ഒരുപാട് സ്നേഹത്തോടെ 🙏 ചക്കര മുത്തുകളോട് 🙏🙏🙏🙏👍♥️♥️♥️♥️♥️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 272

  • @jomaria123
    @jomaria123 8 หลายเดือนก่อน +16

    വൈകി കിട്ടിയ ജീവിതം അടിച്ചു പൊളിച്ച് ജീവിക്കു . ഇഷ്ടമുള്ള Dress ഉം ആഭരങ്ങളും ഒക്കെ ഇടുക. ആഗ്രഹങ്ങളൊക്കെ സാധിക്കുക. ❤❤ പിന്നെ ചേച്ചീ, ആ മനസ്സിലെ നൻമയ്ക്ക് കെട്ടിപിടിച്ച് ഒരുമ്മ തരാൻ തോന്നി❤❤

  • @BinduMohan-hq7mi
    @BinduMohan-hq7mi 8 หลายเดือนก่อน +14

    എന്റെ ചേച്ചീടെ സംസാരം കേട്ടപ്പോൾ മനസ്സിനും ശരീരത്തിനും ഒരു എനർജി കിട്ടി ❤❤ഒരുപാടു സ്നേഹം ചേച്ചി ❤️❤️❤️❤️

  • @sathidevi6156
    @sathidevi6156 8 หลายเดือนก่อน +9

    ബഹുമാനം തോന്നുന്ന character ആണ് ബോബൻ ചേട്ടന്റെ. 🙏🙏കണ്ടിട്ടില്ലെങ്കിലും നല്ലൊരു സഹോദരനും സഹോദരിയും ഞങ്ങൾക്കുണ്ടല്ലോ. Loveyou too. 💝💝💝💝💕💕💕💕💕💕💕💕💕

  • @lathasatheesh516
    @lathasatheesh516 8 หลายเดือนก่อน +8

    ❤❤ബോബൻ ചേട്ടൻ കൂടെയില്ലാതിരുന്നത് നന്നായി സിങ്കുമായുടെ മുഖത്ത് കാണാനും ഉണ്ടായിരുന്നു ❤എന്നും എപ്പോഴും രണ്ടുപേരും ഒന്നിച്ചു തന്നെ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സിന്ധുമാ ❤❤❤❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 8 หลายเดือนก่อน +10

    ബോബനുമായി വേണം എവിടെയും പോകാൻ. നിങ്ങൾ നല്ല ജോഡി യാണ് ❤God bless you.

  • @redmibackup8870
    @redmibackup8870 8 หลายเดือนก่อน

    നല്ല സാരി ആയിരിന്നു എനിക്കും ഉണ്ട് ഇതു പോലത്തെ സാരി സൂപ്പർ നന്നായി അണിഞ് ഒരുങ്ങണം സുന്ദരി കുട്ടി❤❤

  • @shyjabose5227
    @shyjabose5227 8 หลายเดือนก่อน +3

    സിങ്കു സത്യം പറയട്ടെ ഇന്നത്തെ video കണ്ട് എനിക്ക് സങ്കടം വന്നു ഭർത്താവിനെ കുറിച്ച് പറഞ്ഞത് വായിച്ച് വളരെ വിഷമിച്ചു. എനിക്ക് കിട്ടാതെ പോകുന്നതും ആ caring ഉം love ഉം ആണ് പറയാനേറെയുണ്ട്

  • @beenapulikkal5709
    @beenapulikkal5709 8 หลายเดือนก่อน +3

    ശരിയാണ് singu നമ്മുടെ ആൾ കൂടെ ഇല്ലെങ്കിൽ നമ്മൾ ഒറ്റ പ്പെട്ട പോലേ തോന്നും. പിന്നെ സാരിയുടുത്തപ്പോൾ എനിക്ക് ഇഷ്ടമായി. നല്ല ഭംഗി യുണ്ട്.. ഈശ്വരൻ എപ്പോളും കൂടെ ത്തന്നെ. കല്യാണം പെൺ കുട്ടികൾക്ക് ഇപ്പോൾ പേടിയായിരിക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ കേൾക്കുന്ന വാർത്തകൾ അവരെ ഇതിൽ നിന്നും പിന്മാറ്റുന്നു. ❤❤❤

  • @saraswathys440
    @saraswathys440 8 หลายเดือนก่อน +6

    ശേരിയാ singu നമ്മളെ പോലെ യുള്ള വർ ഈ പ്രായത്തിൽ ആണ് സന്തോഷിക്കുന്നത് singu വിന്റെ അതെ അവസ്ഥ യാണ് എന്റേതും same to same ❤❤❤

