പുതുവർഷത്തിൽ നിങ്ങൾ എങ്ങിനെ ജീവിതം മാറ്റി മറിക്കും

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2023

ความคิดเห็น • 181

  • @VijiniBiju
    @VijiniBiju 6 หลายเดือนก่อน +23

    ഞാൻ ഭയങ്കര സന്തോഷത്തിലാണ് എന്റെ സിങ്കുവിനെ എനിക്ക് കൂട്ട് കിട്ടി❤❤ പിന്നെ കൂടെ കുറെ നല്ല കൂട്ടുകാരെയും❤❤❤ എല്ലാം കൊണ്ടും 2023എനിക്ക് പ്രിയപ്പെട്ട വർഷം തന്നെ❤❤❤❤❤❤❤ ചക്കരെ❤❤❤

    • @Singleboban
      @Singleboban  6 หลายเดือนก่อน +2

      എല്ലാവരോടും സ്നേഹം മാത്രം 🙏💕💕💕💕💕♥️♥️♥️♥️♥️♥️😍😍😍😍😍

    • @geethuragesh9673
      @geethuragesh9673 6 หลายเดือนก่อน +4

      അതെ Singumma ചേച്ചിയെ പരിചയപ്പെടാൻ പറ്റിയതും ഒരു ഭാഗ്യം 🥰vijini ചേച്ചി പറയും പോലെ നല്ല കൂട്ടുകാരും 🥰

    • @insaneff2939
      @insaneff2939 6 หลายเดือนก่อน

      Plz do cardiac health check up urgently

  • @sreevidhya9704
    @sreevidhya9704 6 หลายเดือนก่อน +3

    2023 ചേച്ചിയെ കിട്ടി എനിക്ക് നല്ല നല്ല കാര്യങ്ങൾ വാക്കുകളിൽ കൂടെ പഠിക്കാൻ പറ്റി❤❤❤❤❤❤ വളരെ സന്തോഷം❤❤❤❤

  • @sp-gf2rs
    @sp-gf2rs 6 หลายเดือนก่อน

    എനിക്ക് 2023 സന്തോഷം ഉള്ള വർഷം ആയിരുന്നു കാരണം സിങ്കു വിന്റെ വിഡിയോ കണ്ട് ഒരു പാട് നല്ല പ്രവൃത്തി കളും ഉപദേശങ്ങളും ധൈര്യവും പകർന്നു തന്ന സിങ്കു വിനും കുടുംബത്തിനും ദീർഘായുസ്സ് ഭഗവാൻ നൽകട്ടെ 🙏🙏 happy new year good night ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 6 หลายเดือนก่อน +9

    2023 ഒരുപാട് മോശം അനുഭവങ്ങൾ ഉള്ള വർഷമായിരുന്നു. But അനുഭങ്ങളിലൂടെ ഒരുപാട് പഠിച്ചു. 2024 ഒരു നല്ല വർഷമാകട്ടെ 🙏🙏🙏

  • @ReenaAnil187
    @ReenaAnil187 6 หลายเดือนก่อน +4

    2023 എനിക്കു സുഖദുഃഖ സമ്മിശ്ര വർഷം ആയിരുന്നു.. പിന്നെ singoo ന് ഇങ്ങനെ ഉറക്കം തൂങ്ങുന്ന അവസ്ഥ അത് വേറെ ഒന്നും കൊണ്ടല്ല. എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ഇറക്കുന്ന ടാബ്‌ലറ്റുകളിൽ ശരീരത്തിന്റെ സർവ്വ നാഡീ ഞരൻപുകളെ മയക്കുന്ന തരത്തിലുള്ള എന്തോ ഒരു ഘടകം ചേർക്കുന്നുണ്ട്.( ഈ കഞ്ചാവ് പോലെ എന്തോ ഒന്ന് )അങ്ങനെ ചിലപ്പോ singu കഴിക്കുന്ന ഏതെങ്കിലും ഒരു ടാബ്‌ലെറ്റിൽ നിന്നും ആവാം ഈ ഉറക്കം തൂങ്ങൽ ❤️❤️

