ഞാൻ പ്രാർത്ഥിക്കുന്ന എങ്ങനെ എന്ന് ചോദിച്ചവരോട് 🙏🙏🙏🙏🙏💕💕💕

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 165

  • @Shibikp-sf7hh
    @Shibikp-sf7hh 6 หลายเดือนก่อน +18

    ഞാനും കൃഷ്ണന്റെ ഒരു big ഫാനാണ് സിങ്കുമ്മ. സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏♥️♥️♥️

  • @harshahaneesh3088
    @harshahaneesh3088 6 หลายเดือนก่อน +20

    ഞാൻ മാതാവിൻ്റെ ഭക്തയാണ്.എന്തു പ്രാർത്ഥിച്ചാലും പരിശുദ്ധ അമ്മ എനിക്ക് സാധിച്ചു തരും❤❤❤

    • @bachelorcooking8091
      @bachelorcooking8091 5 หลายเดือนก่อน +1

      Ente mon abel thomas 10 il exam ezhuthunu..onnu prarthikane

    • @harshahaneesh3088
      @harshahaneesh3088 5 หลายเดือนก่อน

      @@bachelorcooking8091 🙏

    • @jollythomas3797
      @jollythomas3797 5 หลายเดือนก่อน +1

      Ente mon jeeban tenth

    • @harshahaneesh3088
      @harshahaneesh3088 5 หลายเดือนก่อน +2

      🙏📿 Ave Maria

  • @parvathyparvathy7608
    @parvathyparvathy7608 3 หลายเดือนก่อน +2

    സിംഗിമ്മ പറങ്ങത് സത്യം എല്ലാ പ്രാർത്ഥനയിൽ ആണ് ഒരു ചേച്ചി നമുക്ക് നല്ലത് വരാൻ മാത്യം പറങ്ങുതരുന്നത് ❤️❤️❤️

  • @kochurani7012
    @kochurani7012 6 หลายเดือนก่อน +10

    സങ്കീർത്തനം 91 വായിക്കു, suuuper.

  • @lillys3907
    @lillys3907 6 หลายเดือนก่อน +5

    ❤❤❤❤❤ തിരുവനന്തപുരം ശ്രീപത്മനാഭനെ പ്രാർത്ഥിക്കാൻ വരണേ singu 🙏🙏🙏🙏🙏

  • @sindhusunil2039
    @sindhusunil2039 6 หลายเดือนก่อน +10

    ഞാൻ ഒരു പ്രാർത്ഥനക്കാരിയാ അതുകൊണ്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടു ♥️♥️

  • @premaa5446
    @premaa5446 6 หลายเดือนก่อน +4

    സിങ്ക് ചേച്ചി very good attitude. ❤❤❤❤ College professor ആയ എൻ്റെ അമ്മ ഇരുന്ന് പ്രാർഥിക്കാൻ കാലത്ത് സമയം ഇല്ലാത്തത് കാരണം ജോലി ചെയ്യുന്ന സമയം ഒക്കെ പ്രാർഥിച്ചു കൊണ്ട് നടക്കുന്നത് കാണാം. 😅❤
    വൈകിട്ട് വന്നിട്ട് മേൽ കഴുകി വന്നു വിളക്ക് കൊളുത്തി ഇരുന്ന് കുറച്ചു സമയം പ്രാർഥിക്കും. അമ്മ main ആയും പ്രാർഥിക്കുന്നത് അമ്മ പഠിപ്പിക്കുന്ന കുട്ടികൾ ചീത്ത ആയി പോകരുത്, നന്നായി ജീവിക്കണം, ഞങൾ മക്കൾ രണ്ടു പേരും രാജ്യ സ്നേഹികൾ ആയി വളരണം, (മതം ജാതി ഒന്നും important അല്ല നമ്മുടെ രാജ്യം, ഭാരതം, ആണ് ഏറ്റവും വലുത് എന്നൊക്കെ വളരെ ചെറുപ്പത്തിൽ തന്നെ ഞ്ഗലോടു പറഞ്ഞു തന്നിരുന്നു.. )അമ്മ പഠിപ്പിക്കുന്ന കുട്ടികൾ അതിനാൽ നല്ലവർ ആയി വളരും എന്ന വിശ്വാസം എനിക്ക് ഉണ്ടു. അമ്മയും ശ്രീ കൃഷ്ണ ഭക്ത ആണ്.എല്ലാവരെയും അമ്മ വിളിക്കും. എന്നാലും കൂടുതൽ ഇഷ്ടം ശ്രീ കൃഷ്ണൻ തന്നെ.😅❤

