മക്കൾ പറന്നു പോവുമ്പോൾ വിഷമിക്കുന്ന അമ്മ മാരോട് 💕💕💕💕💕

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 251

  • @bindhus2730
    @bindhus2730 7 หลายเดือนก่อน +18

    Singootty പറഞ്ഞതെല്ലാം💯 ശരിയാണ്.പുതുവർഷത്തിൽ തന്ന ഈ സന്ദേശം എത്ര മനോഹരമാണ്. ഓരോ മാതാപിതാക്കളും ഇത് ഉൾക്കൊള്ളണം.👍👍👍👍👍👍👍👍👍👍👍👍👍👍

  • @ShylajaO-fp2pc
    @ShylajaO-fp2pc 7 หลายเดือนก่อน +16

    💖💖💖എല്ലാ മക്കൾക്കും ജോലി കിട്ടി സുഖമായി ജീവിയ്ക്കാൻ പ്രാർത്ഥിക്കുന്നു. എല്ലാ മക്കളെയും ദൈവം കാത്തുരക്ഷിയ്ക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💕💕💕💕🥰🥰🥰🥰

  • @selvisolomon5668
    @selvisolomon5668 7 หลายเดือนก่อน +3

    എന്റെ സിങ്കുമ്മക്കല്ലാതെ മാറ്റാർക്കു കഴിയും ഇതുപോലെ ഒരു നല്ല മെസ്സേജ് കൊടുക്കുവാൻ.... ഈപുതുവർഷത്തിൽ ആദ്യംപറയേണ്ടതും ഇതുതന്നാണ്..... എല്ലാവർക്കും നമ്മുടെ ചങ്കുകൾക്കെല്ലാവർക്കും എന്റേസിങ്കുമ്മക്കും ബോബൻചേട്ടനും ലീനച്ചേച്ചിക്കും താമരച്ചേച്ചിക്കും അനുമോൾക്കും അമ്മുക്കുട്ടനും അനുമോൾടെ ഭർത്താവിനും അംബുജമ്മ ക്കും കുടുംബത്തിനും നമ്മളറിയാവുന്ന എല്ലാവർക്കും... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 7 หลายเดือนก่อน +8

    വളരെ നല്ല സന്ദേശം തരുന്ന സിങ്കുവിന് നന്ദി.

  • @jethyp7772
    @jethyp7772 7 หลายเดือนก่อน +9

    Happy New Year, ചേച്ചി പറഞ്ഞത് കറക്ട് കാര്യം ആണ് നമ്മുടെ കർത്തവ്യം അവരെ വളർത്തി വലുതാക്കുക എന്നത്. സ്വന്തം കാലിൽ നിൽക്കാൻ അവരെ
    പ്രാപ്തരാക്കുക. നല്ല ഒരു സന്ദേശം മാണ് നൽകിയത് 🙏🙏🙏❤❤❤

  • @anithajose5422
    @anithajose5422 7 หลายเดือนก่อน +1

    Sigappa njan luluvil vannirunnu mol volichppol enik madiyai appol ente kochumol parayane ammammede single boban vannal kanallo ennu❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @syamnath7824
    @syamnath7824 7 หลายเดือนก่อน

