കൊച്ചു കൊച്ചു കാര്യം പറയാം 👍❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 182

  • @GeethuGeetha-yn7od
    @GeethuGeetha-yn7od 8 หลายเดือนก่อน +10

    ബോബൻ ചേട്ടൻ കൂടെ സംസാരിക്കുമ്പോ രണ്ടുപേരെയും ഒരുമിച്ച് screen l കാണിക്കു plsss

  • @prabhavathipalakkal
    @prabhavathipalakkal 8 หลายเดือนก่อน +6

    പാവം ബോബൻ ചേട്ടൻ 👌👌റോട്ടിൽ കൂടെ പോകുന്ന ഭംഗി ഉള്ളവരെ കണ്ടാൽ ആണായാലും പെണ്ണായാലും ഞാൻ നോക്കും ഒരാസ്വാ ധനം അത്രെ ഉള്ളൂ 😄

    • @Neelambari_N
      @Neelambari_N 8 หลายเดือนก่อน

      😂😂😂

  • @rajanisuni2733
    @rajanisuni2733 8 หลายเดือนก่อน +3

    Pepsi മേടിച്ചു തന്നാൽ അത് കുറ്റം തന്നില്ലകിൽ ഇനിക്ക് pisukkan മെടിച്ചുതന്നില്ലെന്നും പറയും ഞങ്ങടെ pavom ബോബൻ ചേട്ടൻ

  • @deepthiharikumar2993
    @deepthiharikumar2993 8 หลายเดือนก่อน +2

    പെണ്ണ് നെ നോക്കിയ etha കുഴപ്പം എല്ലാ പുരുഷന്മാരും നോക്കും ennuvicharithu Singu വിനോടെ സ്മഹം ഇല്ലെന്നാണോ ❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 8 หลายเดือนก่อน +1

    അമ്മയെ നോക്കാൻ ഒരു മടിയുമില്ല എന്ന് എനിക്കു തോന്നുന്നു ❤️. അമ്മ വരത്തെ നോക്കാൻ പറ്റുമോ..ഫാമിലി വിട്ട് എന്തെല്ലാം പറയാനുണ്ട് 🌹🌹🌹

  • @Kaachu.shorts
    @Kaachu.shorts 8 หลายเดือนก่อน +2

    ചേച്ചി അമ്മയെ നോക്കുമെന്ന് മിക്കവര്ക്കും അറിയാം singumma നന്മയുള്ളളയൊരു വ്യക്തിയാണ്, കറുപ്പിലും വെളുപ്പിലുമല്ല്ല singumma യുടെ മനസ് അതാണ് എന്നെ ആകർഷിച്ചത് singumma മുത്താണ് ♥️♥️♥️♥️♥️

  • @jethyp7772
    @jethyp7772 8 หลายเดือนก่อน +5

    ഇണക്കമുള്ളീടെത്തെ പിണക്കം കാണു അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് രണ്ടു പേർക്കും goodnight❤️❤️❤️

  • @user-mk8hw1gk6v
    @user-mk8hw1gk6v 8 หลายเดือนก่อน +1

    Correctaa bobanchettan parayunnathu nàtural beautyaa nallathu husband job phone okke avarkku venam molu but avar careing tharunnundallo gdngtdear❤ behappy ❤

  • @shinyraphel7762
    @shinyraphel7762 8 หลายเดือนก่อน +1

    ചേച്ചിയുടെ പെരുമാറ്റം കൊണ്ട് തന്നെ എല്ലാവർക്കും മനസിലാകും അമ്മയെ നോക്കാൻ ഒരു മടിയും ഇല്ലാന്ന്, പിന്നെ ആരെങ്കിലും അങ്ങനെ പറയുന്നത് മനഃപൂർവം കുത്തിനോവിക്കാൻ ആണ്, , ❤️❤️❤️

    • @Neelambari_N
      @Neelambari_N 8 หลายเดือนก่อน

      സത്യം : ചെറിയ അസൂയ

  • @Kaachu.shorts
    @Kaachu.shorts 8 หลายเดือนก่อน +6

    Singumma pavam bobettan 😂😂😂

  • @jollybabu8940
    @jollybabu8940 8 หลายเดือนก่อน

    Bobachan 👍 super👍👍👍👍👍👍

  • @Shibikp-sf7hh
    @Shibikp-sf7hh 8 หลายเดือนก่อน +2

    നാച്ചുറൽ ബ്യൂട്ടി ആണ് നല്ലത് ചേച്ചി. എന്റെ husum ഏത് സമയവും ഫോണില, ഞാനും വഴക്കിടും 😄, പിണങ്ങുന്നത് ഒക്കെ ഒരു രസം തന്നെയാ ♥️♥️

