OSM Stream ഇലക്ട്രിക് ഓട്ടോ അറിയേണ്ടതെല്ലാം, 💥💥👌

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2023
  • #autokaran
    #cng
    #osm
    #osmഇലക്ട്രിക്ഓട്ടോ
    #muneerautokaran
    ഷോറൂം സ്ഥിതി ചെയ്യുന്നത് എറണാകുളം കുണ്ടന്നൂരിൽ
    മേൽപ്പാലത്തിന് താഴെ
    ഇൻസ്റ്റഗ്രാം ലിങ്ക് : / muneer.autokaran
  • ยานยนต์และพาหนะ

ความคิดเห็น • 172

  • @Autokaran
    @Autokaran  ปีที่แล้ว +3

    Instagram : instagram.com/muneer.autokaran/

  • @riyasbasheerriya824
    @riyasbasheerriya824 ปีที่แล้ว +11

    എന്തായാലും മഹീന്ദ്ര ട്രിയോ,കേരള നീം, ഹൈകോൺ, ഇതിനെകാളെല്ലാം മെച്ചം ഇത്‌ തന്നെയാ കാരണം ഈ വണ്ടി ഫുൾ മെറ്റൽ ബോഡി തന്നെയുമല്ല ആപ്പെടെ എൻജിൻ ഒഴിച്ച് ബാക്കിയെല്ലാം ഇതിന് സ്യുട്ട് ആവും 👍👍ഇലക്ട്രിക് ഓട്ടോ വാങ്ങുവാണെങ്കിൽഈ വണ്ടി തന്നെയാണ് നല്ലത് 💞💞🥰🥰👍👍👍മുനീർ ഇക്കാ സൂപ്പർ വീഡിയോ 👍👍🙏🙏പിന്നെ കുറച്ചു കൂടി കിലോമീറ്റർ റെയ്ഞ്ച് കിട്ടുമായിരുന്നെങ്കിൽ സൂപ്പർ ആയേനെ 👍👍💞💞

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +14

    വീഡിയോ ഉഷാർ ❤❤❤
    വേറെ ഒന്നും പറയാനില്ല 😊 100 കിലോമീറ്റർ ഒരിക്കലും ഒരു ആവറേജ് ഓട്ടം ഉള്ളവന് സാധ്യമല്ല

  • @yathra207
    @yathra207 ปีที่แล้ว +17

    മിനിമം 200 മൈലേജ് വേണം എന്നാൽ ഒരുപാട് പേര് എടുക്കും

  • @lukmanasharaf2056
    @lukmanasharaf2056 ปีที่แล้ว +8

    K/m 100 പോരാ. ..ആവറേജ് 160 എങ്കിലും കിട്ടണം ❗️
    മുനീർക്ക വിഡിയോ സൂപ്പർ ❤

  • @saidalavi1421
    @saidalavi1421 ปีที่แล้ว +5

    തെണ്ടാൻ വിധി ഉള്ളവർ നിർബന്ധം ആയും ഇലക്ട്രിക് ഓട്ടോ എടുത്തിരിക്കും സംശയം വേണ്ടാ ഇന്നത്തെ ഇലക്ട്രിക് ഓട്ടോ കാരൻ നാളത്തെ പിച്ച ക്കാരൻ

  • @hamiuppala122
    @hamiuppala122 ปีที่แล้ว +8

    ഇറങ്ങിയ ഇലക്ട്രിക് കാറുകൾക്ക് നല്ല മൈലേജുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ ഇലക്ട്രിക് ഓടോകകൾക്ക് എന്ത് കൊണ്ടാണ് അതിന്റെ കമ്പനിക്കാർ മൈലേജ് കൊടുക്കുന്നില്ല
    നല്ല മൈലേജുളള വണ്ടിയല്ലേ ഇറക്കേണ്ടത്.
    കാരണം ഇത് ഉപയോഗിക്കുന്നത് ഉപജീവനത്തിന് വേണ്ടിയാണല്ലോ

    • @pareedkunjjippa7650
      @pareedkunjjippa7650 5 หลายเดือนก่อน +1

      കമ്പനിക്ക് ലാഭം കുറയും

  • @upasana7206
    @upasana7206 ปีที่แล้ว +7

    ചാട്ടം കൂടുതൽ ആകും റബ്ബർ ബുഷ് ആണ് ഉള്ളത് സ്പ്രിങ് കയറ്റിയാൽ വാറണ്ടി തരുമോ കമ്പനി

  • @naijodevassy6050
    @naijodevassy6050 ปีที่แล้ว +19

    ഒരു ദിവസം 200rs മാറ്റി വെകുന്നു 50 rs ചാർജ് ചെയ്യാൻ tottal 250 rs അപ്പോൾ 250 ഡീസൽ അടിച്ചു ഓടിച്ചാൽ പോരെ കൂടാതെ വിൽക്കുബോൾ വിലയും കിട്ടും.... Etr വണ്ടി വിൽക്കുബോൾ വിലയും ഇല്ല... അപ്പോൾ ഡീസൽ വണ്ടി ലാഭം 🫣🫣🫣

