Saudi driving licence Malayalam | സൗദി ലൈസൻസ് എടുക്കാൻ അറിയേണ്ടതല്ലാം | how to get Saudi licence

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @devadathansr4262
    @devadathansr4262 หลายเดือนก่อน +1

    Thanks bro. I am also applied in the same time period as you. But there was no one who knew about these new procedures. So my license was delayed a lot. It's really appreciable that you did this video 👏👏

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      I made this video because I wanted to make sure that others don't have to face certain problems. I'm glad to know that you found my video very useful.

    • @deepathomas745
      @deepathomas745 หลายเดือนก่อน

      ⁠Hi bro ente assessment test Kazinju ,pinne wait for nomination message ennanu msg vannathu 3 weeks ai .Ethra divasam vandi varum further process nu othiri delay varumo?

  • @ansilrafi1936
    @ansilrafi1936 4 หลายเดือนก่อน +1

    Thank you for your useful and valuable replys.

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      എന്ത് സംശയം തന്നെ ആയാലും ചോദിക്കാം. പറഞ്ഞുതരുന്നതിൽ സന്തോഷമേയുള്ളൂ 🥰❤️

  • @cherukattil
    @cherukattil หลายเดือนก่อน

    കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞു തരുന്നുണ്ട്

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      വീഡിയോ വളരെ ഉപകാരമായി എന്നറിയുന്നതിൽ സന്തോഷം

  • @varnithakrishnakumar30
    @varnithakrishnakumar30 22 วันที่ผ่านมา

    Unni chettanod signals and road line signals athayathu u tern anghane chila line loode povan Pattu pinne chilavide one way aayirikkum chilathu two way aayirikkum chila road povane paadilla athonnum thudakkakark manasilakkan padalle anghane oru vedio cheyyamo

    • @simpletipsunni7911
      @simpletipsunni7911  22 วันที่ผ่านมา

      അങ്ങനെ ഒരു വീഡിയോ ചെയ്യാം, 👍🏻

  • @wytdot
    @wytdot 4 วันที่ผ่านมา

    Bro.. UAE license convert cheyyan yendokke documents aaan appointment ulla divasam murooril kond povendad??

    • @simpletipsunni7911
      @simpletipsunni7911  4 วันที่ผ่านมา +1

      Valid Saudi iqama, medical valid licence of the country to be converted

    • @wytdot
      @wytdot 4 วันที่ผ่านมา

      @ 🙏🏻

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 4 หลายเดือนก่อน +1

    Very informative 😊

  • @jawadjazz3594
    @jawadjazz3594 12 วันที่ผ่านมา

    ഹെവി ടെസ്റ്റ്‌ L ആണോ അല്ലങ്കിൽ വണ്ടി ഓടിച്ചു കാണിച്ചാൽ മതിയോ?? Pls Ripley ഞാൻ ദമ്മാമിൽ ആണ്

  • @mariyaparappara1515
    @mariyaparappara1515 29 วันที่ผ่านมา

    Enik zoom meetil alla class undayirnnath. Moodle workspace websitil Kurach recorded videos.

    • @simpletipsunni7911
      @simpletipsunni7911  26 วันที่ผ่านมา

      ഡ്രൈവിംഗ് സ്കൂളുകൾ മാറുന്നതനുസരിച്ച് ഇത്തരത്തിൽ ക്ലാസുകൾ മാറ്റം ഉണ്ടാകും ഇതിനെപ്പറ്റി ഷോർട്ട്സിൽ ഞാൻ പറയുന്നുണ്ടായിരുന്നു. ഈ ക്ലാസ് പൂർണമായും അറ്റൻഡ് ചെയ്തു കഴിയുമ്പോൾ ആണ് അറ്റൻഡൻസ് രേഖപ്പെടുത്തുന്നത്

  • @Sajayakumarkalayil
    @Sajayakumarkalayil วันที่ผ่านมา

    Enthu application anu download cheyyendathu

    • @simpletipsunni7911
      @simpletipsunni7911  วันที่ผ่านมา

      ശരിക്കും അതൊരു ആപ്പ് അല്ല ഒരു വെബ്സൈറ്റ് പോലെയാണ് ഓപ്പൺ ആയി വരുന്നത്. ലിങ്കും പാസ്സ്‌വേർഡും ഐഡിയും ഡ്രൈവിംഗ് സ്കൂളിൽ നിന്നാണ് ലഭിക്കുന്നത്
      ചില സ്കൂളുകൾ മാത്രമേ ഇങ്ങനെ ഒരു സൗകര്യം ലഭിക്കുകയുള്ളൂ

  • @harisem6895
    @harisem6895 8 วันที่ผ่านมา

    കമീസിൽ അപ്പോയ്ന്റ്മെന്റ് കിട്ടിയ ആരെങ്കിലും ഉണ്ടോ എനിക്ക് 21 തിയ്യതി (നവംബർ )അപ്പോയ്ന്റ്മെന്റ് പ്ലീസ്

    • @simpletipsunni7911
      @simpletipsunni7911  7 วันที่ผ่านมา

      Wish you to complete the test successfully

    • @shijosamuel3978
      @shijosamuel3978 9 ชั่วโมงที่ผ่านมา

      Khamis mushait license kitan elupam ano? Details onu paryumo? Driving school eathanu better?

  • @premanpreman2335
    @premanpreman2335 2 หลายเดือนก่อน

    Chetta gan appoimentine koduthittunde aviduthe vandikal autometicano gan qathifil ane onnu parayamo

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      ഇപ്പോ എല്ലായിടത്തും ഓട്ടോമാറ്റിക് വാഹനങ്ങൾ തന്നെയാണ്...
      ഒരു കാരണവശാലും ടെൻഷൻ വേണ്ട എങ്ങനെയാണ് വാഹനം ഓടിക്കേണ്ടത് എന്നുള്ള കൃത്യമായ പരിശീലനം അവിടുന്ന് തന്നെ ലഭിക്കും.,..

  • @rageshka4867
    @rageshka4867 หลายเดือนก่อน

    ഞാൻ first ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി അവിടെ ക്യാഷ് കൂടുതൽ ആയിരുന്നതിനാൽ അടച്ചില്ല next 2month കഴിഞ്ഞു വേറൊരു driving സ്കൂളിൽ പോയി പക്ഷെ avark എന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ കഴിയുനില്ല

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน +1

      ഒരു അപ്പോയിന്റ്മെന്റ് എടുത്ത് അത് ക്യാൻസൽ ആവുകയാണെങ്കിൽ പിന്നെ 30 ദിവസം കഴിഞ്ഞ് അപ്പോഴും എടുക്കാൻ കഴിയും. പക്ഷേ നമ്മൾ അപ്പോയിൻമെന്റ് എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്ലോട്ട് ഫ്രീ ഉണ്ടാകണം

    • @AbdulSahir666
      @AbdulSahir666 หลายเดือนก่อน

      @@simpletipsunni791130 dys kayand adhen nerthe edkan vazhi undoo enthengum indneg cntct number

    • @afsalclt1179
      @afsalclt1179 หลายเดือนก่อน

      ബ്രോ അവിടെ എത്രയായിരുന്നു ചാർജ്

  • @mariyaparappara1515
    @mariyaparappara1515 29 วันที่ผ่านมา

    Enikum online theory class kazhinju. But ith vare message onnum vannilla. Ippol aa site il login cheyyanum kazhiyunnilla. Please help anybody know anything about this or anybody experienced the same situation. I attended the class through moodle workspace website.

    • @simpletipsunni7911
      @simpletipsunni7911  26 วันที่ผ่านมา

      തിയറി ക്ലാസ് കഴിഞ്ഞാൽ ഉടൻതന്നെ നിങ്ങൾക്ക് കമ്പ്യൂട്ടർ ട്രസ്റ്റിന്റെ ഡേറ്റ് മെസ്സേജ് വരേണ്ടത് ആണ്. ചില ഡ്രൈവിംഗ് സ്കൂളുകളിൽ തിരക്ക് കൂടുതലാണെങ്കിൽ മെസ്സേജ് വരുന്നത് വളരെ താമസിക്കും. മറ്റേതെങ്കിലും സാഹചര്യം കൊണ്ടാണോ എന്നറിയാൻ ഡ്രൈവിംഗ് സ്കൂളിൽ നേരിട്ട് പോകേണ്ടതാണ്.
      ( ആപ്ലിക്കേഷൻ വഴി അല്ലാതെ ഉള്ള എല്ലാ സ്കൂളുകളിലും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്)

  • @mr.viewfinder_
    @mr.viewfinder_ 3 หลายเดือนก่อน

    Lot of changes happened. Only paper needed is appointment paper... Baakki ellam online aanu... JDS application und athu install cheythu start cheyyam.

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน +1

      I have explained the latest and most advanced procedures. Paper appointments are still held in some places.

    • @muhammedasif2673
      @muhammedasif2673 หลายเดือนก่อน +1

      Fee yetrayaan bro apply cheyyan

    • @mr.viewfinder_
      @mr.viewfinder_ หลายเดือนก่อน

      @@muhammedasif2673 It is based on the first attempt at driving class.