  • @geethuragesh9673
    @geethuragesh9673 8 หลายเดือนก่อน +2

    ആഹാ ഇപ്പൊ എങ്ങനിരിക്കണ് 🥰🥰🥰🥰🥰🥰🥰ഇവിടെ ആർക്കാ പിണക്കം.. 🤔😅😅😅😅പിന്നല്ല.... Singumma ചേച്ചി... Boban ചേട്ടൻ..... 🥰🤝🤝🤝 എല്ലാവർക്കും goodnight🙋‍♀️

  • @alicejoseph5600
    @alicejoseph5600 8 หลายเดือนก่อน +1

    Nigel oru bhageyevathi anu chechi 🙏🙏🙏

  • @soumyarajesh3028
    @soumyarajesh3028 8 หลายเดือนก่อน +1

    Ente chechikutty sundhari kutti aa chakkara ummaaa,,,,

  • @sajinibhavadas6486
    @sajinibhavadas6486 8 หลายเดือนก่อน +1

    സത്യം ആണുട്ടോ... പണിവന്നാൽ ചിക്കൻ... ന്ടെ sowbhavan 😂😂

  • @jollybabu8940
    @jollybabu8940 8 หลายเดือนก่อน

    Pinakkamullathu snehamullidatha🤩🤩🤩🤩

  • @SandhyaLekshmanan-rn8vg
    @SandhyaLekshmanan-rn8vg 8 หลายเดือนก่อน

    Single node entha boban chettanta nta familykkiu ezhtakuravu, single nalla sthri anallow? Enikku othiri eshtamanu ketto..... Reply tharana.

  • @rinuthomas5456
    @rinuthomas5456 8 หลายเดือนก่อน +43

    എന്തൊക്കെ പറഞ്ഞാലും ചേച്ചി കഴിഞ്ഞ ദിവസം പറഞ്ഞത് ഒരു സംശയ രോഗി lakshamana പുള്ളിക്കാരൻ വന്ന ഫോൺ കോൾ വിളിച്ചു നോക്കും pennanno annanneno എന്ന് വേറെ ഫോണിന് വിളിച്ചു നോക്കും എന്ന് പറഞ്ഞത് not good character

    • @Singleboban
      @Singleboban  8 หลายเดือนก่อน +15

      അത് ഞാൻ നോക്കും എനിക് പേടിയാ ഞാൻ നിരന്തര മായി കാണുന്നതും കേൾക്കുന്നതും ഒരുപാട് പേരുടെ ജീവിതം നഷ്ടം ആവുന്നതും കണ്മുന്നിൽ കാണുമ്പോൾ ഞാനും ഒരു സാധാരണ സ്ത്രീ അല്ലെ എന്റെ ശ്രെദ്ധ ഇല്ലായ്മ കൊണ്ട് ഈ ജീവിതം മോശം ആകരുത് എന്നുണ്ട് 😍

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 8 หลายเดือนก่อน +2

      ​@@Singleboban👍👍♥️

    • @user-qq9kp2gw5g
      @user-qq9kp2gw5g 8 หลายเดือนก่อน +1

      ​@@Singleboban👍👍👍👍

    • @bindusanal8713
      @bindusanal8713 8 หลายเดือนก่อน +1

      ഇടീം പെര വാസോലീം...😂
      തനി നാടൻ ഒറിജിനൽ ഭാഷ... ഇഷ്ടം... ഇഷ്ടം ❤❤

    • @Charlies_ARK
      @Charlies_ARK 8 หลายเดือนก่อน +1

      🥰🥰​@@Singleboban

  • @RubyNeeliyara
    @RubyNeeliyara 8 หลายเดือนก่อน +2

    ബോബൻ ചേട്ടന്റ 16:47 അമ്മേ ബോബൻ ചേട്ടന്റെ വീട്ടിലോ ട്ട് വായോ ❤❤❤❤❤❤❤

  • @ashasaradabalakrishnam3924
    @ashasaradabalakrishnam3924 8 หลายเดือนก่อน

    Singutta..... Vishamikkalle...... 👍👌❤❤❤😘😘😘🙏🏻🙏🏻🙏🏻

  • @shylajas5173
    @shylajas5173 8 หลายเดือนก่อน

    Enthunaanu ee puttiyokke vaari edunnath original colour aanu eppozhum nallathu singu❤❤❤

