Electric Auto Sree
Electric Auto Sree
  • 203
  • 661 514
Piaggio Ape City Plus 2024 Diesel Auto Rickshaw 435 CC Malayalam Reviews @electricautosree
Piaggio Ape City Plus 2024 Diesel Auto Rickshaw 435 CC Malayalam Reviews #electricautosree
#piaggio #apecityplus #apeauto
Keywords
Piaggio Ape City Plus 2024 Diesel Auto Rickshaw Malayalam Reviews
Italian design
Engine Capacity 435cc
Powerful Diesel Engine
Single cylinder
Air cooled engine maximum power of7.64 HP at 3600 RPM and peak torque
of 19 Nm at 2200 RPM
4 Speed mannual gear box
Gearbox and Clutch multi disc wet type
Maximum Gradability 26.40 percentage
Front suspension is telescopic shock and compression spring with damper
Rear suspension is telescopic shock andrubber compression spring with damper
for more subscribe my channel
9037373375
electricautosree
มุมมอง: 1 589

วีดีโอ

നിങ്ങൾഎടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ കാണാൻമറക്കരുത് GREAVES CNG 2024 @electricautosree
มุมมอง 3K19 ชั่วโมงที่ผ่านมา
നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ കാണാൻ മറക്കരുത് GREAVES CNG 2024 @electricautosree #greavescng #greaves #electricautosree #cng greaves cng auto rickshaw Malayalam review greaves goods auto greaves cng auto price greaves cng auto performance greaves cng auto mileage 40km greaves cng auto cylinder capacity greaves cng auto loading capacity greaves cng auto engine 400cc greaves cn...
മഹിന്ദ്ര ട്രീയോ കമ്പനി തിരിച്ചെടുക്കുന്നു നിങ്ങൾക്ക് പുതിയത് സ്വന്തമാക്കാം @electricautosree
มุมมอง 7K14 วันที่ผ่านมา
മഹിന്ദ്ര ട്രീയോ കമ്പനി തിരിച്ചെടുക്കുന്നു നിങ്ങൾക്ക് പുതിയത് സ്വന്തമാക്കാം Mahindra treo Mega loan & exchange mela @electricautosree contact No: 7593860410 Chola Motors Calicut showroom: #electricautosree #electricauto #mahindraelectric #electricvehicle #treoplussm #ട്രീയോ
ഗ്രീവ്സ് ഷോറൂം വടകര Auto second Showroom Inaugration |Electric Future Begins ​@electricautosree
มุมมอง 91921 วันที่ผ่านมา
ഗ്രീവ്സ് ഷോറൂം വടകര Auto second Showroom Inaugration |Electric Future Begins ​​⁠​⁠​⁠@electricautosree Greaves Electric Auto second Showroom Inaugration | Electric Future Begins ​⁠#electricautosree Don‘t miss the opportunity to be a part of the electric revolution! Subscribe to our channel for more updates and latest news about Greaves Electric Auto youtube.com/@electricautosree 9037373375 Join ...
Mahindra Treoplus Stock Clearence Sale @electricautosree #mahindraelectric
มุมมอง 1.3K21 วันที่ผ่านมา
Mahindra Treoplus Stock Clearence Sale @electricautosree #mahindraelectric
