ഒരു നേഴ്സിനെ കെട്ടിയാൽ ജീവിതം ഒന്ന് മെച്ചപ്പെടുത്താം എന്ന് ചിന്തിക്കുന്നവർ കൂടിവരുന്നു 😂😂😂😂😂🤔🤔🤔🤔😜

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 239

  • @ragamsatheesh1824
    @ragamsatheesh1824 หลายเดือนก่อน +25

    അപ്പന് അമ്മ യും കഷ്ടപ്പെട്ടു മകളെ നെഴ്സിങ്ങ് പഠിപ്പിച്ചു ജോലി ക്കാരി ആക്കി യതുകൊണ്ട് അല്ലേ ഈ ഭർത്താവുംഅവന്ടെ വീട്ടുകാരും ഇവളെ കേറ്റിതലയിൽ വെച്ചിരിക്കുന്ന ത്. വേണ്ടതൃ വിദ്യാഭ്യാസം മാതാപിതാക്കൾ ഈ മകൾക്ക് കൊടുക്കാതെ വിവാഹം ചെയ്തു അയച്ചിരുന്നു എങ്കിൽ ഭർത്താവും വീട്ടുകാരും ഇവളെ തലയിൽ വെച്ചു നോക്കുമായിരുന്നോ.ഇട്ടു തട്ടുകയും കുത്തുകയും ചെയ്യില്ലായിരുന്നോ. അപ്പനുംഅമ്മയും കഷ്ടപ്പെട്ടു പഠിപ്പിച്ചു ജോലി ക്കാരി ആക്കി യതുകൊണ്ട് ഭർത്താവിന്റെ യും വീട്ടുകാരുടെയുംമുന്നിൽ നല്ല നിലയും വിലയുംകിട്ടി.അത് എന്റെ മാതാപിതാക്കൾ കാരണം ആണ് എന്ന് ഓരോ പെൺകുട്ടി കൾ തിരിച്ചറിയണം.അവർക്ക് ചിലവിന് കൊടുത്ത് അതിന്റെ നന്ദി സ്നേഹം അവരോട് കാണിക്കണം. കളളുകുടിച്ചു പെണ്ണുപിടിച്ചും പല കുടുംബങ്ങൾ നശിച്ചിട്ടുണ്ട്. എന്നാൽ മാതാപിതാക്കളെ നോക്കി ഇന്ന് വരെയും ഒരു കുടുംബങ്ങളും നശിച്ചിട്ടില്ല.

    • @jessyjoseph4721
      @jessyjoseph4721 หลายเดือนก่อน +1

      Well said. 👍

    • @Singleboban
      @Singleboban  หลายเดือนก่อน

      👍😍🙏

    • @SurethraKumare
      @SurethraKumare หลายเดือนก่อน

      വളരെ നല്ല മെസേജ

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq หลายเดือนก่อน

      👌👍♥️

    • @__Patricia__.chottu__
      @__Patricia__.chottu__ หลายเดือนก่อน +1

      Singummma 👏👏👍this is the system in this b patriarchal society,no financial rights 😢

  • @Kaachu.shorts
    @Kaachu.shorts หลายเดือนก่อน +16

    സിങ്കുമ്മ എന്നെ ചിരിപ്പിച്ചു കൊല്ലുന്നു 😂😂😂 സിങ്കുമ്മയുടെ ഡയലോഗ് 👌🏻👌🏻, മക്കൾ മാതാപിതാക്കൾക്ക് ചിലവിനു കൊടുക്കണം ആ മനസാണ് എനിക്കും 👍🏻

  • @Nandhana-u5p
    @Nandhana-u5p หลายเดือนก่อน +9

    എന്റെ ചേച്ചി ചിരിച്ചു ചത്തു അടിപൊളി ചേച്ചിയെ പകരം വെക്കാൻ ആരും ഇല്ല ❤️❤️

  • @JayasreeR-lz9kx
    @JayasreeR-lz9kx หลายเดือนก่อน +13

    എത്ര സത്യമായ കാര്യമാണ് പറയുന്നത്. ഇതൊരു നിയമം ഒന്നുമല്ല, പക്ഷേ എത്ര മനോഹരമായ, എത്ര സന്തോഷകരമായ, എത്ര ദൈവികമായ കാര്യമാണ്.

