Handle balance നഷ്ടപ്പെടാതെ കുണ്ടും കുഴികളും ഉള്ള വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോൾ/driving tip

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 35

  • @carloff8446
    @carloff8446 5 หลายเดือนก่อน +3

    ഞാൻ ഈ ജൂൺ 3 ന് ടെസ്റ്റ്‌ പാസ്സായി 😊😊ഈ ചാനലിലെ ഒരുപാട് വീഡിയോ എനിക്ക് ഉപകാരമായിട്ടുണ്ട്...

    • @aymin8844
      @aymin8844 5 หลายเดือนก่อน

      Road test enganeya undaynne

    • @carloff8446
      @carloff8446 5 หลายเดือนก่อน

      @@aymin8844 hand signal and indicator ഉപയോഗിച്ചാണ് ഇവിടെ road test... അല്ലെങ്കിൽ pass ആവില്ല

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      👍🏻

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      വീഡിയോ ഒരുപാട് ഉപകാരമായി എന്നറിയുന്നതിൽ സന്തോഷം.
      കൂടുതൽ പേർക്ക് ഉപകാരമാകുന്നതിലേക്കായി ആവശ്യമുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ.

  • @karthik___yt
    @karthik___yt 4 หลายเดือนก่อน

    എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്

  • @HanoonasherinHanoona
    @HanoonasherinHanoona 5 หลายเดือนก่อน +2

    Mazha peyth Road moshamayath kond vandi eduth purath povatha njan😊😊

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      പേടിക്കേണ്ട ശ്രദ്ധിച്ച് സൂക്ഷിച്ചു പോയാൽ മതി👍🏻

  • @kunju3743
    @kunju3743 5 หลายเดือนก่อน +1

    Ithinekkal irakkam ulla roadaan ende vdinde munnil..njn adhyamay padichath athila😅

  • @sarithanarayanan7004
    @sarithanarayanan7004 5 หลายเดือนก่อน

    Hi..ninglede vedios okke valare helpful aanu... Enk licence und..athyavisham vandi edukarund..pakshe.. vandi eduth road crossing varumbo pediyaanu...indicator itt left side thanne nilkano alla centerlek varano ..enokke..center l vekumbo opposite vandi varumbo pediyakunund..adhepole oru junction num road cross cheyaanum pediya....enganeyaanu.. road cross cheyendath ennulla vedio cheyummoo..pls .

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      ഇതേക്കുറിച്ച് വിശദമായി ഒരു വീഡിയോ ഞാൻ ചെയ്യാം....

  • @Ansalna2208
    @Ansalna2208 4 หลายเดือนก่อน

    Inn pirakil ale iruthii oadichu..but enik w8 kuravan u apo kayattabum valavum varumpol balance kittunilla..orupadu valarhekku keri pokunnu...enthlm tips undo. Vegm rply tharaneey

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      പുറകിൽ ആളെ കയറ്റി അതും വെയിറ്റ് ഉള്ള ആളെ കയറ്റി വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒന്നിലധികം വീഡിയോ നമ്മൾ ഈ ചാനൽ തന്നെ ചെയ്തിട്ടുണ്ട്. അതിൽ നിറയെ ടിപ്പുകൾ തന്നെയാണ് കൂട്ടുകാർക്ക് നമ്മൾ ഷെയർ ചെയ്യുന്നത്.
      പുറകിൽ ആളെ കയറ്റുമ്പോൾ പുറകിൽ ഇരിക്കുന്ന ആളിന്റെ ഇരിക്കുന്ന പൊസിഷൻ പ്രധാന ഘടകമാണ് ഓടിക്കുന്ന ആളിനോട് കൂടുതൽ ചേർന്ന് ഇരുന്നാൽ വളരെ കംഫർട്ടബിൾ ആയി വാഹനം ഓടിച്ചു കൊണ്ട് പോകാം. ഏറ്റവും പുറകിൽ പോയിരുന്നു പുറകിലേക്ക് കൈ പിടിക്കുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടായിരിക്കും വാഹനം ഓടിക്കാൻ. അതുപോലെതന്നെ പുറകിൽ ഇരിക്കുന്ന ആൾ വശങ്ങളിലേക്ക് ചരിഞ്ഞു ഇരിക്കുകയോ. ശരീരഭാരം ഒരു വശത്തേക്ക് ചരിച്ച് ഇരിക്കുകയോ ചെയ്താൽ വളവുകളിൽ പോലും നന്നേ ബുദ്ധിമുട്ടേണ്ടി വരും. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ബുദ്ധിമുട്ട് ഒഴിവാക്കാം. ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറയുന്നുണ്ട് അതൊന്ന് കണ്ടു നോക്കൂ
      കുറച്ചുകൂടി കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ഷോട്ട്സ് ചെയ്യാം