  • @sreejadas2487
    @sreejadas2487 6 หลายเดือนก่อน +3

    2023 നല്ല വർഷം തന്നെ ആയിരുന്നു.. സിങ്കുനെ കിട്ടി ❤️അതൊരു നല്ല സന്തോഷം തന്നെ..
    നല്ലൊരു വർഷം ആശംസിക്കുന്നു...
    ലോക സമസ്ത.. സുഖിനോ ഭവന്തു 🙏
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @seenapradeep6708
    @seenapradeep6708 6 หลายเดือนก่อน +2

    2023 നല്ലതായിരുന്നു singuu...ഒരുപാട് മാറ്റങ്ങൾ ലൈഫിൽ ഉണ്ടായി... അതിൽ singuvinum ഒരു പങ്കുണ്ട്... Thanks dear ❤️
    Singunu കണ്ണുകിട്ടിയതാവും അതാണ് ഇങ്ങനെ ക്ഷീണം 😄

  • @ambiliks3510
    @ambiliks3510 6 หลายเดือนก่อน +1

    എനിക്ക് 2023 വളരെ നല്ല ഒരു വർഷമായിരുന്നു . എനിക്ക് സിങ്കു നെപ്പോലെ ഒരു ചേച്ചിക്കുട്ടിയെ whatsapp -ൽ കിട്ടിയതാ ഏറ്റവും വലിയ ഭാഗ്യം . എല്ലാവരെയും ഒരേ പോലെ കണ്ട്‌ മറുപടി തരുന്ന സിങ്കു നെ ഇഷ്ടം❤❤❤❤❤❤🤗🤗🤗

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 6 หลายเดือนก่อน

    2023 എനിക്ക് പ്രീയ പ്പെട്ട വർഷം എന്റെ കൃതിമോൾ ഉണ്ടായി ❤ 2024 എല്ലാ നന്മയും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏💞💞 എല്ലാർക്കും നന്മകൾ നേരുന്നു 🙏❤️❤️❤️

  • @salu19
    @salu19 6 หลายเดือนก่อน

    2023 adipoli aayirunnu singummyude vdo kure positive energy kitty.Thank you 😘Love you singumma❤

  • @sruthyviswanath9616
    @sruthyviswanath9616 6 หลายเดือนก่อน

    2023 Singummayude videos kandathinu sesham negatives ellam positive aayi kananulla oru mindelek vannathayirunnu. But, ippol veendum negatives aanu ullil kooduthal nirayunnath. Orupad vishamangal lifil unde. Oru joli undayirunnath ippol illathayi 😔😔. Oral mathram jolik povumbol baky ella karyangalum budhimuttil aavanu. 2024 starting thanne oru joli sariyavane ennulla prarthanayanu ippol. Athinayi bhagavanodu prarthikyunnu. Ellam nereyavumenna viswasathil ingane povunnu.
    Ellavarkum advanced HAPPY NEW YEAR
    2024 Ellavarkum nalloru year aavattennu ennu prarthikyunnu. God bless you dears ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 6 หลายเดือนก่อน

    Hai Singu,2023 enik happyayittullanyear aayirunnu.Singuvine kittiyille athiloode orupad friendsineyum kittiyille❤❤❤❤.Singu sugar test chaitho,karikin vellaom kudikandato sugar koodum.Thyroid check chaiyyMurigayilayittu vellom kudikuka,sugar level kurayum.Ammukuttyetheo.Good night❤❤❤

  • @ramlathali3699
    @ramlathali3699 6 หลายเดือนก่อน

    2023സങ്കടവും സന്തോഷവും എല്ലാം ഉണ്ടായി pinne ചേച്ചീനെ കിട്ടി ❤

  • @shylajas5173
    @shylajas5173 6 หลายเดือนก่อน

    Enikku kooduthal dhukkavum kurachu sukhavum 24 engilum nallathayurunnengil ewsara .singu enikkuvendi prarthikkane.Happy New Year Dears❤❤❤❤❤❤❤❤