  • @preethashyam1826
    @preethashyam1826 หลายเดือนก่อน +6

    ആണായാലും പെണ്ണായാലും സ്വന്തം രക്ഷിതാക്കളെ നോക്കുന്നത് മക്കളുടെ കടമയാണ്❤❤❤

  • @Neelambari_N
    @Neelambari_N หลายเดือนก่อน +3

    സിങ്കുവിന്റെ നിയമം പ്രാബല്യത്തിൽ വരട്ടെ🤣 ഞാൻ 100 % അനുകൂലിയ്ക്കുന്നു👍🏼👍🏼 സൂപ്പർ സിങ്കു എല്ലാ അച്ചൻ അമ്മമാർക്കും വേണ്ടി സംസാരിച്ചിരിക്കുന്നു🙏🏼🙏🏼

  • @greeshmagreeshma7775
    @greeshmagreeshma7775 หลายเดือนก่อน +5

    ഇങ്ങനെ ഒരു വീഡിയോ ചെയ്ത സിങ്കു അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @beenabiju2062
    @beenabiju2062 หลายเดือนก่อน +22

    Singu ചേച്ചി ഇന്നും ഞാൻ എന്റെ അച്ഛനും അമ്മക്കും ചിലവിനു കൊടുക്കുന്നുണ്ട്. അതുപോലെ എന്റെ hus അമ്മയെയും നോക്കുന്നുണ്ട്. എല്ലാവരും ഇങ്ങനെ ആയിരിക്കണം. എന്റെ അച്ഛൻ രാത്രി 3മണിക്ക് റബർ വെട്ടാൻ പോയി പഠിപ്പിച്ചതാണ്...എനിക്ക് സന്തോഷമാണ് കൊടുക്കാൻ. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന ആൽമസുഹം അത് വേറെ ഒന്നു തന്നെയാണ്.. ഹരേ കൃഷ്ണ 🙏🙏🙏 അവർ പട്ടിണി കിടന്നു 6 മക്കളെയും വളർത്തി.. അവർ കഴിഞ്ഞിട്ടേ ഒള്ളൂ ജീവിതത്തിൽ മറ്റെന്തും.. എല്ലാവരും ഇങ്ങനെ ആകട്ടെ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @shynisala880
    @shynisala880 หลายเดือนก่อน +5

    🤣🤣🤣🤣ഒന്നും പോയ ചുമ്മാ ചുമ കാരണം അടങി ഒതുഗി ഇരിക്കുന്ന ഞൻ. ചിരിച്ചു ചുമ്മ വന്നു

  • @sathidevi6156
    @sathidevi6156 หลายเดือนก่อน +7

    അതെ സത്യമാണ് singu നല്ല ജോലിയുള്ളവർ വീട്ടുകാരെ മറക്കരുത് . നല്ല മെസേജ് 👍🏻👍🏻👍🏻🥰🥰🥰🥰

  • @happymomentswithsisters
    @happymomentswithsisters หลายเดือนก่อน +6

    എന്റെ സിങ്കൂ. ചിരിപ്പിച്ചു, ചിന്തിപ്പിച്ചു❤

  • @kunjattavlogs9676
    @kunjattavlogs9676 หลายเดือนก่อน +11

    എന്റെ സിങ്കുമ്മ എന്റെമോൾ പഠിക്കുമ്പോൾ മുതൽ ചിലവിനു കൊടുക്കുന്ന ക്യാഷ് കൊണ്ട് എനിക്ക് സാരിയും വാങ്ങി വരുമാരുന്നു ജോലി കിട്ടിയതിൽ പിന്നെ ഒരു അണ്ടർ ഗാർമെൻസ് പോലും ഞാൻ വാങ്ങിയിട്ടില്ല എല്ലാം എന്റെ മോൾ വാങ്ങിത്തരും ഞാൻ ഒന്നും ചോദിക്കില്ല അമ്മേ ഞാൻ ക്യാഷ് ഇട്ടിട്ടുണ്ട് എന്ന് പറയും എന്റെ പുണ്യം 🙏😊