    Singil paranjathu ellam satyam 100% 👍👍👌

  • @prameelak8389
    @prameelak8389 7 หลายเดือนก่อน +3

    സിങ്കു പറയുന്നതെല്ലാം നൂറ് ശതമാനം ശരിയാണ് ഹാപ്പി ന്യൂ ഇയർ

  • @ananthalakshmipg9881
    @ananthalakshmipg9881 7 หลายเดือนก่อน +1

    ചേച്ചി ❤️ എനിക്ക് വേണ്ടി ഇട്ട video ആണെന് എനിക്ക് തോന്നി. ഇന്നലെ mone തിരിച്ചു പോയി. ... ആകെ ഒരു moodoff ആരുന്നു.. ഇത് കേട്ടപ്പോ... സമാധാനo.... എന്താ പറയുക... ഇഷ്ടം ആണ് ചേച്ചിയെ ഒരുപാട്. മനസറിഞ്ഞു ഒരു ചേച്ചി യേ പോലെ അല്ല ചേച്ചി യേ ക്കാളും... കാര്യങ്ങൾ പറഞ്ഞു തന്നു, support ചെയ്തു നമുക്കു പോസിറ്റീവ് എനർജിപകർന്നു തരുന്ന സിങ്കുചേച്ചി യേ.... എനിക്ക് ഒന്നു നേരിട്ട് കാണണം എന്നുണ്ട്. എന്റെ വീട് ശാസ്താംകോട്ട ആണ്.... എന്നാലും ഒരുദിവസം ഞാൻ വരും കാണാൻ ചേച്ചിയെ... 😍...

  • @lailavijayadas3451
    @lailavijayadas3451 7 หลายเดือนก่อน +1

    അതെ അങ്ങനെ തന്നെ ചിന്തിക്കുക, നല്ല msg 👍🏻

  • @sathidevi6156
    @sathidevi6156 7 หลายเดือนก่อน +2

    മക്കൾ സുരക്ഷിതരായിരുന്നാൽ പിന്നെന്തിനാ ടെൻഷൻ. ഇല്ലെങ്ങി പേടിതോന്നും 🙏🙏🙏👍🏻👍🏻👍🏻👍🏻

  • @bindhut8932
    @bindhut8932 7 หลายเดือนก่อน +2

    Ye പുതുവത്സരത്തിൽ നല്ല ഒരു സന്ദേശം singumma ❤❤❤

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 7 หลายเดือนก่อน

    Happy.. New. Year.. Singl. Bob n. Chettan. പറഞ്ഞത്. വളരെ. കറക്റ്ററ. Thank. You. സി.ഗ്. മ

  • @rajipr450
    @rajipr450 7 หลายเดือนก่อน

    Happy newyear singu👌🥰👏👏👏👏🥰

  • @jomaria123
    @jomaria123 7 หลายเดือนก่อน

    very good messege ചേച്ചി . ഇങ്ങനെ തന്നെയാണ് വേണ്ടത്. പക്ഷേ educated ആയ സ്ത്രീകൾ പോലും മറിച്ചാണ് ചിന്തിയ്ക്കുന്നത്.

  • @sandhya8120
    @sandhya8120 7 หลายเดือนก่อน +1

    Singuuuu❤. Ini alappuzhayil. Varumpo vanchiveedu resturant kuttanad . Onnnu visit chyumoo

  • @sarojinichandran1924
    @sarojinichandran1924 7 หลายเดือนก่อน

    Oh single what a message really you area godess

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs 7 หลายเดือนก่อน

    U are great. Ellam sariyanu paranjathe.God bless you & all

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 7 หลายเดือนก่อน

    "എല്ലാവിധ നന്മകളും ഐശ്വര്യവും സമ്പൽ സമൃദ്ധിയും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു 🥰🌹സിങ്കൂ....❤

  • @user-kx4zt9st4o
    @user-kx4zt9st4o 7 หลายเดือนก่อน +2

    ആംബുജം ചേച്ചി പറഞ്ഞു ചേച്ചിക്ക് മൂന്ന് മക്കളാണെന്നു രണ്ടാനും ഒരു പെണ്ണും എന്ന് ഇത് കേട്ടപ്പോൾ ഭയങ്കര സന്ദോഷം അനുകുട്ടി എത്ര ഭാഗ്യവതിയാണ് ❤️❤️❤️❤️

    • @Singleboban
      @Singleboban  7 หลายเดือนก่อน

      അതെ 🙏💕

  • @seenapradeep6708
    @seenapradeep6708 7 หลายเดือนก่อน

    പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ ആണ് singuu... Thanks ❤️

  • @ambikasaji5435
    @ambikasaji5435 7 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് ശരിയാണ് Happy newyear ❤❤❤❤

