മദ്യപാനം കരളിനെ അപകടത്തിലാക്കുന്നത് എപ്പോൾ | Dr. John Menachery | Rajagiri Hospital

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2022
  • മദ്യം ഏത് അളവിൽ കഴിച്ചാലാണ് കരളിനെ ബാധിക്കുന്നത് ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക … | Dr. John Menachery | Rajagiri Hospital
    How many pegs a day is good?
    A new research claims that alcohol may be good for your heart when consumed in moderation. The study also found that people drinking wine, liquor or beer regularly are less prone to heart failure and heart attacks than those who rarely or never drink.
    There are many kinds of liver diseases and conditions. Some, like hepatitis, are caused by viruses. Others can be the result of drugs or drinking too much alcohol. Long-lasting injury or scar tissue in the liver can cause cirrhosis. Jaundice, or yellowing of the skin, can be one sign of liver disease.
    What are the 3 stages of alcoholic liver disease?
    Alcoholic liver disease is defined by three stages of liver damage following chronic heavy alcohol consumption: fatty liver, alcoholic hepatitis, and fibrosis/cirrhosis
    Can alcoholic liver disease be reversed?
    In the most serious cases of ARLD, the liver loses its ability to function, leading to liver failure. A liver transplant is currently the only way to cure irreversible liver failure. A liver transplant may be considered if: you develop progressive liver failure, despite not drinking alcohol.
    Which type of liver disease is most common in alcoholics?
    Alcoholic hepatitis is inflammation of the liver caused by drinking alcohol. Alcoholic hepatitis is most likely to occur in people who drink heavily over many years.
    Alcoholic liver disease is a common, but preventable, disease. Alcoholic liver disease is caused by heavy use of alcohol. The liver breaks down alcohol. If you drink more than it can process, it can become seriously damaged. The effects of alcohol on the liver depend on how much and how long you have been drinking.
    What is one of the first signs of liver disease?
    Sometimes, jaundice is caused by the breakdown of a large number of red blood cells, which can occur in newborns. Jaundice is usually the first sign, and sometimes the only sign, of liver disease.
    What are common liver diseases?
    There are many kinds of liver diseases: Diseases caused by viruses, such as hepatitis A, hepatitis B, and hepatitis C. Diseases caused by drugs, poisons, or too much alcohol. Examples include fatty liver disease and cirrhosis.
    What are signs that your liver is not functioning properly?
    Liver failure occurs when your liver isn't working well enough to perform its functions (for example, manufacturing bile and ridding the body of harmful substances). Symptoms include nausea, loss of appetite, and blood in the stool. Treatments include avoiding alcohol and avoiding certain foods.
    --------------------------------------------------------------------------------------------
    Dr. John Menachery
    Senior Consultant - Hepatology & Transplant Hepatology - at Rajagiri Hospital, Kochi, Kerala
    Dr. John Menachery is a hepatologist who was trained at the prestigious Post Graduate Institute at Chandigarh. He belongs to the first batch of DM Hepatology in the country. He is working as a consultant Hepatologist at Rajagiri hospital since August 2014.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 541

  • @vishakbalachandran7232
    @vishakbalachandran7232 ปีที่แล้ว +16

    മദ്യപാനം മനസു പറഞ്ഞു കുടിക്കാൻ ശരീരം പറഞ്ഞത്‌ കുടിക്കരുതേ. ഇപ്പോൾ വലതു വശത്തു വാരിയെല്ലിന്റെ സൈഡിൽ വേദനയുണ്ട് കുടിക്കുമ്പോൾ, വല്ലാതെ വേദനയാണ് കുറച്ചു ദിവസം കുടി നിർത്തിയപ്പോൾ വേദന മാറി മനസു ഇപ്പോൾ പറയുന്നു കുറേ വർഷമായില്ലേ ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് 12 വർഷമായി കുട്ടികളും ഇല്ല ഇനിയുള്ള കാലതെകിലും ഒന്ന് ഞാനായി ജീവിക്കണം എല്ലാരും പ്രാർത്ഥിക്കണം

