ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

2023 Bajaj Re , Montra , Ape e city Electric auto 🔥| ഇവരില് ആര് കേമൻ | പൗർഫുൾ ആണോ? | load review

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2023
  • #bajajelectricauto #apeelectricauto #montraelectricauto
    Key words
    Which electric auto better 2024
    Bajaj re electric auto malayalam review
    Bajaj re electric hidden features
    Montra electric auto on deep high roads
    Montra electric auto problems
    Ape e city electric auto problems
    Ape e city electric auto review
    Ape electric auto on roads
    Ape electric auto latest update
    Montra electric auto loan review
    Bajaj re latest features
    Bajaj re electric auto latest news
    Electric auto new
    For more videos subscribe my channel🔥
    ‪@travelwithshalz‬
    For business enquiry
    Josephdaj007@gmail.com
    Shoot on iphone
    Go pro hero 11
    Dji mini 3 drone

ความคิดเห็น • 298

  • @minhasgallerypullangode2493
    @minhasgallerypullangode2493 9 หลายเดือนก่อน +39

    Montra ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഒരു വീഡിയോ നാടകം ആണെന്ന് മനസ്സിലാകൂ...
    ഞാൻ ape bs6 and montra ഉപയോഗിക്കുന്നു..
    Ape 7 പേരെവെച്ചു കയറാത്ത കയറ്റം മോൻട്ര ഈസി ആയി കയറിപ്പോയ അനുഭവം ഉള്ള ഞാൻ ഈ വിഡിയോ കണ്ടപ്പോൾ തന്നെ നാടകത്തിന്റെ ഏകദേശ രൂപം മനസ്സിലായി.......
    ഒരുലേശം ഉളുപ്പ് ഉണ്ടോ ചങ്ങാതി അനക്ക്🙏🙏🙏🙏

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน +2

      നാടകം ഉണ്ടാകാനോ കളിക്കണോ എനിക്ക് ടൈം ഇല്ലാ. ഈ വീഡിയോ എങനെ ആണ് എടുത്തത് എന്ന് അവിടെ വന്നവർ കണ്ടട്ടുണ്ട്‌. തങ്ങളെ വിശ്വസിപ്പിക്കാൻ അല്ല ഈ വീഡിയോ 🙏 ഉള്ള കാര്യം കാണിച്ചു ആരെയും താഴ്ത്തിട്ടില്ല മോൺട്ര കേറീട്ടുണ്ട് വീഡിയോ ക്ലിയർ ആയി കാണു

    • @kannantsr3268
      @kannantsr3268 9 หลายเดือนก่อน +6

      സ്വന്തമായി മോൺട്രാ ഉള്ളവന്റെ മോങ്ങൽ 😂😂

    • @koshafiya
      @koshafiya 9 หลายเดือนก่อน +1

      സത്യം

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 หลายเดือนก่อน +2

      ഇവനൊക്കെ അനുഭവം വരുമ്പോൾ അറിയും, അന്ന് താങ്കൾ പറഞ്ഞത് കേട്ടില്ലല്ലോ എന്നുപറഞു മോങ്ങും

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 หลายเดือนก่อน +3

      ഞാനും മോൺട്രാ ഉപയോഗിക്കുന്നവൻ മോൺട്രാ യുടെ ഗുണങ്ങൾ എനിക്കറിയാം, ഇവർ പെട്ടു കിടക്കുന്നത് താമസിയാതെ കാണാം,, അപേ സിറ്റി വാങ്ങി പെട്ടവരെ പോലെ

  • @ManojDivakar01
    @ManojDivakar01 9 หลายเดือนก่อน +11

    ബജാജ് എത്ര തന്നു. പത്തനംതിട്ട കോന്നിയിൽ ഇതിലും വലിയ കയറ്റം ഉണ്ട് 3km കയറ്റം മോൺട്രാ കേറുന്നുണ്ട്

  • @keralasmile
    @keralasmile 6 หลายเดือนก่อน +8

    മോൺട്രയെ വെല്ലാൻ നിലവിൽ ഏത് വണ്ടിയും ഇല്ല ...ഉപയോഗിച്ചവരുടെ അടുത്ത്‌ ചെന്ന് നേരിട്ട് ചോദിച്ചറിയൂ ...💪😅

  • @ArunRaj-wb4fs
    @ArunRaj-wb4fs 9 หลายเดือนก่อน +22

    ബജാജ് കയറ്റം കയറുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഗിയർ മോഡ് മാറും. നമ്മൾ മാറ്റണ്ട ആവശ്യം വരുന്നില്ല.

    • @jerinsautovlogs7357
      @jerinsautovlogs7357 9 หลายเดือนก่อน +1

    • @princepj5380
      @princepj5380 9 หลายเดือนก่อน +1

      😆😆

    • @princepj5380
      @princepj5380 9 หลายเดือนก่อน +2

      Athukondanu Bajaj kayariyath

    • @princepj5380
      @princepj5380 9 หลายเดือนก่อน +2

      Montra yil mode onnu drive ilek ittu nokiye

  • @monijaeelchannels6943
    @monijaeelchannels6943 9 หลายเดือนก่อน +43

    ഇതിൽ ഫേക്ക് ഉണ്ട് ആ കയറ്റം ഞാൻ സ്ഥിരമായിട്ട് montra ഇലക്ട്രിക് വച്ച് വളരെ ഈസിയായി ഞാൻ കൊടുവള്ളി ഓടുന്ന ഓട്ടോ ഡ്രൈവർ ആണ്

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน +9

      Fake എന്നൊക്കെ പറഞ്ഞു സമാധാനിക്കം അവിടെ വന്നവർ കണ്ടട്ടുണ്ട്

    • @rinsona.r4566
      @rinsona.r4566 9 หลายเดือนก่อน +3

      ​@@travelwithshalzഅല്ല പിന്നെ

    • @riyassr3659
      @riyassr3659 9 หลายเดือนก่อน

      ഒറ്റയ്ക്കാണോ അതോ ലോഡ് വെച്ചോ

    • @Ajumalajumalvp
      @Ajumalajumalvp 7 หลายเดือนก่อน

      Ah

    • @dulkifilnajeeb2996
      @dulkifilnajeeb2996 6 หลายเดือนก่อน +3

      Njan montra Sales executive ahan eithu fake video ahann

  • @ajeeshks8597
    @ajeeshks8597 9 หลายเดือนก่อน +17

    Montra ഓടിച്ചതിന്റെ പ്രശ്നമാണ് ' ഒന്നുകിൽ മോഡ് Select ചെയ്തതിന്റെ പ്രശ്നമാണ്, അല്ലങ്കിൽ ബ്രേക്കിൽ ചവുട്ടിയിട്ടുണ്ടാവാം