  • @redmibackup8870
    @redmibackup8870 7 หลายเดือนก่อน +2

    എന്റെ മോൻ എല്ലാതിരക്കിലും പലപ്രാവശ്യം എന്നെ വിളിക്കാറുണ്ട് അതാണ് എന്നെ ജീവിക്കാൻ തോന്നു ത് എന്റെ ഭർത്താവ് വീട്ടിൽ ഉണ്ട് പക്ഷെ അധികം സംസാരം ഇല്ല ഒറ്റക്ക് ജീവിതം മടുത്തു തുടങ്ങിയിരിന്നു അപ്പോൾ സിങ്കു വിനെ കണ്ടു തുടങ്ങിയത് ഇപ്പോൾ വളരെ ഹാപ്പിയാണ് എല്ലാവർക്കും പുതിയ ഒരു പുതുവ ർഷം ആശംസിക്കുന്നു❤❤

    • @kumari4024
      @kumari4024 7 หลายเดือนก่อน

      തുല്യ ദുഃഖം അനുഭവിക്കുന്നവർ പരസ്പരം സംസാരിക്കാൻ കഴിഞ്ഞെങ്കിൽ ഒറ്റപ്പെടൽ അധികം അറിയില്ല. പക്ഷേ എങ്ങിനെ നമ്മൾ കോൺടാക്ട് ചെയ്യും, നമ്പർ ഇല്ലല്ലോ ?

  • @jayalekshminair8900
    @jayalekshminair8900 7 หลายเดือนก่อน

    Very very true. 🙏🙏

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 7 หลายเดือนก่อน

    സിംഗിസിന്റെ വാക്കുകൾ നല്ല സമാധാനം തരുന്നു കാരണം എനിക്ക് ഒരു മോനാ ഉള്ളതെ ഈ വാക്കുകൾ പ്രചോദനം തരുന്നു

  • @sreekalasreekala1574
    @sreekalasreekala1574 7 หลายเดือนก่อน

    അമ്മ പറഞ്ഞത് വളരെ ശരിആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @racheljohn2857
    @racheljohn2857 7 หลายเดือนก่อน

    👌

  • @Naseemasameer12334
    @Naseemasameer12334 7 หลายเดือนก่อน

    കറക്റ്റ് 👍🏻👍🏻👍🏻❤❤❤

  • @prasadp1908
    @prasadp1908 7 หลายเดือนก่อน +2

    ഹാപ്പി ന്യൂ ഇയർ ചേച്ചി❤❤❤❤❤❤

  • @Neelambari_N
    @Neelambari_N 7 หลายเดือนก่อน

    സൂപ്പർ സിങ്കു നല്ല മെസ്സേജ്❤❤❤❤❤❤❤❤❤ ഇത് കണ്ടാൽ ഏതമ്മയാണെങ്കിലും വിഷമം മാറും ചക്കരെ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @lathikaramachandran4615
      @lathikaramachandran4615 7 หลายเดือนก่อน

      Happy new year singu... Boban anu mole and ammukuttyyy ❤❤❤ god bless u all

    • @sathidevi6156
      @sathidevi6156 7 หลายเดือนก่อน

      അതെ singu പറയുന്നത് കെട്ടിട്ടാണ് ഞാൻ ഇത്തിരി ബോൾഡ് ആയത്. എല്ലാം പേടിയായിരുന്നു എനിക്ക്. എനിക്ക്. അതുപോലെ പലർക്കും ഉപകാരപ്പെടും. Singumma ❤❤❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 7 หลายเดือนก่อน

    Seriy chechi.. nammude makkaleyellavareyum allah kaathrekshikkatte..👍♥️🥰💕♥️🥰♥️🥰💕♥️🥰♥️💕🥰

  • @reenaignatius9590
    @reenaignatius9590 7 หลายเดือนก่อน

  • @sreedevi940
    @sreedevi940 7 หลายเดือนก่อน

    Thanks. ചേച്ചി.ഇന്ന്.ഇങ്ങനൊരു.കാര്യം.പറയാൻ.തോന്നിയത്. പഠിച്ചു കഴിഞ്ഞാൽ.മക്കൾ.ജോലിക്ക്.പോകട്ടെ.