  • @souparnika-fq1rf
    @souparnika-fq1rf 8 หลายเดือนก่อน +3

    Chakkara, mutheee... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 8 หลายเดือนก่อน +3

    അമ്മേ ഞാനും ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോവുമ്പോൾ അവിടെ കല്യാണം കഴിഞ്ഞു സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂ ചൂടി താലിമാലയും സിന്ദൂരവും ചാർത്തി ഭർത്താവിന്റെ കൈയിൽ പിടിച്ച് നടക്കുന്ന ദമ്പതികളെ ഒത്തിരി നോക്കി നിന്നിട്ടുണ്ട്. അതുപോലെ ഗുരുവായൂർ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്😊 എനിക്ക് ഒത്തിരി ഇഷ്ടമാ ❤❤❤

    • @Singleboban
      @Singleboban  8 หลายเดือนก่อน +1

      🙏🏻ഗുരുവായൂർ വെച്ചു നടക്കട്ടെ മോളുടെ വിവാഹം 🙏🏻 ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @SWATHYMS-nn5fn
      @SWATHYMS-nn5fn 8 หลายเดือนก่อน

      ​@@Singleboban അമ്മേ വളരെ നന്ദി🙏 എന്റെ വിവാഹം കഴിഞ്ഞു. ഞങ്ങൾ ഗുരുവായൂർ പോയിട്ടോ .എന്റെ ആഗ്രഹം കണ്ടറിഞ്ഞ പോലെ മുല്ല പൂ വാങ്ങി തന്നു. പക്ഷേ ചേട്ടന് അമ്പലത്തിൽ പോവാൻ വളരെ മടിയാ. വന്നു കിട്ടിയാൽ രക്ഷപ്പെട്ടു. ഗുരുവായൂർ ഒരു പ്രത്യേക ക്ഷേത്രാന്തരീക്ഷം തന്നെയല്ലേ . ❤❤❤

  • @user-yu7ec7db1d
    @user-yu7ec7db1d 8 หลายเดือนก่อน +5

    ചേച്ചീ... വല്യ മാല എനിക്കും ഇഷ്ടപ്പെട്ടില്ല ശരിക്കും ചുരിദാറിൽ ആണ് ചേച്ചി സുന്ദരി അധികം ആഭരണം ചേരുന്നില്ല.... പിന്നെ ഇപ്പൊ ഇട്ടേക്കുന്ന മാല ഒട്ടും കൊള്ളില്ല... ചേച്ചിക്ക് ചേരുന്നില്ല... എന്റെ കണ്ണുകൊണ്ടു നോക്കിയിട്ട് അങ്ങനെ തോന്നി ഒരു തമിഴ് ലുക്ക്‌... സാരിയിലും തമിഴ് ലുക്ക്‌... എനിക്ക് തോന്നിയ കാര്യം തുറന്നു പറയുന്നു എന്നേ ഉള്ളൂ... എന്തിടണം ഇടണ്ട എന്നുള്ളത് അവരവരുടെ സ്വാതന്ത്ര്യവും ഇഷ്ടവും.... ഇതിന്റെ പേരിൽ ആരും പൊങ്കാലയിടാൻ വരല്ലേ.... പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും സിങ്കുമ്മ ക്ഷമിക്കും.... ❤️❤️❤️❤️❤️❤️

    • @Singleboban
      @Singleboban  8 หลายเดือนก่อน

      😍🤣❤️❤️👍

    • @jovannaandrions7174
      @jovannaandrions7174 8 หลายเดือนก่อน

      Oru life ishtamullathu cheyyanam .

  • @pushpakumari-il6cp
    @pushpakumari-il6cp 8 หลายเดือนก่อน +2

    Angane thanne nadakkanam enik istayi ❤❤❤❤

  • @indhiraindhira8941
    @indhiraindhira8941 8 หลายเดือนก่อน +1

    ചേച്ചി ആരു പറഞ്ഞാലും കേൾക്കാൻ നിൽക്കരുത് ചേച്ചി ചേട്ടനും മക്കൾക്കും വേണം ജീവിക്കാൻ എനിക്ക് ഇഷ്ട്ടം ആയി ഞാനും ഇങ്ങനെ ആണ് ❤❤❤❤❤❤

  • @PreethaCs-mc9rt
    @PreethaCs-mc9rt 8 หลายเดือนก่อน +1

    എന്റെ ചേച്ചി നല്ലചേച്ചിയാ നിഷ്കളങ്ക സ്വഭാവം ആണ് അങ്ങനെ ഉള്ളവരുടെ കൂടെ ദൈവം ഉണ്ടാവും 🙏😘

