Mam nose fat reduce cheyyan exercise allathe nalla oru home remedy paranju tharamo.. Exercise cheyyumbol nosil thott thott nose kooduthal thadichu vannam vechu.. Iniyentha cheyyande ariyilla. Njn aake tentionila..surgery cheyyanonnum cash illa. Pls mam this my requist help me
Dr njan simple vitamine c glow facial aanu use cheyyunne morning and night use cheyyamo njangal face wash anu order cheythe kittiyath facial wash anu randum onnano
ഡോക്ടറേ.... ടോപിക്കും, ആക്ഷനും,ഡ്രെസ്സും കൊള്ളാം...!👍❤️ഇനി ഇത് പറഞ്ഞതിന് ആരെങ്കിലും എന്നെ കല്ലെറിയുമോ?നന്നായാൽ നന്നായി എന്ന് പറയണം, മോശമായാൽ മോശമായി എന്നും പറയണം!അല്ലേ?അത് വേഷമായാലും, ടോപികായാലും!
Mam എനിക്ക് kurukkalum പാടുകളും ഉണ്ട് epoyum ഉണ്ടാവും ഓയിൽ skin ആണ് pcod ഉണ്ട് പാൽ കുടിക്കാറില്ല ഇടക്ക് ഒരു ചോർ പോലുള്ള ഉണങ്ങിയ ഒരു കൂർത്ത ഉണ്ടാവും pene മഞ്ഞൾ ആണ് എപ്പോയെഗിലും ഉബയോഗിക്കൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ നീറ്റൽ ഉണ്ടാവും കുഴപ്പം ഉണ്ടോ
Doctor..2/3 സംശയം ഉണ്ട്..കാണുവാണേൽ ഒന്ന് reply തരണേ... 1 .ഇത് എല്ലാം വൺ ബൈ വൺ ആയിട്ട് ചെയ്യേണ്ടത് ആണോ? 2 .ഇത് ചെയ്തതിനു ശേഷം പൗഡർ use ചെയ്യാമോ 3.മുഖത്ത് കാര വന്നതിൻ്റെ കുഴി ഉണ്ട്..അത് മാറാൻ ഇത് ഉപകാരിക്കുമോ..
Divya mam...enikku mam nte ഒരു appointment വേണം ആയിരുന്നു...എന്താണ് formalities...എല്ലാ ദിവസവും clinic ഉണ്ടാവുമോ...Time എങ്ങനെ ആണ്...Sunday clinic ഉണ്ടോ...ദയവുചെയ്ത് ഒരു മറുപടി തരുക...
Ma'am...faceil varunna brownspots ( like cara) maran entha cheyndeth onn paranj tharavo please.
Lipstick 💋 ital Ulla prashnathe kurich video cheyyumo
Hi madam supper ❤❤❤❤❤
ഉപകാരപ്രതായ അറിവ് പറഞ്ഞു തന്നതിൽ സന്തോഷം 👍👍
_Thanks for giving me this information_
Tharan pokan homemade aayittulla tips onn paranju tharumo chechi plsss❤
Dr ... Enik 22 vays olu... pakshe mugath wrinkles oke ond... ath maran entelum effective remedy paranj taramo.... Plzz
Dr Divya
Any tips to reduce chicken bump skin ?
❤ ഗുഡ് വീഡിയോ......❤
❤
divya mom thanks for the useful info😍👌👏!!
Nalla Arivinu Nanni Ente Mole Pole Tonni
Very good 👍
Thank you
Monsoon haircare kurich video cheyyo dr plzz plzz 💙✨
Njan eppam Drr vilichrunnu...avar thiruvana thapurum ullaah drr❤❤❤❤...ennakillum ..kozhikod ennakillum hospitals varunnudalil on N Arikkaneee. Plsssss..❤❤❤❤❤❤
Super 💯
Divyaa
👌👌👌👌
Jithesh Sathyan
🔥
Tomato juice aaki fridgile store cheyyan pattuo
Thakkali adipoli aanu❤
What is the secret of your strong thick and black hair?
