ബോബൻ ചേട്ടനെ കണ്ടുമുട്ടി വിവാഹം ചെയ്ത കഥ ചോദിച്ച ആൾക്ക് ❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 672

  • @sreejaplassery7625
    @sreejaplassery7625 ปีที่แล้ว +23

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ എന്തു രസമാണ്. ബോബൻ ചേട്ടനും, ചേച്ചിയേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sooryadeva7602
    @sooryadeva7602 ปีที่แล้ว +67

    കഥ കേട്ടപ്പോൾ സന്തോഷമായി. ദീർഘായുസ്സോടെയും സമാധാനത്തോടുകൂടി സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏿❤️❤️

    • @ajithatv1178
      @ajithatv1178 3 หลายเดือนก่อน

      🎉ബെസ്റ്റ് വിഷസ്

  • @redmibackup8870
    @redmibackup8870 ปีที่แล้ว +133

    ഒരു സിനിമ കഥ പോലെ തോന്നി സത്യം തുറന്നു പറയുന്ന നല്ല മനസ്സ് നിങ്ങൾക്ക് രണ്ടാൾക്കും നല്ലതു മാത്രം വരട്ടെ ദൈവം കൂടെ ഉണ്ട്❤❤❤

    • @sabukumaran9276
      @sabukumaran9276 ปีที่แล้ว

      സിങ്കു എവിടെ ആരുന്നു കാണാൻ ഇല്ലാരുന്നല്ലോ ഒരു ബിഗ് ഹായ്

    • @ancyabey270
      @ancyabey270 ปีที่แล้ว +1

      👍👍😀💕💕

    • @jishadheeraj5664
      @jishadheeraj5664 ปีที่แล้ว

      Athe

  • @Neelambari_N
    @Neelambari_N ปีที่แล้ว +98

    ഇതുപോലെ ആര് തുറന്നു പറയും❤❤ ഇവിടെയാണ് സിങ്കു വിത്യസ്തയാ ക്കുന്നത്❤❤❤❤ ആ നല്ല മനസ്സ് തന്നെയാണ് ഇത്രയും നല്ല ജീവിതം കിട്ടിയത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്തും തുറന്ന് പറയുന്ന നമ്മുടെ സിങ്കുവിന് ഇരിക്കട്ടെ. Big salute ❤❤❤❤❤❤❤❤❤❤

    • @sathidevi6156
      @sathidevi6156 ปีที่แล้ว +5

      എന്റെയും ബിഗ് സല്യൂട്ട് സിംഗിൾ ബോബൻ. 🤝🤝🤝🤝❤❤❤❤❤❤

    • @nishisajith
      @nishisajith ปีที่แล้ว +3

      Sathyamm.engana open ayittu paryunna oraly ent jeevithathil kandittillaa. Big Salut singumaniiii❤❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @selvisolomon5668
      @selvisolomon5668 ปีที่แล้ว +2

      സത്യമാണ് സിങ്കുമ്മക്ക് മാത്രേ കഴിയു..
      ❤️

    • @BijiSivakumar-rl9dq
      @BijiSivakumar-rl9dq ปีที่แล้ว

      ❤️

    • @seemayeso3361
      @seemayeso3361 ปีที่แล้ว

  • @resminath5429
    @resminath5429 ปีที่แล้ว +15

    സത്യത്തിനു എന്നും 16 വയസ്സ് ആണ്. നേരെ വാ നേരെ പോ. ❤️🥰ഒരു സിനിമ കഥ പോലെ 🥰🥰. ദീർഘസുമംഗലി ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗുരുവയുരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി. എന്റെ ചക്കര ചേച്ചി 🥰🥰

  • @AnandhiGirish13
    @AnandhiGirish13 ปีที่แล้ว +23

    ശരിക്കും ഒരു സിനിമ കഥ പോലെ തന്നെ യാ ചേച്ചി. ശരിക്കും കൃഷ്ണൻ തന്ന നിധി യാണ് ബോബൻ ചേട്ടൻ, ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഒരു പാട് സന്തോഷം ആയി അടിച്ചു പൊളിച്ചു ജീവിക്കു 🥰🥰🥰

  • @sunithamoideen3864
    @sunithamoideen3864 ปีที่แล้ว +60

    സത്യത്തിൽ നിങ്ങൾ ഒരു പാവമാണ് എന്നാലും ബോബനെ വിഷമിപ്പിക്കരുത് സന്തോഷമായി ജീവിക്കണം❤❤❤❤❤❤❤❤❤❤

