ഇന്ത്യയിൽ രണ്ടാമതായി ഇറങ്ങിയ montra electric auto rickshaw ഒരു വർഷം കഴിഞ്ഞപ്പോയുള്ള അവസ്ഥ😮😮😮

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • ‪@montraelectric‬
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    kozhikoden_rick...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikodenrickshaw
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Business enquiry and promotion
    ❤️❤️❤️❤️❤️❤️❤️❤️
    eckadavu@gmail.com
    or
    Instagram:- kozhikoden_rick...
    ഓരോ വാഹനവും പുതുതായി മാർക്കറ്റിൽ വരുമ്പോൾ പരിചയപ്പെടുത്തൽ മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് വാഹനം വാങ്ങലും വാങ്ങാതിരിക്കലും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. ഞങ്ങൾക്ക് അതൊരു വീഡിയോ മാത്രമാണ് നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല
    🙏🙏🙏🙏🙏🙏🙏🙏
    🛺🛺🛺🛺🛺🛺🛺🛺
  • ยานยนต์และพาหนะ

ความคิดเห็น • 41

  • @pradeepvs2504
    @pradeepvs2504 2 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 250 കിലോമീറ്റർ എങ്കിലും ലഭിക്കണം
    അത് താല്പര്യമുള്ളവർ എടുത്താ മതിയല്ലോ വില കൂടിക്കോട്ടെ 👍

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +1

    Good 👍

  • @panikkaran7560
    @panikkaran7560 24 วันที่ผ่านมา

    👍🏻 കയറ്റത്ത് നിർത്തുമ്പോൾ ഈ വണ്ടി പുറകിലേക്ക് ഇറങ്ങുമോ

  • @sameercksameerck5856
    @sameercksameerck5856 2 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @user-nz8rq1db8r
    @user-nz8rq1db8r 2 หลายเดือนก่อน

    Front ഭാഗം mudgard മാറ്റി വലുത് ഫിറ്റ്‌ ചെയ്യുക

  • @Hariyannan
    @Hariyannan 2 หลายเดือนก่อน +2

    ഞാൻ ബജാജ് ev എടുത്തിട്ട് 2 മാസം കഴിഞ്ഞു... ഇടുക്കിയിൽ ആണ് ഉപയോഗം.. single and private use ആണ് കൂടുതൽ. 140 മുതൽ 170 വരെ range കിട്ടുന്നു..

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      വണ്ടിയുടെ റേഞ്ച് നോക്കി ഓടുന്നതുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് അങ്ങനെ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. പ്രത്യേകിച്ച് ഇടുക്കിയിൽ ഞങ്ങളുടെ കോഴിക്കോട് തന്നെ 130 മുതൽ 150 വരെയാണ് കിട്ടുന്നത് നിങ്ങൾ ഇനി ഓടുമ്പോൾ 100% ബാറ്ററി ആക്കിയതിനു ശേഷം ട്രിപ്പ് ഇടുക അല്ലെങ്കിൽ കിലോമീറ്റർ എഴുതിവെക്കുക എന്നിട്ട് തീരുന്ന വരെ ഓടി നോക്കൂ അന്നേരം മനസ്സിലാക്കാം കാണിക്കുന്നത് വളരെ അധികമാണ് വണ്ടി എടുക്കുമ്പോൾ ഞങ്ങളുടെ ഇവിടെ 223 വരെ കാണിച്ചിട്ടുണ്ട് പക്ഷേ ഓടിക്കഴിഞ്ഞാൽ അത് ഉണ്ടാവില്ല

    • @Hariyannan
      @Hariyannan 2 หลายเดือนก่อน

      എനിക്ക് എന്നും 140 km ഓടണം. അത് കഴിയുമ്പോൾ 18 മുതൽ 22 % വരെ ബാക്കി ചാർജ് ഉണ്ട്.. ഞാൻ ഓടിക്കുന്ന രീതിയുടെ ആണ്. പിന്നെ ആദ്യം പറഞ്ഞ പോലെ പുറകിൽ ലോഡ് ഇല്ല.. അടിമാലി മുതൽ കട്ടപ്പന വരെ പോയി വരുന്നു...

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@Hariyannan 👍

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      ഞാനൊരു ദിവസം മുഴുവൻ ഉപയോഗിച്ചിരുന്നു കയറ്റം കയറൽ അടിപൊളിയാണ്

    • @Hariyannan
      @Hariyannan 2 หลายเดือนก่อน

      ഞാൻ പോകുന്ന വഴിയിൽ ആകെ കയറ്റവും ഇറക്കവും ആണ്... കൊടും വളവുകളും ഒരുപാട് ഉണ്ട്...

  • @smijilsmijile1342
    @smijilsmijile1342 2 หลายเดือนก่อน +1

    സൂപ്പർ അടിപൊളി 🤩🤩👌👌👍👍👍

  • @jyothioonnanpara8889
    @jyothioonnanpara8889 หลายเดือนก่อน

    8256 km ഓടിയിട്ടുണ്ട് 🩷🩷

  • @muhammadalike3167
    @muhammadalike3167 2 หลายเดือนก่อน

    ഇവണ്ടിALL Kerala paramete ആണോ

  • @shimjithpk5380
    @shimjithpk5380 2 หลายเดือนก่อน +1

    🤣🤣🤣🤣🤣🤣

  • @mohammedrafi2812
    @mohammedrafi2812 2 หลายเดือนก่อน

    ചെറിയ ജനറേറ്റർ വഴി ചാർജ് ചെയ്യാൻ പറ്റുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      ഇല്ല bro

