കാത്തിരുന്നു മടുത്തു പോയോ ചക്കര മുത്തു കളെ 💕🤣

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 394

  • @minimohanamr6867
    @minimohanamr6867 11 หลายเดือนก่อน

    ചേച്ചികുട്ടിക്ക് ഒരു അസുഖവും വരാതെ ഗുരൂവായൂരപ്പൻ കാത്തു കൊള്ളും...l love u.. ചക്കരയുമ്മ

  • @bindusivadas6640
    @bindusivadas6640 11 หลายเดือนก่อน +20

    ഞാനൊരു കാര്യം പറയട്ടെ... Singu മുഖത്തു ഒന്നും പുരട്ടേണ്ട.... നിങ്ങൾ സുന്ദരിയാണ്.... Alergy ഉണ്ടായാൽ ബുദ്ധിമുട്ടാവും... അതാട്ടോ ❤❤

  • @minibiju4480
    @minibiju4480 11 หลายเดือนก่อน

    ഞങ്ങടെ ചേച്ചിക്ക് ഒന്നും വരില്ല. എപ്പോഴും ചിരിയോടെ വായോ❤❤❤❤❤❤❤

  • @indiraks6287
    @indiraks6287 11 หลายเดือนก่อน +4

    ഇടയ്ക്കൊക്കെ ചെറിയ ചെറിയ അസുഖങ്ങൾ വന്നുപോകുന്നത് നല്ലതാണ് എല്ലാത്തിനേം തരണം ചെയ്യാൻ കൃഷ്ണനുണ്ടല്ലോ. 🥰🥰

  • @thankamraman9384
    @thankamraman9384 11 หลายเดือนก่อน

    Singu eniku othiri ishtamanu ee samsaram. Manasinu oru sukhamanu

  • @kalasujatha7089
    @kalasujatha7089 11 หลายเดือนก่อน +11

    സിന്ധു മുഖസൗന്ദര്യം എപ്പോഴും കാത്തുസൂക്ഷിക്കുക ആ മുഖത്തുള്ള ഐശ്വര്യവും കൂടെയുള്ള ചിരിയും നിഷ്കളങ്കമായ പെരുമാറ്റവുമാണ് ഈ അമ്മ സിങ്കുമോളിൽ കണ്ട സൗന്ദര്യം, ഒരു ഒരു മഹാലക്ഷ്മിയായ പെണ്ണിൻറെ സൗന്ദര്യം മുഖത്ത് മാത്രമല്ല ഞാൻ കാണുന്നത് അവളുടെ പെരുമാറ്റത്തിലും മനസ്സിൻറെ വിശാലതയിലും ആണെന്ന് കൂടി വിശ്വസിക്കുന്നു, അത് മോൾക്ക് അനുഗ്രഹിച്ച് ഭഗവാൻ തന്നിട്ടുണ്ട് ❤ ഒത്തിരി ഒത്തിരി സ്നേഹം ഒരുപാട് ഇഷ്ടം എല്ലാ പ്രാർത്ഥനകളും
    ❤❤❤

  • @preethidileep668
    @preethidileep668 11 หลายเดือนก่อน +1

    ചേച്ചി പ്രിയപ്പെട്ട ആരെയോ കാണാൻ കാത്തിരുന്നു കണ്ടില്ല അത് പോലെ ആയിരുന്നു അവസ്ഥ 😂😜സത്യം ആണെ ❤️❤️❤️

  • @Sindhu-5j
    @Sindhu-5j 11 หลายเดือนก่อน +3

    ചേച്ചിയെ കാത്തിരുന്നു മടുത്തു ഇടയ് ഇടയ്ക്ക് നോക്കി കണ്ണ് കടഞ്ഞു.❤❤❤❤❤❤ ചക്കരേ മുത്തേ ഉമ്മ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤

    • @Singleboban
      @Singleboban  11 หลายเดือนก่อน

      ചക്കരേ ഉമ്മ്മ 💕👍🙏

  • @ajithanandakumar471
    @ajithanandakumar471 11 หลายเดือนก่อน

    Super വളരെ നന്നായിട്ടുണ്ട്

  • @sheebabk8572
    @sheebabk8572 11 หลายเดือนก่อน +6

    Singumma കാണാഞ്ഞിട്ട് വിഷമിച്ചു 🥰 കണ്ണെഴുതി വരണേ സുന്ദരി കുട്ടി ❤️❤️ഗുരുവായൂരപ്പനോട്ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🥰🥰🥰 love you chakkare 🥰🥰

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 11 หลายเดือนก่อน +3

    സിംഗുകുട്ടി പെട്ടെന്ന് സുഖആവും
    വിഡിയോ എല്ലാം സൂപ്പർ.
    സന്തോഷം തരുന്ന സിംഗുകുട്ടിക്ക് ചക്കരഉമമാ .....

  • @ranivijayan1463
    @ranivijayan1463 11 หลายเดือนก่อน +2

    Singu മാല അടിപൊളി ❤singu സുന്ദരിമുത്തെ

  • @lissyjoseph2355
    @lissyjoseph2355 11 หลายเดือนก่อน +4

    ❤ ചക്കര വേഗം ഉഷാറാകട്ടെ, അംബുജംടീം തിരികെ പോണന്ന് കേട്ടപ്പോ ഒരു ചെറിയ ചങ്കടം

  • @sheebajolly3755
    @sheebajolly3755 11 หลายเดือนก่อน +1

    ഇടക്ക് ഇടക്ക് വന്നു നോക്കീ മടുത്തു കറങ്ങി നടക്കാവും ന്നാ വിചാരിച്ചെ ഇപ്പൊ വയ്യന്ന് കേട്ടപ്പൊ സങ്കടം ആയി എന്തായാലും മാറിയല്ലോ ചേച്ചീ ❤❤❤

  • @MrBeanTime
    @MrBeanTime 11 หลายเดือนก่อน +5

    ചേച്ചി എന്തു വന്നാലും ഉയിർത്തെഴുനെല്കും 💪💪 എന്തു കൊണ്ടേന്ന എന്നറിയോ തളർന്നു ഇരിക്കാത്ത കൊണ്ട് ആര് വേണേലും എന്തെകിലും പറയട്ടെ ചിരി ഒരിക്കലും മായാതിരിക്കട്ടെ 🙏🙏🥰

  • @bindhupadmakumar162
    @bindhupadmakumar162 11 หลายเดือนก่อน

    Singu dasaaaaaaa....
    Super aaanu poliaanu sundariyaanu bhagyavathiyanu muthanu chakkaryanu love you so much❤❤❤❤❤❤❤❤ ummmmmaaaa

  • @shamsushefin9239
    @shamsushefin9239 11 หลายเดือนก่อน

    Ente ammayanu to😢 nik valya ishta orupad sangadathinadiyilu ammayude vakkugal valya ashhyosa❤

  • @jayasreevijayan5182
    @jayasreevijayan5182 11 หลายเดือนก่อน +4

    Singuuuuma യെ നോക്കി നോക്കി കണ്ണകൾ കഴച് കാഴ്ച.....ആശ്വാസം....കണ്ണെഴുതി വരാൻ മറക്കരുത്....അതാണ് ഭംഗി....❤❤❤❤❤😂😂😂 എന്നും പ്രാർത്ഥിക്കുക❤ എല്ലാ ശര്യാവും❤❤❤❤

  • @anithasanthosh9284
    @anithasanthosh9284 11 หลายเดือนก่อน

    Singu chakkara ummaaaaa.....

