Simple tips unni
Simple tips unni
  • 416
  • 2 065 400

วีดีโอ

twowheeler handle lock ചെയ്തില്ലെങ്കിൽ /#driving #twowheeler #drivingtipsmalayalam #scootylearning
มุมมอง 3.1K4 หลายเดือนก่อน
twowheeler handle lock ചെയ്തില്ലെങ്കിൽ /#driving #twowheeler #drivingtipsmalayalam #scootylearning
കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ /twowheeler driving tips malayalam
มุมมอง 2K4 หลายเดือนก่อน
കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ /twowheeler driving tips malayalam
മെയിൻ റോഡിൽ കൂടി 🛵സ്കൂട്ടി ഓടിക്കുമ്പോൾ /twowheeler main road driving/scooty driving tips malayalam
มุมมอง 1.7K4 หลายเดือนก่อน
മെയിൻ റോഡിൽ കൂടി 🛵സ്കൂട്ടി ഓടിക്കുമ്പോൾ /twowheeler main road driving/scooty driving tips malayalam
മെയിൻ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ/Handle Balance scooty in malayalamvideo/Driving tip malayalam
มุมมอง 2.1K4 หลายเดือนก่อน
മെയിൻ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ/Handle Balance scooty in malayalamvideo/Driving tip malayalam
Saudi driving licence Malayalam | സൗദി ലൈസൻസ് എടുക്കാൻ അറിയേണ്ടതല്ലാം | how to get Saudi licence
มุมมอง 10K4 หลายเดือนก่อน
Saudi driving licence Malayalam | സൗദി ലൈസൻസ് എടുക്കാൻ അറിയേണ്ടതല്ലാം | how to get Saudi licence
ഇത് നിങ്ങൾക്ക് ഉപകാരപ്പെടും💯👌,two Wheeler driving malayalam, how to learn scooty driving malayalam
มุมมอง 6594 หลายเดือนก่อน
ഇത് നിങ്ങൾക്ക് ഉപകാരപ്പെടും💯👌,two Wheeler driving malayalam, how to learn scooty driving malayalam
കയറ്റത്തും ഇറക്കത്തും ടൂവീലർ നിർത്തുമ്പോൾ/handle balance scooty in malayalam
มุมมอง 3.7K4 หลายเดือนก่อน
കയറ്റത്തും ഇറക്കത്തും ടൂവീലർ നിർത്തുമ്പോൾ/handle balance scooty in malayalam
how to learn scooty driving girls/🛵പഠിക്കാൻ ഏതു വണ്ടിയാണ് നല്ലത് /scooty balance for beginners
มุมมอง 1.3K5 หลายเดือนก่อน
how to learn scooty driving girls/🛵പഠിക്കാൻ ഏതു വണ്ടിയാണ് നല്ലത് /scooty balance for beginners
scooty balancing for beginners/how to get handle balance in two wheeler/scootydriving malayalam
มุมมอง 1.4K5 หลายเดือนก่อน
scooty balancing for beginners/how to get handle balance in two wheeler/scootydriving malayalam
തിരക്ക് പിടിച്ച റോഡിലൂടെ ഓടിക്കുമ്പോൾ/how to get handle balance in two wheeler/scootydriving
มุมมอง 2.7K5 หลายเดือนก่อน
തിരക്ക് പിടിച്ച റോഡിലൂടെ ഓടിക്കുമ്പോൾ/how to get handle balance in two wheeler/scootydriving
ഒരു CenterStand അപാരത ❤️‍🔥/how to put center stand/Scooty handle balance tutorial/twowheeler washing
มุมมอง 8325 หลายเดือนก่อน
ഒരു CenterStand അപാരത ❤️‍🔥/how to put center stand/Scooty handle balance tutorial/twowheeler washing
Handle balance നഷ്ടപ്പെടാതെ കുണ്ടും കുഴികളും ഉള്ള വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോൾ/driving tip
มุมมอง 3.1K5 หลายเดือนก่อน
Handle balance നഷ്ടപ്പെടാതെ കുണ്ടും കുഴികളും ഉള്ള വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോൾ/driving tip
പ്രവേശനോത്സവം കളറാക്കി/First day school opening/simple tips unni
มุมมอง 1465 หลายเดือนก่อน
പ്രവേശനോത്സവം കളറാക്കി/First day school opening/simple tips unni
👠🧦Back to school UNBOXING 😍☂️🎒/Back to school shopping haul video/#simpletipsunni
มุมมอง 2185 หลายเดือนก่อน
👠🧦Back to school UNBOXING 😍☂️🎒/Back to school shopping haul video/#simpletipsunni
Back to School Shopping with njunjappa😍/💃🕺എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😄🤣👌/simple tips unni/shopping