  • @ansilrafi1936
    @ansilrafi1936 4 หลายเดือนก่อน

    Theory class and theory test
    Time നമുക്ക് select ചെയ്യാൻ കഴിയുമോ? അതോ nammal appoinment എടുത്താൽ time അവരാണോ തരുന്നത്.

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      നോർമൽ അപ്പോയ്മെന്റിൽ അല്ല ക്ലാസിലെ ദിവസം . സ്കിൽ അസസ്മെന്റ് ടെസ്റ്റിനുശേഷം പെയ്മെന്റ് അടയ്ക്കുന്നതിനൊപ്പം ആണ് ഇതിന്റെ ഡേറ്റ് ലഭിക്കുന്നത് തീരുമാനിക്കുന്നത് തിയറി ക്ലാസിന്റെ സമയം മൂന്നു രീതിയിലാണ് വരുന്നത്. അറബി ഹിന്ദി ഇംഗ്ലീഷ്. ഇവയ്ക്ക് മൂന്നും മൂന്നു സമയമാണ് ഇഷ്ടമുള്ള ക്ലാസ്സിൽ അറ്റൻഡ് ചെയ്യാവുന്നതാണ്. ക്ലാസിന്റെ ലിങ്ക് എസ്എംഎസ് വഴി ഫോണിൽ ലഭിക്കും ( ഓൺലൈൻ ക്ലാസ് ആണെങ്കിൽ )

  • @gokulp1317
    @gokulp1317 20 วันที่ผ่านมา

    Njn appointment eduthu. Athil iqamayu photosum kondu pokanm ennu kaanikunnund. Photos aavashyamundo?

  • @mazhavillumaass9922
    @mazhavillumaass9922 หลายเดือนก่อน

    സുഹ്രത്തെ ഞാൻ 2012 ൽ സൗധി ലൈസൻസ് എടുത്തതാണ് 10 വർഷം വാൽഡിറ്റി ഉണ്ടായിരുന്നു ഞാൻ അഞ്ച് വർഷമായി നാട്ടിൽ ആണ് ലൈസൻസ് ഇപ്പോളും കൈയിൽ ഉണ്ട് expear ആയിട്ട് 2 വർഷമായി ഇനി പോകുമ്പോൾ പഴയ ലൈസൻസ് പുതുക്കാൻ എന്ത് ചെയ്യണം പ്ലീസ് റിപ്ലെ🙏

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      പഴയ ലൈസൻസ് പുതുക്കുന്നത് വളരെ എളുപ്പമാണ് നേരിട്ട് മുറൂർ ഇൽ പോയി നിശ്ചിത തുകയടച്ച് എത്ര നാളത്തേക്കാണ് ലൈസൻസ് വേണ്ടത് അതിന്റെ പണം അടച്ച് പുതുക്കി എടുക്കാവുന്നതാണ് മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. പോകുമ്പോൾ ഇക്കാമയുടെ ഒറിജിനൽ കയ്യിൽ വേണമെന്ന് മാത്രം. ( അഫ്ഷീറിൽ കൂടി അപ്പോഴന്റ് എടുത്ത് പോകുന്നതാണ് ഏറ്റവും നല്ലത് )

    • @abdulrahoof2736
      @abdulrahoof2736 หลายเดือนก่อน

      Iqama വേറെ ആയാൽ രണ്ടാമത് ടെസ്റ്റ്‌ ഉണ്ട് എന്നാണ് പറയുന്നത്

  • @muhammedarifkhanbalayil1015
    @muhammedarifkhanbalayil1015 7 วันที่ผ่านมา

    Appointment kittunnilla...ath enth kondan?

    • @simpletipsunni7911
      @simpletipsunni7911  7 วันที่ผ่านมา

      ഒരു തവണ അപ്പോയ്ന്റ്മെന്റ് എടുത്ത് നമ്മൾ അവിടെ പോയില്ല എങ്കിൽ പിന്നെ 30 ദിവസം കഴിഞ്ഞ് എടുക്കാൻ കഴിയു.
      ചിലപ്പോൾ ഡ്രൈവിംഗ് സ്കൂളിൽ സ്ലോട്ട് ഫ്രീ ഇല്ല എങ്കിൽ അപ്പോയിന്റ്മെന്റ് ലഭിക്കില്ല. വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുക

    • @muhammedarifkhanbalayil1015
      @muhammedarifkhanbalayil1015 7 วันที่ผ่านมา

      @simpletipsunni7911 'Sorry, there are no appointment available, for booking at this point of time, Please try again later' ഇങ്ങനെ ആണ് കാണിക്കുന്നത്.

  • @Ilanvlogs555
    @Ilanvlogs555 10 วันที่ผ่านมา

    Hi bro 690 fees ellam adachu online classil join Akan pattnilla invalid login kanikunnu enthu cheyyum

    • @simpletipsunni7911
      @simpletipsunni7911  9 วันที่ผ่านมา

      ലോഗിൻ ലഭിക്കുന്നില്ലെങ്കിൽ സ്കൂളുമായി ബന്ധപ്പെടുക. ക്ലാസിൽ ലോഗിൻ ചെയ്ത് കയറാൻ കഴിയുകയുള്ളൂ

    • @Ilanvlogs555
      @Ilanvlogs555 9 วันที่ผ่านมา

      @@simpletipsunni7911 tks inn open ayi 4hour ulla class kettu examin ulla date automatic ayi mail varumo

  • @NasmaWadi-u6r
    @NasmaWadi-u6r 18 วันที่ผ่านมา

    കമ്പ്യൂട്ടർ ടെസ്റ്റ്‌ ആദ്യത്തേത് പരാജയപ്പെട്ടാൽ അന്നുതന്നെ ഈ 86രൂപാ അടച്ചു റീ ടെസ്റ്റ്‌ ചെയ്യാൻ കഴിയുമോ... അതോ പിറ്റേന്ന് ആക്കുമോ

    • @simpletipsunni7911
      @simpletipsunni7911  18 วันที่ผ่านมา +1

      ഫൈൻ അടച്ചു കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതാണ്
      സ്കൂളിൽ നിന്നു തന്നെയാണ് ലഭിക്കുന്നത്.

    • @NasmaWadi-u6r
      @NasmaWadi-u6r 18 วันที่ผ่านมา

      @@simpletipsunni7911 👍

  • @dreams...6241
    @dreams...6241 2 หลายเดือนก่อน

    Absher appointment edukkumbol kurachu options athil kaanikkunnille, four wheeler licensinu ethu option select cheyyanam?

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ആദ്യം അബ്‌ഷീർ ലോഗിൻ ചെയ്യുക
      അതിനുശേഷം traffic സെലക്ട് ചെയ്യുക
      Training in driving schools: assessment of driving skills (advanced - intermediate - beginner) ഇങ്ങനെയൊരു ഓപ്ഷൻ വരും അത് സെലക്ട് ചെയ്യുക
      അതിനുശേഷം ഓപ്ഷനുകൾ നോക്കി സെലക്ട് ചെയ്ത് പോയാൽ മതി എല്ലാ ഡീറ്റെയിൽസും അതിനുള്ളിൽ തന്നെ ഉണ്ടാകും

    • @dreams...6241
      @dreams...6241 2 หลายเดือนก่อน

      @@simpletipsunni7911 For the profession of private driver alle?

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      @@dreams...6241 yes

  • @noufalkanhayi8613
    @noufalkanhayi8613 3 หลายเดือนก่อน +2

    അപ്പോയ്ന്റ്മെന്റ് കഴിഞ്ഞു അന്ന് അവിടെ നിന്ന് തന്നെ 690 റിയാൽ അടച്ചു. ആപ്ലിക്കേഷൻ വഴി 4മണിക്കൂറുള്ള വീഡിയോ കാണാൻ പറഞ്ഞു. അതു മുഴുവൻ കണ്ടു. പിന്നീടൊന്നും വരുന്നില്ല. ഇനിയെന്താ ചെയ്യേണ്ടത്

    • @ahamedazar7985
      @ahamedazar7985 3 หลายเดือนก่อน

      App il varum theoretical exam date

    • @nandhuspillai4969
      @nandhuspillai4969 3 หลายเดือนก่อน

      ആഹ് വീഡിയോ കണ്ടതിനു ശേഷം അതിൽ ഇല്ല trial questions ഒക്കെ അറ്റൻഡ് ചെയ്യുമ്പോൾ ആ സൈറ്റിൽ തന്നെ update ആകും ബ്രോ

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน +1

      ആ വീഡിയോ കണ്ടു കഴിയുമ്പോൾ തന്നെ നിങ്ങളുടെ തിയറി ക്ലാസ് അവസാനിച്ചു. അതിനുശേഷം പ്രാക്ടിക്കൽ ട്രെയിനിങ് ആണ് വരുന്നത് അതിനുള്ള ഡേറ്റ് ഡ്രൈവിംഗ് സ്കൂളിൽ നിന്നാണ് അറിയിക്കുന്നത്. അല്ല സ്കൂൾ ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ അതുവഴിയും അറിയാൻ സാധിക്കും

