മോൺട്രാ ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർക്കായി ഞങ്ങൾക്കും പറയാനുണ്ട് montra electric

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2023
  • മോൺട്രാ ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർക്കായി ഞങ്ങൾക്കും പറയാനുണ്ട് new montra electric auto #electricautosree
    calicut mob:9037373375
    • New Greaves Eltra City...
    #montraelectricautocharger#montraelectric #electricautorickshaw#electricautosree #montraelectric#autorickshaw auto rickshaw
    #montra #electricauto #electric #newelectricauto#montraauto
    #Bestelectricauto2023
    @electricautosree
    Montra new updates battery,charger warranty,bodywork
    ഈ വണ്ടിയെ കുറിച്ചുള്ള എല്ലാ വീഡിയോകളും താഴെ ലിങ്കിൽ കാണാം
    ഷോറൂം അഡ്രസ് • Montra electric auto r...
    • New Montra electric Au...
    • മോൺട്രാ ഇലക്ട്രിക് ഓട്...
    • Electric auto wiring, ...
    • Montra electric auto r...
    Dimensions of the Vehicle: Length: 2825 mm, Width: 1350 mm, Height: 1750 mm
    Kerb Weight: 456 kg
    Power: 10 KW (Maximum) Battery : 200 Ah
    Torque: 60 NM
    Gradeability: 21%
    Maximum Speed: 55 km/h
    Body Material: Metal
    Montra Electric Website: www.montraelectric.com
  • ยานยนต์และพาหนะ

ความคิดเห็น • 27

  • @Ponnu0521
    @Ponnu0521 5 หลายเดือนก่อน +9

    വീട്ടിൽ നിന്ന് മാത്രം ചാർജ്ജ് ചെയ്യുന്നവർ മുൻപ് വന്നിരുന്ന കറൻ്റ് ബില്ലും വണ്ടിയെടുത്തതിന് ശേഷം വരുന്ന ബില്ലുകളും കാൽക്കുലേഷൻ ചെയ്തിട്ട് വേണം ഒരു തവണ ഫുൾ ചാർജ്ജിന് എത്ര രൂപ വരുന്നുണ്ട് എന്ന് കാൽക്കുലേറ്റ് ചെയ്യാൻ. പിന്നെ 160 എന്നൊക്കെ പറയുന്നത് ഡേ ടൈം ആണ്. മഴയുള്ള രാത്രികളിൽ യാത്ര പോവേണ്ടി വരുമ്പോൾ ഹെഡ് ലൈറ്റുകളും വൈപ്പറും ഒക്കെ വർക്ക് ചെയ്യുമ്പോഴും എത്ര കിലോമീറ്റർ കുറയും എന്നും അറിയണ്ടേ. ലാഭം ലാഭം എന്ന് പറയുമ്പോഴും വേറെയും ചില വസ്തുതകളുണ്ട്. ഒരു കുട്ടി ഡീസൽ എടുക്കുന്നതിനേക്കാൾ ഒന്നര ലക്ഷം അധികം വേണം അതിൻ്റെ പലിശ കൂടി കൂട്ടിയാൽ ഒന്നേമുക്കാൽ ലക്ഷം' അഞ്ച് വർഷം ഓടിച്ചാലും പകുതിയിലധികം വിലയും കിട്ടും. എൻ്റെ വണ്ടി എട്ട് വർഷം രണ്ട് ലക്ഷത്തിലധികം ഓടിയിട്ടും പകുതിയിലധികം വില കിട്ടി ഇലക്ട്രിക്ക് വണ്ടികൾ ആരെങ്കിലും സെക്കൻ്റ് ഹാൻഡ് വാങ്ങുമോ. അതുപോലെ ഇന്ധനം കഴിഞ്ഞാലും മണിക്കൂറുകൾ ഒന്നും വേണ്ട. ഇലക്ട്രിക് വണ്ടികൾ വാങ്ങുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. ലാഭം എന്ന് പറയുന്നവർ പല വസ്തുതകളും യാഥാർത്ഥ്യബോധത്തോടെ പരിഗണിക്കണം എന്ന് മാത്രം പിന്നെ ഇടക്കിടെ ലീവ് കിട്ടും. രാത്രി കറൻ്റില്ലെങ്കിൽ പിറ്റേന്ന് ഉച്ചവരെയെങ്കിലും ലീവ് കിട്ടും

