വളരെ ഭംഗിയായി ഒതുക്കത്തിൽ ആണ് Dr. Divya സംസാരിക്കുന്നത്. - ചുരുക്കേണ്ട ഒരു കാര്യവും ഇല്ല. കേൾക്കാൻ അവർ ആരെയും നിർബന്ധിക്കുന്നില്ലല്ലോ സമയമില്ലാത്തവർ കേൾക്കേണ്ട
ഞാൻ ഇതിനേ കുറിച്ച് . യൂറ്റൂബിൽ കുറെ വീഡിയോ കണ്ടു. എല്ലാ കാര്യങ്ങളും വ്യക്തമായത് ഈ വീഡിയോയിൽ നിന്നാണ്. എല്ലാം ക്ലിയറായി പറഞ്ഞു തന്നതിന്ന് താങ്ക് ഡോക്ടർ🙏🙏
ഡോക്ടറെ മുൻപ് സീരിയലിൽ കാണുമ്പോഴൊക്കെ ഒരിക്കലും കരുതിയില്ല ഇതുപോലെ ഒരു youtube ചാനലിൽ കൂടി ഇങ്ങനെ വിലയേറിയ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുമെന്ന്. എന്തായാലും weldone doctor. Thanks. Nice effort.
ഹാർട്ട് അറ്റാക്ക് വരാതിരിക്കാനും പല്ലിന് പോട് കൾ വരാതിരിക്കാനും ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുവാനും ക്ഷീണം അകററുവാനും കാഴ്ചശക്തി നിലനിർത്താനും തിമിരം വരാതിരിക്കാനും ശോധന ലഭിക്കുവാനും നാഡി ഞരമ്പുകൾക്ക് ശക്തി പകരാനും പ്രഷർ ലവലിൽ നിൽക്കുവാനും ഹൃദയാരോഗ്യത്തിനും പ്രതിരോധ ശേഷി ലഭിക്കുവാനും മുഖത്തു പ്രസന്നത ലഭിക്കുവാനും ഇത് കഴിക്കുക കൂടാതെ 5 ബദാമും കൂടി കഴിക്കുന്നത് എല്ല് തൈ മാനം പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും ഫല പ്രതമാണ്
നബി (സ) പറഞ്ഞു :"നിങ്ങൾ ഭക്ഷിക്കുക.എത്ര നല്ല ഭക്ഷണമാണ് ഉണക്ക മുന്തിരി!അത് ക്ഷീണമകറ്റും, ഞരമ്പുകൾക്കും നാഡികൾക്കും ഉന്മേഷം നൽകും,ദേഷ്യം കുറയ്ക്കും, ദൈവത്തിന് തൃപ്തിയുള്ള ഭക്ഷണം, മനുഷ്യന്റെ വാസന നന്നാക്കുന്ന ഭക്ഷണം, മനുഷ്യന്റെ കഫത്തിന്റെ അസുഖം ഇല്ലതാക്കുന്ന ഭക്ഷണം, തൊലിക്ക് നല്ല തെളിച്ചം നൽകുന്ന ഭക്ഷണം... നല്ല ഭക്ഷണമാണ് ഉണക്ക മുന്തിരി...അത് ദൈവത്തിന്റെ നാമം ഉച്ചരിച്ച് കഴിച്ചോളൂ
1400 വർഷങ്ങൾക്കു മുമ്പ് മുത്തായ റസൂലുള്ള തങ്ങൾ ഖുർആനിൽ പറഞ്ഞ മരുന്നുകളാണ് ഇപ്പോൾ ലോകത്തുള്ള എല്ലാ ഡോക്ടർമാരും പറഞ്ഞുകൊണ്ടിരിക്കുന്നത് സല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു vahlaivassallam🤲🌹👍 ഇനി ലോകവസാനം വരെ പറയാനുള്ളതും മുത്ത് നബി(S) പറഞ്ഞതും ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് അല്ലാഹുവിന്റെ കലാമാണ് ഖുർആൻ🤲🌹👍
Good information doctor. I think apart from a doctor, you are an actress, a tv anchor and a classical dancer also. Please rectify my words if I am wrong.