  • @kavishreepradeep7535
    @kavishreepradeep7535 8 หลายเดือนก่อน

    Nannayi ttu orugu sinku sundri ayyittu nadakanem ok sinku 🥰🥰😄🥰❤️❤️❤️❤️

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 8 หลายเดือนก่อน +6

    സിങ്കു അടിച്ചു പൊളിച്ചു നടക്ക് സിങ്കൂ❤❤❤

  • @remyae6987
    @remyae6987 8 หลายเดือนก่อน +1

    തോന്നി singumma എനിക്ക്.... എന്തോ ഉള്ളിലൊരു സങ്കടം ഉള്ളതുപോലെ..... മുഖത്ത് പ്രകടമായിരുന്നു...❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 8 หลายเดือนก่อน +3

    കറക്റ്റ് ആണ് സിങ്കു. അവനവന്റെ ഇഷ്ടം ആണ് വലുത്. പിന്നെ സിങ്കു‌നോടുള്ള ഇഷ്ടം കൊണ്ടാരിക്കും മാലകാര്യം ചിലരൊക്കെ പറഞ്ഞത് ❤❤❤

  • @prabhavathipalakkal
    @prabhavathipalakkal 8 หลายเดือนก่อน +1

    വലിയ മാല ഇട്ടത് നല്ല ഭംഗി ഉണ്ടായിരുന്നു singoo. സാരിക്കു അതാണ്‌ നല്ലത് 👍👍

  • @uvais8215
    @uvais8215 8 หลายเดือนก่อน +1

    വലിയ മാല ഇട്ടത് സൂപ്പറായിട്ടുണ്ട്👍👍👍 അടിപൊളി❤❤❤❤❤🎉🎉🎉🎉🎉🎉

  • @rajalakshmisubash6558
    @rajalakshmisubash6558 8 หลายเดือนก่อน

    👸👸👸👸👸

  • @Shibikp-sf7hh
    @Shibikp-sf7hh 8 หลายเดือนก่อน +4

    ബോബൻ ചേട്ടൻ സൂപ്പരെല്ലേ ❤️❤️❤️. എന്നും നിങ്ങൾ ഒരുമിച്ചിരിക്കട്ടെ 🙏🙏🙏

    • @reshmiravindran9656
      @reshmiravindran9656 8 หลายเดือนก่อน +1

      Njanum inle reels chechide face shradhichu.. Oru santhosham illatha pole🥰.. Chechi sherikum life enjoy cheyu.. Boban chettan orupadu ishtam. Nammuku angane oru life kittiyila👍. Chechi parayunathu kelkunath santhosham

  • @user-kx4zt9st4o
    @user-kx4zt9st4o 8 หลายเดือนก่อน +1

    സിഗ്ഗു എനിക്ക് വലിയ മാല ഇട്ട സിഗ്ഗുവിനെ ഭയങ്കര ഇഷ്ടമായി ബോബൻ ബോബൻ എത്ര പ്രാവശ്യം പറഞ്ഞു എന്ന് ഞാൻ എണ്ണി ഞാനും സിഗ്ഗുവിനെ പോലെ തന്നെയാണ് എന്റെ കൂടെ എന്റെ ഹസ്ബൻഡ് എപ്പോഴും എന്റെ കൂടെ തന്നെ വേണം ഇല്ലേ ഒരു മൂടും ഉണ്ടാവില്ല

  • @miyusssworld1419
    @miyusssworld1419 8 หลายเดือนก่อน +2

    Good afternoon singuma ❤❤❤❤

  • @geethuragesh9673
    @geethuragesh9673 8 หลายเดือนก่อน

    Athey singuamma ചേച്ചി ഞാനും നോക്കാറുണ്ടായിരുന്നു +2, college കാലഘട്ടം അമ്പലത്തിൽ ok പോകുമ്പോ നോക്കും നല്ല ചേച്ചിമാരെയൊക് കാണുമ്പോ.... അതാണ് ഓർമ്മ വന്നേ... ഒരു കല്യാണം ഒരു function ok വരുമ്പോഴല്ലേ ചേച്ചി ഒന്ന് ഒരുങ്ങുന്നേ jewells ok ഇട്ടു അത് അവരവരുടെ ആഗ്രഹപ്രകാരം ചെയ്യുക.....
    പിന്നെ vit. D tablet ഇടയ്ക്ക് നിർത്തിയായിരുന്നു ചേച്ചി പറഞ്ഞ പോലെ കണ്ണടഞ്ഞു പോകും.. ഒരു joly ചെയ്യാൻ മടി... ഒരു വയ്യഴിക തോന്നും.... Ipo വീണ്ടും ഞാൻ തുടങ്ങി singumma ചേച്ചി... ഒരു ശകലം ഉഷാറ് കിട്ടും...... സാരമില്ല ചില ദിവസം അങ്ങനെയാണ്.... ഇനി ഉള്ള ദിവസങ്ങൾ നമുക്ക് ഉഷാറാക്കാം singumma chechi🥰👍👍...

