എനിക് ഭംഗിയില്ല എന്നെ ഒന്നിനും കൊള്ളില്ല എന്നുപറഞ്ഞ മോളോട് 😍

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 211

  • @GirijaPr-iy9bb
    @GirijaPr-iy9bb หลายเดือนก่อน +25

    സിംഗു പറഞ്ഞതൊക്കെ ശരിയാണ❤ നമുക്ക് ഈശ്വരൻ എല്ലാ അവയവങ്ങളും തന്നതിനു ഈശ്വരനോട് നന്ദി പറയുക ആരും എല്ലാം തികഞ്ഞ വരില്ല മോളേ രണ്ടു കൈയ്യും കാലും ഇല്ലാത്തവരില്ലേ അവരൊക്കെ എന്തു പറയും കാലില്ലാത്തവർ ഡാൻസു കളിക്കുന്നതു കണ്ടിട്ടില്ലേ അപ്പൊ കുറവൊന്നും ഇല്ലാത്ത മോൾ ഒരു കാരണവശാലും വിഷമിക്കണ്ട പിന്നെ സിംഗുമ്മ പറഞ്ഞ പോലെ പ്രവത്തിക്കുക പ്രാർത്ഥിക്കുക മോൾ നല്ല സുന്ദരിയാകും. മനസ്സ് അതിസുന്ദരമാക്കുക ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ❤❤❤

  • @leenarajesh5315
    @leenarajesh5315 หลายเดือนก่อน +23

    ആ ഡയലോഗ് സൂപ്പർ ചേച്ചി 😀😀😀. ഉള്ള ലുക്ക്‌ ചിലപ്പോൾ പുറത്തു വരും 😀😀😀. ഈ സത്യ സന്ധത ക്ക് ബിഗ് സല്യൂട്ട് 🥰🙏🙏

    • @babypriyamanoj4221
      @babypriyamanoj4221 หลายเดือนก่อน +1

      😂❤👍😊

    • @babypriyamanoj4221
      @babypriyamanoj4221 หลายเดือนก่อน +1

      Single njan oru teacher ane .freeakumpol single nte karyam parayum videos il parayunna karyam paranju chirikkum.Schoolil phone use chetan pattilla 😀

    • @Harshamanoj88
      @Harshamanoj88 หลายเดือนก่อน +1

      ❤❤❤❤❤

  • @Mithaai-io6xb
    @Mithaai-io6xb หลายเดือนก่อน +37

    Singu വേ മുടി എടുത്തപ്പോൾ ചിരിച്ചു പോയി🤣Singu വിൻ്റെ വീഡിയോ കാണുമ്പോൾ ശരിക്കും പോസിറ്റിവ് ആണ് കിട്ടാറ്. എന്നേ പോലെ കേരളത്തിന് പുറത്ത് ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് ശരിക്കും ആശ്വാസം ആണ് എല്ലാ വീഡിയോസും. എന്നും രാത്രി ചിരി വീഡിയോ ആയി വരണം. സന്തോഷത്തോടെ ഉറങ്ങാൻ. Good night Singu❤️

    • @potatogaming9943
      @potatogaming9943 หลายเดือนก่อน +3

      Njanum chirichupoyi 😊

  • @user-kx4zt9st4o
    @user-kx4zt9st4o หลายเดือนก่อน +20

    എൻ്റെ സിഗ്ഗു് മുടി എടുത്തപ്പോൾ ചിരിച്ചു പോയി😂😂😂😂❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 หลายเดือนก่อน +12

    Single വീഡിയോ കഴിയുന്നതുവരെ ചിരിയായിരുന്നു. കാരണം തലയിൽ നിന്നും മുടി മാറ്റിയത് കണ്ടപ്പോൾ😂😂 ചിരിച്ചു മരിച്ചു.❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +6