Greaves Electric Auto Test Drive First Impressions & Review @electricautosree
มุมมอง 4.6Kหลายเดือนก่อน
Greaves Electric Auto Test Drive First Impressions & Review @electricautosree
New Greaves Eltra City Electric Passenger Auto ഗ്രീവ്സ് ഇലക്ട്രിക് ഓട്ടോJune2024 @electricautosree
มุมมอง 10Kหลายเดือนก่อน
New Greaves Eltra City Electric Passenger Auto ഗ്രീവ്സ് ഇലക്ട്രിക് ഓട്ടോJune2024 @electricautosree
ബജാജ് ഇലക്ട്രിക് ഓട്ടോ കിടിലൻ ബോഡി വർക്ക് Bajaj RE Electric AUTO@electricautosree
มุมมอง 1.8Kหลายเดือนก่อน
ബജാജ് ഇലക്ട്രിക് ഓട്ടോ കിടിലൻ ബോഡി വർക്ക് Bajaj RE Electric AUTO@electricautosree
Front Load Washing Machine Service Bearing Change Complete Assembly Process ​⁠​⁠@electricautosree
มุมมอง 384หลายเดือนก่อน
Front Load Washing Machine Service Bearing Change Complete Assembly Process ​⁠​⁠@electricautosree
ന്യൂ മഹീന്ദ്ര ട്രീയോ ചാർജർ ബോക്സ് ഇനി നിങ്ങൾ പേടിക്കേണ്ട​⁠@electricautosree#mahindraelectric #treo
มุมมอง 2.2K3 หลายเดือนก่อน
ന്യൂ മഹീന്ദ്ര ട്രീയോ ചാർജർ ബോക്സ് ഇനി നിങ്ങൾ പേടിക്കേണ്ട​⁠@electricautosree#mahindraelectric #treo
വയനാട് ചുരം കേറിയപ്പോൾ മഹീന്ദ്ര ട്രീയോ ഷീറ്റ് മെറ്റൽ ബോഡി new mahindra treo plus sm #treo
มุมมอง 2.2K3 หลายเดือนก่อน
വയനാട് ചുരം കേറിയപ്പോൾ മഹീന്ദ്ര ട്രീയോ ഷീറ്റ് മെറ്റൽ ബോഡി new mahindra treo plus sm #treo
മഹേന്ദ്ര ട്രീയോ പ്ലസ് ഷീറ്റ് മെറ്റൽ ബോഡിയിൽ mahindra treo malayalam Review 2024 @electricautosree
มุมมอง 1.3K3 หลายเดือนก่อน
മഹേന്ദ്ര ട്രീയോ പ്ലസ് ഷീറ്റ് മെറ്റൽ ബോഡിയിൽ mahindra treo malayalam Review 2024 @electricautosree
മഹീന്ദ്ര ട്രീയോപ്ലസ് ഇലക്ട്രിക് ഓട്ടോ ഷീറ്റ് മെറ്റൽ ബോഡിയിൽ ഇറങ്ങിയിരിക്കുന്നു​⁠ @electricautosree
มุมมอง 1.7K3 หลายเดือนก่อน
മഹീന്ദ്ര ട്രീയോപ്ലസ് ഇലക്ട്രിക് ഓട്ടോ ഷീറ്റ് മെറ്റൽ ബോഡിയിൽ ഇറങ്ങിയിരിക്കുന്നു​⁠ @electricautosree
ചിലവ് കുറഞ്ഞ പുതിയ മോഡൽ ബോഡി വർക്ക് montra electric auto🔥#electricautosree
มุมมอง 2.2K4 หลายเดือนก่อน
ചിലവ് കുറഞ്ഞ പുതിയ മോഡൽ ബോഡി വർക്ക് montra electric auto🔥#electricautosree
ഇലക്ട്രിക് ഓട്ടോ പുതിയ മാറ്റത്തിൽ നിങ്ങൾക്കും ചെയ്യാം mahindra treo Plus #electricautosree
มุมมอง 2.2K5 หลายเดือนก่อน
ഇലക്ട്രിക് ഓട്ടോ പുതിയ മാറ്റത്തിൽ നിങ്ങൾക്കും ചെയ്യാം mahindra treo Plus #electricautosree
മോൺട്രാ ഇലക്ട്രിക് ഓട്ടോ ചാർജ്ജർ ബോക്സ്‌ #Montra Electric Auto Charger Box @electricautosree
มุมมอง 6K6 หลายเดือนก่อน
മോൺട്രാ ഇലക്ട്രിക് ഓട്ടോ ചാർജ്ജർ ബോക്സ്‌ #Montra Electric Auto Charger Box @electricautosree
പാണ്ടിമേളം കൊട്ടികലാശം
มุมมอง 686 หลายเดือนก่อน
പാണ്ടിമേളം കൊട്ടികലാശം
ലക്ഷദ്വീപ് കവരത്തി ആദ്യത്തെ ഇലക്ട്രിക് ഓട്ടോ Mahindra Treo @electricautosree
มุมมอง 1.7K6 หลายเดือนก่อน
ലക്ഷദ്വീപ് കവരത്തി ആദ്യത്തെ ഇലക്ട്രിക് ഓട്ടോ Mahindra Treo @electricautosree