  • @bmathew8277
    @bmathew8277 2 ปีที่แล้ว +60

    നിർത്തി... ഇതോടെ ഞാൻ നിർത്തി.. എന്തൊക്കെ പ്രശ്നങ്ങളാണ് ഇതു മൂലം ഉണ്ടാവുന്നത്....
    നിർത്തി.. ഇതുപോലെയുള്ള വീഡിയോ കാണുന്നത് ഇന്നത്തോടെ നിർത്തി... 🥺🤗🤗

    • @shivas2975
      @shivas2975 2 ปีที่แล้ว

      NALE NIRTHIYO ATHO INNU

    • @mruthyumjayan2288
      @mruthyumjayan2288 2 ปีที่แล้ว +2

      ഇനി നാളെ രാവിലെയേ തുടങ്ങു 😂

    • @user-sx2eq2ur8n
      @user-sx2eq2ur8n 2 หลายเดือนก่อน +1

      😂🙄😂😂

  • @isree71
    @isree71 2 ปีที่แล้ว +25

    നല്ല അറിവ് തരുന്ന അവതരണം. നമ്മുടെ സർക്കാരിനെ നിലനിർത്തുന്നത് തന്നെ മദ്യമാപാനികളാണ്.

  • @madhukorangodu620
    @madhukorangodu620 2 ปีที่แล้ว +35

    Taste അറിഞ്ഞവർ വലപ്പോഴും യൂസ് ചെയുക ബ്ലൻഡ് നോക്കി നല്ലത് മേടിച്ചു കഴിക്കുക അളവ് കണ്ട്രോൾ ചെയുക അതിനു കഴിയാത്തവർ തീർത്തും ഉപേക്ഷിക്കുക .

  • @user-cv4bv9gs5k
    @user-cv4bv9gs5k 2 หลายเดือนก่อน +3

    വളരെ നന്നി ഡോക്ടർ ഇങ്ങനെ പറഞ്ഞു തരുന്ന ഡോക്ടർ മാർ നമ്മുടെ നാട്ടിൽ കുറവാണ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരില്ല വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും മനസിലാവണ്ടേ നല്ല അവതരണം 👍

  • @ittoopkannath6747
    @ittoopkannath6747 2 ปีที่แล้ว +3

    ഈ വീഡിയോ എനിക്ക് വളരെ വിജ്ഞാ നപ്രദമായി തോന്നുന്നതുപോലെ ധാരാളം പേർക്ക് മദ്യപാനത്തിന്റെ ഫലത്തെ കുറിച്ച് വേണ്ടത്ര അറിവ് നൽകിയിട്ടുണ്ടയിരിക്കും

  • @surendrannellikkal2760
    @surendrannellikkal2760 2 ปีที่แล้ว +20

    മദ്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +134

    കുടിച് ബോധം പോകേണ്ടവർ ആയിക്കോളൂ, പക്ഷെ കല്യാണം വേണ്ട, സ്ത്രികളെ വിഷമിപ്പിക്കരുത് 🙏

    • @abinpranaya6945
      @abinpranaya6945 ปีที่แล้ว +9

      Inn kalathu pennungalum atra mosamalla 😄😄

    • @abcd-wu8od
      @abcd-wu8od ปีที่แล้ว +4

      Sneha angne cheyillallo.. evrkkokk kudikuvem venm kttukem venm

    • @Amiizzzzz427
      @Amiizzzzz427 10 หลายเดือนก่อน

      Sathyam

    • @butterflysnow591
      @butterflysnow591 10 หลายเดือนก่อน +1

      Strikal thulayatte..

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 9 หลายเดือนก่อน +4

      Kalyanam kazichadinte vishamam marakananu kudikunnadu2

  • @assiz.m.pm.p2014
    @assiz.m.pm.p2014 2 ปีที่แล้ว +44

    സാധാരണ ക്കാരന് മനസ്സിലാവുന്ന അവതരണം. Really great👍👍👍

    • @josmis9948
      @josmis9948 ปีที่แล้ว

      0:03 w😮what😮😮I😮 am ek baatein😮 kare 0:07 and 0:07 eeeeeeeeewqeeweeweeeeweeeewre2w😮w😮 0:11 will 0:11 😢😮 0:07

  • @2310raj1
    @2310raj1 2 ปีที่แล้ว +10

    The best commentary I hv ever heard... thank you Doctor

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 2 ปีที่แล้ว +8

    വളരെ നന്നായി ഡോക്ടർ പറഞ്ഞുതന്നു. ഒരുപാട് നന്ദി.