    • @shamsuknd922
      @shamsuknd922 ปีที่แล้ว +1

      Electric vehicles are going to flop soon ..Hydrogen fuel cell is the future

    • @riyasbasheerriya824
      @riyasbasheerriya824 ปีที่แล้ว +3

      സത്യം

    • @vaishnavam6101
      @vaishnavam6101 ปีที่แล้ว +1

      True

    • @binoyvishnu.
      @binoyvishnu. ปีที่แล้ว

      CNG is Best choice

    • @Alphothobi
      @Alphothobi ปีที่แล้ว

      ഒരു മാസം ഡീസൽ അടിക്കാൻ മിനിമം 8k വേണം
      ഫുൾ ചാർജ് avan ബാറ്ററി 8യൂണിറ്റ് വരും 40 രൂപക്ക് 100 കെഎം ഓടം 250rupa ഡീസൽ വേണം കൂടെത്തെ അഡിഷണൽ മൈന്റ്അൻസ് 200രൂപ മാറ്റി വെക്കുന്നത് മൈന്റ്അൻസ് ആണ് . ഒരു മാസം ഇലെക്ട്രിസിറ്റി വേണ്ടത് മാക്സിമം 2000k

  • @user-xy3ex2yr3e
    @user-xy3ex2yr3e ปีที่แล้ว +3

    ചാർജ് മോഡ് ഒരുവിധം KSEB പോസ്റ്റിലും ഉണ്ട് പക്ഷെ വർക്കിങ് ഇല്ല പലതും

  • @edwi___SH____76
    @edwi___SH____76 ปีที่แล้ว +9

    കഴിവാതും ഇലക്ട്രിക് ഓട്ടോ അഒഴിവാക്കുക ഡീസൽ പെട്രോൾ എടുക്കുക

  • @arundev7862
    @arundev7862 ปีที่แล้ว +3

    രണ്ടു വർഷം കഴിഞ്ഞോട്ടെ ഈ ഓട്ടോകളുടെയെല്ലാം വിവരം അറിയാം..

  • @shibichacko1777
    @shibichacko1777 ปีที่แล้ว +2

    സൂപ്പർ ഓട്ടോ

  • @autodriver5911
    @autodriver5911 ปีที่แล้ว +17

    എൻജിൻ ഇല്ല, പക്ഷേ ബാറ്ററിയുടെ വില 165000, ക്ലച്ച് ഇല്ല, പക്ഷേ മോട്ടോർ ഇൻറെ വില എത്രയോ അധികം, ഗി യർ ഇല്ല പക്ഷേ ചാർജറിനെ വില എത്രയോ അധികം, വാങ്ങുമ്പോൾ ഡീസൽ വണ്ടി യെക്കാൾ എത്രയോ അധികം, ബല്ലാത്ത ജാതി,,, ഇന്ന് വരെ കാണാത്ത മാജിക്😂😂😂

  • @najeebzainuls3078
    @najeebzainuls3078 ปีที่แล้ว

    മുത്തേ അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @haseemnazarudeen491
    @haseemnazarudeen491 ปีที่แล้ว +2

    ഒറ്റ ചാര്‍ജില്‍ 200 km റെയ്ഞ്ചില്‍ ഈ വാഹനം ഇറക്കുവാണെങ്കിള്‍ തീര്‍ച്ചയായും ബജാജ് കോമ്പാക്റ്റ് ,ആല്‍ഫ,ആപ്പെ ഉല്‍പ്പടെ എല്ലാത്തിനും ഒരു തിരിച്ചടി ആവും ഈ വാഹനം.

  • @D_A_R_K_y_1264
    @D_A_R_K_y_1264 10 หลายเดือนก่อน

    10 kilowatt battery venam....charger kurachu koode develop cheyyanam ...auto superrr❤representative super ❤

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว

    Good luck🍀🤞

  • @KL54PNI
    @KL54PNI 11 หลายเดือนก่อน +1

    മുനീർ ഭായ് അടിപൊളി വീഡിയോ ❤❤❤❤❤

    • @Autokaran
      @Autokaran  11 หลายเดือนก่อน

      💞👍

  • @jaseem6140
    @jaseem6140 ปีที่แล้ว +2

    മുനീർ ഇക്കാ 3വർഷം cc ഇട്ടാൽ bettary മാറ്റാൻ 160000പിന്നെ യും cc ഇടേണ്ടി വരും ഔട്ടം കുറവ് തട്ടി ഒപ്പിച്ചു ആണ് എല്ലാവരും ഡീസൽ വണ്ടി ആകുബോൾ 20000രൂപ കു എൻജിൻ പണിയാം cng യും 😅

  • @tbsbabu1435
    @tbsbabu1435 ปีที่แล้ว +9

    ബാറ്ററി പവർ കൂട്ടണം...
    200 km മൈലേജ് പറഞ്ഞു ഞാൻ ഒരു ഹൈക്കൺ എടുത്തു.... കിട്ടുന്ന മൈലേജ് 60 km.... എന്റെ 4 ലക്ഷം സ്വാഹ....