ഒറ്റ ചാർജിൽ 203 കിലോമീറ്റർ ന്യൂ മോൺട്രാ ഇലക്ട്രിക് സൂപ്പർ ഓട്ടോ #electricautosree #montra 2024
มุมมอง 1.9K6 หลายเดือนก่อน
ഒറ്റ ചാർജിൽ 203 കിലോമീറ്റർ ന്യൂ മോൺട്രാ ഇലക്ട്രിക് സൂപ്പർ ഓട്ടോ #electricautosree #montra 2024
നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? Bajaj Re Electric Auto #electricautosree #bajaj
มุมมอง 12K7 หลายเดือนก่อน
നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? Bajaj Re Electric Auto #electricautosree #bajaj
മോൺട്രാ ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർക്കായി ഞങ്ങൾക്കും പറയാനുണ്ട് montra electric #electricautosree
มุมมอง 24K7 หลายเดือนก่อน
മോൺട്രാ ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർക്കായി ഞങ്ങൾക്കും പറയാനുണ്ട് montra electric #electricautosree
കോഴിക്കോട് സിറ്റി തകൃതിയോടെ നടക്കുന്ന ഇലക്ട്രിക് ഓട്ടോ ബോഡി വർക്കുകൾ #electricautosree
มุมมอง 1.2K7 หลายเดือนก่อน
കോഴിക്കോട് സിറ്റി തകൃതിയോടെ നടക്കുന്ന ഇലക്ട്രിക് ഓട്ടോ ബോഡി വർക്കുകൾ #electricautosree
എനിക്കും ചിലത് പറയാനുണ്ട് New Montra Electric super Auto #electricautosree #montra
มุมมอง 11K8 หลายเดือนก่อน
എനിക്കും ചിലത് പറയാനുണ്ട് New Montra Electric super Auto #electricautosree #montra
ഒരു പുതിയ ഡിസൈൻ ബജാജ് ഇലക്ട്രിക് ഓട്ടോ New Bajaj Electric Auto #electricautosree #bajajelectricauto
มุมมอง 3.9K8 หลายเดือนก่อน
ഒരു പുതിയ ഡിസൈൻ ബജാജ് ഇലക്ട്രിക് ഓട്ടോ New Bajaj Electric Auto #electricautosree #bajajelectricauto
14 ദിവസംകൊണ്ട് 101 ബജാജ് ഇലക്ട്രിക്ഓട്ടോ നിരത്തിൽ ഇറങ്ങി Bajaj RE Tec 9.0 ​@electricautosree#bajaj
มุมมอง 2.7K8 หลายเดือนก่อน
14 ദിവസംകൊണ്ട് 101 ബജാജ് ഇലക്ട്രിക്ഓട്ടോ നിരത്തിൽ ഇറങ്ങി Bajaj RE Tec 9.0 ​@electricautosree#bajaj
പുത്തൻ മേക്കോവറുമായി Piaggio Ape classic Bodywork #electricautosree #piaggio#ape
มุมมอง 1.2K9 หลายเดือนก่อน
പുത്തൻ മേക്കോവറുമായി Piaggio Ape classic Bodywork #electricautosree #piaggio#ape
ഇവൻ കൊള്ളാം 👍ബജാജ് ഇലക്ട്രിക് ഓട്ടോ@electricautosree #bajaj #bajajelectricbodywork
มุมมอง 3.9K9 หลายเดือนก่อน
ഇവൻ കൊള്ളാം 👍ബജാജ് ഇലക്ട്രിക് ഓട്ടോ@electricautosree #bajaj #bajajelectricbodywork
മഹിന്ദ്ര ട്രീയോ ട്യൂബ് ലെസ് ടയർ ഇറങ്ങി Mahindra Treo Electric Auto Tubeless Tyre @electricautosree
มุมมอง 8549 หลายเดือนก่อน
മഹിന്ദ്ര ട്രീയോ ട്യൂബ് ലെസ് ടയർ ഇറങ്ങി Mahindra Treo Electric Auto Tubeless Tyre @electricautosree
Piaggio Ape Classic Modified work BS6 auto malayalam@electricautosree#piaggio#ape
มุมมอง 8159 หลายเดือนก่อน
Piaggio Ape Classic Modified work BS6 auto malayalam@electricautosree#piaggio#ape
ഓട്ടോറിക്ഷ മോഡിഫിക്കേഷൻ വർക്ക്‌സ് ട്രെയിലെർ വീഡിയോ@electricautosree
มุมมอง 6999 หลายเดือนก่อน
ഓട്ടോറിക്ഷ മോഡിഫിക്കേഷൻ വർക്ക്‌സ് ട്രെയിലെർ വീഡിയോ@electricautosree