  • @jomaria123
    @jomaria123 8 หลายเดือนก่อน

    ഇനി മേലാൽ പനി പിടിപ്പിച്ച് വന്നേക്കരുത്. ഞങ്ങൾക്ക് ചത്തേ ചതഞ്ഞേ എന്ന് പറഞ്ഞിരിയ്ക്കുന്ന സിങ്കുവിനെയല്ല ഇഷ്ടം . നല്ല കുറുമ്പി കുട്ടി❤ സുന്ദരി കുട്ടി❤ തമാശ കുട്ടി❤ positive whole saler❤ ഇതൊക്കെയാ ഞങ്ങൾക്കിഷ്ടം. അതുകൊണ്ട് ഇനി health വിട്ട് ഒരു കളി വേണ്ടാട്ടോ❤

  • @SimiSachu-jl4dp
    @SimiSachu-jl4dp 8 หลายเดือนก่อน +2

    Chechiiii❤❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 8 หลายเดือนก่อน +1

    Good night...chechi...chetta...❤❤❤❤

  • @jayavijayan7355
    @jayavijayan7355 8 หลายเดือนก่อน

    Singu amme nokunnu namuku ariyam avarodu pokan para😂😂😂❤❤❤❤

  • @lathasatheesh516
    @lathasatheesh516 8 หลายเดือนก่อน +3

    ❤❤❤😂😂😂😂😂❤❤❤❤❤❤good night സിങ്കുമ ആൻഡ് ബോബൻ ചേട്ടാ ❤❤❤❤❤❤

  • @simi54234
    @simi54234 8 หลายเดือนก่อน

    സിങ്കുമ്മാ &ബോബൻ ചേട്ടാ ഞങ്ങളുടെ സിങ്കമ്മയെ ഞങ്ങൾക്ക് നന്നായി അറിയാം എല്ലാവരെയും സ്നേഹിക്കാനേ സിങ്കുമ്മയ്ക്കു അറിയൂ, ആരെയും വെറുക്കാൻ അറിയില്ല. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വിചാരിച്ച് വിഷമിക്കേണ്ട കേട്ടോ 💕💕💕💕💕💕

  • @ancyabey270
    @ancyabey270 8 หลายเดือนก่อน +1

    Chechy you both are very nice, good attitude love you chechy good night too.

  • @rooparajeevan8670
    @rooparajeevan8670 8 หลายเดือนก่อน +1

    Love u singu boban Chetan ❤❤❤

  • @omananair5058
    @omananair5058 8 หลายเดือนก่อน +2

    😀😀😀❤❤❤❤ Good night singu and Bobanchetta

  • @user-dw7zo4iq1m
    @user-dw7zo4iq1m 8 หลายเดือนก่อน +1

    എനിക്കത് alla ചേച്ചി third party, ഉണ്ട് barthavinu. Abroad ഭർത്താവും thirdpartyum. Thirdparty business ഇല്‍ ഭർത്താവ് ആയി help ചെയ്യുന്നു. നാട്ടില്‍ എല്ലാം സഹിച്ച് കഴിയുന്നു ഒറ്റക്ക്. വേറെ വഴിയില്ല ചേച്ചി.

    • @user-yu7ec7db1d
      @user-yu7ec7db1d 8 หลายเดือนก่อน

      ഡിവോഴ്സ് ചെയ്തൂടെ 🤔

  • @sajinibhavadas6486
    @sajinibhavadas6486 8 หลายเดือนก่อน

    സ്നേഹമുള്ള സിംഹം...😂ന്ടെ ചേട്ടനെ വിളിക്കുന്ന പേരാണ്... അതുപോലെയാണ്... ചേച്ചിയും chettanum❤

  • @rajeejohnson
    @rajeejohnson 8 หลายเดือนก่อน

    Enthinanu singuvine avar maati nirthunnathu?Chettanu peaceful aya oru life kittiyille athinu daivathinu nanni parayukayalle vendathu allathe ottapettu jeevikano? Alle friends?