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      👍🏻

    • @Don123Don-g6g
      @Don123Don-g6g 2 หลายเดือนก่อน

      Hi bro license kittiyo

  • @SidhuBellariKing
    @SidhuBellariKing 2 หลายเดือนก่อน

    നിങ്ങൾ പറയുന്നത് നിങ്ങൾ പോയ driving school ലെ കാര്യങ്ങൾ മാത്രം ആണ് സൗദിയിൽ മുഴുവൻ driving school ലും ഇങ്ങനെ അല്ല. App ഇല്ലാത്ത driving school ഉണ്ട്. അവർക്ക് online payment ഇല്ല online classes ഇല്ല. Print അവർ എടുത്തു തരില്ല നമ്മൾ തന്നെ കൊണ്ട് പോകണം. നമുക്ക് absher ൽ നിന്ന് കിട്ടുന്ന appointment ൽ അറബിയിൽ എഴുതിയിട്ടുണ്ട് print എടുത്തു കൊണ്ട് പോകണം എന്ന്. അവിടെ തന്നെ ക്യാഷ് അടച്ചാൽ മാത്രമേ നമുക്ക് class ന് ഉള്ള date ലഭിക്കു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നിങ്ങൾ പോയ driving school mention ചെയ്ത് വിഡിയോ ചെയ്യൂ. ഇല്ലെങ്കിൽ ആളുകൾ ഇതേ പോലെ ആണ് ന്ന് കരുതി പോകും പണി വാങ്ങുകയും ചെയ്യും

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഞാൻ ലൈസൻസ് എടുത്ത കാര്യത്തെ
      കുറിച്ചാണ് പറയുന്നത് എന്നു പറഞ്ഞാണ് ഞാൻ ഈ വീഡിയോ തുടങ്ങുന്നത്. സഹോദരാ ആപ്ലിക്കേഷൻ ഉള്ള സ്കൂളിന്റെ കാര്യം മാത്രമാണ് ഈ വീഡിയോയിൽ പറയുന്നത് അല്ലാത്ത കാര്യങ്ങൾ ഞാൻ പിന്നീട് വരുന്ന ഷോർട്സുകളിൽ വിശദമായി പറയുന്നുണ്ട്. അങ്ങനെ ചെയ്ത ഷോർട്സുകൾ പലരുടെയും സംശയത്തിനുള്ള മറുപടി ആയിട്ടാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൂടാതെ എന്റെ ഇൻസ്റ്റഗ്രാം ഐഡി ഇതിൽ കൊടുത്തിട്ടുണ്ട് സംശയങ്ങൾ അതിൽ ചോദിക്കുകയാണെങ്കിൽ കൃത്യമായി സാറ്റിസ്‌ഫൈഡ് ആയിട്ടുള്ള മറുപടി തന്നെയാണ് ഞാൻ അതിൽ കൊടുത്തു കൊണ്ടിരിക്കുന്നത്. എന്റെ എല്ലാ വീഡിയോസും താങ്കൾ കണ്ടിട്ടില്ല എന്ന് മനസ്സിലായി ദയവുചെയ്ത് അതു മുഴുവൻ കണ്ടതിനുശേഷം ഇത്തരത്തിലുള്ള ആരോപണങ്ങൾ പറയുക.

  • @Fathima-py1ik
    @Fathima-py1ik 2 หลายเดือนก่อน +1

    Hlo bro, ഞാൻ അപ്പോയിമെന്റ് എടുത്തിട്ട് 3മാസമായി കമ്പ്യൂട്ടർ ടെസ്റ്റ്‌ എഴുതിട്ട് 3വട്ടംപാസ്സായില്ല, ഇന്നായിരുന്നു 3മത്തെ ടെസ്റ്റ്‌, ഇനി, ഇത് പാസ്സാവുന്നത് വരെ എഴുതണോ 😢

    • @Fathima-py1ik
      @Fathima-py1ik 2 หลายเดือนก่อน

      Plz rply

    • @Fathima-py1ik
      @Fathima-py1ik 2 หลายเดือนก่อน

      പാസ്സാവാൻ ഇനി എന്താ മാർഗം 😭😭😭

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      കൃത്യമായി ക്ലാസ് അറ്റൻഡ് ചെയ്താൽ ടെസ്റ്റ് പാസാക്കേണ്ടതാണ്.
      നമുക്ക് ഇതിനെക്കുറിച്ച് നേരിട്ട് വിശദമായി സംസാരിക്കാം ഒരു കാര്യം ചെയ്യ് ഞാൻ ഇൻസ്റ്റാഗ്രാം ഐഡി തരാം അതിൽ മെസ്സേജ് അയക്കൂ നമുക്ക് വിശദമായി സംസാരിക്കാം.
      instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      നമുക്ക് എല്ലാം ശരിയാക്കാം..... എന്നെ ഒന്ന് കോൺടാക്ട് ചെയ്യാമോ....

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഒട്ടും വിഷമിക്കേണ്ട....

  • @YashirKmd
    @YashirKmd หลายเดือนก่อน

    Iqama card illa ABSHER le iqama kanicha mathiyoo

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน +1

      ഒറിജിനൽ അവിടെ ചോദിക്കും ബ്രോ 👍🏻

  • @muhammadrufaid8944
    @muhammadrufaid8944 หลายเดือนก่อน

    ബ്രോ ഞാൻ ലൈസൻസ് എടുത്തിട്ട് ഫിസിക്കൽ കാർഡ് കിട്ടിയില്ല അബ്‌ഷീറിൽ ഉണ്ട് ഡിജിറ്റൽ കാർഡ്. കാർഡ് ആയിട്ട് കിട്ടാൻ എന്ത് ചെയ്യണം

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      നേരെ മുറൂരിൽ പോകുക ഇഖമാ കൊടുത്താൽ 15 മിനിറ്റിനുള്ളിൽ കാർഡ് കിട്ടും

  • @afsalclt1179
    @afsalclt1179 หลายเดือนก่อน

    Bro എനിക്ക് വണ്ടി odilkan🥰അറിയുന്ന ആളാണ്‌.. പക്ഷെ ഫസ്റ്റ് ട്രായലിൽ പാർക്കിംഗ് മിസ്റ്റേക്ക് ആയി 1450 ഫീ അടക്കാൻ പറഞ്ഞു.. 690 ആയി കിട്ടാൻ എന്താ വഴി.. ഒന്നൂടെ അപ്പോയ്ന്റ്മെന്റ് കൊടുത്ത മതിയോ

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน +1

      ആദ്യം വാഹനം ഓടിച്ചു കാണിക്കുന്നത് നമുക്ക് എത്രത്തോളം വാഹനം ഓടിക്കാൻ അറിയാം എന്ന് അവർക്ക് മനസ്സിലാകാൻ വേണ്ടിയാണ്. അതനുസരിച്ചാണ് എത്ര ക്ലാസ് നമുക്ക് ആവശ്യമുണ്ട് എന്നും അതിന് എത്രത്തോളം പണം അടക്കേണ്ടത് എന്നും തീരുമാനിക്കുന്നത്. ഇപ്പോൾ സ്കിൽ അസെസ്മെന്റും എല്ലാം നിങ്ങളുടെ ഇക്കാമിൽ അപ്ഡേറ്റ് ആയിട്ടുണ്ടാവും. ഇനി ഏതായാലും പുതിയ അപ്പോയിന്റ് എടുത്തിട്ട് കാര്യമില്ല.

    • @afsalclt1179
      @afsalclt1179 หลายเดือนก่อน

      @simpletipsunni7911 ബ്രോ ഒരു മാസം കഴിഞ്ഞാൽ എടുത്തൂടെ

    • @anaspullath8512
      @anaspullath8512 3 วันที่ผ่านมา

      @@afsalclt1179oru masam kayinju date kittiyal parayane

  • @mohammedroshank277
    @mohammedroshank277 หลายเดือนก่อน

    Eye test strict ano. Enik cheriya reethiyil colour blindness und

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      കണ്ണിന്റെ ടെസ്റ്റ് നിർബന്ധമായും എടുത്തിരിക്കണം.

    • @mohammedroshank277
      @mohammedroshank277 หลายเดือนก่อน

      @@simpletipsunni7911 namuk ishtamulla center ll edukamo

  • @salmanulfaris6525
    @salmanulfaris6525 17 วันที่ผ่านมา

    Bro avde povumbo digital iqama madhiyo

    • @simpletipsunni7911
      @simpletipsunni7911  17 วันที่ผ่านมา

      ഇക്കാമയുടെ ഒറിജിനൽ കയ്യിൽ വേണം

    • @salmanulfaris6525
      @salmanulfaris6525 17 วันที่ผ่านมา

      @@simpletipsunni7911entedh digital iqamayaannn

    • @salmanulfaris6525
      @salmanulfaris6525 17 วันที่ผ่านมา

      @@simpletipsunni7911physical iqama illa

  • @ami0989
    @ami0989 3 หลายเดือนก่อน

    Theory test fail aaya next test pne epo kittum? Procedures ndhokeyan?