    • @shawkathchovva7356
      @shawkathchovva7356 9 หลายเดือนก่อน +3

      ഞാൻ 12ചാക്ക് സിമന്റ്‌ ആയി കയറ്റം കേറിയതാണ് ഡ്രൈവ് മോഡിൽ

  • @shubalkkmoosakoya1169
    @shubalkkmoosakoya1169 9 หลายเดือนก่อน +9

    ഞാൻ ഓട്ടോ ഡ്രൈവരും കൂടാതെ അത്യാവശ്യം ഓട്ടോ കച്ചവടവും ഉണ്ട് ഈ വീഡിയോ കണ്ടാൽ അറിയാം ഏതൊ തരികിട നടന്നിട്ടുണ്ട് എന്ന്

  • @rosesky8252
    @rosesky8252 9 หลายเดือนก่อน

    Montra ethu mode anu use cheyunnathu

  • @aravind3443
    @aravind3443 9 หลายเดือนก่อน +2

    Load vech Eco modeil ittu ketan nokkiyal kerilla..boostil idanam

  • @bilkulshareefsinger7604
    @bilkulshareefsinger7604 8 หลายเดือนก่อน +2

    കൊടുവള്ളി എത് ഭാഗത്ത് ആണ് ഈ കയറ്റം വരുന്നത് ??

  • @SidhusVLOG93
    @SidhusVLOG93 6 หลายเดือนก่อน +1

    Ithinu dl avashyamundo ...oru dout anu

  • @minhasgallerypullangode2493
    @minhasgallerypullangode2493 9 หลายเดือนก่อน +3

    വീഡിയോ കണ്ടിട്ട് ആരും ഓടിച്ചെന്നു വണ്ടി എടുക്കേണ്ട...
    ഉപയോഗിക്കുന്നവരോട് ചോദിച്ചു വിലയിരുത്തുക....

  • @sskkvatakara5828
    @sskkvatakara5828 8 หลายเดือนก่อน +2

    Strem elatric auttorikshow vachu chsitu nokku

  • @venugopalankp7917
    @venugopalankp7917 4 หลายเดือนก่อน +2

    ബജാജിന്റെ പരസ്യം ആണോ?,
    10 ആൾക്ക് 100 അഭിപ്രായം
    ഏതാണ് ശരി 🤔

  • @riyas5438
    @riyas5438 9 หลายเดือนก่อน +6

    നിന്റെ പുതിയ നമ്പർ കൊള്ളാം മോൺട്രാ വണ്ടി സൂപ്പർ ആണ് കയറ്റത്തിൽ ബ്രേക്ക് പിടിച്ച് നിർത്തിയാൽ ഏതു വണ്ടിയും അവിടെ നിൽക്കും

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      ഞാൻ നമ്പർ കാണിക്കാൻ അല്ല വീഡിയോ എടുത്തിരിക്കുന്നദ് ✌️ ഞാൻ പറഞ്ഞട്ടില്ല ഡ്രൈവര്മാരോട് ഒന്നും മോൺട്ര കേറീട്ടുണ്ടാലോ . ചുമ്മാ ഓരോന്നു പറഞ്ഞോളൂ

    • @MS.CALICUT
      @MS.CALICUT 9 หลายเดือนก่อน

      Montra electric auto കൊടുവള്ളി same കയറ്റം ആളെ വച്ചു കയറി തെളിവ് ഇതാ th-cam.com/video/Rrk0Rt-DZ_A/w-d-xo.html

    • @riyas5438
      @riyas5438 9 หลายเดือนก่อน +3

      നിന്റെ വീഡിയോ ഉടായിപ്പ് ആയിരുന്നു അതിന് നിനക്കു മറുപടിയായി വേറെ വീഡിയോ എം എസ് ചാനൽ വന്നിട്ടുണ്ട്

    • @riyas5438
      @riyas5438 9 หลายเดือนก่อน

      th-cam.com/video/hDPQLWX_tEg/w-d-xo.htmlsi=Jw8pXwccyJ1sA3tr

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      @@riyas5438 അവന്റെ വീഡിയോ ഉടായിപ്പാണോ അല്ലയോ enike അറിയണ്ട . ഞാൻ റിയൽ ആയിട്ട് കേറിയത് എല്ലാ വണ്ടികളും ഒരു ഉഡായിപ്പും ഇല്ലാ. പറഞ്ഞു ഉണ്ടാകാം നോ problem

  • @shamsudheenk1739
    @shamsudheenk1739 9 หลายเดือนก่อน +20

    ബജാജ്ന്റെ അടിപൊളി പരിസ്യം😂

    • @koshafiya
      @koshafiya 9 หลายเดือนก่อน

      അതാണ് കാര്യം

    • @rajendranpadmanabhadas6062
      @rajendranpadmanabhadas6062 10 วันที่ผ่านมา

      അത് തന്നെയാണ് കാര്യം ​@@koshafiya

  • @Indian-gk8bn
    @Indian-gk8bn 9 หลายเดือนก่อน +1

    Montra power mode ittano kayattam kayariyath

  • @HarisHaris-ss2hd
    @HarisHaris-ss2hd 9 หลายเดือนก่อน +8

    മോൺട്രായുടെ ഡ്രൈവർ പോരാ

  • @satisfactiontour9892
    @satisfactiontour9892 8 หลายเดือนก่อน +2

    ബജാജ് ന്റെ RE യുടെ front shock രണ്ട് ഭാഗത്തും ഇല്ലല്ലോ അതും കൂടി വെക്കണം പിന്നെ ഡിസൈൻ ന്റെ സ്റ്റൈൽ attractive ആക്കണം.