  • @rugminik4080
    @rugminik4080 7 หลายเดือนก่อน +2

    പുതുവത്സരാശംസകൾ....❤❤❤

  • @sherlysasi6961
    @sherlysasi6961 7 หลายเดือนก่อน +1

    നല്ല മെസ്സേജ് സിങ്കുമ്മാ, Happy new year ❤❤❤

  • @lklm3404
    @lklm3404 7 หลายเดือนก่อน +1

    Happy new year സിങ്കൂസേ & ബോബൻചേട്ടാ.❤❤❤.ഞാനും അങ്ങിനൊരമ്മയാ.😢

  • @babypriyamanoj4221
    @babypriyamanoj4221 7 หลายเดือนก่อน

    Orupadu respect tharunnu single nu.Wish u a happy and prosperous new year dear Mr.Boban and Single ❤️.

  • @febajenson-5559
    @febajenson-5559 7 หลายเดือนก่อน

    👍👍👍❤️❤️❤️❤️❤️❤️

  • @sarasaak718
    @sarasaak718 7 หลายเดือนก่อน

    ❤ഹാപ്പി ന്യൂ hear singuma

  • @bindupaul8940
    @bindupaul8940 7 หลายเดือนก่อน

    Singuuuu.....super message😊❤

  • @bhavanark6049
    @bhavanark6049 7 หลายเดือนก่อน

    Happy New Year❤❤❤❤👍👍👍pakshe ente monum povan redy aavunnu😢😢😢

  • @ajaykumargangadharan4744
    @ajaykumargangadharan4744 7 หลายเดือนก่อน

    Happy new year❤ njanu ottapettnu thonni agana erikknnapol singu chechi kittiyathu🥰

  • @shibi2992
    @shibi2992 7 หลายเดือนก่อน

    നല്ല വാക്കുകൾ singumma ❤

  • @padmajaanil6563
    @padmajaanil6563 7 หลายเดือนก่อน

    Super message dear👌👌👌👍👍👍

  • @sudeepthikv1149
    @sudeepthikv1149 7 หลายเดือนก่อน

    Happy e year singuchechi and boban chettan.puthuvarshathil chechide good message

  • @seenavarghesejoshy2692
    @seenavarghesejoshy2692 7 หลายเดือนก่อน

    💯💯💯💯

  • @manjulakp8002
    @manjulakp8002 7 หลายเดือนก่อน

    New year ayittu avide kseb panimudakkiyekkuvano singuamme? Veessunnu.❤❤❤❤❤❤.happy new year to S and B

  • @jyothimolr7934
    @jyothimolr7934 7 หลายเดือนก่อน

    സിംഗിൾ. Happy New year🙏❤️❤️❤️❤️

  • @user-sd6zp8hd9b
    @user-sd6zp8hd9b 7 หลายเดือนก่อน

    Chechi❤. Oru hi parau. Enik

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 7 หลายเดือนก่อน

    Correct.... 💯❣️❣️

  • @sandhyaajikumar4044
    @sandhyaajikumar4044 7 หลายเดือนก่อน

    ❤❤❤👍👍👍

  • @akshara_._a_r
    @akshara_._a_r 7 หลายเดือนก่อน

    ❤❤❤❤🥰🥰🥰

  • @sidhesweriindulekha6273
    @sidhesweriindulekha6273 7 หลายเดือนก่อน

    ചേച്ചി പറഞ്ഞതെല്ലാം 💯% ശരിയാണ്

  • @lathikaramachandran4615
    @lathikaramachandran4615 7 หลายเดือนก่อน

    Nalla message singu.. ❤❤❤

  • @fathimasafrin7375
    @fathimasafrin7375 7 หลายเดือนก่อน

    Good message

  • @sheelasajeev8999
    @sheelasajeev8999 7 หลายเดือนก่อน

    good message❤❤❤❤❤

  • @premaroy909
    @premaroy909 7 หลายเดือนก่อน

    Thahk you Singama. Good message🎉

  • @ancyabey270
    @ancyabey270 7 หลายเดือนก่อน +3

    Wish you a happy and prosperous new year to you and your family 🎉🥳❤️

  • @geethuragesh9673
    @geethuragesh9673 7 หลายเดือนก่อน

    Happy New Year. 🎊singumma chechi.......Singumma chechi Share ചെയ്തത് ഒരു good msg തന്നെയാണ്.... .... എന്നാലും ഒറ്റപ്പെടുലകൾ ഒരു വേറിട്ട അനുഭവം തന്നെ..... Singumma ചേച്ചിടെ വാക്കുകൾ അമ്മമാർക്ക് ഒരു ആശ്വാസം പകരട്ടെ 🙏🥰🥰....