    • @appu5365
      @appu5365 ปีที่แล้ว

      ഇത് MSM college ഇൽ പഠിച്ച സുനിത ആന്നോ.. Please reply Sunita

  • @AppuAmmu-r1t
    @AppuAmmu-r1t 3 หลายเดือนก่อน +3

    അവതരണം super, ആർക്കും ബോർ അടിയ്ക്കില്ല, എത്ര നേരം ചേച്ചിയുടെ സംസാരം കേട്ടാൽ 👍🏻👍🏻

  • @bindhut8932
    @bindhut8932 ปีที่แล้ว +40

    എന്റെ singumma ജീവിതം അവസാനം വരെ രണ്ടുപേരും സന്തോഷം ആയി ജീവിക്കു.. ❤❤❤❤

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว +3

    സിംഗിളിന്റെ കഥ കേൾക്കാൻ നല്ല രസമുണ്ട് അങ്ങോളം സന്തോഷമായിരിക്കട്ടെ ദീർഘ സുമംഗലിയായിരിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️q❤️

  • @sreedevis437
    @sreedevis437 ปีที่แล้ว +26

    ആരുമല്ലാത്ത ഒരു സ്ത്രീ ക്ക് ഫോൺ വാങ്ങി നൽകാൻ ബോബൻ ctane തോന്നാൻ എന്താ കാരണം,

    • @Lakshmilachu1768
      @Lakshmilachu1768 7 หลายเดือนก่อน +3

      മനസ്സിൽ ഇഷ്ടം തോന്നിയതുകൊണ്ട്

  • @preethisr3810
    @preethisr3810 ปีที่แล้ว +10

    ചേച്ചിയുടെ ബോബൻ ചേട്ടന് ദീർഘായു സുണ്ടാകട്ടെ ❤️

  • @geethuragesh9673
    @geethuragesh9673 ปีที่แล้ว +15

    Singumma chechi.... ഇങ്ങളൊരു പാവമാണ്.... 🥰... അനുഭവങ്ങൾ എത്ര സുന്ദരമായിട്ടാണ്, എത്ര സത്യസന്ധമായിട്ടാണ് ഞങ്ങൾക്ക് പറഞ്ഞ് തരുന്നത്....... വൈകിയാലും singumma chechikku നല്ലൊരു ജീവിതം കിട്ടി... എല്ലാ ഐശ്വര്യങ്ങളും .. ഇനിയും ഇനിയും ഉണ്ടാവട്ടെ അതിനു സർവേശ്വരൻ അനുഗ്രഹിക്കട്ടെ, 🙏

    • @Minnz-29
      @Minnz-29 4 หลายเดือนก่อน

      Chechi yem chettanem daivam eni uyarangalil ethikkatte dheergha Suman galileo bhava

  • @reenasuresh4148
    @reenasuresh4148 ปีที่แล้ว +7

    Singu പറഞ്ഞത്,, കേട്ടപ്പോൾ സങ്കടവും, സന്തോഷവും, തോന്നി, ലവ്, uou❤❤❤❤❤

  • @rincythomas6955
    @rincythomas6955 3 หลายเดือนก่อน +1

    ചേച്ചിടെ നല്ല മനസും പ്രാർത്ഥനയും കൊണ്ടാണ് ദൈവം മനോഹരമായ ലൈഫ് തന്നത് ❤️❤️ ചേച്ചിയെ ഒരുപാടിഷ്ടം stay blessed.

  • @sreejak9126
    @sreejak9126 ปีที่แล้ว +46

    സിങ്കു അമ്മയുടെ തീരുമാനം വളരെ വളരെ... ശരിയായിരുന്നു... അങ്ങനെ ഒരാളെ ഗുരുവായൂരപ്പൻ തന്നില്ലേ.... എല്ലാം കേട്ടപ്പോൾ ഒരുപാട് സന്തോഷം 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️എന്റെ സിങ്കു അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടം.... Athe സൂക്ഷിച്ചാൽ ജീവിതത്തിൽ.. പറ്റിക്കപ്പെടാതെ ജീവിക്കാൻ പറ്റും..❤❤❤❤

  • @Naseemasameer12334
    @Naseemasameer12334 ปีที่แล้ว +23

    ദൈവം തന്ന നിധിയാ ബോബൻ ചേട്ടൻ ചേച്ചിയുടെ പ്രാർത്ഥനയ്ക്കു ഫലം കിട്ടി ഒത്തിരി സന്തോഷം ❤❤❤❤

