twowheeler handle lock ചെയ്തില്ലെങ്കിൽ /

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 31

  • @sanliyasworld3593
    @sanliyasworld3593 4 หลายเดือนก่อน +7

    ഞാനൊരു തുടക്കകാരി ആണ്... നിങ്ങളുടെ video എല്ലാം കാണാറുണ്ട്.. എല്ലാ വീഡിയോ പോലെ ഇതും useful ആണ്... എനിക്ക് ഏറെ ഉപകാരമുള്ളതാണ്...thank u unni🥰

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +3

      തുടക്കക്കാർ ആയിരുന്നപ്പോൾ ഞങ്ങൾ നേരിട്ട് പ്രശ്നങ്ങൾ അതിന് പരിഹാരമായി ആണ് ഓരോ വീഡിയോസും. തുടക്കക്കാരായ ആൾക്കാർ ഒരു കാരണവശാലും ഒരു സംശയ ഇതിന്റെ പേരിൽ വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നത് എല്ലാവർക്കും അത് ഉപകാരമാകുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം🥰🥰🥰

  • @ajuajilshanmk9559
    @ajuajilshanmk9559 4 หลายเดือนก่อน

    ഞാൻ നിങ്ങളുടെ വിഡിയോ കണ്ടാണ് സ്കൂട്ടർ പഠിച്ചത് എനിക്ക് ധൈര്യം കിട്ടിയതും വളരെ ഏറേ നന്ദിയുണ്ട് സന്തോഷവുമുണ്ട് എല്ലാ വിഡിയോ എല്ലാം ഉപകാരപ്പെടുന്നുണ്ട്😊

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      വീഡിയോ ഉപകാരമായി എന്ന് അറിയുന്നത് ഒരുപാട് സന്തോഷം🥰🥰

  • @lishamathara7199
    @lishamathara7199 หลายเดือนก่อน

    Ella videosum valare nallathanutto...

  • @manjusharathinam1385
    @manjusharathinam1385 3 หลายเดือนก่อน +1

    എനിക്ക് അറിയില്ലായിരുന്നു, പറഞ്ഞു തന്നതിന് thanks

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      വീഡിയോ ഉപകാരമായി ഒരുപാട് സന്തോഷം

  • @User45427
    @User45427 4 หลายเดือนก่อน +3

    Roadnte sideil (tar itta roadil ninn irakki thaze)park cheythitt vandi edukkendath engane ennu onnu paranju tharoo karanam tar idatha baagam roadne kaal thaazhnnu alle ullath appo vandi edukkumpo kaal kuthaan pattanilla vandi mariyunnu height um korav aanu...

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ടാർട റോഡിൽ നിന്നും താഴേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും തിരിച്ച് അവിടെ നിന്ന് കയറ്റുന്നതുമായ വീഡിയോ നമ്മൾ ഈ ചാനൽ തന്നെ വളരെ മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ്. ബുദ്ധിമുട്ടില്ലാതെ വാഹനം ഇറക്കാനും കയറ്റാനുമുള്ള ട്രിക്കുകൾ അതിൽ പറയുന്നുണ്ട്. ദയവുചെയ്ത് അതൊന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് വളരെയധികം ഉപകാരമാകും.

    • @User45427
      @User45427 4 หลายเดือนก่อน

      @@simpletipsunni7911 link tharamo

  • @muhammedsihabthangal2823
    @muhammedsihabthangal2823 4 หลายเดือนก่อน +1

    രാവിലെ ആറു മണിക്ക് ഒക്കെ
    തിരക്ക് ഇല്ലാത്ത സമയത്ത്
    തിരക്ക് കുറഞ്ഞ റോഡിൽ
    പരിശീലിക്കുക

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +1

      ആറുമണി എന്ന് മാത്രമല്ല തിരക്കൊഴിഞ്ഞ റോഡുകളിൽ ആദ്യം പരിശീലിച്ചതിനുശേഷം മാത്രം തിരക്കുള്ള റോഡുകളിലേക്ക് ഇറങ്ങുക

  • @ayshariza3555
    @ayshariza3555 4 หลายเดือนก่อน +1

    Scooty il varunna warning signals ne kurich oru video cheyyo

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ചെയ്യാല്ലോ... 👍🏻

  • @suresh.sureshbabu1246
    @suresh.sureshbabu1246 4 หลายเดือนก่อน +1

    വളരെ ഉപകാര പ്രദം....👌👌👌👌👌👌

  • @Faseelasaid
    @Faseelasaid 4 หลายเดือนก่อน +1

    Chechi ഗ്രൗണ്ടിൽ കൂടി വട്ടം ചുറ്റി ഓടിച്ചു പഠിക്കുന്ന എനിക്ക് റോഡിൽ കൂടി ഓടിച്ചു നോക്കുമ്പോൾ ഹാൻഡിൽ ബാലൻസ് കിട്ടുന്നില്ല എന്താ ചൈയ്യാ ഒന്ന് പറഞ്ഞു തരുമോ സൈക്കിൾ ബാലൻസ് ഇല്ല