  • @sabitha439
    @sabitha439 11 หลายเดือนก่อน

    Aa.... singuuuuu orupad miss cheithu❤❤❤❤

  • @sabitha439
    @sabitha439 11 หลายเดือนก่อน

    Singunte chiriyanu enik kooduthal ishttammm❤❤❤ kudu kuda chiri❤❤❤❤❤

  • @Naseemasameer12334
    @Naseemasameer12334 11 หลายเดือนก่อน +6

    ചേച്ചി എത്രയും പെട്ടന്ന് സുഖം പ്രാവികട്ടെ 🤍ഇന്ന് എത്ര തവണ എന്ന് അറിയില്ല ചേച്ചിയുടെ വീഡിയോ വന്നോ വന്നോ നോക്കി എന്റെ കണ്ണ് തയച്ചു..ഒത്തിരി സന്തോഷമായി കണ്ടതിൽ ചേച്ചിയുടെ തിരക്ക് ഒക്കെ കഴിഞ്ഞിട്ട് വേണം നല്ല നല്ല കഥകൾ കേൾക്കാൻ.. കഥകൾ കേൾക്കാൻ കൊതിയാകുന്നു ❤എന്നാലും ഒരാളെ ഇങ്ങനെ മിസ്സ്‌ ചെയ്യുമോ 💖എനിക്ക് ഇന്ന് വിഡിയോ കാണാഞ്ഞിട്ട് എന്തെല്ലോ ആയിപോയി വീഡിയോ കണ്ടല്ലോ സമാധാനമായിട്ട് കിടന്നുറങ്ങട്ടെ good n 8🥰🥰🥰

    • @Singleboban
      @Singleboban  11 หลายเดือนก่อน

      ചക്കരേ 💕🙏🙏🙏🙏🙏🙏

    • @Naseemasameer12334
      @Naseemasameer12334 11 หลายเดือนก่อน

      Oooy 😂😂😂❤❤❤❤

  • @assassinssquad1238
    @assassinssquad1238 11 หลายเดือนก่อน

    Singu chechi happy aayi kandathil santhosham. Enikkum happy aayi

  • @sobhat4874
    @sobhat4874 11 หลายเดือนก่อน

    ഗുരുവായൂരപ്പന നോ ട് ഞങ്ങൾക്ക് വേണ്ടി പറയണം.,,

  • @Shibikp-sf7hh
    @Shibikp-sf7hh 11 หลายเดือนก่อน +9

    സിങ്കുമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @saradav.c1751
    @saradav.c1751 11 หลายเดือนก่อน

    Sundariayittund

  • @user-hl1iy6zv1q
    @user-hl1iy6zv1q 11 หลายเดือนก่อน +10

    ഇന്നലെ മുതൽ കാണാതായപ്പോൾ എന്തോ പ്രശ്നം ഉണ്ടന്ന് മനസ്സിലായി പേർസണലായിട്ടു ചോദിക്കാൻ നമ്പർ ഇല്ലാലോ കാണാഞ്ഞിട്ട് വിഷമം ആയി സാരമില്ല മാറിക്കോളും ചിലപ്പോൾ ഞണ്ട് കറി കഴിച്ചപ്പോൾ അലർജി ആയിട്ടുണ്ടാകും പോട്ടെ സാരമില്ല ട്ടോ 🙏🙏❤️❤️അംബുച്ചേച്ചിയോട് സാജൻ മൂവിയിലെ ഒരു പാട്ടുപാടാൻ പറയുമോ സിങ്കുമ്മാ

  • @bambooboys3205
    @bambooboys3205 11 หลายเดือนก่อน

    എല്ലാ വീഡിയോയും കാണും

  • @ashaajith7003
    @ashaajith7003 11 หลายเดือนก่อน

    You are absolutely right 👍

  • @smithathomas2787
    @smithathomas2787 11 หลายเดือนก่อน +1

    Eniku Amma Anu...ente mummy marichittu 4 year ayyii..Amma ude video kanumbol othiri Ashwasam..love lot...❤️❤️❤️