  • @vijayansreedharan6333
    @vijayansreedharan6333 2 ปีที่แล้ว +6

    I appreciate they way Dr. conveyed the facts, Thanks

  • @sreenathtk3880
    @sreenathtk3880 2 ปีที่แล้ว +4

    Good.നല്ല അറിവുതരുന്ന message.Thank you Dr.

  • @Subahallh
    @Subahallh 2 ปีที่แล้ว +55

    രാജഗിരി ഹോസ്പിറ്റലിലെ എന്റെ പ്രിയപ്പെട്ട ഡോക്ടർ
    ❤❤❤❤❤

  • @travelcalicut8505
    @travelcalicut8505 2 ปีที่แล้ว +3

    Sir thank you for such a explanation 🙏

  • @shaijithek8438
    @shaijithek8438 2 ปีที่แล้ว +6

    ഇത് എല്ലാവർക്കും നല്ല ഒരു ഗുണപാഠംമാകട്ടെ ...... ഡോക്ടർ ...... നല്ല നല്ല ആരോഗ്യ ആശയമായി ഡോക്ടറേ കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @arunb277
    @arunb277 10 หลายเดือนก่อน +1

    നല്ല അവതരണം...കുറച്ച് നാൾ മുൻപ് ഒരുപാട് കുടിക്കുമായിരുന്നു..വെയ്റ്റ് കുറയ്ക്കാൻ വേണ്ടി ഇപ്പോൾ പൂർണമായും നിർത്തി... സന്തോഷം സമാധാനം 🙏

  • @sreekumarpillai363
    @sreekumarpillai363 2 ปีที่แล้ว +19

    Simple , precise , to the point. Great presentation. Thanks dr.

  • @vi_sh_nu3820
    @vi_sh_nu3820 2 ปีที่แล้ว +5

    നന്ദി ഡോക്ടർ 🙏🙏🙏🙏🙏

  • @abrahamkm5834
    @abrahamkm5834 2 ปีที่แล้ว +2

    Thank you Dr for very good information

  • @ganeshk6
    @ganeshk6 2 ปีที่แล้ว +5

    Doctors explanation is simply superb

  • @Jignesh_K_A
    @Jignesh_K_A 2 ปีที่แล้ว +15

    നല്ല അറിവുകൾ. നല്ല അവതരണം. Thank you

  • @rajanmrajan8888
    @rajanmrajan8888 2 ปีที่แล้ว +1

    വളരെ നല്ല അറിവാണ് പകർന്നു തന്നത്. Thankyou sir.

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 2 ปีที่แล้ว +1

    Thanks doctor,very good explanation 👌👌🙏

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +2

    Thanks a lot Dr. 🙏

  • @harilalphoenix6367
    @harilalphoenix6367 2 ปีที่แล้ว +7

    VALUABLE INFORMATION DR

  • @varghesemammen6490
    @varghesemammen6490 2 ปีที่แล้ว +1

    കാര്യങ്ങൾ വളരെ വ്യക്തം. നന്ദി ഡോക്ടർ.

  • @maryalias1963
    @maryalias1963 2 ปีที่แล้ว +1

    Nalla reethiyil ethoralkum manassilakunna avatharanam.thank you sir.

  • @babu.vgamavelappannair.k.4637
    @babu.vgamavelappannair.k.4637 ปีที่แล้ว

    Very keen comfortable advise and good
    Loveable presention of the doctor.
    Congrats sir.

  • @visakhunnikrishnan8097
    @visakhunnikrishnan8097 2 ปีที่แล้ว +7

    Excellent doctor

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว +1

    Your explanation was very clear, thanku Doc

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว +1

    Sir very informative and healthy class for new generation

  • @georgejohn5525
    @georgejohn5525 2 ปีที่แล้ว +1

    Very clearly explained. Thank you dr.