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +6

    ദിവസവും എടുക്കുന്ന കേരള ലോട്ടറികളിൽ ഒന്നിന് 5 ലക്ഷം രൂപ അടിച്ചിരുന്നുവെങ്കിൽ . ആ പൈസ ഞാൻ ഈ വാഹനം വാങ്ങാൻ തീർച്ചയായും ഉപയോഗിക്കും. കാരണം എനിക്ക് ഈ വണ്ടി അത്രയ്ക്ക് ഇഷ്ടപ്പെട്ടു . പണ്ടത്തെപ്പോലെ ഓട്ടം ഇല്ലാത്തത് കാരണം സിസി ശരിയാവില്ല . അതുകൊണ്ടാണ് അല്ലേ ഇന്ന് ഞാൻ വന്ന് ഇത് ബുക്ക് ചെയ്തേനെ

    • @nid274
      @nid274 ปีที่แล้ว

      ticket edukande paisa kooti vecha mathi...orikal vangikkam

    • @jyothish7378
      @jyothish7378 ปีที่แล้ว +1

      രോമാഞ്ചം കയറി എടുത്തുകളയരുത്.
      തോർത്ത് കീറും....🤣

  • @Auto.life.kerala
    @Auto.life.kerala ปีที่แล้ว

    ❤❤❤

  • @prakashd9521
    @prakashd9521 9 หลายเดือนก่อน

    Prices at what
    Millage
    Charging time

  • @Motomotive...
    @Motomotive... ปีที่แล้ว

    2013 മുതൽ റിസേർച്ച് തുടങ്ങി എന്ന് പറഞ്ഞു,idh ipo ape പോലെ ഉണ്ടല്ലോ,10 വർഷം റിസർച്ച് ചെയ്തത് aa ഫ്രണ്ട് mudguard ഉള്ള 2nd vara ഇടാൻ aarno,

  • @kydbrovlogs
    @kydbrovlogs ปีที่แล้ว +1

    മുനീർക്ക ❤❤❤❤❤അടിപൊളി വീഡിയോ 😄😄😄😄🤝🤝🤝🤝🤝

    • @Autokaran
      @Autokaran  ปีที่แล้ว

      Ok💞🥰

    • @sasidharanp1926
      @sasidharanp1926 ปีที่แล้ว +1

      ഇതുവരേയും ഇലക്ടിക്ക് ഒട്ടോ വിജയിച്ചിട്ടില്ല ഒട്ടോ കാരൻ മുനിറേ

  • @user-op8kp5rk8l
    @user-op8kp5rk8l 5 หลายเดือนก่อน

    ഗുഡ്

  • @user-lo5rn7wk6g
    @user-lo5rn7wk6g ปีที่แล้ว +7

    വണ്ടി വാങ്ങുന്നതിനു മുൻപ്....എല്ലാം ശരിയാക്കും വാങ്ങിക്കഴിഞ്ഞാൽ നമ്മൾ അനുഭവിക്കണം.... Ldf എല്ലാം ശരിയാക്കിയപോലെ

  • @maaugustine330
    @maaugustine330 ปีที่แล้ว

    Chetta...... Ikka..... Panamvangiko. Pattikanavaruth. Aaruthendiyalum. Thanikkukittanam. Panam. Tendiii...... 🥰🥰🥰🥰🙈

  • @udayabanucp7833
    @udayabanucp7833 ปีที่แล้ว

    Back ground music super 😃

  • @monijaeelchannels6943
    @monijaeelchannels6943 11 หลายเดือนก่อน +2

    സംഭവം നിങ്ങളെല്ലാം കൃത്യമായി പറയുന്നുണ്ട് അതുകൊണ്ട് ഇഷ്ടപ്പെട്ടു ഈ വണ്ടി നിങ്ങൾ പറഞ്ഞതുപോലെ ഉള്ള മായ ആയിരിക്കില്ല നമ്മുടെ കേരളത്തിൽ കുണ്ടും കുഴിയുമുള്ള റോഡാണ് അതുകൊണ്ട് വെള്ളമടിച്ചു കയറും ഒന്നും പറയാൻ പറ്റില്ല അതുകൊണ്ട് ആ കാര്യം തീരുമാനമാകും പിന്നെ മൈലേജ് 100 വളരെ കുറവാണ് കമ്പനി പറയുന്നതുപോലെ ചിലപ്പോൾ കിട്ടിക്കൊള്ളണമെന്നില്ല

  • @AI_Insights_369
    @AI_Insights_369 ปีที่แล้ว +4

    ഓട്ടം ഉണ്ടെങ്കിൽ ഇത് ലാഭം ആണ്.ടാക്സ ഇല്ല , 3വർഷം കൂടുമ്പോൾ ബ്രേക്. പിന്നെ സ്പെയർ പാർട്സ് അവൈലബിൾ ആണ്.പിന്നെ കമ്പനി സപ്പോർട്ട്.ഇലക്ട്രിക് ഓട്ടോ എടുക്കേണ്ടവർ ഇത് എടുക്കുക.