  • @aarvind3901
    @aarvind3901 6 หลายเดือนก่อน

    Thank you single for the message

  • @VijiniBiju
    @VijiniBiju 6 หลายเดือนก่อน +8

    ഷുഗർ ഉള്ളതു കൊണ്ടാ പെട്ടന്ന് ദേഷ്യം വരുന്നത്😂😂❤❤

  • @lathasatheesh516
    @lathasatheesh516 6 หลายเดือนก่อน

    ❤❤2023 എനിക്ക് ഒരുപാട് സങ്കടങ്ങൾ തന്നു ചിങ്കുമ അതിനോടൊപ്പം ദൈവം മനസ്സിൽ ഒരു പോസിറ്റീവ് വൈബ് വരുന്ന ഒരു ആത്മസുഹൃത്തിനെയും തന്നു പ്രിയപ്പെട്ട സിങ്കുമ നിങ്ങളാണ് അത് ❤എന്നും നല്ലൊരു ആത്മസുഹൃത്തായി നെഞ്ചോട് ചേർത്തുവെക്കാൻ പ്രിയപ്പെട്ട സുഹൃത്തായി എന്നും നിങ്ങൾ കൂടെയുണ്ടായിരിക്കണം ❤❤❤❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 6 หลายเดือนก่อน

    ഹായ് ചേച്ചി വീഡിയോ സൂപ്പർ 2023 എന്റെ ജീവിതത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ കിട്ടിയ വർഷമാണ് എനിക്ക് നല്ലൊരു വർഷമായിരുന്നു 2023 പുതിയ വർഷത്തിൽ പുതിയ അനുഗ്രഹങ്ങളും നന്മകളും ചേച്ചിയുടെ കുടുംബത്തിനും ഈ ചാനലിൽ ഉള്ള എല്ലാ കുടുംബത്തിനും കുടുംബങ്ങൾക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️👍

  • @Jordyy6281
    @Jordyy6281 6 หลายเดือนก่อน

    Merry Christmas chechi thamasichu poyi thirakkayirunnu

  • @B_I_N_D_U_T_O_M
    @B_I_N_D_U_T_O_M 6 หลายเดือนก่อน

    Goodmorning singoo🙏Newyear nannakan prarthikam🙏🥰. Thyroid check cheyu chakare...

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 6 หลายเดือนก่อน

    Good nit dear❤️❤️... 2023...nallathaayirunnu❤❤

  • @selvisolomon5668
    @selvisolomon5668 6 หลายเดือนก่อน +1

    സിങ്കുമ്മ... ഞാനും 2023നെ ഇഷ്ടപെടുന്നു.. നല്ലൊരു വർഷമായിരുന്നു. പിന്നെ സിങ്കുമ്മയെ കൂട്ട് കിട്ടിയത്...... പിന്നെ പുതിയ വർഷത്തിനായി കാത്തിരിക്കയാണ് സിങ്കുമ്മേ എനിക്കും കൊറോണ വന്നതാ ണ്‌.... അതിനുശേഷം പിന്നെ ഒരുപാടു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. ശരീരത്തിന് ഒരുപുകച്ചിലും തളർച്ച ചൂട് തലവേദന ഒക്കെയുണ്ട്.... കൊറോണാ വന്ന പലരും ഇതുപോലെ പറയുന്നു.... ആർക്കറിയാം നമുക്കൊക്കെ എന്താന്ന്.... വരുന്നിടത്തു വെച്ച് കാണാം അല്ലേ. ശരിയാണ് സിങ്കുമ്മ. നമ്മൾ ദൈവത്തോട് നന്ദി യുള്ള വർ ആകണം 🙏🙏🙏ദൈവമേ എല്ലാ മനുഷ്യരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️❤️🥰❤️❤️❤️❤️❤️❤️

