എല്ലാവരും ചെയ്യുന്ന ആണെങ്കിലും ഒന്ന് കേൾക്കുമ്പോൾ 👍♥️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 328

  • @babidhasathyan3768
    @babidhasathyan3768 9 หลายเดือนก่อน +3

    എന്റെ സിഗുംമേ ഞാനും അങ്ങനെ തന്നെ.. വൃത്തി ശീലം ആയി പോയി... എന്ത് സാധനം എടുത്താലും അവിടെ തന്നെ വൃത്തി യിൽ വെക്കണം...❤❤❤മക്കളോട് കച്ചറ കൂടിക്കൂടി അവരും വൃത്തി പഠിച്ചു 😍... ഓരോ സാധനവും അതിന്റെ സ്ഥാനത്തു മാത്രമേ വെക്കു... അത് കൊണ്ട് ഫുൾ നീറ്റിലായിരിക്കും 😄

  • @user-uo4io6qy2k
    @user-uo4io6qy2k 9 หลายเดือนก่อน +3

    വീട്ടിൽ പ്രായമായ ഒരു വല്യമ്മയുടെ ഉപദേശത്തിന്റെ കുറവ് ഇപ്പഴത്തെ വീട്ടമ്മമാർക്കുണ്ടായിരു അപ്പേ) ഴാണ് സിങ്കന്മയുടെ ദശാവതാരം ഡോക്ട്ടർ സൈക്കോ ളജിസ്റ്റ് കഥ പറച്ചിൽ ഉപദേശ കഥ എന്തെല്ലാം എന്തെലാം❤❤❤❤❤❤❤❤❤❤❤

  • @shobha8816
    @shobha8816 9 หลายเดือนก่อน +8

    പെട്ടെന്ന് വരുന്ന ദേഷ്യം CONTROL ചെയ്യാൻ ഒരു TIP പറഞ്ഞു തരാം മനസ്സിൽ എപ്പോഴും ഒരു മന്ത്രം ഉരുവിട്ട്കൊണ്ടിരിക്കണം, """GOD BLESS YOU"" ഈ ഒരു മന്ത്രം നമ്മളെ ഏത് സാഹചര്യത്തിലും ശാന്തമാക്കും ❤❤❤

  • @rekharamachandran4377
    @rekharamachandran4377 9 หลายเดือนก่อน +71

    ചേച്ചികുട്ടി, നിങ്ങൾ ഒരു ഡോക്ടർ ആണോ? ഡൈറ്റീഷ്യൻ ആണോ? മെന്റലിസ്റ്റ് ആണോ?ബ്യൂട്ടീഷ്യൻ ആണോ? സൈക്കോളജിസ്റ് ആണോ? ആ ആർക്കറിയാം, നിങ്ങൾ ഇതൊക്ക ആണ്. പിന്നെ വേറെ ഏതാണ്ടൊക്കെ ആണ്. നമിച്ചു ചേച്ചി. സ്നേഹം മാത്രം 💕💕💕💕💕💕