  • @UdudyxGzuctzudu
    @UdudyxGzuctzudu 5 หลายเดือนก่อน +1

    Hi njn driving passayi license kitiyitt 1 masam ayiii anik 2 kuttikal und avaril 1 matram an njn vandiyude puragil vech odikukayulu 2 pere puragil vech odikkan etra time adukkum

    • @prajitharabeeshprajitharab6974
      @prajitharabeeshprajitharab6974 5 หลายเดือนก่อน +2

      Test passayitt eppozhanu licence kayil kittiyath

    • @UdudyxGzuctzudu
      @UdudyxGzuctzudu 5 หลายเดือนก่อน

      @@prajitharabeeshprajitharab6974 oru 10 masam ok kaziyum

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      ലൈസൻസ് ആർസി ബുക്ക് പ്രിന്റിങ്ങും ആയി ബന്ധപ്പെട്ട കാലതാമസം നേരിടുന്നതിനാൽ നല്ല താമസമുണ്ടാകും അത് എത്രത്തോളം ഉണ്ടാകും എന്ന് പറയാൻ കഴിയില്ല. ആറുമാസം മുൻപുള്ളവർക്ക് ഇപ്പോൾ ലഭിക്കുന്നതേ ഉള്ളൂ. ലൈസൻസ് നമ്പർ വെച്ച് parivahan ആപ്പിൽ ലൈസൻസിന്റെ സോഫ്റ്റ് കോപ്പി കാണാം. ചെക്കിങ്ങിന്റെ സമയത്ത് അത് കാണിച്ചാൽ മതി

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      കുട്ടികളെ പുറകിൽ വച്ച് ഓടിക്കുന്നത് ഓടിക്കുന്ന ആളിന്റെ മന ധൈര്യത്തെ അനുസരിച്ച് ഇരിക്കും. നിങ്ങൾ എത്രത്തോളം എക്സ്പീരിയൻസ് ആണ് എന്നതിനെ ആശ്രയിച്ച് ഇരിക്കും. പിന്നെ ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുന്നതുപോലെ രണ്ടാഴ്ചകൊണ്ട് ചിലർ കുട്ടികളെ പുറകിൽ വച്ച് ഓടിക്കുന്നത് കണ്ടിട്ടുണ്ട്.
      എന്തുതന്നെയായാലും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുക ഹെൽമറ്റ് ധരിച്ചു മാത്രം വാഹനമോടിക്കുക

    • @prajitharabeeshprajitharab6974
      @prajitharabeeshprajitharab6974 5 หลายเดือนก่อน

      @@simpletipsunni7911 thnku
      Print njan eduthu vachitund

  • @Myworld-pf9hy
    @Myworld-pf9hy 5 หลายเดือนก่อน

    ചേച്ചിയുടെ വണ്ടി activa 125 Disc brike ആണോ?

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      Activa special edition 110 ആണ്
      Disc brake അല്ല

  • @lovetolearnwithseppi
    @lovetolearnwithseppi 5 หลายเดือนก่อน

  • @honeyprasool3794
    @honeyprasool3794 5 หลายเดือนก่อน

    ടെസ്റ്റിന് നമ്മുടെ സ്വന്തം വണ്ടിയിൽ 8 എടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ അതിനു പ്രത്യകിച്ചു റൂൾസ്‌ ഉണ്ടോ
    പ്ലീസ് റിപ്ലൈ തരാമോ 🙏

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      8 എടുക്കുന്നതിന് സ്വന്തം വണ്ടി ഉപയോഗിക്കാൻ കഴിയില്ല എന്നാണ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നും ഇപ്പോൾ അറിയാൻ സാധിച്ചത്.എന്നാൽ റോഡ് ടെസ്റ്റിന് സ്വന്തം വണ്ടി ഉപയോഗിക്കാം

    • @honeyprasool3794
      @honeyprasool3794 5 หลายเดือนก่อน

      @@simpletipsunni7911 thank u so much🙏🙏🙏

  • @hidumilu1010
    @hidumilu1010 5 หลายเดือนก่อน

    Hi unni 😊

  • @DineshVn
    @DineshVn 5 หลายเดือนก่อน

    👍👍

  • @suresh.sureshbabu1246
    @suresh.sureshbabu1246 5 หลายเดือนก่อน

    🚴🚴🚴🚴🚴🚴🚴🚴🚴🚴🚴

  • @esportgaming9847
    @esportgaming9847 5 หลายเดือนก่อน

    😥