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 2 หลายเดือนก่อน +1

      😂എങ്കിൽ പിന്നെ ആ എണ്ണ ഒഴിച്ച് ഓടുന്ന ഒരു വണ്ടി എടുക്കുന്നതല്ലേ ബുദ്ധി

  • @hussainhuda686
    @hussainhuda686 2 หลายเดือนก่อน

    ചൂട് കാലത്ത് വണ്ടിക്ക് പ്രഷ്നമുണ്ടൊ വെയിലത്ത് വണ്ടി ഇടാൻ പാടില്ല എന്ന് പറയുന്നത് കേട്ടു

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @user-fb7jx7li4e
    @user-fb7jx7li4e 2 หลายเดือนก่อน +3

    ഞാൻ എടുക്കാൻ തീരുമാനിച്ചു. പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ സൂപ്പറല്ലെ

    • @MS.CALICUT
      @MS.CALICUT 2 หลายเดือนก่อน +1

      ഇതുവരെ എനിക്ക് കംപ്ലൈൻറ് കൾ ഒന്നും വന്നിട്ടില്ല ഞാൻ ഈ വണ്ടി എടുത്തതിൽ തൃപ്തനാണ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน +4

      അദ്ദേഹം അദ്ദേഹത്തിൻറെ കാര്യമാണ് പറഞ്ഞത് വാഹനമാകുമ്പോൾ എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല നല്ലവണ്ണം ആലോചിച്ച ശേഷം അന്വേഷിച്ച ശേഷം എടുക്കുക all the best 👍

    • @uservyds
      @uservyds 2 หลายเดือนก่อน +1

      പൊന്നെ വേണ്ട മൈലേജ് ഒക്കെ കുറവാ.. ബജാജ് ev ആണ് ബെസ്റ്റ് 👌👌

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน +1

      @@uservyds ബജാജ് നല്ലതാണോ ആകാത്തതാണോ എന്നറിയാൻ മഴക്കാലം കഴിഞ്ഞാലറിയാം

    • @shanavas789kilimanoor5
      @shanavas789kilimanoor5 2 หลายเดือนก่อน

      ഞാനും തൃപ്തനാണ്,30,000 സർവീസ് ചെയ്‌തു

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd 2 หลายเดือนก่อน

    👍 ചേട്ടൻ ഒരു സഹായം ചെയ്യാമോ

    • @KrishnaPrasad-ye3jd
      @KrishnaPrasad-ye3jd 2 หลายเดือนก่อน

      നമ്പർ ഒന്ന് തരാമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      Please wattsapp
      wa.me/message/72UNPS5O7N3IH1

    • @sameerparuthipra3251
      @sameerparuthipra3251 2 หลายเดือนก่อน

      എനിക്ക് ഒരു ev ഓട്ടോ എടുക്കാൻ ആഗ്രഹം ഉണ്ട് ഏതാ വണ്ടി നല്ലത്

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@sameerparuthipra3251 കുറച്ചുകൂടി കാത്തിരുന്നാൽ നല്ല അപ്ഡേഷൻ വരുന്നുണ്ട്

    • @KrishnaPrasad-ye3jd
      @KrishnaPrasad-ye3jd 2 หลายเดือนก่อน

      @@Kozhikodenrickshaw hai

  • @uservyds
    @uservyds 2 หลายเดือนก่อน +1

    1:28മോൺട്രാ ഓട്ടോയിൽ തന്നെ ഏറ്റവും കൂടുതൽ മൈലേജ് ആയ 250 കിട്ടുന്നത് ഇന്ത്യയിലെ 2 വണ്ടി കാരൻ ആയ ഓന് മാത്രം ആണ് കമ്പനി വണ്ടി തിരിച്ചു ചോദിച്ചിട്ടുണ്ട് എന്നാണ് അറിവ് 😝 14:01 14:01

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน +4

      montra വണ്ടി എടുത്തത് മുതൽ ഒരുപാട് ബാഡ്കമൻറുകൾ കേട്ട വ്യക്തിയാണ് അദ്ദേഹം.കാരണം മോൺട്ര കേരളത്തിൽ വന്നതുമുതൽ മറ്റ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വളരെകുറഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ് അതിനുള്ള പ്രധാന കാരണം വാഹനം വിൽക്കുക എന്ന് മാത്രമേ കമ്പനിക്ക് ഉത്തരവാദിത്വമുള്ളൂ സർവീസ് നല്ലതു നൽകുകയില്ല montra ആ കാര്യത്തിൽ എല്ലാ കമ്പനിയെയും പുറന്തള്ളി യിട്ടുണ്ട് വർഷങ്ങളായിട്ട് പാരമ്പര്യമുള്ള പല ഓട്ടോ കമ്പനികൾക്ക് പോലും പുതുതായി വന്ന ഇവരുടെ അത്ര ബിസിനസ് നടന്നിട്ടില്ല എന്നത് സത്യമാണ്.പ്രമുഖ കമ്പനികൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് തറവാട് മഹിമ പറഞ്ഞിട്ട് മാത്രം കാര്യമില്ല (അതായത് ഒരു വിവാഹം കഴിക്കുകയാണെങ്കിൽ തറവാട് നോക്കിയിട്ട് കാര്യമില്ല ആ കുട്ടി എങ്ങനെയുണ്ട് എന്നുള്ളത് പ്രത്യേകം നോക്കണം അല്ലെങ്കിൽ ഒരായുസ്സ് മുഴുവൻ കരയേണ്ടി വരും )
      ഇക്കാര്യങ്ങളെല്ലാം പറഞ്ഞത് കൊണ്ട് montra നല്ല വണ്ടിയാണ് എന്ന് നൂറുശതമാനവും ഞാൻ പറയുന്നില്ല