  • @manojaharidas2982
    @manojaharidas2982 6 หลายเดือนก่อน +7

    ബ്രമമുഹുർത്തത്തിൽ പ്രാർത്ഥനക്ക് ഫലം കുടും സിങ്കു

  • @indhiraindhira8941
    @indhiraindhira8941 6 หลายเดือนก่อน +7

    ചേച്ചി ഇന്ന് വരെ ഞാൻ വിളിച്ചിട്ടില്ല പലപ്പോഴും ആലോചിച്ചു വെക്കും ഇത് വരെ പറ്റിയിട്ടില്ല എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്‌ ചേച്ചി ഞാൻ ചേച്ചിയെ ഫോളോ ചെയ്യാറുണ്ട് ❤️❤️

  • @sindhuchandrakumar3800
    @sindhuchandrakumar3800 6 หลายเดือนก่อน +4

    നല്ല വീഡിയോ singu... ദൈവം അനുഗ്രഹിക്കട്ടെ... ❤️🥰

  • @manojaharidas2982
    @manojaharidas2982 6 หลายเดือนก่อน +5

    ഞാനും സിങ്കമ ഇതുപോലെയാ പ്രാർത്ഥിക്കുക തിരുവനന്തപുരത്തുള്ള ആളുടെ പ്രാർത്ഥന മാത്രം അറിയില്ല❤❤❤

  • @shymamathew9579
    @shymamathew9579 6 หลายเดือนก่อน +15

    ഏത്ര പ്രാർത്ഥിച്ചാലും സമയം നല്ലതാണെങ്കിൽ മാത്രം ഗുണം കിട്ടും സമയം മോശം ആണെങ്കിൽ ദുരിതം മാത്രേം പിന്നെ പ്രാർത്ഥന നമുക്ക് എപ്പോളും പ്രെത്യാശ തരും മുന്നോട്ടു ജീവിക്കാൻ ഒരു ധൈര്യം അതാണ് സത്യം പ്രാർത്ഥിച്ചാൽ കിട്ടും എങ്കിൽ ആർക്കും ജീവിതത്തിൽ ഒരു ദുഖവും ഒരിക്കലും ഉണ്ടാകില്ലല്ലോ

    • @ivydsilva5199
      @ivydsilva5199 4 หลายเดือนก่อน

      Karyam sadhikannala daivavumayi bhandam undagedathu.Athmavu raksha pendan vendi prarthikanam.

  • @k.geethavenugopal765
    @k.geethavenugopal765 6 หลายเดือนก่อน +1

    Krishna guruvaayoorappa.I learnt Rajagopala mantra after watching urban videos.Iam telling everyday.Thanks Singu.ur videos are great. Àll Mahalekshmis salute you.