ความคิดเห็น

  • @Abhithekkumala
    @Abhithekkumala 3 ชั่วโมงที่ผ่านมา

    ഇതിപ്പം ബാക്കിയുള്ള വണ്ടി കൂടി ചെലവാക്കാൻ വേണ്ടിയുള്ള വിദ്യ

  • @udayankumar7587
    @udayankumar7587 15 ชั่วโมงที่ผ่านมา

    എന്റെ കൈയിൽ appa സിറ്റി പ്ലീസ് bs 6 ആണ് കുലുക്കം ഇല്ല മര തടി പോലെ ആണ് രണ്ട് വർഷം ആയി 😭ബൈപ്രെഷൻ ആണ്

  • @udayankumar7587
    @udayankumar7587 15 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshrajeshm5623
    @rajeshrajeshm5623 16 ชั่วโมงที่ผ่านมา

    മാസ്റ്റർ സിലിണ്ടർ പഴയ സിറ്റിക്ക് പ്ലാറ്റ്ഫോം മോഡൽ ആണെങ്കിൽ . അത് ബി എസ് 4 ൽവന്നപ്പോൾ തൂക്ക് പെഡൽ ആയി.പഴയ സിറ്റി + നും ഇങ്ങനെ തന്നെ. സിഎൻജിക്ക് വേറെ ഒരു രൂപത്തിലാണ് ഇതിന്റെ ഒന്നും മാസ്റ്റർ സിലിണ്ടർ പരസ്പരം സ്യൂട്ട് ആവില്ല . ഓരോന്നിനും ആ മോഡലിന്റെത് തന്നെ വേണം. ഇപ്പോൾ ഇതാ പുതിയ വണ്ടിക്ക് ബജാജിന്റെ മാസ്റ്റർ സിലിണ്ടറിന്റെ സാദൃശ്യമുള്ള ഒരെണ്ണം വന്നിരിക്കുന്നു. ഞാൻ ഇത് പറയാൻ കാരണം. എന്റെ സിറ്റിക്ക് ഒരു മാസ്റ്റർ സിലിണ്ടർ തപ്പി കുറച്ച് അലഞ്ഞതിനാലാണ്

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 วันที่ผ่านมา

    എൻറെ അഭിപ്രായത്തിൽ എന്ന് പറഞ്ഞ് തോന്നുന്നു എന്ന് പറയരുത് ഉള്ളത് കൃത്യമായിട്ട് പറയുക സെൻസർ ഉണ്ടോ സെൻസർ ഇല്ലേ ഉള്ളത് കൃത്യമായി പറയുക