  • @jayabinu4792
    @jayabinu4792 2 ปีที่แล้ว +1

    Thanku, sir

  • @jayarammayonnur7551
    @jayarammayonnur7551 2 ปีที่แล้ว +2

    നല്ല വിവരണം sir. 🙋‍♂️🙏🙏🙏

  • @sarithaanand4170
    @sarithaanand4170 2 ปีที่แล้ว +1

    Sir leptospirosis Vanna aaal alcohol use cheythalo...already CLD ulla aalan

  • @rajeev9383
    @rajeev9383 ปีที่แล้ว

    Presented things in a very simple way that common people can understand .. Good presentation... Thank you Doctor... 🙏🏻

  • @sudheeshbabu7796
    @sudheeshbabu7796 2 ปีที่แล้ว +9

    Nicely explained. Thanks Doctor

  • @kunhambuv.v9092
    @kunhambuv.v9092 2 ปีที่แล้ว +15

    The best explanation of a problem by a Dr-heard so far.

  • @anzarium7805
    @anzarium7805 2 ปีที่แล้ว +3

    Thanks Dr

  • @ummanathudayanummanathuday317
    @ummanathudayanummanathuday317 2 ปีที่แล้ว

    Thank u sir for your valuable message

  • @chandrashekharmenon5915
    @chandrashekharmenon5915 2 ปีที่แล้ว +2

    Highly informative... 👌👍🙏

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +5

    സാറിന്റെ അവതരണം വളരെ നല്ലതായിരുന്നു

  • @lulumol6951
    @lulumol6951 2 หลายเดือนก่อน +4

    'മദ്യം സകല തിന്മകളുടെയും താക്കോലണന്നാണ് ' അതു കൊണ്ട് തന്നെ മദ്യം ആരും കഴിക്കരുത് '

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +6

    Grate level of speech...god with us..

  • @mukeshvijay3336
    @mukeshvijay3336 2 ปีที่แล้ว +1

    Thanks sir..Good presentation..

  • @adamsmedia3458
    @adamsmedia3458 2 ปีที่แล้ว

    Vvaluable and good informations.. Thanks

  • @padmakarmanoj2991
    @padmakarmanoj2991 2 ปีที่แล้ว

    Thank you ഡോക്ടർ

  • @m.thomasvarughese1870
    @m.thomasvarughese1870 ปีที่แล้ว

    Very informative Dr.
    Thank you

  • @thecolours106
    @thecolours106 ปีที่แล้ว

    നല്ലൊരു ഉപദേശം തന്ന സാറിന് വളരെയധികം നന്ദി

  • @krishnanumattul7440
    @krishnanumattul7440 2 ปีที่แล้ว +3

    സാർ വളരെ നന്നായി പറഞ്ഞു തന്നു... താങ്ക്സ് ഡോക്ടർ 🌹... സർക്കാരിന്റെ വരുമാനം ആണ് മദ്യം എന്ന് ചില ആളുകൾ പറയുന്നു..... ആളുകൾ മദ്യം വാങ്ങാതിരുന്നാൽ അവർ വേറെ മാർഗം നോക്കിക്കോളും... അവനവൻ സ്വന്തം ആരോഗ്യം നോക്കണം... മദ്യം കൊണ്ട് തീർന്നു പോയ ഒരുപാട് ജന്മങ്ങൾ എന്റെ നാട്ടിൽ ഉണ്ട്.. 🙏🙏

    • @abcd-wu8od
      @abcd-wu8od ปีที่แล้ว

      Nte hus madhyapaniya.. kudich vazhk undakkumbozhe vtl ullor kanu.. kudukkumbo onnum parayilla

  • @bindun.n1064
    @bindun.n1064 ปีที่แล้ว

    Thank Dr.verygoodinfermation

  • @51envi38
    @51envi38 2 ปีที่แล้ว +1

    Nice explanation..🙏..those who have fatty liver how much they can have per day.