    Singummaaa ... ആ മുടി പൊളിച്ചു 🥰🥰 . താമസിയാതെ
    ചെറിയൊരു സ്വർണ്ണക്കട തുടങ്ങും ❤️❤️ . ഭംഗി എന്നു പറഞ്ഞാൽ കാണുന്ന ആ ഒരു നിമിഷം മാത്രം ... പിന്നെ മറ്റുള്ളവരോട് പെരുമാറുന്ന അനുസരിച്ചു നമ്മളെ എല്ലാവരും ഇഷ്ടപ്പെടും 🥰🥰
    ധൈര്യമായി ഇരിക്ക് മോളെ
    എല്ലാം ഭംഗിയായി നടക്കും ... 👍
    തലേ ദിവസത്തെ കഞ്ഞിവെള്ളത്തിൽ തലമുടി കഴുക് ... താരൻ ഉണ്ടെങ്കിൽ ഉലുവ കൂടി കഞ്ഞിവെള്ളത്തിൽ ഇട്ട് വച്ച് മിക്സിയിൽ അടിച്ചു ജ്യൂസ്‌ ആക്കി പത്തു മിനിട്ട് തേച്ച് നോക്ക് മുടങ്ങാതെ ... പിന്നെ പച്ചവെള്ളത്തിൽ മുടി കഴുകുക ഓക്കേ 🥰🥰

  • @sindhuacharya1381
    @sindhuacharya1381 หลายเดือนก่อน +3

    😂😂ടെൻഷൻ അടിച്ചു ഇരുന്ന ഞാൻ ചിരിച്ചു പോയി 😄😄😄❤️

  • @user-wc2nk8kr6r
    @user-wc2nk8kr6r หลายเดือนก่อน +2

    കല്യാണം ആണ് ജീവിതം എന്ന് കരുതിയ മണ്ടി ആണ് ഞാൻ. ഇപ്പോൾ ആണ് സത്യം മനസ്സിൽ ആവുന്നത്.ആരെയും ആശ്രയിക്കാതെ ഒരു ജോലി ആണ് വേണ്ടത്, അത് നമുക്ക് ആത്മ വിശ്വാസം തരും. പൈസ ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടപ്പെട്ടത് വാങ്ങാം.

  • @Sooryaratheesh101
    @Sooryaratheesh101 หลายเดือนก่อน +2

    എന്റെ ചേച്ചി ഏതോ ഒരു കോമഡി സീൻ ഓർത്തുപോയി ടെലിവിഷനിൽ കണ്ടത്.. ആ വെപ്പുമുടി എടുത്തു കാണിക്കുന്ന സീൻ 🤣🤣🤣ചിരിച്ചു പോയി ചേച്ചി

  • @suseeladevi1740
    @suseeladevi1740 หลายเดือนก่อน +6

    U r an oxford dictionary of motivation

  • @user-jl6rp4lc9x
    @user-jl6rp4lc9x 23 วันที่ผ่านมา

    Video കാണുമ്പോൾ സത്യം ഒരു പോസിറ്റീവ് എനർജി കിട്ടും എപ്പോഴും സിംഗപ്പെണ്ണേ

  • @sarithaasokan7036
    @sarithaasokan7036 หลายเดือนก่อน +2

    Singune nalla bhangiyanu kaanan. Nalla chiri super♥️♥️👍🏻

  • @ambilinair3992
    @ambilinair3992 หลายเดือนก่อน +15

    ഒരിക്കലും സ്വയം അങ്ങനെ ചിന്തിക്കാൻ പാടില്ല. എന്റെ മോളെ കാണാൻ കൊള്ളില്ല എന്ന് സ്വന്തം വീട്ടുകാരും ചിന്തിക്കരുത്

  • @Kaachu.shorts
    @Kaachu.shorts หลายเดือนก่อน +7

    എനിക്ക് മുടിയില്ല 😂അസ്ഥികൂടം എന്ന് എന്നെ വിളിക്കാറുണ്ട്, ആകെ ഇച്ചിരി കളർ ഒണ്ടു അല്ലാതെ ഒന്നുമില്ല, ആ ഞാൻ ഹാപ്പി 👌🏻👍🏻😂

