💯%working tips👍പുറകിൽ ആളെ വെച്ച് ഇനി ആർക്കും ധൈര്യമായി സ്കൂട്ടി ഓടിക്കാം/how to easy drive in scooty

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • 💯%working tips👍പുറകിൽ ആളെ വെച്ച് ഇനി ആർക്കും ധൈര്യമായി സ്കൂട്ടി ഓടിക്കാം/how to easy drive in scooty
    One Side ആളെ ഇരുത്തി ഓടിക്കാൻ ഒരു trick/Scooty handle balance tutorial malayalam/how to easy drive
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo
    #o&avideo
    #purakilaalevechscootyodikkam
    #onesideaaleeruthitwowheelerodikkam
    #acceleratorcontrolvideomalayalam
    #acceleratorcontrolcheyyam
    #acceleratorkoodipokathescootyodikkam
    #yeluppathilscootyodikkanpadikkam
    #scootyodikkamesyayi
    #easyaayitwowheelerodikkam
    #easyaayiscootyodikkam
    #handlebalancekittan
    #howtodriveonspeedbreaker
    #humb
    #bumb
    #speedbreaker
    #speedbreakers
    #humbmalayalamvideo
    #twowheelerhumbvideo
    #indicatorvideomalayalam
    #handlebalance
    #indicators
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam

ความคิดเห็น • 43

  • @shahulkpshahul749
    @shahulkpshahul749 2 หลายเดือนก่อน +3

    Chechee... Njan aduthayit scooty padichadh. Ningalude oro videokalum valare useful aakund

  • @vijimollakshmi270
    @vijimollakshmi270 2 หลายเดือนก่อน +1

    വളരെ ഉപകാരം പ്രദമായ വീഡിയോ.. Thank u.. ഉണ്ണി ❤

  • @user-zv8gn2yw3p
    @user-zv8gn2yw3p 26 วันที่ผ่านมา

    Nalla videos anu ktto good job othiri usefull anu

  • @AyishaAa-ev1cu
    @AyishaAa-ev1cu 2 หลายเดือนก่อน +1

    Useful vedio 😊

  • @ajithapradeep7854
    @ajithapradeep7854 2 หลายเดือนก่อน

    Nalla. Video unni👍🏻❤️

  • @user-wg1ij1eu6y
    @user-wg1ij1eu6y 2 หลายเดือนก่อน

    Useful video ❤

  • @user-ds9ly3pw7z
    @user-ds9ly3pw7z 2 หลายเดือนก่อน

    Thnks unni ♥️♥️

  • @aminabikm1058
    @aminabikm1058 2 หลายเดือนก่อน

    useful video ❤❤❤

  • @risalkakkad5907
    @risalkakkad5907 2 หลายเดือนก่อน

    ഉണ്ണീ നിങ്ങളുടെ video ഒരുപാട് ഉപകാരപ്പെടുന്നുണ്ട്

  • @ramseenahusain5348
    @ramseenahusain5348 2 หลายเดือนก่อน

    Thanqq

  • @ashtamipa-md2cd
    @ashtamipa-md2cd หลายเดือนก่อน

    Good video

  • @JohnMathew-lt3kv
    @JohnMathew-lt3kv 2 หลายเดือนก่อน +1

    Kayattam kayaran accilarator pidikkunna position kuravanankil athayathu kayatam kayarathe vannal engane accilarator koottan sathikkum. Brake cheythu nirthiyitano koottunnathu

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      കയറ്റത്ത് എത്രത്തോളം ആക്സിലറേഷൻ കൊടുക്കണം എന്ന് ഓടിച്ച് ഉള്ള പരിശീലനം കൊണ്ട് മാത്രമേ നമുക്ക് മനസ്സിലാക്കാൻ കഴിയും ആദ്യമൊക്കെ ചിലപ്പോൾ ആക്സിലേഷൻ കൊടുക്കുമ്പോൾ വണ്ടി മുന്നോട്ട് നീങ്ങില്ല ( കയറ്റത്തിൽ) അപ്പോൾ ഒന്നു നിർത്തിയിട്ട് എടുക്കുന്നതാണ് തുടക്കക്കാരായുള്ളവർ ക്ക്‌ സേഫ് ആയി ചെയ്യാൻ കഴിയുക.
      അല്പം ബാലൻസ് ആയവർ ആണെങ്കിൽ ആക്സിഡേഷൻ ഇൽ നിന്നും കൈ എടുത്ത് ആക്സിഡറേറ്റർ കൂട്ടി കൊടുത്താൽ മതി. ആ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം ആക്സിലറേഷൻ ഒരുപാട് കൂടി പോകാതിരിക്കാൻ

  • @banuhiba7069
    @banuhiba7069 2 หลายเดือนก่อน

  • @asmaulusna3026
    @asmaulusna3026 2 หลายเดือนก่อน

    Hlu
    Chechi
    Njn nigalude videos kanaarund
    Ee msg kurach late aai poi
    Sry eechi
    Njn driving test pass aai
    Nigala videos athinte thaleenj vare njn kandinu
    Ippo two wheeleril town il allo pokaarund
    Backil kuttikale vech pokaarund
    Valiya aaleeum two side iruthi pokaarund
    One side iruthi oodich noki padikanam ini