  • @reejasudheeshreejasudheesh138
    @reejasudheeshreejasudheesh138 11 หลายเดือนก่อน

    singuchechi❤

  • @radhayamma1090
    @radhayamma1090 11 หลายเดือนก่อน

    Singumaa ❤🎉

  • @shahirahashim8439
    @shahirahashim8439 11 หลายเดือนก่อน

    ❤orupaad ishttam

  • @suhara6149
    @suhara6149 11 หลายเดือนก่อน +1

    Thàlararuth dhasaaa ellam sherykum❤❤❤❤❤❤❤🙏🙏🙏🙏🤩🤩🤩🤩

  • @smithasudhe3888
    @smithasudhe3888 11 หลายเดือนก่อน

    പിന്നെ ഞാൻ കണ്ടപ്പോ നല്ല സുന്ദരി കുട്ടി ആയി ഇരിക്കുന്നുണ്ടായിരുന്നു കൂടെ നിന്നു ഫോട്ടോ എടുക്കാൻ തോന്നി പിന്നെ എങ്ങനെ ന്ന് വിചാരിച്ചു എന്തൊക്കയോ കുറെ സംസാരിക്കണം എന്നുണ്ടായിരുന്നു ചേച്ചിയെ കണ്ട ഒരു അത്ഭുതത്തിൽ എല്ലാം മറന്നു.... ആരാ ഇത് ഓർക്കുന്നുണ്ടാവും അല്ലെ ജയലക്ഷ്മി യിൽ കണ്ട സ്മിത സുധീർ... 😆😆😆😘😘😘😘😘❤️❤️❤️❤️❤️❤️❤️

  • @AshaFlower72
    @AshaFlower72 11 หลายเดือนก่อน +1

    Singu വന്നല്ലോ. കാത്തിരിക്കുന്നു മടുത്തു. ഗുരുവായൂർ പോവുകയാണല്ലോ. പ്രാർത്ഥനയിൽ ഞങ്ങളയും ഉൾപ്പെടുത്തണം കേട്ടോ singu🙏🙏🙏❤️❤️❤️❤️

    • @Singleboban
      @Singleboban  11 หลายเดือนก่อน

      👍💕

  • @divyam722
    @divyam722 11 หลายเดือนก่อน

    ശരിയാണ് ചേച്ചി 🥰ഒന്നും പ്രേതീക്ഷിയ്ക്കാതെ
    ഓരോദിവസത്തേ കാണാൻ സാധിച്ചാൽ മുന്നിൽ വരുന്ന ഓരോ സംഭവത്തിന്‌ ഒരു കാരണം ണ്ട് എന്ന് അറിയാൻ പറ്റും 💓💓 പ്രേതീക്ഷ വയ്ക്കുമ്പോ അത് പോലെ നടന്നില്ലെഗിൽ നിരാശ ആവും
    എനർജി ലോ ആവും
    ജീവിതത്തിൽ നമുക്ക് വേണം എന്നുള്ളത് ആഗ്രഹിയ്ക്കുകയും
    വേണം
    പ്രേതീക്ഷിയ്ക്കരുത് എപ്പോ കിട്ടും ഇന്നത്
    സമയമാവുമ്പോ കിട്ടും 💓💓
    ഒരുപാട് സന്തോഷം ചേച്ചിടെ വീഡിയോസ് 🥰🥰

  • @sobhanakumarick6887
    @sobhanakumarick6887 11 หลายเดือนก่อน +3

    സിങ്കു കുട്ടാ സുന്ദരി കുട്ടിയാണ്. വിഷമിക്കല്ലേ. Love you chinku ❤️❤️❤️❤️❤️

  • @user-gf3tn7yo4f
    @user-gf3tn7yo4f 11 หลายเดือนก่อน +3

    Singoo വലിയ കൊഞ്ച് അലർജി ഉണ്ടാക്കും എൻ്റെമോൾക് ഇതുപോലെ കണ്ണും മുഖവും നീരുവച്ച് വന്നിരുന്നു കയൽ കൊഞ്ച് kzhchatha കുമരകം ലപ്പോയപ്പോൾ