    • @edwi___SH____76
      @edwi___SH____76 ปีที่แล้ว +1

      കുറച്ചു കഴിയുമ്പോൾ ഒഴിവാക്കി മതി 😂

    • @pareedkunjjippa7650
      @pareedkunjjippa7650 5 หลายเดือนก่อน

      100 ഇത്രയല്ലേ ഉള്ളൂ

  • @shajushaju4821
    @shajushaju4821 10 หลายเดือนก่อน

    Adipoli

  • @Calicut904
    @Calicut904 ปีที่แล้ว +1

    വാറണ്ടി പിരീഡിൽ നല്ല സുഖമായിരിക്കും അത് കഴിഞ്ഞാൽ ഭയങ്കര ടെൻഷനാണ്

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn ปีที่แล้ว

    Charging ampear?

  • @Binugopika6011
    @Binugopika6011 9 หลายเดือนก่อน

    Trivandrum oru shop thudaggumo

  • @prakashd9521
    @prakashd9521 9 หลายเดือนก่อน

    On road price at kerala state

  • @shahinashameers9559
    @shahinashameers9559 ปีที่แล้ว

    Kachara poli vaddi

  • @UmeshKumar-bt5eq
    @UmeshKumar-bt5eq ปีที่แล้ว

    വണ്ടി നല്ല look

  • @pmarcbk
    @pmarcbk ปีที่แล้ว

    100km kuravan
    Churungiyath 160 engilum kittanam

  • @usafchermba8367
    @usafchermba8367 ปีที่แล้ว

    Ikkaaaa sooopper

  • @raeespk4191
    @raeespk4191 ปีที่แล้ว

    Ith company udakkiyathano? Paatta vandi

  • @wildmidea6431
    @wildmidea6431 10 หลายเดือนก่อน

    Osmഓട്ടോയുടെ മാസതവണ എത്രയാണ് പറയാമോ?

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว

    🙈

  • @RAFEEQRAFEE778
    @RAFEEQRAFEE778 ปีที่แล้ว +1

    മഴക്കാലത്ത് ഫ്ലോർമാറ്റ് എടുത്തു ഒഴിവാകണ്ടി വരും ഇല്ലങ്കിൽ മഴയത് വെള്ളം വീണ് മണത്തിട്ട് ആരും കയറൂല😂

  • @sajeerkassim8571
    @sajeerkassim8571 ปีที่แล้ว

    ഹായ്. മുനിർഭായ്...

    • @Autokaran
      @Autokaran  ปีที่แล้ว

      ഹായ് 🥰💞

  • @rajeshmadhavan7946
    @rajeshmadhavan7946 ปีที่แล้ว

    Ape size aano

  • @MrMaps.58
    @MrMaps.58 ปีที่แล้ว

    ചാർജർ ആണ് ഇലക്ട്രിക് വാഹനത്തിന്റെ ശാപം എന്തെന്നാൽ 3,3.5ലക്ഷം മുടക്കി വണ്ടി വാങ്ങിയിട്ട് അത് സേഫ് ആയി വെക്കാൻ ev യിൽ സൗകര്യം ഇല്ല്യ
    ബാറ്ററിയുടെ അടുത്ത് ഇൻബിൽറ്റ് ആയി ചാർജർ ഘടിപ്പിച്ചു കൂടെ
    ഇപ്പോൾ പൂച്ച കുട്ടികളെ കൊണ്ട് നടക്കുന്ന അവസ്ഥയാണ് 😢

  • @user-mx7mk2eg7w
    @user-mx7mk2eg7w ปีที่แล้ว

    5 മിനിറ് കൊണ്ട് ഫുൾ ചാർജ് ആകുമോ

  • @rushkizhakkethara
    @rushkizhakkethara ปีที่แล้ว

    Odukkathe vila,,,,,,

  • @nid274
    @nid274 ปีที่แล้ว

    40 km/h roadilnte naduvil koodi thanne ponatta....arudeyo ammaya kettikan vendi pona pole!