  • @ubaidc4617
    @ubaidc4617 9 หลายเดือนก่อน +1

    Otometic charging aayaal valare super aavum vandi ippol electric starting alle shari aavum vandikal.

  • @user-zn1iw9bn3c
    @user-zn1iw9bn3c 9 หลายเดือนก่อน +2

    ബജാജിന്റെ പരസ്യം കൊള്ളാം...ഞാൻ ഒരു വർഷമായിട്ട് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന ആളാണ്..മറ്റുള്ള വണ്ടിയുടെ കാര്യം എനിക്കറിയില് ആപ്പേ നല്ല വണ്ടിയാണ്

  • @tpsulai7841
    @tpsulai7841 7 หลายเดือนก่อน +2

    ബജാജ് പവർ മോഡ് ഓട്ടോമാറ്റിക് ആയത് കൊണ്ട് പാസ്സായത് ആണ് മോൻട്ര യും കയറും ട്രൈവർക്ക് പരിചയം വേണം

  • @niyas.kottakkal
    @niyas.kottakkal 9 หลายเดือนก่อน +1

    bajaj 4 person vidoe cheyyu kayattathil nirthi valippikkanam pleese theliyikkanam

  • @PremKumar-cb5sq
    @PremKumar-cb5sq 4 หลายเดือนก่อน +2

    ബജാജിന് പവർ മോഡ് ഓട്ടോമാറ്റിക് ആണ് മോൺട്രാ പവർ മോഡ് മാറ്റണം അതാണ് അവിടെ സംഭവിച്ചത്

  • @ashrafak7836
    @ashrafak7836 9 หลายเดือนก่อน +12

    ബജാജ് സൂപ്പർ സർവീസ് സൂപ്പർ

    • @princepj5380
      @princepj5380 9 หลายเดือนก่อน

      Apozhekkum service ayo

  • @firosekoorachund159
    @firosekoorachund159 9 หลายเดือนก่อน

    ബ്രോ അടിപൊളി വീഡിയോ 🌹🌹

  • @josemicheal5425
    @josemicheal5425 9 หลายเดือนก่อน +4

    ബജാജ് auto3പേരെകുട്ടി. നല്ലക്കയറ്റത്തു നിർത്തി എടുക്കുവാൻ പറ്റുമോ

    • @jomonvengalloor
      @jomonvengalloor 2 หลายเดือนก่อน

      Hil mode എന്ന ഓഫഷൻ ഉണ്ട് അത് on ചെയ്താൽ കേറ്റത്തിൽ നിറുത്തി എടുക്കാം

  • @Autokaran
    @Autokaran 9 หลายเดือนก่อน +1

    എന്തായാലും വീഡിയോ കലക്കി സൂപ്പർ💥💥💯

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      Thx chetta 🥰🥰🙏

    • @MS.CALICUT
      @MS.CALICUT 9 หลายเดือนก่อน +1

      ഇതേ കയറ്റം നാളെ മോൻട്ര ഓട്ടോ ഞാൻ കയറ്റിനോക്കും നാളെ പാക്കലാം.

  • @vinodvk629
    @vinodvk629 9 หลายเดือนก่อน +1

    ഞാൻ ബജാജ് 10വർഷമായി ഓടിക്കുന്നു.... ഇപ്പോ കുറച്ചു വലി കുറവാണ്...2013മോഡൽ... Model 445

  • @Avdp7250
    @Avdp7250 9 หลายเดือนก่อน +1

    ബജാജ് ഇലക്ട്രിക് ഓട്ടോ മറ്റ് ഇലക്ട്രിക് ഓട്ടോ ഇറങ്ങിയ ടൈമിൽ തന്നെ കമ്പനി പുറത്തിറക്കി ബട്ട് എല്ലാ ഷോറൂമുകളിലും ഇറക്കിയില്ല ഡൽഹി പോലുള്ള സ്ഥലങ്ങളിൽ മാത്രം ആദ്യം ഇറക്കി ഇത്രയും നാളും വയനാട് ഊട്ടി മൈസൂർ ഭാഗങ്ങളിൽ ടെസ്റ്റ് ഡ്രൈവിംഗ് നടത്തിയതിനുശേഷം ആണ് കേരളത്തിൽ വണ്ടി ഇറങ്ങിയത് രണ്ടുവർഷം മുന്നേ നോർത്ത് ഇന്ത്യയിൽ വണ്ടി ഇറങ്ങിയിരുന്നു മറ്റുള്ള ഇലക്ട്രിക് ഓട്ടോയുടെ പോരായ്മ ഈ സമയം കൊണ്ട് അവർക്ക് പഠിക്കാനും സാധിച്ചു 😅😅

  • @kamalrajkrkamalu4397
    @kamalrajkrkamalu4397 9 หลายเดือนก่อน +2

    ബജാജ് കോംപ്പാക്റ്റ് ഡീസൽ ഓട്ടോയുടെ പവർ നമ്മുക്കറിയുന്നതല്ലേ. എത്ര വലിയ കയറ്റവും ആളെ വച്ചു ഈസിയായി കേറിപോകും.

  • @eldhopaulose5758
    @eldhopaulose5758 9 หลายเดือนก่อน +5

    5 സിമന്റ്‌ ചാക്കും 3 ആളുകളെയും കയറ്റിയ montra തന്നെയാണോ ഇത് 😳

    • @RiyasSp-qq4eu
      @RiyasSp-qq4eu 9 หลายเดือนก่อน

      സിമെന്റ് ചാക്ക് മാത്രമൊള്ളൂ അതിൽ സിമെന്റ് ഇല്ലായിരുന്നു 🤣🤣

    • @koshafiya
      @koshafiya 9 หลายเดือนก่อน

      @@RiyasSp-qq4euഉറപ്പാണോ?😂

    • @RiyasSp-qq4eu
      @RiyasSp-qq4eu 9 หลายเดือนก่อน

      @@koshafiya 🤣🤣🤣

  • @nipunjoseph4616
    @nipunjoseph4616 9 หลายเดือนก่อน +1

    Kettathil nirthi edukanam, enale motor power manasilavu

  • @rajeshkn8950
    @rajeshkn8950 9 หลายเดือนก่อน +10

    ഇത് കണ്ട ഞാൻ ഒന്ന് തീരുമാനിച്ചു എടുക്കുന്നു എങ്കിൽ ഡീസൽ ഓട്ടോ ape ക്ലാസ്സിക്‌ അല്ലെങ്കിൽ teja ഡീസൽ ❤😀