  • @user-mk8hw1gk6v
    @user-mk8hw1gk6v 8 หลายเดือนก่อน +1

    Pote dontworry possitive maathram eduthaal mathiye chakkare❤

  • @miniajithkumar257
    @miniajithkumar257 8 หลายเดือนก่อน

    Pavam Boben chetten ❤ vadhi prethiyay

  • @usharajasekharan3158
    @usharajasekharan3158 7 หลายเดือนก่อน

    Singumma samshayaajalu❤

  • @premaa5446
    @premaa5446 8 หลายเดือนก่อน +5

    അങ്ങനെ കമൻ്റ് ഇടുന്നത് നല്ല മനസ്സ് ഉളളവർ അല്ല. വെറുതെ കുടുംബം കലക്കaൻ വേണ്ടി ഉള്ള മെസ്സേജ് ആണ്.
    ബോബൻ ചേട്ടന് വേറെ സഹോദരങ്ങൾ ഉണ്ടല്ലോ. അതിനാൽ അമ്മയെ നോക്കാൻ മറ്റു മക്കൾ ഉണ്ടു. സിംഗിൾ ചേച്ചി ye accept ചെയ്യാതെ ഇരിക്കുമ്പോൾ അങ്ങോട്ട് പോയി നോക്കുന്നത് ചേച്ചിക്ക് വിഷമം ആയിരിക്കും. അത് പോലെ മനസിൽ താൽപര്യം ഇല്ലാത്ത , ഇഷ്ടമില്ലാത്ത മരുമകളുടെ കൂടെ താമസിക്കുന്നത് അമ്മക്ക് ബുദ്ധിമുട്ട് ആയിരിക്കും. അതിനാൽ അതിൻ്റെ ഒന്നും ആവശ്യമില്ല.
    ജാതി നോക്കി ഇഷ്ടം തീരുമാനിക്കുന്ന മാതാപിതാക്കൾ പലസ്ഥലത്തും ഉണ്ടു.
    രണ്ടു ദിവസം മുൻപ് സ്വന്തം ജാതിയിൽ ഉള്ള മരുമക്കൾ ഏലിയാമ്മ എന്ന അമ്മായി അമ്മയെ അടിച്ച് കുഡയുന്നത് നാം കണ്ടു.😅 അടിച്ചാലും ചവുട്ടി ആലും ജാതിയും മതവും ഒന്നും വിട്ടു കളിക്കaത്ത കുറെ ആൾക്കാർ എല്ലായിടത്തും ഉണ്ട്.
    പിന്നെ എല്ലാവരെയും മാതാപിതാക്കൾ വളർത്തുന്നത് ആണ്. ജൻമം കൊടുത്താൽ നോക്കി വളർത്തേണ്ടത് മാതാപിതാക്കളുടെ കടമ ആണ്. അത് പോലെ അവർക്ക് ആവശ്യം വന്നാൽ മക്കൾ നോക്കണം. നോക്കാൻ വേറെ മക്കൾ ഉള്ളപ്പോൾ ഇടിച്ചു കയറി നോക്കി വിഷമിപ്പിക്കണ്ട. അമ്മയുടെ മകന് ഒരു ലൈഫ് കിട്ടിയല്ലോ എന്ന് ഓർത്തു അ അമ്മ സന്തോഷിക്കാൻ ശ്രമിക്കണം. വയസു കാലത്ത്, അതും രണ്ടു പേരുടെയും രണ്ടാം വിവാഹം അതിൽ ജാതി മതം ഒന്നും നോക്കേണ്ട കാര്യമില്ല എന്നാണ് എൻ്റെ അമ്മയും പറയുന്നത്. 😅

  • @rejanibaiju4414
    @rejanibaiju4414 8 หลายเดือนก่อน

    Ellavareyum snehikkunna singumma Boban chettante ammaye nokkathirikkumo avark singummaye serikum ariyilla

  • @preethasumedhan9339
    @preethasumedhan9339 8 หลายเดือนก่อน

    ❤❤❤❤

  • @ThattukadaCooks-um4yn
    @ThattukadaCooks-um4yn 8 หลายเดือนก่อน +1

    പാവം ബോബൻ ചേട്ടൻ

  • @miniajithkumar257
    @miniajithkumar257 8 หลายเดือนก่อน

    Njan oru kuthu kodukkum.athre ullu.amma ippazha odum❤😂

  • @febajenson-5559
    @febajenson-5559 8 หลายเดือนก่อน

    ഗുഡ് നൈറ്റ് ചേട്ടാ ചേച്ചി ❤❤❤

  • @aarvind3901
    @aarvind3901 8 หลายเดือนก่อน

    Goodnight both of you mikeset😅😂😂😂 thazhe vekkooo bobanchettaaa

  • @juliemohan488
    @juliemohan488 8 หลายเดือนก่อน

    Paavam boban chettan,nammalu oennungakku hus vere pennungale nokkunnathu ishttapedillalle chechi,pakshe boban chettan aa penninenokkiyathalla chechikutti😅😅😅❤❤❤