  • @ushababu8034
    @ushababu8034 ปีที่แล้ว +8

    സിങ്കു പറഞ്ഞത് കേട്ടപ്പോൾ സഞോഷം തോന്നി🙏😍💓
    തിരുവാതിര ആശംസകൾ 😍🌹🙏

  • @sreedevipillai518
    @sreedevipillai518 ปีที่แล้ว +3

    നല്ല ജീവിതം singuvinu തന്ന ബോബന് നല്ലതു വരട്ടെ ❤

  • @asamolem
    @asamolem ปีที่แล้ว +4

    ഗുരുവായൂരപ്പൻ സിങ്ങുമ്മാക്ക് തന്നതാണ് ബോബൻ ചേട്ടനെ, ഈ കാലത്ത് നല്ലമനസുള്ള ഒരാളെ കിട്ടിയതിൽ സിങ്ങുമ്മാക്കു അഭിമാനിക്കാം

  • @GauriP-di3yk
    @GauriP-di3yk 2 หลายเดือนก่อน

    തന്നെ സഹായിച്ച ബോബൻ
    സിങ്കം സന്തോഷം
    രണ്ടു പേർക്കും ദൈവം നന്ദി

  • @BINDU_TOM
    @BINDU_TOM ปีที่แล้ว +2

    എന്റെ singoo ❤️❤️എത്ര bold👍 എത്ര ശരിയായി saamsarikunnu🌹

  • @sheenashee9729
    @sheenashee9729 3 หลายเดือนก่อน

    ഇതു കേട്ടപ്പോൾ വളരെ സന്തോഷം,,, എത്ര സത്യത്തിൽ നിങ്ങൽ രണ്ടുപേരും പരിചയപ്പെട്ടു നിങ്ങൽ രണ്ടുപേരും മറ്റുള്ളവർക് മാതൃക്ആണ് നല്ലവരെ ദൈവം ഓർമിപ്പിച്ചു 👍👍

  • @remadevu5159
    @remadevu5159 ปีที่แล้ว +55

    സത്യൻ അന്തിക്കാടും പ്രിയദർശനും കൂടി സംവിധാനം ചെയ്ത സിനിമകണ്ട ഫീൽ .ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ ദീർഘനാൾ ഇതുപോലെ ജീവിക്കാൻ .

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +10

    നോട്ട് മാറാൻ പോയി ഹൃദയം കൈ മാറി❤❤❤❤

  • @sindhusuresh6231
    @sindhusuresh6231 4 หลายเดือนก่อน +1

    ചേച്ചി ഇത്രയും സത്യസന്ധത ഉള്ള ഒരാളായത് കൊണ്ടും സത്യത്തോ ടെ യുള്ള പ്രാർത്ഥന കൊണ്ടും മാത്രമാണ് ദൈവം ചേച്ചിയുടെ കൂടെയുള്ളത് ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤

  • @Seena-py8ro
    @Seena-py8ro ปีที่แล้ว +32

    തുറന്ന മനസ്സിന് നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും ആദരവും ഒക്കെ ഉണ്ടv സിങ്കുമാ❤❤❤❤❤❤❤❤❤👍👍👍

  • @littlewondergirl3901
    @littlewondergirl3901 6 วันที่ผ่านมา

    കഥ kettu ചിരിച്ച് ചിരിച്ചു കണ്ണ് നിറഞ്ഞു 💞

  • @sp-gf2rs
    @sp-gf2rs ปีที่แล้ว +73

    മോദി ക്ക് ഒരു കൂപ്പു കൈ സിങ്കു നല്ല ഒരു ഭർത്താവിനെ കിട്ടിയല്ലോ 🙏🙏

    • @jayasreevijayan5182
      @jayasreevijayan5182 ปีที่แล้ว +2

      Notu maaryappol ettavum guna maayathu😂❤ Singuuu makkum Boban Chetan um❤😂

    • @jaseelasaleem5554
      @jaseelasaleem5554 ปีที่แล้ว

      😂😂😂

  • @shahidanoushad9662
    @shahidanoushad9662 ปีที่แล้ว +3

    നല്ല സന്തോഷം ആയി എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ❤❤❤❤❤❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 ปีที่แล้ว +4

    Singu really I appreciate your frankness,hats off dear.God bless to both of you❤❤❤❤❤❤

  • @radhamani7817
    @radhamani7817 ปีที่แล้ว +3

    Ennalum singu apara dairyam.und....boban chettante koode velankanniyil poyath.....love you ❤❤❤❤❤

  • @user-vy9tw5ix8n.
    @user-vy9tw5ix8n. ปีที่แล้ว +6

    Super story❤❤ interview cheunnathu arrannu❤❤ ethara super bobben chettente xwife avoid cheithathu enthinna❤❤ replay