  • @shijik2841
    @shijik2841 11 หลายเดือนก่อน +1

    Sigumma യെ എന്നും വേണം ❤

  • @jessypaul2202
    @jessypaul2202 11 หลายเดือนก่อน

    Singu facei tanupu timeil cream ettathukonda ee nierkeattu facil varunea. Athukond face choreyunea. Athukond night cream edand. Athannu faceil nierkeattuvarune

  • @miracleboy63
    @miracleboy63 11 หลายเดือนก่อน

    ചേച്ചി❤❤❤

  • @successlearningplatform7090
    @successlearningplatform7090 11 หลายเดือนก่อน

    പിന്നെ കാത്തിരുന്നു കുഴഞ്ഞു 👍😘😘😘😘😘😘

  • @bobbybabu1974
    @bobbybabu1974 11 หลายเดือนก่อน

    God bless you

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 หลายเดือนก่อน

    നാമൊന്നു നിരൂപിക്കും മറ്റൊന്നായി തീരും ഫലം, നാമത് കണ്ടാർത്ഥരായി നിഷ്ഫലം വിലപിക്കും. എന്നല്ലേ സിങ്കു.

  • @shinyraphel7762
    @shinyraphel7762 11 หลายเดือนก่อน

    സുഖം ആയിരിക്കട്ടെ ❤️❤️

  • @user-mr9ks1bl7r
    @user-mr9ks1bl7r 11 หลายเดือนก่อน

    എവിടായിരുന്നു singumme ❤️

  • @rajimohan8774
    @rajimohan8774 11 หลายเดือนก่อน

    Hi singamma kanunnund to Ambujechiyude patt nannayitund ellavarodum orupad sneham ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekalaDinesh
    @sreekalaDinesh 11 หลายเดือนก่อน +1

    Singumma vannallo ❤❤❤❤ kathirunnu maduthu❤❤❤💗💗😍😍

  • @mercysunny5167
    @mercysunny5167 11 หลายเดือนก่อน +3

    Singu കൊഞ്ച്, കഴിച്ചിട്ടു ആണ് ചൊറിഞ്ഞു നീര് വച്ചതു. കൊഞ്ചു ചിലർക്ക് അലർജി ആണ്. എനിക്ക് അലർജി ആണ്

  • @sumithanazeer634
    @sumithanazeer634 11 หลายเดือนก่อน

    Singumma,,, oru padanubhavangal kazhinju munnotu,,,, vannallo,,, ini baCkil pokathe,,, santhoshamayi jeevichu theerkatte,,,onnum,, varuthalle nadha,,,,,, ente vendapetta arko entho patiyapole,,, manasile oru neetal,,,,ayurarogya soukhyam nerunnu,,,singumma,,,🙏🥰🥰🥰🥰🤝🥰🥰🥰🤲

  • @jayavijayan7355
    @jayavijayan7355 11 หลายเดือนก่อน

    Ente. Singuuu guruvyoorappanod njade kariyam parayane

  • @sheebavarghese6780
    @sheebavarghese6780 11 หลายเดือนก่อน

    Yesterday video Kanan pattiyilla face ok aayitunde love you singu sundhari ❤❤❤❤❤❤

  • @lathasatheesh516
    @lathasatheesh516 11 หลายเดือนก่อน

    സിങ്കുമ ഇന്നലെ ഒരുപാട് നേരം കണ്ണും നട്ടിരുന്നു കണ്ടില്ല അവസാന എപ്പോഴോ ഉറങ്ങിപ്പോയി ❤പൊട്ടാ സാരമില്ല സിങ്കുമ ഡോക്ടർ പറഞ്ഞതുപോലെ തന്നെ അധികം ചൂടിന്റെ അടുത്ത് ഒന്നും പോകേണ്ട ഗ്യാസിന്റെ അടുത്ത് പോവണ്ട നല്ല ഉച്ചവെയിലൊന്നും കൊള്ളണ്ട .എല്ലാം ശരിയാവും .❤❤❤