  • @leenarajesh5315
    @leenarajesh5315 หลายเดือนก่อน +3

    എന്റെ മോളെ ദൈവത്തിന്റെ മുന്നിൽ നമ്മൾ എല്ലാം equal ആണ്. മോൾ പ്രാർത്ഥന ചെല്ലുക. കോൺഫിഡന്റ് ആകും. Stay blessed dear🥰🙏

  • @aarvind3901
    @aarvind3901 หลายเดือนก่อน +2

    ഉള്ള ലുക്ക് പുറത്ത് വരും 😂❤ ചിരിച്ച് ചിരിപ്പിച്ചു😅

  • @mercy_jomy
    @mercy_jomy หลายเดือนก่อน +2

    Nalla message ❤❤❤❤❤

  • @shivanyavineeth1998
    @shivanyavineeth1998 17 วันที่ผ่านมา +1

    😂😂😂😂 ശരി ആണ് മാം പറഞ്ഞത്.

  • @SreekalaS-xv3ot
    @SreekalaS-xv3ot หลายเดือนก่อน +5

    Singu പറഞ്ഞത് 100% ശെരിയാണ്. നമ്മളുടെ വസ്ത്രതരണം തന്നെ മതി. 10 വയസ്സ് കുറച്ചൂതൊന്നിയ്ക്കാൻ.

  • @shinyraphel7762
    @shinyraphel7762 หลายเดือนก่อน +3

    അതേ ചേച്ചി പെണ്ണുങ്ങൾ ഒരുങ്ങി സുന്ദരിയായിട്ടു വേണം എപ്പോഴും നടക്കാൻ, എനിക്കും അതാ ഇഷ്ടം ❤️

  • @minikrishnakumar639
    @minikrishnakumar639 หลายเดือนก่อน

    Singhu ❤❤❤❤❤❤❤❤❤❤❤❤❤❤

  • @dalyjoseph7990
    @dalyjoseph7990 10 วันที่ผ่านมา

    I m from baharin . Started seeing ur videos recently. Now I became ur fan really. Good and attractive subjects and talking. Really appreciate to u❤❤❤

  • @mayarajesh6941
    @mayarajesh6941 หลายเดือนก่อน +2

    Well said Singu❤.. ചിരിച്ചു പണ്ടാരമടങ്ങി ആ മുടി അഴിച്ചു മാറ്റിയപ്പോൾ😂😂

  • @lathikaramachandran4615
    @lathikaramachandran4615 หลายเดือนก่อน +1

    Nalla message singu...banku vilikettappol. Entho oru bakthi thonnunnu singu...god bless u

  • @fousi5676
    @fousi5676 หลายเดือนก่อน +4

    Singu eanik adyam chirich chirich oru vazhikkayi oru samphavam thanneya singu loveyou❤❤❤❤❤❤❤❤❤

  • @beenaknair4666
    @beenaknair4666 หลายเดือนก่อน +5

    മുടി eduthappol ചിരിച്ചു പോയി 😂😂

  • @miyusssworld1419
    @miyusssworld1419 หลายเดือนก่อน +1

    Singuma sundhari love you chakkare❤❤❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 หลายเดือนก่อน +1

    Singumayude Mudi azichappol serikkum chirichupoyi chakkarayude samsaaram ketttaal thanne oru positive aane😅😅😅❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @bindusvlog1106
    @bindusvlog1106 หลายเดือนก่อน +2

    Singu fan😍 assosiation❤❤

  • @user-mt9xv1nh2m
    @user-mt9xv1nh2m 10 วันที่ผ่านมา

    ചേച്ചി 👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MayadeviSasi
    @MayadeviSasi หลายเดือนก่อน +1