  • @muhammedshakkirsha4891
    @muhammedshakkirsha4891 9 หลายเดือนก่อน +1

    മഹീന്ദ്ര എവിടെ

  • @ilyasdbz
    @ilyasdbz 9 หลายเดือนก่อน +4

    Bajaj 🛺polli Sadanm 😍🎉

  • @ArunKumar-yd1tr
    @ArunKumar-yd1tr 9 หลายเดือนก่อน +24

    30 വർഷമായി ഓട്ടോ ഉണ്ടാക്കുന്നവരും ഇന്നലെ വന്നവരും തമ്മിലുള്ള മാറ്റം 😜 ബജാജ് ഓട്ടോ രാജാവ് ✨️🔥

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 หลายเดือนก่อน

      മോൺട്രാ

    • @Avdp7250
      @Avdp7250 9 หลายเดือนก่อน +2

      Bajaj ഈ ഫീൽഡിൽ നല്ല എക്സ്പീരിയൻസ് ഉള്ളവരാണ് 💯

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 หลายเดือนก่อน +3

      സുഹൃത്തുക്കളെ ബാറ്ററി എത്ര kw ചോദിച്ചു വാങ്ങുക മോൺട്രാ 10kw ആണ് 160മൈലേജ്, സൂക്ഷിച്ചാൽ ദുഖിക്കണ്ട

    • @koshafiya
      @koshafiya 9 หลายเดือนก่อน

      @@Avdp7250 ഓഹ് എല്ലായിടത്തും കമന്റ് കാണുന്നുണ്ട്😀👍
      അപ്പോൾ നിങ്ങളോട് ഞാൻ എന്റെ അഭിപ്രായം പറയാം, കാരണം നിങ്ങൾക്ക് ബജാജിലുള്ള വിശ്വാസം കാണുമ്പോൾ ഒരു ഫീഡ്ബാക്ക് നൽകുന്നത് നിങ്ങൾക്കാകും നല്ലതെന്ന് തോന്നുന്നു.
      ഞാനും ബജാജ് വണ്ടി പോയി നോക്കിയ ആളാണ്.
      ഇപ്പോൾ മഹീന്ദ്രയുടെ രണ്ട് വണ്ടിയുണ്ട് കൈവശം. അതിൽ ഒന്ന് കൊടുത്തിട്ട് montraയോ ബജാജിന്റെ ev യോ എടുക്കും.
      ബജാജ് മോശമാണെന്ന് എന്റെ ഒരു കമന്റിലും കാണില്ല.
      എന്റെ പ്രശ്നം നല്ലൊരു ബ്രാന്റിനെ ആളുകൾക്കിടയിൽ തരം താഴ്ത്തുന്ന ചെയ്തികൾ ഉണ്ടായതാണ്.
      അതായത് montra കയറുന്ന കയറ്റം കയറിയില്ല, എന്ന് പറഞ്ഞതാണ്.
      അടുത്ത ദിവസം തന്നെ മറ്റൊരു ചാനലിൽ അത് വ്യക്തമായി കാണിച്ചിട്ടുമുണ്ട്.
      ബജാജെന്ന ഗുഡ്വിൽ ഉള്ള കമ്പനിക്ക് ഇതുപോലെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.
      അതാണ് പ്രശ്നം, കയറാത്ത കയറ്റമാണെങ്കിൽ പ്രശ്നമില്ലായിരുന്നു.
      montra തീർച്ചയായും അത് കയറുന്നതാണ്, കയറിയതാണ്.
      ബജാജ് കയറുന്നു എന്ന് നിങ്ങൾക്ക് / അവർക്ക് പറയാവുന്നതേയുള്ളൂ…
      സുഹൃത്തുക്കളിൽ തന്നെ എന്റെ എക്സ്പീരിയൻസും അഭിപ്രായവും അന്വേഷിച്ച രണ്ടാളുകൾ ഇന്ന് ബജാജ് ev എടുത്ത് സർവിസ് നടത്തുന്നുണ്ട്.

  • @saravanan.ssaravanabava5044
    @saravanan.ssaravanabava5044 9 หลายเดือนก่อน +4

    Mahindra treo entha idhil ulpaduthathe

  • @BathiniRamesh-yx4ct
    @BathiniRamesh-yx4ct 9 หลายเดือนก่อน +1

    Montru ev auto power modu lo veluthundha..

  • @RIJOPPANVLOGS
    @RIJOPPANVLOGS 8 หลายเดือนก่อน +1

    Bro ath camera anu use cheyunnath

    • @travelwithshalz
      @travelwithshalz  8 หลายเดือนก่อน

      Iphone

    • @RIJOPPANVLOGS
      @RIJOPPANVLOGS 8 หลายเดือนก่อน +1

      @@travelwithshalz atha i phone 4k ano shooting

    • @travelwithshalz
      @travelwithshalz  8 หลายเดือนก่อน

      @@RIJOPPANVLOGS yes bro🔥

  • @noilandco.
    @noilandco. 9 หลายเดือนก่อน +2

    Bajaj പരസ്യം., മഹേന്ദ്ര ട്രീയോ ഒക്കെ റോക്കറ്റ് പോലെ കയറ്റം കയറിപ്പോകുന്നത് നേരിട്ട് കണ്ടിട്ടുണ്ട്

  • @user-jw5ff6ul9g
    @user-jw5ff6ul9g วันที่ผ่านมา +1

    ഇതിനെന്തു വില verum

  • @uservyds
    @uservyds 9 หลายเดือนก่อน +2

    അപ്പേ യും മോന്ത്രയും ആളെ ഇറക്കി തള്ളി ഈസ്സി ആയി കയറി ബജാജ് 4പേരെയും വെച്ച് കൂൾ ആയി ഓടിയും കയറി 🤣😎

  • @ARfun299
    @ARfun299 9 หลายเดือนก่อน +2

    പഴയ വേറേ ഒരു വീഡിയോയിൽ ബജാജ് തീരെ കയറുന്നില്ല. ഇത് ബജാജിന്റെ പരസ്യമാണോ

  • @sreerajvishwanathan9150
    @sreerajvishwanathan9150 9 หลายเดือนก่อน +1

    Montra frontil poyal keriyene. Bajaj frontil poyathu kondu Montra slow ayi.

