കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ /twowheeler driving tips malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @thasnisirajsaira
    @thasnisirajsaira 4 หลายเดือนก่อน +10

    Nammal തനിച് ഓടിക്കുമ്പോൾ തന്നെയാണ് നന്നായി ഓടിച്ചു പഠിക്കാൻ പറ്റുക.. എനിക്ക് ആരും ഹെല്പിന് ഉണ്ടായിരുന്നില്ല... പക്ഷെ നിങ്ങടെ വീഡിയോ ആണ് എന്നെ ഫുൾ സപ്പോർട്ട് ചെയ്തത്.. ഓരോ തവണ ഞാൻ വണ്ടി എടുക്കുമ്പോളും എനിക്ക് കോബ്ഫിഡൻസിന് വേണ്ടി നിങ്ങടെ വീഡിയോ കണ്ടിട്ടാണ് ഞാൻ പുറത്തേക് പോയിരുന്നത്... എനിക്ക് ഹെല്പ് നിങ്ങടെ വീഡിയോ മാത്രമാണ്... 😊😊😊🥰

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോസ് ഉപകാരമാകുമോ എന്ന് അറിയുന്നത് ഒരുപാട് ഒരുപാട് സന്തോഷമുണ്ട്🥰🥰🥰🥰🥰

  • @manjum1670
    @manjum1670 14 วันที่ผ่านมา

    Very good usegul video Thank you❤👍🏻👍🏻

  • @Loozzub2zz
    @Loozzub2zz หลายเดือนก่อน

    ❤❤❤❤thank you

  • @suresh.sureshbabu1246
    @suresh.sureshbabu1246 4 หลายเดือนก่อน

    ഹായ്.... ഉണ്ണി... അഭിനന്ദനങ്ങൾ👍👍👍👍👍

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഒരുപാട് സന്തോഷം🥰🥰🥰

  • @AyishaAa-ev1cu
    @AyishaAa-ev1cu 4 หลายเดือนก่อน

    ഞാൻ ആഗ്രഹിച്ച vedio thanks ഇനിയും വേണം ഇതുപോൽത്ത vedio 🫶🏻😍

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഉറപ്പായും ഉണ്ടാകും🥰🥰🥰

  • @ajithapradeep7854
    @ajithapradeep7854 4 หลายเดือนก่อน

    👍❤

  • @renianiyankunju4482
    @renianiyankunju4482 4 หลายเดือนก่อน

    Nallamessage

  • @rashidaseni4197
    @rashidaseni4197 23 วันที่ผ่านมา +1

    ചേച്ചി ചേട്ടാ ഞാൻ ഒരു ബിഗിനെർ ആണ് മെയിൻ റോഡിൽ ലെഫ്റ് കീപ് ചെയ്ത് വരുന്ന സ്കൂട്ടി (തിരക്കുള്ള റോഡ് അങ്ങോട്ടും ഇങ്ങോട്ടും vahanangal)റൈറ്റിലുള്ള ഒരു ഷോപ്പിലേക് കയറാൻ എന്താണ് ചെയ്യേണ്ടടത് ഒരു വീഡിയോ ചെയ്യാമോ? സ്കൂട്ടി ലെഫ്റ് കീപ് ചെയ്ത് വരുന്നു റൈറ്റിലുള്ള ഷോപ്പിലേക് കയറാൻ കുറച്ച് മുന്നേ ഇൻഡിക്കേറ്റർ ഇട്ട് സെന്റർ ചേർന്ന് ക്രോസ്സ് ചെയ്യുകയാണോ വേണ്ടത്? സെന്റർ ചേരുന്ന സമയത്ത് നമ്മുടെ മുമ്പിൽ നിന്നും വണ്ടി വരുമ്പോൾ നമ്മുടെ വണ്ടി സെന്ററിൽ നിർത്തലാണോ.. അപ്പോ ബാക്കിൽ വരുന്ന വണ്ടികൾ നമ്മളെ idichdumo

    • @rashidaseni4197
      @rashidaseni4197 23 วันที่ผ่านมา

      പ്ലീസ് റിപ്ലൈ ❤

    • @simpletipsunni7911
      @simpletipsunni7911  23 ชั่วโมงที่ผ่านมา

      മറുപടി താമസിച്ചു പോയതിൽ ക്ഷമിക്കുക. ഇങ്ങനെ ഒരു വീഡിയോ ഉടൻതന്നെ അപ്‌ലോഡ് ചെയ്യാം അപ്പോൾ അതിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി പറയാം.