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      തീരെ ടെസ്റ്റ് ഫെയിലായി കഴിയുമ്പോൾ അപ്പോൾ തന്നെ പണം അടച്ച് അടുത്ത ഡേറ്റ് ലഭിക്കുന്നതാണ്.
      ആപ്ലിക്കേഷൻ ഉള്ള ഡ്രൈവിംഗ് സ്കൂളുകൾ ആണെങ്കിൽ അതിൽ കാണിക്കും
      ആപ്ലിക്കേഷൻ ഇല്ലാത്ത ഡ്രൈവിംഗ് സ്കൂൾ ആണെങ്കിൽ നേരിട്ട് സ്കൂളിൽ നിന്ന് വിവരം ലഭിക്കും
      ഏതായാലും അന്നേദിവസം തന്നെ വിവരം അറിയാം

  • @firozbabu86
    @firozbabu86 22 วันที่ผ่านมา

    ഐടെസ്റ്റ്‌ ഒരു കണ്ണ് കാഴ്ച്ച കുറവുണ്ടെങ്കിൽ കിട്ടുമോ

    • @simpletipsunni7911
      @simpletipsunni7911  22 วันที่ผ่านมา

      ഐ ടെസ്റ്റ് ഫെയിലായാൽ ലൈസൻസ് എടുക്കാൻ കഴിയില്ല

  • @noufalnn1018
    @noufalnn1018 3 หลายเดือนก่อน

    Medical evidunna edukkandeee schoolill ninn anno adho purathuninn annoo

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      സ്കൂളിൽ നിന്നും പുറത്തു നിന്നും എടുക്കാം. സ്കൂളിൽ ആകുമ്പോൾ വൈകുന്നേരം അഞ്ചുമണി വരെയൊക്കെ ഉണ്ടാകുകയുള്ളൂ മെഡിക്കൽ എടുക്കാൻ ഉള്ള സൗകര്യം. പക്ഷേ മറ്റ് ഹോസ്പിറ്റലുകളിൽ ഏതുസമയത്തും ഈ സൗകര്യം ലഭിക്കുന്നതാണ്.

  • @mrrahulz8335
    @mrrahulz8335 หลายเดือนก่อน

    Bro njan Sep 29 appointment eduthh 690 riyal payment adchhu enitt oru link vanu clsinte ath log in chheyth complete kandu,enitt avide poyappo avaru paranju oru message varum enu bt ippo 1 week kazhinju enittm message onum vanilla so ini ntha chheyya ?

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      അടുത്തതായി കമ്പ്യൂട്ടർ ടെസ്റ്റിന്റെ ഡേറ്റ് ആണ് വരേണ്ടത്. ആപ്ലിക്കേഷൻ ഉള്ള സ്കൂൾ ആണെങ്കിൽ ആപ്ലിക്കേഷൻ കാണിക്കും. ഇല്ലെങ്കിൽ മെസ്സേജ് വരും.

  • @Pulikkalsafvan
    @Pulikkalsafvan หลายเดือนก่อน

    ഏതു റീജിയൻ ആയിരുന്നു നിങ്ങൾ

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഞാൻ ഈസ്റ്റേൺ റീജിയൻ ആണ്

  • @NasmaWadi-u6r
    @NasmaWadi-u6r 2 หลายเดือนก่อน

    ഒരു സംശയം ചോദിച്ചോട്ടെ കൂട്ടരേ.. എന്റെ വിസ ഹൗസ് കീപ്പർ ആണ്.. എനിക്ക് ഡ്രൈവിംഗ് ലൈസെൻസ് എടുക്കാൻ പറ്റുമോ... അതിനുവേണ്ടി ഞാൻ എന്റെ ഇഖാമ കൂടാതെ മറ്റെന്തെല്ലാം കൊണ്ടുപോണം ... Pls പറഞ്ഞുതരൂ..

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ലൈസൻസ് എടുക്കുന്നത് മറ്റ് നിയമ തടസ്സങ്ങൾ ഒന്നുമില്ല. പുതിയ നിയമം അനുസരിച്ച് ഇഖാമ മാത്രം മതി.
      അപ്ഷീർ ഇൽ കൂടി അപ്പോയിൻമെന്റ് എടുത്തതിനുശേഷം നേരിട്ട് ഇക്കാമയുമായി സ്കൂളിൽ പോയാൽ മതി.

    • @NasmaWadi-u6r
      @NasmaWadi-u6r 2 หลายเดือนก่อน

      @@simpletipsunni7911 വളരെ നന്ദി... 🌹..... ഒരു സംശയം കൂടി ചോദിച്ചോട്ടെ അവിടെ അടക്കാനുള്ള ഫീസ് ബാങ്ക് അകൗണ്ട് വഴി തന്നെ വേണമെന്ന് നിർബന്ധം ആണോ... അതോ നമ്മൾ നേരിട്ട് ആ പോകുന്ന ഓഫീസിൽ അടച്ചാൽ മതിയോ....ലൈസെൻസിനായി കഫീലിന്റെ അബ്ഷറോ പത്താക്കയോ എന്തേലും വേണോ.... Pls..

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      @@NasmaWadi-u6r ചില സ്കൂളിൽ ഓൺലൈൻ മാത്രം ആണ്. ചിലയിടത്ത് നേരിട്ട് അടക്കാൻ പറ്റുന്നുണ്ട്.
      ഓൺലൈൻ പണം ഇടപാട് ആണ് എനിക്ക് കൂടുതൽ എളുപ്പം ആയി തോന്നിയത്.
      ലൈസൻസ് എടുക്കാനായി നിങ്ങളുടെ ഇഖമ മാത്രം മതി.

    • @NasmaWadi-u6r
      @NasmaWadi-u6r 2 หลายเดือนก่อน

      @@simpletipsunni7911 വളരെ നന്ദി 🌹🌹🌹

  • @likelife00777
    @likelife00777 12 วันที่ผ่านมา

    Heavy edukkan entaa cheyyaa

    • @simpletipsunni7911
      @simpletipsunni7911  12 วันที่ผ่านมา

      ഇതുപോലെ തന്നെ അഫ്ഷീർ വഴി അപ്പോയിൻമെന്റ് എടുത്ത് നേരിട്ട് സ്കൂളിലേക്ക് പോയാൽ മതി.
      തിയറി ടെസ്റ്റിലും പ്രാക്ടിക്കൽ ടെസ്റ്റിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട് എന്ന് മാത്രമേയുള്ളൂ.

    • @likelife00777
      @likelife00777 12 วันที่ผ่านมา

      @ bro entoke documents venam sponsorude paper venoo

  • @KingView-x7h
    @KingView-x7h 2 หลายเดือนก่อน

    I have passed theory test from nours driving school. I have to attend 11 practical classes. But i could not select 11 continuous days to book, Please advise

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      Normal theory classes are made up of two days. The number of practical classes is likely to increase. And the number and time of classes are decided by the school itself. It is based on your performance there

  • @shanavassulaiman87shanavas59
    @shanavassulaiman87shanavas59 3 หลายเดือนก่อน

    Bro practical test kazhinju final test date linkil mention cheaythitila. Final test date linkil varumo atho scholil poyi chodikanno.

    • @noufalnn1018
      @noufalnn1018 3 หลายเดือนก่อน

      bro computer test egane undarnn

    • @shanavassulaiman87shanavas59
      @shanavassulaiman87shanavas59 3 หลายเดือนก่อน

      @@noufalnn1018 90%undayirunnu

    • @shanavassulaiman87shanavas59
      @shanavassulaiman87shanavas59 3 หลายเดือนก่อน

      Easy.

    • @shanavassulaiman87shanavas59
      @shanavassulaiman87shanavas59 3 หลายเดือนก่อน

      Tension free ayi pokuka

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ഫൈനൽ ടെസ്റ്റിനുള്ള അപ്പോഴും എടുക്കുന്നതിനോ ഡേറ്റിനോ ഉള്ള വിവരങ്ങൾ തിയറി ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ട്രെയിനിങ്ങിന്റെയും ഡേറ്റ് വന്നതുപോലെ ലിങ്കിൽ ലഭിക്കുന്നതാണ്

  • @shajahanpm5289
    @shajahanpm5289 2 หลายเดือนก่อน

    Bro ഞാൻ ആദ്യം apoinment എടുത്തത് മാറിപ്പോയി. ഇനി apoinment എടുക്കാൻ നോക്കിട്ട് കിട്ടുന്നില്ല. Apoinment എടുക്കുന്ന ടൈം വല്ലതും ഉണ്ടോ..?

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഒരു അപ്പോയിന്റ്മെന്റ് എടുത്തു കഴിഞ്ഞാൽ ആ സമയം ആകുന്നതിന് 48 മണിക്കൂർ മുൻപ് ആവശ്യം അല്ലെങ്കിൽ ക്യാൻസൽ ചെയ്യാം. അഥവാ നമ്മൾ ക്യാൻസൽ ചെയ്തില്ലെങ്കിൽ 30 ദിവസം കഴിഞ്ഞ് അടുത്ത പോയിന്റ് എടുക്കാൻ കഴിയുകയുള്ളൂ.