    • @Faseelasaid
      @Faseelasaid 4 หลายเดือนก่อน

      ചേച്ചി ഒന്ന് പറഞ്ഞു തരുമോ

  • @haseenap8595
    @haseenap8595 4 หลายเดือนก่อน

    പുതിയ വണ്ടിക്ക് air ചെക്ക് ചെയ്യണോ

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +1

      ഷോറൂമിൽ നിന്നും വണ്ടി വരുമ്പോൾ അവർ അത് ചെക്ക് ചെയ്ത് ക്ലിയർ ചെയ്താണ് തരുന്നത് എന്ന് ഉറപ്പുവരുത്തുക . വണ്ടി ഇറക്കുമ്പോൾ അപ്പോൾ തന്നെ ചെയ്തില്ലെങ്കിലും പിന്നീട് ചെയ്താൽ മതി
      വണ്ടി പുതിയതാണെങ്കിലും ടയറിൽ എയർ കുറവ് ആകുന്ന സമയത്താണ് നമ്മൾ ചെക്ക് ചെയ്ത കാറ്റ് ആവശ്യമായത് നിറയ്ക്കേണ്ടത് .

  • @threebees4838
    @threebees4838 4 หลายเดือนก่อน

    Enikk hand signal kanikkan vendi kai vidumpol schooty stopakunnu ath enthukondan. Left hand vittu kond odikkan prayasamilla😢

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      വലത്തെ കൈവിടുമ്പോൾ ആക്സിലറേറ്റർ പൂർണ്ണമായും ഒഴിവാകുന്നു അതാണ് വണ്ടി സ്റ്റോപ്പ് ആകുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് ഹാൻഡ് സിഗ്നൽ കാണിക്കുന്നതിന് മുൻപായി വാഹനം മുന്നോട്ടു നീങ്ങാൻ ആവശ്യമായ ആക്സിലറേറ്റർ കൊടുത്തതിനു ശേഷം മാത്രം ( ഏകദേശം മൂന്ന് സെക്കൻഡ് ഓളം വാഹനം നീങ്ങാൻ ആവശ്യമുള്ള അത്രയും ) ഹാൻഡ് സിഗ്നൽ കാണിക്കുക. 100% ഈ പ്രശ്നം പരിഹരിക്കാൻ കഴിയും

  • @aarin3418
    @aarin3418 4 หลายเดือนก่อน

    2 days munne aanu vedio kandu thudangiyath...licence kittiyit one yr kazhinju.. Ithvare odikkan pattiyila.. Ningalude 2 vedio kandu motivate ayi... Midanath poyi arancham purancham vandi oodichu😂😂😂... Balance athra pora.. Ennalum 20 km il ground l pokanaum vattamidanum kazhiyunnund.. Eni kuthiyirunn vedios kanukayanu... Eda road l enkilum irangan pattanam😢

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      അടിപൊളി👍🏻👍🏻👍🏻
      നമ്മുടെ കൂട്ടുകാരോട് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് മനസ്സുവെച്ചാൽ നടക്കാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ല. വേണ്ട വേണ്ട എന്ന് പറഞ്ഞ് പുറകിലേക്ക് മാറി നിന്നാൽ ഒന്നും നടക്കില്ല. നിങ്ങളുടെ ഇന്നത്തെ yes i will എന്ന തീരുമാനം നിങ്ങൾക്ക് പലതും നേടിയെടുക്കാൻ കഴിയുന്ന ഊർജ്ജം ആയിരിക്കും.
      ഈ കമന്റ് ഉറപ്പായും ഞാൻ ഷോർട്ട്സിൽ ഉൾപ്പെടുത്തും. നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്

  • @shuhuchiku7003
    @shuhuchiku7003 4 หลายเดือนก่อน

    chechi m80 cancel update plz

  • @MollyJohn-d1r
    @MollyJohn-d1r หลายเดือนก่อน

    Centralstandsartchayunathvedeoedamo

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      സെന്റർ സ്റ്റാൻഡേർഡ് വീഡിയോ ഈ ചാനൽ തന്നെ ചെയ്തിട്ടുണ്ട്. ഡീറ്റൈൽ ആയി.

  • @Rusli525
    @Rusli525 4 หลายเดือนก่อน

    slim ആയല്ലോ ഉണ്ണി