  • @sunithamoideen3864
    @sunithamoideen3864 6 หลายเดือนก่อน +1

    ഈ കാലത്ത് പ്രാർത്ഥനയിലൂടെ സാധിയ്ക്കാത്തതായി ഒന്നുമില്ല നല്ല അർപ്പണമനോഭാവം വേണം❤

  • @spnmbr10
    @spnmbr10 6 หลายเดือนก่อน +1

    അമ്മു മോളേ aa അമ്മയുടെ ആഴമുള്ള സ്നേഹം തന്നെ അല്ലേ ഏററവും വല്യ ശക്തിയും അനുഗ്രഹവും❤ അമ്മ ഉണ്ടായിട്ടും സ്നേഹം കിട്ടാതെ വളർന്ന എന്നെ പോലുള്ള ആളുകളുടെ ജീവിതത്തിൽ എന്തു ഉണ്ടായാലും എവിടെയോ ഒരു ശൂന്യത എപ്പോഴും നിലനിൽക്കും ആരോടും പറയാൻ പറ്റാത്ത ഒരു ഉണങ്ങാത്ത മുറിവ് ഉള്ളിൽ ഉണ്ടാകും മരണം വരെ... അമ്മുക്കുട്ടി ഈ അമ്മയുടെ സ്നേഹം തന്നെ ആണ് മോളുടെ ഏറ്റവും വല്യ ധനവും അനുഗ്രഹവും 🥰🥰🥰

  • @sinijamanikandan7926
    @sinijamanikandan7926 2 หลายเดือนก่อน +1

    Hare Krishna sarvam Radha krishnarpanamasthu 🙏

  • @jayanthik9869
    @jayanthik9869 6 หลายเดือนก่อน +1

    അമ്മു മോളു വേഗം സുഖമാവട്ടെ
    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
    ഞാനും ആ വഴിക്ക് പോകുവായാണ്
    എന്റെ കാര്യത്തിൽ പ്രാത്ഥന സത്യം ആണ്
    ചിലപ്പോൾ നിസാര കാര്യം ആകും
    ഒന്ന് പുറത്തു പോലും പോകാൻ പറ്റുന്നില്ലല്ലോ ഭഗവാനെ എന്ന് പറയും
    അപ്പോൾ അടുത്ത ഏതെങ്കിലും ദിവസം ഭഗവാൻ അതിന് അവസരം തരുന്നുണ്ട്
    നമ്മൾ അറിയാത്തത് കൊണ്ടാണ്
    എന്തെല്ലാം കാര്യങ്ങൾ ആണ് പുള്ളി ഓരോ ദിവസവും ചെയ്തു തരുന്നത്
    പക്ഷെ നമ്മൾ കിട്ടി കഴിഞ്ഞു അതിന്റ വില മറക്കും
    പിറ്റേന്ന് പുതിയ ആവശ്യം ആയി ചെല്ലും
    പാവം ഭഗവാൻ നമ്മുടെ ശല്യം സഹിക്കാതെ അതും നേടി തരും
    അനുഭവം ആണ് ചേച്ചി 🙏🙏🙏

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 5 หลายเดือนก่อน +1

    ഞാൻ എല്ലാം ദൈവങ്ങളേം പ്രാർത്ഥിക്കും വൈകിട്ട് വിളക്ക് കത്തിച്ചിട്ടേ അര മണിക്കൂർ പ്രാർത്ഥിക്കും അമ്മുക്കുട്ടി ചേച്ചി വല്ലപോഴും വരുന്നതല്ലേ അമ്മസ് ഒന്ന് പുന്നാരിച്ചോട്ടെ മോളുസേ അങ്ങേ സഹിച്ചുകള

  • @binijayakumar2491
    @binijayakumar2491 3 หลายเดือนก่อน +1

    നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @minithomas4656
    @minithomas4656 5 วันที่ผ่านมา

    ❤❤❤❤❤

  • @sreekalak.s9470
    @sreekalak.s9470 6 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ വളരെ നന്നായി ❤❤❤❤❤

  • @syamalats860
    @syamalats860 6 หลายเดือนก่อน +1

    Chadurvidha bhajende maam.singu parayumbol ente aadershangulmayi orupole.nammal randuperkum atham.best wishes.comment kanumennu karuthunnu.