  • @varunmadhavan7121
    @varunmadhavan7121 8 หลายเดือนก่อน +4

    ആദ്യം സ്വന്തം ജീവിതം മാതൃകയാക്കി കാണിച്ചു വേണ്ടേ ചേച്ചീ ഉപദേശ വീഡിയോ ഒക്കെ നൽകാൻ😊...
    ഇത്രയും പറഞ്ഞ നിങ്ങൾ എന്തിനാണ് ആദ്യ ഭർത്താവിനെ ഒഴിവാക്കിയത്....
    അദ്ദേഹത്തിനും വളരെ വലിയ ഒരു വിഷമം ആയിരിക്കില്ലേ, നിങ്ങൾ ഇപ്പൊ വേറെ ഒരാളുടെ കൂടെ ജീവിക്കുന്നത് കാണുമ്പോൾ😊

    • @Singleboban
      @Singleboban  8 หลายเดือนก่อน +1

      നിനക്ക് എന്നെ കുറിച്ച് എന്തു അറിയാം നീ എന്നെക്കുറിച്ചു അന്യഷിക്കു ഇല്ലെങ്കിൽ എന്റെ ആദ്യം മുതലുള്ള വീഡിയോ കാണു

    • @Singleboban
      @Singleboban  8 หลายเดือนก่อน +1

      എന്റെ ജീവിതം ഫുൾ ആയി തുറന്നു കാണിക്കുന്നുണ്ട് ഒന്നും മറച്ചു വെച്ചിട്ടില്ല എടുത്തു നോക്കെടോ

    • @leenajustin3734
      @leenajustin3734 8 หลายเดือนก่อน

      Nigal enthu arijitta samsarikunnathu bariyaum kochumulla oraleyanu kalyanam kazichathu marachuvechu pattichatha ennittum singu sahichu jeevichu makkalkuvendi sahikettappola makalumayittu erangiyathu ninakoke nanamille

    • @varunmadhavan7121
      @varunmadhavan7121 8 หลายเดือนก่อน +5

      @@Singleboban എടോ, പോടാ എന്നൊക്കെ വിളിക്കുന്നത് ശരിയായി തോന്നുന്നുണ്ടോ ?
      ഞാൻ താങ്കളെ ബഹുമാനത്തോടെ ചേച്ചി എന്നാണ് വിളിച്ചത്.
      അവരവരുടെ യുക്തിക്കനുസരിച്ച് ചെയ്യാം😊

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 8 หลายเดือนก่อน

      Chechiyude aadhiyammudhalulla video kaanuuu.. sahodharaaa.,...👍😊 Apppol mansilavum...😊❤❤❤

  • @sinishaiju2020
    @sinishaiju2020 8 หลายเดือนก่อน +3

    അൽപ്പകാലമുള്ള ജീവിതമല്ലേ singumma.... അത് അവനവനു സന്തോഷം കിട്ടുന്ന രീതിയിൽ ജീവിക്കണം.... മറ്റുള്ളവർക്ക് നമ്മളായിട്ട് ദോഷം ചെയ്യുന്നില്ലല്ലോ

  • @sheelasibin1137
    @sheelasibin1137 8 หลายเดือนก่อน

    സത്യം ചേച്ചി ബോബൻ ചേട്ടൻ ഇല്ലാത്തതു ഭയങ്കര സങ്കടം തോന്നി എനിക്കും. ചേച്ചി ഇഷ്ടം ഉള്ളതുപോലെ ഒരുങ്ങു❤️❤️❤️🥰🥰വൈകികിട്ടിയ ജീവിതം പൊന്നുപോലെ നോക്കി ജീവിക്കു 🥰🥰❤️❤️❤️❤️❤️

  • @chithrababurajendran5660
    @chithrababurajendran5660 7 หลายเดือนก่อน

    Nice talk❤❤❤❤❤

  • @manjubabu1573
    @manjubabu1573 8 หลายเดือนก่อน

    ശരിയാണ് ചേച്ചി യെയും ചേട്ടനെയും ഒന്നിച്ചു കാണുമ്പോൾ മനസിൽ വലിയ സന്തോഷം 💞💞💞💞

  • @sobhasatheesan4688
    @sobhasatheesan4688 8 หลายเดือนก่อน +1

    Atrem neetam venda allathe chechi enthittalum adipoliya chechide mughath santhosham kuravayieunnu