    • @shajahanpm5289
      @shajahanpm5289 2 หลายเดือนก่อน

      @@simpletipsunni7911 ഞാൻ നോക്കുമ്പോൾ ഫുൾ ആണ് കാണിക്കുന്നത് എല്ലാ വ്യാഴം ദിവസം ഓപ്പൺ ആകും എന്നാണ് പറയുന്നത് നികളുടെ നമ്പർ തരുമോ ബ്രോ

  • @faariz1120
    @faariz1120 2 หลายเดือนก่อน

    Bro ബ്ലഡ് ടെസ്റ്റ് അവർ നോക്കുമോ ബ്ലഡ് grup മാത്രമാണോ നോക്കുക. നാട്ടിലെ ലൈസൻസ് ആവശ്യം വരുമോ

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      കൂട്ടുകാരാ... ബ്ലഡ് ടെസ്റ്റും ഐ ടെസ്റ്റും ഉണ്ടാകും. നാട്ടിലെ ലൈസൻസ് ഇവിടുത്തെ ലൈസൻസ് എടുക്കുന്നതിന് ആവശ്യമില്ല.

  • @alluzzz2979
    @alluzzz2979 3 หลายเดือนก่อน

    Broo,
    Appointment edukkan pattunillalo.. Abshar vazhi engne appointment edukkunne onnu kaanikkamo?? Plzz

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      അങ്ങനെ ഒരു വീഡിയോ ചെയ്യാം.

    • @-shajahan.ak-vengara
      @-shajahan.ak-vengara 2 หลายเดือนก่อน

      Google chrome വഴി absher login ചെയ്ത് appointment എടുക്കണം

  • @manafcp6513
    @manafcp6513 3 หลายเดือนก่อน

    Hii bro
    Ente computer test kayinju pass aayii practical training appointment eduth chila sahajaryam kond late aayii appo avar reject aaki next appointment eduth veraan paranchu but ithuvare appointment kittiyilla ethra days edkkum aduth appointment kittaan

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      അപ്പോയ്ന്റ്മെന്റ് ആപ്ലിക്കേഷൻ കൂടി എടുക്കാൻ കഴിഞ്ഞില്ല എങ്കിൽ നേരിട്ട് സ്കൂളിൽ ചെല്ലുക. മുൻപ് ഞാൻ പറഞ്ഞിട്ടുള്ള പോലെ ഒരുതവണ അപ്പോഴും റിജക്ട് ആയാൽ കുറച്ചു ബുദ്ധിമുട്ടാണ് കഴിവതും കൃത്യസമയത്ത് പോകാൻ ശ്രമിക്കുക

  • @viralexpress6254
    @viralexpress6254 หลายเดือนก่อน

    bro oman licrnce saudi change cheyyunnath engane an

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഒമാനിലെ എക്സ്പെയർ ആകാത്ത ലൈസൻസ്
      സൗദി അറേബ്യയിലെ വാലിഡ് ആയിട്ടുള്ള ഇക്കാമ
      ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള മെഡിക്കൽ
      ഇവ ഉണ്ടെങ്കിൽ ഉറപ്പായും ഒമാനിലെ ലൈസൻസ് മാറ്റിയെടുക്കാം. അതിനുവേണ്ടി അഫ്ക്ഷീർ ലോഗിൻ ചെയ്തു അതിൽ അപ്പോയിൻമെന്റ് എടുത്ത് പെയ്മെന്റ് നടത്തിയാൽ. ഏകദേശം ഒരു മണിക്കൂറിൽ ലൈസൻസ് കിട്ടും ഒമാൻ ലൈസൻസ് ഉള്ളതുകൊണ്ട് സൗദിയിൽ പ്രത്യേകം ടെസ്റ്റ് ഉണ്ടായിരിക്കില്ല.
      ഇതേക്കുറിച്ച് വിശദമായ വിശദമായ കാര്യങ്ങൾ ഷോർട്ട്സിൽ ഞാൻ പറയാം.

  • @abdullatheefep9148
    @abdullatheefep9148 3 หลายเดือนก่อน

    എന്റെ സൗദി ലൈസൻസ് exper ആണ് 1 വർഷം ആയി എനി വിസിറ്റ് വിസയിൽ വന്നാൽ ലൈസൻസ് പുതുക്കി വണ്ടി ഓടിക്കാൻ പാറ്റുമോ ❓
    അബ്‌ഷീറിൽ അങ്ങിനെ ഉണ്ട് എന്ന് പറയുന്നു അതിനെ ഡിറ്റയിൽ അറിയിക്കുമോ..

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ലൈസൻസ് പുതുക്കുന്നതിനും എല്ലാം അക്ഷരം നിർബന്ധമാണ്. എല്ലാ അപ്പോയിൻമെന്റുകളും ഇപ്പോൾ അഫ്ശീർവഴി തന്നെയാണ് എടുക്കേണ്ടത്. ലൈസൻസ് പുതുക്കുന്നതിന് ബാങ്ക് പെയ്മെന്റിൽ -ഗവൺമെന്റ് പെയ്മെന്റ് - ലൈസൻസ് അവിടെ റിന്യൂ ചെയ്യാനുള്ള ഓപ്ഷൻ കാണാം. ഫൈൻ അടക്കമുള്ള പണം അടച്ചാൽ ലൈസൻസ് റിന്യൂ ചെയ്യാവുന്നതാണ്.

    • @abdullatheefep9148
      @abdullatheefep9148 3 หลายเดือนก่อน

      @@simpletipsunni7911 വിസിറ്റിങ് വിസയിൽ വന്നാൽ പുതുക്കാൻ പറ്റുമോ

  • @Don123Don-g6g
    @Don123Don-g6g 2 หลายเดือนก่อน

    Driving school Ethaaa shimezi l ullath

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      അവിടുത്തെ മെയിൻ ടൗണിന്റെ പേര് പറയാമോ

  • @mohammedhunais669
    @mohammedhunais669 2 หลายเดือนก่อน

    Bro computer testil 30 chodyathil ethranm sheri ayala pass avne

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      70% മാർക്കാണ് പാസാകാൻ വേണ്ടത്.
      അപ്പോൾ 30 ചോദ്യത്തിൽ 21 എണ്ണം എങ്കിലും ഏറ്റവും കുറഞ്ഞത് കൃത്യമായ ഉത്തരം നൽകണം
      09:07 മിനിറ്റിൽ ടെസ്റ്റിനെക്കുറിച്ച് പറയുന്നുണ്ട്.

  • @ansilrafi1936
    @ansilrafi1936 4 หลายเดือนก่อน

    ഇവിടുത്തെ appoinment timing ഓക്കെ accurate ആണോ?
    അതോ appoinment ഒക്കെ കിട്ടി അവിടെ പോയി ഒരുപാട് time wait ചെയ്യേണ്ടി വരുമോ.
    നിങൾക്ക് driving licence ൻ്റെ Full processing time എത്ര മാസമായി?

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      അപ്പോഴും ടൈമിംഗ് ഒക്കെ കൃത്യം ആണ്. വെയിറ്റ് ചെയ്യേണ്ടി വരില്ല. പക്ഷേ എപ്പോഴും 10 മിനിറ്റ് മുൻപ് അവിടെ എത്തുന്നതാണ് നമുക്ക് നല്ലത്.
      കൃത്യമായി പറഞ്ഞാൽ ജൂൺ 3 ന് ആദ്യ appointment എടുത്തു ജൂലൈ 10ന് ഫൈനൽ ടെസ്റ്റ് നടന്നു അന്നുതന്നെ ലൈസൻസ് ലഭിച്ചു. ( ഏറ്റവും കുറഞ്ഞത് ഇത്രയും സമയം എടുക്കും ) അവിടെ ആദ്യമായി അപ്പോയിൻമെന്റ് എടുത്ത് ആദ്യം വാഹനം ഓടിച്ചു കാണിക്കുമ്പോൾ അതിൽ എത്രത്തോളം കഴിവ് തെളിയിക്കുന്നു എന്നതനുസരിച്ച് ഇരിക്കും അവർ അലോട്ട് ചെയ്യുന്ന ക്ലാസുകളുടെ എണ്ണം. അപ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കുക

  • @AmeershaManchi
    @AmeershaManchi 3 หลายเดือนก่อน

    Theory fail aayi pinneed attent cheyyadhe ninnal
    Pinne eppozhenkilum retest cheyyan pattuvo

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ഉടൻ തന്നെ ചെയ്യുന്നതാണ് ഏറ്റവും നല്ലത് പിന്നെ തേക്ക് മാറ്റി പിന്നീട് കുറെ ബുദ്ധിമുട്ടുകൾ ആകും. ഏതായാലും നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ തീരുമാനിക്കുന്നത് പോലെയാണ് പിന്നീട് കാര്യങ്ങൾ നടക്കുക

  • @sabithnt6368
    @sabithnt6368 3 หลายเดือนก่อน

    ഓൺലൈൻ ക്ലാസ്സ്‌ അറ്റന്റ് ചെയ്യുന്നവർക്ക് എങ്ങനെ attendence രേഖപെടുത്തും

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      സൂം മീറ്റിങ്ങിൽ ആണെങ്കിൽ നമ്മുടെ പേര് വിളിച്ച് അറ്റൻഡൻസ് രേഖപ്പെടുത്തും
      അതല്ലാതെ ടോപ്പിക്ക് തന്ന അതിന്റെ എക്സ്പ്ലനേഷൻ കേൾക്കുന്ന രീതി ആണെങ്കിൽ ഓരോ ദിവസത്തെ ക്ലാസ് പൂർണമായും നമ്മൾ അത് കേട്ട് കഴിഞ്ഞെങ്കിൽ മാത്രമേ അറ്റൻഡൻസ് മാർക്ക് ആകുകയുള്ളൂ

  • @ilyasilyas360
    @ilyasilyas360 หลายเดือนก่อน

    Iqama voriginal veno alla absher illad madiyo?