  • @Aji_rathi
    @Aji_rathi หลายเดือนก่อน

    നല്ല മനസിന്‌ ഒരായിരം നന്ദി ❤👌

  • @febajenson-5559
    @febajenson-5559 ปีที่แล้ว +2

    എന്റെ ചേച്ചി ചേച്ചി ഒരു പാവമാണ് നല്ല മനസ്സിന്റെ ഉടമയാണ് ചേച്ചിക്ക് ചേട്ടനും ദൈവം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും എല്ലാ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️

  • @sheebas6554
    @sheebas6554 ปีที่แล้ว +2

    തനി നാച്ചുറൽ സത്യം അവതരണം സൂപ്പർ ൽ love you

  • @SobhaSreedharan-bx8od
    @SobhaSreedharan-bx8od ปีที่แล้ว +1

    ചേച്ചി വളരെ മനസ്സ് വിഷമിച്ചാൽ ഞാൻ ഇരുന്നു ചുമ്മാ ഫോൺ എടുത്തു നോക്കിയപ്പോൾ ഇത് കണ്ടു സത്യം പറഞ്ഞാൽ ചിരിച്ചു ചിരിച്ചു ചത്തൂന്ന് എന്നെ പറയാം ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലെ പ്രയാസം ഒക്കെ പോയി ഞാനൊരു സാധാരണക്കാരിയാണ് എന്റെ മകളുടെ കല്യാണത്തിന് പൈസ ഒന്നുമില്ല എന്ത് ചെയ്യും എന്ന് ഓർത്ത് ഇങ്ങനെ വിഷമിച്ചിരുന്ന കുറെ നേരം ഫോൺ എടുത്ത് ചുമ്മാ നോക്കി ഇത് കണ്ടപ്പോൾ മനസ്സിലെ പ്രയാസം പോയി

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +3

    ❤❤നല്ല ഒരു സിനിമ കണ്ട ഫീല് സിങ്കുമ ❤❤❤എന്നും ഈശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് രണ്ടുപേർക്കും ഒപ്പം ഉണ്ടാവട്ടെ ❤❤❤❤❤

  • @kombandharavi4832
    @kombandharavi4832 ปีที่แล้ว +4

    എൻറെ സിംഗം അമ്മ ഒരു മറയുമില്ലാതെ ഇങ്ങനെ സംസാരിക്കുന്നത് ഇങ്ങനെ വേണം❤❤❤❤❤❤❤❤

    • @subhadratp157
      @subhadratp157 ปีที่แล้ว

      Naalaayiram roopakku ithrayum moolyam undayirunno Guruvayurappaa p❤️❤️❤️😍😍😍

  • @lillys3907
    @lillys3907 ปีที่แล้ว +2

    ❤❤singu annu phone kitty padich manasilakkiyath kondu nammal ellavarum friends singu vera level thanna👍👍👍👍

  • @BindhuSureshKumar-wk7jy
    @BindhuSureshKumar-wk7jy หลายเดือนก่อน

    Chichi parayunathu ketaal oru film story kelkunathu pole unda.nalla rasam ulla samsaram.👍🌹🌹🌹♥️♥️♥️

  • @rajasreeramesh6083
    @rajasreeramesh6083 ปีที่แล้ว +2

    സിംകൂ ഒരു സിനിമ കണ്ട ഫീൽ അടിപൊളി 🥰🥰 ഇങ്ങനേം തുറന്ന് പറയുന്നവർ ചുരുക്കം ദൈവം സിങ്കുനേ അനുഗ്രഹിച്ചതാണ് ❤️❤️

  • @gavahi6464
    @gavahi6464 2 หลายเดือนก่อน

    ബോബൻ ചേട്ടനും ചേച്ചിയെ പോലെ ഒരു പൂർവ്വ ചരിത്രം ഉണ്ടാകുമല്ലോ....

  • @raseenashoukath9643
    @raseenashoukath9643 3 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ അടുത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത് അടിപൊളിയാണ് ട്ടോ ആള് ഒരുപാട് ഇഷ്ടമായി കഥ കേൾക്കാൻ 🥰🥰

  • @aarvind3901
    @aarvind3901 ปีที่แล้ว +5

    Kootukariyude sound nalla resam kelkkaan😊❤

  • @ShimnaReji-ql2hr
    @ShimnaReji-ql2hr ปีที่แล้ว +1

    ❤❤❤ hii.checheee....story 💯👌oru lakshan sub pettennu aavum.......❤

  • @SujaBalan-ny7tz
    @SujaBalan-ny7tz 5 หลายเดือนก่อน +1

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാം തുറന്നു പറയുന്നു ചേച്ചി ❤❤❤❤ നല്ലത് മാത്രം വരട്ടെ