  • @alameen6685
    @alameen6685 9 หลายเดือนก่อน +1

    ഞാൻ 4 വർഷം bajaji auto ഒടിച്ചു ജീവിച്ചു

  • @happycouples5341
    @happycouples5341 4 หลายเดือนก่อน +1

    Ape ഈ കയറ്റം കേറും ഞാൻ ഓടിക്കുന്നതാ ഇതു ബജാജ് പരസ്യം മാത്രം ആക്കി കളഞ്ഞു

  • @jerinsautovlogs7357
    @jerinsautovlogs7357 9 หลายเดือนก่อน +1

    Ape body work എടുത്തു wait കൂടി.. അതും ഒരു കാരണം ആണ്‌....
    ഞാനും bajaj ev എടുത്ത ആളാണ്‌... Minimum രീതിയിലുള്ള body work ചെയ്യാൻ കേറ്റിയിരിക്കുവാണ്.... നല്ല വലിയുണ്ടാരുന്നു പണിക്കു കേറ്റുന്നതിനു മുൻപ്....

    • @jabbarmp4926
      @jabbarmp4926 9 หลายเดือนก่อน

      Bajaj ev on raod Price?

    • @koshafiya
      @koshafiya 9 หลายเดือนก่อน

      @@jabbarmp4926 ഇപ്പോൾ 3.30lakh

  • @LOGINONITS
    @LOGINONITS 9 หลายเดือนก่อน +1

    👍👍👍

  • @sarathchandrank1950
    @sarathchandrank1950 9 หลายเดือนก่อน +2

    ഇത് കളവാണ് മോൺട്രയിൽ ഇന്നലെ 12000ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ കയറ്റി ഈ കയറ്റം കയറിയതാ🤭

  • @Sky56438
    @Sky56438 9 หลายเดือนก่อน

    മോൺട്ര ഓടിച്ച ആളിന്റെ പരിചയ കുറവ് ആകാം . ഇതിലും വലിയ വളവ് തിരിവുള്ള കയറ്റം അത് നാല് യാത്രക്കാരെയും കൊണ്ട് നിസ്സാരമായി കയറുന്നത് മിക്കപ്പോഴും ഞാൻ കാണാറുണ്ട് . ഇതുവരെ അതിൽ കയറാൻ പറ്റിയിട്ടില്ല . നല്ല ലുക്കാണ് . ആ ലുക്ക് കാരണമാണ് ആ വണ്ടിയെ എല്ലാവരും ശ്രദ്ദിക്കുന്നത് . അത്യാവശ്യം ചെറു ഫാമിലിക്ക് ബൈക്കിന് പകരം ഉപയോഗിക്കാം .

  • @Indian-gk8bn
    @Indian-gk8bn 9 หลายเดือนก่อน +2

    Montra edutha driverude prashnam aanenna enik thonnunnath

  • @abhilashabhilashpg3601
    @abhilashabhilashpg3601 9 หลายเดือนก่อน +1

    ബാ ജാജ് . വളെരെ വർഷങ്ങളോളം പരിഷിച്ച് ഓടിച്ച് നോക്കിയാവണ്ടി എ റ ക്കു ന്നേ . അവരുടെ എത് വണ്ടി എടുത്താലും ഒന്നു പേടിക്കണ്ടോ . ഞാൻ 9 വർഷമായി. ബജാജ് ഉപയോഗിക്ക് ക്കുന്നു. ഇലക്രിക്ക്. സുപ്പാറായി വരും. പിന്നെ ഒരു ചേട്ടൻ പറയുന്നു. ബാജാജ് കുട്ടി ഡിസല് പോലും . കേയറത്ത കേയറ്റം എന്ന് . കുട്ടി ഡിസല് കേറത്താ കേ യറ്റം ഇല്ലാഹയ റേഞ്ച. ചേട്ടാ . ഞാങ്ങളുടെ

  • @pradeepkumar-wj2vp
    @pradeepkumar-wj2vp 9 หลายเดือนก่อน +4

    നിങ്ങൾ മഹീന്ദ്ര ട്രീയോ ഇതിൻറെ കൂടെ കാണിക്കണമായിരുന്നു.അപ്പോൾ മനസ്സിൽ ആയേനെ.അവൻ തന്നെ രാജാവായേനെ.ട്രീയോ ഏതു കയറ്റവും നിഷ്പ്രയാസം കയറും.

    • @koshafiya
      @koshafiya 9 หลายเดือนก่อน

      സിരിപ്പിക്കല്ലേ സേട്ടാ🤣

    • @rajeeshpavangad5535
      @rajeeshpavangad5535 9 หลายเดือนก่อน +2

      Mahindra യുടെ treo എന്തേയ് ഉൾപെടുത്താതിരുന്നത്, ബജാജിന്റെ പരസ്യത്തിന് പണി കിട്ടും എന്നറിഞ്ഞുകാണും ലേ...