  • @beenarajeev8560
    @beenarajeev8560 8 หลายเดือนก่อน +2

    സത്യമാണ് നല്ല bhathavanu ഏറ്റവും വലിയ സമ്പത്ത്❤

  • @Neelambari_N
    @Neelambari_N 8 หลายเดือนก่อน +35

    എന്റെ ചക്കരെ❤❤ വലിയ മാല ഇഷ്ടമില്ലാത്തവർ : അവർക്ക് ഇഷ്ടമുള്ളത് ഇടട്ടെ നമ്മൾ നമ്മുക്ക് ഇഷ്ടമുള്ളത് മാത്രം ഇടുക❤❤ നമ്മുടെ ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ആരും നോക്കരുത്❤❤ മറ്റുള്ളവർ എങ്ങിനെയാണോ അങ്ങിനെ തന്നെ അവരെ സ്നേഹിക്കുക ഞാൻ അങ്ങിനെയാണ്❤❤❤ മഹാദേവൻ അടുത്തില്ലാത്ത പാർവ്വതിദേവിയെ പോലെ ഇരിക്കുക യായിരുന്നു നമ്മുടെ സിങ്കപ്പൻ❤❤😂😂😂😂 പാവം😂😂😂😂 നിങ്ങൾ ഒന്നിച്ചിരിക്കുന്നത് കാണാൻ തന്നെയാണ് ഞങ്ങളും ഇഷ്ടപ്പെടുന്നത് ചക്കരെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @sreedeviram2667
    @sreedeviram2667 8 หลายเดือนก่อน

    Hai singumme boban chettane oru show tsil kandallo eanikkum orupadishdama valiya mala idunnat singu ishdamullat cheyyanam parayunnavarokke parayett 👍👍👍👍👍👍👌❤️❤️❤️❤️

  • @anjanam4669
    @anjanam4669 8 หลายเดือนก่อน

    Ellavarkkum ore pole ishtam anengil enthu rasam
    Ororutharkku oronnu
    Idunnavar idatte

  • @raneesmini7227
    @raneesmini7227 8 หลายเดือนก่อน

    Singumma എന്ത് ഇട്ടാലും സൂപ്പറാണ്❤❤❤ ആഗ്രഹങ്ങൾക്കൊപ്പം പറക്കണം singu umma❤❤❤❤❤

  • @Naseemasameer12334
    @Naseemasameer12334 8 หลายเดือนก่อน +2

    ചേച്ചി ജീവിതം ഒന്നേ ഉള്ളു അത് അടിച്ചുപൊളിച്ചു ജീവിക്കു ❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 8 หลายเดือนก่อน +1

    Correctaamolu❤❤❤

  • @sheeba1318
    @sheeba1318 8 หลายเดือนก่อน +1

    Longchain sarikku suit anu cheachikutty nalla beautiful ayirunnu enikkishttapettu❤❤❤❤❤❤❤❤❤❤

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 8 หลายเดือนก่อน

    Lipstick colour pora ❤ettathum ok aila❤ namalk enth eshttammano athu chaiuka mattullavarude eshttthinala jivikunathu❤❤

  • @bettypothen1826
    @bettypothen1826 8 หลายเดือนก่อน

    ♥️♥️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 8 หลายเดือนก่อน

    Hai Singu, ithupoley santhoshathode randuperum dheerghakalam jeeviku God bless you❤❤❤❤❤

  • @Manju-xm8ix
    @Manju-xm8ix 8 หลายเดือนก่อน +1

    God bless you dear ❤

  • @febajenson-5559
    @febajenson-5559 8 หลายเดือนก่อน

    വൈകി കിട്ടിയ ജീവിതം അല്ലേ ചേച്ചി അടിച്ചുപൊളിച്ചു ജീവിക്കുക ചേച്ചി പറഞ്ഞത് 100% ശരിയാ എല്ലാ സുഖസൗകര്യങ്ങൾ ഉണ്ടായിട്ടും സ്നേഹമില്ലാത്ത ഭർത്താവിനെ കിട്ടിയിട്ട് എന്താ കാര്യം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ചേച്ചി പറഞ്ഞതുപോലുള്ള ഭർത്താവിനെയാണ് ദൈവം എനിക്ക് ഗിഫ്റ്റ് തന്നത് ഒരു മാസത്തെ അവധി കഴിഞ്ഞ് ഇന്നലെ തിരിച്ചു ഗൾഫിൽ പോയി എനിക്കും എന്റെ മക്കൾക്കും ഭയങ്കര സങ്കടമായി സങ്കടമായി എന്താ ചെയ്യുക പോകാതിരിക്കാൻ കഴിയില്ലല്ലോ ചേച്ചി പറഞ്ഞതുപോലെ ഓരോ പരിപാടികൾ വരുമ്പോൾ ഞാൻ ഒത്തിരി മിസ്സ് ചെയ്യും എന്റെ ഭർത്താവിനെ ഇനി മുടങ്ങാതെ എല്ലാ വീഡിയോസും ഞാൻ കാണൂട്ടോ ❤️❤️