  • @esakkkirajak1332
    @esakkkirajak1332 ปีที่แล้ว

    Tamilnadu available

  • @rajeshpannikkunne3494
    @rajeshpannikkunne3494 ปีที่แล้ว +5

    160 KM എറ്റവും കുറഞ്ഞ km കിട്ടണം

  • @mannaratharaali
    @mannaratharaali ปีที่แล้ว +2

    ഡൈനമോ വെച്ചാൽ ആട്ടോ മാറ്റിക് ആയി ഓട്ട ത്തിൽ ചാർജ്ജ് ആകുമല്ലോ ഇല്ലങ്കിൽ ജനറേറ്റർ ഉണ്ടങ്കിൽ വഴിയിൽ വെച്ച് തന്നേ റീചാർജ്ജ് ചെയ്യാമല്ലോ

    • @Autokaran
      @Autokaran  ปีที่แล้ว

      🤔🤔💞

    • @unnikrishnankt5353
      @unnikrishnankt5353 ปีที่แล้ว +1

      ഇതു കുറെ പുതുമുഖങ്ങളെ ആത്മഹത്യയിലേക്ക് നയിക്കും കാറിനെക്കാൾ വില

  • @rafipanthavoor5263
    @rafipanthavoor5263 ปีที่แล้ว +5

    സുഹൃത്തുക്കളെ ആരും തന്നെ ഇലക്ട്രിക് വാഹനം എടുക്കരുത് ഞാൻ തന്നെ എടുത്തു പെട്ടു. ഞാൻ എന്റെ ബജാജ് കുട്ടി ഡീസൽ കൊടുത്തിട്ടാണ് എടുത്തത് ഇപ്പോൾ വലിയ ഖേദമായി

    • @jayakumarpanampillynagar7719
      @jayakumarpanampillynagar7719 ปีที่แล้ว

      ഏതു കമ്പനിയുടെ വണ്ടി ആണ് എടുത്തത്

    • @pareedkunjjippa7650
      @pareedkunjjippa7650 5 หลายเดือนก่อน

      ചാർജ് നിൽക്കുന്നില്ലേ

  • @manojbosch
    @manojbosch ปีที่แล้ว

    എൻ്റെ സഹപ്രവർത്തകനായിരുന്നു ശ്രീ ജോസഫ് തോമസ്. പ്രീയപ്പെട്ട സുഹൃത്തും.❤ കസ്റ്റമർ സർവ്വീസിൽ തോൽപ്പിക്കാനാവില്ല ശ്രീ ജോസഫിനെ...

  • @divakarank8308
    @divakarank8308 ปีที่แล้ว

    പാലക്കാട് ഷോറൂം വരുമോ

  • @oppoa6801
    @oppoa6801 ปีที่แล้ว

    Wayattu kar enthu cheyyum

  • @shanavasnilambur6794
    @shanavasnilambur6794 ปีที่แล้ว +3

    പ്രിയപ്പെട്ട എന്റെ ഓട്ടോ സുഹൃത്തുക്കളെ, ഞാൻ ഈ വണ്ടിയുടെ ഗുഡ്സ് (പെട്ടി ഓട്ടോ )ഉപയോഗിക്കാൻ തുടങ്ങിയിട്ട് 6മാസത്തോളമായി 27076 Km ഓടി വണ്ടിക്ക് 47 സ്പീഡിൽ ഓടിച്ചാൽ 100 മൈലേജ് കിട്ടും,20ന്റെയും 30ന്റെയും ഇടയിൽ ഓടിച്ചാൽ 120 വരെ മൈലേജ് കിട്ടും,, വണ്ടിക്ക് ചാട്ടം കൂടുതലാണ്, വണ്ടിയിൽ ചാർജ് 20 ശതമാനത്തിൽ കുറവായാൽ വലിവ് കുറയും,ഈ വണ്ടിയെ പറ്റി നിങ്ങൾക്ക് എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ,, ചോദിക്കാം,

    • @Autokaran
      @Autokaran  ปีที่แล้ว

      ഹായ് സുഹൃത്തേ നിങ്ങൾ ഇത്രയും കാലം ഈ ഓട്ടോ ഉപയോഗിച്ചതിന്റെ യൂസർ റിവ്യൂ തരികയാണെങ്കിൽ മറ്റ് ഓട്ടോ സുഹൃത്തുക്കൾക്ക് ഇത് ഉപകാരപ്പെടും താല്പര്യമുണ്ടെങ്കിൽ പറയുക 💞

    • @manojms6858
      @manojms6858 ปีที่แล้ว

      ദിവസം 150 km ഓടുന്നുണ്ടോ നിങ്ങൾ ഒരു ദിവസം എത്ര തവണ ചാർജ് ചെയ്യും

    • @manojms6858
      @manojms6858 ปีที่แล้ว

      എത്ര കിലോ ഭാരം കയറ്റും നിങ്ങൾ

    • @Autokaran
      @Autokaran  ปีที่แล้ว +1

      ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി കൊടുക്കൂ പ്ലീസ്, 🙏🙏

    • @shanavasnilambur6794
      @shanavasnilambur6794 ปีที่แล้ว

      @@manojms6858എനിക്ക് Delevery ഓട്ടമാണ് ചില ദിവസങ്ങളിൽ 160-170 Km ഒക്കെ ഓടാനുണ്ടാവും,, ചില ദിവസം ഓട്ടം കുറവാകും, ഓട്ടം കൂടുതൽ ഉള്ള ദിവസങ്ങളിൽ 2തവണ ചാർജ് ചെയ്യും