  • @ambilynair296
    @ambilynair296 6 หลายเดือนก่อน +1

    Hare Krishna ❤nalla vdo❤❤

  • @rathinalan4242
    @rathinalan4242 6 หลายเดือนก่อน +2

    ഞാനും ഒരു കൃഷണ ഭക്ത ആണ്

  • @ester172
    @ester172 6 หลายเดือนก่อน +2

    സിംഗമ്മ... ഞാൻ ഒരു ഭക്തയാണ്.. പക്ഷെ പ്രാർത്ഥിക്കാൻ എനിക്ക് മടി ആണ്... വിളക്ക് വെക്കൽ എന്തെങ്കിലും കാരണം പറഞ്ഞ് ഞാൻ പലപ്പോഴും വെക്കാറില്ല.. എന്റെ അടുത്ത വീട്ടിൽ ഉള്ള എന്റെ ഫ്രണ്ട് വളരെ ഭക്തയാണ്...പക്ഷെ അവൾക്ക് എന്നും കഷ്ടപ്പാടാണ്.. ഒരുപാട് പഠിച്ചിട്ടും ഒരു ജോലി പോലും അവൾക്ക് ഇതുവരെ കിട്ടിയിട്ടില്ല.. അതേസമയം അവളുടെ അനിയന്റെ ഭാര്യ ഒട്ടും വിശ്വാസമില്ലാത്ത ആളാണ്... എന്നിട്ടും അവൾക്ക് പെട്ടെന്ന് തന്നെ ജോലി കിട്ടി.. ഇതൊക്കെ കാണുമ്പോൾ എനിക്ക് ഉള്ള വിശ്വാസവും നഷ്ടപ്പെടുന്നു... എന്നാലോ എന്റെ കാര്യങ്ങൾ മുനോട്ട് നല്ല രീതിയിൽ പോകുന്നുണ്ട്.. അത് ദൈവകാരുണ്യം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു... പക്ഷെ ഒരിത്തിരി നേരം ഒന്ന് ഇരുന്ന് പ്രാർത്ഥിക്കാൻ എനിക്ക് പറ്റുന്നില്ല 😞

    • @Shibikp-sf7hh
      @Shibikp-sf7hh 6 หลายเดือนก่อน +1

      സത് പ്രവർത്തികൾ ചെയ്യുക. പ്രാർത്ഥിക്കുക. വിളക്ക് കത്തിക്കുന്നത് നല്ലതാണ് പോസിറ്റീവ് vibe കിട്ടും 👍👍👍

    • @dheerajvalsan7460
      @dheerajvalsan7460 5 หลายเดือนก่อน +2

      ഓരോരുത്തർക്കും അവരവരുടെ കർമഫലം അനുഭവിക്കണം. നമ്മൾ പ്രാർത്ഥിക്കുന്നതിലൂടെ കർമഫലം കുറയും. 🙏

    • @ester172
      @ester172 5 หลายเดือนก่อน

      സിങ്കമ്മ മറുപടി ഒരു വീഡിയോ ആയി ചെയ്യോ പ്ലീസ് 🙏🙏🙏

  • @thusharajtthusharashibu5948
    @thusharajtthusharashibu5948 10 วันที่ผ่านมา

    I love chechi

  • @lekhadevankanam
    @lekhadevankanam 6 หลายเดือนก่อน +1

    ഞാനും ഇങ്ങനെ തന്നെയാ പ്രാർത്ഥിക്കുന്നത്

  • @user-co9ok5dc7s
    @user-co9ok5dc7s หลายเดือนก่อน

    Maminte Facil oru Diviyya bhavam kaninnu Njan Deviyude Divine feetsil thala kubittu Namaskkarikkunnu Enne Anugrahikkumo Devi Manohary 🙏🙏

  • @anithajose5422
    @anithajose5422 6 หลายเดือนก่อน +1

    Njan koodevaram sigutty❤❤😁ammukkutteene nalla ishtam muthee❤❤❤❤

  • @smithaunnikrishnan1720
    @smithaunnikrishnan1720 5 หลายเดือนก่อน

    Great!!! Simple & motivating 👍🙏❤❤

  • @sruthyviswanath9616
    @sruthyviswanath9616 6 หลายเดือนก่อน

    Krishna guruvayoorappaaaa 🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @jayalekshminair8900
    @jayalekshminair8900 3 หลายเดือนก่อน

    Chechi paranjathu pole njanum 3 manikku prarthikkan thudangi. Thank you ethu paranju thannathinu. God bless you and your family.

