123 aanu.. Grade 1 fatty liver undu with Cholesterol 246. Diet start cheythu 2 weeks kondu ini exercise um start cheyanam..👍

  • @sujathasagaransujathasagar9587
    @sujathasagaransujathasagar9587 3 หลายเดือนก่อน

    Very good explanation, thanks

  • @krishnakumarmm9190
    @krishnakumarmm9190 7 หลายเดือนก่อน

    ഗുഡ്ഡ് info

  • @babyabdon3131
    @babyabdon3131 5 หลายเดือนก่อน +2

    VERY GOOD INFORMATION💋

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน

      Glad you think so!

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 7 หลายเดือนก่อน +1

    👍👍❤❤

  • @reenam3571
    @reenam3571 4 หลายเดือนก่อน +1

    ശരിയാണ്

  • @boneythomas8679
    @boneythomas8679 7 หลายเดือนก่อน +2

    Divya mom😘❤️ adipoli!!!

  • @RaniThomas-cp6bo
    @RaniThomas-cp6bo 7 หลายเดือนก่อน +1

    ❤❤

  • @user-lm4wi1od7s
    @user-lm4wi1od7s 7 หลายเดือนก่อน +1

    pradhana patta vishyam dr i love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤

  • @akshayabijoo1886
    @akshayabijoo1886 7 หลายเดือนก่อน +2

    How to reduce breast weight

  • @famykhaleel1503
    @famykhaleel1503 7 หลายเดือนก่อน +2

    Mam show some abdominal exercises 😊

  • @rasheedrasheed3612
    @rasheedrasheed3612 7 หลายเดือนก่อน +1

    Sherikum paranjal pattini kidakkanam

  • @revathya7745
    @revathya7745 7 หลายเดือนก่อน +1

    ❤❤❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 7 หลายเดือนก่อน +1

    👍👍👍👍👍

  • @neseerarasak4709
    @neseerarasak4709 3 หลายเดือนก่อน

    👍👍

  • @sajadsahirkm3501
    @sajadsahirkm3501 7 หลายเดือนก่อน +2

    👍🌹💖

  • @sayooj2132
    @sayooj2132 7 หลายเดือนก่อน +1

    Alcohol fatty liver oru video cheyyumo

  • @ShamsudheenShamsu-nc9jo
    @ShamsudheenShamsu-nc9jo 17 วันที่ผ่านมา +1

    ഡോക്ടർക്ക് നല്ലത് വരട്ടെ

  • @jitheshsathyan6024
    @jitheshsathyan6024 7 หลายเดือนก่อน +8

    ദിവ്യ✋✋
    ഉച്ചയ്ക്ക് കാണാം. എല്ലാ വീഡിയോയും വളരെ നന്നാകുന്നുണ്ട്👍👍👍👍
    ദിവ്യ നാളെ ഉച്ചയ്ക്ക് കാണാൻ വേണ്ടി വെയിറ്റ് ചെയ്യുന്നു. ഏതായാലും ദിവ്യയ്ക് ഉള്ള മനുഷ്യത്വവും കുഞ്ഞുങ്ങളോടുളള വാത്സല്യവും ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു. അബിഗേൽ സാറ എന്ന കുഞ്ഞിനെ തിരിച്ചു കിട്ടിയതിൽ ഞാനും ദൈവത്തിനോട് ആത്മാർഥമായി നന്ദി പറയുന്നു.
    ജിതേഷ്സത്യൻ

    • @midnightdream6499
      @midnightdream6499 7 หลายเดือนก่อน +2

      Hey!!!ജിതേഷ് സത്യൻ... നിങ്ങൾ കുറെ എഴുതി സമയം കളയണ്ട dr ഇതൊന്നും വായിക്കില്ല 😀

    • @user-it9fy8sw5s
      @user-it9fy8sw5s 7 หลายเดือนก่อน

      ​@@midnightdream6499🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jeffyfrancis1878
    @jeffyfrancis1878 7 หลายเดือนก่อน +1

    😍🥰❤

  • @romeomathews55
    @romeomathews55 7 หลายเดือนก่อน +3

    ഇതൊന്നും കഴിക്കാൻ കിട്ടാത്തവർക്കും ഫാറ്റി ലീവർ വരുന്നതിന് എന്തു ചെയ്യും?