    Sinku ചിരിപ്പിക്കുകയും ചെയ്തു ഒപ്പം ചിന്തിപ്പിക്കുകയും ❤️❤️🥰

  • @geethadevi1984
    @geethadevi1984 หลายเดือนก่อน +2

    Sundarikallatha penkutikale sundaranmar kalyanam kazhichirikunnu deivamvidichath namukkitum❤❤❤

  • @AshashajiShaji
    @AshashajiShaji หลายเดือนก่อน +2

    singu I love you so much ❤❤❤

  • @SinthuKuriyakose123
    @SinthuKuriyakose123 หลายเดือนก่อน +1

    Singhu supar ❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 หลายเดือนก่อน +1

    ഹലോ സൂപ്പർ മോട്ടിവേഷൻ ചേച്ചി ചേച്ചിയുടെ തലയിൽ നിന്ന് മുടി എടുത്തപ്പോൾ അറിയാതെ തിരിച്ചുപോയി അത് സൂപ്പർ ആയിരുന്നു ❤️❤️❤️❤️

  • @sheelasurendran2337
    @sheelasurendran2337 หลายเดือนก่อน +1

    Correct ❤

  • @shynithomas6892
    @shynithomas6892 หลายเดือนก่อน +1

    Singumma, you are very innocent ❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 หลายเดือนก่อน +2

    Haisinguma❤❤❤❤❤chakkareeee❤❤❤❤❤❤goodnight ❤❤❤

  • @babyseverin6
    @babyseverin6 หลายเดือนก่อน +1

    എന്നിൽ നിന്നൊട്ടകന്നു ഞാനല്ലാത്തൊരു എന്നെ ഞാൻ കാണിച്ചിട്ടെന്തു കാര്യം❤😊

  • @user-gc9kz7yx7r
    @user-gc9kz7yx7r หลายเดือนก่อน +1

    Singhumma Good Night ❤❤❤❤❤❤❤❤

  • @ShobhaSatish-wj2vu
    @ShobhaSatish-wj2vu หลายเดือนก่อน +1

    Singuuuu....

  • @nizarkaramana4960
    @nizarkaramana4960 หลายเดือนก่อน +1

    👌👌👌❤💕🥰 chechi bangu ellam kelkan patiylla 😔

  • @Diyabibu
    @Diyabibu หลายเดือนก่อน

    Love u singummaaa❤❤❤

  • @radhayamma1090
    @radhayamma1090 หลายเดือนก่อน

    Singuu yellam thurannu parayunna ea manasinu big salute ❤

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +4

    ഭൂരിഭാഗം പേരും ആവറേജ് ആണ്. അപ്സരസുകളെ പോലെയും ദേവന്മാരെ പോലെയും സുന്ദരികളും സുന്ദരന്മാരും കുറവായിരിക്കും. എല്ലാവർക്കും അവരുടേതായ സൗന്ദര്യവും ഉണ്ട് അതിൽ സംതൃപ്തി ആയിരിക്കുക. God bless u

  • @rejanibaiju4414
    @rejanibaiju4414 หลายเดือนก่อน +1

    Singumma sundariyanallo❤

  • @babyseverin6
    @babyseverin6 หลายเดือนก่อน +1

    single u r great ' ഉള്ളതു ഉള്ളതുപോലെ പറയും. മുടിയില്ലാത്ത എനിക്ക് ഇതു കണ്ടപ്പോൾ സന്തോഷമായി. സത്യമല്ലാ മറ്റൊന്നുമില്ല.