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +3

    Hi , singummaaa 🙏
    പണം കായിക്കുന്ന മരം ആണ് ഇന്ന് നേഴ്സ് 🥰🥰 . എനിക്ക് തന്നെ എത്ര പേരെ അറിയാം ... ഒരു നേരത്തെ മരുന്നിനു പോലും കാശില്ലാതെ
    വിഷമിക്കുന്ന എത്രയോ മാതാപിതാക്കൾ 🌹🌹 .
    ഈ മക്കളിൽ ചിലരോട് ചോദിച്ചപ്പോൾ പറയുവാ ഭർത്താവിന് എന്റെ ശമ്പളം
    എല്ലാം അറിയാം ... പിന്നെ ഭർത്താവും , വീട്ടുകാരും വഴക്കിടുമെന്ന് 🥰🥰 . എന്തു നമ്മൾ മറുപടി പറയും ...
    ഇതു പൊളിച്ചു singummaa ...
    ഈ കക്ഷികളിൽ ചിലര് സിംഗിവിന്റെയ് വീഡിയോ കാണാറുണ്ട് ... കണ്ണ് തുറക്കട്ടെ 🥰🥰

  • @jayanvijaya6653
    @jayanvijaya6653 หลายเดือนก่อน +1

    Spperrrrr singumaaa😅😅😅❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @ushamohanlal9298
    @ushamohanlal9298 หลายเดือนก่อน

    Singu adipoli ellavarudeyum kannu thurakkan ithu mathi ഞാനും രണ്ടു പെൺകുട്ടികൾ ഉള്ള അമ്മയാണ്

  • @reenaxavier1107
    @reenaxavier1107 หลายเดือนก่อน +1

    സിംഗു ടെറർ ആണല്ലോ....ഇന്നത്തെ തലമുറക്ക് പറ്റിയ tallk.... താങ്ക്യൂ...❤

  • @user-bj8gp9kj7t
    @user-bj8gp9kj7t หลายเดือนก่อน +4

    Singu വളരെ സത്യമായിട്ടുള്ള കാര്യം ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി ❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 หลายเดือนก่อน

    എന്റെ സിങ്കുനെ ആവേശം കേറി ഭദ്ര ആയിപോയി മക്കളെ 😂 ശരിയായ കാര്യങ്ങൾ ആണ് സിങ്കു പറഞ്ഞത്

  • @lakshmidevicp2367
    @lakshmidevicp2367 หลายเดือนก่อน +4

    Very good message

  • @lathikaramachandran4615
    @lathikaramachandran4615 หลายเดือนก่อน +2

    Enthu nalla manassu singu...❤❤❤God bless u..❤❤❤ ente makkalum nannayi nokkumm...touchwood....❤❤❤

  • @livaherbalbeautyclinic9860
    @livaherbalbeautyclinic9860 21 วันที่ผ่านมา

    അയ്യോ singu എന്റെ മോൾ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട് ❤😘

  • @user-gx4yt7ec6e
    @user-gx4yt7ec6e หลายเดือนก่อน +9

    കൂൾ ഡൌൺ singu ഭദ്രയാകാതെ 😀പരിഹാരം ഉണ്ടാക്കാം

  • @syamalats860
    @syamalats860 หลายเดือนก่อน

    Net illaayirinnu. Ippolaanu kandath.very good message. Achanum bhagaavaanum 10 sathamaanam baki thuka ammak. Ammaeduthittu baki ningalk ennaanu swamiji paruyunnath. Ennale marunnu phalikullu.best singu

  • @rajalekshmiz579
    @rajalekshmiz579 หลายเดือนก่อน +4

    Very true. 36 വർഷം ഒന്നിച്ച് ജീവിച്ചിട്ടും ഒരു പരിഗണനയും കിട്ടാത്ത ഞാൻ.😢❤❤❤❤😂

    • @Kaachu.shorts
      @Kaachu.shorts หลายเดือนก่อน

      @@rajalekshmiz579 നമ്മൾവേവിച്ചു പരിപാലിച്ചു കൊടുക്കുന്നുണ്ട്ല്ലോ? സെർവെൻറ് ഉണ്ടെന്ക്കിൽ ക്യാഷ് കൊടുക്കണമെല്ലോ? നമ്മുടെ അവകാശം നമ്മൾ തന്നില്ലെങ്കിൽ ചോദിച്ചു മേടിക്കണം

  • @rasikala1236
    @rasikala1236 8 วันที่ผ่านมา +1

    🤣🤣💗🥰😘😘

  • @shalyvv4311
    @shalyvv4311 หลายเดือนก่อน

    Chechikku oru special energy undu...kanunna sthreekalkku oru prachodanam kittum

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +9

    പെണ്ണായാലും ആണായാലും, മക്കളെ ആശ്രയിക്കാതെ നമ്മൾക്കുള്ളത് നമ്മൾ തന്നെ ഉണ്ടാക്കി വെച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല. എല്ലാ അച്ഛനമ്മമാർക്കും ഇതൊരു പാഠമാകട്ടെ