    • @minhasgallerypullangode2493
      @minhasgallerypullangode2493 5 หลายเดือนก่อน

      8000km ഓടിയ എനിക്ക് ₹5400 ആണ് കറന്റ് ബില്ല് വന്നത് മറ്റു ചിലവുകൾ ഒന്നും വന്നിട്ടുമില്ല...
      അപ്പോൾ ലാഭമോ നഷ്ടമോ ചിന്തിച്ചു നോക്കൂ സഹോ....

  • @ufo6632
    @ufo6632 6 หลายเดือนก่อน +8

    വണ്ടിയൊക്കെ നല്ലതാ പക്ഷെ... ഇതിന്റ അഭിപ്രായം പറയറായിട്ടില്ല.. കുറച്ചു km വണ്ടി ഓടി കംപ്ലയിന്റ് വരുമ്പോ ഷോറൂം കൂടെ നിന്നാൽ നല്ലത്... അല്ലങ്കിൽ പെട്ടു

    • @user-nn4vq5qn2z
      @user-nn4vq5qn2z 5 หลายเดือนก่อน +1

      😂ങ്ങാ.. സന്തോഷം.! ഒരു നെഗറ്റോളിയെ തപ്പി നടക്കുവാരുന്നു 🤣

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 6 หลายเดือนก่อน +18

    ഈ വണ്ടിക്കാണ് ശെരിക്കും വെള്ളി മൂങ്ങ എന്ന് ഇടണ്ടത് പേര് 🤣

    • @Jigeesh_Nair
      @Jigeesh_Nair 6 หลายเดือนก่อน +2

      😅 അതു ശരിയാ

    • @user-nn4vq5qn2z
      @user-nn4vq5qn2z 5 หลายเดือนก่อน +2

      വണ്ടി ആധുനികം ആണ്. പക്ഷെ, ഈ ഓട്ടോ ചേട്ടന്മാരുടെ ഓട്ടോ യുടെ സൗന്ദര്യ സങ്കൽപം ലാമ്പ്രട്ട കാലഘട്ടത്തിൽ തന്നെ നിൽക്കുകയാണ്. 😂 അപ്ഹോൾസ്റ്ററി വർക്കും, ഗ്രില്ലുപണിയും മഹാ പ്രകൃതം.

  • @shineburaimi157
    @shineburaimi157 6 หลายเดือนก่อน +1

    👍👍👍👍

  • @faisalnp7895
    @faisalnp7895 6 หลายเดือนก่อน +10

    ഡീസൽ വണ്ടിയെ തകർക്കാൻ ഒരു വണ്ടിയും ഇല്ല

    • @artham112
      @artham112 6 หลายเดือนก่อน +3

      എന്റെ പൊന്നോ നടുവ് വെള്ളമാകും

    • @gauthamkumarmg7960
      @gauthamkumarmg7960 3 หลายเดือนก่อน +1

      electric ഇത് വരെ ഉപയോഗിക്കാത്ത ആള്‍

    • @user-ut4ui1xo1l
      @user-ut4ui1xo1l หลายเดือนก่อน

      ഡീസൽ വണ്ടി സമൂഹത്തിന് ദോഷമാണ്

  • @user-ut4ui1xo1l
    @user-ut4ui1xo1l หลายเดือนก่อน

    ഒരു ഡീസൽ വണ്ടി കൊണ്ട് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായാലും അത് സമൂഹത്തിന് വരുത്തുന്ന പരിസ്ഥിതി ആഘാതങ്ങൾ കൂടി പഠിക്കണം

  • @user-ut4ui1xo1l
    @user-ut4ui1xo1l หลายเดือนก่อน

    Electric Auto വാങ്ങി ഓടിക്കുന്നവരിൽ നിന്നും അഭിപ്രായം ചോദിച്ച് വേണം വണ്ടി വാങ്ങാൻ... ഒരിക്കലും വാങ്ങിച്ചു ഉപയോഗിക്കാത്തവരോട് അഭിപ്രായം ചോദിക്കരുത്..അവർ കുറ്റങ്ങൾ മാത്രമേ പറയൂ