มุมมอง 2295 หลายเดือนก่อน
Back to School Shopping with njunjappa😍/💃🕺എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😄🤣👌/simple tips unni/shopping
ചിറയും വെള്ളവും🌧️മീൻ പിടിച്ചാലോ /vlog /simpletipsunni /funny day
มุมมอง 4675 หลายเดือนก่อน
ചിറയും വെള്ളവും🌧️മീൻ പിടിച്ചാലോ /vlog /simpletipsunni /funny day
വെള്ളം കേറി തുടങ്ങി....🌧️😱🤦‍♀️//simpletipsunni /vlogs/twowheeler /rainvlog
มุมมอง 8615 หลายเดือนก่อน
വെള്ളം കേറി തുടങ്ങി....🌧️😱🤦‍♀️//simpletipsunni /vlogs/twowheeler /rainvlog
എല്ലാവരും ക്ഷമിക്കുക 🙏How to learn scooty driving Malayalam,two wheeler driving/ driving padikkam
มุมมอง 4755 หลายเดือนก่อน
എല്ലാവരും ക്ഷമിക്കുക 🙏How to learn scooty driving Malayalam,two wheeler driving/ driving padikkam
വണ്ടിക്ക് ഓയിൽ ഇട്ടാലോ/scooty balancing /how to get handle balance/ scootydriving malayalam
มุมมอง 8666 หลายเดือนก่อน
വണ്ടിക്ക് ഓയിൽ ഇട്ടാലോ/scooty balancing /how to get handle balance/ scootydriving malayalam
Two Wheeler ഓടിക്കുമ്പോൾ ഈ കാര്യം ശ്രെദ്ധിച്ചില്ലെങ്കിൽ/Handle Balance scooty in malayalam video
มุมมอง 2K6 หลายเดือนก่อน
Two Wheeler ഓടിക്കുമ്പോൾ ഈ കാര്യം ശ്രെദ്ധിച്ചില്ലെങ്കിൽ/Handle Balance scooty in malayalam video
പേടിക്കാതെ 🌧️🛵മഴക്കാലത്തും ടൂവീലർ യാത്ര ചെയ്യാം/Handle Balance scooty in malayalam video/twowheeler
มุมมอง 2.7K6 หลายเดือนก่อน
പേടിക്കാതെ 🌧️🛵മഴക്കാലത്തും ടൂവീലർ യാത്ര ചെയ്യാം/Handle Balance scooty in malayalam video/twowheeler
പുറകിലെ ആളും വണ്ടിയിലെ ഓവർലോഡും/Scooty handle balance /how to easy driving twowheeler
มุมมอง 3.8K6 หลายเดือนก่อน
പുറകിലെ ആളും വണ്ടിയിലെ ഓവർലോഡും/Scooty handle balance /how to easy driving twowheeler
ഇപ്പോഴത്തെ Driving Test ലെ മാറ്റങ്ങൾ 🤦‍♀️🚖🛵/driving test/driving test 2024/kerala driving test2024
มุมมอง 11K6 หลายเดือนก่อน
ഇപ്പോഴത്തെ Driving Test ലെ മാറ്റങ്ങൾ 🤦‍♀️🚖🛵/driving test/driving test 2024/kerala driving test2024
മഴയത്ത് ടൂവീലർ യാത്ര എങ്ങനെയായിരിക്കും / twowheeler /How will the twowheeler travel in the rain🤔
มุมมอง 1.1K6 หลายเดือนก่อน
മഴയത്ത് ടൂവീലർ യാത്ര എങ്ങനെയായിരിക്കും / twowheeler /How will the twowheeler travel in the rain🤔
Handle Balance scooty in malayalam video/ ഹാൻഡിൽ ബാലൻസ് ഉണ്ടാവാൻ ഇതൊന്നു ശ്രദ്ധിച്ചാൽ മതി
มุมมอง 3K6 หลายเดือนก่อน
Handle Balance scooty in malayalam video/ ഹാൻഡിൽ ബാലൻസ് ഉണ്ടാവാൻ ഇതൊന്നു ശ്രദ്ധിച്ചാൽ മതി
💯%working tips👍പുറകിൽ ആളെ വെച്ച് ഇനി ആർക്കും ധൈര്യമായി സ്കൂട്ടി ഓടിക്കാം/how to easy drive in scooty
มุมมอง 6K6 หลายเดือนก่อน
💯%working tips👍പുറകിൽ ആളെ വെച്ച് ഇനി ആർക്കും ധൈര്യമായി സ്കൂട്ടി ഓടിക്കാം/how to easy drive in scooty
🛵scooty driving malayalam,two Wheeler driving malayalam, how to learn scooty driving malayalam
มุมมอง 1.1K6 หลายเดือนก่อน
🛵scooty driving malayalam,two Wheeler driving malayalam, how to learn scooty driving malayalam
വളവുകളിലെ ഓവർടേക്ക് /How to learn scooty driving Malayalam,🛵two wheeler driving/easy scooty driving
มุมมอง 1.9K6 หลายเดือนก่อน
വളവുകളിലെ ഓവർടേക്ക് /How to learn scooty driving Malayalam,🛵two wheeler driving/easy scooty driving
One Side ആളെ ഇരുത്തി ഓടിക്കാൻ ഒരു trick/Scooty handle balance tutorial malayalam/how to easy drive
มุมมอง 3.5K6 หลายเดือนก่อน
One Side ആളെ ഇരുത്തി ഓടിക്കാൻ ഒരു trick/Scooty handle balance tutorial malayalam/how to easy drive