  • @Kaachu.shorts
    @Kaachu.shorts 6 หลายเดือนก่อน

    Singummaye neril kanan pattiyattilla but innale swapnathill kanan kazhiju, 2023 oru chanel thudangi singummayude motivation❤❤❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 6 หลายเดือนก่อน +4

    അമ്മേ... എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഗവൺമെന്റ് ജോലി. 2024 ൽ എനിക്ക് ഒരു ഗവൺ മെന്റ് ജോലിയിൽ എത്തിച്ചേരാൻ അമ്മയുടെ പ്രാർത്ഥന കൂടെ ഉണ്ടാവണം. എന്റെ അമ്മക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സന്തോഷ നിമിഷമായിരിക്കും ഒരുപക്ഷേ അത്.🙏🙏🙏 ഒരു positive vibe 2023 എനിക്ക് സമ്മാനിച്ചു. ഒത്തിരി ജീവിത പ്രതിസന്ധികൾ തരണം ചെയ്ത് 2024 ൽ എനിക്ക് എന്റെ സ്വപ്നം നിറവേറാൻ സാധിക്കില്ലേ അമ്മേ ? സാധിക്കും എന്ന positive ചിന്തയുമായി കാൽവെച്ച് നോക്കാം അല്ലേ 😊 പിന്നെ എനിക്കും ആരുമായും ശത്രുത ,ദേഷ്യം ഇവ വെച്ചിരിക്കുന്നതിനോട് താൽപ്പര്യമില്ല. ഞാൻ ഒട്ടും Bold അല്ല അമ്മ അത് എന്റെ -ve സ്വഭാവമാണ്. ഒത്തിരിയുണ്ട്😂😂😂
    ചക്കര കുട്ടി നിർത്തട്ടെ❤❤❤❤

    • @Singleboban
      @Singleboban  6 หลายเดือนก่อน

      പ്രാർത്ഥിക്കും 🙏♥️👍

  • @sathidevi6156
    @sathidevi6156 6 หลายเดือนก่อน +1

    എനിക്കും 2023 നല്ല വർഷമായിരുന്നു. Singuvine കിട്ടിയ വർഷം സന്തോഷം നിറഞ്ഞതായിരുന്നു. വേഗം അസുഖം മാറ്റൂ singumma.2024 നമുക്ക് അടിപൊളിയാക്കണ്ടേ.❤❤❤❤❤❤❤❤❤❤. 💕💕💕💕💕💕💕💕💕

  • @ruksanapc8821
    @ruksanapc8821 6 หลายเดือนก่อน

    😍😍😍❤❤

  • @omanaraveendran3531
    @omanaraveendran3531 6 หลายเดือนก่อน

    ഒരുപാട് സ്നേഹത്തോടെ ചേച്ചി ക്ക് എന്റെ സ്നേഹ ചുംബനങ്ങൾ 😘😘good night ❤

  • @laxmivarma7028
    @laxmivarma7028 6 หลายเดือนก่อน

    Singu kuttie.... Enik 2024 il enik singune onnu kaananam ennu agraham undu... Ente kadha parayan.. Kurachu parayan undu tto... Oru pareeksha ku de enik passakan undu... Athu kazhinjitt onnu kaanan ulla avasaram tharane... Chilapo kurachu perkku engilum upakara pedum...ente anubavangal.. Luv uuu... Dr... Stay blessed❤❤❤❤❤❤❤❤

  • @ShimnaReji-ql2hr
    @ShimnaReji-ql2hr 6 หลายเดือนก่อน

    ❤❤ chechede.vedio kaanan kazhinju.....2023 ....