Doctor paranja karyam ellavarkum nallathne. Njan unakka munthiri daily kazhikkunnunde eanikke ithuvere oru kuzhappavum illa doctor paranjathupole i, am. Ok thank you so much thank you doctor. 🙏
Very good presentation.Even though she is a Homoeo Doctor she explains everything in detail better than an Ayurvedic Doctor.Expect more like this from you Doctor.
Dr. U said right but pavapettavar unakamunthiriyo, andiparuppo nuts okke kanan polum pattilla pinnano kazhikunnath? 1000-2000 per kg. Who can afford it? Eat anything and do hard work so that all nourishment we can have. Daily kappa kittunnilla pinna munthiri.
Dr. വളരെ നല്ല വീഡിയോ, ഈ സീസണിൽ മുടി നന്നായി കൊഴിയുന്നു...അതിനൊരു പരിഹാരം പറയാമോ..age 53. ആണ്, എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു, ഇപ്പോ നന്നായി കൊഴിയുന്നു...😢
ഹോമിയോപതിയിൽ മരുന്ന് ഉണ്ട്. ഞാൻ ഒരു വർഷം തുടർച്ചയായി ഡോക്ടർ പറഞ്ഞപോലെ കഴിച്ചപ്പോൾ പൂർണ്ണമായും മാറി. 100% result 👍 പിന്നെ scan ചെയ്തപ്പോൾ എല്ലാം normal ആയി. ഇപ്പൊ 15 വർഷം ആയി I am perfectly fine now😊
Dry fruits ഇൽ മാരകമായ വിഷമാണ് ചേർക്കുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഗുണത്തെക്കാൾ ഏറെ ദോഷമായി മാറുമോ എന്ന പേടി കൊണ്ട് ഇപ്പൊൾ ഞാനിതൊന്നും വാങ്ങുന്നില്ല.
വളരെ ഭംഗിയായി ഒതുക്കത്തിൽ ആണ് Dr. Divya സംസാരിക്കുന്നത്. - ചുരുക്കേണ്ട ഒരു കാര്യവും ഇല്ല. കേൾക്കാൻ അവർ ആരെയും നിർബന്ധിക്കുന്നില്ലല്ലോ
സമയമില്ലാത്തവർ കേൾക്കേണ്ട
🙏
❤❤❤
@@g.sreenandinisreenandini2047 വളരെ കറക്റ്റ്, ഒരു കൂട്ടം തൊഴിലില്ലാത്തവർ ഇത്തരം കാര്യങ്ങളിൽ അനാവശ്യ കമന്റ് ഇട്ട് സ്വന്തം വില കളയും
ഡോക്ടർ മാർ ഇതുപോലെ വ്യക്തമായി പറഞ്ഞ ഒരു ടോപ്പിക്ക് ആദ്യമായാണ് കേൾക്കുന്നത്. വളരെ യധികം നന്ദി. നമസ്കാരം Dr.
👍
Thanks dr
Mounam sammatham ep is saxlaesaxlaev@@DrDivyaNair
😁@@DrDivyaNair
@@DrDivyaNairok
ഈ Video കണ്ടഎല്ലാവർക്കും
ഉപകരീക്കും അത്രയും നല്ലതാ
Thank you Dr ദിവൃ
ഗുണഫലങ്ങളും കഴിക്കേണ്ട രീതികളും വ്യക്തമായി അവതരിപ്പിച്ചു - അഭിനന്ദനങ്ങൾ -
@@laxmanankv6302 🙏🙏
നന്ദി ഡോക്ടർ മാഡം. വിലയേറിയ ഇൻഫർമേഷൻ പങ്കു വെച്ചതിന്. ഐശ്വര്യ മുള്ള ഡോക്ടർ. നല്ല സൗണ്ട് ക്ലാരിറ്റി 🎉
❤
😜
She is an actor too 😊
നല്ല അറിവ് പകർന്ന് നൽകിയതിന് നന്ദിയുണ്ട് ഡോക്ടർ.
