അത് എങ്ങനെ ആണ് എണ്ണയേക്കാൾ ചിലവ് വരുന്നത്. ആ കണക്ക് ഒന്ന് പറയാമോ. മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജർ കേടായി, സർവീസ് സെന്റർ ഇല്ല.അതൊക്കെ ഒരു ന്യായം ആണ്. പക്ഷേ പച്ചക്ക് നുണ പറയരുത്.
തനിക്ക് എണ്ണവും അറിഞ്ഞു കൂടെ. നിന്നെ പോലെയുള്ളവരുള്ളതു കൊണ്ടാണ് ഇന്നും കേരളവും കേരളത്തിലെ ജനങ്ങളും രക്ഷപെടാതിരുന്നതും എല്ലവരും ലക്ഷകണക്കിന് രൂപയുടെ കടത്തിൽ പെട്ടതും
@@KrishnakumarMohananpillai താങ്ക്സ്....കൊച്ചിയിൽ സബ്‌സിഡി കൊടുത്ത ലിസ്റ്റിൽ പെട്ട ഒരു വണ്ടീ ഉടമസ്ഥൻ ഉണ്ട് അയാളോട് ചോദിച്ചു എത് അക്ഷയയിൽ കിട്ടും എന്ന് നോക്കാം
Very good ❤
kodisweren.. adhum keralathil..picha edukkadhe jeevikkan kazhinjaa bagyam
Eco mod ൽ കയറ്റം കയറി യില്ല എഗിൽ ബ്രൈക് കിട്ടില്ല ബേക്കിലോട് ഇറങ്ജും.. ശ്രധികുക 😊
👌👌
സബ്സിഡി കെഎസ്ഇബി അല്ല കൊടുക്കുന്നത് സെൻട്രൽ ഗവൺമെൻറ് ഓഫ് ഇന്ത്യയാണ്
Raipur to shworoom ples sir
Ee chengayiyude autoyil kayaran kothi thonnunnu Kozhikode varumbol kayarum
ഇപ്പോൾ മാർച്ചിൽ ആണ് കെ.എസ്.ഇ.ബി കണക്ക് കൂട്ടുന്നത്
👍
❤❤❤
സോളാർ വെച്ചാൽ warendi പോവുമോ
0:36 no, never.
ചേട്ടാ വണ്ടിയിൽ അല്ല വീട്ടിലാണ് solar വെക്കുന്നത്
♥️🔥
Ev മേടിച്ചിട്ട് മെയിൻ ഗ്രിഡിൽ നിന്ന് പവർ എടുത്താ ഒരു ഗുണവും കിട്ടില്ല മറിച്ചു എണ്ണ അടിക്കുന്നതിലും ചിലവ് ആണ് താനും...
അതിനാണ് മോനെ പറഞ്ഞത് സോളാർ ഫിറ്റാക്കാൻ
Solar
അത് എങ്ങനെ ആണ് എണ്ണയേക്കാൾ ചിലവ് വരുന്നത്. ആ കണക്ക് ഒന്ന് പറയാമോ. മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജർ കേടായി, സർവീസ് സെന്റർ ഇല്ല.അതൊക്കെ ഒരു ന്യായം ആണ്. പക്ഷേ പച്ചക്ക് നുണ പറയരുത്.
👍👍
9:09 ബജാജ് ഇലക്ട്രിക് ഓട്ടോ യുടെ ഒരു വീഡിയോ ചെയ്യൂ ഭായ് 🔥✌️.
ചെയ്തിട്ടുണ്ടല്ലോ ഭായി
യൂസഫലി ലുലു പൂട്ടി രണ്ട് മോൻഡ്രയും ഒരു മോൾഡ്രയും എടുക്കാൻ പോകുന്നു
തനിക്ക് എണ്ണവും അറിഞ്ഞു കൂടെ. നിന്നെ പോലെയുള്ളവരുള്ളതു കൊണ്ടാണ് ഇന്നും കേരളവും കേരളത്തിലെ ജനങ്ങളും രക്ഷപെടാതിരുന്നതും എല്ലവരും ലക്ഷകണക്കിന് രൂപയുടെ കടത്തിൽ പെട്ടതും
താങ്കൾ ഒരു ബ്ലോഗർ ആയതുകൊണ്ട് 4:48
അല്പം മാന്യമായ ഭാഷ ഉപയോഗിക്കുന്നത് അഭികാമ്യമായിരിക്കും. അവൻ. താൻ മുതലായ വ ok bro
😜😜😜
ലവൻന്റെ കാര്യം ഒരു വർഷം കഴിഞ്ഞ് വിഡിയോ ചെയ്യണെ
തീർച്ചയായും ചെയ്യും നാലു വർഷമായി ഞാൻ ഒരു ഇലക്ട്രിക് ഓട്ടോ ഉപയോഗിന്നുണ്ട് ആദ്യം മാറാൻ പഠിക്കണം ഇല്ലെങ്കിൽ പിൻ തള്ളപെടും
മലയാളികൾ പൊതുവേ നല്ല മടിയൻമാരാണ്. പുതിയ ഒരു സാധനം അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ട് ആണ്. അനുഭവിച്ചു പഠിക്കട്ടെ.
ഈ ഓട്ടോറിക്ഷക്ക് കേരള സർക്കാർ സബ്‌സിഡി കിട്ടിയോ....ഞാൻ നോക്കിയിട്ട് വെബ് പേജ് കിട്ടുന്നില്ല
മെയിൻ അക്ഷയയിൽ പോയാൽ പറ്റും
@@KrishnakumarMohananpillai താങ്ക്സ്....കൊച്ചിയിൽ സബ്‌സിഡി കൊടുത്ത ലിസ്റ്റിൽ പെട്ട ഒരു വണ്ടീ ഉടമസ്ഥൻ ഉണ്ട് അയാളോട് ചോദിച്ചു എത് അക്ഷയയിൽ കിട്ടും എന്ന് നോക്കാം
കേരളസർക്കാരിന് സബ്‌സിഡി അങ്ങോട്ട് ആണ് കൊടുക്കേണ്ടത് 😂
Mahi എടുക്കരുത് ആരും
❤
👍👍
👍
👍👍
👍
ഹായ് എന്തൊക്കെയുണ്ട് ബാംഗ്ളൂരിൽ തണുപ്പുണ്ടോ