  • @agapelove6321
    @agapelove6321 6 หลายเดือนก่อน

    2023 oru blessed year arnu…❤Singummene pole orale ariyan paty ❤
    Daivam ellam thakka samayath nadathy thannu…❤2024 oru anu graham ayirikate elalvarkum💕

  • @sheeba1318
    @sheeba1318 6 หลายเดือนก่อน

    Enikkum nallathu tanne cheachikuttyde presents orupad priyapettathanu❤❤ ella chankukalkkum advanced puthivalsarashamsakal❤❤❤❤❤❤❤❤❤❤❤❤🥰🥰🥰

  • @jalajaak5496
    @jalajaak5496 6 หลายเดือนก่อน

    മെഡിസിൻ കഴിക്കുന്നത് കൊണ്ടായിരിക്കാം. എനിക്ക് ഷുഗർ ഒണ്ട്. എപ്പോഴും ഉറക്കംതൂങ്ങും. ക്ഷീണവും ഉണ്ടാവും. ഞാൻ ഇൻസുലിൻ ആണ് അ ടിക്കുന്ന ത്. Happy ന്യൂഇയർ singu ❤❤

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 6 หลายเดือนก่อน

    Singumaye kittiyathu valiya karyam thanne valare santhosham a karyathil..pinne ente monu joli kitty athum paranju ariyikan vayyatha santhosham thanne...pinne Kure vishamangalum ondu kootathil....

  • @sreelathas8633
    @sreelathas8633 6 หลายเดือนก่อน +3

    പെണ്ണ് പിടിയന്മർ പെണ്ണ് പിടി നിർത്തില്ല😂😂😂😂😂

  • @sheelasibin1137
    @sheelasibin1137 6 หลายเดือนก่อน +1

    ❤️❤️🥰

  • @lillys3907
    @lillys3907 6 หลายเดือนก่อน

    ❤❤❤si ngu full body checkupp test chaith nokku👍👍👍👍

  • @sheejak495
    @sheejak495 6 หลายเดือนก่อน

    Panivannathonda urakkam kooduthal...ippazhathy pani vannavarokkè inganeyaa vallatha urakkam...

  • @jayanvijaya6653
    @jayanvijaya6653 6 หลายเดือนก่อน

    Nalla varsham aayirunnu singumaa pinne singumaye njangalke kitti ❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @salyvarghese8815
    @salyvarghese8815 6 หลายเดือนก่อน

    Chechi pls check for sleep apnea test.

  • @rajaniramachandran6548
    @rajaniramachandran6548 6 หลายเดือนก่อน

    ❤❤❤❤❤❤

  • @insaneff2939
    @insaneff2939 6 หลายเดือนก่อน

    Plz do cardiac health checkup..urgently

  • @sreelathas8633
    @sreelathas8633 6 หลายเดือนก่อน +2

    എനിക്കും ഇരുട്ട് പേടിയാ singu ❤❤❤❤

  • @LijiBen
    @LijiBen 6 หลายเดือนก่อน

    ❤❤❤❤❤

  • @sudhagopikrishnan
    @sudhagopikrishnan 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @lekhaanil8045
    @lekhaanil8045 6 หลายเดือนก่อน

  • @deepabaiju658
    @deepabaiju658 6 หลายเดือนก่อน

    ❤❤❤

  • @user-qp1ns2od9l
    @user-qp1ns2od9l 6 หลายเดือนก่อน

    Sleeping test cheythu Noku songu.pinne pulmonery testing cheythu nokkuka.

    • @user-qp1ns2od9l
      @user-qp1ns2od9l 6 หลายเดือนก่อน

      Singu enikku eppozhum eee complaint undu

  • @SHY430
    @SHY430 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @rejisajeev808
    @rejisajeev808 6 หลายเดือนก่อน +2

    കരിക്ക് എന്നും കുടിച്ചാൽ ഷുഗർ കൂടും ...ഉറക്കം കൂടും ...ചെക്ക് ചെയ്യൂ .....ചേച്ചി ❤❤❤

  • @aarvind3901
    @aarvind3901 6 หลายเดือนก่อน

    2023 ❤❤❤enikkishtapetta varsham aanu

  • @user-mk8hw1gk6v
    @user-mk8hw1gk6v 6 หลายเดือนก่อน +1

    Veryhappy dear ❤gdngt❤

  • @smithasasikumar
    @smithasasikumar 6 หลายเดือนก่อน

    Fatty liver undo ennu us scan cheythu nokku

  • @shainysvlog207
    @shainysvlog207 6 หลายเดือนก่อน +1

    Enikum ethupole urakkam varum 😂kalavastha akanam ethinu Karanam eppol December ayathukondu morning cool noon akumbol hot ethinte change anutto e. Month kazhiyumbol okyakum ketto sinkumme....❤love you chakkare 🥰🥰🥰🥰