ความคิดเห็น

  • @malabartimes4093
    @malabartimes4093 2 ชั่วโมงที่ผ่านมา

    Pocket roadil ninn main roadilekk kayarumbol pocket roadilek vandi varunnundenkil enth cheyyum .nammude munbilude indicator ittu vandi varumbol namukk main road kanan patillallo.nammude vandi naduvilanenkil munbilulla vandi engane pocket roadilek kayari varum oru vdo cheyyamo

  • @usmanp1296
    @usmanp1296 3 ชั่วโมงที่ผ่านมา

    വണ്ടി വാങ്ങുമ്പോൾ വൈറ്റുള്ളതാണോ നല്ലത് ഇല്ലാത്തതാണോ നല്ലത്

  • @sksothayivfpck
    @sksothayivfpck 6 ชั่วโมงที่ผ่านมา

    ഞാൻ അരമണിക്കൂർ വീതം 8ദിവസം പ്രാക്ടീസ് ചെയ്തു. രണ്ടു കാലും ഒപ്പം കയറ്റി വെക്കാൻ പറ്റുന്നില്ല. ഇടതു കലാണ് ഒട്ടും പറ്റാത്തത്. എന്തു ചെയ്യും

  • @SreeshmaTp-n3c
    @SreeshmaTp-n3c 9 ชั่วโมงที่ผ่านมา

    Multiple speed breaker il engana scooty odikunne plzzz ...onnu kanikkamo

  • @SreeshmaTp-n3c
    @SreeshmaTp-n3c 9 ชั่วโมงที่ผ่านมา

    Multiple speed breaker il engana scooty odikunne ennu paranju tharamo

  • @greeshmasajithgreeshmasaji7593
    @greeshmasajithgreeshmasaji7593 9 ชั่วโมงที่ผ่านมา

    Kambikal ethra meter distance aanu undavuka

  • @SunithaA-r2x
    @SunithaA-r2x 16 ชั่วโมงที่ผ่านมา

    നമ്മൾ ബ്രേക്ക്‌ പിടിക്കുമ്പോൾ ലെഫ്റ്റ് കയ്യ് അറ്റത് പിടിച്ചു ആണോ ബ്രേക്ക് പിടിക്കുന്നത് അതോ അകത്തോട്

  • @koolis4411
    @koolis4411 วันที่ผ่านมา

    പന്ത്രണ്ട് മിനിട്ട് നീട്ടേണ്ടിയിരുന്നില്ല.