👌👌👌👌👌👍👍❤
👍
Mam nose fat reduce cheyyan exercise allathe nalla oru home remedy paranju tharamo.. Exercise cheyyumbol nosil thott thott nose kooduthal thadichu vannam vechu.. Iniyentha cheyyande ariyilla. Njn aake tentionila..surgery cheyyanonnum cash illa. Pls mam this my requist help me
Oil skin ellathe face pack parayo
നന്നായിട്ടുണ്ട്
Nalloro video❤❤❤❤❤
😂madam, enikku valare ishtappeettu. Thanks a lot.
Useful video 💯.
എനിക്ക് കുടിക്കായ പോകുവാൻ രൈണ്ണ പറഞ്ഞു തരുമോ
Thanks for the costless facial
Thnks ❤ mam
ചിക്കൻപോസ് വന്നവർക്കുള്ള ഫേസ് ക്രീം ഉണ്ടോ?
Plz
ഇത് എനിക്ക് നല്ല effect ഉണ്ട്. എല്ലാരും ചോദിച്ചു ബ്യൂട്ടിപാർലർ പോയി ഏതാ മുഖത്ത് ചെയ്തത് എന്ന്
Yethre month uss aaki onnu reply parayamo
@@asnaasna6045 സ്ഥിരം ചെയ്യുന്നു. കഴുകി കളയുമ്പോ തന്നെ മാറ്റം കാണാം
@@asnaasna6045 സ്ഥിരം ഉപയോഗിക്കുന്നു.
@@asnaasna6045 സ്ഥിരം ഉപയോഗിക്കുന്നു
😅😅😅😅😅😮😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅
ആഴ്ചയിൽ എത്ര പ്രാവശ്യം ചെയ്യണം
👍
Dr...... ഇത് gents ന് ഉപയോഗിക്കാമോ? അതോLadies ന് മാത്രമാണോ?
Rafeek❤💔👍🏾👌👍🏾
എത്ര വയസ്സുമുതൽ എന്ന് പറയണേ
thanK S... Dർ
വീഡിയോ ഇട്ടാൽ മാത്രം പോരാ.. എത്ര കാര്യങ്ങൾ ആളുകൾ കമെന്റ് ബോക്സിൽ ചോദിച്ചിരിക്കുന്നു...മറുപടി കൊടുക്കാത്തത് മോശം തന്നെ
Sooper
Mugam veluthu❤❤❤❤❤❤
@@KadeejaSulaiman-wp4hdEnth cheyitt
Ith ellaa thivasavum cheyano
Mudi kozichalin enthengilum remady paranj tharamo
Thank you Dr.
നല്ല ട്ര ക്ക് ആണ് ok😊
Dr njan simple vitamine c glow facial aanu use cheyyunne morning and night use cheyyamo njangal face wash anu order cheythe kittiyath facial wash anu randum onnano
Hai
🎉
Mam enike 57age ude 2year ayitte ente face oru colour illa eyesinte 2sidum enike nalla colour idayirunnu...ngan tomato oke nokiytha oru mattem illa...
Try ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടി thankyou Dr
@@Simplyartwork ❤️❤️
@@DrDivyaNair ☺️
Dr njan fatty liver ullathukond daily vit E kazhikkunnund. Enik eggwhite daily use cheyyamo
Ith ennum cheyyano
Pigmentation maaran nalla tip paraju tharumo dr
Ethra thavana upayogikanm
Kannin entengilum prashnamundo
Doctor face redness maaraanulla remedy parayaamo😢
Karimangalam pokaan enthelum remadi undo
Daily cheyyamo
വിഡിയോയിൽ പറയുന്നുണ്ടല്ലോ
👌🏻👌🏻👌🏻👍🏻👍🏻👌🏻👌🏻👌🏻😍😍🥰
ഡോക്ടറേ.... ടോപിക്കും, ആക്ഷനും,ഡ്രെസ്സും കൊള്ളാം...!👍❤️ഇനി ഇത് പറഞ്ഞതിന് ആരെങ്കിലും എന്നെ കല്ലെറിയുമോ?നന്നായാൽ നന്നായി എന്ന് പറയണം, മോശമായാൽ മോശമായി എന്നും പറയണം!അല്ലേ?അത് വേഷമായാലും, ടോപികായാലും!