  • @sreyaspillai8569
    @sreyaspillai8569 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰singumma ningal poliya🥰

  • @sathidevi6156
    @sathidevi6156 หลายเดือนก่อน +1

    ന്റെ ഉണ്ടച്ചിപ്പെണ്ണേ ഇന്നെന്താ രാവിലെമുതൽ ഇങ്ങനെ ഒരുങ്ങാതെ ഇരിക്കണത്.🥰. മുടി eduthappo ചിരിവന്നു.😅

  • @RemyasreeKRemyasreeK
    @RemyasreeKRemyasreeK หลายเดือนก่อน

    Singume Alappuzha jillayile Kripasana Mathavine patti yonnu parayumo?PLEASE

    • @Singleboban
      @Singleboban  หลายเดือนก่อน

      പറയാം 🙏♥️

  • @SreedevikaAdithyan-gz6on
    @SreedevikaAdithyan-gz6on หลายเดือนก่อน +1

    🥰🥰🥰🥰

  • @rajasreeramesh6083
    @rajasreeramesh6083 หลายเดือนก่อน

    ചിരിച്ചു ചത്തു എന്നാലും പറഞ്ഞതിൽ കാര്യവുമുണ്ട് 🌹🌹

  • @Nandhana-u5p
    @Nandhana-u5p หลายเดือนก่อน +1

    ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ കാണുമായിരുന്നു ഇടക് ഫോൺ കേടായി കൊറേ നാൾ കാണാൻ പറ്റിയില്ല ഇപ്പോൾ ഫോൺ ഉണ്ട് ഇനി വേണം എല്ലാം വീഡിയോയും കാണാൻ ❤️❤️

  • @user-mk8hw1gk6v
    @user-mk8hw1gk6v หลายเดือนก่อน +2

    Ayyooo superrr😂❤

  • @lathasatheesh516
    @lathasatheesh516 หลายเดือนก่อน +1

    ❤❤❤good night singo maa ❤❤❤❤❤❤❤❤

  • @radhakrishnan3458
    @radhakrishnan3458 หลายเดือนก่อน +1

    സൂപ്പർ ചേച്ചി❤❤❤

  • @sophytomy5840
    @sophytomy5840 หลายเดือนก่อน +1

    Good night Singu ❤❤❤❤🥰

  • @anniegeorge6997
    @anniegeorge6997 หลายเดือนก่อน

    Singoo ❤❤❤❤

  • @neethuvp2262
    @neethuvp2262 หลายเดือนก่อน +2

    ❤❤

  • @sandhyaajith7901
    @sandhyaajith7901 หลายเดือนก่อน +1

    ❤❤❤

  • @susanmathews9395
    @susanmathews9395 หลายเดือนก่อน

    Well said

  • @bindhut8932
    @bindhut8932 หลายเดือนก่อน

    മുത്താണ് singumma ❤❤❤❤❤❤❤😀

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu หลายเดือนก่อน +1

    ❤ God bless you

  • @sayanabhanucc7605
    @sayanabhanucc7605 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @CHARGE9040
    @CHARGE9040 หลายเดือนก่อน +1

    ❤❤❤love you dear God bless you ❤❤

  • @jethyp7772
    @jethyp7772 หลายเดือนก่อน +1

    Singu good night ❤❤❤❤❤❤

  • @kochuranisanthosh7843
    @kochuranisanthosh7843 หลายเดือนก่อน +1

    Chechi njan happyayi❤❤❤❤❤❤❤❤👍🏻

  • @jessyjohnson7434
    @jessyjohnson7434 หลายเดือนก่อน +1

    Super ❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq หลายเดือนก่อน +3

    Chechiiii njanathiyam❤❤❤❤❤

  • @user-jg4tj5zl6f
    @user-jg4tj5zl6f หลายเดือนก่อน +1

    ഗൾഫിലേക്ക് പോയപ്പോൾ ഭംഗി പോയി

  • @suniponnachanponnachan8107
    @suniponnachanponnachan8107 หลายเดือนก่อน +1

    Super❤❤

  • @user-vy9tw5ix8n.
    @user-vy9tw5ix8n. หลายเดือนก่อน +1

    Chechide saudariyam samsaramannu ❤

  • @rathnagopi6789
    @rathnagopi6789 หลายเดือนก่อน +1

    👍👍👌👌❤❤❤❤

  • @lizziejohny8730
    @lizziejohny8730 หลายเดือนก่อน +1

    My chachy ❤❤❤

  • @RukiyaJalal
    @RukiyaJalal หลายเดือนก่อน

    ചേച്ചി സൂപ്പർ 👌❤️

  • @aswathy39272
    @aswathy39272 หลายเดือนก่อน +1

    ❤❤❤❤❤

  • @lijia4147
    @lijia4147 หลายเดือนก่อน +1

    Adipoli upadesham😂😂

  • @sruthyviswanath9616
    @sruthyviswanath9616 หลายเดือนก่อน +1

    Super video 👍👍
    Good night chechi ❤❤❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v หลายเดือนก่อน +1

