Two Wheeler ഓടിക്കുമ്പോൾ ഈ കാര്യം ശ്രെദ്ധിച്ചില്ലെങ്കിൽ/Handle Balance scooty in malayalam video

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 14

  • @sajihassan6269
    @sajihassan6269 6 หลายเดือนก่อน +1

    4 road varunna junction il leftil ninn rightilek pokumbol eppozhum pediya. Junction il drive cheyyumbol shraddikkenda karyangal detail ayi video cheyyamo plss..

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      ഉറപ്പായിട്ടും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാട്ടോ

  • @nasifhanan4088
    @nasifhanan4088 6 หลายเดือนก่อน +1

    ചേച്ചി ഞാൻ ആണ് മെസ്സേജ് അയച്ചത്. ചെറിയ കുട്ടിക്ക് മുഖത്തും കണ്ണിന്റെ അവിടെ ഒക്കെ നല്ലവണം മുറിവ് ഉണ്ട് ഇപ്പൊ സുഖയി വരുന്നുണ്ട് വലിയകുട്ടിക് കയ്യിലും മുറിവ് ഉണ്ട് കാലിൽ എല്ലിന് പൊട്ടൽ ഉണ്ട് അത് ശരിയായിട്ടില്ല 2ആഴ്ച റസ്റ്റ്‌ നല്ലവണം എടുക്കാൻ പറഞ്ഞികണ്ണ്. വേഗം സുഗവാൻ പ്രാർത്ഥിക്കണം 😰. ഞങ്ങളുടെ വീട് പാണ്ടിക്കാട് vettikkattiri ആണ്

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      റിപ്ലൈ തരാൻ താമസിച്ചതിൽ ആദ്യം തന്നെ സോറി🥰 ഞാൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു എല്ലാം ഒക്കെ ആവണമെന്ന് അടുത്ത ആയിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാൻ വന്നേനെ...പേടിക്കേണ്ട കേട്ടോ നന്നായിട്ട് മുറിവെല്ലാം മാറി പിന്നീട് സമാധാനത്തോടെ വണ്ടി എടുത്താൽ മതി കിടക്കുമ്പോൾ പേടി കൂടാതെ എനിക്ക് പറ്റും ഇനിയും ഞാൻ ഓടിക്കും എന്നുള്ള ചിന്തയോടെ ഓടിക്കാൻ ശ്രെമിക്കുക

    • @nasifhanan4088
      @nasifhanan4088 6 หลายเดือนก่อน

      @@simpletipsunni7911 ok😊

  • @rekhahari6472
    @rekhahari6472 6 หลายเดือนก่อน +2

    Njan 8 fail ayi 2 times handle vetti veetiya kerunnath ath kond kalu kuthi pokuva.😢speed kooti keriya correct ayit valayukem illalo enta angane
    Kurach odich vannit keriya kuzhapamilla pakahe testnu ath patilallo enta cheyyunne. Aake madup thonnua.

