കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 120

  • @ExploreCalicut
    @ExploreCalicut 10 หลายเดือนก่อน +53

    എന്തായാലും EV വണ്ടിയിൽ പോകുന്ന യാത്ര കാരുടെ ഫീൽ സൂപ്പർ ആണ്... കൂൾ ആയി സംസാരിച്ചു പോവാം 😊

  • @samuelsujit
    @samuelsujit 10 หลายเดือนก่อน +13

    ഇതുവരെ ഇറങ്ങിയ ഓട്ടോ കളിൽ ഏറ്റവും നല്ല പോസിറ്റീവ് അഭിപ്രായം കിട്ടിയ ഒരു ഓട്ടോ ആണ് montra...

  • @easylearn.malayalam
    @easylearn.malayalam 2 หลายเดือนก่อน +1

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    ❤😂🎉❤

  • @Ramzan-Vettoor
    @Ramzan-Vettoor 10 หลายเดือนก่อน +19

    ദിവസം 100 kM ഓടാൻ കഴിയുന്നവരെ ഇലക്ട്രിക്ക് വാഹനം എടുക്കാവൂ ❤❤❤

    • @McBrueswane
      @McBrueswane 10 หลายเดือนก่อน +1

      പിന്നെ.. ഒരു ലിറ്റർ പെട്രോൾ അടിച്ചിട്ട്, 100 km ആണല്ലോ ഓടികൊണ്ടിരുന്നത്? 🤣

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 12 วันที่ผ่านมา

      ഇതിനെയൊക്കെ ബാറ്ററി വാറണ്ടി കഴിഞ്ഞാൽ പഴയ വാഹനം ആക്രി കടയിൽ പോലും എടുക്കില്ല

  • @shine1212121
    @shine1212121 10 หลายเดือนก่อน +16

    Appreciate your Consistency ✌🏻✌🏻

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน +1

      ❤️🙏

  • @sarunkumarottil2630
    @sarunkumarottil2630 10 หลายเดือนก่อน +10

    നല്ല ചേട്ടൻ, ഓട്ടോ യെ കുറിച്ച് നല്ലപോലെ പേടിച്ചിട്ടാണ് ചേട്ടൻ വാങ്ങിയത്, best wishes 🥰🥰🥰

    • @nobyvv
      @nobyvv 10 หลายเดือนก่อน +2

      😊❤

  • @maheshvs_
    @maheshvs_ 10 หลายเดือนก่อน +14

    വണ്ടി കാണാൻ ഭംഗിയുണ്ട് 😊

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 10 หลายเดือนก่อน +8

    ദിവസം കഴിയും തോറും ഓട്ടം കുറഞ്ഞു വരുന്നു.. ലാഭം കൂട്ടി നോക്കി ചാടി ആരും പുറപ്പെടേണ്ട..😂😂

  • @SreehariVariar
    @SreehariVariar 10 หลายเดือนก่อน +8

    Even if you only use it for 50 km a day, it is still profitable when you consider the difference between electric and petrol/diesel.

  • @mahelectronics
    @mahelectronics 10 หลายเดือนก่อน +15

    നിങ്ങൾ ഇൻ്റ്ർ വ്യു ചെയ്ത ആൾക്ക് battery യെ കുറിച്ച് ശരിക്കറിയാം' congratulations

  • @BAVA194
    @BAVA194 10 หลายเดือนก่อน +3

    Montra naatin purath use cheyyunna aalukalude review cheyyu bro

  • @flyinglife111
    @flyinglife111 10 หลายเดือนก่อน +6

    ബാറ്ററിക്കും ഫിനാൻസ് ലഭ്യമാണ്

  • @stanleyvarghese2158
    @stanleyvarghese2158 10 หลายเดือนก่อน +4

    Montra super ❤️❤️❤️

  • @abhilashm.s5283
    @abhilashm.s5283 10 หลายเดือนก่อน

    Tanx for the video bro... 🔥🔥🔥

  • @binsonantony6142
    @binsonantony6142 10 หลายเดือนก่อน +16

    രണ്ടു വർഷം സൂപ്പർ വണ്ടി. മൂന്നാം വർഷം വണ്ടി കുഴപ്പം ഇല്ല. നാലാം വർഷം ഒന്നിനും കൊള്ളില്ല.5വർഷം വണ്ടി കട്ടപ്പുറത്തു

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 หลายเดือนก่อน +4

      🤣 🤣 😂👌
      correct

    • @SreehariVariar
      @SreehariVariar 10 หลายเดือนก่อน +6

      Even if you consider Rs 2 savings per km, he can save 3 lakh by the time the battery warranty is over. Do the math.