    • @campusreach
      @campusreach 8 หลายเดือนก่อน

      Treo undenkil treo first akum

    • @koshafiya
      @koshafiya 8 หลายเดือนก่อน

      @@campusreach 😳

  • @alonaskitchen128
    @alonaskitchen128 9 หลายเดือนก่อน +1

    😊😊

  • @user-gl1qk8sk3p
    @user-gl1qk8sk3p 3 หลายเดือนก่อน +2

    ബജാജിന്, വെള്ള പൂശാൻ ആയിട്ട് ഇട്ട വീഡിയോ ആണോ എന്നൊരു സംശയം, കൂടെ മഹേന്ദ്ര ഓട്ടോ കൂടി ഉൾപെടുത്താമായിരുന്നു

  • @ubaidc4617
    @ubaidc4617 9 หลายเดือนก่อน +2

    250 km battery milage bajajinu undaayaal best👌👌👌

  • @noushadnoushad9886
    @noushadnoushad9886 9 หลายเดือนก่อน +5

    Montra ishttam power modil ittu kanilla atha kayarangath

    • @MS.CALICUT
      @MS.CALICUT 9 หลายเดือนก่อน +3

      ഇതേ കയറ്റം നാളെ മോൻട്ര ഓട്ടോ ഞാൻ കയറ്റിനോക്കും നാളെ പാക്കലാം

    • @princepj5380
      @princepj5380 9 หลายเดือนก่อน +1

      Economy il thanne kerum

  • @shahidvp5433
    @shahidvp5433 9 หลายเดือนก่อน

    Montra one month ആയി use ചെയ്യുന്നു
    വണ്ടിക് കയറ്റം ഒന്നും സീൻ ഇല്ല
    Drive mode ellaaam kerum no problem

    • @shahidvp5433
      @shahidvp5433 9 หลายเดือนก่อน +1

      ഒന്നെങ്കിൽ intentionally montra ne ചവ്വിടി അല്ലെങ്കിൽ വണ്ടി ഡ്രൈവ് ചെയ്യാൻ അറിയില്ല

  • @vishnuvichu6367
    @vishnuvichu6367 5 หลายเดือนก่อน +2

    ഇവൻ ബജാജിന്റെ കമ്പനിയിലെ ജോലിക്കാരനായിരിക്കും...

  • @monijaeelchannels6943
    @monijaeelchannels6943 9 หลายเดือนก่อน +2

    എന്തിനാ മോനേ ഈ വീഡിയോ കണ്ടാൽ അറിയാം പണം വാങ്ങി ചെയ്ത വീഡിയോ എൻറെ കയ്യിൽ രണ്ടു വണ്ടിയുണ്ട് montra സ്ഥിരമായി ഞാൻ കയറി പോകുന്നതും ആണ്

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      ഒരിക്കലും പണം vagi ചെയ്ത വീഡിയോ അല്ല . ഞങ്ങള്ക് ഈ രീതിക്കാ റിസൾട്ട് കിട്ടിയത്

    • @monijaeelchannels6943
      @monijaeelchannels6943 9 หลายเดือนก่อน

      മോനെ ഞാൻ കൊടുവള്ളി സ്റ്റാൻഡിൽ ഓടുന്ന ഓട്ടോക്കാരൻ ആണ് ഞാൻ നീ ആ പറഞ്ഞ കയറ്റം കയറാത്ത ഇലക്ട്രിക് വാഹനം തന്നെയാണ് ഞാൻ ഓടിക്കുന്നത് ഇതുവരെ എനിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ട് അവിടെ ഉണ്ടായിട്ടില്ല

  • @MS.CALICUT
    @MS.CALICUT 9 หลายเดือนก่อน +26

    ഇതേ കയറ്റം നാളെ മോൻട്ര ഓട്ടോ ഞാൻ കയറ്റിനോക്കും നാളെ പാക്കലാം വീഡിയോ അടക്കം നാളെ

    • @koshafiya
      @koshafiya 9 หลายเดือนก่อน +5

      ട്രിയോയും വേണം, വെട്ടുകിളികളുടെ അണ്ണാക്കിൽ കൊടുക്കാൻ

    • @user-cm8qy7ou2c
      @user-cm8qy7ou2c 9 หลายเดือนก่อน +3

      തീര്ച്ചയായും വേണം

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 หลายเดือนก่อน +2

      മോൺട്രാ ഏതു കയ്റ്റവും കേറും, വാഹനം ഓടിക്കാൻ അറിയുന്നവന് കൊടുക്കണം, ഏതായാലും ഇനി മോൺട്രാ സുപ്പർ യുഗം

    • @shibushihab850
      @shibushihab850 9 หลายเดือนก่อน

      ഒരു 60kg ഉള്ള 3പേരെ വെച്ച് ച്യ്യോ 3ആൾ പോരാ....3+1 ok

    • @moosankannur1679
      @moosankannur1679 8 หลายเดือนก่อน +2

      ഏതു നാളെയാണ് ഇതുവരെ കണ്ടിട്ടില്ലല്ലോ

  • @user-bs9wb7uy6d
    @user-bs9wb7uy6d 6 หลายเดือนก่อน +3

    ഇത്. ബജാജിന്റെ പരസ്യമാണ്. പക്കാ പണം മേടിച്ച് ചെയ്യുന്നത്....?

  • @suhaibthayyil9843
    @suhaibthayyil9843 9 หลายเดือนก่อน +1

    ബജാജ് വണ്ടിയുടെ അത്രെയും മറ്റു ഓട്ടോകൾ കയറില്ല.tata iris, eicher multix, mahindra alfa, ape, tvs, atul ഇവയെല്ലാം ഇത്തിരി വലിവ് കുറവുള്ള വാഹനങ്ങൾ ആണ്.
    Mahindra jeeto വലിയുള്ള വണ്ടിയാണ്. bajaj maxima z, x wide, bajaj ev, bajaj Qute ഇവയൊക്കെ നല്ല വലിയുള്ള വാഹനങ്ങൾ ആണ്.

    • @koshafiya
      @koshafiya 9 หลายเดือนก่อน

      ev യുടെ കാര്യങ്ങൾ ഒന്ന് പറയാമോ?

  • @BathiniRamesh-yx4ct
    @BathiniRamesh-yx4ct 9 หลายเดือนก่อน +1

    Montra auto 55,to 60bspeed veluthundi bajaju auto 45to 53 veluthundi api auto 45to 55 veluthundi..