  • @user-py8fd1bv3l
    @user-py8fd1bv3l 11 หลายเดือนก่อน

    വീഡിയോ കാണുബോൾ ഒരു സമാധാനം ❤️❤️❤️

  • @jayalekshmy1704
    @jayalekshmy1704 11 หลายเดือนก่อน

    നമ്മൾ ഇന്ന് കണ്ടിരുന്നു ഗുരുവായൂർ വെച്ചു ❤❤

  • @Charlies_ARK
    @Charlies_ARK 11 หลายเดือนก่อน +2

    എന്റെ സിങ്കു, കാണാതിരിക്കുമ്പോൾ നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ട ആരെയോ കാണാൻ സാധിക്കാത്ത ഒരു വേദന, ഉള്ളിന്റെ ഉള്ളിലെവിടെയോ. അസുഖമൊക്കെ എത്രയും പെട്ടന്ന് മാറി മിടുക്കി കുട്ടി ആവട്ടെട്ടോ. നാളെ ഗുരുവായൂരപ്പനോട് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിയ്ക്കാനെട്ടോ. 🥰🥰🥰

    • @Singleboban
      @Singleboban  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🙏💕

    • @Charlies_ARK
      @Charlies_ARK 11 หลายเดือนก่อน

      @@Singleboban 🥰🥰🥰

  • @rajalakshmisubash6558
    @rajalakshmisubash6558 11 หลายเดือนก่อน

    💝💝💝

  • @subhaprasanth4761
    @subhaprasanth4761 11 หลายเดือนก่อน

    Chechi chirikku enikku orupadu chirikkunnathanu ishtam❤❤❤

  • @user-lv7lx2ip2q
    @user-lv7lx2ip2q 11 หลายเดือนก่อน +17

    അമ്മ ആണ് എന്റെ മമ്മി മരിച്ചു പോയി. ഒരു പാട് ഇഷ്ട്ടം ❤❤❤❤

    • @sathidevi6156
      @sathidevi6156 11 หลายเดือนก่อน +5

      ഞങളെല്ലാവരും കൂടെയുണ്ട്. 🥰🥰🥰🥰🥰

    • @Singleboban
      @Singleboban  11 หลายเดือนก่อน +11

      വിഷമിക്കണ്ട കേട്ടോ ചക്കര വാവേ 💕കൂടെ എന്നും എന്റെ സ്നേഹം ഉണ്ടാവും ട്ടോ 💕💕💕💕❤️❤️❤️❤️

    • @sudhiradhakrishnan2235
      @sudhiradhakrishnan2235 11 หลายเดือนก่อน +3

      ഞാനും ഉണ്ട്. ചക്കര കുട്ടി ഉമ്മാ സന്തോഷമായീരികൂ.

    • @preethidileep668
      @preethidileep668 11 หลายเดือนก่อน +4

      വലിയ കുട്ടി ആണോ മമ്മി ക്ക് എന്ത് അസുഖം ആയിരുന്നു 😮ഞങ്ങൾ എല്ലാവരും ഉണ്ട് കെട്ടോ അമ്മയോ ആന്റി യോ ഒക്കെ ആയി കണ്ടോ 😘