    • @shanavas789kilimanoor5
      @shanavas789kilimanoor5 10 หลายเดือนก่อน +5

      2വർഷം കൊണ്ടു 2 വണ്ടിയുടെ ₹ഉണ്ടാക്കും

    • @sonurajsb5138
      @sonurajsb5138 10 หลายเดือนก่อน

      ​@@SreehariVariarBikente caseil Oru petrol engine vandi ethra years use cheyyam minimum 30 yrs, servicing and engine Pani vannal oru 10,000 - 12,000 rupees ennathe market rate anu.Pineeyum vandi odikkam.Ee Petrol engine bike 1 lakhnu ullil kittum.Electric scootyoo 1.7 lakhs.Pinee aduth battery replacement after 5-10 yrs.Pinee petrol vandikku petrol venamengil Electric bikenu electricity venam ennu electricity kittum cheap rateil.Ev vehicles koodumbool Electricity supply kurayum demand koodum.Ithu economicsnte basic principle anu.Appol Electricity price hike akum.Ev vehicles compatitively loss akum.Oru petrol engine bike kedayi vittalum minimum 5000-10,000 exchange rate ayi kittum ee ev vehiclenu athu kittumoo.

    • @SreehariVariar
      @SreehariVariar 10 หลายเดือนก่อน

      @@sonurajsb5138 Li-ion batteries can do 1,500 cycles easily before degradation to 80% capacity. For 100 km range in full charge, total mileage of 150,000 km. Running cost difference between EV and petrol scooter is minimum Rs 2/km. So, by time, you finish 150,000 km, you would've saved Rs 300,000. You can always make your own electricity using solar panels. Sunlight is unlimited. Fossil fuels on earth is not. So, you can think for yourself which will be cheaper in the future.

  • @Swiggy-c2n
    @Swiggy-c2n 10 หลายเดือนก่อน +5

    Nmc battery life 500 ലൈഫ് സൈക്കിൾ ആണ്.അപ്പോൾ അതു കഴിഞ്ഞാൽ ബാറ്ററി പുതിയത് വാങ്ങാം.പുള്ളിക്കാരൻ ആദ്യം പറഞ്ഞ വണ്ടി ഹൈക്കോൺ ആവാനാണ് സാധ്യത.പരമാവധി എഴുപതിനായിരം കിലോമീറ്റർ.

    • @Swiggy-c2n
      @Swiggy-c2n 10 หลายเดือนก่อน +1

      ലിഥിയം ഫോസ്ഫേറ്റ് തന്നെ 600 ലൈഫ് സൈക്കിൾ ഒക്കെ കിട്ടിയിട്ടുള്ളൂ

    • @nobyvv
      @nobyvv 10 หลายเดือนก่อน +2

      ഇപ്പോൾ 240 ലൈഫ് സൈക്കിൾ കഴിഞ്ഞു 2024 നവം: ആവുമ്പോൾ 500 life സൈക്കിൾ കഴിയും

    • @nobyvv
      @nobyvv 10 หลายเดือนก่อน +1

      ലിഥിയം ഫോസ്ഫറ്റിൻ്റെ ഒരു വണ്ടിയും ഉണ്ട് അത് 1 ലക്ഷം Km അടുത്തായി അതിന് 1100 ലൈഫ് സൈക്കിൾ കഴിഞ്ഞു
      ആവണ്ടി 8000 km ആയപ്പോൾ മുതൽ 70-80 മൈലേജ് ആണ് കിട്ടുന്നത് ഇപ്പോഴും അതേ റേജ് ഉണ്ട്

    • @SreehariVariar
      @SreehariVariar 10 หลายเดือนก่อน +3

      angane aanenkil avar 1.5 laksham km warranty kodukkillallo. NMC batteries have 1500 cycle life before the SoH drops to 70%. LFP batteries will do 3000 cycles before hitting 70% SoH. 500 cycle okke lead acid batteryude kanakkaanu.

    • @SreehariVariar
      @SreehariVariar 10 หลายเดือนก่อน +1

      @@Swiggy-c2n details? ethu vandi?

  • @nissamvatakara3325
    @nissamvatakara3325 8 หลายเดือนก่อน +1

    Tire maintenance driver salary electrik bill ellaam nokkanam

  • @keralaview8384
    @keralaview8384 10 หลายเดือนก่อน +2

    Etryst electric bike ന്റെ ഒരു review ഇടാമോ???

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน

      ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 10 หลายเดือนก่อน +6

    My montra❤❤❤ sooper

  • @sanusarmy
    @sanusarmy 10 หลายเดือนก่อน +3

    River Indie video ചെയ്യാത്തത് എന്താ

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน +1

      എനിക്കവർ വണ്ടി തന്നില്ല

    • @binishpni
      @binishpni 10 หลายเดือนก่อน

      Cheythittum kaaryam illaa, ivide irangande?