  • @sheebatg6971
    @sheebatg6971 6 หลายเดือนก่อน

    Sugar koodiyathayirikkkum onnu check cheyyu

  • @bindukumari6148
    @bindukumari6148 6 หลายเดือนก่อน

    Yoga and meditation start cheyyoo, active akum

  • @wafasana5290
    @wafasana5290 6 หลายเดือนก่อน

    Good night chechi ❤❤❤❤

  • @user-sb7rb9mc5s
    @user-sb7rb9mc5s 6 หลายเดือนก่อน

    Singuvine Kanan thudangiyathu2023 Anu mattam unduthankssigu

  • @jazijazi8056
    @jazijazi8056 6 หลายเดือนก่อน

    ♥️♥️

  • @renukarajanrajan3656
    @renukarajanrajan3656 6 หลายเดือนก่อน

    Vy Nyz year all credits r goes to chechi Amma ummma Love you thnks a lot drs

  • @fousi5676
    @fousi5676 6 หลายเดือนก่อน

    Food condrol cheyy singu❤❤

  • @sreedeviram2667
    @sreedeviram2667 6 หลายเดือนก่อน

    Hai singumme nallathum cheethayumayi kadannupoyi ❤️❤️❤️❤️❤️ good night singumme

  • @user-kx4zt9st4o
    @user-kx4zt9st4o 6 หลายเดือนก่อน +1

    സിഗ്ഗുവിനു എന്നും ഞങ്ങളുണ്ട് അതു പോലെ സിഗ്ഗു എന്നും ഞങ്ങളുടെ കൂടെ വേണം എന്റെ ഭർത്താവ് ജോലിക്ക് പോയാൽ സത്യം ചക്കരയാണ് കൂട്ടയു

  • @greeshmagreeshma7775
    @greeshmagreeshma7775 6 หลายเดือนก่อน

    എനിക്കും ഉറക്കംവരൽ ഉണ്ട് ഞാൻ കൂർക്കം വലിക്കും കുറച്ചു നാളുകൾ ആയി ഇപ്പോൾ രാത്രിയിൽ ശ്വാസം കിട്ടാത്ത അവസ്ഥയാണ് രക്തത്തിൽ ഓക്സ്ജൻ കുറഞ്ഞു പോകുന്നു അതാണ് എന്റെ അവസ്ഥ

  • @sherly__ajith
    @sherly__ajith 6 หลายเดือนก่อน

    💗💗💗

  • @salujasuresh6169
    @salujasuresh6169 6 หลายเดือนก่อน

    Good night

  • @geethadevi1984
    @geethadevi1984 6 หลายเดือนก่อน

    Fullbody checkup cheyyu singu❤❤

  • @ChuchumonInternetmommy
    @ChuchumonInternetmommy 6 หลายเดือนก่อน

    Nallathu thanne missing my child too much

  • @bindhumohan939
    @bindhumohan939 6 หลายเดือนก่อน

    ❤❤❤❤

  • @CensorGuru
    @CensorGuru 6 หลายเดือนก่อน

    Enik 2023 nalla varsham ayirunnu.chechi delhi full kandu monu.oru job ayi nalla.varsham ayirunnu 2024 arilla nallath akum

