New Greaves Eltra City Electric Passenger Auto ഗ്രീവ്സ് ഇലക്ട്രിക് ഓട്ടോJune2024

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • New Greaves Eltra City Electric Passenger Auto ഗ്രീവ്സ് ഇലക്ട്രിക് ഓട്ടോ June2024 #electricautosree
    #greaveselectricauto #greavesauto #greaveseltracityev
    • Greaves mobility Elect...
    New greaves electric auto 2024
    Greaves electric auto malayalam
    Greaves electric auto full features
    Greaves electric auto range
    Greaves electric auto charger
    Greaves electric auto battery power
    Greaves electric auto price in kerala
    Greaves electric auto parts
    electric auto malayalam
    Greaves electric auto warranty
    Greaves electric auto calicut
    Greaves electric goods
    Greaves goods carrier
    For more details subscribe my channel
    ​⁠‪@electricautosree‬
    9037373375
    JRB Greaves
    Mini Byepass Road,Meenchanda
    Calicut
    9539608999
  • ยานยนต์และพาหนะ

ความคิดเห็น • 16

  • @pradeepvs2504
    @pradeepvs2504 12 วันที่ผ่านมา +1

    വണ്ടി ലുക്ക് കൊള്ളാം
    കൂടുതൽ മൈലേജ് വേണം
    ആപ്പ പോലെ ബാക്കിൽ ഡിക്കിസ്പേസ് വേണം

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 12 วันที่ผ่านมา +5

    ഇലക്ട്രിക് ഓട്ടോ ഇറങ്ങിയതിൽ നല്ല ലുക്ക് ഉള്ള വണ്ടി ❤️❤️❤️വിജയാശംസകൾ ❤️❤️

    • @anwarozr82
      @anwarozr82 11 วันที่ผ่านมา

      Montra

  • @smijilsmijile1342
    @smijilsmijile1342 6 วันที่ผ่านมา

    സൂപ്പർ 👌👌👍👍

  • @sscailcut
    @sscailcut 12 วันที่ผ่านมา

    ❤❤

  • @anilmathew6181
    @anilmathew6181 12 วันที่ผ่านมา +2

    Battery എക്സികോം കമ്പനി, Motor ബോഷ് കമ്പനി. ഗ്രീവ്സിനു സ്വന്തമായി എന്തുണ്ട്?

    • @tnaneesh038
      @tnaneesh038 10 วันที่ผ่านมา +1

      ഗ്രീവ്സ് ഇന്റെ ഡീസൽ എഞ്ചിൻ കിട്ടും. ഇത് എല്ലാം പാർട്സ് മേടിച്ചു അസ്സബിൾ ചെയുന്നതാണ് 🤣

  • @Kondottykkaran3601
    @Kondottykkaran3601 21 ชั่วโมงที่ผ่านมา

    വില ലേശം കൂടുതലാണ് ബോഡി പാർട്സ് മാത്രം കിട്ടിയിട്ട് കാര്യമില്ലല്ലോ ഇലക്ട്രിക് പരമായ കാര്യങ്ങൾ പെട്ടെന്ന് ശരിയായി കിട്ടണം ബോഡി പാർട്സിനെ കംപ്ലൈന്റ്റ് വരണമെങ്കിൽ ഒരു നാലഞ്ച് കൊല്ലം എങ്കിലും എടുക്കും അപ്പോഴേക്കും വണ്ടിയുടെ വാറണ്ടി തീരുകയും ചെയ്യും ഇതിലും വലിപ്പമുള്ള വണ്ടി OSM Streem ( വലിയ ആപ്പയുടെ വലിപ്പം ) ഇറക്കുന്നുണ്ട് അതിന് നാല് ലക്ഷം രൂപയുടെ താഴെയെ വിലയുള്ളൂ ഇതിലും ഭേദം അത് എടുക്കുന്നതല്ലേ ഈ പറയുന്ന മൈലേജും പെർഫോമൻസും അതിനും കിട്ടുന്നുണ്ട് OSM കമ്പനി ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഇറക്കുന്ന കമ്പനിയുമാണ്

  • @rooh8046
    @rooh8046 10 วันที่ผ่านมา

    അയ്യേ

  • @user-dz3xo8dz2w
    @user-dz3xo8dz2w 11 วันที่ผ่านมา

    പാസഞ്ചർ ഓട്ടോയുടെ പരിധി എത്രയാണ്

  • @user-rf7wl5lm6o
    @user-rf7wl5lm6o 12 วันที่ผ่านมา

    എല്ലാരും ഒടിയ ആണ്

  • @rakeshp2430
    @rakeshp2430 9 วันที่ผ่านมา

    ആപെ, മഹീന്ദ്ര, കടലിലെ ഷിപ്പ് എന്നിവർക്ക് എൻജിൻ നൽകുന്നവരുടെ വണ്ടിക്ക് ബോഷിൻ്റെ മോട്ടോർ😂 നൽകുന്ന

  • @Power12339
    @Power12339 12 วันที่ผ่านมา

    Ampere greaves pole akanjal mathi..two wheeler

  • @moidunnymecherykunnath9114
    @moidunnymecherykunnath9114 12 วันที่ผ่านมา +2

    മൊത്തത്തിൽ ഒരു തല്ലിക്കൂട്ടു സാധനം
    എടുത്താൽ കുടുങ്ങും
    കട്ടായം 🙏

  • @lexusstar298
    @lexusstar298 7 วันที่ผ่านมา

    ചേട്ടാ ഗ്രീസ് കമ്പനി നമ്പർ ഒന്ന് അയച്ചു തരൂ

    • @electricautosree
      @electricautosree  4 วันที่ผ่านมา

      ഷോറൂമിലത്തെ നമ്പർ തരാം നിങ്ങൾ ഏത് ജില്ല എന്ന് പറയും