    • @sasilekhaaravindakshan6545
      @sasilekhaaravindakshan6545 9 หลายเดือนก่อน

      ❤❤❤

    • @sumap7521
      @sumap7521 9 หลายเดือนก่อน +1

      Sing umma All in one aanu

    • @geethav1442
      @geethav1442 9 หลายเดือนก่อน

      ❤❤❤❤

    • @user-jg4tj5zl6f
      @user-jg4tj5zl6f 9 หลายเดือนก่อน

      സമ്മതിച്ചു

    • @selvisolomon5668
      @selvisolomon5668 9 หลายเดือนก่อน

      സിങ്കുമ്മാ അതുക്കും മേലെ ❤️

  • @sreekala6838
    @sreekala6838 9 หลายเดือนก่อน

    ഹായ്, ചേച്ചീ...❤❤
    ഈ വീഡിയോ ഞാൻ ഇപ്പോഴാ കണ്ടത്. എനിക്കിഷ്ടായി. കാരണം ഞാനും തൊണ്ണൂറു ശതമാനവും ഇതു പോലൊക്കെത്തന്നെയാണ്. കുഞ്ഞുന്നാൾ മുതലേ എനിക്ക് ഡ്രസ്സുകൾ അടുക്കിപ്പെറുക്കി വയക്കൽ തുടങ്ങിയത് 40 പ്ലസ്സിലും തുടരുന്നു. പിന്നെ മറ്റെല്ലാം ഇതുപോലെ തന്നെ. എന്റെ നാളും അത്തമാണ്. എനിക്കറിയാവുന്ന എന്റെ റിലേറ്റീവ്സിൽപ്പെട്ട മറ്റു രണ്ടു ലേഡീസ് ഉണ്ട്. അവരും ഭയങ്കര അടുക്കും ചിട്ടയും, വൃത്തിയും ഉള്ള കൂട്ടത്തിലാ ....പിന്നെ എന്റെ വീട്ടിൽ ഞാൻ ഒരു കോണിൽ കൂടെ അടുക്കി പെറുക്കി തൂത്തുവാരി വൃത്തിയാക്കും അത് വീട്ടിലുള്ളവർ മറ്റൊരു കോണിൽ കൂടെ വലിച്ച് വാരിയിടും. കബോർഡിൽ നിന്നും ഒരു തുണിയെടുക്കാൻ ബാക്കിയെല്ലാം വലിച്ചുവാരും. അത് വരെ കഷ്ടപ്പെട്ട് മടക്കി വച്ച നമ്മൾ ആരായി...😅... അപ്പോ എനിക്ക് ഭയങ്കര ദേഷ്യം വരും. പിന്നെ ഞാൻ ഒരു വെജിറ്റേറിയനാണ്. അതു കാരണം വെളിയിൽ നിന്നും ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ഒക്കെ മടിയാണ്.pure vegiterian ഹോട്ടലിൽ മാത്രേ കയറൂ.. മറ്റൊരാളുടെ വായിൽ വയക്കുന്ന ഗ്ലാസ്സ് ആയതിനാൽ വെള്ളം കുടിക്കാൻ മടിയാണ്, ഐസ്ക്രീം പാർലറിലോ മറ്റോ പോയാൽ അവർ തരുന്ന സ്പൂൺ ഉപയോഗിക്കില്ല.😂 ചില സമയത്ത് എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നും. ഞാനിതൊക്കെ പറഞ്ഞത് ചില ചില കാര്യങ്ങളിലെല്ലാം കണക്ഷൻ തോന്നിയത് കൊണ്ടാണ്. ഞാനും ഇതുപോലെ തന്നെ ചെറുപ്പം മുതലേ ടിപ്ടോപ്പിലേ... നടക്കു.. കാണവർക്ക് ഭയങ്കര Rich ആണെന്ന് തോന്നും. ലവ് യു ചേച്ചീ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Helen-yi2qj
    @Helen-yi2qj 9 หลายเดือนก่อน +6

    Great motivational talk Dr Singoo❤❤❤

  • @nishashibu105
    @nishashibu105 9 หลายเดือนก่อน +1

    Njan iniyum maranundennu manasilayi love you singu thankyou singu umma❤❤❤❤❤

  • @rathipraveen3391
    @rathipraveen3391 9 หลายเดือนก่อน +2

    Dr. Kulkkarnni, പറയുന്നത് എല്ലാം സൂപ്പർ 💞💞💞💞💞

  • @indiradevi5054
    @indiradevi5054 9 หลายเดือนก่อน +1

    എന്റെ സിങ്കു സിങ്കു വിന് അറിയാത്ത ഒരു കാര്യവും ഇല്ല. സൂപ്പർ ❤❤❤❤❤❤❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤
    ❤🥳🥳🥳😘