  • @Kondottykkaran3601
    @Kondottykkaran3601 วันที่ผ่านมา

    എന്റെ അഭിപ്രായത്തിൽ കുലുക്കം കൂടാനാണ് സാധ്യത പഴയ സസ്പെൻഷൻ തന്നെയാണ് നല്ലത് അതാവുമ്പോൾ നമ്മൾ എക്സ്റ്ററ സ്പ്രിംഗ് കയറ്റിയാൽ നല്ല യാത്ര സുഖമാണ്

  • @anuroopanu5580
    @anuroopanu5580 วันที่ผ่านมา

    Spring mattan pattula... Yathra sugam undavula

  • @abidramanthali5112
    @abidramanthali5112 วันที่ผ่านมา

    Radiator vandi edukathirikkuga prathekich coolent koodi indankil venda, njan eduthit avsanam pettinu

  • @haneefatk8516
    @haneefatk8516 2 วันที่ผ่านมา

    നമ്പർ

    • @electricautosree
      @electricautosree 2 วันที่ผ่านมา

      ആരുടെ നമ്പർ ആണ് വേണ്ടിയത്

  • @ShamsudheenMuhamed
    @ShamsudheenMuhamed 2 วันที่ผ่านมา

    👌ഞാൻ വാങ്ങിക്കാൻ ആഗ്രഹിക്കുന്നു

  • @haneefatk8516
    @haneefatk8516 3 วันที่ผ่านมา

    നമ്പർ കിട്ടുമോ

    • @electricautosree
      @electricautosree 2 วันที่ผ่านมา

      ആരുടെ നമ്പർ ആണ് വേണ്ടത്

    • @electricautosree
      @electricautosree 2 วันที่ผ่านมา

      ആരുടെ നമ്പർ ആണ് വേണ്ടത്

  • @SaleemKb-bv1kz
    @SaleemKb-bv1kz 3 วันที่ผ่านมา

    ഇത് വെറും നാടകമാണ് ആദ്യം പറയേണ്ടത് km എത്ര കിട്ടും എന്നാണ് ഇലക്ട്രിക് വണ്ടിയുടെ മുഖ്യ കുഴപ്പം നാലു ലോക്കൽ ഓടിയ ശേഷം ഒരു മിനിമം 30 കിലോമീറ്റർ ഓട്ടം കിട്ടിയാൽ പോകാൻ പറ്റില്ല

    • @electricautosree
      @electricautosree 3 วันที่ผ่านมา

      @@SaleemKb-bv1kz 160 Company parayunath viodeo ettitundu

  • @bijuraj8541
    @bijuraj8541 4 วันที่ผ่านมา

    എല്ലാ വർഷവും ചാർജർ കംപ്ലയിന്റ് ആവും നിങ്ങൾക്ക് ഭാഗ്യം ഉണ്ടേൽ എല്ലാ മാസവും കംപ്ലയിന്റ് ആവും..... വാറന്റി ഉള്ള കാലം വരെ അവർ ചാർജർ മാറ്റി നൽകും, പക്ഷേ ചാർജർ വരാൻ ചിലപ്പോ ഒരു ആഴ്ച്ച പിടിക്കും നിങ്ങൾക്ക് ഭാഗ്യം ഉണ്ടേൽ ചാർജർ കിട്ടാൻ ചിലപ്പോ ഒരു മാസം ഒക്കെ പിടിക്കും അത്രെയും നാൾ ഷോറൂമിന്റെ ഫ്രണ്ടിൽ പിച്ച എടുത്ത് ജീവിക്കാൻ സൗകര്യം ഉണ്ടായിരിക്കും. ചാർജർ പുതിയത് കിട്ടും എന്ന് ഒന്നും ഉറപ്പില്ല ആരുടെയോ റിപ്പയർ ചെയ്‌ത ചാർജർ കിട്ടാനും സാധ്യത ഉണ്ട്. പിന്നെ വാറന്റി പീരീഡ് കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ശുക്രൻ തെളിയും പിന്നെ ചാർജർ മാറാൻ 30000 രൂപ ആകും അതുകൊണ്ട് വാറന്റി പീരീഡ് കഴിഞ്ഞാൽ 🐔കോഴിക്കൂട് ആയി ഉപയോഗിക്കുന്നത് ആയിരിക്കും ഉത്തമം 👍🏾