    • @Sparkle905
      @Sparkle905 หลายเดือนก่อน +5

      makkale nalla courses padipikunnavarkku orupakshe chilavinu bakivekan onnum kanilla

    • @vigyjoseph2690
      @vigyjoseph2690 หลายเดือนก่อน

      വിദേശത്തെ പോലെ ആകുവാൻ കുറച്ച് വർഷങ്ങൾ എടുക്കും. അവിടെ ഏത് പ്രായത്തിലും മക്കളെ ഇറക്കിവിടാം . ഗവൺമെൻ്റ് നോക്കും' പഠിപ്പിക്കും' എത്ര വലിയ കോഴ്സും' പക്ഷെ നാട്ടിൽ മാതാപിതാക്കൾ പഠിപ്പിക്കണം'

  • @sunithajerome963
    @sunithajerome963 หลายเดือนก่อน

    Singu cheechi super.

  • @lillys3907
    @lillys3907 หลายเดือนก่อน

    ❤❤❤❤singu വീഡിയോ സൂപ്പർ ഇതു ഒരു ബോധ വൽക്കരണം തന്ന 👍👍👍👍👍👍👍👍

  • @Odakkuzhal_
    @Odakkuzhal_ หลายเดือนก่อน

    Good message❤❤❤

  • @Athulya91
    @Athulya91 หลายเดือนก่อน +2

    Well done Singumma❤❤❤ ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരു മകൾ ആണ്

  • @Sparkle905
    @Sparkle905 หลายเดือนก่อน +1

    we are nurses and we are taking care of our parents very well thank God we are blessed 🙏

  • @lailab3210
    @lailab3210 หลายเดือนก่อน +1

    Alla piinne adipoli Singu ❤❤❤❤❤❤❤ ithiri vellam kudiche

  • @leelammaprothase2564
    @leelammaprothase2564 หลายเดือนก่อน

    You are absolutely right. Well said Singhumma.Salute you dear.

  • @sindhusailesh2585
    @sindhusailesh2585 หลายเดือนก่อน

    Sigamma ഞാൻ ഒരു nurse ആണ് ഗൾഫിൽ ആണ് work ചെയുന്നത്. Singamma പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു നമ്മളുടെ culturinte കുഴപ്പം ആണോ എന്ന് എനിക്കറിയില്ല ഇവിടെയൊക്കെ ഫാമിലി ആയി താമസിക്കുന്നവുരുടെ ഒക്കെ പെണ്ണുങ്ങളുടെ bank card husband ന്റെ കയ്യിൽ ആണ് പിന്നെ നമുക്കു ഒരു ആവശ്യം വരുമ്പോൾ നമ്മൾ അവരോടു കെഞ്ചണം ഇവിടെയുള്ള മറ്റു രാജ്യകാർ പറയും നിങ്ങൾ എന്തിനാണ് നിങ്ങളുടെ card അവരുടെ കയ്യിൽ കൊടുക്കുന്നത് എന്ന് ഈ system ഒന്നു മാറിയിരുന്നെങ്കിൽ നല്ലതായിരുന്നു

  • @geethajnair9699
    @geethajnair9699 หลายเดือนก่อน +3

    എൻ്റെ മാതാപിതാക്കളെ നോക്കുവാൻ അന്യനാട്ടിൽ ഭർത്താവിൻ്റെ കൂടെ പോയ ഞാൻ ഭർത്താവിൻ്റെ ജോലിയും വേണ്ടന്നു വെപ്പിച്ച് മക്കളുടെ ഭാവിയും കളഞ്ഞു വന്നവളാണ് ഞാൽ ചേച്ചി പറഞ്ഞതുപോലെ ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ തനിയെ കോപിത ആയിപോകും

  • @bindhut8932
    @bindhut8932 หลายเดือนก่อน

    ഒരു നല്ല മെസ്സേജ് singumma ചിരിക്കാനും ഉണ്ടായിരുന്നു ❤❤

  • @shirleypanicker4505
    @shirleypanicker4505 หลายเดือนก่อน

    You said it very true

  • @hymyben5613
    @hymyben5613 หลายเดือนก่อน +2

    well said single baby❤🎉

    • @hymyben5613
      @hymyben5613 หลายเดือนก่อน

      single baby ivide engum nilkkenda aal alla ktto. evideyo entho mistake patti poi.😂.iniyum aavam ktto.