  • @user-yg8lk7kf1u
    @user-yg8lk7kf1u 6 หลายเดือนก่อน

    നല്ല ഉപദേശം 🙏🙏🙏❤️❤️❤️

  • @hareeshm8740
    @hareeshm8740 7 หลายเดือนก่อน +1

    💚💙👍

  • @nisampkn
    @nisampkn 5 หลายเดือนก่อน

    Liver lieson varunathinte karanam parayamo

  • @prasadthenadath-el5vo
    @prasadthenadath-el5vo 7 หลายเดือนก่อน +1

    ഡോക്ടർ നിത്യ youvanam

  • @lissyvincent8764
    @lissyvincent8764 7 หลายเดือนก่อน +2

    🙏🙏🥰🥰🥰

  • @sajeevraman5304
    @sajeevraman5304 7 หลายเดือนก่อน +10

    താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കാതെ നിർവഹമില്ല. തേങ്ങയും വെളിച്ചെണ്ണയും സൂപ്പർ ഫുഡാണ്. ഫാറ്റി ലിവറിന്റെ പ്രാധന കാരണം കൂടിയ അലവിലുള്ള carbohydrate ഉപയോഗമാണ്. ഞാൻ ഫാറ്റി ലിവർ മാറ്റിയത് കൂടുതൽ കൊഴുപ്പു കഴിച്ചുകൊണ്ടാണ് പ്രതേകിച്ചും തേങ്ങയും തേങ്ങാപ്പാലും.അതോടൊപ്പം തന്നെ ധന്യങ്ങളുടെ അളവ് കുറക്കുകയും ചെയ്തു. പരിപൂർണമായി മാറി.

    • @DrDivyaNair
      @DrDivyaNair  7 หลายเดือนก่อน +1

      പണ്ടൊക്കെ നമ്മുടെ വീടുകളിൽ ഇതെല്ലാം നന്നായി ഉപയോഗിക്കും. അതിന് ശേഷം നന്നായി ശാരീരിക അധ്വാനം ഉള്ള ജോലികൾ ചെയ്യും. നമ്മുടെ ജീവിതശൈലി ഇപ്പോൾ ഒരുപാട് മാറി അതുകൊണ്ടാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്.

    • @malayali9167
      @malayali9167 7 หลายเดือนก่อน

      ​@@sajeevraman5304ഭക്ഷണ രീതി ഒന്ന് പറഞ്ഞ് തരാമോ

  • @camvibes595
    @camvibes595 7 หลายเดือนก่อน

    Pesticides adicha rice aanu villan

  • @abupadneabu9936
    @abupadneabu9936 8 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ ഭക്ഷണമെ കഴിക്കരുത്
    പച്ചിലയും,വെള്ളവും കുടിച്ച് ജീവൻ നിലനിർത്തി
    രോഗം വരാതെ നോക്കാം😊

  • @ashrafpc5327
    @ashrafpc5327 7 หลายเดือนก่อน +2

    Good topic ❤️

  • @ambikakumari530
    @ambikakumari530 7 หลายเดือนก่อน +1

    🤔

  • @sumeshsimon768
    @sumeshsimon768 5 หลายเดือนก่อน +1

    You are saying to eat more fruits in fatty liver conditions…which is wrong in this condition, fructose from fruits can only be metabolised by liver not by any cells..Good fats like coconut you are saying to avoid…🙏

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน

      Do u think fatty liver is a liver failure condition?

  • @farzeen4433
    @farzeen4433 7 หลายเดือนก่อน +2

    എനിക്കെ unde

  • @Rekha_111
    @Rekha_111 7 หลายเดือนก่อน +2

    Hi doctor ...enik after delivery scaningil fatty liver grade 1 kandu ...ente weight 10 kh kurachapol normal ayi...fatty liver varan sadyatha undo ini ?food sradhikano? Oru pravsyam vannal veendum varumo.?