    • @kuttikodans4338
      @kuttikodans4338 10 หลายเดือนก่อน

      വണ്ടി തന്നില്ലെങ്കിൽ ഒരു കസ്റ്റമർ റിവ്യൂ ഇട്ടാൽ പോരേ 😂?​@@shyamvishnot

  • @mrsreejithsasidharan
    @mrsreejithsasidharan 10 หลายเดือนก่อน +11

    ഇവൻ എന്താ പ്രമുഖ ബ്രാൻഡ് ഫ്രീ ആയി വാങ്ങിയതാണോ അതു കൊണ്ടാണോ പേര് പറയാഞ്ഞേ

  • @nobyvv
    @nobyvv 7 หลายเดือนก่อน +2

    50000 km service book cheythu
    7th service

  • @stefinfrancis7778
    @stefinfrancis7778 8 หลายเดือนก่อน

    Chetaa e vandide subsidi patti aryoo arkenkilum kititundoo

    • @nobyvv
      @nobyvv 8 หลายเดือนก่อน

      30000kitti

  • @horcepower6953
    @horcepower6953 10 หลายเดือนก่อน +8

    അതാണ് കാര്യം ഓട്ടം നല്ലവണ്ണം ഉണ്ടേൽ എടുക്കുക നല്ല കാശ് ഉണ്ടാക്കാം 👍👍👍👍

  • @team_imperial7015
    @team_imperial7015 7 หลายเดือนก่อน

    എവിടെയാ ഇതിന്റെ ഡീലർ മലപ്പുറം കോഴിക്കോട്

  • @sidheeqmk237
    @sidheeqmk237 10 หลายเดือนก่อน +7

    ഇവൻ ആരെ പേടിച്ചാ കമ്പനിയുടെ പേര് പറയാത്തത് 😊

    • @jamshick2944
      @jamshick2944 10 หลายเดือนก่อน +1

      Mahindra treo😂😅

  • @bibinbabu3357
    @bibinbabu3357 10 หลายเดือนก่อน +2

    Fast charging ഉണ്ടോ

  • @prasanthk177
    @prasanthk177 10 หลายเดือนก่อน +5

    BSA motor cycle 1974 ഇറക്കിയ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഇലക്ട്രോണിക് ഓട്ടോറിക്ഷ.....വില 2024 നോക്കിയാൽ 4.25 Lak ആവും സുസുകിയുടെ ALTO കാർ വാങ്ങുന്ന വിലയായി.....all people അഭിനദനങൾ....All the Best.... 💐👍

    • @McBrueswane
      @McBrueswane 10 หลายเดือนก่อน

      Alto വഴിയിലേക്ക് ഇറക്കിയാൽ അപ്പൊ തന്നെ 500 പൊട്ടിക്കണം. അത്രേം ചിലവ് ഇതിനില്ല 😂

  • @ThomasJoy-s7w
    @ThomasJoy-s7w 10 หลายเดือนก่อน +4

    മാസം ചുരുങ്ങിയത് ചാർജർ, ബില്ല്, ഇ എം ഐ, ഇതിലേക്കു 10,000 കരുതണം

  • @fishingicon
    @fishingicon 10 หลายเดือนก่อน +2

    ഈ വണ്ടി എടുത്ത സമയത്തു ഞാൻ ഈ ചേട്ടനോട് റെയ്ൽവേയിൽ നിന്ന് ചോദിച്ചിരുന്നു അന്ന് പറഞ്ഞതിൽ നിന്ന് കുറേ മാറ്റമുണ്ട് ഇതിൽ പറയുന്നത് ..confidents കൂടുതൽ ഉണ്ടായിരുന്നു അന്ന് പറഞ്ഞപ്പോൾ പിന്നെ ഇന്ത്യയിലെ ആദ്യ വണ്ടി ആയത് കൊണ്ട് എനിക്ക് Company 7 കൊല്ലത്തെ വാറന്റി തരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു ഇപ്പൊ 5 കൊല്ലമായി ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് ഒന്നും കൂടി ഇയാളെ ഇന്റർവ്യൂ ചെയ്യണം pls

    • @nobyvv
      @nobyvv 10 หลายเดือนก่อน

      ഞാൻ ആരോടും 7 കൊല്ലം വാരൻ്റി എന്ന് പറഞ്ഞിട്ടില്ല

    • @fishingicon
      @fishingicon 10 หลายเดือนก่อน

      എന്നോട് പറഞ്ഞിട്ടുണ്ട് ചേട്ടാ എന്തിനാ കളവു പറയുന്നത് ചേട്ടാ ...