  • @paramelvlogs7778
    @paramelvlogs7778 11 หลายเดือนก่อน

    100 km ഒരുകാര്യവും ഇല്ല, പിന്നെ സാദാ ഔട്ടോ ചെയുന്നത് പോലെ വാട്ടർ സർവീസ് പറ്റുമോ

  • @renjithc1616
    @renjithc1616 ปีที่แล้ว

    Kandalariyam thattikoottiya vandiyanennu

  • @user-el7xk2ui6r
    @user-el7xk2ui6r 10 หลายเดือนก่อน

    ഞാൻ ഇലക്ടിക് ആട്ടോ 2 വർഷം ആയപ്പോൽ റീ ടെസ്റ്റു ചെയ്തല്ലോ

  • @mohandass3944
    @mohandass3944 6 หลายเดือนก่อน

    Puplic review Cheyenne

    • @Autokaran
      @Autokaran  6 หลายเดือนก่อน

      Ok

  • @jyothish7378
    @jyothish7378 ปีที่แล้ว +1

    ദയവുചെയ്ത് ഒരു Electric വണ്ടിയും ആരും എടുക്കരുത്.Engine ഉള്ള വാഹനത്തിന് മിനിമം ഗ്യാരണ്ടി ഉണ്ട്.അത് mechanical parts ആണ്.
    Electronic സാധനങ്ങളാണ് battery വണ്ടി നിറയെ.ഏതുസാധനവും എപ്പോൾവേണമെങ്കിലും തകരാറിലാകാം.നമ്മുടെ കാലാവസ്ഥയും ഇതിന് പറ്റിയതല്ല.ഇടിയും മഴയുമുള്ളപ്പോൾ ചാർജിങ് പോലും വളരെ പാടാണ്.

  • @sanusidhu1471
    @sanusidhu1471 ปีที่แล้ว +16

    ആരും പേടിക്കേണ്ട എല്ലാവരും ഓടിക്കോളൂ എന്ന അവസ്ഥ യാണ് ഇലക്ട്രിക് ഓട്ടോ യുടെ ത് 🤣😂

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว +1

      വെളളത്തിൽ സ്പീഡിൽ പോകല്ല് 😂😂

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว

    NALLA POLE Odendi Varum Service centerlek

  • @zabidtanur1401
    @zabidtanur1401 ปีที่แล้ว

    Minimum 200 km വണ്ടികൾ ഒടുകയനെങ്കിൽ വിജയിക്കും. അല്ലാത്ത പക്ഷം കുറച്ച് ആളുകൾ വങ്ങും എത്ര തന്നെ

  • @saidalavi1421
    @saidalavi1421 ปีที่แล้ว +1

    വീടിന്റെ പരിസരത്ത് തന്നെ ഓടേണ്ട അവസ്ഥ ഒരു ട്രിപ്പ്‌ വിളിക്കുന്നവർ എങ്ങനെ ഇങ്ങനെ സമയം കൃത്യം ആക്കി തരും ഞാൻ ഒരു ഓട്ടോ കാരൻ ആയിരുന്നു ഡീസൽ ഓട്ടോ ഓടിച്ചു ബജാജ് 2400 സ്‌ക്വ യർ ഫീറ്റ് വീട് വെച്ചു ഇപ്പോൾ ഗൾഫിൽ ആണ് ഇലക്ട്രിക് എടുക്കാൻ ഇനിയും അഞ്ചു വർഷം കാത്തിരിക്കുക

  • @jaisonjoseph3130
    @jaisonjoseph3130 ปีที่แล้ว +2

    രണ്ട് ചാത്രക്കുട്ടി ഈ വണ്ടി എടുക്കണം എന്നത് കമ്പിയുടെ ഏറ്റു തന്നേ പറഞ്ഞു തന്നു വളരെ നന്ദി😂😂 കാലത്ത് ഒരു മെയിൻ സ്ഥലത്തും ഉച്ച കഴിഞ്ഞ് ചന്തസ്ഥലത്തും ഈ പാത്രവുമായി തെണ്ടാൻ ഇരിക്കുക.😅 500+ 500 = 1000. E ഓട്ടോയ്ക്ക് 100 km. മൈ ലേജ് വളരെ അതിശയം തന്നെ. ഇതിന്റെ കൂടേ രണ്ട് കറവപശു ക്കളേ കൂടി വാങ്ങിക്കുക. കാലത്ത് പശുക്കറവയും കാര്യങ്ങളും ചെയ്യുപ്പോൾ വണ്ടി ചാർജാ കുo. ഉച്ച കഴിഞ്ഞും പശുവിനേ കുറക്കുകയും മറ്റു കാര്യങ്ങളും ചെയ്യുമ്പോൾ വണ്ടി ചാർജ് ആകും. മാഷാ അള്ളാ.😂