    Perumaattam aanallo beauty aakkunnathu face colour allallo oru ladyude beauty samsaaram perumaattamokkeya beauty❤❤❤❤

  • @thulasianil4343
    @thulasianil4343 หลายเดือนก่อน

    Singuchechi 😊 namichu njan❤

  • @Leenachandran-tz2sg
    @Leenachandran-tz2sg หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @Bhaminimg
    @Bhaminimg 8 วันที่ผ่านมา

    👍👍👍♥️♥️♥️

  • @CensorGuru
    @CensorGuru หลายเดือนก่อน +1

    😂😂😂chirich poy.mudi kandapol😂😂😂

  • @harshahaneesh3088
    @harshahaneesh3088 หลายเดือนก่อน +1

    ❤❤❤❤❤😊😊😊

  • @shyamaladevi8519
    @shyamaladevi8519 หลายเดือนก่อน

    എന്നാലും എന്റെ സിങ്കുവേ നമിച്ചു ആ മുടി 👌😄

  • @mahijaaravindpalli6255
    @mahijaaravindpalli6255 17 วันที่ผ่านมา

  • @sachu-Ratheesh
    @sachu-Ratheesh หลายเดือนก่อน

    ❤❤♥️♥️♥️♥️♥️♥️😘4😘

  • @rejanibaiju4414
    @rejanibaiju4414 หลายเดือนก่อน

    Nammale nammal snehikkanthudanganam self love athanu vendathu

  • @sindhumanoj6917
    @sindhumanoj6917 หลายเดือนก่อน

    😂😂😂😂eni onnum kanikaruthe please
    🙏🙏🙏❤❤❤❤

  • @user-gx4yt7ec6e
    @user-gx4yt7ec6e หลายเดือนก่อน +1

    👍♥️

  • @kochuzworld7812
    @kochuzworld7812 9 วันที่ผ่านมา

    😊👍

  • @spnmbr10
    @spnmbr10 หลายเดือนก่อน

    Singu🥰🥰🥰🥰🥰🥰

  • @ramlathali3699
    @ramlathali3699 หลายเดือนก่อน +1

    ❤🥰💕👍

  • @ivydsilva5199
    @ivydsilva5199 หลายเดือนก่อน +1

    മനുഷ്യരിലും ജന്തുക്കളിലും ആൺ വർഗ്ഗമാണ് ഭംഗി.

    • @sathidevi6156
      @sathidevi6156 หลายเดือนก่อน

      😂 ശെരിയാ. ആണുങ്ങൾക്ക് ഒരുങ്ങാതെ തന്നെ ഭംഗിയുണ്ട്.

  • @mayadevi938
    @mayadevi938 หลายเดือนก่อน

    Alla pinney 😂❤

  • @sujakamal6831
    @sujakamal6831 หลายเดือนก่อน

    ❤❤❤❤

  • @minimol4320
    @minimol4320 หลายเดือนก่อน

    ഹായ്‌ സിംഗിൾ💕💕💕

  • @user-ob2hf5fy8v
    @user-ob2hf5fy8v หลายเดือนก่อน

    Singuma sudhari good night❤❤❤❤

  • @jayavijayan7355
    @jayavijayan7355 หลายเดือนก่อน

    Singuuu mudi😂😂😂😂😂😂

  • @radha31676
    @radha31676 หลายเดือนก่อน

    Adipoli video❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻and that hair😅😅😅😅😅