    • @sabitha439
      @sabitha439 11 หลายเดือนก่อน

      Njanum undattaaa kooddeee❤❤❤❤❤😘😘😘😘

  • @bavithasn5922
    @bavithasn5922 11 หลายเดือนก่อน

    Nigale kudumbathe guruvayoor appan anugrahikatee🥰🥰

  • @santhyrajeev8375
    @santhyrajeev8375 11 หลายเดือนก่อน

    Adipoli top anu singu

    • @santhyrajeev8375
      @santhyrajeev8375 11 หลายเดือนก่อน

      Nailpolishum nallacolour anu vidioil.endu colour anu orginil

  • @sabithmuhammed2162
    @sabithmuhammed2162 11 หลายเดือนก่อน

    Ente chechi thank you

  • @sabithaajith686
    @sabithaajith686 11 หลายเดือนก่อน

    ☺️😍

  • @user-qj3bn8ij4u
    @user-qj3bn8ij4u 11 หลายเดือนก่อน

    ❤❤❤❤❤❤😘

  • @miniravi7224
    @miniravi7224 11 หลายเดือนก่อน

    Ambujamma povanda❤❤❤❤

  • @nihaljinujinua3199
    @nihaljinujinua3199 11 หลายเดือนก่อน +2

    കുറെ നേരം ആയി നോക്കി നിക്കുന്ന 🥰🥰🥰🥰🥰😍😍😍😍

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 11 หลายเดือนก่อน

    S ഗ് guma.. എല്ലാവരും പോയോ..
    happy മൂഡ് ആണല്ലോ.. സിങ്കമ
    മക്കളെ... കാണി യക്കു.. Good നാight 4:16 Singu

  • @mollyraju599
    @mollyraju599 11 หลายเดือนก่อน

  • @ambilyanil7968
    @ambilyanil7968 11 หลายเดือนก่อน

    Singoo face okyayi സുന്ദരികുട്ടീ

  • @leelaravig4154
    @leelaravig4154 11 หลายเดือนก่อน

    Singu othiri esthamayi samsaram,eppom nalla miduki ayi keto ❤

  • @nazeeranasi9284
    @nazeeranasi9284 11 หลายเดือนก่อน +1

    ❤ അങ്ങനെ അലർജി ഉണ്ടാവാറുണ്ടോ

  • @sreedeviram2667
    @sreedeviram2667 11 หลายเดือนก่อน

    Hai singu eanthu pattiyatha kannarayirikkum singu singuvinu onnum pattathirikkatt🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍👍👍

  • @user-io4xe5ie2v
    @user-io4xe5ie2v 11 หลายเดือนก่อน

    Shini shibu Thrissur

  • @jayakumars107
    @jayakumars107 11 หลายเดือนก่อน

    ഒരുപാട് ഇഷ്ടം 🥰

  • @stars5718
    @stars5718 11 หลายเดือนก่อน

    നയിൽപോളിഷ് 👌😄 പുതിയ മാല അടിപൊളി.😂

  • @prithyulal8405
    @prithyulal8405 11 หลายเดือนก่อน

    ❤❤❤👍👍👍

  • @lathikaramachandran4615
    @lathikaramachandran4615 11 หลายเดือนก่อน

    Singu... God bless u guruvayooril kanam❤❤

  • @minnuhiba9699
    @minnuhiba9699 11 หลายเดือนก่อน

    Singuma chakere❤❤❤❤❤❤❤❤❤❤❤

  • @user-bs1zs7ec8l
    @user-bs1zs7ec8l 11 หลายเดือนก่อน

    ❤❤

  • @anithasathyan5189
    @anithasathyan5189 11 หลายเดือนก่อน

    Singumma miss you da ❤️

  • @vijayalakshmijagadeesh4065
    @vijayalakshmijagadeesh4065 11 หลายเดือนก่อน

    😊

  • @user-on5wh8di7v
    @user-on5wh8di7v 11 หลายเดือนก่อน

    Singu എന്റെ ചേച്ചീ യാണ് ട്ടൊ

  • @sobhasanju8302
    @sobhasanju8302 11 หลายเดือนก่อน +1

    കാത്തിരുന്നു മടുത്തു സിങ്ങു ❤❤❤❤❤❤

  • @elizabethsantosh9024
    @elizabethsantosh9024 11 หลายเดือนก่อน

    Super message .Prayer will lead our lives smoothly .

