Handle Balance scooty in malayalam video/ ഹാൻഡിൽ ബാലൻസ് ഉണ്ടാവാൻ ഇതൊന്നു ശ്രദ്ധിച്ചാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 17

  • @sree4145
    @sree4145 6 หลายเดือนก่อน +1

    Roadil eranghumbol ellam njan ninghalude videi kanum...enikku nalla confidence nalkarundu...thanks unni....

  • @NafeesaNufais
    @NafeesaNufais 6 หลายเดือนก่อน

    Purakil Aale iruthumbol thanne vandi cheriyum pole athendhe

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ആളെ പുറകിൽ ഇരുത്തുന്ന വീഡിയോ ചെയ്തിട്ടുണ്ട് കഴിഞ്ഞ ദിവസത്തെ ഒന്ന് കണ്ടു നോക്കുമോ

  • @shafnashafi2463
    @shafnashafi2463 6 หลายเดือนก่อน

    ❤️

  • @sandhyavijayanandan2906
    @sandhyavijayanandan2906 5 หลายเดือนก่อน

    Chechi, enikum balance sharikum kittanilla,valanju pokunnu,pinne backil ninn vandi varumbo muttonn pedi,

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      വാഹനം തൊട്ടു പുറകിൽ കൂടി കടന്നു പോകുമ്പോൾ ഉള്ള പേടി ഇതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കുക. പിന്നെ ബാലൻസ് കുറവാണ് വളഞ്ഞു പുളഞ്ഞു പോകുന്നു എന്ന് കരുതി വിഷമിക്കേണ്ട. നമുക്ക് വാഹനം ഹാൻഡിൽ ബാലൻസ് ചെയ്തു നിർത്താൻ കഴിയുന്ന ഒരു സ്പീഡ് ആവശ്യമാണ് ആ സ്പീഡിലേക്ക് വാഹനം എത്താത്ത കാലം ഒരിക്കലും നമുക്ക് ഹാൻഡിൽ ബാലൻസ് ചെയ്യാൻ കഴിയില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം അതു മാത്രമാണ് നിങ്ങളുടെ പ്രശ്നം.

  • @ManjuTintu
    @ManjuTintu 6 หลายเดือนก่อน

    Njanum eppol vandi odikkan thudagi chechi

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      Adipoliii❤️🥰🥰👏👏👏 കണ്ടിന്യൂസ് ആയി ഓടിക്കണം കേട്ടോ 😊

  • @RajeenaN-ce7nr
    @RajeenaN-ce7nr 6 หลายเดือนก่อน +1

    Roadil odichappal oru thavana handle vetti please Karanam parayamo

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ഹാൻഡിൽ ബാലൻസ് ആകാത്തത് കൊണ്ടാണ് അങ്ങനെ വെട്ടി വെട്ടി പോകുന്നത്...ഇനി അഥവാ ഹാൻഡിൽ ബാലൻസ് ഒക്കെ ആയിട്ട് ഹാൻഡിൽ വെട്ടി വെട്ടി പോകുന്നുണ്ടെങ്കിൽ വണ്ടി ഓടാനുള്ള സ്പീഡ് ഇല്ലാത്തതുകൊണ്ടാകാം.. കുറച്ചുകൂടി ആക്സിലേറ്റർ കൂട്ടിയിട്ട് വണ്ടി ഓടിച്ചു നോക്കൂ അപ്പോൾ ഓക്കേ ആവും ❤️

  • @SandhyaJS-ul9xe
    @SandhyaJS-ul9xe 6 หลายเดือนก่อน

    8 edukkan simple tips undo

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      മുമ്പിലോട്ട് മുമ്പിലോട്ട് നോക്കി ഓടിക്കുക ആക്സിലേറ്റർ കൂടി പോകാതെ ശ്രദ്ധിക്കുക ആക്സിലേറ്റർ അടുത്തുള്ള കൈ പിടിക്കുന്നത് അല്പം മുകളിലേക്ക് കേറ്റിപ്പിടിക്കുകയാണെങ്കിൽ ഒരുപാട് ആക്സിലറേറ്റർ കൂടി പോകാതെ ഇരിക്കും മുമ്പോട്ട് മുമ്പോട്ട് നന്നായിട്ട് നോക്കി ഓടിക്കുകയാണെങ്കിൽ കമ്പിയിൽ ഒന്നും തട്ടാതെ ഓടിക്കാനും പറ്റും❤️🥰

  • @jayapathmini7068
    @jayapathmini7068 6 หลายเดือนก่อน

  • @aminabikm1058
    @aminabikm1058 6 หลายเดือนก่อน

    ❤❤❤