ഈ aproch തന്നെ യാണോ രോഗികളുടെ, അടുത്തും,,,,,,,,,,, ഏതായാലും സരസമായി, കാര്യങ്ങൾ വിശദീകരിച്ച dr,,, ക്ക്,,, അഭിനന്ദനങൾ,,,,,
ശരിയാണ്… ചിലർ ഭംഗിയായി വീഡിയോ ചെയ്യും… കൺസൾട്ടിംഗിനു പോയാൽ ഇയാളു തന്നെയാണോ വീഡിയോ ചെയ്തതെന്ന് തോന്നും…
ഡോക്ടറുടെ വിശദീകരണം അതിമനോഹരം. ഡോക്ടറും അങ്ങനെ തന്നെ !!
ഞാൻ ഇതിനേ കുറിച്ച് . യൂറ്റൂബിൽ കുറെ വീഡിയോ കണ്ടു.
എല്ലാ കാര്യങ്ങളും വ്യക്തമായത് ഈ വീഡിയോയിൽ നിന്നാണ്.
എല്ലാം ക്ലിയറായി പറഞ്ഞു തന്നതിന്ന് താങ്ക് ഡോക്ടർ🙏🙏
ഗുണകരമായ അറിവുകൾ. വിശേഷപ്പെട്ട വീഡിയോ പകർത്തിയ ഡോക്ടർ ജിക്ക് ആശംസകൾ 🙏💕.
Thank u ❤❤🙏
ഡോക്ടറെ മുൻപ് സീരിയലിൽ കാണുമ്പോഴൊക്കെ ഒരിക്കലും കരുതിയില്ല ഇതുപോലെ ഒരു youtube ചാനലിൽ കൂടി ഇങ്ങനെ വിലയേറിയ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുമെന്ന്. എന്തായാലും weldone doctor. Thanks. Nice effort.
ഓ ഈ ഡോക്ടർ സീരിയൽ നടി ആയിരുന്നോ.
😂😂😂@@josen.t3506
ഏത് സീരിയലാ
@@haseenaak2658 പാദസരം, പ്രണയം etc..
ഞാൻ എപ്പോഴും ഇതെങ്ങനെയാ കഴിക്കണ്ടത് എന്ന് ചിന്തിച്ചിരുന്നു.. Thanks for this video
വളരെ ഗുണകരമായ പോസ്റ്റ്. സല്യൂട്ട് ഡോക്ടർ.
ഹാർട്ട് അറ്റാക്ക് വരാതിരിക്കാനും പല്ലിന് പോട് കൾ വരാതിരിക്കാനും ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുവാനും ക്ഷീണം അകററുവാനും കാഴ്ചശക്തി നിലനിർത്താനും തിമിരം വരാതിരിക്കാനും ശോധന ലഭിക്കുവാനും നാഡി ഞരമ്പുകൾക്ക് ശക്തി പകരാനും പ്രഷർ ലവലിൽ നിൽക്കുവാനും ഹൃദയാരോഗ്യത്തിനും പ്രതിരോധ ശേഷി ലഭിക്കുവാനും മുഖത്തു പ്രസന്നത ലഭിക്കുവാനും ഇത് കഴിക്കുക കൂടാതെ 5 ബദാമും കൂടി കഴിക്കുന്നത് എല്ല് തൈ മാനം പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും ഫല പ്രതമാണ്
😊😊😊
Gl
😅
👍
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢tt😅
മുത്ത് മുഹമ്മദ് നബി( സ്വ) 1500 വർഷങ്ങൾക്ക് മുന്നേ ഉണക്ക മുന്തിരിയെ കുറിച് പറഞ്ഞിട്ടുണ്ട് ❤
Enthu
പറഞ്ഞിട്ടുണ്ട് ആട്ടിൻ കാട്ടം ഉണങ്ങി ആണ് ഉണക്ക മുന്തിരി ഉണ്ടാകുന്നതെന്നു 😂
Athinu.mumpe.vydhya.saastram.paranjittunde
👍🏻
😂😂😂
നേരത്തെ അറിയാം എങ്കിലും കുച്ചുകൂടി നന്നായി നന്ദി നല്ല നമസ്കാരം
വളരെ നന്ദി ഡോക്ടർ
ഉപകാരപ്രദമായ വീഡിയോ
നല്ല ഡോക്ടർ, കാര്യങ്ങൾ Advanced ആണ് .. 👍
Hi doctor ഉണക്കമുന്തിരിയെ പറ്റി അറിവുകൾ പറഞ്ഞതിന് ✌️
🙏വളരെ ഗുണകരമായ... വിലയേറിയ ഇൻഫർമേഷൻ പങ്കു വെച്ചതിന് വളരെ ..വളരെ നന്ദി....അഭിനന്ദനങ്ങൾ.