  • @sajupulukool1695
    @sajupulukool1695 2 ปีที่แล้ว +6

    Dr John Sir could you please clarify whether we have to add more water to spirits like Scotch while consuming in MODERATION since in a litre of scotch the alcohol content is 40% as u stated the rest 60% is water, caramel & different flavours so is it advisable to add more water 50 to 100 ml or add 10 or 15 ml so that the complex molecules are further broken down to release more taste & aroma.Does adding more of water say 50 to100 ml will increase the work load of liver & kidney since the volume increases.Your advise would be highly appreciated. Thanks

    • @vibe4timepass
      @vibe4timepass 2 ปีที่แล้ว +2

      മലയാളത്തിൽ കമൻറ് എഴുതിയാൽ ഞങ്ങളെപ്പോലുള്ള ആൾക്കാർക്ക് വായിച്ച് മനസ്സിലാക്കാമായിരുന്നു

    • @anwarozr82
      @anwarozr82 ปีที่แล้ว

      വെള്ളത്തിന്റെ അളവ് കുറച്ച് മദ്യം കഴിച്ചാലാണ് പെട്ടെന്ന് liver damage kidney damage ഉണ്ടാവുക....

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว +2

    Very good observation and explanation 😁👍

  • @sreekumargs1566
    @sreekumargs1566 2 ปีที่แล้ว

    Very informative sir, Tnx

  • @felvingeorge6445
    @felvingeorge6445 2 ปีที่แล้ว

    Thank you Dr ❤️

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว +1

    Diabetic person... What are precautions??
    Tablets whether it create problems?

  • @RadhaKrishnan-qt4tf
    @RadhaKrishnan-qt4tf 2 ปีที่แล้ว

    Very good explanation doctor 🙏🙏🙏👍

  • @chaitanyakt1863
    @chaitanyakt1863 5 หลายเดือนก่อน

    Nalla vivaranam...Doctor oru karyam chodhikyanunde Eee chlorine water adhava kuzhal vellam kalangalayi kudikyunnacark Karal rogam varumo

  • @deepsJins
    @deepsJins 2 ปีที่แล้ว +3

    Nicely presented 👏🙏🙏

  • @janani2361
    @janani2361 2 ปีที่แล้ว +1

    Good information 👍

  • @liakathalikhan9283
    @liakathalikhan9283 2 ปีที่แล้ว +2

    Very gud information DR. Tank U Sir.

    • @Arogyam
      @Arogyam  2 ปีที่แล้ว

      Keep watching

  • @omahak.v6510
    @omahak.v6510 2 ปีที่แล้ว +1

    Thankssir

  • @libintthomas
    @libintthomas 2 ปีที่แล้ว

    Great explanation

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Thanks doctor you have cleared my doubds, clearly

  • @Ebinkanakaraj
    @Ebinkanakaraj 2 ปีที่แล้ว +14

    Super video sir... ഒരുപാട് പേർക്ക് ഉപകാരപ്പെടും....

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว +1

      😆😆😉😉

    • @alleppeydi
      @alleppeydi 2 ปีที่แล้ว +1

      😄😄

    • @Ebinkanakaraj
      @Ebinkanakaraj 2 ปีที่แล้ว

      @@alleppeydi ടിബിനെ നിന്നെയൊക്കെ ഉദ്ദേശിച്ചാ പറഞ്ഞേ 😂😂😂

  • @sabuanchal4336
    @sabuanchal4336 2 ปีที่แล้ว

    Good information
    Thank u sir

  • @vinodmavila7150
    @vinodmavila7150 2 ปีที่แล้ว

    സാധാരണക്കാർക്ക് മനസ്സിലാവും വിധം അവതരണം helpfull informations

  • @mohanadasanpvmohanadasan3908
    @mohanadasanpvmohanadasan3908 2 ปีที่แล้ว

    Very good information

  • @raveendranc.s3529
    @raveendranc.s3529 2 ปีที่แล้ว

    നല്ല വിവരങ്ങൾ നൽകിയതിന് 🙏

  • @sajeshkumar9363
    @sajeshkumar9363 2 ปีที่แล้ว +16

    പതിനേഴു വയസ്സ് മുതൽ തുടങ്ങി..നല്ലതും ചീത്തയും അടങ്ങിയ എല്ലാ കൂതറ സാധനങ്ങളും വലിച്ചു കേറ്റി മുപ്പത്തിയാറാം വയസിൽ വയറിനു കാൻസർ ബാധിച്ച എനിക്ക് ഇപ്പൊ കുപ്പി കാണുമ്പോ കലി വരും 🤣

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว

      ഇനി തൊട്ടു നോക്കരുത്, വീട്ടുകാർ വിഷമം ഉണ്ടാകും 👍

  • @thozhilurapp4513
    @thozhilurapp4513 2 ปีที่แล้ว

    ഒരുപാട് നന്ദി സർ

  • @manesh7372
    @manesh7372 2 ปีที่แล้ว +11

    ഞാൻ 5 കൊല്ലമായി മദ്യപനം നിർത്തിയിട്ടു.