  • @daisyrobert7267
    @daisyrobert7267 9 หลายเดือนก่อน +1

    Super aanu singhu cheriya cheriya karyanghal ellavarum srethikkathe pokunna karyaghalanu nalla messages love you muthe💜💜💜💜🥰🥰🥰🥰

  • @7avishnu493
    @7avishnu493 9 หลายเดือนก่อน +1

    Ndhu paranjalum amma thanne sundhari ❤❤❤

  • @Charlies_ARK
    @Charlies_ARK 9 หลายเดือนก่อน +1

    എന്റെ ചക്കരേ എന്താ പറയേണ്ടതെന്നറിയില്ല സിങ്കു ഞങ്ങൾക്ക് ഈശ്വരന്റെ വരദാനമാണ്.ലവ് യൂ ചക്കരേ 🥰🥰🥰

  • @ambilyj1252
    @ambilyj1252 9 หลายเดือนก่อน

    Orikkalumilla cheche ithokeothiri upakarapedum marannirikkunn othiri thanks❤❤❤❤❤

  • @sreevidhya9704
    @sreevidhya9704 9 หลายเดือนก่อน +3

    ടീച്ചറെ ഇന്നത്തെ ക്ലാസ് നല്ലതായിരുന്നു ഇതുപോലൊരു നല്ല നല്ല വീഡിയോസുകൾ ഇടണേ അലസത ഉള്ളവർക്ക് അടിയും കൊടുക്കണം❤❤❤❤ ചേച്ചി കുട്ടി❤❤ സൂപ്പർ❤❤❤

  • @jayaanil8082
    @jayaanil8082 9 หลายเดือนก่อน +2

    Dr. കുൽക്കർണ്ണി എന്ന് കേട്ടപ്പോൾ ഒരു രസം❤❤❤❤

  • @shemidavood3901
    @shemidavood3901 9 หลายเดือนก่อน

    ചേച്ചീനെ പേടിച്ചു ഇപ്പൊ കൃത്യമായി ചെയ്യാൻ തോന്നും, 🙏🙏

  • @prameelasuresh5832
    @prameelasuresh5832 9 หลายเดือนก่อน

    എനിക്ക് നല്ല ഇഷ്ടം ആയി ഇന്നത്തെ വീഡിയോ, ഞാൻ ഇത് പോലെ ആണ്, 👍🏻

  • @sheebabk8572
    @sheebabk8572 9 หลายเดือนก่อน +2

    Dr കുൽകർ ണി അടിപൊളി ദാസാ 😄 എല്ലാ വിഷയത്തിലും ഡോക്ടറേറ്റ് ഉള്ള ഞങ്ങടെ singumma ❤️❤️love you ചക്കരെ 🥰🥰❤️❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 9 หลายเดือนก่อน +7

    Good morning ❤️❤️❤️എല്ലാവർക്കും നന്മയുണ്ടാവട്ടെ 💞 ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏

  • @lathamohan7705
    @lathamohan7705 9 หลายเดือนก่อน

    Good message orupad eshttam ayi super

  • @selvisolomon5668
    @selvisolomon5668 9 หลายเดือนก่อน +2

    എന്റെ കാര്യംപറഞ്ഞാൽ.... ഇപ്പോഴും ഞാൻ ആദമിന്റെ കാലത്തുണ്ടായ ഏതൊ ഒരു നാലുകാലുള്ള ജീവി.... വീട്ടിലുള്ള പഴയ ആൾക്കാരെല്ലാം അങ്ങനെതന്നെ.... പിന്നെ.. ജീവിതം ഇപ്പോഴും ശരിയായിട്ടില്ല... എന്റെ കഴിവിന്റെ പരമാവധി.. മാടിനെ പോലെ കഷ്ടപ്പെട്ട്എല്ലാ പണികളും ചെയ്യുന്നുണ്ട്..... എന്റെ സിങ്കുമണി എനിക്കും ഇതേപോലാ ദേഷ്യം വരുമ്പോൾ പ്രതികരിക്കും പിന്നെ ശ്ശോ അങ്ങെനെ വേണമായിരുന്നോ എന്ന് പിന്നെ ചിന്തിക്കും..... എന്റെ സ്വഭാവമേ ശരിയല്ല ല്ലേ... 😄😄😄ചിങ്കുകുട്ടി ❤️❤️❤️❤️❤️❤️❤️

