കയറ്റത്തും ഇറക്കത്തും ടൂവീലർ നിർത്തുമ്പോൾ/handle balance scooty in malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 25

  • @ribisvlog5857
    @ribisvlog5857 4 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ വണ്ടി ഓടാൻ പഠിച്ചത് നല്ല ഉഷാറായി വണ്ടി ഓടും ഇറക്കവും കയറ്റവും നിങ്ങളുടെ കണ്ടിട്ടാണ് ഓടുന്നത്. താങ്ക്യൂ സോ മച്ച്

    • @soumyamathew4486
      @soumyamathew4486 4 หลายเดือนก่อน

      ഞാനും

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      രണ്ടുപേർക്കും വീഡിയോ ഒരുപാട് ഉപകാരമായി എന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമായിട്ടുണ്ട് 🥰🥰🥰🥰💕💕😘

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      🥰💕💕

  • @binumol9629
    @binumol9629 4 หลายเดือนก่อน +2

    അങ്ങേ അറ്റവും ഇങ്ങേ അറ്റവും രണ്ടും അടുത്തടുത്തുള്ള ജംഗ്ഷൻ ആണ്. ഒരു മെയിൻ റോഡ് ആണ്. But ഈ 2 ജംഗ്ഷന്റെയും സെന്റർ എത്തുമ്പോൾ റോഡിനു വീതികുറവാണു. ആ ഭാഗത്തായിട്ട് വലത്തോട്ടാണ് എന്റെ വീട്ടിലേക്കുള്ള വഴി. എനിക്ക് കാര്യം അറിയാം വലത്തോട്ടുള്ള ഇൻഡിക്കേറ്റർ ഇടണം ഫ്രോന്റിലെ വണ്ടി നോക്കണം മിറർ നോക്കണം എന്നൊക്കെ. But ഫ്രോന്റിൽ കൂടി വണ്ടികൾ ഒരുപാട് കാണും. ആ സമയം ബാക്കിൽ നിന്ന് വരുന്ന വണ്ടി കളും വരും. Center നിർത്താനുള്ള സ്ഥലം കാണില്ല. അവിടെ ഒരു വളവു കൂടിയാണ്. ഇതൊക്കെ കാരണം എനിക്ക് വണ്ടി അങ്ങോട്ട് ഇറക്കാൻ പേടിയാണ്. എന്ത് ചെയ്‌യും. ബസൊക്കെ വരുന്ന റോഡാണ്. ഇതിനു ഒരു ഉത്തരം. പെട്ടന് തരണം

    • @user-me1988
      @user-me1988 4 หลายเดือนก่อน +1

      വണ്ടി എടുക്കണ്ട 😁

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ആദ്യമേ തന്നെ തിരക്കുപിടിച്ച റോഡുകളിലേക്ക് വാഹനം ഇറക്കാതിരിക്കുക. കൃത്യമായ റോഡിൽ ഓടിച്ച് എക്സ്പീരിയൻസിലൂടെ മാത്രമേ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള സിറ്റുവേഷനുകൾ ഹാൻഡിൽ ചെയ്യാൻ കഴിയു. ചെറു റോഡുകളിലും ചെറു ജംഗ്ഷനുകളിലും ആദ്യം വാഹനം ഓടിച്ച പരിശീലിക്കുക അതിനുശേഷം മാത്രം വലിയ റോഡുകളിലേക്ക് ഇറങ്ങുക

  • @anitha3227
    @anitha3227 หลายเดือนก่อน

    Enik hight കുറവായതുകൊണ്ട് ഹൈ ഹീൽഡ്. ചെരുപ്പ് ആണ് ഉപയോഗിക്കുന്നത് എനിക് കംഫർട്ട് ആയി തോന്നുന്നു മറ്റുള്ളവർ പറയുന്നു അങ്ങിനെ ഉപയോഗിക്കരുത് കാല് മടങ്ങി വീഴുമെന്ന് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം.ഉണ്ടോ

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഹൈഹീൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഒരു വാഹനം റോഡിലൂടെ കൃത്യമായി ഓടിച്ചോണ്ടു പോകുക എന്നത് ഹാൻഡിൽ ബാലൻസിനേക്കാൾ ഉപരി മനസ്സ് ആണ്. മറ്റുള്ളവർ പറയുന്നത് കേട്ട് ചെയ്യാൻ നിന്നാൽ അതിന് മാത്രമാണ് സമയം കാണുകയുള്ളൂ. നിങ്ങളുടെ കംഫർട്ടും ഇഷ്ടങ്ങളും നോക്കുക റോഡിലെ നിയമങ്ങൾ കൃത്യമായി പാലിച്ചു സുരക്ഷിതമായി വാഹനം ഓടിക്കുക. 🥰🥰🥰💕💕💕❤️

    • @anitha3227
      @anitha3227 หลายเดือนก่อน

      @@simpletipsunni7911 thanks dear

  • @suresh.sureshbabu1246
    @suresh.sureshbabu1246 5 หลายเดือนก่อน +1

    Good video.....❤❤❤❤❤❤❤❤❤

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 4 หลายเดือนก่อน

    🙏🙏🙏

  • @muhammedshazah3222
    @muhammedshazah3222 4 หลายเดือนก่อน

    👍👍

  • @abdulrahiman5063
    @abdulrahiman5063 4 หลายเดือนก่อน

    hii eppolaan indicator idedadhum off cheyyendadhum

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      വളവു തിരിയുമ്പോഴും വാഹനം ഓടിക്കുന്ന ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് മാറാൻ ഉദ്ദേശിക്കുമ്പോഴും പുറകിലെ അല്ലെങ്കിൽ മുന്നിലെ വാഹനത്തെ വരുന്ന ഡ്രൈവർക്ക് മനസ്സിലാകുന്നതിനു വേണ്ടിയാണ് ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നത്.ഇൻഡിക്കേറ്റർ ഇടുന്നതിനെക്കുറിച്ച് മാത്രമായി ഒരു വീഡിയോ നമ്മൾ ഈ ചാനൽ തന്നെ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് വളരെ ഉപകാരമാകും

  • @DineshVn
    @DineshVn 4 หลายเดือนก่อน

    Thanks 👍👍

  • @MaimoonathEpParavanna
    @MaimoonathEpParavanna หลายเดือนก่อน

    ക്ര റക്റ്റ്

  • @shabnashabna2041
    @shabnashabna2041 4 หลายเดือนก่อน

    Number pls maam

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      Da yente instayil msg edavo...
      simple_tips_unni
      Engane serch cheyitha mathi kittum😊

    • @shabnashabna2041
      @shabnashabna2041 4 หลายเดือนก่อน

      Ok