  • @shyniraju3963
    @shyniraju3963 หลายเดือนก่อน

    ❤❤ Adipoli othiri eshttapettu singu👏👏👏😄😄😄

  • @sindhusuresh9760
    @sindhusuresh9760 หลายเดือนก่อน

    Singu കിതച്ചു, cool down.... ❤️

  • @binivarghese3323
    @binivarghese3323 หลายเดือนก่อน +2

    Good message singumma ❤❤❤❤❤❤❤

  • @alicekuruvilla5705
    @alicekuruvilla5705 หลายเดือนก่อน

    Singumma super

  • @rejaniradha1480
    @rejaniradha1480 หลายเดือนก่อน

    ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു,,, അങ്ങനെ കുറേ മക്കളുണ്ട് അപ്പനെയും അമ്മയെയും നോക്കാതെ സ്വന്തം സുഖം നോക്കി പോകുന്നവർ.. പ്രായം ആയി കഴിഞ്ഞാൽ ചില മക്കൾക്ക് അച്ഛനും അമ്മയും ബാധിതയാണ്... ഈ വീഡിയോ കണ്ടിട്ടെങ്കിലും അവരുടെ കണ്ണ് തുറക്കട്ടെ.... സിംഗുമ്മ് സൂപ്പർ 🥰🥰🥰🥰

  • @shainysvlog207
    @shainysvlog207 หลายเดือนก่อน

    Supper message ❤👌ethu kettittu ethupole cheyyunnavarude manasu thurakkatte

  • @sachu-Ratheesh
    @sachu-Ratheesh หลายเดือนก่อน

    ചേച്ചി.....നമിച്ചു 😊♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @indiradevi5054
    @indiradevi5054 หลายเดือนก่อน +4

    Singu ഇത്തിരി വെള്ളം കുടിച്ചിട്ട് ബാക്കി പറയാം. 💯correct. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤❤❤

  • @amalukuriakose8440
    @amalukuriakose8440 8 วันที่ผ่านมา

    Vary good 👍🏻 ❤

  • @vijayammaa4583
    @vijayammaa4583 หลายเดือนก่อน +2

    Singu എനിക്ക് ആ പറച്ചിൽ ഇഷ്ടപ്പെട്ടു ബിപി വരല്ലേ

  • @sreejanair4809
    @sreejanair4809 หลายเดือนก่อน

    Well said 👏

  • @SurajaKumari-tr4mq
    @SurajaKumari-tr4mq หลายเดือนก่อน

    can you understand അടിച്ചു പൊളിച്ചു സിങ്കു

  • @aiswaryaashok8356
    @aiswaryaashok8356 16 วันที่ผ่านมา

    Singuma powerr 🔥❤

  • @ashageorge5642
    @ashageorge5642 หลายเดือนก่อน

    Singhu കലക്കി. അടിപൊളി.