    • @koshafiya
      @koshafiya 10 หลายเดือนก่อน

      ആ ചേട്ടൻ അങ്ങിനെ കളവ് പായുന്ന ആളല്ല ചേട്ടാ😊
      ഉള്ളത് ഉള്ളപോലെ സഭ്യമായി പറയുന്ന ആളാണ് ചേട്ടാ😊

  • @GFX7gamer
    @GFX7gamer 10 หลายเดือนก่อน +1

    ithu Bikinu Pakaram Eduthal Engane Undavum

  • @nisam1637
    @nisam1637 10 หลายเดือนก่อน +8

    ആത്മാർഥത ഉണ്ടെങ്കിൽ ആ വണ്ടിയുടെ പേരും പറയണം, പിന്നെ പഴയ പഴകിയപ്പോ അല്ലേ ബാറ്ററി ഇഷ്യൂ ഉണ്ടായത്?? അപ്പൊ ഈ വണ്ടിയും പഴകുമല്ലോ അല്ലേ!!!

    • @miniootty
      @miniootty 10 หลายเดือนก่อน +2

      മഹീന്ദ്ര 😂

    • @jamshick2944
      @jamshick2944 10 หลายเดือนก่อน

      Treo😅

    • @tpsulai7841
      @tpsulai7841 10 หลายเดือนก่อน

      ഒരു മഹീന്ദ്ര ട്രീഓ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഷോറൂമിന്റെ മുന്നിൽ കൊടുന്നിട്ട് എട്ടുമാസം കഴിഞ്ഞു

    • @koshafiya
      @koshafiya 10 หลายเดือนก่อน +1

      പേര് പറയുന്നില്ല ക്ലൂ തരാം😂
      വണ്ടി സൂപ്പർ ആണ്❤
      സർവീസ് സെന്റർ ഉണ്ട്😂
      സർവീസ് നടത്താറുണ്ട്😂
      വണ്ടിയുടെ മൈലേജ് കുറവ് ഇത്തവണ പരിഹരിക്കും എന്ന പ്രതീക്ഷ നൽകും😢
      ഏകദേശമത് വാറന്റി തീരും വരെ കൊണ്ട് പോകും😂
      അതിനിടക്ക് സെല്ലുകൾ മാറ്റി കളിക്കുക, ബൂസ്റ്റ ചെയ്യുക, ബാലൻസ് ചെയ്യുക, ഫ്ലോർ ചാർജ് ചെയ്യുക എന്നൊക്കെ പറഞ്ഞു നമ്മുടെയും വണ്ടിയുടെയു ആയുസ് തീർക്കുക😂
      ഇപ്പറഞ്ഞതെല്ലാ ചെയ്താൽ കുറച്ചു നാളുകൾ മൈലേജ് കൂടിയേക്കാം, വീണ്ടും തഥൈവ😂
      അങ്ങിനെ മടുത്ത് മടുത്ത് ഉള്ളത് കൊണ്ട് നരകിച്ചു മുന്നോട്ട് പോകും😢
      പക്ഷെ സർവീസ് സെന്ററിനെക്കുറിച്ചോ അവരെ ശരിയാക്കാൻ പറ്റാത്തതിനാൽ ബ്രാന്റിനെക്കുറിച്ചോ മോശമായി പറഞ്ഞാൽ ഇറങ്ങി വരുന്ന വെട്ടുകിളികൾ ഉള്ളത് കൊണ്ട് അവർക്ക് നിലനിൽപ്പുണ്ട്😂
      പക്ഷെ ആദ്യമിറങ്ങിയത്തിന്റെ 20% മാത്രമോ അതിൽ കുറവോ മാത്രമാണ് ഇപ്പോൾ ആ ബ്രാന്റിന്റെ വണ്ടി ഇറങ്ങുന്നത്😊
      സർവീസ് സെന്ററുകളുടെ മഹത്വം കാരണം ഇപ്പോൾ മാർക്കറ്റ് ബജാജ്, മോൻട്രാ കീഴടക്കി❤
      സർവീസ് montraക്ക് അടിപൊളിയാണെന്നു കേൾക്കുന്നുണ്ട്.
      ഇനി എന്റെ അനുഭവം പറയാം, 4 വർശതത്തിനാടുത്തായി ആ പ്രമുഖ വാഹനം ആദ്യമായി എടുത്തിട്ട്.
      ശേഷം സർവീസ് ലഭിക്കാത്തത്തിനാൽ പ്രയാസത്തിലായി ഫിനാൻസ് തെറ്റുമെന്നായപ്പോൾ ഒരു സുഹൃത്തിന്റെ വാഹനവും എടുത്തു. രണ്ടും കൂടി ഓടിയാൽ വലിയ നഷ്ടമായി തോന്നിയില്ല.
      BMS ലെ ബാറ്ററി ബാലന്സിങ് വേണ്ട രീതിയിൽ അല്ലാത്തതിനാൽ 99.9% പ്രമുഖ ബ്രാന്റിന്റെ ഉപഭോക്താക്കളും നേരിടുന്ന മൈലേജ് എനിക്കും വന്നു😂
      ഇപ്പോഴെന്തായാലും കമ്പനി അവകാശപ്പെടുന്ന 130KM/ഫുൾ ചാർജ് എനിക്ക് കിട്ടുന്നുണ്ട് രണ്ട് വണ്ടിയും കൂടി😂😊
      ഇപ്പോൾ ആര് ചോദിച്ചാലും കൊടുക്കുന്ന മറുപടികൾ:
      വണ്ടി കൊള്ളാം
      സർവീസ് പ്രതീക്ഷിക്കരുത്
      അതായത് മൈലേജ് കുറവ് അവർ പരിഹരിക്കില്ല
      അങ്ങിനെ വാറന്റി തീരും വരെ നമ്മെയിട്ട് വലിപ്പിക്കും😊
      Montra യോ ബജാജോ എടുത്തോളൂ, ഞാനുപയോഗിക്കുന്ന പ്രമുഖ ബ്രാന്റ് എടുക്കരുതെ😢
      പിന്നെ ഇറങ്ങിയ അന്ന് തൊട്ട് അപ്ഡേഷൻ നടത്തിക്കൊണ്ടിരിക്കുന്നു, പക്ഷെ ഇന്നും ഗർഭിണികൾ കയറിയാൽ പ്രസവം വണ്ടിയിൽ നടക്കും😂