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഒറിജിനൽ വേണം സഹോദരാ

  • @sameerthennadan1897
    @sameerthennadan1897 20 วันที่ผ่านมา

    Linkum passworldum vannilla

    • @simpletipsunni7911
      @simpletipsunni7911  19 วันที่ผ่านมา

      എല്ലാ സ്കൂളുകളിലും ലിങ്കും പാസ്‌വേഡും ലഭിക്കില്ല. ആപ്ലിക്കേഷൻ കൂടി എല്ലാം ഹാൻഡിൽ ചെയ്യുന്ന സ്കൂളുകളിൽ മാത്രമേ അത് ഉണ്ടാകും

  • @anishms3115
    @anishms3115 4 หลายเดือนก่อน

    ഞാൻ ടെസ്റ്റിന് പോയി cash അടച്ചു പക്ഷെ link വന്നില്ല എന്ത് ചെയ്യും??

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ചോദ്യം എനിക്ക് വ്യക്തമായില്ല...
      ആദ്യമായി വാഹനം ഓടിച്ച് കാണിച്ച് പണം അടച്ചിട്ടുണ്ട് എങ്കിൽ സ്കൂളിന്റെ ആപ്ലിക്കേഷൻ നിൽ തുടർന്നുള്ള ക്ലാസുകളെ കുറിച്ചുള്ള വിവരം ഉണ്ടാകും.
      അതല്ല ഫൈനൽ ടെസ്റ്റ് കഴിഞ്ഞിട്ട് പണം അടച്ചിട്ട് ഉണ്ടെങ്കിൽ മുറിയിൽ നിന്നും ലൈസൻസ് ലഭിക്കും.
      തിയറി ടെസ്റ്റിൽ ഫെയിൽ ആയി എങ്കിൽ ടെസ്റ്റ് ഡേറ്റ് ആപ്ലിക്കേഷൻ എത്തിയിട്ടുണ്ടാവും.
      ഇതൊന്നുമല്ല നിങ്ങളുടെ സംശയം എങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുക.
      വാട്സ്ആപ്പ് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. താങ്കളെ ഞാൻ സഹായിക്കാം.

  • @ansilrafi1936
    @ansilrafi1936 4 หลายเดือนก่อน

    നിങൾക്ക് theory practice &road practice &test ഒക്കെ എത്ര മണിക്കായിരുന്ന്.

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      തിയറി ക്ലാസ് ഓൺലൈൻ ആയിരുന്നു രണ്ടു മണിക്കൂർ ആയിരുന്നു ഒരു ക്ലാസ്സിന്റെ സമയം അങ്ങനെ രണ്ട് ദിവസം ഉണ്ടായിരുന്നു. പ്രാക്ടിക്കൽ ട്രെയിനിങ് ഏകദേശം രണ്ടു മണിക്കൂർ തന്നെ ഉണ്ടാകും. ഫൈനൽ ടെസ്റ്റ് 10 മിനിറ്റ് ആണ് ഉണ്ടാവുക

  • @muhammedjasil1275
    @muhammedjasil1275 หลายเดือนก่อน

    Hii bro appointment edthu Avide poi trial edthu cash adachu, athin shesham app onnum kittiyilla Avide ore scanner undayirunnu Ath scan cheythu Ath onece aan , date kitty class nte athin shesham Aa link open aakumbol password incorrect enn kanikkunnu

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      സാധാരണ സ്കൂളുകളിൽ അവിടെ ചെന്ന് ഇക്കാക്ക കൊടുക്കുമ്പോൾ തന്നെ ലിങ്ക് തരും. ഐഡിയ പാസ്സ്‌വേർഡും കൊടുക്കുമ്പോൾ അത് ഓപ്പൺ ആകേണ്ടതാണ്. പക്ഷേ ചില സ്കൂളുകളിൽ ഇതുപോലെ ലിങ്കിൽ കൂടി കയറാനുള്ള സൗകര്യം ഇല്ല. എല്ലാം ഓഫീസ് വഴി നേരിട്ട് ആയിരിക്കും അല്ലാത്ത കാര്യങ്ങൾ ഫോണിൽ മെസ്സേജ് വഴി അറിയിക്കും. ഓരോ സ്കൂളുകൾ അനുസരിച്ച് അത് വ്യത്യാസം ആകാറുണ്ട്. ലിങ്ക് ഓപ്പൺ ആകുന്നില്ലെങ്കിൽ നേരിട്ട് സ്കൂൾ കാർ തന്നെയാണ് അത് ശരിയാക്കി തരേണ്ടത്.

  •  3 หลายเดือนก่อน

    ആദ്യ ദിവസ്സം മുതലുള്ള എല്ലാ പേയ്‌മെന്റും ബാങ്ക് അപ്ലിക്കേഷൻ വഴി മാത്രമേ പാറ്റുകായൊള്ളോ ?

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      മറുപടി ഞാൻ മുന്നിലത്തെ കമന്റിന് തന്നിട്ടുണ്ട് ☺️

  • @vava1030
    @vava1030 3 หลายเดือนก่อน +1

    പ്രാക്ടിക്കൽ ട്രെയിനിങ് ഇന്ന് കഴിഞ്ഞു. ഇനി ഫൈനൽ ടെസ്റ്റ് തീയതി എങ്ങനെ അറിയും? സ്കൂൾ പോർട്ടലിൽ “Practical Test Stage” എന്ന് കാണിക്കുന്നുണ്ട്. ഫൈനൽ ടെസ്റ്റിന് നമ്മൾ അപ്പോയിൻമെന്റ് എടുക്കൽ ആണോ ?

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      രണ്ടു ദിവസത്തിന് ഉള്ളിൽ ഫൈനൽ ടെസ്റ്റ്‌ നു അപ്പോയ്ന്റ്മെന്റ് എടുക്കാൻ ഉള്ള ഓപ്ഷൻ അതിൽ തന്നെ വരും(മെഡിക്കൽ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത് )

    • @vava1030
      @vava1030 3 หลายเดือนก่อน

      @@simpletipsunni7911 Thank you ❤️

    • @vava1030
      @vava1030 3 หลายเดือนก่อน

      @@simpletipsunni7911 Got license. Thank you for your support ❤️

    • @noufalnn1018
      @noufalnn1018 3 หลายเดือนก่อน

      computer test egane undarnn

    • @vava1030
      @vava1030 3 หลายเดือนก่อน

      @@noufalnn1018 easy ayrnn. PDF material just onn Nokki poyal mathi.

  • @AmeershaManchi
    @AmeershaManchi 3 หลายเดือนก่อน

    Theory Fail aayi enikkine retest cash engheyan adakkendath
    Purath ninn adakkan pattumo

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ടെസ്റ്റ് ഫെയിലായാൽ ഉടൻ തന്നെ കൗണ്ടറിൽ പണം അടച്ച് അടുത്ത ടെസ്റ്റിനുള്ള ഡേറ്റ് ആ സ്കൂളിൽ നിന്ന് അപ്പോൾ തന്നെ വാങ്ങാവുന്നതാണ്

  • @ajmalfawas4029
    @ajmalfawas4029 21 วันที่ผ่านมา

    ക്ലാസ്സ്‌ ഓൺലൈൻ അറ്റൻഡ് ചെയ്യാൻ പറ്റോ

    • @simpletipsunni7911
      @simpletipsunni7911  21 วันที่ผ่านมา

      ക്ലാസ് ഓൺലൈൻ ആണോ ഓഫ് ലൈൻ ആണോ അല്ലെങ്കിൽ റെക്കോർഡ് ക്ലാസ് ആണോ എന്ന് നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിലെ രീതി അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് നമുക്ക് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല.

  • @shaheershahi-wl7ps
    @shaheershahi-wl7ps 2 หลายเดือนก่อน

    ഇക്കാമ കാർഡ് ആയി തന്നെ കയ്യിൽ വെക്കണോ അതോ അബ്ഷെരിൽ കാണിച്ച മതിയോ ?

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      കാർഡ് കയ്യിൽ വെക്കണം

    • @noufalkanhayi8613
      @noufalkanhayi8613 หลายเดือนก่อน

      @@shaheershahi-wl7ps abshiril kaanichal mathi

  • @sabithnt6368
    @sabithnt6368 3 หลายเดือนก่อน

    കയ്യിൽ physical iqama നിർബന്ധം ആണോ

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      നിർബന്ധമാണ്

    • @shiyasbacker700
      @shiyasbacker700 2 หลายเดือนก่อน +2

      No bro.. Phonil mathi.

  • @rasheesvlog6766
    @rasheesvlog6766 4 หลายเดือนก่อน

    അവിടുത്തെ ലൈസെൻസ് എടുക്കാൻ എത്ര cash aakum? Nattil 17year heavy ലൈസൻസ് experience und. അവിടുത്തെ ലൈസൻസ് ഇല്ല. എടുക്കാൻ എത്രയാകും? പോകാൻ താല്പര്യമുണ്ട്. Pls reply?