    • @simpletipsunni7911
      @simpletipsunni7911 16 ชั่วโมงที่ผ่านมา

      സബ്സ്ക്രൈബ് കൂട്ടുകാരുടെ അഭിപ്രായത്തിന് അനുസരിച്ചാണ് വീഡിയോയുടെ നീളം കുറച്ചു കൂട്ടിയത്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി🙏🏻

  • @wytdot
    @wytdot วันที่ผ่านมา

    Bro.. UAE license convert cheyyan yendokke documents aaan appointment ulla divasam murooril kond povendad??

    • @simpletipsunni7911
      @simpletipsunni7911 10 ชั่วโมงที่ผ่านมา

      Valid Saudi iqama, medical valid licence of the country to be converted

    • @wytdot
      @wytdot 9 ชั่วโมงที่ผ่านมา

      @ 🙏🏻

  • @greeshmasajithgreeshmasaji7593
    @greeshmasajithgreeshmasaji7593 วันที่ผ่านมา

    Nigalude videos kooduthalum kaanan sramikum njan, vandi padikumbol enthoke sradikanam ennoke valare vekthamayi paranju tharunnund. Enik cycle balance polum illayirunnu pakshe one week kond ottayk roadilude pokan thudangi, main roadilude kooduthalum pokarilla but cut roadilude pokan ekadesham ok aayi. Randmoonnu thavana veenupoi but ippo athoke ok aayi vandik enthelum pattiyalo ennulla pediye ullu puthiya vandiyilanu padichath. Nigade video enne orupad help cheythittund so thank you somuch.. 😍

  • @Jigina-h7e
    @Jigina-h7e วันที่ผ่านมา

    Eraktill ethra break pidikanam

  • @JishaPP-f7y
    @JishaPP-f7y วันที่ผ่านมา

    നല്ല വെയിറ്റ് ഉള്ള ആളെ പിറകിൽ ഇരുത്തി പോകുമ്പോൾ ബാലൻസ് നഷ്ടപെടുന്നു. ഇതിനു എന്താണ് വഴി

  • @musiclover-jp2wq
    @musiclover-jp2wq วันที่ผ่านมา

    Kayattam and valav orumich nganaya odikkuka ath kanich tharumo

  • @vasanthyramachandran2439
    @vasanthyramachandran2439 วันที่ผ่านมา

    ഉണ്ണീയൂടേയും ഏട്ടന്റേയും വീഡിയോ കണ്ട് 60 വയസ്സ് ആയ ഞാൻ കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കാൻ തുടങ്ങി.കുറേ വീഡിയോകൾ കണ്ടു.വീട്ടുമുററത്ത്ഇട്ട്ഒരാഴ്ചകൊണ്ട് കാൽ കയറ്റി വെച്ച് ഓടിച്ചു.റോഡിലൂടെയുംഓടിച്ചു തുടങ്ങി.പക്ഷേ ഗ്രൗണ്ടിൽ ഇടത്ത് വശം റൗണ്ട് എടുക്കും.വലത്തോട്ട്എടുക്കുമ്പോൾവണ്ടി ചരിയുന്നു.എന്താവും കാരണം? മോൻറെ വാക്കുകൾ പോസിറ്റീവ് എനർജി നൽകുന്നു.വളരെയയധികം നന്ദിയും സ്നേഹവും അറിയിക്കുന്നു.God bless you dears.

    • @she4852
      @she4852 7 ชั่วโมงที่ผ่านมา

      വലത്തോട്ട്

  • @ajithapradeep7854
    @ajithapradeep7854 วันที่ผ่านมา

    👌🙏

  • @jabiramuthanil1337
    @jabiramuthanil1337 วันที่ผ่านมา

    Useful vedios

  • @mykitchen1996
    @mykitchen1996 2 วันที่ผ่านมา

    ഉണ്ണി ഇപ്പൊ എത്ര spdl ആണ് ഏട്ടനെ എടുത്ത് ഒട്ടിയത്... പിന്നെ പുറകിൽ ആളെ ഇരുത്തുമ്പോൾ നമുക്ക് spd കുറക്കേണ്ട അവസ്ഥ വരില്ലേ അപ്പൊ blns കിട്ടാതെ aavumo

  • @rajitharajitham6336
    @rajitharajitham6336 2 วันที่ผ่านมา

    ഞാനും ചോദിക്കാൻ വെച്ച കാര്യം..ഞാൻ പഠിക്കുന്നേയുള്ളൂ. ആക്‌സിലേറ്റർ നിന്ന് ഇടയ്ക്കു പിടിവിടുന്നു പേടിച്ചിട്ടു

  • @abuthahir3874
    @abuthahir3874 2 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻👌🏻

  • @IshaAkku
    @IshaAkku 2 วันที่ผ่านมา

    ഒരുപാട് സന്തോഷം ഞാൻ ആവശ്യപ്പെട്ട കാര്യം

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      എനിക്ക് ഓർമ്മയുണ്ട്. 🥰 ഡീറ്റൈൽ വീഡിയോ ചാനലിൽ ഉണ്ട് വളരെ ഉപകാരമാകും. ഫുള്ളായി കണ്ടു നോക്കൂ.