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      നിരാശപ്പെടേണ്ട കാര്യമില്ല എത്രയോ പേർക്ക് ആ ഒരു സമയത്ത് ഓടിക്കാൻ പറ്റാതെ വരുന്നു അവിടെ വെച്ച് ചെല്ലുമ്പോൾ തന്നെ എല്ലാവരും വരുന്നതിനു മുമ്പേ ഒന്ന് പ്രാക്ടീസ് ചെയ്യാൻ പറ്റുമോ എന്നൊന്ന് ശ്രമിച്ചു നോക്ക് പാർട്ടി ഒക്കെ വരുന്നതിനു മുമ്പേ നമ്മുടെ വണ്ടിയിൽ ഒന്ന് പ്രാക്ടീസ് ചെയ്യാൻ പറ്റിയാൽ ഒരു കോൺഫിഡൻസ് ഉണ്ടാകും ഇനി അഥവാ പ്രാക്ടീസ് ചെയ്യുമ്പോൾ ഒക്കെ ആകുന്നില്ല എങ്കിൽ തന്നെ ആ ഒരു സമയത്ത് നമുക്ക് കിട്ടും ഉറപ്പാ തീരെ സ്പീഡ് ഇല്ലാതെ പോകുമ്പോഴും വണ്ടി വെട്ടി വെട്ടി കളിക്കും വണ്ടി മൂവ് ചെയ്യാനുള്ള സ്പീഡ് ഉറപ്പായിട്ടും ഉണ്ടാവണം അപ്പോൾ വണ്ടി മുമ്പോട്ട് നീങ്ങുകയും നമ്മൾ വളവിലെ ഏറ്റവും മുന്നിലേക്കുള്ള സ്ഥലത്തേക്ക് നോക്കുമ്പോൾ വണ്ടി ആ ഭാഗത്തേക്ക് തിരിഞ്ഞു വരുകയും ചെയ്യും ഇനി പറ്റില്ല എന്നോർത്ത് മാറിനിൽക്കണ്ട കേട്ടോ ഉറപ്പായിട്ടും ഇനിയും ട്രൈ ചെയ്യണം ഞാൻ എടുക്കും എന്ന് വിചാരിച്ചു തന്നെ all the best dear❤️

    • @rekhahari6472
      @rekhahari6472 6 หลายเดือนก่อน

      ​@@simpletipsunni7911 thanku chechi🥰ipo oru confince kitiya pole und. ith screen shot eduth vechit tesntnu munne onnu nokiya confidence kitum ennu thonunnu.
      Onnude chodichottee roadil odikumpolum e handle vetunna prasnanm und.pinne left chernnu pokna nokiyaluk. Vandi side mari pokjnnu ore levelil pokunnilla.Groundil enik sukamayi odikan patinnund valiya ground aanu
      Ath sariyakumo
      Cycle balance illathondano.

    • @rekhahari6472
      @rekhahari6472 6 หลายเดือนก่อน

      Onnude chodichote roadil odikumpo handle vetunnum und side mari pokunnum und left chernnu pikan nokiyalum right lek pikum vandi ath kind idak kalu kuthi nere akendi varunnu enta angane cycle balance illa enik groundil nanai odikikem cheyum

  • @suresh.sureshbabu1246
    @suresh.sureshbabu1246 6 หลายเดือนก่อน

    Wonderfull video

  • @ajithapradeep7854
    @ajithapradeep7854 6 หลายเดือนก่อน +1

    👍🏻❤️❤️

  • @ritz2ritzzz37
    @ritz2ritzzz37 6 หลายเดือนก่อน +1

    Vandi valavil okke odikumbol pulanj pokunn.hus parayunu body kond valakunat kondaanenn.enkm angna thoni.ath oyivaakan enth
    cheyynm??????

    • @faseelajaleeljaleel9889
      @faseelajaleeljaleel9889 6 หลายเดือนก่อน

      വളവിൽ എത്തുമ്പോൾ speed കുറച്ചു ഓടിച്ചു നോക്കൂ 😊

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      അതെ നമ്മൾ ബോഡി കൊണ്ട് വളവ് തിരിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം വളവിന്റെ അങ്ങേ അറ്റത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഹാൻഡിൽ ആണോ പതിയെ തിരിച്ചു കൊടുക്കേണ്ടത് അത് ഒറ്റയടിക്ക് തിരിച്ചു കൊടുക്കുകയല്ല പതുക്കെ ഒന്ന് ജസ്റ്റ് ചരിച്ചു കൊടുത്തിരുന്നാൽ മതി നോക്കുന്നത് എപ്പോഴും മുന്നോട്ടു മാത്രമായിരിക്കണം ആ കൂടെ ബോഡി കൂടെ വളയ്ക്കാതെ ശ്രദ്ധിക്കുക ഒരുപാട് സ്പീഡ് എടുത്ത് പോകാതെയും ശ്രദ്ധിക്കുക🥰