  • @akshara_._a_r
    @akshara_._a_r 7 หลายเดือนก่อน

    Happy new year

  • @divyaratheesh7292
    @divyaratheesh7292 7 หลายเดือนก่อน +2

    Great advice singuma... Blessed New year singuma and family 🙏🙏🙏🙏🙏🎉🎉🎉❤❤❤❤

  • @selinanoush149
    @selinanoush149 7 หลายเดือนก่อน

    അടിപൊളി

  • @sindhumanoj6917
    @sindhumanoj6917 7 หลายเดือนก่อน

    Amma
    Athinu pakaram vaikan onnum ella
    Njanum nalla oru ammayanu
    Ente ponnu monum dhoore
    ❤❤❤❤❤❤❤God bless all makkal

  • @vaidehinairii-a9014
    @vaidehinairii-a9014 7 หลายเดือนก่อน

    Beautiful massage.👍❤

  • @remadevilc5627
    @remadevilc5627 7 หลายเดือนก่อน

    🙏ഹാപ്പി ന്യൂ ഇയർ സി ങ്കു.. 🙏

  • @user-gc9kz7yx7r
    @user-gc9kz7yx7r 7 หลายเดือนก่อน +1

    Singhumma Happy New year ♥️♥️♥️♥️♥️♥️

  • @ransimathew4222
    @ransimathew4222 7 หลายเดือนก่อน

    Singu..... Happy new year. 🎉🎉🎉🎉🎉

  • @achammathomas7319
    @achammathomas7319 7 หลายเดือนก่อน

    Good message...

  • @sureshmp6098
    @sureshmp6098 7 หลายเดือนก่อน

    Happy new year ❤❤❤

  • @sujayapunnackal1242
    @sujayapunnackal1242 7 หลายเดือนก่อน

    100 percent you are right. ❤

    • @sujayapunnackal1242
      @sujayapunnackal1242 7 หลายเดือนก่อน

      I daily watching u r vlogs. Nice Presentation. Keep it up. God bless u always. 👍

  • @susanjimmy1473
    @susanjimmy1473 7 หลายเดือนก่อน

    Good information 👍 singu ❤❤❤❤❤❤❤❤❤❤❤

  • @komalamkomalam2883
    @komalamkomalam2883 7 หลายเดือนก่อน

    Happy new year❤ante mekelum vidasethanu oru hai pereumo annod

  • @kumarivijayam3265
    @kumarivijayam3265 7 หลายเดือนก่อน

    Hai Singu...
    Happy New Year to You & Your Family ! All you have said is 100% right !

  • @saajisunny
    @saajisunny 7 หลายเดือนก่อน

    Happy new year chechii njanum makkalk vendi jeevikunna oru amma..

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 7 หลายเดือนก่อน

    Happy New Year,innathe thought correct aanu.Njanum Singu paranjapolethe ammayaanu.Enik oru monaanu Avan one year kazhinju Germanyilaanu.Hubandum,njanum maathramaanu vtl.Enik manasil nalla vishamamundu,but Monte future aanu enik important,so njan adjust chaiyyunnu.Njangalk angot povam,but husbandinu jolik povanam,njan poyal hus thanichavum.Mon nannayi cook chaiyyum,cleaning,washing ellam chaiyyum❤.Singu monu vendi prarthikane.