  • @anjanam4669
    @anjanam4669 11 หลายเดือนก่อน +1

    ഞാൻ ഓർത്തത് എല്ലാവരും കൂടി അടിച്ചു polikkuvanennu
    എന്തേലും അലർജി ആയിരുന്നോ
    അതൊക്കെ അങ്ങ് പോകും

  • @gopika4902
    @gopika4902 11 หลายเดือนก่อน

    😍😘😘

  • @sindhujayakumar1864
    @sindhujayakumar1864 หลายเดือนก่อน

    ❤❤❤❤

  • @user-tr9uu2oc2j
    @user-tr9uu2oc2j 11 หลายเดือนก่อน +1

    ചേച്ചി എവിടെയായിരുന്നു ഞാൻ കാത്തിരിക്കുവായിരുന്നു എല്ലാവരും പോയോ

  • @lissyshabu1195
    @lissyshabu1195 11 หลายเดือนก่อน

    💕💕💕💕💕❤❤❤❤❤👍🌹

  • @najeemanajeema9603
    @najeemanajeema9603 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @jaseenaaniyas
    @jaseenaaniyas 11 หลายเดือนก่อน

    SinguAmma

  • @nihaljinujinua3199
    @nihaljinujinua3199 11 หลายเดือนก่อน

    ഇപ്ല്ല ഞാൻ മുഴു vankadth

  • @sangeethasreekumar2610
    @sangeethasreekumar2610 11 หลายเดือนก่อน

    Black mark engane mari onnu parayumo

  • @dasiysuraj3940
    @dasiysuraj3940 11 หลายเดือนก่อน

    ❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 11 หลายเดือนก่อน

    Singu Guruvayoorappanodu ente family vendi recommend chaiyyane...😂❤

  • @geethamritham99
    @geethamritham99 11 หลายเดือนก่อน

    മോളെ മോൾക്ക് ഒന്നും സംഭവിക്കില്ല ഞാൻ എപ്പോഴും പ്രാർത്ഥിക്കും ടീച്ചർ ഞാൻ പറഞ്ഞല്ലോ ഞാൻ ടീച്ചറാണ് മട്ടാഞ്ചേരി മൂന്നര വയസ്സ് തൊട്ടുള്ള കുഞ്ഞുങ്ങളെ പിള്ളേരെ പഠിപ്പിക്കുന്ന പഠിപ്പിക്കുന്ന ടീച്ചർ ആണ് തിരക്കിനിടയിലൂടെ ഞാൻ നോക്കുന്നത് എല്ലാ ഐശ്വര്യം ഗുരുവായൂരപ്പൻ തരട്ടെ 🙏🙏🙏❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 11 หลายเดือนก่อน

    സിങ്കു ക്രീമുകൾ ഒന്നും മുഖത്തു ഉപയോഗിക്കാതിരിക്കുക...... കുറെ കഴിയുമ്പോൾ എല്ലാം മാറും,,സിങ്കു അമ്പലത്തിൽ പോകും എന്ന് പറഞ്ഞു... അമ്പലത്തിന്റെ അടുത്ത എന്റെ വീട്... എനിക്ക് വരാൻ അന്നത്തെ ദിവസം പറ്റില്ലായിരുന്നു... എനിക്ക് വിഷമമായിരുന്നു.... എന്താ ഇതിനു മാത്രം പ്രശ്നം. വീട്ടിൽ വിരുന്നു കരില്ലായിരുന്നോ. അപ്പൊ തിരക്കല്ലേ ഞാൻ അങ്ങനെയാ കരുതിയത്.. പിന്നെ പനി ഉണ്ടെന്നു പറഞ്ഞല്ലോ.. എല്ലാം മാറട്ടെ 😍😍 റസ്റ്റ്‌ എടുക്കു 😍

  • @kavithamanu_
    @kavithamanu_ 11 หลายเดือนก่อน +1

    ഞണ്ട്, ചെമ്മീൻ, അലർജി ഉണ്ടാക്കും. അതായിരിക്കും ചൊറിച്ചൽ വന്നത് അല്ലേ ചേച്ചി...

  • @hemanthmanju4306
    @hemanthmanju4306 11 หลายเดือนก่อน

    ❤❤❤❤❤❤