  • @lathikaramachandran4615
    @lathikaramachandran4615 9 หลายเดือนก่อน

    Gm singuuuu eppozhum ravile eneetalum singune first ormikkum God bless u❤❤❤

  • @moncy1578
    @moncy1578 9 หลายเดือนก่อน +1

    സൂപ്പർ 👍❤️❤️❤️🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @febajenson-5559
    @febajenson-5559 9 หลายเดือนก่อน

    വീഡിയോ സൂപ്പർ ദാസാ ചേച്ചി പറഞ്ഞതുപോലെ എനിക്കും ഭയങ്കര മടിയാണ് തേങ്ങച്ചിരക്കുന്ന കാര്യത്തിൽOk❤❤❤❤

  • @vinayaraj1639
    @vinayaraj1639 9 หลายเดือนก่อน

    ഡോക്ടർ കുൽക്കർണി സൂപ്പർ ഇൻഫർമേഷൻ❤😊❤

  • @jayanthyab-go5gu
    @jayanthyab-go5gu 9 หลายเดือนก่อน

    മടിപിടിച്ചു ഇരിക്കുമ്പോൾ പെട്ടെന്ന് സിങ്ക് പറയുന്നത് ഓർമ വരുമ്പോ ൾ പെട്ടെന്ന് ഒരു എനർജി കിട്ടും എണീറ്റു ജോലി ചെയ്യും സൂപ്പർ സിങ്കു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @nishamohandas233
    @nishamohandas233 9 หลายเดือนก่อน

    Singu പറയുന്നതുപോലെ ചില കാര്യങ്ങൾ sredichu പോകുന്നു 👍

  • @Neelambari_N
    @Neelambari_N 9 หลายเดือนก่อน +3

    സൂപ്പർ വീഡിയോ ❤❤ എനിക്കും തുണി മടക്കാൻ മടി❤❤❤❤ എന്നാലും മടക്കി വച്ചില്ലേൽ വിഷമം😂😂😂😂

    • @sathidevi6156
      @sathidevi6156 9 หลายเดือนก่อน

      അതെ വേറെ നിവൃത്തിയില്ലാത്തോണ്ട് ചെയ്യും.😢. ചിലപ്പോ സാരിയൊക്കെ singu പറഞ്ഞപോലെ പതുക്കെ അങ്ങ് തള്ളിവെക്കും. സാരി മടക്കാൻ ഒരു പ്രേത്യേക എനർജി തന്നെ വേണല്ലോ 😂😂😂😂

  • @haseenasalim6504
    @haseenasalim6504 9 หลายเดือนก่อน +1

    sinkuuuu...❤❤❤❤
    പ്രസ്ഥാനം ആണ്.....
    പറയൂ. പറയൂ.....
    ഉയരങ്ങളിലേക് പറക്കൂ.......❤❤❤

  • @user-rj7mu9kd5x
    @user-rj7mu9kd5x 9 หลายเดือนก่อน +1

    Ente chechiii ❤❤

  • @shinija8016
    @shinija8016 9 หลายเดือนก่อน

    ഹായ് singumma. എനിക്ക് എന്തോസ്കോപ്പി ചെയ്തതാ. അല്സർ ഉണ്ട്. Dr. പറഞ്ഞു തരാത്ത കാര്യങ്ങൾ കാര്യങ്ങൾ പോലും പോലും സിങ്കുമ്മ പറഞ്ഞു തന്നു. Thanks.umma❤❤ Ummma