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഡ്രൈവിംഗ് സ്കൂൾ ആദ്യമായി വണ്ടി ഓടിപ്പിച്ചു നോക്കും. നമ്മൾ നന്നായി ഓടിക്കുന്നു എന്ന് കണ്ടാൽ രണ്ട് തിയറി ക്ലാസ് ഒരു തിയറി ടെസ്റ്റ് പ്രാക്ടിക്കൽ ട്രെയിനിങ് ഇവയ്ക്കെല്ലാം കൂടി 690 കൊടുക്കണം. ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ മെഡിക്കൽ എടുക്കുന്നതിന് ഏകദേശം 115 റിയാൽ മുതൽ 150 റിയാൽ വരെ ആകും. പല ഹോസ്പിറ്റലുകളിലും പല റേറ്റ് ആണ്. ടെസ്റ്റ് പാസായി കഴിയുമ്പോൾ
      രണ്ടു വർഷത്തെ ലൈസൻസ് ലഭിക്കുന്നതിനായി 80 റിയാൽ
      അഞ്ചുവർഷത്തെ ലഭിക്കുന്നതിനായി 200 റിയാൽ
      പത്തുവർഷത്തെ വാലിഡിറ്റി ഉള്ള ലൈസൻസ് ആണ് ആവശ്യമെങ്കിൽ 400 റിയാൽ
      അങ്ങനെ 1000 മുതൽ 1400 റിയാൽ വരെ എമൗണ്ട് വരും.

    • @rasheesvlog6766
      @rasheesvlog6766 4 หลายเดือนก่อน

      Ok. Thanks

    • @aadhukrmenon
      @aadhukrmenon 4 หลายเดือนก่อน

      ​@@simpletipsunni7911 final test pass ayitu medical edutha mathiyo?

  • @cherukattil
    @cherukattil หลายเดือนก่อน

    താങ്കളുടെ നമ്പർ എത്രയാ

  • @prabinraj6673
    @prabinraj6673 2 หลายเดือนก่อน

    I have attended my practical training but i didn't receive any message and they didn't tell me to take medical as soon as we completed the practical training

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      While completing your practical training, you will also need to complete the medical to obtain your license. You will then receive a notification for the final test from your driving school via the app or text message.If you do not receive such a message, contact the school directly as soon as possible. You can fix accidental malfunctions immediately.

    • @prabinraj6673
      @prabinraj6673 2 หลายเดือนก่อน

      @@simpletipsunni7911 thank you very much for your appropriate reply and my hearty congratulations to your TH-cam channel ❤️

  • @ganasyamkrishna9451
    @ganasyamkrishna9451 4 หลายเดือนก่อน

    Heavy license edkaan ithil paranja pole thanne ano follow cheyyande

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      അല്ല. ഇത് പ്രൈവറ്റ് ലൈസൻസ് എടുക്കുന്നതിനെ പറ്റി മാത്രമാണ്.

  • @faariz1120
    @faariz1120 26 วันที่ผ่านมา

    ടോട്ടൽ ഫീസ് എത്രയാ

    • @simpletipsunni7911
      @simpletipsunni7911  26 วันที่ผ่านมา

      Skill assessment test കഴിഞ്ഞതിനുശേഷം മാത്രമേ ഫീസ് എത്രയാകും എന്ന് തീരുമാനിക്കുകയുള്ളൂ. നന്നായി വാഹനം ഓടിക്കാൻ അറിയാവുന്ന ആളാണെങ്കിൽ 690+200 SR ആകും.

  • @KrishnarajMA
    @KrishnarajMA 3 หลายเดือนก่อน

    Automatic and manual seperate licence anno

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      സൗദിയിൽ ഇപ്പോൾ അങ്ങനെയില്ല എല്ലാം ഓട്ടോമാറ്റിക് വാഹനങ്ങൾ തന്നെയാണ്.

    • @Itsme.fz1
      @Itsme.fz1 2 หลายเดือนก่อน

      ഓട്ടോമാറ്റിക് എടുത്തവർക്ക് ഗിയർ വണ്ടി ഓടിക്കാൻ സാധിക്കില്ല. മാനുവൽ ഗിയർ എടുത്തവർക് ​ ഓട്ടോമാറ്റിക്കും ഗിയർ വണ്ടിയും ഓടിക്കാം..,@@simpletipsunni7911

  • @riyazahammad4518
    @riyazahammad4518 3 หลายเดือนก่อน

    Ente iqama expiry aan...enikk license edukkan pattumo

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      Iqama ആണ് ലൈസൻസ് എടുക്കാൻ പ്രധാനമായും അവിടെ ചോദിക്കുന്നത്. അപ്പോൾ വാലിഡിറ്റി ഉള്ള ഇഖാമ തന്നെ അവിടെ ആവശ്യമാണ്.

  • @Jefzasvlog2023
    @Jefzasvlog2023 หลายเดือนก่อน

    Bro appointment kittunilla

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      അഫ്ക്ഷീർ വഴി അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും. ഒരുതവണ അപ്പോയ്മെന്റ് എടുത്ത് അതിന് പോയില്ല എങ്കിൽ പിന്നീട് ഒരു മാസം കഴിഞ്ഞു മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ

    • @Jefzasvlog2023
      @Jefzasvlog2023 หลายเดือนก่อน

      @@simpletipsunni7911 nammuk vere shthalath edukkan pattumo

  • @mohammedraashidak4609
    @mohammedraashidak4609 2 หลายเดือนก่อน

    Colour blindness problem aano?

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      കണ്ണ് പരിശോധനയിൽ അത് പ്രശ്നമാകും.

  • @VimojkumarVimojkumar
    @VimojkumarVimojkumar 3 หลายเดือนก่อน

    മലയാളം ക്വസ്റ്റ്യൻ ഉണ്ടെങ്കിൽ ഒന്ന് ഇടാമോ ലാംഗ്വേജ് എങ്ങനെയാണെന്ന് നോക്കാനാണ്

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      മലയാളം ക്വസ്റ്റ്യൻ ടെസ്റ്റിന് മാത്രമേ ഉള്ളതായി കണ്ടിട്ടുള്ളൂ.
      ടെക്സ്റ്റ് ഉള്ളതായി അറിയില്ല

  • @shabanazakariya3538
    @shabanazakariya3538 4 หลายเดือนก่อน

    Saudi license missing copy unde edukkan pattumo

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      അഫ്ഷീറിൽ നോക്കിയാൽ സോഫ്റ്റ് കോപ്പി അതിൽ ഉണ്ടാകും.ലൈസൻസ് നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത നിശ്ചിത ഫീസ് അടച്ച് ട്രാഫിക്കിൽ നിന്നും ലൈസൻസ് കരസ്ഥമാക്കാവുന്നതാണ്

  • @abdulmuneer5642
    @abdulmuneer5642 4 หลายเดือนก่อน

    Manual license edukkan entha cheyyande

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഓട്ടോമാറ്റിക്കിനും മാനുവലിനും ഒരു ടെസ്റ്റ് തന്നെയുള്ളൂ

    • @abdulmuneer5642
      @abdulmuneer5642 4 หลายเดือนก่อน

      @@simpletipsunni7911 no automatic license eduthavarkk manual Varunna van poolulla vandi oadikkan pattilla

  • @mohdanees4240
    @mohdanees4240 3 หลายเดือนก่อน

    Bro link vusername vannu but password illa 😢 enthu cheyyum

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ലിങ്കിനൊപ്പം തന്നെ പാസ്‌വേഡ് ഉണ്ടാകും ഒരുപക്ഷേ അങ്ങനെ ഇല്ലെങ്കിൽ നേരിട്ട് സ്കൂളുമായി തന്നെ ബന്ധപ്പെടുക

  • @sarathappus1941
    @sarathappus1941 3 หลายเดือนก่อน

    Heavy എങ്ങനാ എടുക്കുക

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      പ്രൈവറ്റ് ലൈസൻസ് എടുക്കുന്നത് നിന്നും വളരെ വ്യത്യസ്തമാണ് വലിയ വാഹനത്തിന്റെ ലൈസൻസ് എടുക്കുന്നത്. അതും നേരിട്ട് സ്കൂളിലേക്ക് അപ്പോയിൻമെന്റ് എടുക്കുക തിയറി ടെസ്റ്റിന് 20 ചോദ്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആദ്യം വാഹനം ഓടിച്ചു കാണിക്കേണ്ടി വരില്ല. നൽകേണ്ട പണത്തിലും വ്യത്യാസം ഉണ്ടാകും.