  • @rejidaniel7269
    @rejidaniel7269 4 วันที่ผ่านมา

    പ്രിയ സുഹൃത്തുക്കളെ മഹേന്ദ്ര ഓട്ടോ സബ്‌സിടി 7മാസം കഴിഞ്ഞിട്ടും കിട്ടുന്നില്ലല്ലോ സൈറ്റ് കിട്ടുന്നില്ല കാരണം എന്താകും R t o യിലും പോയി ആർക്കും അറിയില്ല പിന്നെ മഹേന്ദ്ര പറ്റിക്കലാണോ? അറിയുന്നവർ അറിയിക്കണേ plz

    • @electricautosree
      @electricautosree 4 วันที่ผ่านมา

      സബ്‌സിഡി കിട്ടും അക്ഷയയിൽ പോയി സബ്‌സിഡി സ്റ്റാറ്റസ് ചെക്ക് ചെയ്യൂ

  • @dileepparamu2662
    @dileepparamu2662 6 วันที่ผ่านมา

    എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ

  • @mallustriker_jinto
    @mallustriker_jinto 6 วันที่ผ่านมา

    Please don't buy anyone

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 วันที่ผ่านมา

    വാങ്ങിവർ പെട്ടു പോയി എന്നും കേൾക്കുന്നുണ്ട്

  • @Autokaran
    @Autokaran 6 วันที่ผ่านมา

    2018, 2019 കാലങ്ങളിൽഎയർ കൂളർ, വാട്ടർ കൂളർ ഈ സെയിം എൻജിൻ വെച്ച് ape cng auto ഇറക്കിയിരുന്നു പിന്നെ ചില പ്രത്യേക സാങ്കേതിക കാരണങ്ങളാൽ ഈ രണ്ടു മോഡലും എറണാകുളത്ത് നിർത്തലാക്കി

  • @nasartavanur4399
    @nasartavanur4399 7 วันที่ผ่านมา

    ഒന്നുകിൽ വീഡിയോ ചെയ്യുന്നവന്ക് വണ്ടി യെ പറ്റി വല്ലതും അറിയണം അല്ലെങ്കിൽ പറയുന്നവൻ ക് വല്ലതും അറിയണം ഇത് രണ്ടും ഇല്ലാതെ കാണുന്നവർ എല്ലാവരും പൊട്ടന്മാർ ഈ ഞാനടക്കം

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 8 วันที่ผ่านมา

    ഇലക്ട്രിക് വണ്ടികൾ സോളാർ കൂടെ വരുന്ന തരത്തിൽ ഇറക്കിയാൽ നന്ന്. എങ്കിൽ പകൽ സമയത്ത് സോളാറിൽ ചാർജ് നടക്കുമായിരുന്നു. കേരളത്തിൽ കരണ്ടിന് ഇങ്ങിനെ പോയാൽ പെട്രോളിനെ കടത്തി വെട്ടും. പെട്രോൾ ആണെങ്കിൽ ഏതെങ്കിലും ഒരു പമ്പിൽ കയറി ഇന്ധനം നിറച്ചു പോകാം ഇലക്ട്രിക് വാഹനം ആകുമ്പോൾ അതിന് പ്രത്യേക പോയിന്റ് വേണം അങ്ങിനെ ചില നെഗറ്റീവ് കൾ ഉണ്ട്.