    • @simpletipsunni7911
      @simpletipsunni7911  23 ชั่วโมงที่ผ่านมา

      മറുപടി താമസിച്ചുപോയ ക്ഷമിക്കുക🥰🙏🏻

  • @ayshaanshifa9201
    @ayshaanshifa9201 4 หลายเดือนก่อน +1

    വണ്ടിയുടെ മിറർ എങ്ങനെ കറക്റ്റ് ആയി വെക്കാം എന്ന് ഉള്ള വീഡിയോ ഇടുമോ pless😩

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      വീഡിയോയുടെ ലിങ്ക് ഞാൻ താഴെ പോസ്റ്റ് ചെയ്യാം
      th-cam.com/video/LeZ_MFGnUZw/w-d-xo.html

  • @aleena82
    @aleena82 4 หลายเดือนก่อน +1

    Hi Unni, Kozhikode ninnu Kollath marriage cheyth vannappo othiri culture difference thonniyo? Travel distance kure undu njan poyitund atha chodiche. Keep on doing vlogs 🥰👍🏼

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      Athe adhyam okkke oeu budhimutt undarunnu😊but eppo ok ayi ketto...pinne travelling eshtanu athukond yepo venelum yethra dhooram pokanum madupp onnum ella...nalla rasamalle😄😍

  • @karthik___yt
    @karthik___yt 4 หลายเดือนก่อน

    ഞാൻ ഇതുവരെയും ഓവർ ടെക് ചെയ്തു വണ്ടി ഓടിച്ചട്ടില്ല അങ്ങനെ പോകേണ്ടി വരുപോൾ എന്തൊക്കെ ശ്രെദ്ധിക്കണം

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഒരു വാഹനത്തെ മറികടക്കുന്നതിന് മുമ്പ്.
      പിന്നിൽ നിന്ന് വാഹനം വളരെ വേഗത്തിൽ കടന്നു വരുന്നുണ്ടോ എന്ന് അറിയണം. മുന്നിലെ വാഹനത്തെ കടന്നുപോകാൻ തരത്തിലാണോ അതിന്റെ വേഗത എന്നറിയണം . ഏറ്റവും പ്രധാനം കടന്നുപോകാനുള്ള സ്ഥലം ഉണ്ടോ എന്നാണ് അറിയേണ്ടത്. ഇവ മൂന്നും അനുകൂലമാണെങ്കിൽ ഇൻഡിക്കേറ്റർ ഇട്ടതിനുശേഷം ധൈര്യമായി ഓവർടേക്ക് ചെയ്യാം ഒറ്റയ്ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിർത്താൻ ശ്രമിക്കരുത്. അത് വലിയ അപകടത്തിൽ ചെന്നെത്തിക്കും

  • @karthik___yt
    @karthik___yt 4 หลายเดือนก่อน

    എനിക്കും ഇപ്പോഴും മിററിൽ നോക്കാൻ പേടിയാണ്

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +1

      മിററിൽ നോക്കി ഓടിക്കുന്നതിന് മുമ്പ് വാഹനം ഓടിക്കാതെ തന്നെ മിററിൽ നോക്കി പരിശീലിച്ചാൽ ഒരു പരിധിവരെ വേഗം അത് മാറ്റിയെടുക്കാം

  • @HanoonasherinHanoona
    @HanoonasherinHanoona 4 หลายเดือนก่อน

    Hlo chechee.... Sugano

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഞങ്ങൾക്ക് സുഖം തന്നെ.... 🥰🥰
      സുഖമല്ലേ എന്തൊക്കെയുണ്ട് വിശേഷം

  • @yakoobsheikh4927
    @yakoobsheikh4927 4 หลายเดือนก่อน

    Hi

  • @Rusli525
    @Rusli525 4 หลายเดือนก่อน +1

    Puthiya vandi book cheythu.ippo ningade videos kanalaa pani 😃

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      അടിപൊളി ഏത് വണ്ടിയാണ് ബുക്ക് ചെയ്തത്🥰🥰🥰

    • @Rusli525
      @Rusli525 4 หลายเดือนก่อน

      @@simpletipsunni7911 activa

    • @Rusli525
      @Rusli525 4 หลายเดือนก่อน

      @@simpletipsunni7911 activa 110

  • @yakoobsheikh4927
    @yakoobsheikh4927 4 หลายเดือนก่อน

    Nan 8 pass ayi road poyi signal knnichapol han balans poyi

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      കുഴപ്പമില്ലന്നെ. നമുക്ക് അടുത്തതിൽ പിടിക്കന്നെ ഞങ്ങൾ ഒക്കെ ഇല്ലേ
      ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു അല്ലേ....

  • @sanliyasworld3593
    @sanliyasworld3593 4 หลายเดือนก่อน

    ഉണ്ണി sugaano....

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      അതെ സുഖമാണല്ലോ. 🥰🥰🥰
      എന്തൊക്കെയുണ്ട് വിശേഷം..

    • @sanliyasworld3593
      @sanliyasworld3593 4 หลายเดือนก่อน

      @@simpletipsunni7911fine unni.... 🥰

  • @shinciyasajeer5938
    @shinciyasajeer5938 4 หลายเดือนก่อน

    Puthiya vandi kittiyo dio

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      കിട്ടി... 👍🏻

    • @shinciyasajeer5938
      @shinciyasajeer5938 4 หลายเดือนก่อน

      ​@@simpletipsunni7911video kaniku onn odich nokunna video eduk