  • @mr_dj-j2p
    @mr_dj-j2p 2 วันที่ผ่านมา

    Oodichu kond aano kai kaanikkan alle nirthiyitto

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സ്റ്റോപ്പ് സിഗ്നൽ കാണിക്കേണ്ടത്. അതുപോലെതന്നെയാണ് വലത്തോട്ട് തിരിയുമ്പോൾ അല്ലെങ്കിൽ ഇടത്തോട്ട് തിരിയുമ്പോൾ ഉള്ള സിഗ്നൽ കാണിക്കേണ്ടത്

  • @Olivia_Oggy
    @Olivia_Oggy 2 วันที่ผ่านมา

    Chechiyude hight ethraya plz replay..

  • @somyasoumya6178
    @somyasoumya6178 2 วันที่ผ่านมา

    ഞാൻ നിങ്ങളുടെ ഓരോ വീഡിയോ കണ്ടാണ് സ്കൂട്ടി ഓടിക്കാൻ പഠിച്ചത് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഇപ്പോൾ എന്റെ മക്കളെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കാൻ പറ്റുന്നുണ്ട്.പക്ഷെ എനിക്ക് ഹോൺ അടിക്കാനും ഇൻഡികേറ്റർ ഇടാൻ പാടാണ്, ഹാൻഡിൽ വളയുന്ന കണക്ക് തോന്നും. Any way thank you so much👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷം🥰. ഇൻഡിക്കേറ്റർ ഹോൺ ഉപയോഗിക്കുമ്പോൾ ഹാൻഡിൽ ബാലൻസ് നഷ്ടപ്പെടാതെ ഇരിക്കുന്നത് എങ്ങനെയാണ് ഇതേപ്പറ്റി ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്. അതും ഈ ചാനൽ തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരമാകും

    • @somyasoumya6178
      @somyasoumya6178 วันที่ผ่านมา

      Thanks 🥰

  • @reshmirajesh5384
    @reshmirajesh5384 2 วันที่ผ่านมา

    ഞാൻ വണ്ടി എടുത്തിട്ട് 6 മാസം ആകുന്നു ഇപ്പോഴാ ഇറക്കിതുടങ്ങിയെ നിങ്ങളുടെ വീഡിയോസ് ഒരുപാട് ഹെല്പ് ചെയ്തു

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @mayavathynb3235
    @mayavathynb3235 2 วันที่ผ่านมา

    License date cancel ചെയ്തിട്ട് വേറെ ഡേറ്റ് എടുക്കാൻ പറ്റുമോ.എട്ട് എടുക്കാൻ പറ്റുന്നില്ല അതാണ്

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      നേരെ ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെടുക വേണ്ട രീതിയിൽ അവർ കാര്യങ്ങൾ ചെയ്തു തരും

  • @fhhrfh3436
    @fhhrfh3436 2 วันที่ผ่านมา

    എനിക്കും വളവ് എടുക്കുവാൻ പോടിയാണ്

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      കാൽക്കുത്താതെ ബാലൻസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കാൽക്കുത്തി തന്നെ പോയാൽ മതി. അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല വളവും തിരുവൊക്കെ ഓടിച്ച ഒരുവിധം പ്രാക്ടീസ് ആകുമ്പോൾ നമ്മൾ പോലും അറിയാതെ കാൽ ഉയർത്തി വച്ച് നമ്മൾ ഓടിച്ചു തുടങ്ങും. 👍🏻👍🏻👍🏻

  • @Mycatfunny0
    @Mycatfunny0 2 วันที่ผ่านมา

    ഒടുക്കത്തെ ആഗ്രഹം കൊണ്ട് സൈക്കിൾ ഓടിക്കാൻ അറിയാത്ത ഞാൻ എല്ലാവരും കളിയാക്കി but വാശിയും ആഗ്രഹം കൂടി ഇന്ന് ലൈസൻസ് കിട്ടി ❤🎉🎉🎉