  • @Naseemasameer12334
    @Naseemasameer12334 9 หลายเดือนก่อน

    ഓരോ ദിവസവും ഓരോ മോട്ടിവിഷൻ കിട്ടുന്നു സൂപ്പർ ❤❤❤❤

  • @simmysajan7018
    @simmysajan7018 9 หลายเดือนก่อน

    Ithu pole oru youtuberum paranju tharilla....love u singuu....❤❤❤❤❤❤

  • @karthi-dr4tt
    @karthi-dr4tt 9 หลายเดือนก่อน

    Allenghilum atham naalukarkithiri vrithi kooduthaka njanum anghaneya chechikutty

  • @user-vx6cn2rw1t
    @user-vx6cn2rw1t 9 หลายเดือนก่อน

    ഇന്നത്തെ ക്ലാസ് സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤

  • @ransimathew4222
    @ransimathew4222 9 หลายเดือนก่อน +1

    GoodAfternoon... Singu...
    Class super. .... മടി പിടിച്ചു ഇരിക്കുന്നവർക്കു.... ഒരു പ്രചോധനമാകട്ടെ...❤❤❤❤

  • @BinduBindu-ir7oe
    @BinduBindu-ir7oe 9 หลายเดือนก่อน +1

    Chechi flat vangiyathu "emi"ayittano .onnu paranju tharamo adutha video yil

  • @sreekalaDinesh
    @sreekalaDinesh 9 หลายเดือนก่อน

    Singumma super adipoli 👍👍👍👍

  • @minisuresh4887
    @minisuresh4887 9 หลายเดือนก่อน +1

    Super informations❤ എവിടെ നിന്നാണ് നൈറ്റികൾ വാങ്ങുന്നത്? എല്ലാം സൂപ്പർ

  • @MayaShaji-dt3no
    @MayaShaji-dt3no 9 หลายเดือนก่อน

    നല്ല ഉപദേശങ്ങൾ ലവ് യു സിങ്കൂ ♥️😘

  • @geethanair6479
    @geethanair6479 9 หลายเดือนก่อน

    palappozhuyim munnottu poyittu pinittu varum pinne full kaanum athil ninnum enthenghilum oru paddam kittum manasil vakan sub.. cheyyarundu free ku kanilla adipoli aanu thank u by mumbai

  • @ushababu8034
    @ushababu8034 9 หลายเดือนก่อน

    Dr കുൽക്കർണി......സൂപ്പർ ക്ലാസ് 💐❤️🖤💚🖤❤️👌🎊🎉💪💪💪

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 9 หลายเดือนก่อน +2

    Goodorning Singu,todays thought exellent!❤

  • @kaladevimp3320
    @kaladevimp3320 9 หลายเดือนก่อน

    Super class Singu

  • @user-qs2uc4hk7t
    @user-qs2uc4hk7t 9 หลายเดือนก่อน

    👌👌👍 സിങ്കുമ്മ സൂപ്പർ ഉമ്മാ....

  • @jayamolt6163
    @jayamolt6163 9 หลายเดือนก่อน +1

    Dr സിംഗ് പറയുന്ന പോലെ തന്നെ പ്രധാനമാണ് ഒരാളുടെ വൃത്തി ❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 9 หลายเดือนก่อน

    Hai singumme good morning ealla joliyum kazhijju singuvinte veediyo yikk kathirikkuva runnu appo Dr kulkkarni😂❤️❤️👍

  • @ancyabey270
    @ancyabey270 9 หลายเดือนก่อน +1

    Correct 💯 chechy.I think we both are same in cleaning shopping and make up.Almost we are same attitude and character.So love you chechy ❤❤❤😀