  • @Ajuarju
    @Ajuarju 9 หลายเดือนก่อน +3

    King off bajaj

  • @sabupp911
    @sabupp911 3 หลายเดือนก่อน +2

    തീരുമാനിച്ചു ഒരു മോൺട്രാ തന്നെ വാങ്ങു

  • @rahilkk2405
    @rahilkk2405 9 หลายเดือนก่อน +1

    Mahindra tro koodi nokkamaayrnnu

  • @Saha._sha
    @Saha._sha 9 หลายเดือนก่อน +1

    നിങ്ങൾ എന്തുകൊണ്ട് ഇതിൽ മഹേന്ദ്ര ഇലക്ട്രിക് ഓട്ടോയെ ഉൾപ്പെടുത്താതെ ഇരുന്നു

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      കൂറേ വണ്ടികൾ വിളിച്ചു വന്നില്ല ബ്രോ

  • @sdhanadans7494
    @sdhanadans7494 9 หลายเดือนก่อน +3

    നാടകം ആർക്കു വേന്ടി

    • @jaleel788
      @jaleel788 หลายเดือนก่อน

      ബജാജിന് വേണ്ടി

  • @campusreach
    @campusreach 8 หลายเดือนก่อน +2

    Treo plus undenkil first athakum

    • @travelwithshalz
      @travelwithshalz  8 หลายเดือนก่อน

      th-cam.com/video/VAMncaJbDaQ/w-d-xo.htmlsi=jOZWCC_Ryqklejlq

  • @user-ut4ui1xo1l
    @user-ut4ui1xo1l 8 หลายเดือนก่อน +2

    ഇത് ബജാജിന് വേണ്ടി നടത്തിയ പരസ്യനാടകം

  • @user-bp5oy5fc4x
    @user-bp5oy5fc4x 9 หลายเดือนก่อน +1

    ഞാൻ ബജാജ് കാരെ വിളിച്ചു eevazi വരാൻ സാധ്യത ഇല്ല

  • @rinsona.r4566
    @rinsona.r4566 9 หลายเดือนก่อน +1

    ഇനി Mileage Test കൂടി നടത്തോ ?

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน +1

      Set aakam 🔥

    • @rinsona.r4566
      @rinsona.r4566 9 หลายเดือนก่อน +1

      @@travelwithshalz 👍

  • @sajisaji3355
    @sajisaji3355 7 หลายเดือนก่อน

    Power mode ennoru sadhanam montra kkund athilottu onnu mattu saho

  • @gafoorkt1498
    @gafoorkt1498 9 หลายเดือนก่อน +2

    നല്ല സർവീസ് കിട്ടുന്നത് ബജാജിനാണ് ,

  • @akashb.u5980
    @akashb.u5980 9 หลายเดือนก่อน +2

    Emergency aayit oru rogiyem kond pokumbol kettam vannal enthu cheyyum😅😅

  • @nijasvm6661
    @nijasvm6661 9 หลายเดือนก่อน +3

    ആളെ തെറ്റിദ്ധരിപ്പിക്കല്ലേ സുഹൃത്തേ... ഇതേ കയറ്റം 3 ആളുകളേം വച്ചു മോൺട്രാ ഇന്നലെ കയറിയിട്ടുണ്ട്....

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      ആരെയും തെറ്റുധരിപ്പിക്കാൻ ചെയ്തത് അല്ല .ഞങ്ങള് കയറ്റം കയറ്റിയപോ കെറില ബ്രോ

    • @nijasvm6661
      @nijasvm6661 8 หลายเดือนก่อน +1

      ​@@travelwithshalzനിങ്ങൾക് കയറ്റാൻ പറ്റിയില്ല എന്ന് പറ.... കയറ്റിയ ആളുകൾ ഉണ്ട് സഹോദരാ..

  • @gokulkr9750
    @gokulkr9750 9 หลายเดือนก่อน +2

    Bajajinte vaka oscar award ee channel nu thanne🎉onnu podeyy

  • @uservyds
    @uservyds 9 หลายเดือนก่อน +2

    ബജാജ് തന്നെ നല്ലത് എപ്പോളും പൂട്ടി കെട്ടി പോകുമോ എന്ന് പേടിക്കണ്ട സർവീസ്, ചാർജിങ് സ്റ്റേഷൻ, പാർട്സ് എല്ലാം എല്ലായിടത്തും കിട്ടും ബജാജ് ന്റെ ചേതക് ഇലക്ട്രിക് സ്കൂട്ടർ ആയാൽ പോലും അത് പവർ ഉള്ള വണ്ടി ആണ്, കണ്ട യൂട്യൂബ് വീഡിയോ കളിൽ എല്ലാം ബജാജ് മാത്രം ആണ് 5പേരെ വരെ വെച്ച് ഡീസൽ ഓട്ടോകൾ പോലും 1ആളെ മാത്രം വെച്ച് കഷ്ധിച് കയറുന്ന വൻ കയറ്റങ്ങൾ ബജാജ് 5പേരെ വെച്ച് ezy ആയി കയറുന്നത് ഞാൻ കണ്ടത് 😍ബുദ്ധി ഉള്ളവർ ചിന്തിക്കുന്നവർ ബജാജ് പോലെ ഉള്ള നല്ല കമ്പനി വണ്ടികൾ മാത്രെ എടുക്കു ഹൈക്കൻ ഓട്ടോ വന്നപ്പോളും ആദ്യം ഈമോൺട്രാ യെ പോലെ ഭയങ്കര തള്ള് ആയിരുന്നു ഇപ്പോൾ അതിന്റെ അവസ്ഥ കണ്ടല്ലോ.. ബജാജ് അല്ലേൽ പിജിയോ, tvs ഒകെ ആണ് ev യിൽ സൂപ്പർ

    • @surendranmangalatte4582
      @surendranmangalatte4582 9 หลายเดือนก่อน +1

      എത്ര രുപ കിട്ടി

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน +1

      @surendranmangalatte4582 പൈസ vagilla വീഡിയോ മാത്രം എടുത്തു

    • @uservyds
      @uservyds 9 หลายเดือนก่อน +1

      ​@@surendranmangalatte4582മോനെ ബജാജ് കമ്പനിക്ക് ആർക്കും പൈസ്സ കൊടുത്തു പറയിക്കണ്ട കാര്യം ഇല്ല കണ്ണ് കൊണ്ട് കാണു..