  • @chandhanapratheep5169
    @chandhanapratheep5169 8 หลายเดือนก่อน +1

    ❤❤❤❤❤ 🥰😍😍🥰🥰

  • @sheelasibin1137
    @sheelasibin1137 8 หลายเดือนก่อน +1

    ❤️❤️🥰😘

  • @sreedevisudhakaran9690
    @sreedevisudhakaran9690 8 หลายเดือนก่อน

    Singhu love 💞💞💞❤

  • @santhakumari5012
    @santhakumari5012 8 หลายเดือนก่อน

    Hichakkare❤❤❤

  • @sindhuvinod1534
    @sindhuvinod1534 8 หลายเดือนก่อน +1

  • @lekhapanicker1422
    @lekhapanicker1422 8 หลายเดือนก่อน +1

    Singu innle njn kure chirichu😀

  • @krishnavasudevan556
    @krishnavasudevan556 8 หลายเดือนก่อน +1

    Gd nyt dearsss❤❤❤❤❤❤❤😂😂😂😂😂

  • @sisilyjames5810
    @sisilyjames5810 8 หลายเดือนก่อน

    Mottivater singuu paavam boban chettane nannaayi care cheyyuu❤❤❤

  • @Naseemasameer12334
    @Naseemasameer12334 8 หลายเดือนก่อน

    ചേച്ചി എനിക്ക് വയ്യ എന്നെ കൊല്ല് പാവം ബോബൻ ചേട്ടൻ ചേട്ടൻ പറഞ്ഞത് ഒന്ന് ചേച്ചി ചിന്തിച്ചത് വേറൊന്ന് 😂😂😂എനിക്ക് വയ്യ ❤❤❤❤❤❤

  • @lissykf4122
    @lissykf4122 8 หลายเดือนก่อน

    Inakavum pinakavum athoru sukhalle singuboban.

  • @bindhupadmakumar162
    @bindhupadmakumar162 8 หลายเดือนก่อน

    Pavam pavam Rajakumaran❤❤❤❤❤❤❤❤

  • @jyothisudarsan6254
    @jyothisudarsan6254 8 หลายเดือนก่อน

    Chodichallo... Athanu sneham..❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 8 หลายเดือนก่อน +1

    ശുഭരാത്രി dears❤️❤️❤️❤️❤️

  • @aleyammakg5369
    @aleyammakg5369 8 หลายเดือนก่อน

    Singu um pokanam. Appol avarude vazhakku marum OK Singuma ku pattum.

  • @remajayan9672
    @remajayan9672 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @raneesmini7227
    @raneesmini7227 8 หลายเดือนก่อน

    Super singumma ❤❤❤❤❤❤

  • @radhakamal4812
    @radhakamal4812 8 หลายเดือนก่อน

    Pavam boban sir. 😀😀

  • @geethadevi1984
    @geethadevi1984 8 หลายเดือนก่อน

    Gudnght singu❤❤❤

  • @user-de3xw9fz5e
    @user-de3xw9fz5e 8 หลายเดือนก่อน +1

    ❤❤

  • @aravindsp6375
    @aravindsp6375 8 หลายเดือนก่อน

    Gdnt singoo❤

  • @user-tr9uu2oc2j
    @user-tr9uu2oc2j 8 หลายเดือนก่อน

    ചേച്ചി ബോബൻ ചേട്ടൻ പാവമാണ് അമ്മക്ക് അസുഖം കുറവുണ്ടോ

  • @sheeba1318
    @sheeba1318 8 หลายเดือนก่อน

    Parayunnavar parayatte chila keedangal und veruppeerukal randalum smart alle cheachikutty nammude sundari muthu❤❤❤❤