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      പൊളി..... പൊളി.... ഇൻസൾട്ട് ആണ് ഏറ്റവും വലിയ മോട്ടിവേഷൻ. കളിയാക്കരുത് ഉണ്ണിക്കുട വണ്ടി ഓടിച്ചു പോകുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ആ ഒരു ഫീൽ.... 🔥🔥

  • @nafeesaarwa6851
    @nafeesaarwa6851 3 วันที่ผ่านมา

    Yes enikum ide pediya

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      ആദ്യമൊക്കെ അങ്ങനെ പേടിയായിരിക്കും പതിയെ പതിയെ അത് മാറ്റിയെടുക്കുക 👍🏻

    • @nafeesaarwa6851
      @nafeesaarwa6851 2 วันที่ผ่านมา

      @simpletipsunni7911 thank you

  • @haseenakabeer8673
    @haseenakabeer8673 3 วันที่ผ่านมา

    Oru pad thanks und chettaa

  • @SunithaA-r2x
    @SunithaA-r2x 3 วันที่ผ่านมา

    പറഞ്ഞു തന്നതിന് നന്ദി

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      ഒരുപാട് സ്നേഹത്തോടെ🥰🥰

  • @sarithas1936
    @sarithas1936 3 วันที่ผ่านมา

    Use full tips saho

    • @simpletipsunni7911
      @simpletipsunni7911 2 วันที่ผ่านมา

      താങ്ക്സ് saho..... 🥰🥰 Saho യുടെ കമന്റുകൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 👍🏻👍🏻👍🏻

    • @sarithas1936
      @sarithas1936 2 วันที่ผ่านมา

      @simpletipsunni7911 thank you saho aarum ellathavark daivam kude undavum enu paranj ketit und ningalude tip aanu road test save cheune

  • @Jigina-h7e
    @Jigina-h7e 3 วันที่ผ่านมา

    5:31

  • @Nikz..
    @Nikz.. 3 วันที่ผ่านมา

    Height കുറഞ്ഞ സ്ത്രീകൾ TVS Zest എടുക്കുക നിലവിൽ ഏറ്റവും height കുറഞ്ഞ വണ്ടി zest ആണെന്ന് തോന്നുന്നു 760 mm

  • @muhammedarifkhanbalayil1015
    @muhammedarifkhanbalayil1015 3 วันที่ผ่านมา

    Appointment kittunnilla...ath enth kondan?

    • @simpletipsunni7911
      @simpletipsunni7911 3 วันที่ผ่านมา

      ഒരു തവണ അപ്പോയ്ന്റ്മെന്റ് എടുത്ത് നമ്മൾ അവിടെ പോയില്ല എങ്കിൽ പിന്നെ 30 ദിവസം കഴിഞ്ഞ് എടുക്കാൻ കഴിയു. ചിലപ്പോൾ ഡ്രൈവിംഗ് സ്കൂളിൽ സ്ലോട്ട് ഫ്രീ ഇല്ല എങ്കിൽ അപ്പോയിന്റ്മെന്റ് ലഭിക്കില്ല. വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുക

    • @muhammedarifkhanbalayil1015
      @muhammedarifkhanbalayil1015 3 วันที่ผ่านมา

      @simpletipsunni7911 'Sorry, there are no appointment available, for booking at this point of time, Please try again later' ഇങ്ങനെ ആണ് കാണിക്കുന്നത്.

  • @MuhammadRayyan-gq8sw
    @MuhammadRayyan-gq8sw 3 วันที่ผ่านมา

    Nighale ella vidosum kanarund ellam 👍👍👍👌👌👌👌upakaram

  • @sarithasr5048
    @sarithasr5048 3 วันที่ผ่านมา

    👍🏻👍🏻👍🏻

  • @najeera575
    @najeera575 3 วันที่ผ่านมา

    എനിക്ക് മൂന്ന് പ്രാവശ്യം 600 രൂപയാണ് അടച്ചത്

  • @najeera575
    @najeera575 3 วันที่ผ่านมา

    ഇവിടെ 600 രൂപയാണ്

  • @raiyan4555
    @raiyan4555 4 วันที่ผ่านมา

    ഏട്ടൻ നാട്ടിലെത്തിയോ 😊

    • @simpletipsunni7911
      @simpletipsunni7911 4 วันที่ผ่านมา

      ഇല്ല സൗദിയിൽ തന്നെയാ 🥰🥰🥰

  • @ajithapradeep7854
    @ajithapradeep7854 4 วันที่ผ่านมา

    👍👍👍

  • @SunithaA-r2x
    @SunithaA-r2x 4 วันที่ผ่านมา

    ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sanyatp
    @sanyatp 4 วันที่ผ่านมา