  • @Kondottykkaran3601
    @Kondottykkaran3601 8 วันที่ผ่านมา

    വണ്ടിയുടെ സൗണ്ട് കേൾക്കുന്നില്ല ഡീസൽ എൻജിൻ ആയതുകൊണ്ട് സൗണ്ട് കേട്ടാൽ കൊള്ളാമായിരുന്നു എന്നുണ്ട്

  • @riyasbasheerriya824
    @riyasbasheerriya824 8 วันที่ผ่านมา

    Cng മാറ്റി തനി പെട്രോൾ ഓട്ടോ ഇറക്കിയിരുന്നെങ്കിൽ നല്ലതായിരുന്നു

  • @riyasbasheerriya824
    @riyasbasheerriya824 8 วันที่ผ่านมา

    👌👌👌💞💞💞💞🥰🥰🥰🌹🌹🌹

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 8 วันที่ผ่านมา

    ഈ വണ്ടി ചാർജ് അഞ്ചര മണിക്കൂർ വേണം അത് താങ്കൾ ചോദിച്ചില്ല

    • @electricautosree
      @electricautosree 2 วันที่ผ่านมา

      പറയാൻ വിട്ടു പോയതാണ്

  • @user-eb2hs8ze2h
    @user-eb2hs8ze2h 8 วันที่ผ่านมา

    e20 ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ റിവ്യൂ ചെയ്യാമോ

  • @user-ji1vk6st3o
    @user-ji1vk6st3o 8 วันที่ผ่านมา

    വണ്ടി കാണാൻ നല്ല ലുക്കാണ് പക്ഷേ ആ ടോപ്പ് ഒക്കെ ഒന്ന് നല്ല രീതിയിൽ കമ്പനി വരുമ്പോൾ തന്നെ വലിച്ചു കെട്ടി വരികയാണെങ്കിൽ നന്നായിരിക്കും

  • @youtubeyt3114
    @youtubeyt3114 8 วันที่ผ่านมา

    3.5 ലക്ഷത്തിനു വാങ്ങിയ fiber Trio, എക്സ്ചേഞ്ച് ചെയ്യുമ്പോൾ 70 000 കിട്ടും. ഭയങ്കര ലാഭം

  • @ShyamKumar-zd7br
    @ShyamKumar-zd7br 8 วันที่ผ่านมา

    നിങ്ങൾ കൊടുക്കുന്ന വില 70000 വളരെ കൂടുതൽ അല്ലെ

  • @subbaihdharmaraj6707
    @subbaihdharmaraj6707 9 วันที่ผ่านมา

    oodaippu vandi bayankara chattam

  • @user-pn7zl3ze8h
    @user-pn7zl3ze8h 10 วันที่ผ่านมา

    ചക്ക,,പലതരം,,,,ഷേപ്പ് എല്ലാം,,ഒന്ന്,,തന്നേ

  • @pramodkadamerenambeesan4687
    @pramodkadamerenambeesan4687 10 วันที่ผ่านมา

    Super

  • @abdullasaqafi4207
    @abdullasaqafi4207 10 วันที่ผ่านมา

    ഇനിയും കുറയും ഞാൻ എടുത്തത്ത് 3.82 ന് രണ്ട് മാസം കഴിഞ്ഞ പോൾ 3.78 ആയി ഇ പേൾ 3.65

  • @panikkaran7560
    @panikkaran7560 11 วันที่ผ่านมา

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

    • @electricautosree
      @electricautosree 11 วันที่ผ่านมา

      രണ്ടുവർഷം കൂടുമ്പോൾ

  • @AntonyKottayam-d2z
    @AntonyKottayam-d2z 11 วันที่ผ่านมา

    എല്ലാവരും എടുത്തു കുടുങ്ങി

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 12 วันที่ผ่านมา

    കോഴിക്കോടുള്ള റിക്ഷ എന്ന യൂട്യൂബ് ചാനൽ ഉള്ളവൻ ഇത് കണ്ടിട്ടില്ലേ കണ്ടാൽ അവൻ അവിടെ ഓടിയെത്തും 😅

  • @RamdasKb-fo1il
    @RamdasKb-fo1il 13 วันที่ผ่านมา

    സർവ്വീസ് വെറും ഉടായിപ്പ്

  • @RamdasKb-fo1il
    @RamdasKb-fo1il 13 วันที่ผ่านมา

    ഒന്നിനും കൊള്ളാത്ത വണ്ടി.