  • @user-gc9kz7yx7r
    @user-gc9kz7yx7r 6 หลายเดือนก่อน

    Good Night Singhukutti ❤❤❤❤❤❤

  • @silvipvk4851
    @silvipvk4851 6 หลายเดือนก่อน

    Thiyroid chek cheyyu

  • @miyusssworld1419
    @miyusssworld1419 6 หลายเดือนก่อน

    Singuma happy singuma❤❤❤❤🎉🎉

  • @sreejajayakumara2969
    @sreejajayakumara2969 6 หลายเดือนก่อน

    🥰🥰🥰

  • @kochuzworld7812
    @kochuzworld7812 หลายเดือนก่อน

    😊👍

  • @sujathavc7353
    @sujathavc7353 6 หลายเดือนก่อน

    Singamma ❤❤❤❤

  • @bijisanthosh6925
    @bijisanthosh6925 6 หลายเดือนก่อน +1

    മിക്കവർക്കും കാണും ഈ ഉറക്കം തൂങ്ങൽ. നമ്മളൊക്കെ ഹോർമോൺ change ൽ കൂടി അല്ലെ കടന്നു പോകുന്നെ കൂടുതലും menopause വന്നവർ.
    New year നല്ല പ്ലാനിങ് ഒക്കെ ചെയ്യണം എന്നു വിചാരിക്കുന്നു Dear❤.
    പിന്നെ അമ്മുമോൾ വരും എന്നു പറഞ്ഞിട്ട് updates ഒന്നും കണ്ടില്ലല്ലോ. ഇനി ഞാൻ കാണാത്തതുകൊണ്ടാണോ

  • @bijisajeevan748
    @bijisajeevan748 6 หลายเดือนก่อน

    2024, എല്ലാവർക്കും നന്മ നിറഞ്ഞ വർഷം ആകട്ടെ ❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 6 หลายเดือนก่อน +3

    കരിക്ക് അധികം കുടിക്കരുത് ഷുഗർ ഉള്ളവർ....... ഷുഗർ 3 മാസം ആവറേജ് എടുത്തു nokku❤️❤️😊😊....

  • @santhakumari5012
    @santhakumari5012 6 หลายเดือนก่อน

    Hisiguamma 2023 enikunallavarshamayirunnuu chakkare❤❤❤❤❤

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 6 หลายเดือนก่อน

    🌹❤️

  • @JayaAnil-hg4rz
    @JayaAnil-hg4rz 6 หลายเดือนก่อน

    2023.singummayekittiyadanthosham.maruvasathu.theeradukjavumaanu.dukham.enthaanennal.ente.husbund.oru.kidni.patientaayyi.theera.vedhanayalle.

  • @nishaalex8447
    @nishaalex8447 6 หลายเดือนก่อน

    singhuma ente nalla friend❤❤❤

  • @sajinibhavadas6486
    @sajinibhavadas6486 6 หลายเดือนก่อน

    Haiii chechi😍

  • @usharajan1189
    @usharajan1189 6 หลายเดือนก่อน

    Shuger.test.chayi.singu

  • @spnmbr10
    @spnmbr10 6 หลายเดือนก่อน

    Sodium നോക്കിയോ?❤❤

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 6 หลายเดือนก่อน

    Thairod nok singuma chelapam indavum❤

  • @aarvind3901
    @aarvind3901 6 หลายเดือนก่อน

    Pinakkam ottum manasil vekkatha oral aanu njanum.

  • @sabitha439
    @sabitha439 6 หลายเดือนก่อน +2

    ഞങ്ങളുടെ 2023 കുഴപ്പമില്ലാതെ പോയി സിങ്കൂ❤❤❤❤ പിന്നെ എനിക്ക് സിങ്കു നെ കിട്ടിയില്ലേ🫂🫂🫂♥️♥️♥️♥️

  • @user-sb7rb9mc5s
    @user-sb7rb9mc5s 6 หลายเดือนก่อน

    2023 nalla year ayirunnu singu

  • @geethuragesh9673
    @geethuragesh9673 6 หลายเดือนก่อน

    Singumma chechi.... 2023 ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വർഷം...... ഞങ്ങൾക്ക്.... നല്ല കാര്യങ്ങളും നടന്നു,..... ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വേർപാടും നടന്നു.. ഞങ്ങളുടെ... അച്ഛൻ പോയി ഞങ്ങളെ വിട്ടു.....