    • @nobyvv
      @nobyvv 9 หลายเดือนก่อน

      ​@@koshafiya😂😂

  • @anwarcw
    @anwarcw 10 หลายเดือนก่อน +2

    10:30 ഹൗസിങ്ങ് ഓയിൽ .... ഇന്ന് സർവീസിന് പോയപ്പോൾ 20000ആകുമ്പോൾ മാറ്റും എന്ന് പറഞ്ഞു....വൈപ്പർ, ഗ്ലാസ് ബീഡിങ്ങ്, 20കിലോമീറ്ററിന് താഴെ സ്പീഡ് ഡൗൺ എന്നിവയ്ക്കു ഫ്രീ അപ്ഡേറ്റ് വന്നിട്ടുണ്ട്

    • @nobyvv
      @nobyvv 10 หลายเดือนก่อน

      ഹൗസിംഗ് ഓയൽ എനിക്ക് 20000 മാറ്റിയിട്ടില്ല എന്നോട് 30000km എന്നാ പറഞ്ഞത്

    • @anwarcw
      @anwarcw 10 หลายเดือนก่อน

      @@nobyvv ഞാൻ ഇന്നലെ 2ൻ്റ് സർവീസിന് പോയപ്പോൾ പറഞ്ഞതാണ്.... എറണാകുളം കല്ല്യാൺ മോൺട്രയിൽ ഇന്നലെ സർവീസർ പറഞ്ഞതാണ്....

    • @nobyvv
      @nobyvv 10 หลายเดือนก่อน +1

      Ok

    • @udayanthottungal9789
      @udayanthottungal9789 10 หลายเดือนก่อน +2

      എങ്ങനെയുണ്ട് വണ്ടി, എടുത്തിട്ട് എത്ര നാളായി, എറണാകുളത്തെ സർവ്വീസ് എങ്ങനെയുണ്ട്?

    • @anwarcw
      @anwarcw 10 หลายเดือนก่อน +1

      @@udayanthottungal9789 2 മാസം കഴിഞ്ഞു...7000 കിലോമീറ്റർ ആയി..സിറ്റി യൂസിന് അടിപൊളി ആണ്.നല്ല പിക്ക്അപ്പ് ഉണ്ട് ഞാൻ4പേരെ ഇരുത്തി കാക്കനാട് കയറ്റം കയറ്റി നോക്കി.157 കിലോമീറ്റർ ഒരു ഫുൾ ചാർജിൽ കിട്ടുന്നുണ്ട്.. സർവ്വീസ് അര മണിക്കൂർ കൊണ്ട് തീരും... (ബ്രേക്ക് ക്ലീനിങ്,ടയർ ചെയ്ഞ്ച് സൈഡ് ബൈ സൈഡ് 2ൻ്റ് സർവ്വീസ്)മാത്രമേ ഉള്ളൂ... സർവീസ് ഇപ്പോൾ ഞാൻ രണ്ടു പ്രാവശ്യം പോയിട്ടും കുഴപ്പമില്ല...നല്ല സഹകരണം ആണ്.എനിക്ക് ബാറ്ററി ഡ്രയിൻ കംപ്ലയിൻ്റ് ഉണ്ടായത് രണ്ട് ദിവസം കൊണ്ടു പരിഹരിച്ചു തന്നു