  • @user-bp5oy5fc4x
    @user-bp5oy5fc4x 13 วันที่ผ่านมา

    100 km range kitiyittu kaaryamilla

  • @nasartavanur4399
    @nasartavanur4399 14 วันที่ผ่านมา

    ഇങ്ങനെ നോക്കിയാൽ ഡീസൽ വണ്ടി യാണോ ഇലക്ട്രിക് വണ്ടിയോ ഏതാ ലാഭം

  • @nasartavanur4399
    @nasartavanur4399 14 วันที่ผ่านมา

    5 വർഷം ആയപ്പോഴേക്കും എടുത്തവന്റ 3 ലക്ഷം സ്വാഹാ

  • @ashrafkv6785
    @ashrafkv6785 14 วันที่ผ่านมา

    ചാർജർ ഒന്ന് എവിടന്നാ കിട്ടുക

  • @ashrafkv6785
    @ashrafkv6785 14 วันที่ผ่านมา

    പഴയ ചാർജർ ഒന്ന് കിട്ടുമോ

  • @seenathminha9550
    @seenathminha9550 14 วันที่ผ่านมา

    പുതിയ ജിത്തോ പാസഞ്ചർ സിഎൻജിൻ ഇറങ്ങുന്നുണ്ടൊ

  • @seenathminha9550
    @seenathminha9550 14 วันที่ผ่านมา

    ജിതൊ പാസഞ്ചർ ഉണ്ടോ

  • @ajayanpk9736
    @ajayanpk9736 14 วันที่ผ่านมา

    സഹോദരങ്ങളെ... ഓടി പോയി അബദ്ധത്തിൽ ചാടരുത്.😢

  • @badardheendxb3954
    @badardheendxb3954 14 วันที่ผ่านมา

    വളരെമോശ൦.സ൪വീസു൦കഷ്ട൦

  • @AkbarAli-vi4jw
    @AkbarAli-vi4jw 14 วันที่ผ่านมา

    ഒരു ഓട്ടോ വാങ്ങുന്നത് സാദാരണ ക്കർ ആണ് വില കുറച്ചു അല്ല നല്ലോണം കൂടുതൽ ആണ്

  • @ashrafkv6785
    @ashrafkv6785 14 วันที่ผ่านมา

    ഒരു ചാർജർ കിട്ടുമോ

  • @sameermanuppasamee4964
    @sameermanuppasamee4964 15 วันที่ผ่านมา

    സഹോ ഇലക്ട്രിക് ഓട്ടോയുടെ റിവ്യൂ വർഷങ്ങളായി കാണുന്ന ഞാൻ ഒരു ഓട്ടോ എടുക്കാൻ വേണ്ടി ആദ്യം എൻറെ മനസ്സിൽ ഉദിച്ചത് mahindra കമ്പനിയായിരുന്നു ഇപ്പോൾ mahindra എന്ന് കേൾക്കുമ്പോൾ പേടിയാ 😢😢😢😢 എടുത്തു അവരെല്ലാം പെട്ടു എടുക്കാത്ത ഞാൻ രക്ഷപ്പെട്ടു🎉🎉🎉🎉🎉 montro അല്ലെങ്കിൽ Bajaj❤

  • @ashrafkv6785
    @ashrafkv6785 15 วันที่ผ่านมา

    ചാർജർ ഒന്ന് തരാൻ പറ്റുമോ