  • @remaradhakrishnan5341
    @remaradhakrishnan5341 8 หลายเดือนก่อน

    എന്റെ ചക്കരേ 😍😍😍😍😘😘😘😘😘😘😘

  • @sandhyass9436
    @sandhyass9436 8 หลายเดือนก่อน

    ചേച്ചി അടിപൊളിയായിട്ട് ഒരുങ്ങിയുംആഭരണങ്ങൾ ഇട്ടും സന്തോഷമായിരിക്കു. ആളുകൾ പലതും പറയും അത് നമ്മുടെ ലോകം അല്ലേ

  • @sobhat4874
    @sobhat4874 8 หลายเดือนก่อน

    Singumaa സുഖമാണോ സാരി കൊള്ളാം സൂപ്പർ 🥰

  • @AJ-sl4tz
    @AJ-sl4tz 8 หลายเดือนก่อน

    Chechi sundari ayi nadakku chechiye enik istama arum kannu vaykkathirikkatte❤❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 8 หลายเดือนก่อน

    സിങ്കു പറഞ്ഞതൊക്കെ വളരെ ശരി യാണ് നമ്മുടെ കൂടെ അവർഇല്ലാതിരിക്കുമ്പോൾ ആണ് അവരുടെ വില അറിയുന്നത്. എനിക്കും അങ്ങനെ യാണ്...💞💞💞💞💞

  • @rathnagopi6789
    @rathnagopi6789 8 หลายเดือนก่อน

    വലിയ മാല സൂപ്പർ ആണ് singiuusss

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 8 หลายเดือนก่อน +1

    Gud speech❤

  • @sheebatg6971
    @sheebatg6971 8 หลายเดือนก่อน

    Nalla malayada chakkare😅

  • @jayavijayan7355
    @jayavijayan7355 8 หลายเดือนก่อน

    Singuuu adipoli mala enikshtayi❤❤❤❤❤

  • @aarvind3901
    @aarvind3901 8 หลายเดือนก่อน +1

    Husband should always take care of us ie happy life

  • @Seena-py8ro
    @Seena-py8ro 8 หลายเดือนก่อน +10

    എന്തു നല്ല ഒരു ഭർത്താവാണ് ബോബൻ ചേട്ടൻ സിങ്കുമാഭാഗ്യം ഇപ്പോ സന്തോഷത്തോടെയുള്ള ജീവിതം കിട്ടിയലോ സന്തോഷം എനിക്ക് 32 വയസ്സായി ഇതുവരെ ഒരു സുനന്തോഷത്തേ > ടെയുള്ള ജീവിത് കിട്ടിയില്ല കാട്ടുമായിരിക്കും അല സിങ്കമാ❤❤❤❤

  • @stellapaul5447
    @stellapaul5447 8 หลายเดือนก่อน

    ❤❤❤❤❤❤

  • @user-hl1iy6zv1q
    @user-hl1iy6zv1q 8 หลายเดือนก่อน

    സിങ്കുമ്മ ഗുരുവായൂർ പോവുമ്പോൾ രണ്ടു ദിവസം മുൻപ് പറയണേ എനിക്ക് വരണം അവിടെ വെച്ചു കാണാം 👍❤️❤️

  • @jethyp7772
    @jethyp7772 8 หลายเดือนก่อน

    ചേച്ചി അവനവന്റെ ജീവിതം അല്ലിയോ അത് അടിച്ചു പൊളിച്ചു ജീവിക്കു.നമ്മൾ വിചാരിക്കുന്നത് അല്ലലോ നടക്കുന്നത് എല്ലാം ദെയ്‌വാനുഗ്രഹം ആണ്. ഭൂമിയിൽ കുറച്ചുകാലത്തെ ജീവിതം അത് സന്തോഷത്തോടെ ജീവിക്കാനും ഒരു ഭ്യാഗ്യം വേണം ചേച്ചി ❤❤❤❤