  • @sudhalalu9077
    @sudhalalu9077 หลายเดือนก่อน

    Very good message Singuma 👌

  • @krishnavasudevan556
    @krishnavasudevan556 หลายเดือนก่อน

    Chechi parangathu correct Good message❤❤❤❤❤❤

  • @shajilukose3141
    @shajilukose3141 หลายเดือนก่อน +1

    Correct message singu❤❤❤❤

  • @bindhyarajesh3568
    @bindhyarajesh3568 หลายเดือนก่อน

    Singhumma ❤️❤️❤️❤️❤️

  • @mvishnunamboothiri7388
    @mvishnunamboothiri7388 หลายเดือนก่อน +1

    2പെണ്മക്കൾ നഴ്സ് ആയി forign ലാണെങ്കിൽ 2പേരും എല്ലാമാസവും കൃത്യമായി പറ്റുന്ന ഒരു amount എങ്കിലും സ്ഥിരമായി മാതാപിതാക്കൾക്ക് അയച്ചു കൊടുക്കണം -അവര് കൊറേ കഷ്ടപ്പെട്ട് പൈസ ചിലവാക്കി തന്നെ അല്ലെ മക്കളെ നല്ല നിലയിൽ എത്തിച്ചത് -ഒരുപക്ഷെ 2പേരും സാമ്പത്തിക കുടുക്കിൽ ആയിരിക്കാം -foreign ലുള്ളൊരു അവിടെ വീട് ഒക്കെ വാങ്ങിയോ ഒക്കെ കടം ഉണ്ടായിരിക്കാം -നാട്ടിൽ അമ്മേം അച്ഛനും വല്ല സൂക്കേട് ആശുപത്രി ചികിത്സ ഒക്കെ ആയി മാസം 20-30ഒക്കെ chikits🎉ക്ക് ചിലവാക്കുന്നൊരു ആകാം -ഇന്ന് food വീട് ദോ ന്നും പ്രശ്നം ഇല്ലേലും treatment കൊണ്ട് ലക്ഷങ്ങൾ കത്തിപ്പോവാൻ മാസങ്ങളെ വേണ്ടു -പഴേ കാലത്ത് വല്ല കഷായവും അരിഷ്ടവും ഒക്കെ കഴിച്ചു പഥ്യത്തോടെ -സൂക്കേട് കൂടിയും കുറഞ്ഞും വയസ്സായി ട്ട് തന്നെയേ മരിക്കുള്ളൂ -ഇന്നിപ്പോ 50വയസ്സായ ആള് ആശുപത്രി ലു നിസ്സാര സൂകേടിനു പോയാ ഇടക്ക് mookkil😂panji😂വെച്ചാവും തിരിച്ചുവരവ് -eng ചികിത്സ കൊണ്ട് chemikkal ഗുളിക ഒക്കെ സ്ഥിരം കഴിച്ചു അതോണ്ട് അവരുടെ kidny liver power ഒക്കെ 25%ഒക്കെ ആയി മാധ്യയുസ്സിൽ പോവുന്നൊരു ധാരാളം ഉണ്ട് -അധികം മെഡിസിൻ കേ റ്റാതിരുന്നാ തന്നെ inner glands നു ഉള്ള ബലം ഉണ്ടാവും -കഴിയുന്നെടത്തോളം പനി ഒക്കെ വന്നാ 4ദിവസം rest എടുത്തു കഞ്ഞി ചുട്ടപപ്പടം ഒക്കെ kazhichu😂വീട്ടില് ഇരുന്നാ thanne😂90%സൂക്കേടും sareera😂ആന്തരിക ശക്തി സ്വയം മാറ്റും -athinu🎉നമുക്ക് പനി -വിഷമങ്ങൾ ഒക്കെ 4ദിവസം സഹിക്കാനുള്ള മനസ്സ് വേണം ന്നു മാത്രം -മക്കൾ എന്ത് സാമ്പത്തിക കുടുക്കു ഉണ്ടെങ്കിലും ഒരു amount എല്ലാമാസവും മാതാപിതാക്കൾക്ക് അയച്ചു കൊടുക്കണം -അത് ചെയ്യാത്ത മക്കൾക്കു ദൈവം ഭൂമിയിൽ തന്നെ നരകം കൊടുത്ത് അനുഭവിപ്പിക്കും -ഈ ലോകത്ത് എല്ലാരും നല്ലൊരാല്ല -മാതാപിതാക്കളെ വയസ്സ് കാലത്ത് ഉപേക്ഷിക്കുന്നവർ കേരളത്തിൽ ധാരാളം ഉണ്ട് -അവര്ക് ഒക്കെ 8ന്ടെ പണി പലിശ അടക്കം കൊടുക്കും -അത് അനുഭവിക്കുമ്പോ ആ മക്കൾ നമ്മൾ അച്ഛനമ്മമാരെ നോക്കാതിരു ന്നേനു ദൈവം തന്ന കൂലി യാണ് ഇത് എന്ന് realise ചെയ്യും -Gn

  • @SmithaK-r1b
    @SmithaK-r1b หลายเดือนก่อน +3

    💯correct

  • @user-mk8hw1gk6v
    @user-mk8hw1gk6v หลายเดือนก่อน +1

    Correct ❤ayyo 😂

  • @silvyyohannan9190
    @silvyyohannan9190 หลายเดือนก่อน

    സത്യം പറഞ്ഞിട്ടെന്താ കാര്യം ഈ കഴിഞ്ഞ രണ്ട് മൂന്നു മാസത്തിനു മുൻപ് ഒരമ്മ പറഞ് കാര്യം. മകളെ പഠിപ്പിച്ചു bsc nurse. കാറും cash ഉം കൊടുത്ത് കെട്ടിച്ചുവിട്ട്. UK യിൽ രണ്ട് രണ്ടര ലക്ഷം രൂപ salary വാങ്ങിക്കുന്ന കുട്ടി . കെട്ടിയവന്റെ ac ഇൽ cash വരുന്നത് കൊണ്ട് സ്വന്തം അമ്മയ്ക്കും അപ്പനും നയാ പൈസ കൊടുക്കാത്ത മകൾ. ആ തള്ളയുടെ കരച്ചിൽ കേട്ടാൽ സഹിക്കുകേല