  • @PraveenKumar-sx3no
    @PraveenKumar-sx3no 2 หลายเดือนก่อน +2

    മക്കളെ മോണ്ട്ര യെ വെല്ലാൻ പറ്റിയ വണ്ടിയില്ല,

  • @mudarrisofkerala
    @mudarrisofkerala 6 หลายเดือนก่อน +1

    എന്നാൽ ആരും montra വാങ്ങരുത്

  • @alialictm5399
    @alialictm5399 หลายเดือนก่อน

    ബജാജിന്റെ കിലോമീറ്റർ എത്ര കിട്ടും

  • @ArunKumar-yd1tr
    @ArunKumar-yd1tr 9 หลายเดือนก่อน +2

    Bajaj ✨️✨️

  • @Arjun-sf6rj
    @Arjun-sf6rj 9 หลายเดือนก่อน +2

    Bajaj ❤❤

  • @dinesandinesan8553
    @dinesandinesan8553 9 หลายเดือนก่อน +4

    എന്താ മോനേ മഹിന്ദ്രട്രിയേ എടുക്കാഞത് രണ്ട് കമ്പനി നേ മോശം ചിത്രികരിച്ചത് എന്ന് മനസിലായില്ല osm നെയു വിളിച്ചില്ല

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      മഹീന്ദ്രയെയും osm വണ്ടിയെയും കൂറേ നോക്കി കിട്ടില്ല . ആരെയും മോശം ആക്കി കാണിക്കാൻ അല്ല ഈ വീഡിയോ 🙏. ഒരു comparison ചെയ്യണം തോന്നി കിട്ടിയ വണ്ടി വെച്ച ചെയ്തു

  • @krishvnnair5225
    @krishvnnair5225 9 หลายเดือนก่อน +5

    Bajaj mod ഓട്ടോമെറ്റിക്ക് ചെയ്ഞ്ച് ആണ് മോൺട്രാ മാനുവൽ ആണ്
    ഇതിലും വലിയ കയറ്റം നാല് പേരെ വച്ചു സുഖമായി കയറിപോയി
    എന്റെ വണ്ടിയാണ് ഞാൻ ഓടിച്ചത്
    ഇത് bajaj ന്റെ പരസ്യമാണ് bajaj മോശമാണ് എന്നല്ല പറയുന്നത് പക്ഷെ മോൺട്ര വലിക്കില്ല എന്ന് പറയരുത് powr mod ഇട്ടു എന്റെ നാട്ടിലെ മാടൻ കുന്ന് alfa പോലും കയറില്ല bajaj കുട്ടി ഡീസൽ വരെ പമ്മി കയറുന്ന സ്ഥലത്തു (ടാർ ഇല്ലാത്ത തടം ) വരെ 4പേരെ കോണ്ട് പോയ എനിക്ക് ഇത് കണ്ടിട്ട് ചിരി വരുന്നു

    • @MS.CALICUT
      @MS.CALICUT 9 หลายเดือนก่อน +5

      ഇതേ കയറ്റം നാളെ മോൻട്ര ഓട്ടോ ഞാൻ കയറ്റിനോക്കും നാളെ പാക്കലാം

    • @princejohn8404
      @princejohn8404 9 หลายเดือนก่อน

      Video TH-cam il idane

  • @onthewaytechtravel
    @onthewaytechtravel 9 หลายเดือนก่อน +2

    ബജാജ് മോൻ അടിപൊളി 👌

  • @renjithgk88
    @renjithgk88 8 หลายเดือนก่อน +1

    Iyyal ella videolium parayunnunde indiayil thanne aadym indiayil thanne aadym ennu. Kashtam

  • @rajendranpadmanabhadas6062
    @rajendranpadmanabhadas6062 10 วันที่ผ่านมา +1

    ഇവൻ 100%ബജാജിന്റെ പരസ്യം ചെയ്യുവാണ് അവൻ കോട്ടയത്ത് വന്നാൽ മോൺട്ര കേറ്റം കേറുന്നത് കാട്ടി കൊടുക്കാം

  • @sanjith1512
    @sanjith1512 9 หลายเดือนก่อน +2

    എൻറെ കയ്യിൽ ബജാജ്

  • @abdulrasheedt.p9163
    @abdulrasheedt.p9163 9 หลายเดือนก่อน +1

    Bajaj
    Super... Super... Super

  • @chonattil6558
    @chonattil6558 9 หลายเดือนก่อน +9

    Mondra ഓടിക്കാൻ അറിയില്ല. അതുകൊണ്ടാ

  • @ubaidc4617
    @ubaidc4617 9 หลายเดือนก่อน +1

    150 milage poraa Adu charge idakkidakku cheyyandi varum😁😁

  • @sanjith1512
    @sanjith1512 9 หลายเดือนก่อน +1

    Bajaj ❤❤❤❤❤❤❤

  • @SahusahirSahusahir-fp6mn
    @SahusahirSahusahir-fp6mn 8 หลายเดือนก่อน +2

    ബജാജ് എത്ര തന്നു

  • @riyas5438
    @riyas5438 9 หลายเดือนก่อน +1

    ഞാൻ വിട്ട ഈ ലിങ്കിൽ കയറിയാൽ അറിയാം മോൺട്രാ വണ്ടി കയറ്റം കയറുന്നുണ്ടോ എന്ന് ഇന്നലെ ഇവർ വിട്ട വീഡിയോ ഉടായിപ്പ് ആണോ മോൺട്രാ വണ്ടി നല്ല സൂപ്പർ വണ്ടിയാണ്

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน

      ഞാൻ വീഡിയോ കണ്ടു ആരെയും കുറ്റം പറയുന്നില്ല . ഞങൾ കയറ്റിയത് എങ്ങനെയാണ് കാണാം .അകത്തു എത്ര ആളുണ്ടായിരുന്ന് കാണാം ,വീഡിയോ കട്ട് ആകാതെ ആണ് . ഒരു മായം ചേർത്തട്ടിലാ . ആരെയും കളിയാക്കാൻ അല്ല . മോൺട്ര കേറിലോ അതും kanikunde

  • @noufalbabu2656
    @noufalbabu2656 9 หลายเดือนก่อน +2

    Bajaj super

  • @jobinvarghese416
    @jobinvarghese416 7 หลายเดือนก่อน +1

    TVs is good

  • @Hariyannan
    @Hariyannan 5 หลายเดือนก่อน +1

    ഞാൻ ബജാജ് എടുക്കുന്നു💪