  • @rosesky8252
    @rosesky8252 10 หลายเดือนก่อน +1

    ❤❤❤superb 😊

  • @houstujhhk
    @houstujhhk 10 หลายเดือนก่อน +1

    3 അര ലക്ഷം കൊടുത്ത് ev auto വേടിക്കുനതിനെ കാൾ നല്ലതല്ലേ ഒരു പെട്രോൾ ഓട്ടോ വേടിക്കുനത്

  • @maneeshms660
    @maneeshms660 10 หลายเดือนก่อน

    AC yekal power DC aanu hai

  • @agrialert6727
    @agrialert6727 10 หลายเดือนก่อน +2

    😮

  • @DileepTechy
    @DileepTechy 10 หลายเดือนก่อน

    Nobychayan❤❤

    • @MS.CALICUT
      @MS.CALICUT 10 หลายเดือนก่อน

      ❤😊

  • @hasritech6966
    @hasritech6966 10 หลายเดือนก่อน +1

    പക്ഷെ എവിടയോ എന്തോ 😂auto driver feel കിട്ടുന്നില്ല ആ ഡ്രൈവറെ കാണുമ്പോൾ 😜

    • @koshafiya
      @koshafiya 10 หลายเดือนก่อน +1

      കാരണം?!

    • @bivinbabu6673
      @bivinbabu6673 9 หลายเดือนก่อน

      Yes

    • @koshafiya
      @koshafiya 9 หลายเดือนก่อน

      സേട്ടോ

    • @nobyvv
      @nobyvv 9 หลายเดือนก่อน

      Thanks😂😂😊

  • @miniootty
    @miniootty 10 หลายเดือนก่อน

  • @ameerahsan9199
    @ameerahsan9199 10 หลายเดือนก่อน +1

    NMC battery mattu Li ion batteries ne kal power kooduthal aaneno? 😂
    Iyal enthokeya parayane?
    12V 100AH Li ion batterykku
    12V 100 AH lead acid nekal power kooduthal aanenu parayana pole aayalla 😂

    • @nobyvv
      @nobyvv 10 หลายเดือนก่อน +1

      ലിഥിയം അയൺ ബാറ്ററി 3.Type Ev ക്ക് ഉപയോഗിക്കുന്നു.
      ലിഥിയം അയൺ NMC
      ലിഥിയം അയൺ ഫെറോ ഫോസ്ഫേറ്റ്
      ലിഥിയം അയൺ ടൈറ്റാനിയം ഓക്സൈഡ്
      ഇതിനെ കോമൺ ആയി ലിഥിയം അയേൺ ബാറ്ററി എന്നാ പറയുക
      നിക്കൽ, മഗനീഷ്യം, കൊബാൾട്ട്
      ഇന്നുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വിജയകരമായ ലി-അയോൺ കാഥോഡ് ഫോർമുലകളിലൊന്ന് നിക്കൽ, മാംഗനീസ്, കോബാൾട്ട് എന്നിവ സംയോജിപ്പിച്ചാണ് ലഭിക്കുന്നത്. ലിഥിയം-നിക്കൽ-മാംഗനീസ്-കോബാൾട്ട്-ഓക്സൈഡ് (LiNiMnCoO2), എൻഎംസി എന്നറിയപ്പെടുന്നു, പവർ ടൂളുകൾ, ഇ-ബൈക്കുകൾ, മറ്റ് ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയ്ക്കായി ബാറ്ററികൾ വികസിപ്പിക്കുന്നതിനുള്ള കാഥോഡ് പൗഡറായി മാറിയിരിക്കുന്നു. ഇത് ശക്തമായ മൊത്തത്തിലുള്ള പ്രകടനം, മികച്ച നിർദ്ദിഷ്ട ഊർജ്ജം, എല്ലാ മുഖ്യധാരാ കാഥോഡ് പൗഡറുകളുടെയും ഏറ്റവും കുറഞ്ഞ സ്വയം ചൂടാക്കൽ നിരക്ക് എന്നിവ നൽകുന്നു

    • @nobyvv
      @nobyvv 10 หลายเดือนก่อน +1

      ബൈക്കുകൾ, ചില കാറുകൾ എന്നിവയിൽ Lithum lion NMC battery യാ ഉപയോഗിക്കുന്നത്

    • @nobyvv
      @nobyvv 10 หลายเดือนก่อน +1

      These types of batteries are also more versatile and adaptable, as they can be customized to suit different applications by varying the ratio of nickel, manganese, and cobalt in the cathode. Globally, around 60% of EVs sold now contain NMC batteries

    • @ameerahsan9199
      @ameerahsan9199 10 หลายเดือนก่อน +2

      @@nobyvv NMC ennath new updated version alla. Athinu life kuravanu.
      Pne per kg thookathinu LiFePo4 batteryekal kooduthal power ulpadippikkan pattum. Pakshe aa energy density kond thanne ath safetyil poor aanu.
      Oru vandiyilek varumpol 10kwh battery aanenu paranjal NMC battery Lifp batteryekal light aayirikum allathe power kooduthal tharoola.
      Lifp batteries aanu superior. Life ilum safetyilum.