  • @rejanibaiju4414
    @rejanibaiju4414 หลายเดือนก่อน

    Singumma eswarante niyamam ithu thannayanu❤❤❤super massage❤

  • @user-mk8hw1gk6v
    @user-mk8hw1gk6v หลายเดือนก่อน +1

    Kalakki dear super video othiri girls unde ketti kazhinju Ambani aakkiyaal achanum Venda ammayum Venda ambanimaare mathi thirinju nokkathe nadakkunna girls kureyunde❤

  • @user-xi8pj1xt4c
    @user-xi8pj1xt4c หลายเดือนก่อน

    സിങ്കുമ 100% ശരിയാണ് നല്ലൊരു മെസ്സേജ് ഒത്തിരി താങ്ക്സ്

  • @akshara_._a_r
    @akshara_._a_r หลายเดือนก่อน

    Super ❤😍

  • @rajitharaji9618
    @rajitharaji9618 หลายเดือนก่อน +1

    Pani aduthu. Sheenichu vannu singumadea video kanuva. Chirichu poyi parayunnathukettittu. Athil upari. Karyam. Ellarkum dheshyapedathea. Paranju manasilakunna vitham. Athanu singumma ❤

  • @dayasatheesh3905
    @dayasatheesh3905 หลายเดือนก่อน +1

    Well said singumma ❤

  • @harshahaneesh3088
    @harshahaneesh3088 หลายเดือนก่อน +1

    cool down Singum ma😂😂😂

  • @sheejashajikumar5668
    @sheejashajikumar5668 หลายเดือนก่อน

    Chirichu chathu enteponne❤❤❤❤ message super

  • @rooparajeevan8670
    @rooparajeevan8670 หลายเดือนก่อน

    Singu supper ❤❤❤❤❤❤

  • @sudhagopikrishnan
    @sudhagopikrishnan หลายเดือนก่อน +1

    Polichu singumma❤❤❤❤❤

  • @annammaeyalil4702
    @annammaeyalil4702 หลายเดือนก่อน

    സിങ്കൂമ്മയുടെ ബെർത് സ്റ്റാർ ഒന്നു പറയുമൊ പളീസ് ! താങ്ക്യൂ ❤

    • @Singleboban
      @Singleboban  หลายเดือนก่อน +1

      അത്തം ♥️

    • @annammaeyalil4702
      @annammaeyalil4702 หลายเดือนก่อน

      @@Singleboban
      ഞാനൂഹിച്ചു. താങ്ക്യു

  • @GokulGanesh-xj7vd
    @GokulGanesh-xj7vd หลายเดือนก่อน

    Super

  • @vidyaanandan3588
    @vidyaanandan3588 หลายเดือนก่อน

    Good message. Singumaaa ❤❤❤❤

  • @Charlies_ARK
    @Charlies_ARK หลายเดือนก่อน

    എന്റെ പൊന്നു സിങ്കു, എനിക്ക് ചിരിയും, കരച്ചിലും ഒരു പോലെ വന്നു. ചിരി വന്നത് ആ പ്രേതാവേശം കണ്ടപ്പോൾ ആണ്. കരച്ചിൽ വന്നത്. 9 വയസ്സിൽ എന്റെ മമ്മയ്ക് വീതമായി കിട്ടിയ 3 ഏക്കർ സ്ഥലവും, വീടും 1999 ഇൽ വിറ്റ് കിട്ടിയ 13 ലക്ഷം രൂപ അത് പോലെ വിവാഹശേഷം 4 വർഷങ്ങൾക്ക് ശേഷം ( വിവാഹിത ആയപ്പോൾ തന്ന സ്ത്രീധനം വേറെ )യാതൊരു ഉളുപ്പുമില്ലാതെ വാങ്ങി ചിലവാക്കിയിട്ട് സ്വമാനസാലെ ഒരു മരുന്ന് പോലും വാങ്ങി കൊടുത്തിട്ടില്ല. എനിക്ക് സാധിക്കുന്നത് പോലെ കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എനിക്ക് മരിച്ചാലും ഇതൊന്നും ക്ഷമിക്കാൻ സാധിക്കില്ല ചക്കരേ. 🥰🥰🥰