എല്ലാവർകുറും പ്രയോജനം ഉള്ള ടോപ്പിക്ക് യെടുത്തിൽ സന്തോഷം താങ്ക്സ് Dr.
❤❤🙏
മനസ്സിലാവുന്ന രീതിയിലാണ് അവതരണം,,,, നന്ദി ഡോക്ടർ
നല്ല അവതരണം👌👌
By hu
എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നു 👍👍❤️❤️
Marunnu ayalum Aharam ayalum EDUKKUNNATHINEKKAL nallathu KAZHIKKUNNATHANU...
നബി (സ) പറഞ്ഞു :"നിങ്ങൾ ഭക്ഷിക്കുക.എത്ര നല്ല ഭക്ഷണമാണ് ഉണക്ക മുന്തിരി!അത് ക്ഷീണമകറ്റും, ഞരമ്പുകൾക്കും നാഡികൾക്കും ഉന്മേഷം നൽകും,ദേഷ്യം കുറയ്ക്കും, ദൈവത്തിന് തൃപ്തിയുള്ള ഭക്ഷണം, മനുഷ്യന്റെ വാസന നന്നാക്കുന്ന ഭക്ഷണം, മനുഷ്യന്റെ കഫത്തിന്റെ അസുഖം ഇല്ലതാക്കുന്ന ഭക്ഷണം, തൊലിക്ക് നല്ല തെളിച്ചം നൽകുന്ന ഭക്ഷണം... നല്ല ഭക്ഷണമാണ് ഉണക്ക മുന്തിരി...അത് ദൈവത്തിന്റെ നാമം ഉച്ചരിച്ച് കഴിച്ചോളൂ
1400 വർഷങ്ങൾക്കു മുമ്പ് മുത്തായ റസൂലുള്ള തങ്ങൾ ഖുർആനിൽ പറഞ്ഞ മരുന്നുകളാണ് ഇപ്പോൾ ലോകത്തുള്ള എല്ലാ ഡോക്ടർമാരും പറഞ്ഞുകൊണ്ടിരിക്കുന്നത് സല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു vahlaivassallam🤲🌹👍 ഇനി ലോകവസാനം വരെ പറയാനുള്ളതും മുത്ത് നബി(S) പറഞ്ഞതും ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് അല്ലാഹുവിന്റെ കലാമാണ് ഖുർആൻ🤲🌹👍
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം 🥰
ഡോക്ടറുടെ വിശദീകരണം സൂപ്പർ 👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.നന്ദി 🙏🏼
വളരെ നന്ദി Dr
Dr oral lichen planusine കുറിച്ച് video cheyyamo please
Video ഇട്ടിട്ടുണ്ട്
വലിയ ഉപകാരം നല്ലൊരു അറിവ്❤
Muth nabi paranthanangi nirbanthamayum kazhikkanam
അഭിനന്ദനങ്ങൾ ഈ പ്രസന്റേഷന്
ഗുണകരമായ അറിവുകൾ പകർന്നതിനു ഡോക്ടർക്കു നന്ദി 🙏🙏
Dr sundhariyanu adhupole sundharamaya vaakukal nandhi ❤
നന്നായി അവതരിപ്പിച്ചു മുന്തിരിയെ...❤❤
നന്ദി ഡോക്ടർ നല്ല അവതരണം ❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏
Pcod ullavarku kazhikamo... Pls reply
മനസിലാകുന്ന രീതിയിൽ.,.. നല്ല... അവതരണം.,
🙏
Prawajagan paranjadil pettadan athipayam karutha mundiri ,karimjeeragam
Uluva, olive 🫒, Etapayam ,Ruman payam❤
മനസിലാകുന്ന രീതിയിൽ നല്ലതായി പറഞ്ഞു തന്നു താങ്ക്യു 🌹
🙏🙏❤️
സുന്ദരി ഡോക്ടർ ❤🥰
അന്റെ... അസുഖം.... ബേറെ... ആണല്ലോ..... 🤣😊
കണ്ണ് വെക്കല്ലേ 😎😎😎😎
കുറച്ചു ഡോക്ടർ മാർ പറയും unakkkamuthiri kazikanamennu kurachu per kazikenda ennu parayum ethanu viswassikunnathau 3:05
ആയുർ വേദ dr കഴിക്കണേഎന്നു പറയും mattavr കഴിക്കണ്ടസ് എന്നും നമുക്കു തോന്നുന്ന പോലെ നമ്മൾ ചെയ്യണം
There are different types of unaka mundiri. Which type is best doctor.