    Slow down vende

    • @simpletipsunni7911
      @simpletipsunni7911 4 วันที่ผ่านมา

      ടെസ്റ്റ് നടക്കുന്ന സ്ഥലത്തെ രീതിയനുസരിച്ച് കാണിക്കുക ☺️

  • @BeemaBeema-w7z
    @BeemaBeema-w7z 4 วันที่ผ่านมา

    മറ്റന്നാൾ ടെസ്റ്റ്‌ ആണ്... റോഡ് ൽ ടെസ്റ്റ്‌ എടുക്കുന്ന പേടി ആവുന്നു

    • @simpletipsunni7911
      @simpletipsunni7911 4 วันที่ผ่านมา

      പേടിക്കണ്ടാട്ടൊ 🥰

  • @MazinEdv
    @MazinEdv 4 วันที่ผ่านมา

    ❤❤

  • @jahfarparengatt644
    @jahfarparengatt644 4 วันที่ผ่านมา

    നല്ല കോൺഫിഡൻസ് samsh😊അയാം തീർന്നു

  • @jahfarparengatt644
    @jahfarparengatt644 4 วันที่ผ่านมา

    നല്ല കോൺഫിഡൻസ് ഉള്ള ക്ലാസ്സ്‌ ✌🏻👍🏻

  • @IshaAkku
    @IshaAkku 4 วันที่ผ่านมา

    Acceleration ore speedil kittan kai engane pidikkanam. Chilappo koodiyum kuranjum pokunnu,enthu cheyyum

    • @simpletipsunni7911
      @simpletipsunni7911 3 วันที่ผ่านมา

      ചെറിയ രീതിയിൽ കൈ ഇറക്കി പിടിച്ചാൽ വീട് ഒരേ രീതിയിൽ കണ്ട്രോൾ ചെയ്യാം പിന്നെ കൂടി പോകാതെയും ശ്രദ്ധിക്കാം അതെങ്ങനെയാണ് പിടിക്കേണ്ടത് എന്ന് ഒരു വീഡിയോയിൽ ഞാൻ കാണിക്കുന്നുണ്ട് അതേപ്പറ്റി ഒരു ഷോട്ട്സ് ചെയ്യാം

    • @IshaAkku
      @IshaAkku 3 วันที่ผ่านมา

      @simpletipsunni7911 ok thanks

  • @sarithasr5048
    @sarithasr5048 4 วันที่ผ่านมา

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ👍🏻👍🏻👍🏻🥰

  • @mr_dj-j2p
    @mr_dj-j2p 4 วันที่ผ่านมา

    ഫ്രണ്ട് ബ്രെക്കും പിടിക്കണോ ഇറക്കം ഇറങ്ങുമ്പോൾ

    • @simpletipsunni7911
      @simpletipsunni7911 3 วันที่ผ่านมา

      തുടക്കക്കാര് ആണെങ്കിൽ പിന്നിലെ ബ്രേക്ക് പിടിച്ചതിനു ശേഷം മാത്രം മുന്നിലെ ബ്രേക്ക് പിടിക്കാവൂ പിന്നിലെ ബ്രേക്ക് എത്രയാണോ പിടിച്ചത് അതിന്റെ പകുതി മാത്രം മുന്നിലെ ബ്രേക്ക് പിടിച്ചാൽ മതി.

  • @harisem6895
    @harisem6895 4 วันที่ผ่านมา

    കമീസിൽ അപ്പോയ്ന്റ്മെന്റ് കിട്ടിയ ആരെങ്കിലും ഉണ്ടോ എനിക്ക് 21 തിയ്യതി (നവംബർ )അപ്പോയ്ന്റ്മെന്റ് പ്ലീസ്

    • @simpletipsunni7911
      @simpletipsunni7911 3 วันที่ผ่านมา

      Wish you to complete the test successfully