  • @sumim615
    @sumim615 9 หลายเดือนก่อน

    നന്ദി സ സിങ്കുമ്മാ

  • @Poochaaahh123
    @Poochaaahh123 9 หลายเดือนก่อน

    Singumma nalla karyangal paraju tharunnathinu thanks❤❤❤❤

  • @BinduMohan-hq7mi
    @BinduMohan-hq7mi 9 หลายเดือนก่อน +2

    ചേച്ചി ഞാനൊരു 50ശതമാനം ശരിയായി ഇനി ഒരു 40 കൂടെയുണ്ട് 10 പിന്നെ അങ്ങനെ കിടക്കട്ടെ അല്ലെ ചേച്ചി 😜😜😜

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 9 หลายเดือนก่อน

    Chechikutty nalla karyangal paranju tharunnathinu santhosham

  • @soniaponnammasamuel593
    @soniaponnammasamuel593 9 หลายเดือนก่อน

    Thank-you Amma...❤

  • @ragamsatheesh1824
    @ragamsatheesh1824 9 หลายเดือนก่อน +4

    ❤❤❤😊😊😊പുതിയ കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞു.

  • @josephco7228
    @josephco7228 9 หลายเดือนก่อน

    Thanks Dr.kulkarni❤❤❤🤭

  • @user-le3ut8eu8n
    @user-le3ut8eu8n 9 หลายเดือนก่อน +1

    Singu churidar collection kanikkumo

  • @kochuzz2003
    @kochuzz2003 9 หลายเดือนก่อน

    അടിപൊളി വീഡിയോ ❤❤👌👌👌😍😍😍❤❤❤

  • @sherlysasi6961
    @sherlysasi6961 9 หลายเดือนก่อน

    ഞങ്ങളുടെ Singummaa super ആണേ 👌👌🥰🥰🥰🥰♥️♥️♥️♥️

  • @ajmikancheri7840
    @ajmikancheri7840 9 หลายเดือนก่อน +2

    ഗുഡ് മോണിംഗ് ചക്കരെ ❤❤❤❤❤

  • @manjubabu1573
    @manjubabu1573 9 หลายเดือนก่อน

    വളരെ നല്ല കാര്യം 💕💕💕💕

  • @anithasanthosh9284
    @anithasanthosh9284 9 หลายเดือนก่อน

    Nalla karyangl thanne❤❤❤❤❤

  • @mariammageorge3339
    @mariammageorge3339 9 หลายเดือนก่อน

    Enikum pettennu deshium verum. Single, paranjath seriyaanu. Angane ulla deshium kollilla. Ellaverodum nallathaayi perumaaran padikanam. Paranja kaarium ellaam correct aanu. Ormipichathinu thanks alot. 🥰❤❤❤❤❤

  • @sathidevi6156
    @sathidevi6156 9 หลายเดือนก่อน +1

    ഞാനും ഇപ്പോ diet ൽ ആണ് singu. എന്നെയും എല്ലാവരും കളിയാക്കുന്നു, വഴക്കുപറയുന്നു. ചോറുകുറച്ചു നല്ലസാധനങ്ങൾ മാത്രം. Wheight കുറയുമെന്ന പ്രതീക്ഷയോടെ 😊😊😍

  • @SS-wu2ej
    @SS-wu2ej 9 หลายเดือนก่อน

    Njan daily basis oro shelf aayittu clean aakkum. Appol orikkalum pazhaya ahara saadhanangal ullil kaanilla❤

  • @user-io4xe5ie2v
    @user-io4xe5ie2v 9 หลายเดือนก่อน

    Kulkarny namichu very informative thank you🌹 shini shibu Thrissur

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 9 หลายเดือนก่อน

    Chechi kutty love you

  • @jollyjohn6142
    @jollyjohn6142 9 หลายเดือนก่อน

    Super chechi🥰🥰❤❤👍🏻👍🏻

  • @jollybabu8940
    @jollybabu8940 9 หลายเดือนก่อน

    നല്ല കാര്യങ്ങളിൽ തന്നേ......നമിക്കുന്നു... മുത്തേ ❤❤🙏🙏🙏🙏

  • @geethuragesh9673
    @geethuragesh9673 9 หลายเดือนก่อน +2

    Goodmorning singumma ചേച്ചി... Kitchen ജോലികൾ ok തീർന്നു തുണികൾ wash cheyunnu... പിന്നെ cleaning കൂടേ നടക്കുന്നു ഇടയ്ക്ക് ഒരു relaxationu വേണ്ടി ഓടി വന്നതാ 😍...