  • @merlin3515
    @merlin3515 ปีที่แล้ว +20

    മെർലിൻ (ഞാൻ) ഇത് കേട്ട് കൊണ്ടിരിക്കുന്നുവളരെസന്തോഷം❤❤... നന്നായി രിക്കട്ടെ God bless you and your family 🥰

    • @Singleboban
      @Singleboban  ปีที่แล้ว +3

      ഒരുപാട് സന്തോഷം മോളെ 💕💕💕💕💕❤️❤️❤️❤️

    • @worldofsneha2347
      @worldofsneha2347 ปีที่แล้ว +1

      ❤️❤️❤️❤️

    • @SeethaRaman403
      @SeethaRaman403 ปีที่แล้ว

      ​@@Singleboban
      Merlin ചേച്ചീടെ comment pin ചെയ്യൂ ചേച്ചി...

  • @RubyNeeliyara
    @RubyNeeliyara ปีที่แล้ว +10

    നല്ല ഒരു സിനിമ കണ്ടു കഴിയുമ്പോൾ മനസിന്‌ ഒരു സന്തോഷം തോന്നില്ലേ അതാണ് എനിക്കിപ്പോൾ കിട്ടിയത്. എന്നും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤

  • @SafiyaShefi
    @SafiyaShefi ปีที่แล้ว +1

    Adipoli.singuttikk nalloru jeevitham kittiyallooo.oru kachi thurimbayirunnu boban chettan.orupad sandhoshathod koodi jeevikkuuuu❤❤❤❤❤❤❤❤

  • @PriyaPriya-rd1kr
    @PriyaPriya-rd1kr 9 หลายเดือนก่อน +2

    ചേച്ചി പറഞ്ഞത് വളരെ ശെരിയാ എനിക്കു എന്റെ husinte അടുത്തുന്നു ഇതൊന്നും കിട്ടില്ല.... നാനും ഭഗവാനോട് സങ്കടം പറയാറുണ്ട്

  • @divyaratheesh7292
    @divyaratheesh7292 ปีที่แล้ว +4

    Great singuma 😘😘😘 blessed soul you are...... love your open mentality....stay healthy and blessed with great uncle Boban ❤❤❤❤❤❤🙏🙏🙏🙏🙏🙏🤩🤩🤩🤩

  • @kavishreepradeep7535
    @kavishreepradeep7535 ปีที่แล้ว +2

    Sinku be happy sinku nallae decion eduthu nallakariyum🥰🥰🥰❤️❤️❤️❤️❤️

  • @Sameera_Rasheed
    @Sameera_Rasheed ปีที่แล้ว +2

    Singumaa...... 🥰🥰🥰 ILove you ചക്കരെ .....ഒരു സിനിമ കണ്ടു കഴിഞ പോലെയുണ്ട് സത്യം ഇപ്പോൾ സത്യൻ അ ന്തിക്കാടിന് കൊടുക്കണോ ഈ കഥ ഞങ്ങളുടെ വീടിനടുത്താണ് ആളുടെ വീട് ഇക്കാക്ക് ക്കറിയാം പണ്ട്ചെറുപ്പത്തിൽ അവർക്കു vaandi കാർ ഓടിക്കാൻ പോയിട്ടുണ്ട് കഥ കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം singuvnu ഒരു 15വയസു തൊട്ടുള്ള മാമന്റ വീട്ടിലും മറ്റും മാറി മാറി താമസിച്ച കഥകൾ pazakula കഥ അവിഹിതം ആദ്യ രാത്രി.... അങിനെ ഇതുവരെ paraja കഥ കൾ ഉൾകൊള്ളിച്ചു അവസാനം ബോബൻ ചേട്ടനെ കണ്ടു മുട്ടിയ കഥ യും കൊടുകാം അങിനയൂണ്ട് singumma ഞാൻ പറഞത് സത്യം പറഞാൽ ഇത്ര ഭാഗ്യ മുള്ള പെണ്ണ് ഭൂമിയിൽ ഉണ്ടന്ന് തോന്നുന്നില്ല ബോബൻ ചേട്ടനെ കിട്ടിയതാണ് aattavum വലിയ ഭാഗ്യം ബോബൻ ചേട്ടനോട് മറക്കാതെ antaഒരു സലാം പറയണം 😍👍ആവായസായ polirunna ബോബൻ ചേട്ടനെ ഇത്ര സുന്ദരൻ ആക്കിയ സിംഗിമ്മക്ക് 🥰🥰🥰🥰🥰കെട്ടിപിടിച്ചു ഉമ്മ... ബോബൻ ചേട്ടന്റ നല്ല മനസായതു കൊണ്ടാണ് singummaya ഭാര്യ യായി കിട്ടിയത് 💓💖കഥ മനസിന് പോകുന്നില്ലാട്ടോ ഉറങ്ങാൻ പോകുന്നു good night..... Singil Boben.... 💓

    • @Singleboban
      @Singleboban  ปีที่แล้ว

      ഒരുപാട് സന്തോഷം 🙏♥️

  • @peterweb
    @peterweb ปีที่แล้ว +1

    What an amazing life story . Your explanation is super. Keep it up.