  • @bindhugopinath218
    @bindhugopinath218 8 หลายเดือนก่อน +1

    Singappa❤❤❤

  • @AnithaV-cz4yn
    @AnithaV-cz4yn 8 หลายเดือนก่อน +2

    ഉള്ളപ്പോൾ അടിച്ചുപൊളിച്ചു നടക്കണം ചേച്ചി ആൾകാരോട് പോയി പണി നോക്കാൻ പറയു ❤❤❤❤❤

  • @JT-ez7ye
    @JT-ez7ye 8 หลายเดือนก่อน

    ആ ആറൂന്നൂറ്‌ rs ന്റെ പോലെ തന്നെ സ്വർണം കെട്ടിയ garnet ന്റെ മാല എനിക്കും ഉണ്ട്‌. ഞാൻ വിചാരിച്ചു ഇവിടുത്തെ മാല അവിടെ എത്തിയോ എന്ന്. കുറെ garnet miss ആയി അതിനാൽ ഞാനിപ്പോ ഇടുന്നില്ല. എനിക്കും ഇഷ്ടമായിരുന്നു, ആ മാല

  • @mariammageorge3339
    @mariammageorge3339 8 หลายเดือนก่อน

    കുറച്ചു കാലം അല്ലെ ഉള്ളു ഈ ഭൂമിയിലെ ജീവിതം. സിങ്കു മോളുടെ ഇഷ്ടത്തിന് അനുസരിച്ചു ഒരുങ്ങി നടക്കുക. ആരെന്തു പറഞ്ഞാലും നെവർ മൈൻഡ്. പ്രായം ചെന്നാൽ ഒന്നും ഒക്കില്ലല്ലോ. ഇഷ്ടമുള്ളതുപോലെ ഒരുങ്ങുക.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

  • @deepthiharikumar2993
    @deepthiharikumar2993 8 หลายเดือนก่อน

    കല്ലി യനതിന് ഇട്ട മലയുടെ ഇറക്കം കുടിപോയി വേറെ കു ഒന്നും പറയാനില്ല❤❤

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 8 หลายเดือนก่อน

    ❤️

  • @sajinibhavadas6486
    @sajinibhavadas6486 8 หลายเดือนก่อน

    Sathyam anuto chechii eattan ethathathinde kuravu nannayi arijuto.... Njanum agineya.... Ende eattan koode undenkil avde ellam... Sandhosha mayam....❤pine mala kurachu legth koodi athanu... Pinne saree onnumkoode nannyi udukkamayirunnu... Ethinde yellam... Kuravu m chadappum boban chettande missig😍😄.... Eni adutha progrmil adipoliyakkam😂... Ennalum njan happy singu chechiye kandathil...

  • @sandhyacv4635
    @sandhyacv4635 8 หลายเดือนก่อน +1

    വലിയ മാല ഒന്നും വിഷയം അല്ല ചേച്ചി... ഫങ്ക്ഷന് അല്ലെ ഇതൊക്കെ ഇടാൻ പറ്റൂ... പോകാൻ പറ നെഗറ്റീവ് ആൾക്കാരോട് 💃💃💃💃💃

  • @sabitha439
    @sabitha439 8 หลายเดือนก่อน

    ❤❤❤❤

  • @vanumk7238
    @vanumk7238 8 หลายเดือนก่อน

    Singu sooooper

  • @chandhanapratheep5169
    @chandhanapratheep5169 8 หลายเดือนก่อน +1

    ഈ സ്നേഹം എന്നും ഉണ്ടാകട്ടെ ❤❤❤❤❤

  • @thulasianil4343
    @thulasianil4343 8 หลายเดือนก่อน

    Adichu polichu jeeviku singuchechi ❤❤❤❤

  • @geethakv3872
    @geethakv3872 8 หลายเดือนก่อน

    സിംഗിളൂസേ ഉള്ളപ്പോൾ ഉള്ളതുപോലെ നടക്കണം.

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 8 หลายเดือนก่อน

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🥰🥰🥰🥰🙏

  • @bettypothen1826
    @bettypothen1826 8 หลายเดือนก่อน

    Good Morning dears Have a blessed day

  • @vineethaviswam6898
    @vineethaviswam6898 8 หลายเดือนก่อน

    സിങ്കുവിന്റ സംസാരം കേൾക്കുമ്പ്ബോൾ ഒരു പോസിറ്റീവ് എന്നർജിയാണ് 💕

  • @ponnisleisuretime6521
    @ponnisleisuretime6521 8 หลายเดือนก่อน

    Super.... Messages.. 👌🥰👍

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 8 หลายเดือนก่อน

    God bless you Singu Anubhavam aanu guru sathyasantha maya karyam ❤❤❤❤❤❤❤❤❤❤

  • @user-gc9kz7yx7r
    @user-gc9kz7yx7r 8 หลายเดือนก่อน

    Singhu Good morning.Supper❤❤❤❤❤❤.