  • @faisalnp7895
    @faisalnp7895 6 หลายเดือนก่อน +3

    ഇതിൻറെ ചാർജർഎന്താ വില

  • @apummerkunnappu8871
    @apummerkunnappu8871 4 หลายเดือนก่อน

    ഈ വണ്ടികൾക്ക് ഓടിക്കുമ്പോൾ ചില ചെറിയ തകരാറുകൾ വന്നാൽ എവിടെ നിന്നാണ് ശരിയാക്കുക സാദാ വർഷാപ്പിൽ പറ്റുമോ?

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 หลายเดือนก่อน +1

    ഈ വാഹനത്തിനെ പറ്റിയുള്ള വീഡിയോകൾ യൂട്യൂബിൽ തലങ്ങും വിലങ്ങും കണ്ടു പക്ഷേ അതിൽ ഒന്നിലും ബാറ്ററിയുടെ K w അല്ലാതെ വേറേ ഒരു കാര്യം വും പറയുന്നത് കണ്ടില്ല - ഈ ബാറ്ററി തകരാറിലായാൽ തകരാറ് ആയ ഷെല്ല് മാത്രം മാറ്റാൻ പറ്റുമോ അല്ലെങ്കിൽ ബാറ്ററി മുഴുവനായും മാറേണ്ടി വരുമോ എങ്കിൽ ഇതിന് എത്ര ചെലവ് ?

  • @pramodkumarks5980
    @pramodkumarks5980 หลายเดือนก่อน

    ഈ സ്പീഡ് high വേ ൽ not suitable

  • @prajosh6076
    @prajosh6076 6 หลายเดือนก่อน +1

    ടീവിസ് എടുക്കു പൊളി ടെസ്റ്റ്‌ ഓടിച്ചു വണ്ടി ഇറങ്ങിയില്ല ജനുവരി വരും

    • @surendranmangalatte4582
      @surendranmangalatte4582 5 หลายเดือนก่อน +1

      പിറക്കാൻ പോവുന്ന കുട്ടിയുടെ ജാതികൾ നോക്കണോ

  • @minhasgallerypullangode2493
    @minhasgallerypullangode2493 6 หลายเดือนก่อน +1

    20% ആവുമ്പോൾ 20km സ്പീഡ് ആണ് പോവുക
    പുതിയ വണ്ടികൾക്കു അതു update ആക്കിയിട്ടുണ്ട്
    പക്ഷേ ആദ്യം ഇറങ്ങിയ വണ്ടികളിൽ ഒരു മാറ്റവും ഇല്ല😢😢😢😢
    Update ഉടൻ ഉണ്ടാവും എന്നു പറയൽ അല്ലാതെ അതിന്റെ യാതൊരു കാര്യങ്ങളും ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്ന് പഴയ ഉപഭോക്താവിന് ലഭിച്ചിട്ടില്ല....

    • @Dr_comment007
      @Dr_comment007 5 หลายเดือนก่อน +1

      ഏത് വണ്ടിക്കാണ് മോൺട്രായുടെ ഇന്ത്യയിലെ ആദ്യ കസ്റ്റമോർ റിവ്യൂ കണ്ടിരുന്നു അയാൾ ഇങ്ങനെ ഒരു കംപ്ലയിന്റ് പറഞ്ഞില്ലല്ലോ 🙄

    • @minhasgallerypullangode2493
      @minhasgallerypullangode2493 5 หลายเดือนก่อน +1

      @@Dr_comment007 update ചെയ്തു ഇപ്പോൾ ഫുൾ സ്പീഡ് ചാർജ് 5%ആകുന്നതു വരേക്കും സൂപ്പർ ആയി ഓടിക്കാം👌👌👍👍👍👍

    • @Dr_comment007
      @Dr_comment007 5 หลายเดือนก่อน

      @@minhasgallerypullangode2493 😊

  • @uservyds
    @uservyds 6 หลายเดือนก่อน +1

    ബജാജ് ഇലക്ട്രിക് ഓട്ടോ യുടെ ചെയ്യാമോ..