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 ปีที่แล้ว

    200km milage undel nokam

  • @dineshanpkvp2389
    @dineshanpkvp2389 ปีที่แล้ว

    തല്ലിപ്പൊളി ....പാട്സുകൾക്ക് വൻവിലയാണ്

  • @subairkp3651
    @subairkp3651 ปีที่แล้ว

    കോഴിക്കോട് ഷോറൂം ഉണ്ടോ? എവിടെയാണ്, മറുപടി plz

    • @saadh2010
      @saadh2010 ปีที่แล้ว

      രാമനാട്ടുകര, അഴിഞ്ഞിലം

  • @kdiyan_mammu
    @kdiyan_mammu ปีที่แล้ว +2

    Average oru 700 രൂപ ഉണ്ടാക്കാം അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട 😂

  • @vaishnavam6101
    @vaishnavam6101 ปีที่แล้ว +1

    Battery overprice

  • @sathyanmadavath463
    @sathyanmadavath463 2 หลายเดือนก่อน

    റബ്ബറൈസ്ഡ് റോഡിലുടെ ഓടിയിട്ട് ഡ്രൈവർ തെറിച്ച് പോകുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @syamsree1234
    @syamsree1234 ปีที่แล้ว

    മുനീർ ഇക്ക നമ്പർ ഒന്ന് തരണേ

  • @rushkizhakkethara
    @rushkizhakkethara ปีที่แล้ว

    Sorry chetta 100 km milage pora.... 1.65 ,,,, battery charge,,,,

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 2 หลายเดือนก่อน

    200 മൈലേജ് ആക്കി റിവു ചെയ്യു

  • @Beeran-yy5ge
    @Beeran-yy5ge ปีที่แล้ว +1

    Charger one year only that is bad

  • @arundev7862
    @arundev7862 ปีที่แล้ว +1

    കണക്കു കൂട്ടൽ കൊള്ളാം... പക്ഷേ വണ്ടി ഓടിച്ചുകൊണ്ടേയിരിക്കുകയല്ല... അതേപോലെ ഉച്ചക്ക് ഉണ്ണാൻ എന്തിനാ രണ്ടു മണിക്കൂർ മാക്സിമം 20 മിനിറ്റ് റസ്റ്റ്‌ ഉൾപ്പടെ അല്ലേൽ അര മണിക്കൂർ... പിന്നെ 200 രൂപ മാറ്റി വക്കുന്നത് ഇതു കൊണ്ടു തന്നെ ജീവിക്കുന്ന ഒരാൾക്കു അതു അസാധ്യം... കഴിഞ്ഞ പതിനാല് വർഷം ആയി ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്... Mudguaardinu മാറ്റം ഉണ്ട്... 🙏🙏🙏

  • @shameerpshameerp7456
    @shameerpshameerp7456 ปีที่แล้ว +1

    ആ കുടക്കയിലെ പൈസ മോഡി നിരോധിക്കും

  • @user-hn2zc5fi1m
    @user-hn2zc5fi1m 9 หลายเดือนก่อน

    😂 14:18 14:19 😮😢

  • @rinildv415
    @rinildv415 ปีที่แล้ว +3

    സബ്സിഡി കുറച്ച് 386000 .100km മൈലേജ്.സബ്സിഡി തട്ടിപ്പാണ്

  • @OkOk-yz7nk
    @OkOk-yz7nk ปีที่แล้ว

    ഓട്ടോ. പുറം മാറിയാലും. ഉളളിൽ ഉളളതെലാം ഒന്നാണ് 6 മാസം ഓടിയാൽ ഭാഗ്യം

  • @KcsiddeekSiddeek
    @KcsiddeekSiddeek ปีที่แล้ว

    ബജ ജിൻറെ വണ്ടി വരുന്നുണ്ട് 160kmമൈലേജ് മെറ്റൽ ബോഡി...

  • @mubikollam
    @mubikollam ปีที่แล้ว +1

    വീഡിയോ കൊള്ളാം പക്ഷെ പാവം piaggio കാർ കൊണ്ട് വന്ന മോഡൽ എല്ലാവരും കോപ്പി അടിച്ചു മോട്ടോർ ഫിറ്റ് ആക്കി ഇറക്കുവാ 😂😂

  • @subairkaliyadan1107
    @subairkaliyadan1107 10 หลายเดือนก่อน

    കുടുക്കയിൽ ഇടുന്ന കാശ് പമ്പിൽ

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn ปีที่แล้ว

    apa vanddi

  • @cvchannelsjose4380
    @cvchannelsjose4380 6 หลายเดือนก่อน

    Osm owner number onu kituvo

    • @Autokaran
      @Autokaran  6 หลายเดือนก่อน

      കമന്റിൽ കൊടുത്തിട്ടുണ്ട്

  • @akhilp2092
    @akhilp2092 ปีที่แล้ว +5

    5 yr വാറന്റി
    Affordable spare and സർവീസ് ചാർജ്
    വണ്ടി വില 2.5 lakh to 3 lakh
    ചറപറാ വിറ്റുപോകും
    എൻജിൻ , ഗിയർ ബോക്സ്‌, ക്ലച്ച് ഒന്നും ഇല്ലാത്ത വണ്ടിക്കു 4 ലക്ഷം അടുപ്പിച്ചു വാങ്ങിയാൽ
    എങ്ങനെ ഓടി മൊതലാക്കും
    Resale വാല്യൂ 1 ശതമാനം പോലും ഇല്ല