  • @geethapratapkumar9722
    @geethapratapkumar9722 7 หลายเดือนก่อน +1

    Happy New year to you and your family members ❤️

  • @oruyoutubekudumbam7822
    @oruyoutubekudumbam7822 7 หลายเดือนก่อน

    Good msg👏👏👏👏👏

  • @roshnirajan2853
    @roshnirajan2853 7 หลายเดือนก่อน +1

    ❤Best Wishes,&a Happy new year singappa,love you❤❤❤❤🎉🎉🎉

  • @sjems7419
    @sjems7419 7 หลายเดือนก่อน

    Happy new year by usha

  • @priyarameshottur
    @priyarameshottur 7 หลายเดือนก่อน

    Hello chaKkarakale...ath kelkkan nalla rasamund

  • @shelmasunil4956
    @shelmasunil4956 7 หลายเดือนก่อน

    Happy new year chechy love uuu 💕

  • @mayarajesh6941
    @mayarajesh6941 7 หลายเดือนก่อน

    Well said Singu ❤❤

  • @rejanibaiju4414
    @rejanibaiju4414 7 หลายเดือนก่อน

    Super singumma ❤

  • @MLopzlifestyle
    @MLopzlifestyle 7 หลายเดือนก่อน +1

    Wish you a happy new year to you and your family ❤

  • @ashageorge5642
    @ashageorge5642 7 หลายเดือนก่อน

    Singhoose നിന്റെ ടോക്ക് ഓരോ ദിവസവും കൂടുതൽ ഇഷ്ടം തോന്നുന്നു. എന്റെ മകളുടെ betrothal ആണ് ജനുവരി 6-ആം തിയതി. പ്രാർത്ഥിക്കണം.

  • @rashi-ug1pv
    @rashi-ug1pv 7 หลายเดือนก่อน +1

    Happy New Year my dear to you and your family,may this Year bring more happiness and prosperity to your life❤❤❤

  • @shajauv8020
    @shajauv8020 7 หลายเดือนก่อน

    Happy new year singu

  • @indiradevi5054
    @indiradevi5054 7 หลายเดือนก่อน

    Happy new year singu ❤❤❤❤❤❤❤❤❤❤❤❤

  • @sheebabk8572
    @sheebabk8572 7 หลายเดือนก่อน

    Singumma 👍👍🥰🥰❤️❤️

  • @sreejasundar2731
    @sreejasundar2731 7 หลายเดือนก่อน +1

    Janum anganeyoru vishamathila singu enikke rande ankuttikala ente elder son canadayilekke poyi 24ne

    • @kumari4024
      @kumari4024 7 หลายเดือนก่อน

      Yenteyum sthithi ingane thanne. Feeling lonely after children left the country.

  • @user-cj3og8xj9d
    @user-cj3og8xj9d 7 หลายเดือนก่อน

    Happy New Year singu❤❤❤❤

  • @sheebajoy4016
    @sheebajoy4016 7 หลายเดือนก่อน

    Happy new yer njan mol marriage kazenju poye mon dgree kazenju avan job nokkunu eppozum njan ee topic na kurech orkkarindu ando annodu paranju th pola und thanks❤❤❤❤❤

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 7 หลายเดือนก่อน +1

    Happy New Year

  • @sajithaummer1938
    @sajithaummer1938 7 หลายเดือนก่อน

    Happy New year singuu❤️❤️❤️

  • @sajinibhavadas6486
    @sajinibhavadas6486 7 หลายเดือนก่อน

    Gumrng❤ happy new year chakkare❤

  • @Shirosimba12
    @Shirosimba12 7 หลายเดือนก่อน

    😘😘😘🥰🥰🥰❤️❤️❤️🍫🍫

  • @deepadarsini3128
    @deepadarsini3128 7 หลายเดือนก่อน

    Single thank u somuch for a good message

  • @lathapradeeplathapradeep5232
    @lathapradeeplathapradeep5232 7 หลายเดือนก่อน

    Happy new year chechi ❤❤❤🌹🌹🌹

  • @SathiAnand
    @SathiAnand 7 หลายเดือนก่อน

    Happy new. Year singuuuuuu

  • @geethajayakumar3633
    @geethajayakumar3633 7 หลายเดือนก่อน

    Happy New Year singu chechi❤