മെയിൻ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ/Handle Balance scooty in malayalamvideo/Driving tip malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 21

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 4 หลายเดือนก่อน

    🙏

  • @User45427
    @User45427 4 หลายเดือนก่อน +4

    Chechi enikk vandi pathiye odikkan pattanilla(20 il okke ) veezhan povm poleyum vandi sidelott aakum poleyum thonnunnu.... Njn beginner aanu ennalm athyavashym nannayitt odichind irunnatha bt ippo pattanilla.... Ith overcome cheyyan enthelm tips paranj tharoo

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +1

      പഠിച്ചു വരുന്ന എല്ലാവർക്കും ഇതൊരു വലിയ പ്രശ്നം തന്നെയാണ് ഇത് ഹാൻഡിൽ ബാലൻസ് ആയി കഴിയുമ്പോൾ മാറുകയും ചെയ്യും. ഇതിനായി നിരന്തരം വണ്ടി ഓടിച്ചു നല്ല ഹാൻഡിൽ ബാലൻസ് നേടിയെടുക്കുക. ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ഹാൻഡിൽ ബാലൻസ് ചെയ്യണമെങ്കിൽ ഒരു മിനിമം സ്പീഡ് നമുക്ക് ആവശ്യമാണ് പഠിക്കുന്ന സമയത്ത് ചെറിയ സ്പീഡിൽ ഓടിച്ച് പഠിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നം ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും.

  • @ajithapradeep7854
    @ajithapradeep7854 4 หลายเดือนก่อน

    👍❤️

  • @ashamol8406
    @ashamol8406 4 หลายเดือนก่อน

    Athyavishyam arinjirikkenda signal nepati oru vedio cheyyuvo.athinte balancing um koode

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +1

      ഉറപ്പായും അങ്ങനെ ഒരു വീഡിയോ ചെയ്യാം

    • @ashamol8406
      @ashamol8406 4 หลายเดือนก่อน

      @@simpletipsunni7911 thank u

    • @Ansalna2208
      @Ansalna2208 4 หลายเดือนก่อน

      ​@@simpletipsunni7911link undo

  • @HanoonasherinHanoona
    @HanoonasherinHanoona 4 หลายเดือนก่อน

    Hi chechee

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഹായ് ഡിയർ 🥰🥰🥰

  • @thasnisirajsaira
    @thasnisirajsaira 4 หลายเดือนก่อน +1

    Njan ഹൈവേ പോകാൻ നിക്കാണ്... സെക്കന്റ്‌ ടൈം ആണ് പോകാൻ
    പോകുന്നത്..പിറകിൽ വരുന്ന വലിയ vandiye പേടിച് ടെൻഷൻ ആയിട്ട് നിക്കാണ് 😃.. അപ്പോളാണ് നിങ്ങടെ വീഡിയോ കണ്ടത്... പോയി വന്നിട്ട് എക്സ്പീരിയൻസ് പറയാട്ടോ 😊

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      പോയി വന്നിട്ട് എക്സ്പീരിയൻസ് പറയണേ🥰❤️

  • @JinuVincent
    @JinuVincent 4 หลายเดือนก่อน

    Activa ഓടിക്കുന്ന പോലെ ഡ്രൈവിംഗ് സ്കൂളിലെ ഗിയർലെസ് സ്കൂട്ടർ കാല് കയറ്റി വച്ച് ഓടിക്കാൻ പറ്റുന്നില്ല. any tips

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ആക്ടീവ ഓടിക്കുമ്പോൾ ബാലൻസ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ ഉറപ്പായും ഏതു വണ്ടിയിലും ബാലൻസ് ചെയ്ത് കാലെടുത്തുവെക്കാൻ സാധിക്കും. പഠിച്ചുവരുന്ന സമയത്ത് വണ്ടി പെട്ടെന്ന് മാറി ഓടിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് ഇത്. തിരക്ക് കൂട്ടാതെ പതിയെ കാൽ തൂക്കിയിട്ട് ഓടിച്ചതിനു ശേഷം മാത്രം ഒരു കാൽ എടുത്തുവെക്കാൻ ശ്രമിക്കുക. ഉറപ്പായും നിങ്ങളെക്കൊണ്ട് സാധിക്കും

  • @Loozzub2zz
    @Loozzub2zz 2 หลายเดือนก่อน

    Unni thank you❤enik backil ninn varunna vandi pediyan 😢 nigale class kelkunnath kond njan divasavum roadil vandi odikarund pediyund 😢

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      ഒട്ടും പേടി വേണ്ട.... ആദ്യം തിരക്ക് കുറഞ്ഞ റോഡുകളിൽ ഓടിക്കുക അതിനുശേഷം മാത്രം തിരക്ക് കൂടിയ റോഡുകളിലേക്ക് ഇറങ്ങിയാൽ മതി എന്ത് സംശയവും ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഇൽ മെസ്സേജ് അയച്ചോളൂ ഞങ്ങൾ മറുപടി തരാം