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +12

    ഭഗവാൻ അങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ എങ്ങനെ ആണ് അത്ഭുതം കാണിക്കുന്നത് എന്നറിയില്ല. ഭഗവാൻ സിങ്കുമ്മക്ക് തന്ന ഗിഫ്റ്റ് ആണ് ബോബൻ ചേട്ടൻ. സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @sheenabenny921
    @sheenabenny921 ปีที่แล้ว

    Super വീഡിയോ കെട്ടിരിക്കാൻ നല്ലരസമായിരുന്നു നല്ല ഒരു സിനിമ കണ്ട ഫീൽ ചക്കരേ ഇനിയും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilachak6669
    @anilachak6669 ปีที่แล้ว +1

    😊 midukki midukkan. Oru karyam enikku manasilayathu nammalude hrudayam Daivam theerumanikkunnathinodu eppol yojikkunnuvo annu nammuku Daivanugrahathal santhosham undakum. Athu saswathamarikkum...❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq ปีที่แล้ว +1

    Entte singuu nottumaattam ningalkku randaalkkum oru anugrahamay....👍😅😅♥️♥️♥️♥️♥️

  • @sreeshas1590
    @sreeshas1590 ปีที่แล้ว +4

    What abt bobans son and wife

  • @LathaPushpa-n9q
    @LathaPushpa-n9q 4 หลายเดือนก่อน +1

    നിങ്ങൾ സന്തോഷത്തോടെ ജീവിക്കാനുള്ള അനുഗ്രഹം ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +1

    നല്ല കോമഡി. സിങ്കു അടിപൊളി അങ്ങനെ വേണം. നല്ല ജീവിതം നയിക്കുക.

  • @ransimathew4222
    @ransimathew4222 ปีที่แล้ว +4

    ഒരു സിനിമ കണ്ട feel...... ❤️❤️❤️

  • @geethamritham99
    @geethamritham99 ปีที่แล้ว +6

    മോൾക്ക് നല്ലത് വരും സത്യസന്ധമായി ആരും പറയില്ല

  • @lathapradeeplathapradeep5232
    @lathapradeeplathapradeep5232 ปีที่แล้ว +14

    രണ്ടുപേരും ഒരുപാട് ഒരുപാട് വർഷങ്ങൾ സുഖമായും സന്തോഷമായും സമാധാനത്തോടും ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว +1

    17.17 sathyanu chechi . Ithellam correct aayi thurannu parayanulla aa manasinu munbil 🙏🙏🙏🙏🙏🙏🙏
    Orupad sneham mathram ❤❤❤❤❤❤❤❤❤❤❤

  • @mariajohn8773
    @mariajohn8773 ปีที่แล้ว +7

    ഒരു കാര്യം ചോദിച്ചാൽ വിഷമം ആവോ, first marriage എന്തുപറ്റി?

  • @gangarakesh3693
    @gangarakesh3693 ปีที่แล้ว +4

    Ente singumaa ithupole vere aru jeevitham thurannukatum.ho u r great. Luuuu❤❤❤❤.pine oru doubt chodhichote oralepatty onum ariythe boban chettanoppm velankanniyil singumma enth dairyathil poyi?

    • @Mithaai-io6xb
      @Mithaai-io6xb ปีที่แล้ว +4

      ഞാൻ ചോദിക്കാൻ വന്ന ചോദ്യമാണ്. അന്ന് എങ്ങനെയുള്ള ആളാണന്ന് അറിയില്ലല്ലോ.

    • @Singleboban
      @Singleboban  ปีที่แล้ว

      എനിക്ക് ഈ ചേട്ടൻ ഒരു പാവം ആണെന്ന് തോന്നി മനസ് ഒരു വിധത്തിലും പോകേണ്ട എന്ന്തോന്നീല്ല അങ്ങിനെ പോയത് കൊണ്ടാണ് ശരിക്കും എനിക്ക് ബോബൻ ആരാണെന്നു മനസിലായത് ശരിക്കും ബഹുമാനം തോന്നിയത് ഞാൻ വിശ്വസിച്ചതും അതുകൊണ്ടാണ് ❤️

  • @manjusugathan6874
    @manjusugathan6874 ปีที่แล้ว +2

    Allam thurannu parayanulla ee manasundalllooo ...athinu oru big salute .