  • @sudhirprakash.m-lj6bf
    @sudhirprakash.m-lj6bf ปีที่แล้ว

    electric auto exchange you

  • @madhukt8552
    @madhukt8552 10 หลายเดือนก่อน

    MaDHUTK

  • @KLsevntyone
    @KLsevntyone ปีที่แล้ว

    Ape യുടെ ബോഡി parts എല്ലാം ആണ് അത് പറയാൻ എന്താ ഒരു മടി

    • @Autokaran
      @Autokaran  ปีที่แล้ว

      അത് ഞാൻ പറയാതെ നിങ്ങൾ മനസ്സിലാക്കണം ഇതാണ് വീഡിയോയുടെ ഹൈലൈറ്റ്😃💞💞

  • @shamnadsha2924
    @shamnadsha2924 ปีที่แล้ว +1

    ഭിന്നശേഷിക്കാർക്ക് എന്തങ്കിലും disscount ഉണ്ടോ?

    • @Autokaran
      @Autokaran  ปีที่แล้ว +1

      ഇതിനെപ്പറ്റി അറിയില്ലല്ലോ

    • @jyothish7378
      @jyothish7378 ปีที่แล้ว

      ഉണ്ട്... അടപടലം Free ആയി ഉടുപ്പ് വലിച്ചുകീറി തോളിലിട്ട് തരും....🤣

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว +2

      കാല് വയ്യാത്തവനാണേൽ എണിറ്റ് ഓടാൻ സഹായിക്കും അവസാനം😂

  • @musthafatp6344
    @musthafatp6344 ปีที่แล้ว +2

    യൂടുബർ പലതും പറയും അത് കേട്ട് എടുകണ്ട

    • @Autokaran
      @Autokaran  ปีที่แล้ว +2

      ഞാൻ ഉൾപ്പെടെ യൂട്യൂബർമാർ പ്രോഡക്റ്റ് കാണിച്ച് പലതും പറയും നിങ്ങൾക്ക് ആവശ്യമായ ഏത് പ്രോഡക്റ്റ് ആയാലും അതിനെക്കുറിച്ച് പഠിച്ച് പൂർണ്ണ തൃപ്തൻ ആയാൽ മാത്രം ആ പ്രോഡക്റ്റ് വാങ്ങിക്കുക എന്നതാണ് എന്റെ അഭിപ്രായം അഭിപ്രായം എല്ല അതാണ് വേണ്ടത് 🙏🙏
      Osm ഓട്ടോയെ കുറിച്ച് എന്റെ അഭിപ്രായങ്ങളും ഓട്ടോ ഓടിച്ചതിൽ എനിക്കുണ്ടായ അനുഭവം മാണ് വീഡിയോയിലൂടെ നിങ്ങൾക്ക് പങ്കുവെച്ചത്
      ഈ വീഡിയോ നിങ്ങളിൽ എത്തിച്ചതിലൂടെ വളരെ ചെറിയ വരുമാനവും എനിക്ക് കിട്ടുന്നു
      ഞാനെന്റെ ജോലി ചെയ്യുന്നു എന്നുമാത്രം 🛺🛺🛺💞

    • @Kozhikodenrickshaw
      @Kozhikodenrickshaw ปีที่แล้ว

      ​@@Autokaran അതാണ് സത്യം 👍 യൂട്യൂബരക് അതൊരു വീഡിയോ ആയിരിക്കും വാഹനം എടുക്കുന്നവർക്ക് അങ്ങനെയാകില്ല
      ഏതു വാഹനം അന്നഗിലും ആണകിലും നല്ലവണ്ണം അന്വേഷിച്ചു ചിന്തിച്ചും ആലോചിച്ച് എടുക്കുക

  • @alik4934
    @alik4934 ปีที่แล้ว

    ഇലക്ട്രിക് എനിക്ക്വേണ്ട

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 2 หลายเดือนก่อน

    ആദ്യം 200മൈലേജ് ആകട്ടെ

  • @sameerummarkoyasameer2940
    @sameerummarkoyasameer2940 ปีที่แล้ว

    കൂടുക്ക തിരിച്ച് എടുക്കാൻ പട്ടാത്തതാവണം😂

  • @alikadakkodan111
    @alikadakkodan111 4 หลายเดือนก่อน

    മോൺട്രാ 165വാഗ്ദാനം 150കിട്ടുന്നുണ്ട്

    • @Autokaran
      @Autokaran  4 หลายเดือนก่อน

      ഗുഡ് 👍

  • @trollmassprank2291
    @trollmassprank2291 ปีที่แล้ว

    Tamil nadu transfer