  • @rejanibaiju4414
    @rejanibaiju4414 6 หลายเดือนก่อน +1

    Enikku angane phalam kittarund,🙏

  • @sabitha439
    @sabitha439 6 หลายเดือนก่อน +1

    😂😂❤❤❤ ദൈവത്തിൻ്റെ കാര്യം അല്ലേ സിങ്കൂ❤❤❤ സിങ്കൂ🥰🥰🥰🥰

  • @bindhubalan7485
    @bindhubalan7485 6 หลายเดือนก่อน +1

    Singamma..njan oru krishna bhakthaya.....krishna guruvayurappa...

  • @rajanisuni2733
    @rajanisuni2733 6 หลายเดือนก่อน +1

    Om viswam vishnur muthalano chollunnath

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 6 หลายเดือนก่อน +1

    Good night chechi ponna... Ammukuttaanu ente your chakkara umma kodutthekkuuuu.... ❤❤❤❤❤❤❤

  • @prettyjohnson6495
    @prettyjohnson6495 6 หลายเดือนก่อน

    Njanum singum ore swabhavam.❤

  • @thulasianil4343
    @thulasianil4343 6 หลายเดือนก่อน

    Njan ennum namam chollum
    But mansu vere karyangal odivarum
    Enthu cheyyana singuchechi 😊

  • @sinijamanikandan7926
    @sinijamanikandan7926 2 หลายเดือนก่อน

    God bless you 🎊❤❤❤

  • @bindhut8932
    @bindhut8932 6 หลายเดือนก่อน

    അമ്മു മോളെ വേഗം സുഖമാവട്ടെ ❤❤❤

  • @user-sv6xi3pu8j
    @user-sv6xi3pu8j 6 หลายเดือนก่อน +1

    Vishnu sahasranamavum Lalitha sahasra namavum ചൊല്ലുന്നത് നല്ലതാണ്.

  • @rajasreeramesh6083
    @rajasreeramesh6083 6 หลายเดือนก่อน +1

    സിങ്കു ❤️❤️❤️❤️🌹🌹🌹🥰🥰

  • @sujithasujithapanjami3772
    @sujithasujithapanjami3772 5 หลายเดือนก่อน

    Sinku Nalla sariyanu Nalla Banghiund Kanan Entho Oru prathyka styil

  • @jayanvijaya6653
    @jayanvijaya6653 6 หลายเดือนก่อน

    Njaanum ithupoleya praarthikkunnathe singuma visnu sahasra naamam chollanam ellaa aalkaarum nallathaane🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰❤️❤️

  • @gayathribalachandran2370
    @gayathribalachandran2370 5 หลายเดือนก่อน

    Singumma paranjapole njanum praarthikum

  • @babygirijasajeevan9104
    @babygirijasajeevan9104 3 หลายเดือนก่อน

    🙏🙏❤️❤️❤️

  • @sajinibhavadas6486
    @sajinibhavadas6486 5 หลายเดือนก่อน

    Njanum.. Ethipole nammam chollava.. Lalithasahsranammam chollunne... Krishn bhakathayanu... Ella masavum kannane kanan pivum.... Vishnu saharananamm ariyillacholln nokkunnudu... Harw krishn ennum chollum

  • @bincymukesh9105
    @bincymukesh9105 6 หลายเดือนก่อน

    Thamilnattil oke angane ahnu,ella panikalum kazhinj vilakkuvech prarthikkum

  • @kochuzworld7812
    @kochuzworld7812 3 หลายเดือนก่อน

    Neelamala poomkuyile nee koodeporunnoo...... 🥰🥰🥰🥰

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 6 หลายเดือนก่อน

    Singuma varshangalayi ennum
    prarthikunna ala njanum..