    • @user-zq6fq9my5c
      @user-zq6fq9my5c 7 หลายเดือนก่อน +1

      വരും. Weight കൂട്ടണ്ട

    • @Rekha_111
      @Rekha_111 7 หลายเดือนก่อน

      @@user-zq6fq9my5c thank you

    • @aseefpurakkulam2852
      @aseefpurakkulam2852 หลายเดือนก่อน

      How you reduced weight.

  • @aromalbiju-rr1hu
    @aromalbiju-rr1hu 7 หลายเดือนก่อน +1

    Dr ellam ulpeduthy oru food plate kanikkamnnu paranjallo pls kanikkamo

  • @LathaSree-rq9wv
    @LathaSree-rq9wv 3 หลายเดือนก่อน +1

    Njan monthly 4 thengaye vangaruloo
    Veluchenna. 1. 2 liters including for sandyadeepam theliyikan
    Pal chayaku mathram 1p ack per week. No curd or ghee buttter cheese no sugar nhan ethaka puzhungi chayakopom upayogikum...no bakery no nonveg.
    I have no sugar pressure cholestrol iam somewhat healthy
    Muttinu alpam vedanaayundu ennalum ngan 1 km oke nadakum per day nhan oru pad adwanikunavaranu. No machines uses..ella joliyum jaikondu thanne kinaril ninum vellam korum nhan.peaanuts lemon juices beetroots sweetpotatoes nellika ethaka daily kaxhikum only veg curries ..so iam somewhat healthy.due the grace of god.
    ❤.

  • @abinemmanuel852
    @abinemmanuel852 7 หลายเดือนก่อน

    Doctore pinne ondlloo..fatty liver check cheyande test eatahyirkumm.

    • @Saaji-yazdu
      @Saaji-yazdu 7 หลายเดือนก่อน

      Fibro scan

    • @Saaji-yazdu
      @Saaji-yazdu 7 หลายเดือนก่อน +1

      SGPT blood test first. USG scan

  • @mr.machu816
    @mr.machu816 4 หลายเดือนก่อน

    Chikan kayikano

  • @allhamduliillahhari428
    @allhamduliillahhari428 7 หลายเดือนก่อน

    My M BS🙏

  • @devadaskg6695
    @devadaskg6695 7 หลายเดือนก่อน +5

    ദിവ്യമായ ചിരി 😂

  • @sreekalanandan3605
    @sreekalanandan3605 4 หลายเดือนก่อน

    തേങ്ങ അധികം ഉപയോഗിക്കാതെ വെളിച്ചെണ്ണ വിശേഷ ദിവസം, അല്ലെങ്കിൽ മീൻ കറിയിൽ കൂടി. കൊഴുപ്പ് ഉള്ളതൊന്നും കഴിക്കാത്ത എനിക്കും ഉണ്ട് ഫാറ്റിലിവർ 😔😔

  • @lijivinu3209
    @lijivinu3209 7 หลายเดือนก่อน +1

    💞💞💞💞🥰🥰🥰🥰🥰

  • @hariprasadhariprasad5557
    @hariprasadhariprasad5557 6 หลายเดือนก่อน

    Mada simtoms

  • @user-zq6fq9my5c
    @user-zq6fq9my5c 7 หลายเดือนก่อน +31

    വെളിച്ചെണ്ണയും തേങ്ങയും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇവിടെ ആർക്കും അസുഖമില്ല.. വെളിച്ചെണ്ണയൊക്കെ ഉപയോഗിക്കുന്നത് നല്ലതാണ്.. അമ്മയൊക്കെ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു

    • @wasel5587
      @wasel5587 7 หลายเดือนก่อน +3

      ഡോക്ടർ കു എന്തോ മിസ്റ്റേക്ക് പറ്റി

    • @marybasil8466
      @marybasil8466 7 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊

    • @sajidasalim8729
      @sajidasalim8729 7 หลายเดือนก่อน

      ഡോക്ടർ തോന്നുന്നു എന്നല്ലേ പറഞ്ഞുള്ളൂ.ഉറപ്പിച്ച് പറഞ്ഞില്ല.