  • @lailavijayadas3451
    @lailavijayadas3451 8 หลายเดือนก่อน

    അയ്യോ അതാണോ കണ്ണടയുന്നത്, എനിക്കും ind vittameen D യുടെ കുറവ്, മെഡിസിൻ ഞാനും കഴിക്കുന്നില്ല, ബോബൻ ചേട്ടൻ nalla മനുഷ്യനാണ്, രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. 😀😀👍🏻👍🏻

  • @vanumk7238
    @vanumk7238 8 หลายเดือนก่อน

    Singu long chain is looking very beautiful for you

  • @sajinibhavadas6486
    @sajinibhavadas6486 8 หลายเดือนก่อน

    Athee ororutharude eshtam anu dress ornaments.. But cheyodu abiprayam parajennu mathramm ... Apozhalle namuku kuravukal kootanum kurakkanum sadhikuloo.... Nnalum nammude chechiii super... Athe chechi husbandinde care.. Athu anubhavichariyanm... Ende eattanum boban chetande poleyya... Namude ee familyil ulla ellavarkum aa bhagym undavate... Daivam anugrahikate.... Nathoon super❤

  • @vanumk7238
    @vanumk7238 8 หลายเดือนก่อน

    Singu luv you soo much bcz u said the same words what mi husband use to tell always

  • @kochuzworld7812
    @kochuzworld7812 3 หลายเดือนก่อน

    Singoottoy❤️❤️❤️

  • @lathamohan7705
    @lathamohan7705 8 หลายเดือนก่อน

    Love you ❤ God bless you family ❤️

  • @jessysebastian3412
    @jessysebastian3412 8 หลายเดือนก่อน +3

    Single ന് സാരി ഉടുക്കുന്നത് ചേരില്ല. വയസും, വണ്ണവും കൂടുതൽ തോന്നും

  • @bindhupadmakumar162
    @bindhupadmakumar162 8 หลายเดือนก่อน

    Made for each other❤❤❤love you so much Singu and Boban chettan❤❤❤❤❤❤❤❤❤❤❤❤❤

  • @jovannaandrions7174
    @jovannaandrions7174 8 หลายเดือนก่อน

    Editing padichathu evide ninnaanu pls reply.

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 8 หลายเดือนก่อน +1

    Hai Sinkuamma ❤❤❤❤❤❤

  • @user-yj4nr9jz1q
    @user-yj4nr9jz1q 8 หลายเดือนก่อน

    Chechi niraye swarnam ittu nadaku enikum valiyamala idana ishtam

  • @mathukuttyem4768
    @mathukuttyem4768 8 หลายเดือนก่อน

    Boban sir super👍❤

  • @greeshmagreeshma7775
    @greeshmagreeshma7775 8 หลายเดือนก่อน +4

    വലിയ മാല ഇട്ടിട്ട് നല്ലഭംഗിഉണ്ടായിരുന്നു അമ്മേ ❤❤❤❤❤

  • @shylajasajeevan1310
    @shylajasajeevan1310 8 หลายเดือนก่อน

    Godbleesyou, singuma,, and, bobancthettan

  • @ashalathikag6237
    @ashalathikag6237 8 หลายเดือนก่อน

    Long chain sarie kku super anu chingummakku cherum

  • @chithravs4059
    @chithravs4059 8 หลายเดือนก่อน

    Good message ❤❤

  • @anilar7849
    @anilar7849 8 หลายเดือนก่อน

    God bless 🙏couple👫😊

  • @leelaravig4154
    @leelaravig4154 8 หลายเดือนก่อน

    Nice video ❤

  • @Kaachu.shorts
    @Kaachu.shorts 8 หลายเดือนก่อน

    Hai singumma love u❤️❤️❤️❤️❤️ molude video ittathil orupadu santhisham🥰🥰🥰

    • @Kaachu.shorts
      @Kaachu.shorts 8 หลายเดือนก่อน

      Singumma wtsp ill nhan voice ittittundu kellkkane free akubol

  • @sindhumanoj6917
    @sindhumanoj6917 8 หลายเดือนก่อน

    ❤❤❤❤❤❤ bobban bhaiyaa ellatha tension faceil undayirunnu
    Athu saree dressil comfort allayirunnu
    ❤❤❤❤❤❤❤❤ornaments ettolu santhoshathode jeevikunnavare kanunnathum oru positive
    ❤❤❤❤❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 8 หลายเดือนก่อน

    💝💝💝💝

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 8 หลายเดือนก่อน

    വലിയമാല ഇട്ടപ്പോൾ നല്ല ഗെറ്റപ്പ് ആയിരുന്നു, പൈസക്കാരി ലുക്ക്‌ എനിക്ക് ഒരുപാടിഷ്ട്ടായി, എന്റെ താലിയും ഇതുപോലത്തെയാണ് സൂപ്പർ ആയിട്ടുണ്ട്, ചിലയാളുകൾക്ക് ഇഷ്ട്ടമാവില്ല