  • @jayanvijaya6653
    @jayanvijaya6653 6 หลายเดือนก่อน

    Inne comodyanallo singume 🙏🙏👍👍🥰🥰❤️❤️❤️

  • @bindhujose498
    @bindhujose498 6 หลายเดือนก่อน

    Chakara umma❤❤ gdnt

  • @miyusssworld1419
    @miyusssworld1419 6 หลายเดือนก่อน

    Singuma good morning🙏🙏🙏🙏🥰😍❤️❤️❤️❤️

  • @lailasanjayan6314
    @lailasanjayan6314 3 หลายเดือนก่อน

  • @anniegeorge6997
    @anniegeorge6997 5 หลายเดือนก่อน

    Singooo ❤🙏

  • @user-es5xw5xz4u
    @user-es5xw5xz4u 6 หลายเดือนก่อน

    Ennathe hairstyle kollam

  • @geethadevi1984
    @geethadevi1984 5 หลายเดือนก่อน

    👍🙏🙏❤

  • @sheejashajikumar5668
    @sheejashajikumar5668 6 หลายเดือนก่อน

    Singuma ❤❤❤❤❤❤💖

  • @rejanibaiju4414
    @rejanibaiju4414 6 หลายเดือนก่อน

    Njan Vishnu Sahasranamam chollumayirunnu pakshe serikkum ulla prarthana ippozhanu athu singumma thanna prachodanam🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 6 หลายเดือนก่อน

    🥰🥰🥰🥰🥰🥰🙏🙏🙏

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 6 หลายเดือนก่อน

    ❤❤❤❤❤ God bless you mam

  • @user-yy1cg3ve5y
    @user-yy1cg3ve5y 3 หลายเดือนก่อน

    Anik oru vigraham venam pakshe ethuvare medikan sadichilla

  • @sujathavc7353
    @sujathavc7353 6 หลายเดือนก่อน

    Singamma love you❤❤❤

  • @user-kalav
    @user-kalav 5 หลายเดือนก่อน

    ❤❤❤

  • @minibiju4480
    @minibiju4480 5 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️👍

  • @HappyArmadillo-cp8wg
    @HappyArmadillo-cp8wg 6 หลายเดือนก่อน

    Sinku ഗുരുവായൂർ ഉത്സവത്തിന് പോയോ നാളെ ഞാൻ പോകുന്നുണ്ട്

  • @mettildajosekutty3475
    @mettildajosekutty3475 6 หลายเดือนก่อน

    🙏🙏❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh 6 หลายเดือนก่อน

    Njnu

  • @ajithamadhavan1201
    @ajithamadhavan1201 6 หลายเดือนก่อน

    ആര് പറഞ്ഞു content ഇല്ലെന്ന്, ഇപ്പോൾ എന്തു ചൂടാണ് അതിനെ കുറിച്ചും മനുഷ്യർ എടുക്കേണ്ട മുൻകരുതൽ, ചുറ്റുമുള്ള ജീവ ജാലങ്ങളെ കൂടെ ഈ ചൂടുകാലത്തു സംരക്ഷിക്കേണ്ട ആവശ്യം,.. അങ്ങിനെ എന്തെല്ലാം ഉണ്ട്‌ .....

