ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു 😂❤🎉😂
19:34 ഈ വണ്ടിയിൽ ബജാജ് എലെക്ട്രിക്കൽ ഓട്ടോ യുടെ ട്യൂബ് ലെസ് റേഡിയൽ ട്രയർ ഇട്ടാൽ കയറ്റങ്ങൾ കൂടുതൽ ഈസി ആയി കയറും ട്രയർ മൈലേജ് 36000 കെഎം വരെ ലഭിക്കയും ചെയ്യുന്നു ❤️👌 20:58
ഞാൻ montra ഇലക്ട്രിക് ഓട്ടോ ഉപയോഗിക്കുന്നു 7 മാസം ആയി 15/ 5/ 2023 മുതൽ. ഞാൻ സാധാരണ എക്കോ മോഡിലാണ് ഉപയോഗിക്കുന്നത് എനിക്ക് 150 മുതൽ 165 വരെ മൈലേജ് സാധാരണഗതിയിൽ കോഴിക്കോട് സിറ്റിയിൽ കിട്ടുന്നുണ്ട് ഇപ്പോൾ ഇരുപത്തിനാലായിരം കിലോമീറ്റർ ആയി മോൻട്രാ സൂപ്പർ ആണ്
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു 😂❤❤🎉🎉❤❤😅
ഈ വാഹനത്തെ കുറിച് കൂടുതൽ അറിയാൻ
EXOTIC MONTRA
electric
Pookottur
Malappuram
8157 00 00 57
920 77 77 884
th-cam.com/video/tzB-4-vsaQc/w-d-xo.htmlsi=37LTgrCLtREJcQAG
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
😂❤🎉😂
❤️❤️❤️
എനിക്കൊന്ന് എടുക്കണമെന്നുണ്ട് വഴിയിൽ വല്ല തകരാറും പറ്റിയാൽ വർഷാപ്പില്ലാത്ത അവസ്ഥയിൽ എന്ത് ചെയ്യും
സർവീസ് സെന്ററിൽ വിളിച്ചാൽ എവിടെ ആണേലും സർവീസ് ഉണ്ട്
29000 Km ഓടി
മൈലേജ് 80% ത്തിൽ 140 - 155 ഇടയിൽ കിട്ടുന്നുണ്ട്
❤️❤️❤️❤️❤️
Enganundu vandi
@@chinducs188 65000 km ഓടി മൈലേജ് ഉണ്ട് , സർവ്വീസ് സെറ്റർ4 മാസമായി മേശം ആയി തുടങ്ങീട്ടുണ്ട്
Kozhikode service pora
ഈ വാഹനത്തെ കുറിച് കൂടുതൽ അറിയാൻ
EXOTIC MONTRA
electric
Pookottur
Malappuram
8157 00 00 57
920 77 77 884
12000 ഓടികഴിഞ്ഞു അപ്ഡേഷൻ കഴിഞ്ഞതിൽ പിന്നെ പുപ്പുലിയാണ് ഞമ്മളെ മോൺട്ര 🥰🥰🥰🥰
❤️❤️❤️
19:34 ഈ വണ്ടിയിൽ ബജാജ് എലെക്ട്രിക്കൽ ഓട്ടോ യുടെ ട്യൂബ് ലെസ് റേഡിയൽ ട്രയർ ഇട്ടാൽ കയറ്റങ്ങൾ കൂടുതൽ ഈസി ആയി കയറും ട്രയർ മൈലേജ് 36000 കെഎം വരെ ലഭിക്കയും ചെയ്യുന്നു ❤️👌 20:58
ഈ കാര്യം മറ്റൊരാൾ ഒരിക്കൽ പറഞ്ഞിരുന്നു... ഇതേ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നത് ഷെയർ ചെയ്യണേ
Montra Super❤❤❤
Vandi kollavo....parayunnath ket edukkan pattumo
Urappayum
എടുക്കാം
ദൈര്യമായി എടുത്തോ 👍
👌
Diesel vandik pakkaram avillannu
Enik manasilayiii
Njan bajaj ev eduthatha