  • @sajithasajitha6226
    @sajithasajitha6226 3 หลายเดือนก่อน

    എത്ര സത്യസന്ധമായാണ് സംസാരിക്കുന്നത് Big Salute Single Boban ചേച്ചി

  • @ajithakumario4617
    @ajithakumario4617 ปีที่แล้ว

    സത്യസന്ധത യോട് കാര്യം പറഞ്ഞു നിങ്ങളുടെ ജീവിതത്തിലും അതുണ്ടായിരുന്നു അതാണ് നിങ്ങൾക്കു ഇങ്ങനെ ഒരു ജീവിതം ദൈവം തന്നത് ❤❤❤

  • @Prassymol
    @Prassymol 3 หลายเดือนก่อน

    ഏറെ കാലത്തിനു ശേഷം പരിശുദ്ധ ഹൃദയത്തിനുള്ളിൽ നിന്നുള്ള വാക്കുകൾ കേട്ടു.... സന്തോഷം ❤❤🥰

  • @chandhanapratheep5169
    @chandhanapratheep5169 ปีที่แล้ว +1

    സിങ്കൂമ്മ യുടെ ഭാഗ്യം ബോബൻ ചേട്ടൻ ♥️😘♥️😘♥️ ബോബൻ ചേട്ടൻ്റെ ഭാഗ്യം സിങ്കുമ്മ ♥️😘♥️😘♥️ എന്നും നിലനിൽക്കട്ടെ ഈ സ്നേഹവും സന്തോഷവും ❤❤❤

  • @santhamani2535
    @santhamani2535 ปีที่แล้ว +1

    Chechik nalla jeevitham thanna eeswaranu 🙏 parayunnu.. Both of you stay blessed🙏🙏❤️❤️

  • @BindhuSureshKumar-wk7jy
    @BindhuSureshKumar-wk7jy หลายเดือนก่อน

    Chechi you are super and innocent.epole uae yill annoo.♥️♥️♥️💐💐💐

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว +4

    Singu. Othiri. Othiri danthosham godbless u and boban❤❤❤

  • @Vasantha-x3f
    @Vasantha-x3f 4 หลายเดือนก่อน

    എന്റെ സഹാദരി ഞാൻ ഇന്നാണ് നിങ്ങളുടെ ഈ വീടിയോ കാണുന്നേ ഒറ്റടിക്ക് രണ്ട് വീടിയോ കണ്ടിരുന്നു ഒരു പാട് സന്തോഷം❤❤❤ ഇത് പോലെ തുറന്ന പുസ്തക , മാവാൻ എല്ലാവർക്കു കഴിയില്ല ഒര്പാട് അനുഭവിച്ചില്ലേ അതുകൊണ്ട് ദൈവം തന്ന നിതിയാണ് ഒരു പാട് കാലം സുഖമായി ജീവിക്കാൻ കഴിയട്ടേ🥰

  • @thafseenavp4792
    @thafseenavp4792 ปีที่แล้ว

    ❤😘 എന്റെ ചേച്ചി നിങ്ങളുടെ വാക്കുകൾ നമിച്ചു🙏😘😘😘😘 എന്റെ ചിന്ത പോലെ തന്നെ

  • @sinishiju3374
    @sinishiju3374 ปีที่แล้ว +2

    Wow ….. wonderful love story of 2016. Singuma,finally you found love of your life ❤Happy for you 🎉🙏.

  • @Kaachu.shorts
    @Kaachu.shorts ปีที่แล้ว +1

    Singumma മറ്റുള്ളവരുടെ വേദനകൾ മനസിലാക്കി നന്മകൾ ചെയ്യുന്ന ഒരാളെന്നു ഈശ്വരൻ മനസിലാക്കി അതുകൊണ്ട് കിട്ടിയ ലൈഫ് അതുപോലെ മറ്റുള്ളവർക്ക് കിട്ടണമെന്നില്ല singummakku പകരം singumma mathram🥰🥰🥰♥️♥️♥️♥️♥️♥️😍😍😍😍😍💕💕💕💕💕chakkara ummma