Black raisins
Dr❤️❤️❤️ valare istam
Serial vannathu muthal
Thanks dr. Divya
Thank u
Good information doctor. I think apart from a doctor, you are an actress, a tv anchor and a classical dancer also. Please rectify my words if I am wrong.
❤❤
Dr. Divya Nair പ്രസന്റേഷൻ ❤️👌👌👌🥰🥰🥰
Very good massage Dr 💖
Thank you dr nalla arivukalan paranjath. Visadamayi paranjuthannu. Thank you❤❤❤
നല്ല അറിവ്റിവ നൽകിയതിനനന്ദിഡോക്ടർ❤❤
Thankyou സുന്ദരി dr
പോട വായേല് നോക്കി 😳😳😳
ഗുണകരമയറിവ് താഗസ Dr4♥️
സുന്ദരി ഡോക്ടർ ❤️
Makeup നന്നായി ഇട്ടിട്ടുണ്ട് മ്മാ
എങ്ങനെ ആയാലും അതാണ് ഒരു ശരി
ഡോക്ടർ ദിവൃ.... വളരെ മനോഹരമായ വിഡിയോ അഭിനന്ദനങ്ങൾ
നല്ല അവതരണം. പ്രധാന പൊയൻ്റ് പറഞ്ഞു.
Doctor paranja karyam ellavarkum nallathne. Njan unakka munthiri daily kazhikkunnunde eanikke ithuvere oru kuzhappavum illa doctor paranjathupole i, am. Ok thank you so much thank you doctor. 🙏
Namaste nalla arivukal congratulations ❤👌👍
നല്ല അറിവ് നൽകി അഭിനന്ദനങ്ങൾ
വളരെ നല്ല അവതരണം മോളെ നന്ദി 🌹
നല്ല അവതരണം Thnks ✌🏻
Very good presentation.Even though she is a Homoeo Doctor she explains everything in detail better than an Ayurvedic Doctor.Expect more like this from you Doctor.
Congrats for the clarity Thanks
You're most welcome
I am always following your tips madam.Really result oriented.
❤❤
Dr. U said right but pavapettavar unakamunthiriyo, andiparuppo nuts okke kanan polum pattilla pinnano kazhikunnath? 1000-2000 per kg. Who can afford it? Eat anything and do hard work so that all nourishment we can have. Daily kappa kittunnilla pinna munthiri.
Totally agree with you. Even the rich avoid buying these saying it is expensive!!!!?
നന്ദി മാഡം
Very good presentation 👍🏻👍🏻
Thanks a lot
Dr. വളരെ നല്ല വീഡിയോ, ഈ സീസണിൽ മുടി നന്നായി കൊഴിയുന്നു...അതിനൊരു പരിഹാരം പറയാമോ..age 53. ആണ്, എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു, ഇപ്പോ നന്നായി കൊഴിയുന്നു...😢
Enikum😢
Dr, kavil thudukkan tip paranj tharumo
ഡെയിലി കിടക്കാൻ നേരം ഒരു ഗ്ലാസ് ശുദ്ധ ജെലം കുടിച്ചാൽ കവിൾ പ്രസന്നമാകും,,,പരീക്ഷിച്ചിട്ടുണ്ട്
Non veg kazhikamo mam pls
നിങ്ങളുടെ നാവ് പൊന്ന് ആവട്ടെ ❤️
Excellent information.