Ethu ev ayalum charging time 5 mannikkoor
Voltage problem Annel kayarukkayum illa
Charging kayarunnath nokki irikkannam
160 maillege Kittunnund .but samadanathil odan pattilla
സൂപ്പർ 🤩🤩👌👌👌👍👍
❤️❤️❤️❤️❤️❤️
ചാർജർ വാറന്റി കൂട്ടണം
ഒന്നുരണ്ടുപേർ അങ്ങനെ ആവിശ്യം പറഞ്ഞിട്ടുണ്ട് 👍👍👍👍
@@junaid_with_carsരണ്ടു പേര് പറഞ്ഞാല് പോര ബാക്കി ഉള്ളവരും പറയണം
ഇന്ന് തിരക്കിയപ്പോൾ 3 മുതൽ 5 വർഷം വരെ കിട്ടുമെന്ന് അറിയുന്നു.@@junaid_with_cars
Iyalum.indiayile firstcostamaraano
മലപ്പുറത്തെ ആദ്യത്തെ എന്നാണ് ഉദ്ദേശിച്ചത്
ഇതിന്റെ കുഡ്സ് ഇറങ്ങി യോ
ഇല്ലാ
1:24 കുടു കൂടാന്നു വരുന്നുണ്ട് 😝.. എത്തും ഉടൻ 🔥
Wow അടിപൊളി ...ഇൻകും വാങ്ങണം ഇൻശാ അല്ലാഹ്
താല്പര്യം ഉണ്ടേൽ കൂടുതൽ അറിയാൻ 8157 00 00 57 നമ്പറിൽ വിളിക്കു
😊@@junaid_with_cars
Super auto ആണ്
❤️❤️❤️
6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും
6 മാസം ഓടിയവരോട് ചോദിച്ചു നോകീട്ടു പറയു.... പണ്ട് പെട്രോൾ വണ്ടി മാത്രം ഉണ്ടായ കാലത്ത് ഡീസൽ വണ്ടി ഇറങ്ങിയപ്പോഴും ഇതൊക്കെ തന്നെ ആളുകർ പറഞ്ഞത്
Yes@@junaid_with_cars
Thayoli nite kayyil undo
Ethra cash?
Edinte vila etraya
8157 0000 57
ഞാൻ 18500 montra odoyil ഓടി (real km1850 km കുറയും )
4 month 10 ഡേ
378000 on road ..5yearbattery,motor warenty
നിലവിൽ 160 മുതൽ 170വരെ മൈലേജ് കിട്ടുന്നുണ്ട്..
❤️❤️❤️❤️❤️
നിലവിൽ 80% ഇൽ 115/120km(ഇക്കോ mod )powermod 80%ത്തിൽ 80 km, drivemode 80%ത്തിൽ 90km റേഞ്ച്
❤️❤️❤️
Montra❤❤
❤️❤️❤️❤️
Ivar paranjathokke shariyano..mahindra soopar anu.
❤️❤️❤️❤️
Servicer❤❤❤❤❤❤muhammed ajmal fayis🎉🎉🎉🎉🎉
❤️❤️❤️❤️❤️
ഞാൻ montra ഇലക്ട്രിക് ഓട്ടോ ഉപയോഗിക്കുന്നു 7 മാസം ആയി 15/ 5/ 2023 മുതൽ.
ഞാൻ സാധാരണ എക്കോ മോഡിലാണ് ഉപയോഗിക്കുന്നത് എനിക്ക് 150 മുതൽ 165 വരെ മൈലേജ് സാധാരണഗതിയിൽ കോഴിക്കോട് സിറ്റിയിൽ കിട്ടുന്നുണ്ട് ഇപ്പോൾ ഇരുപത്തിനാലായിരം കിലോമീറ്റർ ആയി
മോൻട്രാ സൂപ്പർ ആണ്
❤️❤️❤️❤️❤️
Bajaj എങ്ങിനെ ഉണ്ട്
@@tpsulai7841അതാണ് സൂപ്പർ വണ്ടി 🔥 5:37
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
😂❤❤🎉🎉❤❤😅
❤️❤️❤️❤️