  • @krishnavasudevan556
    @krishnavasudevan556 6 หลายเดือนก่อน

    Gd nyt chechi kuttiii❤❤❤❤❤❤

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 6 หลายเดือนก่อน

    🌹

  • @bincymukesh9105
    @bincymukesh9105 6 หลายเดือนก่อน +1

    ❤❤❤❤

  • @user-ip5zi4zy1m
    @user-ip5zi4zy1m 6 หลายเดือนก่อน

    സിഗ്ഗുമ്മ. പറയുന്നതാണ് ശരി. 🙏🙏

  • @sheelasajeev8999
    @sheelasajeev8999 6 หลายเดือนก่อน

    ❤❤🎉🎉

  • @selinanoush149
    @selinanoush149 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 6 หลายเดือนก่อน +1

    Ammukuttye kaanikku❤

  • @mallikapadmanabhan7093
    @mallikapadmanabhan7093 6 หลายเดือนก่อน

    Singu enikum Singuvinte swabhavanu..

  • @beenarajeev8560
    @beenarajeev8560 6 หลายเดือนก่อน

    👍👍👍🤝🤝🤝

  • @user-pf2po9ov3q
    @user-pf2po9ov3q 6 หลายเดือนก่อน

    ❤️❤️❤️👍👍👍👍

  • @user-gc9kz7yx7r
    @user-gc9kz7yx7r 6 หลายเดือนก่อน

    Singhumma ❤❤❤❤❤❤❤

  • @user-tr9uu2oc2j
    @user-tr9uu2oc2j 6 หลายเดือนก่อน

    ചേച്ചി ഞാൻ പ്രർത്ഥിക്കുന്നുണ്ട്

  • @sreejasanjeev3544
    @sreejasanjeev3544 5 หลายเดือนก่อน

    ചേച്ചി പറഞ്ഞു same കാര്യം ഞാനെൻ്റെ അമ്മയോട് പറഞ്ഞിട്ടുണ്ട് വെളുപ്പിനെ എണീക്കാൻ പറയുമ്പോൾ😂

  • @user-kx4zt9st4o
    @user-kx4zt9st4o 6 หลายเดือนก่อน

    Ammu കുട്ടിക്ക് കാലിന് സുഗമുണ്ടോ singu ❤❤❤

  • @ajithanair1744
    @ajithanair1744 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @mariyam406
    @mariyam406 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GirijaPr-iy9bb
    @GirijaPr-iy9bb 5 หลายเดือนก่อน

    😂😂 സിംഗു പറഞ്ഞതൊക്കെ സത്യം.😂😂

  • @aarvind3901
    @aarvind3901 6 หลายเดือนก่อน

    Singoooo Ente pole aaa alle Ammukuttsn, parathioetti❤

  • @juliemohan488
    @juliemohan488 5 หลายเดือนก่อน

    Ammukuttyde answer soopr😅😅😅

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 6 หลายเดือนก่อน

    ❤❤🙏🙏🙏🙏👍🥰♥️

  • @BinduPravin
    @BinduPravin 6 หลายเดือนก่อน

    🙏🙏🙏❤❤❤

  • @user-pe1tk5se1k
    @user-pe1tk5se1k 6 หลายเดือนก่อน

    Ammu ❤❤❤❤

  • @shylajabibil6570
    @shylajabibil6570 5 หลายเดือนก่อน

    Vishnu sahasranama stotramano namavali ano chollende

  • @bindusivadas6640
    @bindusivadas6640 6 หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @sheebajolly3755
    @sheebajolly3755 6 หลายเดือนก่อน

    ഈ ഉമ്മ എന്റെ അമ്മുക്കുട്ടന് 😘😘😘😘

  • @sudhaprasad7228
    @sudhaprasad7228 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @anupam5872
    @anupam5872 6 หลายเดือนก่อน

    👍👍👍💓💓💓

  • @Leenachandran-tz2sg
    @Leenachandran-tz2sg 6 หลายเดือนก่อน

    ❤️❤️❤️❤️

  • @sachu-Ratheesh
    @sachu-Ratheesh 6 หลายเดือนก่อน

    സൂപ്പർ വീഡിയോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍😘

  • @reenasuresh4148
    @reenasuresh4148 6 หลายเดือนก่อน

    Singu❤❤❤❤❤❤