  • @lainaammu4460
    @lainaammu4460 9 หลายเดือนก่อน

    Singukulkkarnni adipoli video❤

  • @kavithamanu_
    @kavithamanu_ 9 หลายเดือนก่อน

    സകല കലാ വല്ലഭ 👍

  • @ronsworld8703
    @ronsworld8703 9 หลายเดือนก่อน

    Cheriya kutti avumboo...njan nallonm. ...nail polish edumayirunnu.
    Eppo singhu ne kandu njanum Edan thudanghi

  • @akashpalathayi9466
    @akashpalathayi9466 9 หลายเดือนก่อน

    സർവകലാഭല്ലവി singumma ❤❤❤❤👍🏻👍🏻👍🏻

  • @unnigiya8501
    @unnigiya8501 9 หลายเดือนก่อน

    Love you ❤

  • @sugathakumari3269
    @sugathakumari3269 9 หลายเดือนก่อน

    സൂപ്പർ വീഡിയോ 🥰🥰❤️❤️

  • @user-rq2lt6pu1s
    @user-rq2lt6pu1s 9 หลายเดือนก่อน

    സൂപ്പെർ ക്ലാസ്സ്‌

  • @bindusanal
    @bindusanal 9 หลายเดือนก่อน

    ഇതൊക്കെ ആണ് നല്ല karyngal ഇതൊക്കെ ആരും പറഞ്ഞു തരില്ല നമ്മുടെ singu super ❤❤❤❤

  • @user-hh1gi5yx6u
    @user-hh1gi5yx6u 9 หลายเดือนก่อน

    Kurachu bakingsoda ilam chooduvellathil ittu thudachal fridge nalla cleanakuum.

  • @shobha8816
    @shobha8816 9 หลายเดือนก่อน +3

    വെപ്രാളം പിടിച്ചുള്ള തീറ്റി മാറ്റാൻ ഒരു IDEA പറഞ്ഞു തരാം, HEALTHYFOOD കഴിച്ചു തുടങ്ങുമ്പോൾ AUTOMATIC ആയി അത് ശെരി ആകും, ചോറ് വേണ്ടെന്നു വെക്കണ്ടാ, സ്വാദ് എന്ന BRAND ന്റെ MATTA RICE ( തവിട് 60%)ചോറ് വണ്ണം വെക്കില്ല, വൈകുന്നേരം 6 മണിക്ക് DINNER STOP ചെയ്യണം, രാവിലെ 10 മണിക്ക് BREAK FAST, 2 മണിക്കകത്തു LUNCH ( INTER MITENT FASTING ) ഒരു മാസം കൊണ്ട് താൻ HEALTHY SLIM BEAUTY ആകും ഈ LIFESTYLE ൽ പോയാൽ മരണം വരെ HEALTHY HAPPY❤❤❤❤

    • @anoozzsmart1632
      @anoozzsmart1632 9 หลายเดือนก่อน

      Thanku try cheytuu nokiyitt parayaam

    • @shobha8816
      @shobha8816 9 หลายเดือนก่อน

      @@anoozzsmart1632 THANK YOU,ALL THE BEST🤝 GOD BLESS🙏

  • @vanajasa6575
    @vanajasa6575 9 หลายเดือนก่อน

    Singu ❤️❤️boban ❤️❤️

  • @bindugopi1097
    @bindugopi1097 9 หลายเดือนก่อน

    Love u doctor singu chechiiii❤❤

  • @rajaniramachandran6548
    @rajaniramachandran6548 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @sunithakp4521
    @sunithakp4521 9 หลายเดือนก่อน