  • @vineethanair9325
    @vineethanair9325 4 หลายเดือนก่อน +1

    ഫൈനൽ ടെസ്റ്റ് മെസ്സേജ് വന്നില്ല

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ചിലർക്ക് ചില സാഹചര്യത്തിൽ അങ്ങനെ മെസ്സേജ് വരാതെ ഇരിക്കുന്നുണ്ട്. ഡ്രൈവിംഗ് സ്കൂളിന്റെ ആപ്ലിക്കേഷൻ കയറി നിങ്ങൾക്ക് ഫൈനൽ ടെസ്റ്റിനുള്ള ഓപ്ഷൻ ഓൺ ആയിട്ടുണ്ടോ എന്ന് നോക്കുക. അതിൽ അങ്ങനെയൊരു ഓപ്ഷൻ എനേബിൾ ആയിട്ടില്ല എന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെടുക. മറ്റ് തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ അവർ അന്ന് തന്നെ ടെസ്റ്റിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്.സാധാരണഗതിയിൽ പ്രാക്ടിക്കൽ ട്രെയിനിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ടെസ്റ്റ് ഡേറ്റ് കിട്ടേണ്ടതാണ്. തിരക്കുണ്ടെങ്കിൽ മാത്രം കുറച്ച് മുന്നോട്ടു പോകാൻ സാധ്യതയുള്ളൂ.

    • @sajeersalahudeen8159
      @sajeersalahudeen8159 4 หลายเดือนก่อน

      ​@@simpletipsunni7911ആ PDF ഒന്ന് അയച്ചു തരുമോ?

    • @fayiskoppath9198
      @fayiskoppath9198 4 หลายเดือนก่อน

      Enikkum itu pole thanne

    • @fayiskoppath9198
      @fayiskoppath9198 4 หลายเดือนก่อน

      ​@@simpletipsunni7911 date വരാൻ വെയിറ്റ് ചെയ്യണോ

  • @deepakbabu1987
    @deepakbabu1987 4 หลายเดือนก่อน +1

    നിങ്ങൾ സൗദിയിൽ എത്തിയോ

  • @shamjithshsmjithk
    @shamjithshsmjithk หลายเดือนก่อน

    ട്രക്ക് ലൈസൻസ് അഞ്ചുവർഷം കഴിഞ്ഞാൽ ദി എക്സ് പ്ലെയർലീപിന് ചെയ്യാൻ കഴിയും

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      പെന്റിങ് ഫൈൻ അടച്ചാൽ മതി

    • @shamjithshsmjithk
      @shamjithshsmjithk หลายเดือนก่อน

      @@simpletipsunni7911 അത് എത്രയാകും എക്സ് പ്ലെയർ നാലുവർഷമായി

  • @nandhuspillai4969
    @nandhuspillai4969 3 หลายเดือนก่อน

    Bro eniku oru samshayam undu...broyumayi onnnu chat cheyan patumo

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ഇൻസ്റ്റഗ്രാം ഐഡി നമ്മുടെ ഡിസ്ക്രിപ്ഷൻ ഉണ്ട് അതിൽ മെസ്സേജ് അയക്കുകയും വോയിസ് കോൾ ചെയ്യുകയും ചെയ്യാം. കമന്റിൽ കൊടുക്കുകയും ചെയ്യാം

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==

  • @mubashmubash9488
    @mubashmubash9488 2 หลายเดือนก่อน

    Bro medical problem ulla aalkk medical sheriyaakki kittumo,colour blindness aan preshnam

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      കളർ ബ്ലൈൻഡ്‌സിന് ഉള്ള ടെസ്റ്റ് ഐ ടെസ്റ്റിൽ ഉണ്ടായിരുന്നില്ല പക്ഷേ കളറുകൾ തിരിച്ചറിയേണ്ട സാഹചര്യങ്ങൾ പല സന്ദർഭങ്ങളിലും ഉണ്ടാകാറുണ്ട് ( ഡ്രൈവിംഗ് ടെസ്റ്റിൽ)

    • @mubashmubash9488
      @mubashmubash9488 28 วันที่ผ่านมา

      Tanks bro

  • @anust9004
    @anust9004 23 วันที่ผ่านมา +1

    Bro yesterday final test kazhiju but result parajilla oru msg varum ennu paraju

    • @simpletipsunni7911
      @simpletipsunni7911  23 วันที่ผ่านมา

      മെസ്സേജ് വരുമല്ലോ.
      ആപ്ലിക്കേഷൻ ഉള്ള സ്കൂൾ ആണെങ്കിൽ ആപ്ലിക്കേഷൻ നോക്കിയാൽ മതി. പിന്നെ ഇക്കാമ നമ്പർ തന്നെയായിരിക്കും ഡ്രൈവിംഗ് ലൈസൻസ് നമ്പർ. ടെസ്റ്റ് പാസായിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ മൊറൂറിൽ പണം അടച്ച് ലൈസൻസ് വാങ്ങിക്കൊണ്ടു പോകാമല്ലോ

  • @sajusajeevan1173
    @sajusajeevan1173 3 หลายเดือนก่อน

    ഹലോ

  • @aflahashique3739
    @aflahashique3739 2 หลายเดือนก่อน

    Amount 690/-

  • @shareefali8622
    @shareefali8622 4 หลายเดือนก่อน

    Stc pay card കൊണ്ട് ക്യാഷ് pay ചെയ്യാൻ പറ്റുമോ?

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഗവൺമെന്റ് പെയ്മെന്റ് ബാങ്ക് അക്കൗണ്ട് വഴിയാണ് ചെയ്യേണ്ടത്. ബാങ്ക് അക്കൗണ്ടിന്റെ ആപ്ലിക്കേഷൻ ഓപ്പൺ ആക്കുമ്പോൾ അതിൽ ഗവൺമെന്റ് പെയ്മെന്റ് എന്നൊരു ഭാഗം കാണും അത് ഓപ്പൺ ആക്കി ഡ്രൈവിംഗ് ലൈസൻസ് ഇഷ്യു എന്നുള്ള ഭാഗത്താണ് പെയ്മെന്റ് നടത്തേണ്ടത്.

  • @AmeershaManchi
    @AmeershaManchi 3 หลายเดือนก่อน

    Language eadhan easy
    Mal or english

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ട്രെയിനിങ് സമയത്ത് മലയാളത്തിൽ അല്ല നമുക്ക് ട്രെയിനിങ് തരുന്നത് അതുകൊണ്ടുതന്നെ ഇംഗ്ലീഷിൽ ഉള്ള ക്വസ്റ്റ്യൻ ആൻസറുകൾ ആയിരിക്കും നമുക്ക് കൂടുതൽ പരിചിതം അതുകൊണ്ട് ഇംഗ്ലീഷ് സെലക്ട് ചെയ്യുന്നതാണ് ഈസി ആകുന്നത് ഞാൻ ഇംഗ്ലീഷ് ആണ് തെരഞ്ഞെടുത്തത്

  • @abufida9889
    @abufida9889 หลายเดือนก่อน

    Instagram id കാണുന്നില്ല

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      instagram.com/simple_tips_unni/profilecard/?igsh=MW1iMTVmc3lienZraA==

  • @muhsin439
    @muhsin439 9 วันที่ผ่านมา

    Insta id kaanunnillallo ??

    • @simpletipsunni7911
      @simpletipsunni7911  23 ชั่วโมงที่ผ่านมา

      instagram.com/simple_tips_unni/profilecard/?igsh=MW1iMTVmc3lienZraA==

  • @salman9368
    @salman9368 24 วันที่ผ่านมา +1

    Whatsapp Number onnu taramo

    • @simpletipsunni7911
      @simpletipsunni7911  23 วันที่ผ่านมา

      ഇൻസ്റ്റഗ്രാം ഐഡി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്

  • @salman9368
    @salman9368 24 วันที่ผ่านมา

    Enikk ee month aanu Test kurach dought und ningalude whatsapp numberoo instagram id yo tharamo?

    • @simpletipsunni7911
      @simpletipsunni7911  23 วันที่ผ่านมา

      instagram.com/simple_tips_unni/profilecard/?igsh=MW1iMTVmc3lienZraA==
      ഇതിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യൂ.

  • @gokulp1317
    @gokulp1317 24 วันที่ผ่านมา

    Appointment time 7 pm kazhinj edukan patumo?

    • @simpletipsunni7911
      @simpletipsunni7911  24 วันที่ผ่านมา

      ടൈം സ്ലോട്ട് ഫ്രീ ആണെങ്കിൽ കിട്ടും

    • @gokulp1317
      @gokulp1317 23 วันที่ผ่านมา

      @simpletipsunni7911 time slot free kaanikunnund. Ithu kazhinjulla classes namuk ishtamulla time il set cheyan patumo. Duty timil vannal leave edukendi varum.

  •  3 หลายเดือนก่อน

    ആദ്യ ദിവസ്സം മുതലുള്ള എല്ലാ പേയ്‌മെന്റും ബാങ്ക് അപ്ലിക്കേഷൻ വഴി മാത്രമേ പാറ്റുകായൊള്ളോ ?

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ഞാൻ പറഞ്ഞല്ലോ ആദ്യത്തെ പെയ്മെന്റ് സ്കൂൾ ആപ്ലിക്കേഷൻ വഴി ( ആപ്ലിക്കേഷൻ ഇല്ലാത്ത സ്കൂൾ ആണെങ്കിൽ നേരിട്ട് )
      ലൈസൻസ് ലഭിക്കുന്നതിനുള്ള അവസാന പെയ്മെന്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിലേക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും ഗവൺമെന്റ് പെയ്മെന്റ് വഴി ചെയ്താൽ മതി