  • @sinijoshy2717
    @sinijoshy2717 ปีที่แล้ว +2

    ചേച്ചി ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ❤❤❤❤❤

  • @rajasree4846
    @rajasree4846 ปีที่แล้ว +2

    എന്നും അനുഗ്രഹിക്കപ്പെട്ടു ജീവിക്കാൻ കഴിയട്ടെ 🙏🙏👍👍

  • @lolithasudarsan117
    @lolithasudarsan117 ปีที่แล้ว +2

    Repeat repeat kandu singu. Valare happy ayi. Time11. 45.chirikkayanu dasa. ❤

  • @Lekshmi-m1y
    @Lekshmi-m1y 5 หลายเดือนก่อน +1

    😊dheivam eniyum anugrehikkatte......love u chechi..........nanthi

  • @daisyjm4805
    @daisyjm4805 ปีที่แล้ว +5

    You are very innocent Singu❤❤

  • @Ms0pinion
    @Ms0pinion ปีที่แล้ว +5

    Singlechechi 2016 photos idammo 😊

  • @Maninadam1946
    @Maninadam1946 ปีที่แล้ว +2

    Enum sandoshavum samadhanavum ulla oru life undavatte, bhagavante anugraham iniyum indavatte

  • @gitadas2322
    @gitadas2322 ปีที่แล้ว +1

    Kilavan... 😂😂😂 aakashamayavaleee...... This song is match for u both 🌹🌹🌹😂😂😂❤
    Love u chachy ❤❤❤ chetta😂😂😂❤

  • @vijithasuprararajan7126
    @vijithasuprararajan7126 9 หลายเดือนก่อน +1

    Nalla premam..❤ullath ellam manassu thurannu paranjathil orupadu santhosham und chechi😍👌ithpolulla alkkare iklalath kanan kittilla..chechiyepole.. satyasandhamaya orale.🥰🙏god bless you dear😍😍😘😘😘

  • @athiradileepvp
    @athiradileepvp 5 หลายเดือนก่อน

    ചേച്ചി കുട്ടിയെ ഒരുപാട് ഇഷ്ടം ആണ് ട്ടോ ❤️❤️❤️❤️❤️❤️

  • @nasarparammal9163
    @nasarparammal9163 2 หลายเดือนก่อน

    സിങ്കുമ്മാ നിങ്ങളെ പോലെ ഒരാൾ ദിവ്യാ ശ്രീധർ എന്നാ സന്തോഷമാ അവർക്ക് എന്നാ ഭംഗിയാ അവർക്ക് രണ്ടാൾക്കും❤❤❤

  • @UshaKumari-nn9hi
    @UshaKumari-nn9hi ปีที่แล้ว +7

    സിങ്ങു പറഞത് കേട്ടിട്ട് കണ്ണ് ഒഴുകി 😘😘

  • @ambilynair296
    @ambilynair296 ปีที่แล้ว +1

    Iniyum orupad year happy life nu Bhagavan anugrahikkatt🙏❤

  • @nishaliju9087
    @nishaliju9087 3 หลายเดือนก่อน

    Just with one video ,I became big fan of yours (both of you chechii and chetten )

  • @SaraJohnson-i2e
    @SaraJohnson-i2e 8 หลายเดือนก่อน +3

    You are blessed and lucky,God bless

  • @aarvind3901
    @aarvind3901 ปีที่แล้ว +2

    Actually Njan 😢😢😢karanjupoi singuuu I really salute you

    • @lathav625
      @lathav625 ปีที่แล้ว +1

      Njanum

    • @sathidevi6156
      @sathidevi6156 ปีที่แล้ว +2

      എന്തിന്‌ . സന്തോഷമല്ലേ ഇത് കേൾക്കുമ്പോ 🥰🥰🥰

    • @aarvind3901
      @aarvind3901 ปีที่แล้ว

      @@sathidevi6156 ithokke chinthichunokkooo ottayal pattalam aayittu taking risks in life , athu oru will power venam. So those days of singu orthu karanju poi

  • @sulumanudilish7858
    @sulumanudilish7858 ปีที่แล้ว

    Hi chechi kutty yinnu nalla oru positive energy kitty 😍🥰🥰🥰

  • @sheebaac8122
    @sheebaac8122 3 หลายเดือนก่อน

    Very good positive energy ❤ god bless you life long Jesus 😅❤ help ,and happy.....

  • @sreelathas8633
    @sreelathas8633 ปีที่แล้ว +7

    സന്തോഷം love story കേട്ടിട്ട്.stay blessed both❤❤❤❤

  • @rajithas2896
    @rajithas2896 ปีที่แล้ว +1

    🥰❤❤God bless you always Singu chechi and Boban chettan...Katha detail aayi kettappol valare santhosam thonni.....