    Sikuuu❤❤❤❤❤❤❤

  • @aswathyparvathy3516
    @aswathyparvathy3516 9 หลายเดือนก่อน +1

    ഹരേകൃഷ്ണ ❤❤❤❤❤ചേച്ചി

  • @aarvind3901
    @aarvind3901 9 หลายเดือนก่อน

    Correct message 😊

  • @shylajas5173
    @shylajas5173 9 หลายเดือนก่อน

    Singu Teacher Superrr ❤

  • @sajinibhavadas6486
    @sajinibhavadas6486 9 หลายเดือนก่อน

    Chechikutiii nalla class ayirunnu.... Cheyyathavarku useful akum.... Njan ethupole thanneyannu.. Cleengil matum... But oru cheetha sowbhavam und... Mornigil eneekkan madiii😄 eneetal pinne.... Ellam adipoliyai sppedil ellam clearakkum.... Vinagiri yitu thudachal fridg cleen akum❤ chechii

  • @user-ki6dh1od3m
    @user-ki6dh1od3m 9 หลายเดือนก่อน

    ❤❤❤❤❤❤Sinku❤❤❤❤❤u

  • @kochuzworld7812
    @kochuzworld7812 9 หลายเดือนก่อน

    Doctor Kulkarni😄👍🏼👍🏼👍🏼👍🏼👍🏼

  • @preethakm5405
    @preethakm5405 9 หลายเดือนก่อน

    Chechi good 👍 👍👍👍

  • @vimalal8664
    @vimalal8664 9 หลายเดือนก่อน

    ഹായ് singu ഇന്നത്തെclass super,,,,, എല്ലാപേർക്കും ഉപകാരപ്രദം,,,👍ചിരി വിഷയം ഇല്ല 😢

  • @geethaajith295
    @geethaajith295 9 หลายเดือนก่อน

    👍👍👍👍💖

  • @kavishreepradeep7535
    @kavishreepradeep7535 9 หลายเดือนก่อน

    Motivation singu

  • @Seena-py8ro
    @Seena-py8ro 9 หลายเดือนก่อน +1

    ഉള്ള വീട് ഞാൻ വിർത്തിയായി സൂക്ഷിക്കാറുണ്ട് ചേച്ചി വാടകയാണങ്കിലുo വീട് ഒന്നും ശരിയായില ശരിയാവും അലേ ചേച്ചി

  • @sujad1980
    @sujad1980 9 หลายเดือนก่อน

    Doctor singu ❤❤

  • @jayanpaul7677
    @jayanpaul7677 9 หลายเดือนก่อน

    Hi Boban chettan and Dr. Singumma ♥️♥️♥️♥️♥️

  • @ramlathkabeer5257
    @ramlathkabeer5257 9 หลายเดือนก่อน

    ❤️ chila tex... സമ്മതിക്കില്ല മോഡൽ പബ്ലിക് ആയാലോ എന്ന് പോത്തീസ്‌ ലൊക്കെ അങ്ങിനെ ഉണ്ടെന്നു തോന്നുന്നു.. ❤️👍

  • @aiwafood6310
    @aiwafood6310 9 หลายเดือนก่อน

    Good information 👍👍

  • @sreejasanjeev3544
    @sreejasanjeev3544 9 หลายเดือนก่อน

    ചേച്ചിയുടെ സ്വഭാവ സവിശേഷതകൾ വച്ച് ചേച്ചിയുടെ നാൾ തിരുവാതിര ആണെന്ന് തോന്നുന്നു😊

  • @raneesmini7227
    @raneesmini7227 9 หลายเดือนก่อน

    Dr കുൽക്കർണി good morning❤❤❤❤❤❤❤