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      അടിപൊളി 🎉👏👏👏👍❤️

  • @raifaappu7566
    @raifaappu7566 2 หลายเดือนก่อน

    Chechi Adhum kudi parayanam engine yenn vandi nrthumbol chilla nerath brek pidikumbo vezhunna pole

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      സ്കൂട്ടർ എങ്ങനെയാണ് സേഫ് ആയി ബ്രേക്ക് പിടിച്ച് നിർത്തേണ്ടത് എന്നുള്ളതിന്റെ ഡീറ്റെയിൽസ് വീഡിയോ നമ്മൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കിയാൽ വിശദമായി അതിൽ പറയുന്നുണ്ട്

  • @nafla_naju
    @nafla_naju หลายเดือนก่อน

    ചേച്ചി എനിക്ക് പുറകിൽ one side ആളെ ഇരുത്തി ഓടിക്കുമ്പോൾ balance കിട്ടുന്നില്ല മറിഞ്ഞു വീഴാൻ പോകുവാ..ആൾ കുറച്ചു weight ഉള്ളതാ..രണ്ടു side il ആണേലും ഞൻ triples വരെ പോവാറുണ്ട് but ഇത് balance ആവുന്നില്ല.. ഇനി എന്താ ചെയ്യാ എന്തേലും idea ഉണ്ടോ ഒന്ന് പറഞ്ഞു തെരോ ചേച്ചി

    • @simpletipsunni7911
      @simpletipsunni7911  12 วันที่ผ่านมา

      ഹാൻഡിൽ ബാലൻസ് ചെയ്ത് നിർത്തുന്നതിന് ടൂവീലറിന് ഒരു നിശ്ചിത സ്പീഡ് ആവശ്യമാണ്. പുറകിൽ ആളു കയറുമ്പോൾ സാധാരണയിലും കവിഞ്ഞ വെയിറ്റ് വാഹനത്തിന് അനുഭവപ്പെടുകയും സാധാരണ നൽകുന്നതിലും കൂടുതൽ ആക്സിലറേറ്റർ നൽകേണ്ടി വരികയും ചെയ്യുന്നു ഇതിൽ ഉണ്ടാകുന്ന വ്യത്യാസമൂലമാണ് ബാലൻസ് ചെയ്യാൻ കഴിയാതെ വരുന്നത്

  • @asnaep7317
    @asnaep7317 2 หลายเดือนก่อน

    നിങ്ങൾ പെട്രോൾ ആണ്ണോ അടിക്കാർ പെട്രോൾ or ഡീസൽ മാറിയാൽ എന്താ ചെയ്യുക

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഇപ്പോൾ നമ്മുടെ നാട്ടിൽ സാധാരണ പെട്രോൾ സ്കൂട്ടറുകൾ ആണ് ഉള്ളത്. അപ്പോൾ അടിക്കേണ്ടത് പെട്രോൾ ആണ്. അറിയാതെ പെട്രോൾ മാറി ഡീസൽ ആണ് ഒഴിക്കുന്നതെങ്കിൽ പിന്നീട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കരുത്. വണ്ടി സ്റ്റാർട്ട് ചെയ്യാതെ തന്നെ തൊട്ടടുത്തുള്ള വർക്ക്ഷോപ്പിൽ കൊണ്ടുപോയി അത് ചോർത്തി കളഞ്ഞു ക്ലീൻ ചെയ്തതിനുശേഷം പെട്രോൾ ഒഴിച്ച് ഓടിക്കാം

  • @adhisree9515
    @adhisree9515 2 หลายเดือนก่อน

    Scootty oodikkumpol handle nallapole vettunund... Entha solution

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      ഹാൻഡിൽ വെട്ടുന്നത് ഒന്ന് പേടി മറ്റൊന്ന് ബാലൻസ് ഇല്ലായ്മ ആണ് അതിനുവേണ്ടി മുമ്പോട്ട് തന്നെ നോക്കി അല്പം ആക്സിലേറ്റർ കൊടുത്ത് ധൈര്യമായി ഓടിക്കാൻ ശ്രമിക്കുക ഓടിക്കുകയും നിർത്തുകയും ഓടിക്കുകയും നിർത്തുകയും ആ രീതിയിൽ ചെയ്യുകയാണെങ്കിൽ കുറേ ബാലൻസ് ആക്കിയെടുക്കാൻ സാധിക്കും എതിരെ വരുന്ന വണ്ടികളെ പേടിക്കാതെ നമുക്ക് പോകാനുള്ള വഴിയിലേക്ക് മുമ്പോട്ട് മുമ്പോട്ട് നോക്കി ഓടിക്കാൻ ശ്രമിക്കുക കുറച്ചുദിവസം ഈ രീതിയിൽ പ്രാക്ടീസ് ചെയ്താൽ നന്നായിട്ട് ബാലൻസ് ആകും🥰