    • @wasel5587
      @wasel5587 7 หลายเดือนก่อน

      @@sajidasalim8729 തോന്നുന്നത് പറയൽ അല്ലല്ലോ ഒരു ഡോക്ടർ ഉടെ ഉത്തരവാദിത്വം

    • @nsqtr7578
      @nsqtr7578 6 หลายเดือนก่อน +1

      ഹോമിയോ പറയുന്ന കാര്യം ഒക്കെ കാര്യം ആയി എടുക്കേണ്ട നിങ്ങൾക്ക് വട്ട് ഉണ്ടോ😂

  • @aminamujeeb2470
    @aminamujeeb2470 7 หลายเดือนก่อน +1

    Weight lossin aayitt nutrition ille Herbalife poolathe ath nallathano madom any side effects

  • @deepayesudas4424
    @deepayesudas4424 7 หลายเดือนก่อน +2

    👍👍👍👍🙏🙏🙏🙏🙏🙏

  • @RabiyaPanakkal
    @RabiyaPanakkal 4 หลายเดือนก่อน +1

    Fat ലിവർ ഉള്ളവർ ചെയ്യാനുള്ള എക്സ്സൈസ് ഉണ്ടോ

  • @reenam3571
    @reenam3571 4 หลายเดือนก่อน

    ശരിയാണ് തേങ്ങ വെളിച്ചെണ്ണയാണ് വില്ലൻ എന്ന് തോന്നീട്ടുണ്ട് എനിക്കും തേങ്ങ ഉണ്ടായിരുന്നു

  • @prakashanmv8797
    @prakashanmv8797 2 หลายเดือนก่อน +2

    വെള്ളിച്ചണ്ണ വേട്ടാ ന്നു പറയുന്നതാര്, മറ്റുള്ളവർ പണം തരുന്നുണ്ടോ?

  • @prakasankolavattath3893
    @prakasankolavattath3893 7 หลายเดือนก่อน +5

    മരുന്നു കളുടെ ഉപയോഗം മൂലം ഫാറ്റി ലിവർ വരുമോ

    • @DrDivyaNair
      @DrDivyaNair  7 หลายเดือนก่อน +1

      വരാം

  • @johnads2332
    @johnads2332 5 หลายเดือนก่อน +1

    Don't tell belam , we love coucnet

  • @akhilkrishna4661
    @akhilkrishna4661 6 หลายเดือนก่อน

    കരിക്കും പ്രശ്നം ആണോ

  • @krishnank4965
    @krishnank4965 7 หลายเดือนก่อน +5

    തേങ്ങ യെ പ്പറ്റി പറഞ്ഞത് ശരിയല്ല

  • @Safnamahroof22
    @Safnamahroof22 7 หลายเดือนก่อน +7

    Hi doctor scanningil fatty liver grade 1 enn കാണിക്കുന്നു but blood ടെസ്റ്റിൽ SGPT&SGOT normal aan ..how is that ?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 หลายเดือนก่อน

    അറബി പെണ്ണ് പോലെ സൗന്ദര്യം ദിവ്യ 👍🏼

  • @muhammedthanveer7
    @muhammedthanveer7 7 หลายเดือนก่อน +1

    🩵💕🩵💕🩵💕💕🩵

  • @camvibes595
    @camvibes595 7 หลายเดือนก่อน

    Unda

  • @anandashokan651
    @anandashokan651 6 หลายเดือนก่อน

    ഗ്രേഡ് 1 ഫാറ്റി ലിവർ ഉണ്ട്.ഫുഡ്‌ നിയന്ത്രിച്ചും മെഡിസിൻ 2മാസം കഴിച്ചിട്ടും വയറു വീർത്താണ് ഇപ്പോഴും ഇരിക്കുന്നത് മാഡം. വേദനയും തുടരുന്നു. ഇനി എന്തു ചെയ്യണം?

  • @entekeralam2284
    @entekeralam2284 7 หลายเดือนก่อน +1

    പഞ്ചസാര വെളുത്ത വിഷം

  • @user-ik1rd7ef7q
    @user-ik1rd7ef7q 7 หลายเดือนก่อน +5

    നമസ്തേ 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡

  • @rasheedalatheef971
    @rasheedalatheef971 7 หลายเดือนก่อน +1

    🤍🤍