    • @nobyvv
      @nobyvv 10 หลายเดือนก่อน +1

      EXAMPLE
      • Audi e-tron GE, BMW i3, BYD Yuan EV535, Chevrolet Bolt, Hyundai Kona Electric, Jaguar I-Pace, NIO ES6, Nissan Leaf S Plus, Renault ZOE.
      NMC batteries are battery storage power stations.
      Example In Korea, two such storage systems with NMC for frequency regulation were installed in 2016: one with 16 MW capacity and 6 MWh energy and one with 24 MW and 9 MWh.
      • Tesla's home energy storage system "Power Wall

  • @malavika3815
    @malavika3815 10 หลายเดือนก่อน

    Tyst trigger electric scooter video cheyyamo

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน +1

      കേരളത്തിൽ എവിടെയാണ് അതുള്ളത് ബ്രോ ?

  • @shamjith-b5i
    @shamjith-b5i 10 หลายเดือนก่อน

    5 month 22000km

  • @itsme.2960
    @itsme.2960 10 หลายเดือนก่อน +1

    Sponsored by montra😂

  • @fishingicon
    @fishingicon 10 หลายเดือนก่อน

    ചാത്തമംഗലത്തു നിന്ന് ടൗണിൽ എത്തുമ്പോയേക്കും എത്ര കിലോമീറ്റർ വേണ്ടി വരും ? പിന്നെ തിരിച്ചു വീട്ടിലേക്കും പോകണ്ടേ ഇതിനിടയിൽ എത്ര കിലോമീറ്റർ ടൗണിൽ ഓടാൻ കഴിയും ...1500 രൂപ കിട്ടുന്നുണ്ട് എന്ന് പറയുന്നു ഈ കുറഞ്ഞ കിലോമീറ്റർ ടൗണിൽ ഓടിക്കുമ്പോൾ 1500 ഒക്കെ കിട്ടുമോ ? അപ്പോൾ നിങ്ങൾ മീറ്റർ ഇട്ടിട്ടല്ലേ ഓടിക്കുന്നത് ?

    • @nobyvv
      @nobyvv 10 หลายเดือนก่อน

      ഓട്ടം ഉണ്ടെങ്കിൽ 100 കിലോമീറ്റർ മീറ്റർ ഇട്ട് ടൗണിൽ ഓടിച്ചാൽ
      100x15 = 1500 കിട്ടും
      സിറ്റിക്ക് പുറത്തേക്ക് മീറ്ററും പകുതിയും കിട്ടില്ലേ

    • @fishingicon
      @fishingicon 10 หลายเดือนก่อน +1

      @@nobyvv ഈ 100 കിലോമീറ്ററും ഓടുമ്പോൾ ആളുണ്ടാവുമോ ? കാലി ഓടില്ലേ ?ഞാൻ ഈ ടൗണിൽ 13 കൊല്ലമായിട്ട് ഓടുന്ന ആളാണ് ഇവിടെ 4000 വണ്ടി ഉള്ള സമയത്തും പെരും പണി ഉള്ള സമയത്തും കാലി ഓടാറുണ്ട് എന്നിട്ടാണ് ഇപ്പൊ 7500 ൽ കൂടുതൽ വണ്ടി ഉള്ളപ്പോൾ 100 km മൊത്തം ആളെയും വെച്ച് ഓടുന്നത് 😂😂😂 വേറെ ആരോടെങ്കിലും പറ ബ്രോ അവര് വിശ്വസിക്കുമായിരിക്കും ഇവിടെ ഓടുന്ന നമ്മളോട് തന്നെ വേണോ ഈ തള്ള്😂

    • @shamjith-b5i
      @shamjith-b5i 10 หลายเดือนก่อน +1

      ഞാൻ വയനാട് നാട്ടിൻപുറത്തു 1200 to 1400 ഓറ്റ ചാർജിൽ ഓടും, ഉച്ചക്ക് ചാർജചെയ്തു പിന്നെയും ഓടും ചില ദിവസങ്ങളിൽ 2500 വരെ ഓടും monthil 4000 km must ആയും ഓടും

    • @fishingicon
      @fishingicon 10 หลายเดือนก่อน +1

      @@shamjith-b5i വയനാടിന്റെ നാട്ടിൻപുറതോക്കോ 2500 രൂപക്ക് ഓടാൻ കഴിയുമോ ഇവിടെ കോഴിക്കോട് ടൗണിൽ ഒന്നും 24 മണിക്കൂർ ഓടിയാലും അത്ര കിട്ടുന്നില്ല ...ഇന്ന് കയറിയ ആള് നാളെ നിങ്ങളുടെ വണ്ടിയിൽ കയറുമോ ?😂😂