  • @mohandasek4225
    @mohandasek4225 8 หลายเดือนก่อน

    Good Night chechy❤❤❤❤

  • @panchamank.7519
    @panchamank.7519 8 หลายเดือนก่อน

    Ellavarum nokum nallatu kandal atinu nammalkonnum cheyan pattatilla

  • @blndhukuttan6104
    @blndhukuttan6104 8 หลายเดือนก่อน

    Good night singuuuuuuu ❤❤❤❤❤

  • @ushababu8034
    @ushababu8034 8 หลายเดือนก่อน

    രണ്ടാൾക്കും ഗുഡ് നൈറ്റ് 🌈

  • @bijisanthosh6925
    @bijisanthosh6925 8 หลายเดือนก่อน

    👍♥️

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 8 หลายเดือนก่อน

    ❤❤❤❤❤👍

  • @AshaFlower72
    @AshaFlower72 8 หลายเดือนก่อน

    Goodnight dears❤️❤️❤️❤️❤️❤️❤️

  • @jinypaul3015
    @jinypaul3015 8 หลายเดือนก่อน

    Vava ellathinnum yes vacho.... Allengil pani kittum

  • @najeemanajeema9603
    @najeemanajeema9603 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @ChuchumonInternetmommy
    @ChuchumonInternetmommy 8 หลายเดือนก่อน

    Colour kuranjuttilla sundhari sariyayi

  • @unnigiya8501
    @unnigiya8501 8 หลายเดือนก่อน

    Love you ❤

  • @jayanthik9869
    @jayanthik9869 8 หลายเดือนก่อน

    🥰🥰🥰♥️♥️

  • @Seena-py8ro
    @Seena-py8ro 8 หลายเดือนก่อน

    ഹായ് ബോബൻ ചേട്ടാ സിങ്കറുമാഹായ് രണ്ട് പേർക്കും ഹായ് ഹായ്

  • @anilar7849
    @anilar7849 8 หลายเดือนก่อน

    😊👍🙏🏻

  • @user-ob2hf5fy8v
    @user-ob2hf5fy8v 8 หลายเดือนก่อน

    Good night singuma❤❤

  • @sreedeviram2667
    @sreedeviram2667 8 หลายเดือนก่อน

    Hai singumme boban chettan prajjathanu sheri eantha boban chetta ingganokke parayunnath eappazhum phone nokkiyirikkarut njaggade singumme vishamikkarut ketto😂👍👍👌❤️❤️

  • @sabithaajith686
    @sabithaajith686 8 หลายเดือนก่อน

    😍☺️☺️

  • @sisilyjames5810
    @sisilyjames5810 8 หลายเดือนก่อน

    Bobanano pinakkam chettante veettukarkkano aarkkaane pinakkam❤❤❤

  • @sheelamadhu5921
    @sheelamadhu5921 8 หลายเดือนก่อน

    Good night singu ❤❤❤

  • @varadasnair8170
    @varadasnair8170 8 หลายเดือนก่อน

    👍👍👍

  • @user-xs5vr6rh7z
    @user-xs5vr6rh7z 8 หลายเดือนก่อน

    ❤❤❤❤❤

  • @subhagireesan6350
    @subhagireesan6350 8 หลายเดือนก่อน

    ഹായ് സിങ്കു❤❤❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 8 หลายเดือนก่อน

    🥰🥰🥰

  • @krishna-wl5go
    @krishna-wl5go 8 หลายเดือนก่อน

    ❤❤❤

  • @SarathsBalan
    @SarathsBalan 8 หลายเดือนก่อน

    Good night singu❤❤❤❤❤❤😂😂😂😂

  • @beenarajeev8560
    @beenarajeev8560 8 หลายเดือนก่อน +1

    ❤❤❤❤,

  • @user-yj4nr9jz1q
    @user-yj4nr9jz1q 8 หลายเดือนก่อน

    Pavam bobanchetane samsayikaruthe good night chech ko

  • @user-dx3qx7sn4t
    @user-dx3qx7sn4t 8 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sathidevi6156
    @sathidevi6156 8 หลายเดือนก่อน +3

    എടൊ singu നിങ്ങൾ ചക്കിക്കൊത്ത ചങ്കരൻ. ബോബൻ ചേട്ടാ.. സമ്മതിച്ചു.😂😂😂😂😂😂😂

  • @sandhyass9436
    @sandhyass9436 8 หลายเดือนก่อน

    അമ്മയ്ക്കു എങ്ങനെയുണ്ട്

  • @sreedeviram2667
    @sreedeviram2667 8 หลายเดือนก่อน

    Ok good night🥰🥰👍

  • @aleyammakg5369
    @aleyammakg5369 8 หลายเดือนก่อน

    Goodnight ❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 8 หลายเดือนก่อน

    ❤❤❤❤❤❤