Athe❤
Brief explanation is always good. Nobody has time to listen such a long topic.
ആഴ്ചയിൽ എത്ര പ്രാവശ്യം ചെയ്യാം
Oh dhivya sooper❤❤❤❤❤❤❤
Daily cheyyano mam
Dr.cheithitundo....
Drr..❤❤❤ Oru Abiprayam chodikanaaa Dr phone numbers tharumo....
Hyaluronic acid serum 20 age ullavarkk use cheyyaammoo pls reply
Yes you can, you can make DIY
Mam എനിക്ക് kurukkalum പാടുകളും ഉണ്ട് epoyum ഉണ്ടാവും ഓയിൽ skin ആണ് pcod ഉണ്ട് പാൽ കുടിക്കാറില്ല ഇടക്ക് ഒരു ചോർ പോലുള്ള ഉണങ്ങിയ ഒരു കൂർത്ത ഉണ്ടാവും pene മഞ്ഞൾ ആണ് എപ്പോയെഗിലും ഉബയോഗിക്കൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ നീറ്റൽ ഉണ്ടാവും കുഴപ്പം ഉണ്ടോ
Doctor..2/3 സംശയം ഉണ്ട്..കാണുവാണേൽ ഒന്ന് reply തരണേ...
1 .ഇത് എല്ലാം വൺ ബൈ വൺ ആയിട്ട് ചെയ്യേണ്ടത് ആണോ?
2 .ഇത് ചെയ്തതിനു ശേഷം പൗഡർ use ചെയ്യാമോ
3.മുഖത്ത് കാര വന്നതിൻ്റെ കുഴി ഉണ്ട്..അത് മാറാൻ ഇത് ഉപകാരിക്കുമോ..
കുരു ഇല്ലാത്തവർക്ക് കുരു ഉണ്ടാവില്ലല്ലോ ല്ലേ
😢
Ithil parayunna ellm cheyyano mam?? I mean 4 step agtm ille ath ellm cheyyano???
Mam.. Pls reply
ഡോക്ടർ 👍👍👍👍👍👍
Mam.. ice cube use cheythal mukathe black hedsum white headsum pimples okke povuo?
Plzz rplyy
Thanks thanks da
Varutha അരിപൊടി ആയാൽ കുഴപ്പമുണ്ടോ dr
👍👍👍
Daily cheyyano
Mam ith morning cheyyan patuo??
Hi
Ss
മുഖത്തുമുടിപോകാൻ
@@VisalamBalanBalan treatment ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
Divya mam...enikku mam nte ഒരു appointment വേണം ആയിരുന്നു...എന്താണ് formalities...എല്ലാ ദിവസവും clinic ഉണ്ടാവുമോ...Time എങ്ങനെ ആണ്...Sunday clinic ഉണ്ടോ...ദയവുചെയ്ത് ഒരു മറുപടി തരുക...
Contact clinic for details & appointment. 8593056222
എവിടെ സ്ഥലം clinic ?@@DrDivyaNair
@@ayshamuhammad8149 trivandrum
@@DrDivyaNair Thiruvanathapurath evideyaanu
@@anju-r7zകവടിയാർ
വിഷം അടിച്ചു വരുന്ന തക്കാളി 😄😄😄
👍👍👍👍👍
❤❤
👍🏻❤
❤❤❤❤
👍👍
❤❤❤❤
❤
❤❤❤❤❤❤❤
❤❤❤
👍👍
❤
👍👍👍
💖