  • @ThomasJoy-s7w
    @ThomasJoy-s7w 10 หลายเดือนก่อน +1

    🙄🙄ee

  • @ThomasJoy-s7w
    @ThomasJoy-s7w 10 หลายเดือนก่อน +1

    '5 മണിക്കൂർ ചാർജിങ് ടൈം പിന്നെ ഓടാൻ ടൈം എവടെ 😢😢

    • @Thirdeye-secondtongue
      @Thirdeye-secondtongue 10 หลายเดือนก่อน +1

      രാത്രി ചാർജ് ചെയ്ത് ഇട്ടാൽ പോരെ ഒരു ദിവസം 100 കെഎംകൂടുതൽ ഓടാൻ പറ്റുമോ പുള്ളി പറഞ്ഞത് 140 മൈലേജ് ഉണ്ട് എന്നാ

    • @ThomasJoy-s7w
      @ThomasJoy-s7w 10 หลายเดือนก่อน +1

      @@Thirdeye-secondtongue ഞാനും നിങ്ങൾ ചോദിച്ച പോലെ ഒക്കെ ചിന്ദിച്ചിരുന്നു വാങ്ങി ഉപയോഗിച്ചപ്പോൾ ആണ് അതിന്റെ കാര്യം മനസിലായിട ഉ

    • @Thirdeye-secondtongue
      @Thirdeye-secondtongue 10 หลายเดือนก่อน +1

      @@ThomasJoy-s7w yae real life issues ippozhum und pala otocompaniesum kalippattangal anu kodukkunnath no quality management👍🏼

  • @chinnuseva3250
    @chinnuseva3250 10 หลายเดือนก่อน

    Oru പ്രമുഖൻ 😂

  • @faisalnp7895
    @faisalnp7895 10 หลายเดือนก่อน +1

    ഇലക്ട്രിക് വണ്ടി എടുത്താൽ പെട്ട്

  • @sebastianmg613
    @sebastianmg613 10 หลายเดือนก่อน

    😂😂😂😂😂😂😂

  • @PremjithPreman
    @PremjithPreman 10 หลายเดือนก่อน

    പ്രമുഖർ 😆😆😆😆

  • @Praveena-v1b
    @Praveena-v1b 3 หลายเดือนก่อน

    മോനെ 3 ലക്ഷം പോയിട്ട് ഒരുലക്ഷം കിലോമീറ്റർ കൂടെ നിനക്ക് ഓടാൻ കഴിയില്ല 60,000 കിലോമീറ്റർ നീ ഓടിക്കഴിഞ്ഞാൽ ഈ വണ്ടി 50 കിലോമീറ്റർ ആയി മാറും 60,000 കിലോമീറ്റർ ഓടി കഴിഞ്ഞാൽ ഇത് 40 കിലോമീറ്റർ ആയി മാറും 75,000 കിലോമീറ്റർ ഓടി കഴിഞ്ഞാൽ 15 കിലോമീറ്റർ കൂടെ കിട്ടാത്ത അവസ്ഥയാകും ഈ വാക്ക് നീ ഓർമ്മയിൽ വച്ചോ ഒരു മാറ്റവും മതിലുണ്ടാകില്ല

    • @nobyvv
      @nobyvv 2 หลายเดือนก่อน +1

      65000 km ayi മൈലേജ് മാറ്റമില്ല,

  • @uservyds
    @uservyds 10 หลายเดือนก่อน +1

    ബജാജ് എലെക്ട്രിക്കൽ ഓട്ടോ 👌👌അതിന്റെ ഒരു യൂസർ റിവ്യൂ ചയ്യുമോ👌🔥

  • @curious_hiccup
    @curious_hiccup 10 หลายเดือนก่อน +1

    All BLDC are using 3phase AC supply from controller. when he asks your user experience, don't jump into engineering review. Those of your comments are idiotic.

  • @McBrueswane
    @McBrueswane 10 หลายเดือนก่อน

    ചേട്ടാ നെഗറ്റീവ് റിവ്യൂ ഒക്കെ വേണ്ടാന്ന് വെച്ചോ..? 😂നല്ലത് പറയുന്നത് അപൂർവമാണ് അതുകൊണ്ട് പറഞ്ഞതാ..

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน +3

      ഉള്ളത് പറയും, അതാ ശീലം ... അത് ഏത് _____ആണെങ്കിലും ശെരി , മനസ്സിലായോ ?

  • @sharafu3
    @sharafu3 10 หลายเดือนก่อน

    Used cars for sale kerala #malluscars

  • @shyamlal4935
    @shyamlal4935 10 หลายเดือนก่อน

    ❤❤❤