  • @user-dw7zo4iq1m
    @user-dw7zo4iq1m 6 หลายเดือนก่อน

    2023 ഒരുപാട്‌ സങ്കടം ആയിരുന്നു ചേച്ചി. Hus ന് verey relation ship undennaringa വര്‍ഷം വിവാഹം കഴിഞ്ഞ് 25 വര്‍ഷം aayappol.

  • @CensorGuru
    @CensorGuru 6 หลายเดือนก่อน

    2023 chechi ya.kitty arivu.kitty sathtam

  • @mayarajesh6941
    @mayarajesh6941 6 หลายเดือนก่อน

    2023 എനിക്ക് സിങ്കൂനെ കിട്ടി.. മോൾക്ക് നല്ല ഒരു പ്രസ്റ്റ്റ്റിജീയസ് കോളജിൽ അഡ്മിഷൻ കിട്ടി..അമ്മ കിടപ്പായി അത ഏറ്റവും സങ്കടകരമായ കാര്യം.ഓരോ ദിവസവും അമ്മേടെ ആരോഗ്യം താഴേക്ക് വരുകയാ... അണ്ണൻ മരിച്ചു..

  • @miniskumar6799
    @miniskumar6799 6 หลายเดือนก่อน

    എനിക്കും പെട്ടെന്ന് വരും എല്ലാം 😜ചിരി, കരച്ചിൽ, ദേഷ്യം എല്ലാം 🙄എനിക്ക് ഷുഗർ, പ്രഷർ ഒന്നും ഇല്ല താനും 🤭പഴയതൊന്നും മറക്കരുതെന്ന് മമ്മി മരിക്കാൻ നേരം എന്നോട് ഒരു കഥ യിലൂടെ പറഞ്ഞു തന്നു. അങ്ങനത്തെ ഒരാൾ ആണ് single 🙏

  • @sreedevi940
    @sreedevi940 6 หลายเดือนก่อน +1

    ചേച്ചി.എനിക്ക്.ചേച്ചിയെ.കിട്ടി.ബാക്കി.ഒക്കെ.വർഷങ്ങളായി.കൂടെ.ഉള്ളത്.തന്നെ.2024.എങ്ങനെയാണോ.എന്തോ.അറിയില്ല.പ്രാർഥന. എപ്പോളും.കൂടെയുണ്ട്.

  • @user-gj3cp3jg9v
    @user-gj3cp3jg9v 6 หลายเดือนก่อน

    Anik singummaye. Kannan kazinju pinne kadam kery mudinhu jeevitham kalangimarinju asugam thanne

  • @jollybabu8940
    @jollybabu8940 6 หลายเดือนก่อน

    ❤❤❤❤love U dear❤❤❤❤

  • @appuzzremix7848
    @appuzzremix7848 6 หลายเดือนก่อน

    ദുഃഖം

  • @user-kx4zt9st4o
    @user-kx4zt9st4o 6 หลายเดือนก่อน +1

    എനിക്ക് തീരെ ഉറക്കമില്ല ഇതെന്തിന്റെ കുറവാണു എന്ന് എനിക്ക് അറിയില്ല പിന്നെ ജനുവരിയിൽ വീട് എടുക്കാൻ തുടങ്ങുന്നുണ്ട് എന്റെ കിടപ്പിലായ മോനു വേണ്ടിയാണു ഞങ്ങളില്ലാത്ത കാലത്തു മോനു ഒരു സേഫ്റ്റിക്കു വേണ്ടി എനിക്ക് എല്ലാംകൊണ്ടും സന്തോഷമാണ് പക്ഷെ എന്റെ മോൻ ഒരു വേദനയാണ് മോളുണ്ട് അവളുടെ ജീവനാണ് അവളുടെ അനുജൻ എന്നാലും അവൾക്കും ഒരു പരിമിതി ഇല്ലേ സാരമില്ല ഭഗവാൻ കാക്കുമായിരിക്കും

  • @soniathomas8598
    @soniathomas8598 6 หลายเดือนก่อน +1

    Check HbA1c and thyroid levels