  • @lailalaila2558
    @lailalaila2558 20 วันที่ผ่านมา

    എനിക്ക് വളരെ തിരിയാൻരിനാണ് പേടി എന്തു ചെയ്യണം

    • @simpletipsunni7911
      @simpletipsunni7911  12 วันที่ผ่านมา

      സാധാരണ ഉള്ളതിലും കൂടുതൽ വെയിറ്റ് വണ്ടി കൊണ്ട് എന്ന് മനസ്സിലാക്കി ഓടിക്കുക. അങ്ങനെ ഒരു കണക്കുകൂട്ടൽ മനസ്സിൽ ഉണ്ടെങ്കിൽ ആ ഒരു ബുദ്ധിമുട്ട് വരില്ല. വണ്ടിക്ക് എപ്പോഴും വെയിറ്റ് ഉള്ളത് തന്നെയാണ് ഹാൻഡിൽ ചെയ്യാൻ എളുപ്പം

  • @lailalaila2558
    @lailalaila2558 20 วันที่ผ่านมา

    പുറകിൽ ഇതുവരെ ആളെ ഇരുത്തി ഓടിച്ചി ഇല്ല

    • @simpletipsunni7911
      @simpletipsunni7911  12 วันที่ผ่านมา

      ആദ്യം വീടിന്റെ അടുത്തൊക്കെ വെച്ച് ഓടിച്ചു നോക്കുക. അതിനുശേഷം മാത്രം റോഡിലേക്ക് ഇറങ്ങിയാൽ മതി

  • @Shas.756
    @Shas.756 2 หลายเดือนก่อน

    ഭാരം കൂടുതൽ ഉണ്ടകിൽ ബാലൻസ് kittooo

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഭാരം കൂടുതലാണെങ്കിലും വാരം കുറവാണെങ്കിലും ബാലൻസ് ഓടിക്കുന്നവർ ഉണ്ടാക്കി എടുക്കേണ്ടതാണ് വണ്ടി നീങ്ങാൻ പാകത്തിനുള്ള ആക്സിലേറ്റർ കൊടുത്ത് കൺട്രോൾ ചെയ്ത് ഓടിക്കാൻ സാധിക്കുന്നതാണ് നമ്മുടെ ബാലൻസ് അത് ഓരോരുത്തർക്കും ഓരോ രീതിയിലാണ് എങ്ങനെ ഇരുന്നു പോയാലാണ് നമ്മൾക്ക് ബാലൻസ് ഉണ്ടാവുക എന്നുള്ളത് അവരവർ കണ്ടെത്തേണ്ടതുണ്ട് എങ്കിലും വണ്ടി നീങ്ങാനുള്ള ആക്സിലേറ്റർ അത്രയും കൊടുത്തെങ്കിൽ മാത്രമേ മറിഞ്ഞു വീഴാതെ വണ്ടി നേരെ പോകാൻ സാധിക്കു വെയിറ്റ് ഉള്ള ഒരാളെ വെച്ചോണ്ടാണോ പോകുന്നതെങ്കിൽ ഒരാൾ പോകുന്നതിനേക്കാൾ കൂടുതൽ റൈറ്റർ കൊടുത്ത് പോയെങ്കിൽ മാത്രമേ വണ്ടി മുമ്പോട്ട് മറിയാതെ പോവുകയുള്ളൂ 🥰

  • @muhammedsharbin9040
    @muhammedsharbin9040 2 หลายเดือนก่อน

    ഇങ്ങനെ ഇതു വരെ പോയിട്ടില്ല പേടിയാ

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      എന്നാണെങ്കിലും നമ്മൾ ഓടിച്ചല്ലേ പറ്റൂ അതുകൊണ്ട് പേടിച്ചു നിൽക്കേണ്ട കാര്യമില്ല ധൈര്യമായി പോയിട്ട് വാ നന്നായിട്ട് പ്രാക്ടീസ് ചെയ്യാം അങ്ങനെ ഓടിച്ചു 🥰

  • @safiyasafiya3222
    @safiyasafiya3222 2 หลายเดือนก่อน

    ❤️❤️❤️ഹായ് എനിക്ക് രണ്ടു കുട്ടികളെ ആണ് ഒരു കുട്ടിയെ വെച്ച് ഓടിക്കുമ്പോൾ ബുദ്ധിമുട്ടില്ല രണ്ടുപേരെയും വെച്ച് ഓടിക്കുമ്പോൾ വലിയ പ്രയാസം തോന്നുന്നു അതെന്തുകൊണ്ടാ എന്ന റിപ്ലൈ പറയണേ 👍👍👍👍👍

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      Video ettittundarunnu athil vishafhamayi paryunnundto

  • @suresh.sureshbabu1246
    @suresh.sureshbabu1246 2 หลายเดือนก่อน

    ഉണ്ണിവീണ്ടും ഞെട്ടിച്ചൂ ആശംസകൾ❤❤❤