Thank u so much and your voice is so clear, I mean the intonation.
A great presentation and many can get certainly benefited.
So nice of you
Dr milia യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ pls
9:33
വളരെ സന്തോഷം.. നന്ദി..❤
Mam endometriosis nu homeopathiyil treatment undoo pls reply.. 4year ayi allopathy treatment cheyyunnu.. Enik 32 age und..Ithnekurich nalloru video cheyyamo pls..
ഹോമിയോപതിയിൽ മരുന്ന് ഉണ്ട്.
ഞാൻ ഒരു വർഷം തുടർച്ചയായി ഡോക്ടർ പറഞ്ഞപോലെ കഴിച്ചപ്പോൾ പൂർണ്ണമായും മാറി.
100% result 👍 പിന്നെ scan ചെയ്തപ്പോൾ എല്ലാം normal ആയി. ഇപ്പൊ 15 വർഷം ആയി I am perfectly fine now😊
വളരെ നന്ദി ഡോക്ടർ, പല ഡോക്ടർമാരും Share ചെയ്തു കേട്ടതാണ്.
Tq. Dr.Divya
യേശുക്രിസ്തു 2024 വർഷ മുമ്പ് ബൈബിളിൽ മുന്തിയുടെ ഗുണത്തെ പറ്റി പറഞ്ഞിട്ടുണ്ട്❤❤❤
Beutiful doctor ❤
hello doctor ethu type raisin anu kooduthal nallathu black, white, or green ?
Sugar ullavarku dry grapes kashikkan pattumo.Answer. Please
Dry fruits ഇൽ മാരകമായ വിഷമാണ് ചേർക്കുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഗുണത്തെക്കാൾ ഏറെ ദോഷമായി മാറുമോ എന്ന പേടി കൊണ്ട് ഇപ്പൊൾ ഞാനിതൊന്നും വാങ്ങുന്നില്ല.
ഞാനും നിർത്തി മുമ്പ് കഴിച്ചിരുന്നു
Ithu kazhicha konadano dr. ithra sundari.😊 Thank u
Thank you dear ma'am. Stay blessed
My pleasure 😊
ഈ പ്രസന്റിന് അഭിനന്ദനങ്ങൾ❤
Clear presentation
താങ്ക്സ്. ഡോക്ടർ. മേം. 🙏.
Well Explained with clarity. Thanks💕💕
You’re welcome 😊
Premnazer ...marukinu vendi ....upayogichirunu
Good information Dr 👍❤️
Nalla oru information
തിരുവനന്തപുരം ഇത്ര സുന്ദരി ഡോക്ടർ ഉണ്ടോ ❤ God bless you 🙏😇
ഡോക്ടർ ദിവ്യ നല്ല വിവരണം - നന്ദി
Good information mam❤
😮😮
Dctr nthukonda breast cancer patients nod grapes kazhikkrud ennu parayunnad avark vitamin c nallathalle
Orupadd chemical vachh ann ipo namude nattil muthirii kittunath athondd avum doctors ath kazhikaruth enn parayune.. Kezhuthiyalum veliya mattan onnum indavila🙂
ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്❤
ആലോചിച്ചാലോ😮
Good suggestion thank you mam
ഇത്രയും സുന്ദരി ആയ ഡോക്ടർ സിനിമയിൽ മാത്രെ കണ്ടിട്ടുള്ളു കണ്ണെടുക്കാൻ തോനുന്നില്ല ഡോക്ടർ, 👍
😮😮
😂
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്. അഭിനന്ദനങ്ങൾ.
@@bennykp4921❤❤❤
ഉണക്കമുന്തിരി കഴിച്ചിട്ട ❤️
Onakka mundirium atthippazavum onnich kazichoode
Very useful video. Thank you