  • @mettildajosekutty3475
    @mettildajosekutty3475 หลายเดือนก่อน +1

    എല്ലാം പറഞ്ഞത് കറക്റ്റ് 👍🏻❤❤❤❤❤❤❤

  • @user-gc9kz7yx7r
    @user-gc9kz7yx7r หลายเดือนก่อน +1

    Singhumma ❤❤❤❤❤❤👌👌👌👌👌👌👌🙏🙏🙏🙏🙏

  • @vijishakk3201
    @vijishakk3201 หลายเดือนก่อน

    Singu Oru open book aa❤

  • @lekhaeg3680
    @lekhaeg3680 หลายเดือนก่อน

    God bless you dear singu ❤❤❤❤❤❤❤

  • @user-pe1tk5se1k
    @user-pe1tk5se1k หลายเดือนก่อน +1

    Correct Sinku very good video ❤

  • @geethajnair9699
    @geethajnair9699 หลายเดือนก่อน +1

    ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല മക്കളാണ് അത് ചെയ്യണ്ടെത് അവരുടെ phone number എടുത്ത് അവരോട് ആണ് ചോദിക്കേണ്ടത് ആ മക്കളുടെ പേരു തന്നെ വിളിച്ചു പറയു ചേച്ചി അവരെ അപമാനിക്കുക തന്നെയാണ് ചെയ്യേണ്ടത്

  • @shainysvlog207
    @shainysvlog207 หลายเดือนก่อน

    Chilar ethu kettalum oru kulukkavum kanikkilla chila marumakanmar ethinu muthirilla avale avalude veettil vidan polum nokkilla❤

  • @lizziejohny8730
    @lizziejohny8730 หลายเดือนก่อน +1

    Super chachy ❤❤❤❤❤

  • @JaseenaNazarudeen
    @JaseenaNazarudeen หลายเดือนก่อน

    Chechi enikku vedio kandittu chiriya vannathu❤❤

  • @gracy3912
    @gracy3912 25 วันที่ผ่านมา

    👍👍👍

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq หลายเดือนก่อน

    Seriyaa singu paranjath👍♥️♥️♥️

  • @febajenson-5559
    @febajenson-5559 หลายเดือนก่อน

    എന്റെ ചേച്ചി സൂപ്പർ സൂപ്പർ 👍❤️❤️❤️

  • @vedsukumar1489
    @vedsukumar1489 หลายเดือนก่อน

    👏👏👏👏

  • @sindhusuresh9760
    @sindhusuresh9760 หลายเดือนก่อน

    Yes, understand 😂👍🏻

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +2

    എനിക്ക് ജോലിയില്ല എന്നാലും ഉള്ള കാശ് കയ്യിൽ കിട്ടുമ്പോ അമ്മക്ക് കൊടുക്കും. അച്ഛൻ മരിച്ചു ജീവനോടെ ഉണ്ടായിരുന്നപ്പോൾ അച്ഛനും കൊടുക്കുമായിരുന്ന്

  • @Diyabibu
    @Diyabibu หลายเดือนก่อน

    😂😂😂😂😂😂

  • @shalyvv4311
    @shalyvv4311 หลายเดือนก่อน

    Ithu correct karyam aanu

  • @akashpalathayi9466
    @akashpalathayi9466 หลายเดือนก่อน

    👍🏻👍🏻👍🏻❤❤❤

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 หลายเดือนก่อน +1

    പറഞ്ഞത് ശരിയാ തന്നെ ഇപ്പോൾ പ്രഷർ ടെസ്റ്റ് ചെയ്താൽ കുറച്ചു കൂടിയിട്ടുണ്ടാവും

  • @user-kf1bz1gd3b
    @user-kf1bz1gd3b หลายเดือนก่อน +1

    Good message

  • @minimol4320
    @minimol4320 หลายเดือนก่อน

    ഒരു അമ്മയുടെ രോദനം ❤

  • @thamburuskitchenbysonia9990
    @thamburuskitchenbysonia9990 หลายเดือนก่อน +1

    ❤❤❤ correct ❤❤❤

  • @lekshmig7313
    @lekshmig7313 หลายเดือนก่อน

    Singumma nalla message❤❤❤

  • @donvargheseantony6429
    @donvargheseantony6429 หลายเดือนก่อน

    Kalakki thimirthu kidukki

  • @MumthasBeegum-dy1xe
    @MumthasBeegum-dy1xe 20 วันที่ผ่านมา

    😅😅😅🎉🎉🎉🎉❤❤❤❤