  • @jafferpoolakkal5373
    @jafferpoolakkal5373 2 ปีที่แล้ว +2

    Absolutely truly commendable

  • @ameen7798
    @ameen7798 2 ปีที่แล้ว

    Good message

  • @abhish_trader
    @abhish_trader 10 หลายเดือนก่อน

    സാധരണ ആളുകൾക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു 👌

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 ปีที่แล้ว +23

    Excellent presentation; inspiring style. Thank you.

    • @Arogyam
      @Arogyam  2 ปีที่แล้ว

      You're very welcome!

  • @copyright3634
    @copyright3634 2 ปีที่แล้ว

    Ellatinum Athintethaya Problems & Risk und Life il Divasam Distance vech Drink cheyyan Sramikkuka.

  • @sarasuv3206
    @sarasuv3206 หลายเดือนก่อน

    Thank sir nalla class

  • @rajeshkg7926
    @rajeshkg7926 2 ปีที่แล้ว +1

    Excellent

  • @user-do8nj6xm8y
    @user-do8nj6xm8y 2 ปีที่แล้ว

    വിലപ്പെട്ട അറിവുകൾ
    ഇത് എല്ലാവർക്കും ഉപകാരമാവട്ടെ

  • @sajikumar13
    @sajikumar13 2 ปีที่แล้ว +2

    Good post

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    Welldone dr welldone

  • @vivk9455
    @vivk9455 ปีที่แล้ว

    Great Information 🙏🏽🙏🏽🙏🏽🙏🏽

  • @lydiavlogsperinganadu4170
    @lydiavlogsperinganadu4170 2 ปีที่แล้ว

    Great presentation

  • @clementfurtal5316
    @clementfurtal5316 2 ปีที่แล้ว +1

    Thanks I like it 👍👏👏

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome 😊

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว +4

    വൈകിട്ട് അടിച്ചു കിറുങ്ങി ഇരിക്കുന്ന ഡോക്ടർമാർ വരെയുണ്ട്. ചെറുപ്പം മുതൽ മദ്യമോ മത്സ്യ മാംസാദികളോ കഴിക്കാതെ ജീവിച്ചിട്ടും പലവിധ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നവനാണ് ഞാൻ..

  • @sammobile8967
    @sammobile8967 ปีที่แล้ว

    Verygood

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว

    🙏👍 thanks

  • @samuelthomas2138
    @samuelthomas2138 2 ปีที่แล้ว +2

    Respect

  • @RAVIRAJ-zh8sj
    @RAVIRAJ-zh8sj 2 ปีที่แล้ว +36

    വിലപ്പെട്ട അറിവുകൾ.....
    നന്ദി ഡോക്ടർ 🙏🙏🙏

  • @audiopearlsmchannel7068
    @audiopearlsmchannel7068 2 ปีที่แล้ว

    Very informative video, Thank you sir (Subscribed)

  • @sajithsaju1651
    @sajithsaju1651 2 ปีที่แล้ว +3

    നല്ല അറിവുകൾ 🙏🏻✌️

  • @juwelbabyuk8806
    @juwelbabyuk8806 2 ปีที่แล้ว

    Tnx

  • @annasaniyaannmarysneha4095
    @annasaniyaannmarysneha4095 2 ปีที่แล้ว

    Very good doctor

  • @meenakshimeenu7771
    @meenakshimeenu7771 2 ปีที่แล้ว

    Thank u dr

  • @BabuBabu-pe9bd
    @BabuBabu-pe9bd ปีที่แล้ว

    Tanks Dr.

  • @antonyg2685
    @antonyg2685 2 ปีที่แล้ว

    👌👍 thanks

  • @vishnuvinod7923
    @vishnuvinod7923 2 ปีที่แล้ว

    Good presentation